ആശാരി ഉപദേശി ടെ മകൻ Pr Rajan Victor ടെ അൽഭുത സാക്ഷ്യം | Christian Testimony Malayalam | ReRo

Sdílet
Vložit
  • čas přidán 20. 04. 2021
  • ആശാരി ഉപദേശി ടെ മകൻ പാസ്റ്റർ രാജൻ വിക്ടറുടെ അൽഭുത സാക്ഷ്യം
    Pr Rajan Victor Christian Testimony Malayalam
    Assemblies of God Church, (AG Plamoodu).
    ===== ==== === == = == === ==== =====
    ReRo Media Productions:-
    🔹Mobile: +91 9745 6000 23
    🔹Telegram: t.me/rerogospel
    🔹Whatsapp: wa.me/919745600023
    🔹CZcams: / rerogospel
    🔹Facebook: / rerogospel
    ===== ==== === == = == === ==== =====
    For more Pr Rajan Victor Messages: 👇👇👇
    🔸 • Pr Rajan Victor Messages
    For more New Malayalam Christian Messages 👇👇👇
    🔸 • Malayalam Christian Me...
    ===== ==== === == = == === ==== =====
    Listen to the Malayalam Testimony delivered by Pr. Rajan Victor at Assemblies of God Evangelistic Centre. I hope this Malayalam message a blessing to many Christians. Christian Testimony Malayalam
    ***** **** *** ** * ** *** **** *****
    ⚠️Disclaimer: This content is copyrighted to the original creators.
    Reuploading or reposting will be considered copyright infringement and will be dealt with.
    ~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
    #ChristianMalayalamMessage #MalayalamChristianMessage #ReRo
    #christianmalayalammessages #malayalamchristianmessages
    #malayalampentecostalmessage #newmalayalamchristianmessage
    #malayalamsermon #malayalamgospel #malayalambible #rerogospel
    #RajanVictor #christiantestimony #christiantestimonies #malayalamtestimony
    #malayalammessage #newmalayalammessage #malayalampentecostmessage #malayalamdeliverancemessage #livingmanna #malayalammotivationalmessage #latestmalayalamchristianmessage #malayalamgospelmessage #AssembliesofGod #malayalambiblemessage #malayalamholymessage #newmalayalampentecostmessage
    ~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~

Komentáře • 97

  • @ReRoGospel
    @ReRoGospel  Před 3 lety +6

    Click on the link below to join Morning Manna WhatsApp Community:
    chat.whatsapp.com/HVqQVUbWFE53pYEh78GaGM
    Click on the link to get Daily Devotions on your mobile.
    🔹Whatsapp: wa.me/919745600023
    🔹Telegram: t.me/rerogospelchannel
    For more Pr Rajan Victor Messages: 👇👇👇
    🔸czcams.com/play/PLwHwrC3Rglx-nhQANlwh5p9kCx3Fx1KPW.html
    Most Popular Malayalam Christian Messages: 👇👇👇
    🔸czcams.com/play/PLwHwrC3Rglx85FFpNRojLo8b21PLmwDAS.html

  • @julieshyju9407
    @julieshyju9407 Před 3 lety +16

    യേശു കർത്താവിന്റെ സ്വന്തം ആണ് ഞങ്ങളുടെ കുടുംബം, യേശു കർത്താവു ഞങ്ങളുടെ രാജാവ്, യേശു കർത്താവു ഞങ്ങളുടെ കർത്താവു, യേശു കർത്താവു ഞങ്ങളുടെ ഇടയൻ, യേശു കർത്താവ് ഞങ്ങളെ കാൽവറിയിൽ നൊന്തു പ്രസവിച്ച ഞങ്ങളുടെ അമ്മ, യേശു കർത്താവു തന്റെ രക്തത്താൽ ഞങ്ങളെ ജനിപ്പിച്ച ഞങ്ങളുടെ അപ്പൻ, യേശു കർത്താവു ഞങ്ങളുടെ പ്രീയ സ്നേഹിതൻ, യേശു കർത്താവു സങ്കേതം, യേശു കർത്താവു ഞങ്ങളുടെ കോട്ട, യേശു കർത്താവു ഞങ്ങൾ അശ്രെയ്ക്കുന്ന ഞങ്ങളുടെ പാറ, യേശു കർത്താവു ഞങ്ങളുടെ ജീവന്റെ ബലം, യേശു കർത്താവു ഞങ്ങളുടെ വെള്ളിച്ചവും രക്ഷയും, യേശു കർത്താവു ഞങ്ങളുടെ കാന്തൻ, യേശു കർത്താവ് ഞങ്ങളുടെ ജയത്തിന്റെ കൊടി, യേശു കർത്താവു ഞങ്ങളെ കരുതുന്നവൻ, യേശു കർത്താവു ഞങ്ങളുടെ യ്യജമാനൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം ഞങ്ങളെ കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങളുടെ ഉടമസ്ഥാൻ, യേശു കർത്താവു ഞങ്ങളുടെ സഹായം, യേശു കർത്താവ് ഞങ്ങളുടെ ബലം, യേശു കർത്താവു ഞങ്ങളുടെ സമ്പത്ത്, യേശു കർത്താവു ഞങ്ങളുടെ വൈദ്യൻ, യേശു കർത്താവു ഞങ്ങളുടെ പ്രാണ സ്നേഹിതൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വഴിയും സത്യം ജീവനും ആകുന്നു, യേശു കർത്താവു ഞങ്ങൾക്ക് പുനരുധാനം, യേശു കർത്താവുഞങ്ങൾക്ക് എല്ലാം എല്ലാം, യേശു കർത്താവു ഞങ്ങൾക്ക് പ്രാണ വായു തരുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് പരിശുദ്ധത്മാവിനെ നൽകുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് ന്യായം പാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ ന്യായാധിപൻ, യേശു കർത്താവു ഞങ്ങളെ വിടുവിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ പാപം മോചിക്കുന്ന, ക്ഷമിക്കുന്ന ഞങ്ങളുടെ ദൈവം, യേശു കർത്താവു പരിശുദ്ധത്മവിനാൽ സ്നാനം ഞങ്ങൾക്ക് നൽകുന്നവൻ, യേശു വിനെ പോലൊരു സ്നേഹിതൻ വേറൊരു അളില്ല, യേശു കർത്താവു ഞങ്ങൾക്ക് നൽകുന്നവൻ, യേശു കർത്താവ് ഞങ്ങൾക്ക് മതിയായവൻ, യേശു കർത്താവു ഞങ്ങൾക്ക് സൃഷ്ടാവ്, യേശു കർത്താവു ഞങ്ങളെ തള്ളിക്കളയാത്തവൻ, യേശു കർത്താവു ഞങ്ങളെ ഉപേക്ഷിക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ മറക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ കണ്ണിൻമണി പോലെ സൂക്ഷിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ കാര്യവും വ്യവഹാരവും നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ സ്വക്യം ആക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ മഹാ പുരോഹിതൻ, യേശു കർത്താവു ഞങ്ങളുടെ നായകൻ, യേശു കർത്താവു ഞങ്ങളുടെ നേതാവ്, യേശു കർത്താവു ഞങ്ങളെ ഉദ്ധരിക്കുന്നവൻ യേശു കർത്താവു ഞങ്ങളെ ഉയർത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി വാദിക്കുന്നവൻ,യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി പിതാവിനോട് പക്ഷവാദം ചെയുന്നവൻ, യേശു പക്ഷവാദം ചെയ്യുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി സ്വന്ത ജീവനെ തന്നവൻ, യേശു കർത്താവു ഞങ്ങളുടെ സ്വക്കിത്തിനായി സ്വന്ത ദേഹം തകർക്കാൻ ഏൽപ്പിച്ചവൻ യേശു കർത്താവു ഞങ്ങൾക്കായ് മുഴുവൻ രക്തവും തന്നു വീണ്ടെടുത്തവൻ, യേശു കർത്താവു ഞങ്ങൾക്കായി വീണ്ടും വരുന്നവൻ, യേശു കർത്താവു ഞങ്ങളോട് മനസലിഞ്ഞവൻ, യേശു കർത്താവു ഞങ്ങളുടെ എല്ലാം എല്ലാം, യേശു കർത്താവ് ഞങ്ങളുടെ എല്ലാ ശപങ്ങളും നീക്കിയവൻ, യേശു മതി ആ സ്നേഹം മതി,. യേശുവിനെ പറ്റി പറയുവാൻ ഒരുപാടു ഉണ്ട്, യേശു കർത്താവു ഞങ്ങളെ ഉയർപ്പിക്കുന്നവൻ, യേശുവിന്റെ രക്തം ഞങ്ങൾക്ക് വേണ്ടി ഗുണകരമായി സംസാരിക്കുന്നു.ആമേൻ ആമേൻ, യേശു കർത്താവിന്റെ മഹാ സ്നേഹത്താൽ, നിത്യ സ്നേഹത്താൽ, വൻ കൃപയാൽ, അതി മഹത്തായ വൻ കൃപയാൽ, നിത്യ സ്നേഹത്താൽ, കൂട്ടായ്മയാൽ, സഹവാസത്താൽ, ദിവ്യ ശക്തിയാൽ, സർവ്വ ശക്തിയാൽ, ദിവ്യ സ്നേഹത്താൽ യേശു കർത്താവിന്റെ പരിശുദ്ധ നാമത്താൽ, യേശു കർത്താവിന്റെ കരുണയാൽ മനസലിവിനാൽ, എന്നും എന്നേക്കും ദവീദിന്റെ സന്തതയായി ജനിച്ചു മരിച്ചു അടക്കപെട്ട ഉയർത്തെഴുന്നേറ്റു ഞങ്ങൾക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ പക്ഷവാദം വാദം ചെയ്യുന്ന ഞങ്ങളുടെ എല്ലാമെല്ലാം യേശു കർത്താവിന്റെ അൻപുള്ള നാമത്തിൽ ആമേൻ ആമേൻ, യേശു കർത്താവിനു ആരാധന, പുകഴ്‌ച, സ്തുതി, സ്തോത്രം, യേശു കർത്താവിലൂടെ സ്വർഗ്ഗത്തിലെ ദൈവമാകുന്ന ഞങ്ങളുടെ പ്രീയ പിതാവിന് ആരാധന സ്തുതി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ, യേശു കർത്താവിനു മഹത്വം,യേശു കർത്താവിന്റെ ദയ എന്നേക്കുമുള്ളത്

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 3 lety +15

    ഇന്നും ജീവിക്കുന്ന സാക്ഷ്യം 🙏 യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു 🙏👌

  • @ronycherian9918
    @ronycherian9918 Před 2 lety +4

    പാസ്റ്റർനെ കർത്താവു അനേകരുടെ മരണകിടക്ക മാറ്റി ജീവൻ കൊടുക്കാൻ കർത്താവു ഉപയോഗിക്കട്ടെ

  • @tomsonthomas9728
    @tomsonthomas9728 Před rokem +2

    Praise the God, കർത്താവായ യേശു ഇന്നും ജീവിക്കുന്നു.

  • @valsalavictordavid9951
    @valsalavictordavid9951 Před měsícem

    Glory be to The Father 🙏🙏

  • @premeelarajan4762
    @premeelarajan4762 Před 5 měsíci +1

    Praise the lord god bless you

  • @sunithajoseph2475
    @sunithajoseph2475 Před 3 lety +5

    AMEN HALLELUJAH... GLORY toGOD 🙌🙌🙌

  • @justicetruth6529
    @justicetruth6529 Před 3 lety +5

    Praise God, may the good lord use you mightly .

  • @sylajak2906
    @sylajak2906 Před 3 lety +3

    Our Jesus Christ is living today and forever. Amen

  • @molyrajan2583
    @molyrajan2583 Před 3 lety +9

    Glory to God!

  • @sreerajsre
    @sreerajsre Před 3 lety +7

    ഹല്ലേലൂയാ 🙏

  • @simongeorge2598
    @simongeorge2598 Před rokem +1

    Praise The Lord, HALLELUJAH God bless you Pastor 👍🙏🙏🙏

  • @thecompleteentertainment5113

    AMEN Prasie the Lord

  • @pastordkumaradas9117
    @pastordkumaradas9117 Před rokem +2

    Amen🙏🙏

  • @manojcherry1966
    @manojcherry1966 Před 3 lety +6

    Amen

  • @jibinjibi2999
    @jibinjibi2999 Před 2 lety +4

    Amen i love u jesus❤❤

  • @dayarani2200
    @dayarani2200 Před 2 lety +3

    Amen Praise the Lord

  • @soumyabalu173
    @soumyabalu173 Před 3 lety +4

    Amen god bless you pastor🙏🙏

  • @sumaabraham1843
    @sumaabraham1843 Před 3 lety +3

    Praise God. Hallelujah 🙏

  • @valsammaabraham2389
    @valsammaabraham2389 Před 3 lety +2

    Amen amen hallelujah

  • @Rajayogi777
    @Rajayogi777 Před 2 lety +2

    Glory to Jesus christ 🙏

  • @el-shaddayi5810
    @el-shaddayi5810 Před rokem +1

    praise the Lord 🙏🏻

  • @sunugeorge9979
    @sunugeorge9979 Před 2 lety +3

    God is great

  • @athulyaa4501
    @athulyaa4501 Před 3 lety +3

    Amen,Glory to God

  • @jibinbenny6543
    @jibinbenny6543 Před 2 měsíci

    Hallelujah

  • @kingJesus.2757
    @kingJesus.2757 Před 3 lety +4

    സ്തോത്രം

  • @valsammaabraham2389
    @valsammaabraham2389 Před 3 lety +2

    Glory amen amen hallelujah

  • @soumyabinu5791
    @soumyabinu5791 Před 2 lety +2

    Glory to god🙏

  • @sujasunny3604
    @sujasunny3604 Před 2 lety +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @freddypallithazhe1029
    @freddypallithazhe1029 Před 3 lety +2

    Amen praise the lord

  • @shabuj6749
    @shabuj6749 Před rokem +1

    ആമേൻ ആമേൻ

  • @lovebird5344
    @lovebird5344 Před 3 lety +2

    ആമേൻ

  • @tombdaniel8882
    @tombdaniel8882 Před 2 lety +1

    Praise God hallelujah amen

  • @sajinstephen754
    @sajinstephen754 Před 2 lety +1

    സ്തോത്രം 🙏

  • @chinchu9617
    @chinchu9617 Před 3 lety +2

    Amen 🙏

  • @roshnijinenth7717
    @roshnijinenth7717 Před 3 lety +2

    Yes.Amen..

  • @sajigeorge7421
    @sajigeorge7421 Před 2 lety +1

    Praise the Lord

  • @anilciji
    @anilciji Před rokem +1

    Thank you lord

  • @HephzibahBeulah217
    @HephzibahBeulah217 Před 3 měsíci

    Praise the lord
    സാക്ഷ്യം പറയുന്നവരുടെ പേരും ഫോൺ നമ്പർ കൂടെ ഉണ്ടായിരുന്നു എങ്കിൽ കുറച്ച് കൂടെ നന്നായേനേ

  • @joshuamgeorgeanandhapuram1565

    Hallelujah 🙏🏼

  • @editzz500
    @editzz500 Před 2 lety +2

    Halleluya 🙏🙏😍

  • @heavenlyministry1996
    @heavenlyministry1996 Před 3 lety +1

    Good message 🙏 amen

  • @chinchu9617
    @chinchu9617 Před 3 lety +1

    Hallelujah hallelujah hallelujah 🙏🙏

  • @smithasbeautylordmakeoverh3197

    Amen🙏🙏🙏🙏

  • @snehaeldho3417
    @snehaeldho3417 Před 3 lety +2

    Appa

  • @rajeshms6554
    @rajeshms6554 Před rokem

    Amen🙏🙏🙏🙏 Sthothram🙏🙏🙏

  • @bijump1979
    @bijump1979 Před rokem

    ❤️❤️❤️❤️🙏🔥🔥🔥🙏❤️❤️❤️❤️
    ❤️Jesus Christ bless you Pastor❤️
    ❤️❤️❤️❤️🙏🔥🔥🔥🙏❤️❤️❤️❤️

  • @rajishanmughan6021
    @rajishanmughan6021 Před 3 lety +1

    Amen 🙏🙏

  • @valsapraisethelord143

    Amen Amen Hallelujah

  • @advroobenjacobstanley6753
    @advroobenjacobstanley6753 Před 9 měsíci

    ആമേൻ ❤️

  • @VishnusasidharanVishnusa-fk8lr

    ദൈവ കൃപയാൽ

  • @dennisksam
    @dennisksam Před 3 lety +3

    AMEN ❤️

  • @vlsitalia252
    @vlsitalia252 Před 3 lety +5

    അന്നത്തെ കാലത്ത് എല്ലാവർക്കും കഷ്ടം മാത്രം ആയിരുന്നു.... ഇന്ന് ഏത് പാസ്റ്റർമാരാണ് കഷ്ടം മാത്രം അനുഭവിക്കുന്നത്‌ ... പ്രസംഗത്തിൽ മാത്രം ഉള്ളു കഷ്ടതാ..... കഷ്ടതാ വിശ്വാസികൾക്ക് മാത്രം ഉള്ളത്... അപ്പൻ അനുഗ്രഹികുന്നവൻ ആണ്... സ്നേഹം ആണ്..പിന്നെ കർത്താവ് ഹൃദയം പരിശോധന പോലെയാണ് കാര്യങ്ങൾ മുന്നോട്ട് പോക... മനുഷ്യന്റെ വാക്കു പോലെയല്ല...

  • @pushpamr9393
    @pushpamr9393 Před rokem

    ആമേൻ🙏🙏 ആമേൻ

  • @jayajaya9936
    @jayajaya9936 Před 2 lety +2

    Halleluja

  • @sheebajohnson1146
    @sheebajohnson1146 Před 3 lety +2

    Hallellugha

  • @chackochikc7951
    @chackochikc7951 Před rokem +1

    ഞാൻ പലരോടും ഈ സാക്ഷ്യം പറഞ്ഞിട്ടുണ്ട് - രാജൻ പാസ്റ്റർ മരിച്ച് ജീവിച്ചത്

  • @shibyabraham8720
    @shibyabraham8720 Před rokem

    God bless 🙏

  • @thresiammasamuel7079
    @thresiammasamuel7079 Před rokem

    Amen sthotram

  • @neethurajvr7219
    @neethurajvr7219 Před 3 lety +1

    🙏amen🙏

  • @jasmineelmer3819
    @jasmineelmer3819 Před 3 lety +1

    🙏🙏🙏🙏

  • @smithasbeautylordmakeoverh3197

    ❤Amen❤👏👏👏👏👏👏Hallelujah 💞💞💞💞💞💞

  • @libnymathew386
    @libnymathew386 Před 3 lety +2

    Psalms..83:18
    John.17:3

  • @sulochanabhargavan1826

    യേശു രക്ഷിക്കും

  • @sunithajay9200
    @sunithajay9200 Před 2 lety +2

    Praise the Lord, തിരുവനന്തപുരത്ത് ഞങ്ങളുടെ പുതിയ വീട് വെച്ച സമയത്ത് നെയ്യാറ്റിൻകര നിന്നും യുവാവായ ഒരു ആശാരി ഉണ്ടായിരുന്നു. കണ്ടാൽ സുന്ദരൻ. പക്ഷേ അദ്ദേഹത്തിന്റെ പേര് രാജൻ എന്നാണ് ഓർമ്മ. നെയ്യാറ്റിൻകര ഭാഗത്തുനിന്ന് ആയിരുന്നു അദ്ദേഹം വന്നിരുന്നത്. ഞങ്ങൾക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നത് നെയ്യാറ്റിൻകരയിലെ പ്രഗത്ഭനായ കേശവൻ വക്കീലിന്റെ മകൻ Mr. വിജയകുമാർ എന്ന insurance company യിൽ വർക്ക്‌ ചെയ്തിരുന്ന ആളും.... പണിക്കിടെ ഈ രാജൻ ആശാരി വചനവും സാക്ഷ്യവും പറയുമായിരുന്നു. അദ്ദേഹം ആണോ ഇദ്ദേഹത്തിന്റെ പിതാവ് എന്ന് വ്യക്തമായി അറിയില്ല. എന്നാലും അങ്ങനെ തോന്നുന്നു. വളരെ സന്തോഷം.

  • @jessysebastian1272
    @jessysebastian1272 Před 3 lety +1

    Childless SAJU jessy

  • @narayanss21atgmail
    @narayanss21atgmail Před rokem

    Amen and Amen! 🙏

  • @thecompleteentertainment5113

    AMEN Prasie the Lord

  • @sajiss8494
    @sajiss8494 Před měsícem

    Amen

  • @saralathomas7243
    @saralathomas7243 Před 2 lety +1

    ആമേൻ ആമേൻ

  • @lovelylingam6254
    @lovelylingam6254 Před 3 lety +2

    God is great

  • @lillythomas1424
    @lillythomas1424 Před 2 lety +1

    Hallelujah

  • @ajeshsugathan8484
    @ajeshsugathan8484 Před 2 lety

    ആമേൻ

  • @supradine67
    @supradine67 Před rokem

    Amen 🙏

  • @sajiss8494
    @sajiss8494 Před měsícem

    Amen

  • @deepathomas7150
    @deepathomas7150 Před 7 měsíci

    Amen

  • @David5050
    @David5050 Před 10 měsíci

    Amen

  • @pramodnarayanan1190
    @pramodnarayanan1190 Před rokem

    Amen

  • @leenaabhi9498
    @leenaabhi9498 Před 3 lety +2

    Amen

  • @rejitabraham1438
    @rejitabraham1438 Před 2 lety +2

    Amen

  • @jessysebastian1272
    @jessysebastian1272 Před 3 lety +2

    Amen

  • @prsajudaniel8705
    @prsajudaniel8705 Před 3 lety +2

    Amen

  • @salilachandroth506
    @salilachandroth506 Před 3 lety +2

    Amen

  • @sivagangajs2763
    @sivagangajs2763 Před 3 lety +2

    Amen

  • @sivagangajs2763
    @sivagangajs2763 Před 3 lety +1

    Hallelujah

  • @baijugeorge3815
    @baijugeorge3815 Před 3 lety +1

    Amen

  • @Sidharthchandran1982
    @Sidharthchandran1982 Před 3 lety +1

    Amen

  • @sujathabalkrishnan9174

    Amen🙏

  • @bincyammu5229
    @bincyammu5229 Před rokem

    Amen