നമ്മുടെ കുട്ടികളെ കൂട്ടപാലായനം ചെയ്യിക്കുന്നതാര്?രക്ഷപ്പെടുന്നവര്‍ എത്ര? | NILAPADU

Sdílet
Vložit
  • čas přidán 30. 06. 2024
  • നമ്മുടെ കുട്ടികളെ കൂട്ടപാലായനം ചെയ്യിക്കുന്നതാര്?
    രക്ഷപ്പെടുന്നവര്‍ എത്ര? കഷ്ടപ്പെടുന്നവര്‍ എത്ര? നഷ്ടപ്പെടുന്നവര്‍ എത്ര? | NILAPADU | STUDENT MIGRATION | EUROPEAN VISA | STUDY IN EUROPE | KERALA STUDENTS | MIGRATING TO EUROPE
    #abroadvisa #studentmigration #migration #europeanunion #students #abroadvacancies #keralastudents
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 61

  • @user-zm1qu7tz8h
    @user-zm1qu7tz8h Před 14 dny +7

    ഇവിടത്തെയാളുകളുടെ യാഥാസ്ഥതിക മനോഭാവം, സ്വഭാവം, ചിന്താ​ഗതി, സദാചാരം, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കൽ, സംസ്കാരം, വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റം ഇവയെല്ലാം തന്നെ കുടിയേറ്റതിന് കാരണമാകുന്നുണ്ട്..

  • @Mathew-zo7dm
    @Mathew-zo7dm Před 16 dny +20

    എനിക്കിപ്പോൾ 34 വയസുണ്ട്.എന്റെ അപ്പന്റെയും അമ്മയുടെയും ജനറേഷനിൽ ഉള്ള ആൾക്കാരുടെ അമിതമായ പണത്തിനോടുള്ള ആസക്തിയാണ് ഒരു കാരണം. പണ്ടൊക്കെ വളരെ കുറച്ചുപേർ വിദേശത്തു പോയി നല്ല സമ്പന്നരായി. പണ്ടൊരുകാലത്തു നഴ്സുമാരോടൊക്കെ ആൾക്കാർക്ക് പുച്ഛമായിരുന്നു, അതുകഴിഞ്ഞു അവർക്ക് വിദേശത്തു നല്ല അവസരം വന്നു, അവരുടെ കുടുംബങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടു. അതുകണ്ടപ്പോളേക്കും പിന്നെ എല്ലാവർക്കും നഴ്സിംഗ് പഠിച്ചാൽ മാത്രം മതിയെന്നായി. പതിയെ നാട്ടിൽ ഒരുമാതിരികൊള്ളാവുന്ന ജോലിയുള്ള കുട്ടികളെ വരെ അവരു വിദേശത്തല്ല എന്നകാരണത്താൽ വിലകുറച്ചു കാണാൻ തുടങ്ങി. അങ്ങനൊരു സാമൂഹിക അന്തരീക്ഷം വരുമ്പോൾ കുട്ടികൾ പുറത്ത് പോകാൻ നിർബന്ധിക്കപ്പെടും.ഇതിലെ രസകരമായ കാര്യമെന്തെന്നു വെച്ചാൽ നാട്ടിൽ മാന്യമായ ജോലി ചെയ്യുന്ന പിള്ളേരെ പുച്ചിച്ചിരുന്ന പല സമ്പന്നരായ തള്ളമാരുടേം തന്തമാരുടേം മക്കൾ ഇപ്പൊ UK യിൽ വിടുവേല ചെയ്യുന്നു.., എന്നിട്ടൊരു തള്ളും "അവനങ്ങ് UK" ലാന്നും. UK യിലും കാനഡയിലും ഇപ്പൊ ഉള്ള ഭൂരിപക്ഷം കുട്ടികൾക്കും നല്ലൊരു ജോലിയില്ല, എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കുന്നു.പണ്ടുള്ള നമ്മുടെയൊക്കെ ക്രിസ്തീയ കുടുംബങ്ങൾ എത്ര മനോഹരമായിരുന്നു... മക്കളും കൊച്ചുമക്കളുമൊക്കെയായി... ഒരു പള്ളിപ്പെരുന്നാളിനോ ഒരു കല്യാണത്തിനോ പോയാൽ ഇഷ്ടം പോലെ യൂത്ത് ഉണ്ടാരുന്നു... ഇപ്പൊ ഒന്നും ഇല്ല.... എല്ലാവരും ശരിക്കുമുള്ള ജീവിതത്തിന്റെ നിറവും മണവും നഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.യങ്ങർ ജനറേഷൻ ആണെങ്കിൽപോലും അവരും സുഹൃത്തുക്കളും കസിൻസും തമ്മിൽ പോലും ബന്ധങ്ങളില്ലാതെ വളരെ ചുരുങ്ങിയ ഒരു ചുറ്റുപാഡിലുള്ള സ്വാർത്ഥതയെ ഇഷ്ടപ്പെട്ടു ജീവിക്കുന്നു...
    എനിക്ക് തോന്നുന്നത് "അയൽക്കാരന്റെ വസ്തുക്കൾ മോഹിക്കരുത് " എന്ന ദൈവ കല്പനയ്ക്ക് നമ്മുടെ ആൾക്കാർ വിലകൊടുത്തില്ല.
    ഫലമോ ഞാൻ നേരെത്തെ പറഞ്ഞ ജനറേഷനിലുള്ള ഭൂരിപക്ഷം അപ്പന്മാർക്കും അമ്മമാർക്കും മക്കളെ യൊന്നും കാണാതെ അവരുടെ പരിചരണമൊന്നും കിട്ടാതെയുള്ള ദുഷ്കരമായ ഒരു വാർദ്ധക്യം ആയിരിക്കും, പിന്നെ നിങ്ങടെ കുടുംബ മഹിമയും പത്രാസുമൊന്നും ഇല്ലാതെ, യാതൊരു ഐഡന്റിറ്റിയും ഇല്ലാതെ നമ്മുടെ സമൂഹം അവസാനിക്കും

    • @johnkj761
      @johnkj761 Před 16 dny +1

      Yes that's it.

    • @lalythomas7798
      @lalythomas7798 Před 16 dny +1

      ഇവിടെ നേഴ്സമ്മാരായി പണിയെടുത്താൽ 40 വയസാകുമ്പോഴേക്കും രോഗിയാകും ഗവൺമെൻ്റിൽ കിട്ടിയാൽ കുഴപ്പമില്ല പണവും ഇല്ല അതുകൊണ്ടാണ് എല്ലാവരും ഓടി രക്ഷപെടുന്നത് യുറോപ്പിൻ കൺട്രിയിൽ ശബളവുമുണ്ട് അവധി ധാരാളമുണ്ടുതാനും പിന്നെ അഭിമാനവും ഉണ്ട്😀🙏

    • @infinitegrace506
      @infinitegrace506 Před 15 dny +1

      അയൽക്കാരന് എന്തൊക്കെയുണ്ടെന്ന് മാത്രം നോക്കുന്നവരാണ് ഇവിടെ മൊത്തം, വിവാഹ ധൂർത്ത് തന്നെ ശ്രദ്ധിച്ചാൽ മനസിലാകും.

    • @helium369
      @helium369 Před 14 dny

      Well Said

    • @vnt4ims
      @vnt4ims Před 12 dny +1

      @@lalythomas7798 love 😘💕 you dear. എൻ്റെ ഭാര്യ ഇപ്പോൾ അനുഭവിക്കുന്നു. ഞങ്ങൾക്ക് നിലവിൽ വേറെ മാർഗം ഇല്ല.

  • @rajupg9149
    @rajupg9149 Před 15 dny +16

    നിങ്ങൾ ഒരു ചർച്ചയും നടത്തണ്ട , കേരളത്തിൽ സർക്കാർ ജോലിക്ക് മുസ്ളിമിനു 12% സംവരണം ഉണ്ട് ക്രിസ്ത്യനി ജനറൽ ആണ് സംവർണം ജല്ല ഇത് ഒന്നാമത്തെ കാര്യം ന്യൂനപക്ഷ അനുകൂല്യം കിട്ടുന്നില്ല ഇത് പോരെ

  • @CanadianMulticulturalNews

    5:16
    16 വയസിനു ശേഷം കുട്ടികൾ പണിയെടുത്തു വാടകക്ക് താമസിക്കുകയോ,സ്വന്തം വീട്ടിലെ ചിലവിലേക്കു 500 ഡോളർ കൊടുക്കുകയോ ചെയുന്നതിൽ എന്താണ് പ്രശ്നം?
    സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണത്തിനു വിലയുണ്ടാകും.
    വിദേശത്തുള്ളവരെല്ലാവരും വഴിപിഴച്ചാണ് ജീവിക്കുന്നത് എന്ന തോന്നൽ,യാത്രകൾ ചെയ്താൽ മാറിക്കിട്ടും.

  • @georgev943
    @georgev943 Před 16 dny +13

    I am a Canadian citizen now. I left India on recognizing the stance of Kothamangalam Diocese and KCBC in the incident of Prof. T J Joseph case. I believe that the Church did stark injustice to Professor. It was an eye-opener for me that even in my case, the Church would support the Sudappis ONLY, and I would be VICTIMIZED for the Churche's financial ends, thanks to the Sudappi bishop of Kothamangalam. I am on my own, and my safety is only my concern.

    • @shthomas1969
      @shthomas1969 Před 15 dny +1

      Unfortunately many are either honey trapped or money trapped… but please don’t abandon church and the faith.

    • @isaactprakashprakash6006
      @isaactprakashprakash6006 Před 15 dny +1

      I think your description of a catholic bishop as Sudappi is groundless allegation.
      May Holy Spirit enlighten us.

    • @francistc8406
      @francistc8406 Před 14 dny +1

      Peace be with you, even if you're on a fake ID.

    • @neethuabraham2195
      @neethuabraham2195 Před 13 dny +1

      Well said

  • @Outspoken684
    @Outspoken684 Před 14 dny +3

    വിദ്യാഭ്യാസ മേഖലയും അനുബന്ധ തൊഴിൽ മേഖലയും തമ്മിൽ നിർബന്ധിത പരിശീലന സവിധാനം ഒരുക്കാതിരിക്കുന്നിടത്തോളം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയമാണ്

  • @josephtc3089
    @josephtc3089 Před 15 dny +5

    അഴിമതിക്കാച്ചരേയും സ്വാർത്ഥ മോഹികളേയും ദൈവാശ്രയ ബോധം ഇല്ലാത്തവരേയും നാടിൻ്റെ ജനങ്ങളുടെ വികസന കാര്യങ്ങളിൽ ശ്രദ്ധയില്ലാത്ത പാർട്ടികളേയും നേതാക്കളേയും തെരഞ്ഞെടുക്കുന്ന ജനം തന്നെയാണ് ഇതിൻ്റെ ഉത്തരവാദി. ജനങ്ങൾക്ക് ദിശാബോധം നൽകാതെ ക്ഷണനേരത്തെ സമരവും പ്രതിഷേധവും കാട്ടി പിന്നെ നിസംഗത പുലർത്തുന്ന തെരഞ്ഞെടുപ്പ് സമയത്ത് 32 പല്ല് കാട്ടിയുള്ള ചിരിയിൽ മയങ്ങുന്ന സഭാ നേതൃത്വത്തിനും ആണ് ഇതിൻ്റെ ഉത്തരവാദത്വം'

  • @AnginMThomas
    @AnginMThomas Před 15 dny +6

    രാഷ്ട്രീകാരും ഗവണ്മെന്റ് ഉദ്യോഗസ്തർക്കും കൈ ഇട്ടു വാറുകെയാണ്, ഇനി ഒന്നും ബാക്കി ഇല

  • @jamesjoseph2753
    @jamesjoseph2753 Před 15 dny +3

    എല്ലാവർക്കും നാട്ടിൽ 30,000-50,000 രൂപ ശമ്പളമുള്ള ജോലിക്കാരാകണം. ജോലിക്കാർ ഉണ്ടാകണമെങ്കിൽ മുതൽമുടക്കുന്നവരുണ്ടാകേണ്ടേ? അവർക്ക് ലാഭമുണ്ടാകുകയും വേണ്ടേ? ജോലിക്കാർക്ക് വേണമെങ്കിൽ മറ്റെവിടെ വേണമെങ്കിലും ഏതുസമയത്തും ജോലിക്ക് പരിശ്രമിക്കാം. പക്ഷേ ഉടമക്ക് മുടക്കുമുതൽ എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാനാകുമോ?
    തൊഴിലുടമക്ക് സുരക്ഷയില്ലാതെ ആരും ഇവിടെ വരില്ല. അത്തരം ഒരു സമൂഹം ക്രമേണ നശിക്കും. ആരെയും പറഞ്ഞിട്ട് കാര്യമില്ല.

  • @vnt4ims
    @vnt4ims Před 16 dny +14

    എവിടെയെങ്കിലും പോയി രക്ഷപെടാൻ നോക്ക് മക്കളെ...കർത്താവ് പറഞ്ഞിട്ടുണ്ട് ഒരു പട്ടണത്തിൽ നിങ്ങളെ പീഡിപ്പിക്കുമ്പോൾ വേറെ ഒന്നിലേക്ക് ഓടി പോകുവിൻ എന്ന്.

    • @georgev943
      @georgev943 Před 16 dny +3

      Amen!

    • @dominicj7977
      @dominicj7977 Před 13 dny +1

      കേരളത്തിൽ ആരാടെ നിന്ധെ പീഠിപ്പിക്കുന്നത്?

    • @abinthomas5475
      @abinthomas5475 Před 12 dny

      Man evedem ipol peedanam uk ca

    • @abinthomas5475
      @abinthomas5475 Před 12 dny

      ​@@dominicj7977truth

    • @vnt4ims
      @vnt4ims Před 12 dny +1

      @@dominicj7977 കേരളത്തിൽ ആരാണ് എന്നെ പീഡിപ്പിക്കുന്നത് എന്നറിയാൻ ഷെകിനാഹ് ന്യൂസിൻ്റെ ഏറ്റവും ലേറ്റ്സ്റ് ന്യൂസ് കാണുക.

  • @AnginMThomas
    @AnginMThomas Před 15 dny +3

    Only discussion.. No solution

  • @rajupg9149
    @rajupg9149 Před 15 dny +7

    പിൻ വാലിൽ രണ്ടാമതാണ് ഒന്നാമത്തെത് സർക്കാർ ജോലിക്ക് സംവരണം ഇല്ലാത്തതാണ് മുസ്ളിമിന് 12% ഈഴവനു 14% സംവരണം ഉണ്ട് ഇത് നിസാരമല്ല

  • @user-ri2wm9hq1s
    @user-ri2wm9hq1s Před 16 dny +3

    ലളിത ജീവിത രീതിയും കഠിനJദ്ധ>നം ശീലിക്കുയും എല്ലായിടത്തും വിദേ ത്തേയ്ക്ക് പോകാനുള്ള സ്കൂളും കുഞ്ഞുങ്ങൾ കും യുവജനങ്ങൾക്കും സ്ത്രീകൾക്കും വില കൊടുക്കാതിരുന്ന സഭാ നേതൃത്വവും ഉത്തരവാദികളാണ്ട്

  • @mejo207
    @mejo207 Před 14 dny +1

    My cousin studying PGdiploma pharmacy course (9months ) in the UK . He is saying it is very hard , even harder than the Pharm D 6 year course which he studied in India .so just imagine the course content of UK and Indian syllabus ❤

    • @jafz994
      @jafz994 Před 13 dny +1

      Pharmacist in uk is entirely different from indian Pharmacist. The registered pharmacist will earn more than a doctor in uk(check indeed) . As the salary is soo high the difficulty level will also increases and very few people are clearing these exams so demand and supply will also increase the salary.

  • @user-ri2wm9hq1s
    @user-ri2wm9hq1s Před 16 dny +3

    ഉയർന്ന പണി കി ലി തൊഴിലെടുക്കാത്ത തൊഴിലാളികളും സമരം ചെയ്യ പാർട്ടികള കൂടി കേരള കാർഷിക മേലെ തകർത്തു

  • @user-hc9ks3tr4g
    @user-hc9ks3tr4g Před 16 dny +4

    P G കഴിഞ്ഞവർക്കു സ്പോട് നിയമനം നൽകണം ❤❤❤❤

    • @vnt4ims
      @vnt4ims Před 16 dny +1

      @@user-hc9ks3tr4g അതിനെന്താ നൽകാമെല്ലോ.

  • @JT-le1vp
    @JT-le1vp Před 15 dny +3

    കേരളത്തിൽ ജന സംഖ്യ കൂടുതൽ ആണ് അതിന് അനുസരിച്ചുള്ള ജന സംഖ്യ അനുസരിച്ചു vacancy കുറവ് ആണ് മുൻപ് ജന സംഖ്യ കുറവ് ആണ് vacancy കൂടുതൽ ആയിരുന്നു

    • @bijumathew6015
      @bijumathew6015 Před 15 dny

      Gulf countries now population is more but they provide new industries and other business set ups for new job opportunity

    • @JT-le1vp
      @JT-le1vp Před 15 dny +2

      @@bijumathew6015 വിദേശ രാജ്യങ്ങളിൽ ജന സംഖ്യ കുറവാണ് തൊഴിൽ സാധ്യത കൂടുതൽ ഉണ്ട് ഇവിടെ അതിനു മാത്രം vacancy ഇല്ല

  • @mpaul8794
    @mpaul8794 Před 13 dny

    Ente makal Australia yil poi MS eduthu. Course stheeran 6 maasam ullappol thanne multinational company yil ugran joli kitti. Naatilaanel 10,000 roopa kittum.
    Aadyathe 3-4 varsham kashtappadu undakum..pinneedu adipoli aayi jeevikkam. Nattil joliyilla, sambalam illa , jeevitha nilavaaramilla

  • @babithasuresh5079
    @babithasuresh5079 Před 13 dny

    valare sariyanu parayunnath

  • @mattolikal2024
    @mattolikal2024 Před 15 dny

    Parents and society.... they are the only ones pushed people out of Kerala

  • @user-te1hz4kk1y
    @user-te1hz4kk1y Před 14 dny

    Migration is because of lesser value of our money. The earning of a hotel boy here and there differs a lot. Dignity and work atmosphere quality also differ. But youngsters dont understand that cost of living abroad high. We will be compelled to settle in lesser standards compared to our home land. Only highly experienced professionals with very high salary can benefit from migration.

  • @josephkanamkudam5772
    @josephkanamkudam5772 Před 15 dny

    Our Sabha was against our communal reservation.

  • @RobinThomas-fk9qt
    @RobinThomas-fk9qt Před 16 dny

    It is called Videsha mrithyu...
    Generations were lost for ever.

  • @abinthomas5475
    @abinthomas5475 Před 13 dny

    Bro 18 after they are not going bad but some of course , but they find job and start hard life reality they accepting

  • @JT-le1vp
    @JT-le1vp Před 15 dny +1

    പോകേണ്ടവർ പോട്ടെ അവരുടെ ഇഷ്ടം അല്ലെ

  • @helium369
    @helium369 Před 14 dny

    Most of them are unskilled or don't know how to make a career. Let them go.

  • @user-nn1vk2ew4u
    @user-nn1vk2ew4u Před 15 dny +1

    Ith Kure nalayallo charcha thudangiyitu ennitum mattam onnumm undayittilla 😂

  • @helium369
    @helium369 Před 14 dny

    NRI Bengali with Culture is Malayalee

  • @nikhilkoshyjacob5710
    @nikhilkoshyjacob5710 Před 16 dny

    Sabha ude amitham aaya BJP and Sudappi chaayivu aanu enne polulla aalkare natil ninnu odichathu.....

  • @musicforever406
    @musicforever406 Před 13 dny +2

    Atleast ക്രിസ്ത്യൻ ഹോസ്പിറ്റലിൽ എങ്കിലും നഴ്സസ് നു മിനിമം 40000 സാലറി കൊടുക്ക്‌ അപ്പോൾ ആരും പോകില്ല

  • @jayasreem2430
    @jayasreem2430 Před 16 dny

    Ethu oru koottarkku avarude agenda nadappakkan eluppamanu, avarude majority koottan eluppam aanu

  • @user-go6sm6zq3b
    @user-go6sm6zq3b Před 5 dny

    കഴിവുള്ള മക്കൾ ഒകെ അന്യ നാട്ടിൽ എവിടെ ഇല്ല അവരെ നിർത്തണമെങ്കിൽ ശമ്പളം വേണം ഇല്ലെങ്കിൽ നാടിന്റെ അവസ്ഥ മോഷം

  • @tomyjacob6862
    @tomyjacob6862 Před 14 dny

    Indian population is so high

  • @User123zfeugjwyAbcd
    @User123zfeugjwyAbcd Před 15 dny +3

    Government pookkaa araayaalum. 20 20 ye വരുത്താൻ നോക്കുക .
    അല്ലെങ്കിൽ സഭ സ്കൂൾ തുടങ്ങിയപ്പോലെ ♥️♥️♥️business course,സപ്പോർട്ട് , and ബിസിനസ്‌ സാമ്രരഫങ്ങൾ തുടങ്ങു്ക വളർന്നുവരുന്ന തലമുറയെ ബിസിനസ്‌ ലേക്ക് തിരിച്ചുവിടാൻ എടവകത്തലത്തിൽ പരിശ്രമിക്കുക.സുരേഷ് ഗോപി യേ പോലെ വർഗീയതയില്ലാത്ത സഹാനുഭൂത്തിയുള്ള,നടപടിയുള്ള നേതാക്കളെ രാഷ്ട്രീയം നോക്കാതെ ജയിപ്പിക്കുക.

  • @celinejoseph5533
    @celinejoseph5533 Před 14 dny

    Pokunnavar pottae.But still peoples who is in our state dont get any job .