Oru Abhibhashakante Case Diary | Malayalam Superhit Full Movie | Mammootty

Sdílet
Vložit
  • čas přidán 5. 03. 2014
  • Directed by K. Madhu,Produced by M. Ali,Music by Rajamani,Raveendran,Starring Mammootty,Vijayaraghavan,Rajan P. Dev,Jagathy Sreekumar,Heera,Maathu,Release dates 1995.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 758

  • @guardff5673
    @guardff5673 Před 2 měsíci +38

    Instagram reel kand വന്നവർ 😄♥️

  • @ashiqbabu1110
    @ashiqbabu1110 Před 4 lety +229

    ജഗതി
    നരേന്ദ്രപ്രസാദ്
    വിജയരാഘവൻ
    ...മമ്മൂക്കക്കൊപ്പം കട്ടക്ക് 👌👌👌

    • @kiranrs7959
      @kiranrs7959 Před 4 lety +10

      ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നരേന്ദ്രപ്രസാദിന്റെ അഭിനയമാണ്

    • @faijucreationshadaas2426
      @faijucreationshadaas2426 Před 2 lety +2

      @@kiranrs7959 അപ്പൊ മമ്മൂക്ക മാങ്ങ പറിക്കാൻ വന്നതായിരുന്നു

    • @kiranrs7959
      @kiranrs7959 Před 2 lety +7

      @@faijucreationshadaas2426 മമ്മൂട്ടി എന്ത് പറിക്കാനാണ് വന്നതെന്ന് എനിക്കറിഞ്ഞുകൂടാ, ഞാൻ എൻറെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്

    • @faijucreationshadaas2426
      @faijucreationshadaas2426 Před 2 lety

      @@kiranrs7959 ഓഹ് അങ്ങനെ

    • @tvabraham4785
      @tvabraham4785 Před měsícem

      ഗ്രേറ്റ്‌ ജഗതി, നിങ്ങൾ എന്നെ കരയിപ്പിച്ചു. അസാധ്യ നടൻ.

  • @akhilc007
    @akhilc007 Před 4 lety +110

    വിജയ രാഘവന്‍ ഒരേ പൊളി...👌 Ejjadhhi tugg life...😎

  • @vibezmalayalam7472
    @vibezmalayalam7472 Před 4 lety +62

    മാണികുഞ്ഞിന്റെയും അനിയന്കുഞ്ഞിന്റെയും 5മിനിറ്റ് സീൻ ഒരു സിനിമക്കുള്ള കഥയുണ്ട്.. മഴപെയ്തു മാനം തെളിഞ്ഞ നേരം..

  • @wantedyt9706
    @wantedyt9706 Před 3 lety +129

    മമൂട്ടി പോളിയാണ് എന്നുള്ളവർ like👍👍

  • @bineeshpalissery
    @bineeshpalissery Před 4 lety +109

    ഈ സിനിമയിലെ മഴ പെയ്തു മാനം തെളിഞ്ഞ നേരം എന്ന രവീന്ദ്രൻ മാഷിന്റെ ആ ഒറ്റ ഗാനം മതി ഈ സിനിമ എന്നും ഓർമിക്കാൻ...

    • @arshadarshu8700
      @arshadarshu8700 Před 4 lety +2

      സത്യം ...കിടു song

    • @user-pt1mc2zm1f
      @user-pt1mc2zm1f Před 4 lety +1

      Kanikonnakal pookumbl....
      Super song lle

    • @saransurendran3464
      @saransurendran3464 Před 4 lety +2

      bineesh Palissery.. ഈ സിനിമ കാണുന്നത് അതിനു വേണ്ടിയാ. ആ പാട്ട് ഫുൾ വേണമായിരുന്നു.

    • @shanthanedumon9316
      @shanthanedumon9316 Před rokem

      @@user-pt1mc2zm1f wsx

  • @arunajay7096
    @arunajay7096 Před 3 lety +94

    നന്മയും സ്നേഹവും നിറഞ്ഞ സിനിമ... സത്യവും ധർമവും നീതിയും എന്നും ജയിക്കട്ടെ 💪🔥

  • @bineeshpalissery
    @bineeshpalissery Před 4 lety +76

    ജഗതി മമ്മൂട്ടി ഒരുമിച്ചുള്ള ആ ഒരു സീൻ... പിന്നെ ആ പാട്ടും... ഹോ വേറെ ലെവൽ ആണ്...

    • @shihan348
      @shihan348 Před 2 lety +1

      സത്യം...അത് കാണാൻ വേണ്ടി മാത്രം ആണ് ഇന്ന് വീണ്ടും കണ്ടത്

  • @rasheedvadayam2591
    @rasheedvadayam2591 Před 4 lety +73

    ജോളിയുടെ കൊലപാതകങ്ങൾ അടങ്ങിയ വാർത്തകൾ കേട്ടതു മുതൽ ഇത്തരം കുറ്റാന്വേഷണ സിനിമകൾ കാണാനാണിഷ്ടം

  • @sreejithpanicker3785
    @sreejithpanicker3785 Před 2 lety +19

    ഇതിൽ ജഗതിചേട്ടൻ അഭിനയിച്ച ക്യാരറ്റർ വളരെ അധികം ഇഷ്ടപ്പെട്ടു❤️
    ഇതുപോലെ ഒരു ചേട്ടൻ നമുക്ക് സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചവർ ആയിരിക്കും നമ്മിൽ പലരും 🙂😒

    • @shyjukrishnashyju82
      @shyjukrishnashyju82 Před rokem

      വാടേക്കു കിട്ടാൻ ഉണ്ട് നോക്കണോ 😂

  • @user-kw3zx2pq7k
    @user-kw3zx2pq7k Před 3 lety +15

    ഈ പാടത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം വിജയരാഘവന്റെ ബാലൻ എന്ന si ആണ് 😍
    ഒരു നട്ടല്ലുള്ള ഉശിരുള്ള ഒരു ഓഫീസർ 😘
    പിന്നെ ജഗതി 😘
    അടൂർ ഭവാനി ആദ്യമായിട്ടായിരിൽകും ഡബിൾ റോളിൽ 😂
    എല്ലാം കൊണ്ടും ഒരു നല്ല സിനിമ 👌

  • @mohamedsajeer
    @mohamedsajeer Před 5 lety +303

    എത്ര കണ്ടാലും മടുക്കാത്ത ഇതുപോലെ ഉള്ള ത്രില്ലർ സിനിമകൾ ഇനി മലയാളത്തിൽ ഉണ്ടാവുമോ ?

    • @soloentertainmentmh8974
      @soloentertainmentmh8974 Před 5 lety +5

      ഈ സിനിമ remake ചെയ്തു ഇവിടെ തന്നെ release ചെയ്താൽ മതി.
      Ex-amithath bachante ഡോൺ
      Remake cheythu sharook khaan അഭിനയിച്ചത് പോലെ

    • @nithinvlogers3090
      @nithinvlogers3090 Před 5 lety +5

      @@soloentertainmentmh8974 mm അപ്പോൾ casting എങ്ങനെയാ ഇതിൽ ഒരുപാട് നടി നടന്മാരില്ലേ മമ്മുക്ക, ഒടുവിൽ, രാജൻ പി ദേവ്, മണിയൻപിള്ള, വിജയ രാഘവൻ, ജഗതി, ഹീരാ രാജഗോപാൽ, മാതു, ബിന്ദു പണിക്കർ, ആശ. ഇപ്പോ remake ചെയ്താൽ എങ്ങനെ no chance.

    • @soloentertainmentmh8974
      @soloentertainmentmh8974 Před 5 lety +1

      @@nithinvlogers3090 പകരം vekkaanokke ആളുണ്ടാവും. നോക്കിയാൽ മതി

    • @anwarn4785
      @anwarn4785 Před 4 lety +1

      ഉണ്ടാകും തിരക്കഥ ഞാൻ എഴുതേണ്ടിവരും

    • @nithinvlogers3090
      @nithinvlogers3090 Před 4 lety

      @@anwarn4785 actor um casting um ആരൊക്കെ

  • @SindhujaIndhu
    @SindhujaIndhu Před 2 měsíci +6

    2024 യു ട്യൂബിൽ ജഗതി ചേട്ടന്റെ ഒരു ഭാഗം കണ്ട്.ഫുൾ മൂവി കാണാൻ വന്ന ഞാൻ

  • @akhilsankar18
    @akhilsankar18 Před 5 lety +88

    ഫസ്റ്റ് പാട്ട് 👌👌👌👌 മമ്മുട്ടി ജഗതി വിജയരാഘവൻ കിടുക്കി ഇതൊന്നും tv il വരുന്നില്ലല്ലോ 🤔🤔🤔 സൂപ്പർ സിനിമ

  • @jasimsalman6106
    @jasimsalman6106 Před 3 lety +52

    1:17:7
    ശരിക്കും കണ്ണ് നിറഞ്ഞു പോയി
    This brothers combo 💕💕

  • @nimmyjohn1558
    @nimmyjohn1558 Před 3 lety +31

    Narendra Prasad&Mamootty ......Natural acting.....ellarum kattakku💪💪💪😘😍😍Vijayaraghavan .....kidukki

  • @SK-rs2zt
    @SK-rs2zt Před 3 lety +15

    കമ്മീഷണറിലെ ഇക്ബാലും ഇതിലെ ബാലനും ഹൈവേയിലെ മൂർത്തിയുമാണ് എനിക്കു ഇഷ്ടപ്പെട്ട വിജയരാഘവൻ ചേട്ടന്റെ ഇഷ്ടപ്പെട്ട ക്യാരക്ടേഴ്‌സ്

    • @muralikrishnap1996
      @muralikrishnap1996 Před 3 lety +2

      Watch rudraksham movie

    • @SK-rs2zt
      @SK-rs2zt Před 3 lety

      @@muralikrishnap1996 അതും ഞാൻ പേര് മറന്നു പോയി

  • @sabirkannur1546
    @sabirkannur1546 Před 4 lety +78

    സുരേഷ് ഗോപി അഭിനകേണ്ട മൂവീആയിരുന്നു സുരേഷ് ഗോപി നിറസിച്ചപ്പോൾ മമ്മുട്ടി സികരിച്ചു. മമ്മുട്ടി അടിപൊളി ആയി അഭിനയിച്ചു

    • @dineshp5974
      @dineshp5974 Před 4 lety +23

      പക്ഷെ സുരേഷ് ഗോപിക്ക് അഡ്വക്കേറ്റ് റോൾ അത്ര നന്നായിരിക്കില്ല.അതിനു ബെസ്റ്റ് നമ്മുടെ മമ്മൂക്ക തന്നെയാണ്

    • @anoopanu4078
      @anoopanu4078 Před 4 lety +9

      Chinthamani kolacase

    • @daisandavis1020
      @daisandavis1020 Před 4 lety +7

      @@dineshp5974 mon chintamanikolacase kandittille mammoottyude cinema mathram kanunnavane

    • @dineshp5974
      @dineshp5974 Před 4 lety +3

      @@daisandavis1020 Atheda mone mammotyude cinema maatrame njan kanarullu

    • @kiranrs7959
      @kiranrs7959 Před 4 lety

      @@dineshp5974 അതുകൊണ്ടാണ്

  • @shibuwilson8629
    @shibuwilson8629 Před 5 lety +419

    2019 il ഞാൻ മാത്രമാണോ ഇ ഫിലിം കാണുന്നേ

    • @Dearemilyortiz
      @Dearemilyortiz Před 5 lety +4

      ഞാൻ ഇപ്പൊ കണ്ടു തീർന്നേ ഉള്ളൂ. മുൻപും കണ്ടിരുന്നു.

    • @shibuwilson8629
      @shibuwilson8629 Před 5 lety

      @@Dearemilyortiz 👌

    • @nazeemnazeer3778
      @nazeemnazeer3778 Před 5 lety +1

      Mee too

    • @ayoobpt7521
      @ayoobpt7521 Před 5 lety +2

      today

    • @ajlees7230
      @ajlees7230 Před 5 lety +4

      മമ്മുക്ക തകർത്തു ഇതിലെ സോങ് so nice ഓർമ്മകൾ. മഴപെയ്തു മാനം തെളിഞ്ഞനേരം ഫുൾ കൊടുക്കാത്തത് കഷ്ടായിപ്പോയി

  • @arunk.a2599
    @arunk.a2599 Před 3 lety +35

    മഴ പെയ്തു മാനം തെളിഞ്ഞ നേരം...!
    ഇതിനേക്കാൾ ഹൃദയത്തിൽ സ്പർശിച്ച മറ്റൊരു ഗാനം ഉണ്ടാകില്ല. രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സ്പർശം ❤️. ഗാനങ്ങൾ എല്ലാം അതി സുന്ദരം 🎶

  • @afeedptk1505
    @afeedptk1505 Před 2 měsíci +7

    Instagramil reel kande vannavarundo ennee poolee

  • @sreeharimeledam1152
    @sreeharimeledam1152 Před 3 lety +30

    വിജയ രാഘവൻ ❤❤❤

  • @vishnum9685
    @vishnum9685 Před 3 lety +6

    പണ്ട് കാലത്ത് ഇതുപോലെ ഉള്ള തിരക്കഥ S. N സ്വാമി സർന്റെ കൈയിൽ ഉള്ള് എന്നത് ആണ് സത്യം
    S. N സ്വാമി & k. മധു & മമ്മുക്ക വേറെ ലെവൽ കോബോ ആണ് ഈ സിനിമയിൽ വിജയരഘവൻ ചേട്ടൻ (കുട്ടേട്ടൻ ) മികച്ച പ്രേകടനം ആണ്
    S. N സ്വാമി k. മധു മമ്മുക്ക ഇവരുടെ ഓക്കേ ഇത്രയും നല്ല സിനിമകൾ തിയറ്ററിൽ പോയി കാണാൻ ഉള്ള യോഗം ഇല്ല

  • @musanoj8323
    @musanoj8323 Před 6 lety +60

    ഈ സിനിമയിലെ രവീന്ദ്രൻ മാസ്റ്ററിന്റെ രണ്ടു ഗാനങ്ങൾ.. ലോകം ഉള്ളിടത്തോളം ആ പാട്ടുകൾ ഉണ്ടാകും.

  • @anuvarun6867
    @anuvarun6867 Před 3 lety +19

    ജഗതി ചേട്ടൻ ന്റെ character super... പാട്ടുകൾ എല്ലാം അതിഗംഭീരം

  • @chinthujames8817
    @chinthujames8817 Před 3 lety +20

    പടം ഹിറ്റ് ആകാൻ ലാസ്റ്റിലെ ക്ലൈമാക്സിൽ മമ്മുക്കയുടെ സ്ലോ മോഷൻ ആൻഡ് ബിജിഎം മാത്രം മതി🌞

  • @MultiSudhy
    @MultiSudhy Před 4 lety +76

    ഇതിലെ si ബാലൻ (വിജയ രാഘവൻ ) വേണ്ടി ഒരു വാട്ട്സ് ആപ്പ് സ്റ്റാറ്റസ് തന്നെ ഉണ്ടാക്കേണ്ടാതാണ്

  • @ichimon2810
    @ichimon2810 Před 4 lety +17

    മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന്.
    മികച്ച രീതിയിൽ ഉള്ള സംവിധാനം
    ഇൗ ചിത്രത്തിന് മാറ്റ് കൂട്ടുന്നു

  • @devilbose2748
    @devilbose2748 Před 4 lety +287

    2020 കൊറോണ ലോക്ക് ഡൗണിൽ കാണുന്നത് ഞാൻ മാത്രം 😁❤💪💪

  • @user-cb2td7zp4c
    @user-cb2td7zp4c Před 2 lety +8

    മഴ പെയ്തു മാനം thelinjuvello എന്ന ഗാനവും പിന്നെ സത്യവും നീതിയും നന്മയും ഒത്തിണങ്ങിയ മമ്മുക്കടെ തകർപ്പൻ അഭിനയം അഭിഭാഷകൻ പോലീസ് ഇങ്ങനെയുള്ള അഭിനയമാണ് എനിക്കേറ്റവും ഇഷ്ട്ടം👌👌👌👌👌👌👌👌👌

  • @jerie423
    @jerie423 Před 4 lety +313

    2021 ൽ കാണുന്നവർ ലൈക്ക് അടിച്ചേ എന്നുള്ള കമന്റ് വന്നില്ലേ ഇതുവരെ...🤔😓

  • @neethus5214
    @neethus5214 Před 6 lety +163

    ഇതൊക്കെ ആണ് മൂവീസ്,ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ super. മമ്മൂക്ക real & naturel acting

    • @sam75723
      @sam75723 Před 5 lety

      Natural

    • @ajlees7230
      @ajlees7230 Před 5 lety +2

      Mmm song ഉം സൂപ്പർ മഴപെയ്തു മാനം തെളിഞ്ഞ നേരം ഫുൾ കൊടുക്കാത്തത് കഷ്ടം

    • @Arshadarshad-kf8uq
      @Arshadarshad-kf8uq Před 5 lety +1

      Aaa clock illankil engane case theliyikkum

    • @vrk1131
      @vrk1131 Před 4 lety +3

      Arshad arshad athaanu deyvam undenn parayunnath... manasilaaayo

    • @basheermuhammed3474
      @basheermuhammed3474 Před 4 lety

      Ivar ee photo eppo edutho aavo

  • @litsoneditz
    @litsoneditz Před 4 lety +51

    Vijaya Raghavante thug video kandu vannavar undo

  • @gokulkrishnan2163
    @gokulkrishnan2163 Před 2 lety +20

    26:28
    മമ്മുട്ടിയുടെ ഇൻട്രോ.. ഉഫ്‌.. ഇജ്ജാതി.. നിങ്ങൾ ആരുടെ ഫാൻ ആയാലും രോമാഞ്ചം വന്നു പോകും.
    1:51:25
    ജഗതി മാസ്സ്

  • @jaseempt8400
    @jaseempt8400 Před 4 lety +37

    ഇത്രയും ഡിസ്‌ലൈക്ക് അതും ഇത്ര നല്ല പടത്തിന് 😬

    • @sajusachu6429
      @sajusachu6429 Před 3 lety +8

      നോ ഡൗട്ട്.. അവന്മാർ തന്നെ.. പൂജപ്പുര ലാലുണ്ണി ഫാൻസ്‌ 🤣

  • @REDDEVIL80able
    @REDDEVIL80able Před 2 lety +10

    Jagathy to Mala- "Thanney ippo agottu onnum Kanar illa allo", Mala in reply- "Njan ippo agottu onnum varar illa, Athu kondu ayirikum"... ejjathy Thug...

  • @pathoosmom7625
    @pathoosmom7625 Před 3 lety +19

    2021 l kaanunnavar undo??
    Yellaaarum polichu❤️
    Mammookkaa
    Vijayaragavan👍👍👍

  • @praveenabraham3148
    @praveenabraham3148 Před 5 lety +37

    Mammootty - Jagathy brothers combination super..

  • @bigbitha5503
    @bigbitha5503 Před 5 lety +27

    Brilliant investigative thriller. Nowadays Malayalam films don’t have this punch

  • @Sandeep-pj8mz
    @Sandeep-pj8mz Před 2 lety +5

    മമ്മുകയേക്കാളും ചില സീനുകളിൽ ഇഷ്ടം ജഗതി ചേട്ടനോട് 😊😊😊🙏🙏🙏

  • @varnnuz2943
    @varnnuz2943 Před 2 lety +8

    വിജയരാഘവൻ ഒരേ poli 🔥🔥🔥🔥😘😘❤️❤️❤️❤️❤️❤️മമ്മൂക്ക ❤️❤️ithaavanam വക്കീൽ alllathe bhaaki athikaperem poleavaruthu 🤗🤗🤗

  • @pramithashaju6325
    @pramithashaju6325 Před 5 lety +82

    ഇതു പോലുള്ള സിനിമകൾ ഇനി ഉണ്ടാകുമോ.. നഷ്ടബോധം തോന്നുന്നു '

    • @sudheeshgopinath2204
      @sudheeshgopinath2204 Před 3 lety +1

      Sherikkum?

    • @vishak2353
      @vishak2353 Před 3 lety +3

      ഒരിക്കലും ഉണ്ടാകില്ല മലയാള സിനമ ചരിത്രം ആയി മാറി കഴിഞ്ഞു

    • @muhammedfouzan8083
      @muhammedfouzan8083 Před 3 lety

      ila

  • @jofithattil8400
    @jofithattil8400 Před 4 lety +33

    1:13:18 to 1:16:00. Really , tears from eyes . Only for these part I am watching this again and again, may be 100th times or above that

    • @7notesMusics
      @7notesMusics Před 2 lety +1

      ❤👍 സത്യം ❤ തുടർന്ന് ആ പാട്ടും... A great ഫീലിംഗ് ❤🙏

    • @Ar.creation120
      @Ar.creation120 Před 2 měsíci

      🥹❤️

  • @thalhamunna7712
    @thalhamunna7712 Před 4 lety +28

    2019സെപ്റ്റംബർ 7മമ്മുക്ക പിറന്നാൾ ദിവസം കാണുന്നു

  • @sandeepprasad7
    @sandeepprasad7 Před 6 lety +98

    ithupole oru cinema ini kananamenkil ithu thanne irunnu kanendi varum...

  • @KrishnaKumar-su9vv
    @KrishnaKumar-su9vv Před 5 lety +58

    Mamootty& Vijayaraghavan👍👏

  • @user-ub2vk3fe3i
    @user-ub2vk3fe3i Před 3 lety +12

    ഞാൻ july 13 2020 ബ്രേക്ക്‌ ഫെസ്റ്റിനൊപ്പം കണ്ട് തുടങ്ങുന്നു

  • @gkmaverick5090
    @gkmaverick5090 Před 5 lety +88

    Mammookka plays a left-hander in the movie

  • @jithinzzz123
    @jithinzzz123 Před 4 lety +12

    മഴ പെയ്ത് മാനം തെളിഞ്ഞ നേരം ❤️❤️❤️my favt song

  • @international_fraud
    @international_fraud Před 3 lety +7

    ഫിലിം ഡെഡിക്കേറ്റഡ് to ഹോണസ്റ് ലൗയേഴ്സ് 😇
    മാമൂട്ടി ആൻഡ് വിജയരാഘവൻ 🤩

  • @kinginihaifa3334
    @kinginihaifa3334 Před 5 lety +210

    2019 il arelum.undo👍👍

  • @08kakz
    @08kakz Před 4 lety +38

    ക്ലൈമാക്സിൽ കുരുവിളക്ക് കിട്ടുന്ന കയ്യടി കാണാൻ വന്നവർ ലൈക്‌

  • @nandhukarazhma
    @nandhukarazhma Před 4 lety +13

    ബിജിഎം ഒരു രക്ഷയുമില്ല 🔥😎 പൊളി സാനം 🤩

  • @rosemaryjojo8790
    @rosemaryjojo8790 Před 3 lety +29

    Brilliant movie..vijayaraghavan acting super

  • @jomonpt4825
    @jomonpt4825 Před rokem +2

    കുട്ടിക്കാലത്ത്‌ ദൂരദർശിനിൽ ഈ മൂവി വന്നപ്പോൾ ഇഷ്ടപ്പെട്ട ഒന്നാണ് ടൈറ്റിൽ ബിജിഎം. ഇപ്പോൾ അത് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വരുന്നു. ഇന്നും ബിജിഎം ഇഷ്ടമാണ്. പിന്നെ മമ്മൂക്ക, വിജയരാഘവൻ ചേട്ടൻ...🥰

  • @ambadinithin3525
    @ambadinithin3525 Před 4 lety +13

    Mammookka
    rajan p dev
    vijaya ragavan
    narendra prasad
    Jagathy
    Pinne enthu venam ore pwoli
    Mammookka🔥🔥🔥🔥

  • @dorothyjacobs9972
    @dorothyjacobs9972 Před 3 lety +8

    Mamuka is a left hander in real life. Left handed people are very intelligent people by nature.

  • @shynymk291
    @shynymk291 Před 3 lety +15

    Lawyer is super star in this film. His brain..... super..... observation....

  • @Devil13199
    @Devil13199 Před 3 lety +9

    Poli film soooperbbbb.... Mammooka clmx dailog , vijayarakhavan , song llam poliii

  • @xzy1155
    @xzy1155 Před 3 lety +7

    സൂപ്പർ മൂവി. മമ്മൂക്ക പൊളിച്ചു😎
    ഇൻഡ്രോ സോംഗ് അടിപൊളി. വിഷുവിനും പാട്ടായി 😀

  • @rkrishnamoorthy31
    @rkrishnamoorthy31 Před 2 lety +6

    ബിഷപ്പ് ഫ്രാങ്കോ ഊരിയത് അറിഞ്ഞപ്പോ.... ഈ സിനിമ മനസിലേക്ക് ഓടിവന്നു....എന്നെന്നു പ്രസക്തമായ ചിത്രം... സത്യമേവ ജയതേ

  • @MrMVR369
    @MrMVR369 Před 4 lety +12

    Vijayaraghavan V/S Rajan P Dev what a Combo 😁

  • @sajjantn9728
    @sajjantn9728 Před 3 lety +13

    ടൈറ്റിൽ Bgm 🔥🔥🔥 രാജാമണി..

  • @user-tc8nm4ru8r
    @user-tc8nm4ru8r Před 3 lety +20

    16:37 Vijaya Raghavan Thug 🔥

  • @wayanadindian2591
    @wayanadindian2591 Před 6 lety +29

    K Madhu, SN Swami Mammootty koottukkettil oru film wait cheyyunnu.
    CBI 5 undayirunnenkil polichene.
    😍😍😍

  • @user-je2tw5gf2x
    @user-je2tw5gf2x Před 5 lety +45

    Still watch 2019??

  • @jijujames7345
    @jijujames7345 Před 3 lety +5

    K.madhu-S N swamy combo....adikuruppu,cbi series,this movie...so on...

  • @TheInvisibleMan-tk7tu
    @TheInvisibleMan-tk7tu Před 2 měsíci +4

    2024 ൽ കാണുന്നവർ ഇവിടെ വരൂ

  • @Mohammedhaneef1
    @Mohammedhaneef1 Před 4 lety +22

    മമ്മുക്കയുടെയും ജഗതി ചേട്ടന്റെയും കല്യാണം കൂടി ഉൾപെടുത്താമായിരുന്നു... 👌

  • @MultiSudhy
    @MultiSudhy Před 5 lety +95

    "ഏതായാലും ഒരു കാര്യം ചെയ്യ് യൂണിഫോം ഇട്ടു ഒരു ഫോട്ടോ എടുത്തു ഫ്രെയിം ചെയ്തു വീട്ടിൽ വെച്ചെക്കു വല്ലപ്പോഴും കണ്ടോണ്ടിരിക്കാം "

  • @KH-vq6fs
    @KH-vq6fs Před 5 lety +21

    Vijayraghavan amazing performance

  • @DilipKumar-gn3dd
    @DilipKumar-gn3dd Před 3 lety +8

    വിജയരാഘവൻ ,, സൂപ്പർ

  • @nivinsyju1267
    @nivinsyju1267 Před 2 lety +15

    Underrated BGM 🔥

  • @amruthaozammuzz5130
    @amruthaozammuzz5130 Před 2 měsíci +5

    2024 ലിൽ കാണുന്നവർ ഉണ്ടോ 😂

  • @rogenijenny8977
    @rogenijenny8977 Před 6 lety +38

    Nice movie...I like mamoothy movies but I feel so disappointed when I watch every Malayalam movies doesn't have English subtitles...

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 6 lety

      Rogeni Jenny I think there are some mammootty movies with subtitles..will check later

    • @amerishkrishna643
      @amerishkrishna643 Před 5 lety

      Dear jenny,
      There are many malayalam movies having english subtitles and some of the movies have been translated to english too
      Check it out

  • @abhijithr8044
    @abhijithr8044 Před 4 lety +44

    2020 തിൽ കാണുന്നവർ

  • @vishnupappu.a22
    @vishnupappu.a22 Před 7 lety +164

    vijaya ragavan super

  • @client6411
    @client6411 Před 2 lety +8

    Me as a llb student watching this movie 🔥🔥🔥🔥🔥🔥

  • @abhijithsurendran4240
    @abhijithsurendran4240 Před 4 lety +60

    2020ല് കാണുന്നവർ അടി ലൈക്‌.....

  • @abhishekmsful
    @abhishekmsful Před 4 lety +6

    Simple logic but very important evidence
    മുകളിൽ ഇരിക്കുന്ന ആൾ☀🌞⛅

  • @merinmaryvarghese344
    @merinmaryvarghese344 Před 2 lety +3

    ഈ സിനിമയിൽ മമ്മൂക്കയെ വെല്ലുന്ന അഭിനയം കാഴ്ച വെച്ചത്, Rajan P ദേവ്ഉം നരേന്ദ്ര prasadhum ആണ് 👌🏻👌🏻മമ്മൂക്ക also rocks

  • @MrANAN5432
    @MrANAN5432 Před 8 lety +43

    athangu palli chenna parnja mathi.......Florida.......haha.....jagathy chetta no one can deliver these dialogues better than u........

  • @ashlyansalam
    @ashlyansalam Před 9 lety +57

    EXCELLENT MOVIE. MAMMOOTTY, JAGATHY SUPER COMBINATION

  • @naji5110
    @naji5110 Před 2 lety +2

    സിനിമയിൽ പ്രതികളെ ശിക്ഷിക്കാനും, നിരപരാതികളെ രക്ഷിക്കാനും കഴിയും...
    ജീവിതത്തിൽ വിരളമാണ്

  • @nasla8504
    @nasla8504 Před 2 měsíci +4

    2024 kanunne njn mathrm😁

  • @shanazirka7718
    @shanazirka7718 Před 6 lety +34

    കിണ്ണം കാച്ചിയ climax

  • @Nightrider238
    @Nightrider238 Před 4 lety +13

    Climaxile mammokede aa slow motion walk- enthoru mass!!

  • @akilmohanck7956
    @akilmohanck7956 Před 4 lety +9

    Mammookka jagady combination super

  • @anishkumar-cg3uj
    @anishkumar-cg3uj Před 3 lety +8

    The best role of jagathy!!!!😀😁😂

  • @haneefhaneef4849
    @haneefhaneef4849 Před 4 lety +10

    Pallu kozhiyaraya simhathe chilappol eliyennu vilichennirikkum mammoka thug🤩🤩🤩🤩

  • @LiveintheMoment24
    @LiveintheMoment24 Před 4 lety +33

    2020 watch cheyyunnavar like adikku...😁

  • @swaminathan1372
    @swaminathan1372 Před 2 lety +2

    നൊസ്റ്റാൾജിയ മൂവി...🤗🤗🤗
    ചെറുപ്പത്തിൽ അടുത്തുള്ള വീട്ടിൽ കാസറ്റിട്ടു കണ്ട സിനിമ.., ഇപ്പോൾ വീണ്ടും കാണുന്നു...🙏🙏🙏

  • @coconutscraperngage5806
    @coconutscraperngage5806 Před 4 lety +11

    സ്വർഗ്ഗസ്ഥനായ തമ്പുരാനെ വെറുതെ കേറി വെല്ലുവിളിക്കരുത്👍👍

  • @sujeeshsuseelan9120
    @sujeeshsuseelan9120 Před 6 lety +41

    E padathile mammookkayum jagathi chettanum thamilulla songinu munpulla ah scene oru rekshayumila... Facil varunna expression supera..

    • @ajlees7230
      @ajlees7230 Před 5 lety +1

      അതെ ഫുൾ song മൂവി ൽ കൊടുത്തിട്ടില്ലലോ

    • @sujeeshsuseelan9120
      @sujeeshsuseelan9120 Před 4 lety

      Movieyil illa full song

    • @bineeshpalissery
      @bineeshpalissery Před 4 lety +1

      രവീന്ദ്രൻ മാഷി ന്റെ ആ ഒറ്റ ഗാനം ആണ് സിനിമയുടെ നേടും തൂൺ

  • @zaydmuhammad8228
    @zaydmuhammad8228 Před 4 lety +13

    mammokka , ambilichettan combo kalakki.....

  • @MADEiTSPARE
    @MADEiTSPARE Před 6 lety +13

    This type of movies will never come again

  • @aghilbalakrishnan2810
    @aghilbalakrishnan2810 Před 4 lety +21

    2019ൽ ആരൊക്കെ?

  • @cinimaworldindiasahalpopzain

    Mammokka is the mass

  • @Sivaji800800
    @Sivaji800800 Před 7 lety +30

    one of the best movie in mammookka

  • @ajamsvh5610
    @ajamsvh5610 Před 2 měsíci +1

    നേര് കണ്ടപ്പോൾ എവിടക്കയോ ഒരു ഈ സിനിമയെ ഓർമിപ്പിച്ചു 😄