"അവർ എന്നെ കുടുക്കിയതാണ്"🤣🤣| Akhil Marar

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 418

  • @bindusajan
    @bindusajan Před rokem +3688

    ഇദ്ദേഹത്തിന്റെ ഭാര്യക്ക് ഒരുപാട് ക്ഷമ ഉണ്ടെന്നു തോന്നുന്നു.

  • @meerabinuraj9058
    @meerabinuraj9058 Před rokem +1210

    തമാശക്ക് പറയുന്നത് ചില സമയങ്ങളിൽ ഫീൽ ആകും... അഖിൽ നിങ്ങൾ careful ആയി സംസാരിക്കുക ❤

    • @user-ye9oh2ew8v
      @user-ye9oh2ew8v Před 6 měsíci +56

      നല്ല പെണ്ണ് ഇയാൾ എന്തോന്ന് കുടുക്കാൻ മാത്രമുള്ള മുതലില്ല. ആ പെണ്ണിനെ കിട്ടിയത് ഭാഗ്യം '

    • @manjuaji7344
      @manjuaji7344 Před 5 měsíci +4

      Sathyam

    • @francispd8293
      @francispd8293 Před 4 měsíci +7

      His style of dealing with wife n relationship is most attractive.😂🎉

    • @anishagopal748
      @anishagopal748 Před 3 měsíci +4

      Nammude oru kootam samoohame angane anu comedy parayunnathu....enal ivarodoke thirichu paranjal theernu

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 Před 3 měsíci +1

      saritanu nkum athu thonniyittund.....chila samayath ....

  • @sobhavinod3079
    @sobhavinod3079 Před rokem +1798

    Marar ഇപ്പോൾ കത്തി നില്കുന്നത് കൊണ്ട് ഇതൊക്കെ comedy.. ആൾ നല്ല ഭർത്താവ്.. അച്ഛൻ എന്നൊക്കെ പറയും.. അല്ലായിരുന്നെങ്കി കാണായിരുന്നു.. പഞ്ഞിക്കിട്ടേനെ.. സ്ത്രീകളോട് ബഹുമാനം കുറഞ്ഞെന്നും പറഞ്ഞു 🤭😂😂

    • @adhilsalim980
      @adhilsalim980 Před rokem +73

      ഈ അവലോകനത്തെ മാനിക്കുന്നു 😄

    • @maneeshavarghese8476
      @maneeshavarghese8476 Před rokem +27

      Crct 💯

    • @varshasam620
      @varshasam620 Před rokem +30

      പുള്ളി ഒന്നുമല്ലാതിരുന്നപ്പോള്ളും ഇങ്ങനേ ഓക്കേ തന്നേ ആയിരുന്നു😂

    • @delight6059
      @delight6059 Před rokem +6

      Male chauvinist😂😂😂

    • @aswing2706
      @aswing2706 Před rokem +45

      അതിന് മാരാർ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. സ്ത്രീ ആയത് കൊണ്ട് ഒരാലെം ബഹുമാനിക്കില്ല, ബഹുമാനം അര്ഹിക്കുന്നവർക്ക് കൊടുക്കും.

  • @vijayasudhi9481
    @vijayasudhi9481 Před rokem +837

    Marrarinte valare nalla fan aanu പാവം ഭാര്യ നല്ല സുന്ദരി

    • @usm4900
      @usm4900 Před 3 měsíci

      സ്വന്തം ഭാര്യയെ സുന്ദരിയാണെന്ന് പറയാൻ സാധിക്കണം

    • @viralbgmcollection
      @viralbgmcollection Před 2 měsíci

      😂

  • @pushpaak6149
    @pushpaak6149 Před 3 měsíci +127

    ആ പെൺകുട്ടി ഒരു നല്ല കുട്ടിയാണ് അഖിലിന് അഹങ്കാരം കൂടുതലാണ് അതിനെ കിട്ടിയത് നിൻറെ ഭാഗ്യം😅

  • @alizz1385
    @alizz1385 Před rokem +120

    രണ്ടുപേരെയും കാണാൻ ഒരുപോലെ തന്നെയുണ്ട്👍🏻👍🏻

  • @dhanyadhanz1631
    @dhanyadhanz1631 Před rokem +29

    She is so gud.... He is so lucky....

  • @Mankuzhikkari
    @Mankuzhikkari Před rokem +20

    മഹാലക്ഷ്മി കൂടെയുണ്ട് കരം പിടിച്ചു ഈശ്വരനെ മുറുകെ പിടിച്ചു യാത്ര തുടരുക.. സർവൈശ്വര്യവും പിന്നാലെയെത്തിക്കോളും.
    Akl the very best Both's ❤️❤️❤️

  • @lissysaju3241
    @lissysaju3241 Před rokem +19

    She is a special simple queen. Ammay amma❤

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Před rokem +88

    what if in future akhils children gets treated the same way as akhil treats his wife in public by their respective partners.. Will he be a happy father then ?... I like akhils humour sense ,humanity ,straight forwardness and his brilliance. .. but after watching his couple of interviews, as a husband he is a rude one who hardly bothers the feelings and respect of his wife... I still can't figure it out how a wife tolerating her husband flirting and having fun with other ladies in public ,if she really loves him ...

    • @manumohan6110
      @manumohan6110 Před rokem +4

      100%

    • @manumohan6110
      @manumohan6110 Před rokem +8

      100% true not giving respect to his wife.

    • @anuabi3133
      @anuabi3133 Před rokem +4

      Exactly, karma is a boomerang

    • @trufan100
      @trufan100 Před rokem +5

      They have a very casual friendly relation with each other... Even the daughters call him eda poda
      It might not see right to others but it works very well for them...
      Every family is special in their own way😊

    • @riyajacob2909
      @riyajacob2909 Před 25 dny +1

      Do feel the same...he is rude at times 😢

  • @Almas832
    @Almas832 Před rokem +168

    മാരാർ പറയുന്നത് കേട്ടാൽ ഇയാൾക്ക് ഇതിലും നല്ല ബന്താ കിട്ടുമായിരുന്നു എന്ന് തോന്നും... കുടുംബ ബന്ധം അത്ര സുഖപ്രദം അല്ല എന്ന് അയാൾ ഒരു ഉളുപ്പും ഇല്ലാതെ പറയുമ്പോൾ പാവം ലക്ഷ്മി എല്ലാ സപ്പോർട്ടും കൊടുത്ത് കൊണ്ടു കൂടെ നിൽക്കുന്നു.....

    • @faaza174
      @faaza174 Před rokem +22

      Fun aayit parayunnathalle
      Ayal oru family person aanenn Akhilinte wife thanne parayunnund

    • @arjunnandakumar7127
      @arjunnandakumar7127 Před rokem +7

      Ayalude familykkillatha kozhappa sechikkokke alle sechiii.... 🤣🤣🤣

    • @SwapnaSwapna-re8hy
      @SwapnaSwapna-re8hy Před rokem +4

      Oh nannayi poyi....thamashayum ariyille

    • @XAVIO0
      @XAVIO0 Před 4 měsíci +1

      Thamashayitt prnja ahn polum mansilavatha kore ennm 😂

    • @anniejoy7461
      @anniejoy7461 Před 4 měsíci +1

      Njne aanu ingane kelkunnekile appol thanne onnu koduthenne pinee enthin kettiye ipoo ittechu poyiko ennu paranjenne

  • @Baby-g1p
    @Baby-g1p Před 2 měsíci +38

    ഇയാളുടെ ഭാര്യയെ കാണാൻ വേണ്ടി മാത്രം ആണ് ഇയാളുടെ ഇന്റർവ്യൂസ് കാണുന്നത് 🥰ഇയാൾ പക്കാ main aaval 😝

  • @ranirajesh1739
    @ranirajesh1739 Před rokem +158

    Maraaaaaaaaar❤❤❤❤❤❤

  • @ishii949
    @ishii949 Před rokem +88

    Ayalu e season le best gamer aanu .so vote chythu jayichu. Ath kazhnju..ini personal life vech judge chynda. Ath ntho aavatte. .ini next season .next best contestant

    • @drn2359
      @drn2359 Před rokem +2

      Exactly

    • @trufan100
      @trufan100 Před rokem +1

      Evide chennalum doctor de kanthari Kal PR work il aanallo 😂😂😂😂

  • @achuirish
    @achuirish Před rokem +40

    ഇയാൾക്ക് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട് പുറത്തുള്ള കാര്യങ്ങൾ... അതു ഒമർ ലുലു തന്നെ സമ്മതിച്ചിട്ടുണ്ട്..... അതായിരുന്നു over confidence.... വെറുതേ വോട്ട് ചെയ്തു വേണ്ടായിരുന്നുന്നു തോന്നുന്നു... ഇയാൾക്ക് എല്ലാരോടും പുച്ഛഭാവം മാത്രം.... പാവം family

  • @RosemolThampi
    @RosemolThampi Před rokem +53

    Don't like your answer, Maarar.

  • @sreelakshmisreelu5169
    @sreelakshmisreelu5169 Před rokem +15

    Marar uyir❤❤❤....avar randu perum nalla matcha❤❤

  • @parvathyg4334
    @parvathyg4334 Před rokem +100

    E manushyan vare level 😂🔥😘

  • @achuirish
    @achuirish Před rokem +129

    മത്സരം കഴിഞ്ഞു ഇറങ്ങിയപ്പോൾ മാരാരിന്റെ attittude മൊത്തത്തിൽ മാറി, എന്തോ ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തു കപ്പ് എടുത്തപോലെ തോന്നുന്നു, ഇപ്പോൾ ഇന്റർവ്യൂ കാണാൻ പോലും തോന്നുന്നില്ല, മുൻപ് ഓരോ എപ്പിസോഡിനും wait ചെയ്തിരുന്നു, പക്ഷെ അമ്മയും ഫാമിലി യും പൊളിയാ അവരിപ്പ്പോഴും അപ്പോഴും same തന്നെ, ഇതെനിക്ക് മാത്രം തോന്നിയതാണോ 🤔🤔🤔

    • @Otsana7
      @Otsana7 Před rokem

      Pullidr kazhivu kond cup അടിച്ചു..
      നീയൊക്കെ കുറെ എണ്ണം vote cheythath kond നിൻ്റെ ഒക്കെ ഇഷ്ടത്തിന് വേണോ നടക്കാനും ഇരിക്കാനും ചിരിക്കാനും സംസാരിക്കാനും.. onn podappa

    • @wingsoffire_ignitedminds
      @wingsoffire_ignitedminds Před rokem +44

      I too felt he doesn't give the love n respect to his partner n family like he does with his friends... its getting very evident after each interview that he is only attached to his friends and career ..family seems to be just an option for him ..

    • @haseenajafarkhan382
      @haseenajafarkhan382 Před rokem +9

      ​@@wingsoffire_ignitedmindsano njaghlk tonunilla ketto

    • @gsn3390
      @gsn3390 Před rokem +11

      നെഗറ്റീവ് ചിന്ത ഉള്ളവർക്ക് തോന്നുന്നതാ

    • @Gauri396
      @Gauri396 Před rokem +7

      Actually his friends supported him from beginning even his family not supported him .Even in bigboss he told the same thing .
      We don't have any right to comment on this personal life .Even he told regarding that family round .If his wife & kids come before 70 th .He won't complete 100 days in BB house .That much he attached to his family .

  • @appukunju143
    @appukunju143 Před rokem +62

    ഈ മനുഷ്യൻ ❣️❣️

  • @m.s.garena2070
    @m.s.garena2070 Před rokem +13

    Athinenthanu sir ellamayappozhum friends aanu kooduthal sthanam👍👍👍👍👍👍👍

  • @haseenasmr1042
    @haseenasmr1042 Před rokem +148

    Baaryaye ingane thaazhthi samsaarikunnath athra nalla sheelamonnumalla

  • @sethulekshmy883
    @sethulekshmy883 Před rokem +90

    Marare orupaadishtava.. But attitude towards wife and family suhruthukkalodula bondine compare cheyyumbo onnumilla ennu thonunnu. Friendsinu vendi jeevan kalayumaayirikkum, but family? Wifine kojd travel cheyyan agraham paranjapo, ooo aval samsaarikkilla, avalkk angane evidr povana.. Ee type mentality oru ishtakurav. Avalkkum agrahangal undaavam. Ellam friends mathram..

    • @anakhabs4449
      @anakhabs4449 Před rokem +4

      Ataka oralda personal life ataka question cheyanda karyam illa tan tanta jeevitham nokku

    • @paruify
      @paruify Před rokem +22

      ​@@anakhabs4449സൊഷ്യൽ മീഡിയയിൽ വന്നാൽ എല്ലാവരും എല്ലാം ജഡ്ജ് ചെയ്യും. ഭാര്യ കുടുക്കിയതാണ് എന്നൊക്കെ പറയുന്നത് cheap തന്നെയാ.

    • @faaza174
      @faaza174 Před rokem

      Akhilinte wife oru interviewyil parayunnud avark purath pokano karangano thalparyam illatha enn
      Ath kondayirikum
      Veruthe ariyathe ooron judge cheyyalle

    • @wingsoffire_ignitedminds
      @wingsoffire_ignitedminds Před rokem +4

      ​@faaza174 in this I interview,akhil said that she was lying in that interview ,she love to go out and always keeps telling him to take them out somewhere ,but he won't ... which I seriously found very rude of him ....

    • @scoopoutclub4677
      @scoopoutclub4677 Před rokem

      kore ennm kudumabathe karyam alla vallavantem veetil nokiya karachil@@anakhabs4449

  • @Changathikuttam12345
    @Changathikuttam12345 Před rokem +71

    മാരാർ എന്ന ബിഗ് ബോസ് ഗെയിമ റെ മാത്രമാണെനിക്കിഷ്ടം. കാരണം BB യിൽ ശോഭ ഒഴിഞ്ഞ് കൊടുത്തത് കൊണ്ട് മാത്രം ആണ് . BB യിൽ ഒരു 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ ശോഭയോട് അഖിലിന് പ്രണയം തോണി. വിവാഹ കഴിഞ്ഞ 2 മക്കളുള്ള കാര്യം മറന്നിട്ടാണോ ന്നറിയില്ല. പക്ഷേ ഭാര്യ ഇവ നേക്കഴിഞ്ഞും പാവമായത് കൊണ്ട് അവർക്ക് ക്ഷമിക്കാൻ പറ്റി. BB ൽ ആദ്യമായിട്ടാണ് വിവാഹം കഴിഞ്ഞ ഒരാർ മറ്റൊരു പെണ്ണിന്റെ പുറകെ നടക്കുന്നത് കാണുന്നത്. അതിനെ പ്രോത്സാഹിപ്പിക്കാൻ കുറേ ഫാൻസും .

    • @wingsoffire_ignitedminds
      @wingsoffire_ignitedminds Před rokem +19

      njangalooke kanda bb thanneyalle iyallum kandathu .... he was same with everyone... devu,cereena, nadiraa etc ... midhun sruthi case polle purathu combo ayi project cheyyapettu enne ulluuu...allaathe akhilne kallum 3-4years kooduthal ullaa avarde purake nadakkan ayalku vattundoo.. he should have respected his wife a lil more enu thonnitinde ,when playing casanova with other ladies in the house..... he was only adding the entertainment value of the show ... if devu haven't got eliminated, then it would have been combo with devu that everyone was talking about....

    • @d1nguh_
      @d1nguh_ Před rokem +10

      അതെ.. ഇയാൾ എന്തൊക്ക വൃത്തികേട് kattikuty

    • @anakhabs4449
      @anakhabs4449 Před rokem +9

      Ningal ekka entu mentality etaka oru fun ayitu edutuude

    • @ashmilshalushalu746
      @ashmilshalushalu746 Před rokem

      Edaaa pottaa athum ithum aayi endha bandham BB oru game aanu athu athyam manasilaaki oroonninum cmt id

    • @mahamaha3028
      @mahamaha3028 Před rokem +10

      അയ്യേ... കഷ്ടം തന്നെ 👍🏻. വളരെ കാര്യമായിട്ട് തന്നെ ആണല്ലോ എല്ലാം നിരീക്ഷിച്ചു കഥ ഉണ്ടാക്കി ആവശ്യമില്ലാത്തതൊക്കെ ഒരു വ്യെക്തിയെക്കുറിച്ച് പറഞ്ഞു പിടിപ്പിക്കുന്നത്. മോശം.

  • @gracytoms302
    @gracytoms302 Před měsícem

    സത്യം ഇത്രയും സുന്ദരിയായ ഭാര്യയെ കിട്ടാൻ യോഗ്യത ഉണ്ടോ എന്ന് ആലോചിച്ച് പോയി.

  • @VijithaSalu-ws9zq
    @VijithaSalu-ws9zq Před rokem +42

    Annoru velliyazhcha ayirunnu kalakki

  • @mahinkb3265
    @mahinkb3265 Před rokem +19

    തള്ളിന്റെ മഹാസാഗരം തള്ളാൻ അഖിലിനെ കഴിഞ്ഞ് വേറൊരു ആളുള്ളൂ

  • @sreevidyas2142
    @sreevidyas2142 Před rokem +11

    Njn mikkappozhum avde povunnatha ithuvare oru sparkum😢

  • @mohiuddinmohi5366
    @mohiuddinmohi5366 Před rokem +26

    അഖിലിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🙆‍♂️😂

  • @ambikababu3865
    @ambikababu3865 Před rokem +20

    എന്തു രസമാ മാരാരുടെ സം സാരം....ആ ചിരിയും സൂപ്പർ

  • @mariyamary975
    @mariyamary975 Před rokem +4

    Uyarchayilum thazhchayilum asooya ellathe eppozhum koode undavuka mathapithakkalum baria um ayirikkum.chilar uyarumbol busy arikkum eppazhum.appozhum bariaye snehikkan marakkaruth

  • @vismayaherbals
    @vismayaherbals Před rokem +23

    ഞാൻ ഒരു ഫാൻ ആണ് ഇത് കുറച് ഓവർ ആണ്

  • @vinithavinod1970
    @vinithavinod1970 Před rokem +17

    Maarar ❤❤

  • @user-mp1zf5th1j
    @user-mp1zf5th1j Před 28 dny

    Mr. Akhil & wife ( Made fr each other ) beautiful couple

  • @rajanpulikkal5253
    @rajanpulikkal5253 Před 4 měsíci +30

    മാരാർക്ക് അറിയാം കണ്ണേറ് തട്ടും എന്ന്😂🎉. കുടുംബത്തെക്കുറിച്ച് മൊത്തം പറയരുത്🎉

  • @gracytoms302
    @gracytoms302 Před rokem +12

    ഇത്രയും സു൯ദരിക്കുട്ടിയെ എവിടെ കിട്ടി

  • @aswing2706
    @aswing2706 Před rokem +44

    ഈ interview തന്നെ വളരെ fun vibe ൽ സെറ്റ് ചെയ്തിട്ടുള്ളത് ആണ്. Maximum തഗ് പറയാനും പറയിപ്പിക്കാനും അവർ തന്നെ നോക്കുന്നു😅.
    ഇവർക്ക് ഒന്നും ഇല്ലാത്ത പ്രശ്‌നം ആണ് കുറെ കപട പുരോ വാദികൾക്ക്😂😂.
    42ആം നൂറ്റാണ്ടിലേക്ക് ഒരു ടിക്കറ്റ് തരുവോ പുരോ സിംഹങ്ങളെ😂.

    • @zainmalik-cy93
      @zainmalik-cy93 Před rokem +9

      Ini aghane samaadaanikkaam

    • @matrx9804
      @matrx9804 Před rokem +4

      മറ്റുള്ളവർ ചെയ്യുമ്പോൾ കുറ്റം പറയരുത്

    • @faaza174
      @faaza174 Před rokem

      ​@@matrx9804enthina ingane negative parayunne
      Akhil oru family person aanenn ayale wife thanne parayunnud
      Ithokke fun aayit parayunnatha

  • @sreelakshmisreelu5169
    @sreelakshmisreelu5169 Před rokem +1

    Marar uyir..avar randu peru.m nalla matchaa❤

  • @jessyjijo1007
    @jessyjijo1007 Před měsícem

    . രണ്ടുപേരും ഒരേപോലെ നല്ല നല്ല ഭംഗി കാണാൻ

  • @aneeshaashiq3532
    @aneeshaashiq3532 Před 2 měsíci

    I strongly claim this positive energy ❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤

  • @athifasherin4729
    @athifasherin4729 Před rokem +14

    Akhilinte wife oru paavamaahnenn thonunnu,and nalla shama ulla aalumaahn😅,akhiline sehiknille athkond😂

  • @Artofchef
    @Artofchef Před rokem +9

    Kamda udaneii sparkkk 🤩mm mmmm mmm.....

  • @Athiji123
    @Athiji123 Před 2 měsíci

    യാത്ര ചെയ്യുമ്പോ ഉള്ള excitement വോയിസ്‌ ൽ ഉണ്ട്‌, ഒരു കുട്ടിയെ പോലെ 😍.
    Miss ന്റെ ക്ലാസ്സ്‌ ൽ ഇരുന്ന സ്റ്റുഡന്റസ് നു ഇതൊരു പുതിയ ആളെ പോലെ തോന്നും

  • @ruksanam7867
    @ruksanam7867 Před rokem +23

    എന്തൊരു തമാശ ആണ് 😂😂😂😂😂 ലക്ഷ്മി ചേച്ചീയുടെ നുണ ക്കുയി എന്തൊരു ഭംഗി ആണ് ❤❤❤❤

  • @sppillaiuae
    @sppillaiuae Před měsícem

    ലക്ഷ്മി quality ഉള്ള കുട്ടിയാണ് എന്ന് 100% ഉറപ്പിച്ചു.....

  • @pramod873
    @pramod873 Před rokem +45

    എന്തൊക്കെ ആയാലും ഇയാള് സൂപ്പറാ 😄

  • @soujathnassarsoujinassra2846

    ഇവൻ പുപ്പുലി തന്നെ 👍

  • @sujithaman4430
    @sujithaman4430 Před 5 měsíci

    MARAR IS A COMPLETE ENTERTAINER

  • @deepakkg2796
    @deepakkg2796 Před rokem

    രാമകൃഷ്ണൻ സാറിന്റെ മനോഹരമായ വരികൾക്ക് സതി ആന്റിയുടെ മനോഹരമായ ഈണം, ലേഖ ആന്റിയുടെ ഭക്തിനിർഭരവും, മനോഹരവുമായ ആലാപനം 👍👍👍👌👌👌👏👏👏😍😍😍💐💐💐

  • @nishanthvt2969
    @nishanthvt2969 Před měsícem

    A quality lady

  • @annaann9808
    @annaann9808 Před rokem +28

    She is marar luck,homely girl,nerath kallyanam kazhinjathu kondu mararinu nalloru pennu kitty

  • @jibinzzworld9782
    @jibinzzworld9782 Před rokem +9

    ഇയാൾ രംഗത്ത് ഇറങ്ങിയപ്പോൾ റോബേട്ടൻ കണ്ടം വഴി ഓടി പോയ ലക്ഷണമാണ് റോബേട്ടന്റെ ആരാധകരെ കുറിച്ച് ഒരു വിവരവുമില്ല പൊടിമോൾ ഇവിടെയൊന്നും ഇല്ല എന്ന് തോന്നുന്നു

  • @hasnamol6186
    @hasnamol6186 Před rokem +72

    മാരാർ 👍

  • @vpshajivp7601
    @vpshajivp7601 Před 3 měsíci +2

    ഇതിൽ വന്നിരിക്കുന്ന പല കമൻസ് കളും ശ്രദ്ധിച്ചോ ഇത്രമാത്രം വൈകൃതം പിടിച്ച മനസ്സുമായി ജീവിക്കുന്ന മലയാളി മലയാളി എന്നല്ല വിളിക്കണ്ട മലയോളി

  • @ATKKrishna
    @ATKKrishna Před měsícem

    Marar poli anu 😂😅❤

  • @manorenjith4337
    @manorenjith4337 Před rokem

    Marare ningalu Vera level

  • @chinjuchinju5036
    @chinjuchinju5036 Před rokem +1

    Akhil chettante chechi ennthu sundhari aaa❤❤

  • @yohannannm7021
    @yohannannm7021 Před měsícem

    ഇനി അവരുടെ കുട൦ബ൦ കലക്കണ൦

  • @thambyjacob8797
    @thambyjacob8797 Před 4 měsíci

    Corner, അതാണ് എന്റെയും അനുഭവം 👍🏼👍🏼

  • @kesss8708
    @kesss8708 Před 4 měsíci +1

    Kandindirunna njn ippo bb kanunnilla... review mathrm kelkum ighne kure perund but trp koodunnu.jasmine vote koodunnu.but how???

  • @ponnusruthi2558
    @ponnusruthi2558 Před 2 měsíci +1

    Orapaum daivam rakshikkumm...avan kunju alle..😘🙏🫂

  • @rayeesthwaiba8154
    @rayeesthwaiba8154 Před 2 měsíci

    Noorinte ശബ്ദം പോലെ തോന്നിയവരുണ്ടോ

  • @aryanearthmovers1269
    @aryanearthmovers1269 Před rokem +5

    പ്രേമിച്ചു കെട്ടിയ പെണ്ണിനെ ആദിയം കണ്ടത് ഓർമ്മ ഇല്ലാത്ത ഇവൻ ആളു ശെരി അല്ല

    • @Delta_del
      @Delta_del Před rokem

      Ivaru premichittilla...ammayiamma aanu kalyanam aalochichathu..maarar rashteiyathil indayirunnappo...ammayamma vella MLA enganum aavumonnu vicharichu...but maarar rashtriyam vittu😅...athu bharyem maararum parayunnundu....interviewsil.

  • @radhikasunil9280
    @radhikasunil9280 Před 4 měsíci +1

    അവർ തമ്മിൽ നല്ല terms ലാ.'' കേൾക്കുന്നവർക്ക് തോന്നും തമ്മിൽ വഴക്ക് യെന്ന്

  • @Meerakm-cy4ti
    @Meerakm-cy4ti Před rokem +4

    DQ മുഖഛായ തോന്നുന്നു 👍

  • @manojaharidas2982
    @manojaharidas2982 Před 4 měsíci +1

    ഗണപതി ഭഗവാൻ കുട്ടി യോജിപ്പിച്ച്😂😂

  • @shajimanoj1180
    @shajimanoj1180 Před rokem +3

    ഈ പച്ചയായ മനുഷ്യനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം.🙏 നേരത്തേ പരിചയപ്പെടേണ്ടതായിരുന്നു❤❤❤❤

  • @makeuptips6644
    @makeuptips6644 Před rokem +2

    annanu ithu pole orupadu spark thattiyittullathukondu ithonnum karyayitteduthittilla

  • @sujalakumarig9752
    @sujalakumarig9752 Před 25 dny

    വിഘ്‌നേശ്വരൻ അനുഗ്രഹിച്ചതാണ്

  • @Govinda-Mamukoya
    @Govinda-Mamukoya Před rokem +2

    വിഷയ ദാരിദ്ര്യം😂😂😂😂

  • @jjspoty7299
    @jjspoty7299 Před rokem +4

    ഇപ്പോൾ ശോഭ യോട് ആയിരിക്കും അയാൾക്ക് ഇഷ്ട്ടം.. അതായിരിക്കും ഭാര്ക്കുറിച്ച് പുച്ഛത്തിൽ സംസാരിക്കുന്നെ... പാവം girl... She must be very sad deep inside her heart.... Bcz he said the comment publically... We all love u lakshmi chechi.... Be confident n happy...

  • @tomykabraham1007
    @tomykabraham1007 Před 4 měsíci

    ഒരു മഹാ സംബൊം ആണു

  • @Nived2020-kd9ug
    @Nived2020-kd9ug Před rokem +2

    മാരാർ ഒത്തിരി ഇഷ്ടം ❤️❤️❤️

  • @aryanearthmovers1269
    @aryanearthmovers1269 Před rokem +1

    ഈ ചിരിക്കാൻ വരുന്നവർക്ക് മാസ ശമ്പളം ആയിരിക്കും

  • @vijayakrishnanp5536
    @vijayakrishnanp5536 Před 3 měsíci +1

    Shaw ഇറക്കല്ലേ..

  • @aamiaathi2218
    @aamiaathi2218 Před 2 měsíci

    Jeevayude songs nte timil okke aparnayude sound anu

  • @TheVinodks
    @TheVinodks Před měsícem

    ഇതുപോലെ ഒരു തൊലിയാർ മണിയൻ വേറെ ഇല്ല 🙏🙏 കുറച്ചു റെസ്‌പെക്ട് ഒക്കെ ആകാം 🙏🙏

  • @SunilKumar-gt6cf
    @SunilKumar-gt6cf Před 2 měsíci

    മാരാർ 👌👌👌

  • @axiomservice
    @axiomservice Před 4 měsíci

    Decent dressing..keep it up

  • @sureshelayatt5568
    @sureshelayatt5568 Před měsícem

    You are so nice and buitiful.

  • @prasannaks7250
    @prasannaks7250 Před 8 měsíci +1

    Aa ammai amme patty enthokke ya than oro interviewvilum parayunnathe. Avar engane purathirangi nadakkum. Engane raksha pettuenna than parayunne. Thamasam avarude verttil thanneyalle

  • @ajasm9432
    @ajasm9432 Před rokem +1

    Pavam a chechy

  • @Dhyan2018
    @Dhyan2018 Před 2 měsíci

    Thanks sir

  • @user-ru5fl8nq9i
    @user-ru5fl8nq9i Před 4 měsíci

    Aa pavam vife

  • @AbdulSathar-y6x
    @AbdulSathar-y6x Před měsícem

    അത്രക്കൊന്നും ഇല്ല 😄

  • @murali3147
    @murali3147 Před měsícem

    ഇയാള് ഒരു പൊന്തി.നല്ല സുന്ദരി
    കുട്ടി.ഇവൻ വെറും ഒരു ഓണക്ക്
    നേത്തിലി. പാവം പെണ്ണ്.നല്ല
    മോന്ധ ഉള്ള എന്നത്തര സുന്നറന്മാർ
    ഈ.പെണ്ണിന് കിട്ടും !!!

  • @vaigaworld3136
    @vaigaworld3136 Před rokem +9

    ഇവൻ മഹാ.... ബോർ ആണല്ലോ

  • @hawwamaryam-hq5fv
    @hawwamaryam-hq5fv Před 2 měsíci +1

    രണ്ടാളും ബ്രോതെര്സ് ആൻഡ് സിസ്റ്ററെ പോലെ ഉണ്ട്

  • @neethumolsinu6384
    @neethumolsinu6384 Před rokem

    Akhil❤️❤️

  • @achuachu-203
    @achuachu-203 Před rokem

    സർപ്പ സൗന്ദര്യം 👍👍

  • @Vkp233
    @Vkp233 Před rokem

    Mammotyy yude koodiya Version character aann

  • @harikumar4418
    @harikumar4418 Před rokem

    😅😅😅
    വെള്ളിയാഴ്ച യക്ഷിയുടെ ദിവസം 😂

  • @saraththencheery6590
    @saraththencheery6590 Před rokem

    💯 entertainer

  • @MK.TECH2418
    @MK.TECH2418 Před měsícem

    ഇത് ഒക്കെ കാണാൻ കസേര ഇട്ട് ഇരിക്കുന്ന ആളുകൾ

  • @k_drama__beats
    @k_drama__beats Před měsícem

    Jasmine 🤍✨

  • @NikhilNjanthanne-nc2ft
    @NikhilNjanthanne-nc2ft Před rokem +4

    Oru karyam urapp aanu ivar ippozhum munnot pokunnath ee penninte shemayum.snehavum kond aanu.

  • @nimishavs37
    @nimishavs37 Před rokem

    Ee film telegram il nokkippo 2022 le padam aanallo😮

  • @zaibafashion
    @zaibafashion Před měsícem

    എനിക്ക് തോന്നുന്നു രേണുവിന് life ൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വിലപ്പെട്ട ഗിഫ്റ്റ് ആയിരിക്കും ഇത്🥹🥹

  • @prahladpv8624
    @prahladpv8624 Před 28 dny

    എന്നാ ചുണ്ട്. നല്ല കോമഡി 🤣🤣

  • @Darulikhlas513
    @Darulikhlas513 Před 2 měsíci +1

    Ishttam ayirunu മരാർ 😊eppo illa