Manjakkili ( മഞ്ഞക്കിളി ഒരു പ്ലസ് ടു അപാരത ) | Aswin Vijayan

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 1,8K

  • @jumiAM
    @jumiAM Před 4 lety +3432

    *വീഡിയോ കാണുന്നതിന് മുന്നേ കമന്റ് വായിച്ചു മനസ്സിലാക്കുന്ന ലെ ഞാൻ* 😌😌😌

  • @sisirals
    @sisirals Před 4 lety +1835

    പെണ്ണിനെ loverayi മാത്രമല്ല സ്വന്തം പെങ്ങളയും ബോയിസിന് കാണാൻ പറ്റുമെന്നു ee shortfilm തെളിയിച്ചു ..... mass 👌👌👌

  • @kukkuchikku8766
    @kukkuchikku8766 Před 4 lety +2432

    Comments vayichond kanunnenda oru sugom 😍😍vere level

  • @crazygirlgoputty5674
    @crazygirlgoputty5674 Před 4 lety +3910

    Science pillar ellam onn like attendance eduthitt pokm🙌🙄

  • @sreelatha4228
    @sreelatha4228 Před 4 lety +98

    ഇൗ കൊല്ലം ഞാൻ +2 ആണ്. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. 10 വരെ ഞൻ CBSE school il ആണ് padichath.അവിടെ ഇല്ലാത്ത ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും ഇവിടെ എനിക്ക് ഉണ്ടൈറ്റുണ്ട് +1 il. ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി....ഒരുപാട് സന്തോഷിച്ചു.......
    ഇൗ സന്തോഷങ്ങൾ എല്ലാം ഇല്ലാതാക്കാൻ ഇത്രയും വലിയ മഹാമാരി covid വന്നു എല്ലാം നശിപ്പിച്ചു............ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് ഇപ്പോ..എല്ലാം ഒരിക്കൽ ശരിയാകും എന്ന് വിശ്വസിക്കുന്നു🙂

  • @vivekofficial.u
    @vivekofficial.u Před 4 lety +560

    കാണുന്ന വർ ഇതൊരു കോളേജ് life ആണെന്ന് സങ്കല്പിച്ച് , കാണുക.
    സംഭവം പൊളിച്ചിട്ടുണ്ട്...🥰

  • @innusworld1125
    @innusworld1125 Před 4 lety +3207

    +2 life miss ചെയ്യുന്നവർ ആരൊക്കെ??????

  • @sreeragvp2255
    @sreeragvp2255 Před 4 lety +1728

    Ithu college aano school aano.ennu thoniyavarundo???????

  • @dxbtalks2244
    @dxbtalks2244 Před 4 lety +857

    സംഭവം കളർ ആയിട്ടുണ്ട് but iggane ഏതെങ്കിലും സ്കൂളിൽ nadakumo.. clg ആണേൽ ok

  • @shadowofshad6476
    @shadowofshad6476 Před 4 lety +203

    Enikk cllgil undayirunnu ithu pole oru senior bro
    Still I love him and miss him as a close brother 😍😍
    Adhyamokke njn vijarichu ennod love anenn bt pettenn oru day annente bday aayirunnu ann ennod vann samsarichond parayuva
    “enik ninne ishtamaan thetidharikaruth enikk ninne oru aniyathiye pole ishtamanenn” pinne bayankara caring okke aayirunnu
    Swanthamaayit oru brthr illathondavum mupare enikk pettenn accept cheyyan pattiyath🤩😍

  • @fasiyasir2973
    @fasiyasir2973 Před 4 lety +1024

    കേരളത്തിലെ സ്കൂളിൽ ഇതൊന്നും നടക്കൂല മക്കളെ, 😁😁

  • @lifeis6898
    @lifeis6898 Před 4 lety +451

    ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ പെങ്ങമ്മാർ എത്ര സുരക്ഷിതരായിരുന്നു...

  • @_appu._z.x_4536
    @_appu._z.x_4536 Před 4 lety +932

    Pwoli enik oru ettan illa 😔😔😔but short film polichuuu😍😍😍😙😙😙😙ella brothers inum vendi brothers illathavar like adii

  • @bibinjacquard9274
    @bibinjacquard9274 Před 4 lety +196

    18:52 " ഒന്ന് മിണ്ടാണ്ടിരുന്നേ കൊച്ചേ, പിന്നേ, ഏത് നല്ല കൊച്ചിന്റെയും കൂടെ കാണും ഇതുപോലെ മെനകെട്ടൊരു കൊച്ച്"
    The dialogue is a perfect truth.
    എന്ന് ഒരു അനുഭവസ്ഥൻ.

  • @sreelakshmi4194
    @sreelakshmi4194 Před 4 lety +1116

    HUMANITIES kaaru pwli mass aatta. Humanities kaaru തല്ല് ഉണ്ടാക്കാൻ മാത്രല്ലാട്ടോ മനസ്സിൽ നന്മ ഉള്ളവരു കൂടി ആണുട്ടോ. ഞാൻ 1st year humanities. Humanity ulla humanities കാര് ഒന്ന് like അടി മാച്ചായന്മാരെ 👍🔥💪✌️
    അഭിനയിച്ചു short film thakartha allavarkum നന്മകൾ നേരുന്നു ❤️💪😇

    • @rx0-7
      @rx0-7 Před 4 lety +9

      Atheew ithilonnum oru kaaryam illaaa...it always depends on school....

    • @VishnuVishnu-dh7si
      @VishnuVishnu-dh7si Před 4 lety +8

      Humanities ✌️😎💪

    • @sharin__
      @sharin__ Před 4 lety +7

      Humanities 😘

    • @nijasnaizam9818
      @nijasnaizam9818 Před 4 lety +8

      Humanities😊😊

    • @sreelakshmi4194
      @sreelakshmi4194 Před 4 lety +2

      @@rx0-7 sheri aanu. Njn school il ne pattti onnum parajillalo. Humanities ne patti um ithil abhinayich thakarthavare kurichum mathre parajullu ponnu chettayi 🙏🙏🙏

  • @vandhus1108
    @vandhus1108 Před 4 lety +695

    കൊള്ളാം.. BUT കോളേജ് സ്റ്റോറി ആക്കാമായിരുന്നു 💓💓💓💓

  • @salmakyk5563
    @salmakyk5563 Před 4 lety +156

    പ്ലസ് 2 students ഇത്രേം വേണ്ടായിരുന്നു. ഇത് കോളേജ് ലൈഫ് ആണേൽ പൊളിച്ചിരുന്നു.

  • @krishnaprakash8994
    @krishnaprakash8994 Před 4 lety +682

    Ippo plus two padikkunna etra per ith kanunnund😊

  • @mallumigrator
    @mallumigrator Před 4 lety +281

    പുതിയ ഒരു ആശയം.
    കുറെ നാളുകൾക്കു ശേഷം കണ്ട നല്ലൊരു വേറിട്ട ആശയം.
    മഞ്ഞക്കിളി ടീമിന് അഭിനന്ദനങൾ.
    Keep the energy ❤️👍🏻👌

    • @anirudhanu6897
      @anirudhanu6897 Před 4 lety

      Oombikko myre.. Avante oru manjakkili....

    • @libinloveshore4969
      @libinloveshore4969 Před 4 lety +1

      @@anirudhanu6897 നിന്റെ അപ്പന്റെ അപ്പൻ

  • @ali-ky6wh
    @ali-ky6wh Před 4 lety +470

    അനിയത്തി ഇല്ലാത്ത വേദന ഇല്ലാത്തവർക്കേ അറിയൂ

  • @nahajahskylm4751
    @nahajahskylm4751 Před 4 lety +123

    പൊളി ഷോർട് ഫിലിം ആണ് ബ്രോ...
    എന്നാൽ സ്കൂളിൽ ഇത്രെയൊക്കെ create ചെയ്യാമോ..
    സ്കൂളിന് പകരം കോളേജ് ആണ് ഈ ഷോർട് ഫിലിംന് നല്ലത്..

  • @ansiyaansiiansiyaansii1090
    @ansiyaansiiansiyaansii1090 Před 4 lety +1067

    ഹ്യുമാനിറ്റീസ് like plz🔥

  • @joemolputhiyedath4560
    @joemolputhiyedath4560 Před 4 lety +243

    ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു ഷോട്ട്ഫിലിം നിർമ്മിച്ചതിന്. ഞാൻ പഠിച്ച സ്കൂളാണ് ST. VINCENT COLONY GHSS. 4 വർഷമായ് അവിടുന്ന് പഠിച്ചിറങ്ങിട്ട്. I'am from kanhangad.ഞാൻ ഹോസ്റ്റ്ലിൽ ആയിരുന്നു അവിടെ അതുകൊണ്ട് തന്നെ ഒരുപാട് ഒാർമ്മകളാണ് ഇതിലൂടെ നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നു 'രാജേശ്വരി'😍.ഞങ്ങളുടെ സലീം സർ ഉണ്ട് ഈ ഫിലിമിൽ. COMMERCE BATCH. 🔥🔥THANK YOU SO MUCH.

    • @gokulsuresh6849
      @gokulsuresh6849 Před 4 lety

      തൂറി എറിഞ്ഞു മതിയോ

    • @emisworld3562
      @emisworld3562 Před 4 lety +3

      St. Vincent colony our colourfull home. Endey best frnd aaya joemole pole njanum orupaad happyaan. Njagal juniors policy adakki. Miss u all ma frnds and juniors.

    • @muhammedaliali805
      @muhammedaliali805 Před 4 lety

      Avide colour dress edan pattuvo

    • @51shilpak5
      @51shilpak5 Před 4 lety

      @@muhammedaliali805 nooo

    • @Aswathi_Jishnu
      @Aswathi_Jishnu Před 4 lety +1

      Jeomoleeeee😘

  • @aiswaryalakshmipm409
    @aiswaryalakshmipm409 Před 3 lety +5

    Frnds ആയിട്ട് വന്ന രണ്ടാളും കിടു 😍👌നല്ല കോമഡി 😆ahhh ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോൾ പെൺകുട്ടി box വെച്ച് എറിയുന്ന സീൻ 😆😆😆powlichu 😍😍😍😍മൊത്തത്തിൽ കിടു 😍

  • @gubboyy
    @gubboyy Před 4 lety +544

    +2 life mAss life...💗.
    Commerce batch Massive FaM💖

  • @midhileshkk8234
    @midhileshkk8234 Před 3 lety +9

    പ്രേമം സിനിമയിലെ രംഗങ്ങൾ അതേപോലെ തോന്നുന്നു. ലൊക്കേഷനും. ക്ലൈമാക്സ്‌ പാലവും ഒക്കെ.

  • @sudhavv5565
    @sudhavv5565 Před 4 lety +475

    Ith school life aayi relate cheyyaan pattillaaa...college aayrunnu ennaanekil match aayene ..😇 bhaakki ellaam pwoli

    • @arnavkichu
      @arnavkichu Před 4 lety +18

      കറക്റ്റ് ആളുകളെ കണ്ടാലും പ്ലസ്ടു ആണെന്ന് തോന്നില്ല. ഒരു കോളേജ് atmosphere ആണ്. ഇങ്ങനെ ഒക്കെ ഒരു സ്കൂളിലും കാണാൻ കഴിയില്ല

    • @rrr8161
      @rrr8161 Před 4 lety +7

      School padikkunna perkku yallam 30+ age

  • @savafmohammed6003
    @savafmohammed6003 Před 4 lety +80

    തുടക്കത്തിലുള്ള ആ song polichu 😍😍

  • @sjrd4507
    @sjrd4507 Před 4 lety +233

    ഇങ്ങനെയുള്ള വലിയ ശരികളാണ് ഇനിയുള്ള നാളുകള്‍ക്ക് ആവശ്യം.... 😊👌

  • @aishu_appooz
    @aishu_appooz Před 4 lety +56

    *Korachoode prayam ollavar anel polichene😂😂😂😂😂*
    *ഏതായാലും ട്വിസ്റ്റ്‌ പൊളിച്ചു ട്ടാ...*

  • @avanthikas767
    @avanthikas767 Před 4 lety +84

    Aswin vijayan പൊളിച്ചു counter ഒക്കെ തകർത്തു🤣👌👌👌

  • @guppyfishs9746
    @guppyfishs9746 Před 4 lety +16

    Scout and guides ... beautiful memories

  • @nidhi_.mp4
    @nidhi_.mp4 Před 3 lety +5

    ഇത് 2021ഇൽ കാണുന്നവർ ഉണ്ടോ 💕

  • @dohaqatar8340
    @dohaqatar8340 Před 4 lety +134

    Njangalu sciencile pillerum pwoliyatto

  • @rajeevanv6955
    @rajeevanv6955 Před 4 lety +97

    St. Vincent colony എന്റെ സ്കൂൾ സലീം സർ ആൻമെരി ചേച്ചി പൊളിച്ചു ട്ടോ..എന്റെ ക്ലാസ് +1 ഹ്യൂമാനിറ്റീസ്..👏💕💕👍👍👌👌👌👌👌👌😍😍😍

  • @sharansharan788
    @sharansharan788 Před 4 lety +47

    സംഭവം ഒക്കെ കൊള്ളാം പക്ഷെ +2 മാറ്റി clge ആക്കാമായിരുന്നു. പിന്നെ higher secondary ലെ രാജാക്കന്മാർ commerce batch ആണ് കേട്ടോ അന്നും ഇന്നും എന്നും😍😍😍

  • @aparna.m.r7177
    @aparna.m.r7177 Před 4 lety +505

    സ്കൂൾ ആക്കണ്ട കോളേജ് stry ആക്കിയ മതിയായിരുന്നു

  • @ReshmaRkesu
    @ReshmaRkesu Před 3 lety +11

    Commerce batch vannu neelam adikk 💙

  • @jishnukjayan531
    @jishnukjayan531 Před 4 lety +55

    Humanities pande mass alle....thallin thall....chunkin chunk....athan humanities piller.... really miss you H2

  • @sanalprabhasan8006
    @sanalprabhasan8006 Před 4 lety +39

    അപ്പുവേട്ടൻ പൊളി...😍 നല്ല ഒതുക്കത്തിൽ പറഞ്ഞ് തീർത്ത കഥ.... സംവിധാനവും ബാക്കി കഥാ പാത്രങ്ങളും മികച്ചത്....
    ആകെ ഒരു പോരായ്മ ആയി തോന്നിയത് സ്കൂൾ ലൈഫ് ആണ്... കോളേജ് ആണേൽ സംഭവം ഒന്നുടെ കളർ ആയേനെ...
    Congrts team Manjakili 💛

  • @myhobbies1635
    @myhobbies1635 Před 4 lety +439

    Ivaroka aano school kuttikal 😂😂😂😂😂😂

    • @aishu_appooz
      @aishu_appooz Před 4 lety +5

      Sathyam😂

    • @muhammedmirza9771
      @muhammedmirza9771 Před 4 lety +2

      Schoolil😂😂😂ellavarm bayangara uyap aan

    • @anuzanu833
      @anuzanu833 Před 3 lety

      🤣🤣🤣

    • @meghadevan5377
      @meghadevan5377 Před 3 lety +1

      മൂത്താപ്പമാർ 😂😂😂

    • @emilthomas4795
      @emilthomas4795 Před 3 lety +3

      അവർ തറവായിട്ട് പഠിച്ചു വരുന്നവർ ആണ് 😌

  • @kathreenzkathreena2047
    @kathreenzkathreena2047 Před 2 lety +2

    Aswin eattaa ingalluu poliyaan
    Kidu short film🎥🎬👀 😍😍😍😍

  • @prasanthtbalantharammaltha6933

    Aswin.... അടിപൊളിയായി.... എല്ലാവിധ ആശംസകളും നേരുന്നു........

  • @vrindam536
    @vrindam536 Před 4 lety +8

    പ്രണയവും, സൗഹൃദവും അല്ലാതെ കൂടെപ്പിറപ്പായും ചിലരെ സമ്മാനിച്ച കലാലയം.... ഒരുവട്ടം കൂടി തിരികെ കിട്ടണമെന്ന് ആഗ്രഹിച്ച ഒരേയൊരു വസന്തം... 🥀❤️

  • @nithiskumar2015
    @nithiskumar2015 Před 4 lety +17

    I am fan of anjali.,thanks for a new way of showing anjali as a manjakili..all the best for a future....to a malayali nanbas from a tamizan..

  • @originalgangstercinderella9992

    10:45 ashwin alle ith oru chiri iru chiriyile

  • @blesseyannaphilip4197
    @blesseyannaphilip4197 Před 3 lety +6

    🔥 Concept much more Pwli than any other...🔥🔥🔥🔥🔥🔥🔥

  • @sindhuchandrika7393
    @sindhuchandrika7393 Před 4 lety +78

    commerce 💖

  • @amalthomas1606
    @amalthomas1606 Před 4 lety +129

    പ്രേമം സിനിമ പൊളിച്ചെഴുതിയത് പോലെ ഉണ്ട്.

  • @sachuj.s4526
    @sachuj.s4526 Před 4 lety +499

    Uniform illatha aadyathe schl 😅

    • @anjuantony1498
      @anjuantony1498 Před 4 lety +6

      That's correct 😃😃😃

    • @fousiyamaluuz1337
      @fousiyamaluuz1337 Před 4 lety +40

      Ithil parayunundalo...frrsher's day ayonda clr

    • @sachuj.s4526
      @sachuj.s4526 Před 4 lety +5

      @@fousiyamaluuz1337 ennum freshers day ulla schl oh 😂

    • @sunilkumargokulamsunilkuma993
      @sunilkumargokulamsunilkuma993 Před 4 lety +8

      ennum freshers day kanikunilaaa a otaaaa day nadanaaaa sambavam. an athil kanichakunaaaa

    • @archanasudhakaran7026
      @archanasudhakaran7026 Před 4 lety +2

      Sachu J.s njan adhu comment edaan vannadha appolaa oorthe freshers varunna day alle adhukondaavum annu colour dress aakkiyadhu yennu..😁😁😁😁😁😁

  • @anasmuhammed745
    @anasmuhammed745 Před 4 lety +46

    Brother uyir😍😍💕💕💕💋💋_#Brother ishtam...... #_

  • @seethalminesh4478
    @seethalminesh4478 Před 3 lety +1

    Correct. സ്വന്തമായി ഒരു സഹോദരനോ സഹോദരിയോ ഇല്ലാത്തത് ആണ് എന്റെ ഏറ്റവും വലിയ സങ്കടം

  • @shafik2685
    @shafik2685 Před 4 lety +99

    എല്ലാം ഷോർട്ഫിലിം നിന്നും വ്യത്യാസതമായ story
    ഗുഡ് വർക്ക്‌ boys

  • @latsome7919
    @latsome7919 Před 4 lety +47

    ഞാൻ +1 commerce...
    But ethu
    School story aano clg story aano🤔

  • @saithyaos5171
    @saithyaos5171 Před 4 lety +15

    Aswinetta adipoli nalla story 👍 appu chettayi adipoli bro nice character ❤️❤️ febin (chachaa) polich muthe 😘😘😘 full team adipoli

  • @annaselinjs
    @annaselinjs Před 3 lety +2

    Anjali chechiye ee video il kandappol othiri santhosham thonni
    Super
    Really love u chechi 💞💞💞💞💞

  • @sebyvarghese9340
    @sebyvarghese9340 Před 4 lety +79

    Science karundo?

  • @vanilakshmi5488
    @vanilakshmi5488 Před 3 lety +4

    Ashwin ivdem itha avastha alle...🥰😃😃. Koodepirakkanam ennilla koodapirappavan.. Love u all brthrs by heart..♥️

  • @sarathsivan848
    @sarathsivan848 Před 4 lety +16

    Pretty awesome short film with a great theme to share. Directed in such a way that, whomever watching the short film will be taken back to their old school or college memories at plethora of instances. Extra ordinary acting from the cast team. Especially Midhun Lal, Anjali & Aswin Vijayan. The ambience created was perfect and ended with an unexpected climax. A perfect example of team work. Hats of to the all cast & crew of മഞ്ഞക്കിളി...

  • @avavcreations2252
    @avavcreations2252 Před 3 lety +2

    തീർന്നുപോയല്ലോ എന്നൊരു വിഷമം കുറച്ചു കൂടി പ്രെദീക്ഷിച്ചു. കൊളളാം വ്യത്യസ്തമായ കഥ 👌👌👌👌👌👌👌👌✋️✋️✋️✋️✋️

  • @indiraa9066
    @indiraa9066 Před 4 lety +17

    Super film adipoli
    Aarum pradeekshikatha vere level message polichu manjakili❤️
    IAM proud to be a SVC student
    Pinne nammude humanities makkal poliya tta

  • @adzz7224
    @adzz7224 Před 4 lety +2

    Oru nalla sandesham thikachu vethyastham good work 👌👌👌👌👍

  • @deepika7235
    @deepika7235 Před 4 lety +24

    Proud to be..... Avidathe student aayirunnathinal.... 👏👏👏👏👏👍👍👍🤩🤩🤩🤩

  • @aish_aishuz
    @aish_aishuz Před 3 lety +2

    Oru chiri iru chiri bumper chiriyile ammayum monile mone kandavar illeee😍

  • @archanasudhakaran7026
    @archanasudhakaran7026 Před 4 lety +23

    Aaaah 'ഒരു +2 അപാരതക്കു' pakaram 'ഒരു കോളേജ് അപാരത' aayirunnel kurachoode pwolichene...😀😀😀😀

  • @machans.3052
    @machans.3052 Před 3 lety +41

    Comerse kar ellam oru like ivde🥰😍😍😍

  • @eldhojoseph1355
    @eldhojoseph1355 Před 4 lety +12

    Good Concept. Felt really happy after seeing such a good concept and acting. Keep it up guys. God bless 😊

  • @sareenarahman3879
    @sareenarahman3879 Před 4 lety +63

    +2 aanennu thonniyilla oru clg feel but theme poliyaanu😍😍👌👌

  • @arunraju8746
    @arunraju8746 Před 4 lety +3

    ഒന്നും പറയാനില്ല നാച്ചുറൽ അഭിനയം... സൂപ്പർ 😍😍😘😘

  • @RimShuShanVlogger
    @RimShuShanVlogger Před 4 lety +20

    6:55 Seen Tiktokil kandu vannavar Like ❤
    V.shudan Achanne kannan njan vannathu 😊💪

  • @gahanarajesh3446
    @gahanarajesh3446 Před 4 lety +9

    Anyone in august 2020???

  • @nishithakm139
    @nishithakm139 Před 4 lety +3

    Ashwin Devan nalla rasamulla acting da. Orupad ishttayi ninte performance. Baki ulla cast and crew rasamunde. All the best to the entire team❣️❣️

  • @sibisibi4781
    @sibisibi4781 Před 4 lety +7

    Powlichu muthe adipoli concept my hearty wishes for all team മഞ്ഞ ക്കിളി

  • @sooryas1361
    @sooryas1361 Před 3 lety +2

    Ndh feel aarunn e film 😍😍😍😍
    Enik orupad ishtappett 🥰🥰😍

  • @harithaharikumar7252
    @harithaharikumar7252 Před 4 lety +79

    Sammathikulaaa naaan,nikum venom ithupole oru ettan😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sree2737
    @sree2737 Před 4 lety +46

    ഫ്രീക് പോവും അച്ഛാ 😝

  • @vishnusivan9756
    @vishnusivan9756 Před 4 lety +11

    Aswin vijayan the main brilliant work broo🥰🥰🤘🤘✌️

  • @sujinanishad1879
    @sujinanishad1879 Před 4 lety +69

    +1, +2 kaalamoo?? Ith kanda degree kaalaghatamayii ann thonunne

  • @syamjithsyam8314
    @syamjithsyam8314 Před 4 lety +97

    മഞ്ഞക്കിളികൾ ഒരുപാട് ഉണ്ടല്ലൊ ഇതിൽ 😉

  • @athulprabha7214
    @athulprabha7214 Před 4 lety +9

    Most memorable moments come from school life. I remembers my plus two life, the most memories I had created during my entire life💫😊

  • @hexotheblack6492
    @hexotheblack6492 Před 4 lety +50

    Eth Collage Life Anenn Arkkokke Thonni

  • @Aathira2002
    @Aathira2002 Před 3 lety +1

    2021 lock down vendi vanne ee short film kanan . ☺︎︎☺︎︎☻︎☻︎

  • @aswathyachuzz8534
    @aswathyachuzz8534 Před 4 lety +39

    Sherikkum avan aaanu sheri
    Swantha alllajittum oru penninne thante aniyathy aay kanaan kanicha avante aa valiya manasu undallla athynu munbil nte eliya namaskaraam

  • @Mishal1701
    @Mishal1701 Před 2 lety +2

    Oru variety arunnu smbvm polich ❤️

  • @arunimasiya2166
    @arunimasiya2166 Před 4 lety +169

    Humanties🔥🔥❤

  • @krishnapriyas7832
    @krishnapriyas7832 Před 3 lety +5

    Boys
    Penkuttikale lover ayi mathramalla pengale polayum kanamenn thelyich oru adipoli short film 💕💕

  • @amarvj1314
    @amarvj1314 Před 4 lety +42

    Actually I love this concept. A small suggestion is that, it would be easier to understand if you upload subtitles especially for audience other than Malayaalis😉

  • @51shilpak5
    @51shilpak5 Před 4 lety +23

    ഇങ്ങനെ എങ്കിലും ഞാൻ പഠിച്ച സ്കൂൾ വീണ്ടും കാണാൻ ആയാലോ.... 😍😍😍😍😍😍
    Tanks to the team

  • @aslamaslu9791
    @aslamaslu9791 Před 4 lety +34

    Very nyz 😍 നമ്മുടെ shot film feeling രോമാഞ്ചം All indians are brothers & sisters Athan highlights ❤️❤️❤️ മിഥുലാൽ (Apueattan) Aswin vijayan team pwolich മുത്തേ 😍💯😘😘

    • @mnvk4934
      @mnvk4934 Před 4 lety +1

      Aslam Aslu Please Support & Vote
      Voting Link: polar.fjallraven.com/contestant/?id=7043
      -----------------------
      Malayalam Travel Vlogger Ashraf is competing for a chance to participate in the Fjallraven Polar Expedition 2020. Conducted by Swedish company 'Fjallraven', the expedition is a highly adventurous 300 kilometre journey in the Scandinavian Artic Circle, in temperatures as low as -40°C. Only one person qualifies from a region; and Ashraf is competing in the region which encompasses 60 countries including India, titled as 'The World'.
      To vote for Ashraf, please click the link.
      Voting Link: polar.fjallraven.com/contestant/?id=7043

  • @sarathprasad4385
    @sarathprasad4385 Před 4 lety +9

    Nadiyekkal look analloo teacher....... nallonam act cheyunnum ind😊😍

  • @abithkt821
    @abithkt821 Před 4 lety +84

    Commerce✌✌💖

  • @praseethag1068
    @praseethag1068 Před 3 lety +1

    ഹ്യുമാനിറ്റീസ് പൊളി ആണ് 🥰🥰

  • @prasadkakkodi8978
    @prasadkakkodi8978 Před 4 lety +14

    Good concept
    Music oru rakshem llaa
    Overall great...😍❤

  • @rulatvipul
    @rulatvipul Před 4 lety +1

    love this . i can understand , because i have a big brother like this , and now it's 30 years . thanks to god

  • @shandhildharcreations
    @shandhildharcreations Před 4 lety +6

    "നിങൾ കരുതുന്നത് പോലെ ഒരു കുട്ടിയല്ല....🙄"ദയവായി ഇത് കൊണ്ട് അർത്ഥം ആക്കുന്നത് എന്താ..പറയൂ...

  • @ayshafezrin6990
    @ayshafezrin6990 Před 4 lety

    Anikum und ante clgil ith pole oru brother....ee short film kandappo sherikkum ante katha pole thanne thonni....oru girl ne swantham pengal ayum kand snehikam enna nalloru msg nalkiya ee film makers nn orupad thnkss....iniyum orupad uyarangalil ethatte👏👏💓

  • @sujajayaprakash6158
    @sujajayaprakash6158 Před 4 lety +3

    Are you missing those days💙ashiwn etta polich😘😍👌

  • @mundakkalshegaransmedia6774

    ഇത്രയും നല്ല ഒരു short film ഞാൻ ഈ അടുത്ത കാലത്ത് കണ്ടട്ടില്ല. 😍😍

  • @renjith0079
    @renjith0079 Před 4 lety +38

    കൊള്ളാം , ചളി കോമഡികൾ ഒഴിവാക്കാൻ ശ്രമിച്ചാൽ ഈ സബ്ജക്ടിനു കുറച്ചൂടെ ഫീൽ കിട്ടും.
    എന്താായാലും ഉഷാറായിട്ടുണ്ട്.
    ഭാവുകങ്ങൾ.......

  • @kevlogs9957
    @kevlogs9957 Před 4 lety +1

    Poli ennu paranjal polichu thimirthu superrrrrrrr enthoru feel anu climaxil