Vadakuninu Vanavale_Malayalam Religious Song_Sree Kurumpa Spl

Sdílet
Vložit
  • čas přidán 2. 08. 2011
  • Vadakuninu Vanavale Top Malayalam Religious track Badrakali Shuthikal spl taken from Sree Kurumpa. Singer - Pradeep..Please Listen and Feel free to post comment...For More Malayalam Religious/Popular Tracks and Videos just Go through to our Channel..... / malayalamhits
  • Zábava

Komentáře • 283

  • @Darkruder
    @Darkruder Před 7 měsíci +108

    2024 ഇൽ കേൾക്കുന്നവർ ഇവിടെ ലൈക്‌ അടി

  • @aswinsuresh2801
    @aswinsuresh2801 Před 4 měsíci +82

    2024 kelkkunnavar undo

  • @horrofyplays9826
    @horrofyplays9826 Před 10 měsíci +26

    ആലപിച്ചു ആലപിച്ചു അമ്മയുടെ പവിത്രം ആയ പാദങ്ങളിൽ ആണ് നമ്മുടെ പ്രദീപ് ഏട്ടൻ മോക്ഷം പ്രാപിച്ചത്.
    കൊടുങ്ങല്ലൂർമ്മയുടെ പുത്രൻ ആയ ഞാൻഉം മരിക്കുന്നെങ്കിൽ നിന്റെ പാദങ്ങളിലെ ആ കൈവല്യം മതി അമ്മേ എനിക്ക് ❤️

    • @swaroopmenon6489
      @swaroopmenon6489 Před 6 měsíci

      എങ്ങനെ ആണ് അദ്ദേഹം മരിച്ചത്?

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho Před rokem +21

    2023 ❤❤❤❤ കേൾക്കാനായി ഓടി എത്തിയതാ....
    അമ്മേ ശരണം 🙏🏾🙏🏾🙏🏾🙏🏾

  • @rejenisaji2533
    @rejenisaji2533 Před rokem +78

    ദേവിയുടെ അനുഗ്രഹം ഈ പാടിയവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ 🙏🏼

  • @sajithks2420
    @sajithks2420 Před rokem +22

    വർഷങ്ങൾക്ക് ശേഷം 2023 വീണ്ടും കേൾക്കുന്ന ഞാൻ ❤️❤️

  • @faizal5916
    @faizal5916 Před 5 lety +130

    ഭക്തിക്കും സംഗീതത്തിനും മതം ഇല്ല എന്നാണ് എന്റെ ഒരിത് സൂപ്പർ സോങ്

  • @bineeshb8086
    @bineeshb8086 Před 4 lety +81

    കഴിവുള്ളവർക്ക് ഈ ഭൂമിയിൽ ഇടമില്ല കോടി പ്രണാമം അർപ്പിക്കുന്നു

  • @krishnajasudhi4126
    @krishnajasudhi4126 Před 3 lety +123

    കാളിപുത്രി...💪🔱 ജീവനും ജീവിതവും കാളിയമ്മ മാത്രം.....😘

    • @powerhitterz5347
      @powerhitterz5347 Před 2 lety +2

      Hai... From..

    • @rajeevmattappilly7292
      @rajeevmattappilly7292 Před 2 lety

      czcams.com/video/LWE3NG6RpOc/video.html

    • @satheeshsatheesh3857
      @satheeshsatheesh3857 Před rokem +2

      Hai from

    • @horrofyplays9826
      @horrofyplays9826 Před 10 měsíci +5

      ഉറച്ചു വിശ്വസിച്ചോളൂ 😊ദേവത മാരിൽ ഏറ്റവും രൗദ്രവും കോപ്പിഷ്ടയും ആണെങ്കിലും മക്കൾ എന്ന് വച്ചാൽ ആൾക്ക് ജീവൻ ആണ്. സ്നേഹ നിധി ആയ ആദിപരാശക്തിയെ സ്നേഹിക്കുന്നതിനെ കാൾ ധന്യം മറ്റെന്തുണ്ട്. കാളിയമ്മ നമ്മുടെ ദുഃഖം ഒക്കെ അകറ്റി നമ്മെ മടിയിൽ കിടത്തി താലോലിക്കട്ടെ 🙏🏻🙏🏻🙏🏻
      ഓം കാളി കാളി മഹാകാളി കാളികെ പരമേശ്വരി സർവാനന്ദ കരേ ദേവി നാരായണി നമോസ്തുതേ 🙏🏻🙏🏻🌺🌺🌺

    • @sibimc671
      @sibimc671 Před 4 měsíci +1

      അമ്മേ ശരണം
      ദേവി ശരണം 🙏🙏

  • @aswathysugunan999
    @aswathysugunan999 Před 2 lety +47

    ഒരുപിടി നല്ല പാട്ടുകളും നമ്മൾക്ക് നൽകി പ്രദീപേട്ടൻ യാത്രയായി 😔ഈ അനുഗ്രഹീത സ്വരത്തിന് മരണമില്ല 🙏🙏🙏🙏🙏🙏

  • @abhicrezy5754
    @abhicrezy5754 Před rokem +15

    നിങ്ങൾക്ക് മരണമില്ല പ്രദീപേട്ടാ...😔 ❤

  • @Darkruder
    @Darkruder Před 8 měsíci +6

    2023 ഇൽ കേൾക്കാൻ വന്നവരുണ്ടോ?

  • @__apk__edits__
    @__apk__edits__ Před 8 měsíci +7

    2023 വ്യശ്ചികത്തിൽ കെട്ടവർ ഉണ്ടേ

  • @lakshmipriyatj3117
    @lakshmipriyatj3117 Před rokem +8

    എന്ത് വിഷമം വന്നാലും കൊടുങ്ങല്ലൂർ അമ്മയുടെ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം വേറെ തന്നെയാണ് ❤️🥺🙏🏻🙏🏻

  • @aravindsn6738
    @aravindsn6738 Před rokem +9

    2022 കേൾക്കുന്നു പ്രദീപ്‌ ചേട്ടാ നിങ്ങൾക്കു മരണമില്ല 🙏

  • @user-np1yf5jx9h
    @user-np1yf5jx9h Před 4 lety +41

    കാവിൽ നിന്ന് സന്ധ്യക്ക്‌ കേൾക്കുന്ന പാട്ട്

  • @Kaaliputhran
    @Kaaliputhran Před 2 lety +22

    ❤️❤️അമ്മയുടെ തൃപ്പാദങ്ങളിൽ ശിരസ്സ് നമിക്കുന്നു❤️❤️ അമ്മേ മഹേശ്വരി ദേവി മഹേശ്വരി ലക്ഷ്മി മഹേശ്വരി ഭദ്രേ മഹേശ്വരി ❤️🙏❤️

    • @flamehead2948
      @flamehead2948 Před 2 lety +1

      അമ്മയുടെ ദർശനം ഒന്നു കണ്ടു തീർക്കാൻ കഴിയാതെ ഒരു അവസ്ഥയിൽ കുടുങ്ങിട്ടുള്ളൂ ഞാൻ ഇന്നെങ്കിൽ എപ്പോഴെങ്കിൽ ഞാൻ വരും അവിടെ എന്റെ ജീവൻ അവസാനിക്കുന്നതിനു മുൻപ്😥

  • @prasadsona487
    @prasadsona487 Před 2 lety +13

    അമ്മക്ക് തുല്ല്യം അമ്മമാത്രം 🙏🙏🙏😍😍

  • @sreeshnalakshmi.v.bslno1423

    അമ്മേ ശരണം ദേവി ശരണം🙏 കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏

  • @sangamithra3488
    @sangamithra3488 Před 8 měsíci +3

    ദേവി ശരണം കുടങ്ങലൂർ അമ്മsong വളരര നന്നായിരിക്കുന്നു

  • @devaki7306
    @devaki7306 Před 4 lety +14

    Kodungallur amma sharanam 🙏🙏🙏🙏

  • @rdx7462
    @rdx7462 Před rokem +15

    2023 il കേൾക്കാൻ വന്നത് njan🙋🏻‍♂️. പെങ്ങളുടെ കൊച്ചു പാടുന്നതക്കെട്ട് വന്നതാ. അവന്റെ ഒരു 10 വയസ്സ് കണ്ണും

  • @AmmuAmmu-rq4tf
    @AmmuAmmu-rq4tf Před 5 lety +38

    അലർച്ചകളും അട്ടഹാസങ്ങളും ആർപ്പും കൊട്ടും കുരവയുമില്ലാത്ത നല്ല song

  • @user-fp6ie4ik3k
    @user-fp6ie4ik3k Před 4 lety +12

    പ്രദീപേട്ടൻ 😔😔😔😔😔😔

  • @subeesht2120
    @subeesht2120 Před 4 lety +11

    Miss you pradeepetta.
    Kodungallooramme sharanam

  • @ajeesh2782
    @ajeesh2782 Před rokem +9

    അമ്മേ ശരണം ദേവി ശരണം 🙏

  • @jithinlalkukku9892
    @jithinlalkukku9892 Před 3 lety +9

    Adipoli song വടക്കുനിന്ന് വന്നവളെ

  • @user-yd5ug4nj4b
    @user-yd5ug4nj4b Před 2 lety +6

    അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏

  • @swathyratheesh9435
    @swathyratheesh9435 Před 8 měsíci +4

    2023 l kekkan vannavar undo

  • @kirank.k1907
    @kirank.k1907 Před 7 lety +71

    ഈ പാട്ട് എനിക്കു വളരെ ഇഷ്ടമാണ് അത് എനിക്ക് കാണാതിരിക്കാനാവില്ല

  • @YadhuKrishnan-bg9qi
    @YadhuKrishnan-bg9qi Před 3 měsíci +2

    ഡാ പോടെ 2024 ഇപ്പോളും കേൾക്കുന്നവർ ഉണ്ടേ

  • @sivaprasadprasad8327
    @sivaprasadprasad8327 Před 3 lety +9

    നല്ല song എനിക്ക് ഒത്തിരി ഇഷ്ടായി 🕉️

  • @shinchan7797
    @shinchan7797 Před 29 dny

    🙏🏼🙏🏼🙏🏼🙏🏼🙏🏼 Amme sararanam Devi saranam.

  • @bijukc150
    @bijukc150 Před 5 lety +25

    അരയാലിലകള്‍ പറിച്ച് പന്തല്‍ ചമച്ചേക്കാം.... ആരാരും അറിയാതൊരു നേര്‍ച്ച നേര്‍ന്നേക്കാം...!!!

    • @AmmuAmmu-rq4tf
      @AmmuAmmu-rq4tf Před 5 lety +1

      താങ്കൾ ഊരാൺമക്കാരനാണോ ക്ഷേത്രത്തിന്റെ

    • @bijukc150
      @bijukc150 Před 4 lety +3

      അമ്മയുടെ ഒരു പാവം ഭക്തൻ ആണ് സഹോദരാ...

    • @madhunaramangalam2596
      @madhunaramangalam2596 Před 3 lety +1

      പാട്ടിൽ ഒരുപാട് മാറ്റാം, പല വരികളും കേട്ടതിൽ നിന്ന് ഒരുപാട് മാറ്റാം...

  • @sidhardhsanthosh4644
    @sidhardhsanthosh4644 Před měsícem

    കൊടുങ്ങല്ലൂരമ്മ 🙏🙏🙏🙏🙏

  • @analks854
    @analks854 Před 4 lety +7

    Ethoru feel
    Enik vella sangadam vannal njan ee pattu kelkkum apoo ithiri aswasam kittum

  • @shinchan7797
    @shinchan7797 Před 29 dny

    Eppozhum E paatte kellkunude.🙏🏼🙏🏼💛🙏🏼🙏🏼

  • @suneeshes4921
    @suneeshes4921 Před 3 lety +4

    2021 ജൂണിൽ വന്നു കേൾക്കുന്ന ഞാൻ കൂടെ ആരാണ്???

  • @nikhildasnm2808
    @nikhildasnm2808 Před 2 lety +5

    Pradeepettan,,😘

  • @naveenkungumarajat2045
    @naveenkungumarajat2045 Před 5 lety +10

    Devi saranam kodungallur amme saranam

  • @sruthymon9450
    @sruthymon9450 Před 21 dnem

    പ്രദീപ് ഏട്ടൻ❤❤❤

  • @Real.gaming.ajay2009
    @Real.gaming.ajay2009 Před 2 měsíci

    Vibe song ennilavar like cheyyoo

  • @gokulkrishna3840
    @gokulkrishna3840 Před 6 lety +22

    Manoharamaya Divotional Song Sherikum bakthiyil Azhnnu povum...E song Kettal.... njn songinte Chinthu pattanu Adyam kettathu Pinnidathinte orginal kandethi Downlod Cheythu........ i Love This SonG.

  • @akashts1455
    @akashts1455 Před 5 lety +18

    പ്രദീപ് ചേട്ടൻ...... 😔😔

  • @gopikanitheeshgopika2804
    @gopikanitheeshgopika2804 Před 2 lety +3

    എന്റെ ജീവനായ പാട്ട്

  • @rathinganga5290
    @rathinganga5290 Před 6 lety +11

    kalakkkii..ithu chinthu pattil kettittund..ingane video song aadyaayittu kelkkkuaanu

  • @AneeshKumarVA-tf6ip
    @AneeshKumarVA-tf6ip Před 17 dny

    Ellathinum adipathiaya ente bhadra kali amma

  • @bineeshbinu8194
    @bineeshbinu8194 Před rokem +2

    2023 ആരെക്കിലും

  • @Real.gaming.ajay2009
    @Real.gaming.ajay2009 Před 7 měsíci +2

    2024 kekkan vannavarundo

  • @sidhardhsanthosh4644
    @sidhardhsanthosh4644 Před měsícem +1

    🙏🙏🙏

  • @soorajkrishnankrishnan2046

    Ohm Sree kodungalloor vazhum sreebhadrakallye yente prananil pranane Namosthuthe 🙏🙏

  • @ajithdesuza7811
    @ajithdesuza7811 Před 3 lety +3

    Miss uu pradheepettaaa😌😌😌

  • @SunilChilambu
    @SunilChilambu Před 7 měsíci +1

    2024 still fresh ❤

  • @manojsahadevans5673
    @manojsahadevans5673 Před 4 lety +5

    Pradeep attanta ormagal

  • @sibimc671
    @sibimc671 Před 3 lety +2

    Amme kodungallooramme Saranam 🙏🙏ammayude makkale kathukollaneme

  • @akhilsurendran9384
    @akhilsurendran9384 Před 9 měsíci

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ❤️

  • @sivadasanvlog7309
    @sivadasanvlog7309 Před rokem +1

    💖 വടക്കുനിനവളെ 💖💖💖🧡🧡💙💙💚💚👍👍👍👍👍

  • @sumaamma7098
    @sumaamma7098 Před 2 lety +1

    കൊടുങ്ങല്ലൂരമ്മേ ശരണം

  • @sajeeshvm8589
    @sajeeshvm8589 Před 8 měsíci +1

    2023 അരങ്ങിലും ഉണ്ടോ എന്നെ പോലെ....

  • @suneeshes4921
    @suneeshes4921 Před 3 lety +3

    2021 ജൂലൈ മാസത്തിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?

    • @a_6_h709
      @a_6_h709 Před 3 lety +2

      ella masavum vanne kelkarund bro athrak ishta e song🥰

    • @suneeshes4921
      @suneeshes4921 Před 2 lety +1

      Superrr

  • @AnuGokul-d6f
    @AnuGokul-d6f Před 21 dnem

    Amma❤

  • @ananduelt5853
    @ananduelt5853 Před rokem +1

    2022 ellum ee song kelkkan eshttaa ❤️🤗

  • @muzicradio7623
    @muzicradio7623 Před měsícem

    2027 we song kelkkunavar indo

  • @krishnakumarikumari1232
    @krishnakumarikumari1232 Před 2 lety +1

    സൂപ്പർ song

  • @1___n_a_v_e_e_n___4
    @1___n_a_v_e_e_n___4 Před 11 měsíci

    I liked this song very much but I listening this song I am very happy and emotional 💓💓 Sri kali

  • @vishnuvichu9663
    @vishnuvichu9663 Před 4 lety +4

    പ്രദീപ് ഏട്ടാ 😢😢😢🙏🙏🙏🙏🙏

  • @rohithmohanakrishnanpk9245

    Pradeepetan❤

  • @vineeshm9455
    @vineeshm9455 Před rokem +1

    2023ല് kelakkan vannavar ndo

  • @bijukc150
    @bijukc150 Před 6 lety +6

    കാളി കാളി മഹാകളി ഭദ്രകാളി നമോസ്തുതേ... കുലം ച കുല ധർമ്മംമം ച പാലയ പാലയ

    • @achuachus2686
      @achuachus2686 Před 4 lety +1

      കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ.. കുലം ച കുലധർമം ച മാംച പാലയ പാലയ... 🙏🙏

    • @bijukc150
      @bijukc150 Před 4 lety +1

      അച്ചു... ക്ഷമ ചോദിക്കുന്നു... തെറ്റ് പറ്റിയതിൽ..

  • @sanandhucp2597
    @sanandhucp2597 Před rokem +1

    2023

  • @akshaysreemon4575
    @akshaysreemon4575 Před 6 lety +10

    One of the best devotional song i heard before

  • @radhakrishnanbekal4511
    @radhakrishnanbekal4511 Před 2 lety +1

    ഇ പാട്ടിന്റെ ലിറിക്‌സ് കിട്ടുമോ എന്റെ ഇഷ്ട ഭക്തി ഗാനം അമ്മേ ദേവി 🙏

  • @soma7741
    @soma7741 Před 3 lety +12

    പ്രദീപ്‌ ഇരിങ്ങാലക്കുടയുടെ ഭക്തി ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം ആരുന്നു... അമ്മ മഹാമായയുടെ ശക്തി അനുഭവിച്ചറിയാം 🙏🏼
    ജീവൻ നൽകുന്നതും തിരിച്ചു വിളിക്കുന്നതും ഈശ്വരൻ...
    പ്രെദീപ് ഇരിങ്ങാലക്കുടയുടെ തിരിച്ചുപ്പൊക്ക് വല്യ നഷ്ടമായിട്ട് എപ്പോഴും തോന്നാറുണ്ട്...
    എല്ലാം ഈശ്വര നിച്ഛയം 🕉️

    • @elephantmaker4621
      @elephantmaker4621 Před měsícem

      അദ്ദേഹത്തിന് എന്താണ് സംഭവിച്ചത്...?

    • @adarshayyappan3531
      @adarshayyappan3531 Před 8 dny

      Heart attack aayirunnu ennanu കേട്ടിട്ടുള്ളത്

  • @vishnuvichu9663
    @vishnuvichu9663 Před 4 lety +5

    Predeep chetta 😍😍😍😍👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @vijisree926
    @vijisree926 Před 3 měsíci

    അമ്മേ ശരണം 🙏🏻

  • @neenavasudevan9381
    @neenavasudevan9381 Před 6 měsíci

    Amme bhagavthi kodungalluramme kathokollane

  • @reshmamolreshma6653
    @reshmamolreshma6653 Před rokem

    My fev song 🙏🙏🙏

  • @sidhardhsanthosh4644
    @sidhardhsanthosh4644 Před měsícem

    🙏🙏🙏🙏🙏🙏🙏🙏

  • @yadhuyadhu69
    @yadhuyadhu69 Před 2 lety

    Amme sharanam

  • @athiraks6685
    @athiraks6685 Před 3 lety +1

    Super poli 👌 ✌

  • @thejusk1195
    @thejusk1195 Před 3 lety +5

    Ee songinu vndi ethra search cheythu iplaaa kittyath thank you
    Amme amme bhoolokamathe song kittuo

  • @neenavasudevan9381
    @neenavasudevan9381 Před 10 měsíci

    Amme devi anugrehamayi varane kathukollane devi

  • @akhil.pakhil7431
    @akhil.pakhil7431 Před rokem +2

    2023😇

  • @sandrakunju2418
    @sandrakunju2418 Před 2 lety

    Kodugallur amme sharanam 🙏🙏

  • @outlux831
    @outlux831 Před 6 lety +13

    I love this song

  • @binu5889
    @binu5889 Před rokem

    Amma❤️❤️❤️❤️❤️❤️ദേവി

  • @revuu318
    @revuu318 Před 3 lety +3

    Nice song ❤❤❤❤

  • @sreedeviparameswaran8101

    ഭഗവതി ശരണം

  • @prasadsona487
    @prasadsona487 Před 2 lety

    Amma 🙏🙏🙏😍😍😍😍

  • @radhakrishnanep7599
    @radhakrishnanep7599 Před 4 lety +2

    Super song

  • @adarshperingad7207
    @adarshperingad7207 Před 2 měsíci

    ❤❤❤

  • @arathyanoop8634
    @arathyanoop8634 Před 2 lety +1

    2021 August kelkkunavar undo

  • @abhilashcs5498
    @abhilashcs5498 Před měsícem

    pradeep irininjalakuda🔥

  • @sarathchandran4760
    @sarathchandran4760 Před 3 měsíci

    2024 may 8 Wednesday
    Kaaliyammaa vilichu kelpichaa song ❤❤❤❤

  • @soorajappu3672
    @soorajappu3672 Před 6 lety +3

    nice song
    adipoli
    kidu

  • @gokulnath1543
    @gokulnath1543 Před 6 lety +6

    Super semma song

  • @sarojadoraiswamy483
    @sarojadoraiswamy483 Před 5 lety +5

    My favorite song

  • @yadhukrishnaae9751
    @yadhukrishnaae9751 Před 4 měsíci +1

    നാളെ ഭരണി ആണ്.. 10-04-2024 ചൊവ്വ
    എല്ലാർക്കും മീന ഭരണി ആശംസകൾ 🙏🏼😇

  • @chichusudarsan7130
    @chichusudarsan7130 Před rokem +1

    2023il kelkunnavar undo

  • @bijugb6716
    @bijugb6716 Před 3 lety +2

    Good song ☺️