റാം c/o ആനന്ദി വായിച്ച് പ്രണയത്തിലായ ആൾക്കാരുണ്ട് | Akhil P Dharmajan & Nimna Vijay | RJ Maheen
Vložit
- čas přidán 8. 04. 2024
- “ഇൻസ്റ്റാഗ്രാം വഴിയാണ് പുസ്തകം മാർക്കറ്റ് ചെയ്തത് “
വായനയിൽ പുതിയൊരു വിപ്ലവം തീർത്ത മലയാളത്തിലെ സെൻസേഷണൽ ഹിറ്റ് പുസ്തകങ്ങളായ റാം CO ആനന്ദിയുടെ രചയിതാവ് അഖിൽ പി ധർമജനും ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രചയിതാവ് നിമ്ന വിജയും എഴുത്തും വിശേഷങ്ങളുമായി Club FMൽ.
Writers Akhil P Darmajan and Nimna Vijay on Welcome to Club FM Nice to meet You with RJ Maheen
A Club FM Production. All rights reserved. - Zábava
Waiting for ettavum priyapetta ennod 2nd part realy loved book
Ramco 2nd publication vayichu addit ayya njn....
Nimmna book 1 publication vayichvr like adichey
Akhil bro ram c/o anadhi randam bagam venam Karanam anadhi kurichu enniyum ariyanam
Ettavum priyapetta ennodu🤍 poli book aanu
ആനന്ദി -:സായി പല്ലവി super
KLF ൽ ഒന്നരമണിക്കൂർ നീണ്ടുനിന്നു അഖിലിൻ്റെ സൈനിംഗ് സെഷൻ , പൊരിവെയിലിൽ അത്രനേരം നിന്നിട്ടാണ് സൈൻ കിട്ടിയത്......
നിന്നെ ഒക്കെ സമ്മതിക്കണം😂😂😂😂😂😂
😂😂😂@@user-nj8or9wj6q
BayNkaram tanne 😅
Nice interview 👌
❤
,,,prenayam athyni arodum untakilla vayqsayi 😂😂😂😂😂😂 untayirunathu mattoral upayogichu life set aaki kittyatho apamanavum avagananaum arhatha venam ennu eppol manassilayi ellathathellam adivarayittu padippichu thanks my prenayam
Also ram careof anandi movie❤
Scribd il ram co ananthi yude pdf und
6:38 ls
anchorinte sound karikkile payyante sound pole thonanu is he is dubbing? ?
Oru youtube channel vare undu.
അതിഥി ആയി മമിത ok ആയിരിക്കും.
Ram c/o anandi ... Excellent novel...But Nimna's average....
മാർക്കറ്റിംഗ് സ്ട്രാരജി😂😂
ഈ പണിയിൽ out ആയാലും Door to door sales നും നല്ല ഭാവി ഉണ്ട് മോൾക്ക്. പഴയ എഴുത്ത് കാർക്കൊന്നും ഇല്ലാത്ത സ്ട്രാട്ടാജ്ജി 😂😂😂 ഇതിങ്ങളെ ഒക്കെ വച്ച് നോക്കുമ്പോൾ ചുള്ളികാടിനെയും ഒക്കെ എന്തിന് കൊള്ളും... പണ്ടത്തെ ഒരു എഴുത്ത് കാർക്കും ഈ സ്ട്രാട്ടജി ഇല്ലല്ലോ😂😂...