Vismayam Malayalam Full Movie | Dileep | Innocent | Jagathy | Sreenivasan | Malayalam Comedy Movies

Sdílet
Vložit
  • čas přidán 31. 01. 2017
  • Vismayam Malayalam Full Movie | Dileep | Innocent | Jagathy | Sreenivasan | Malayalam Comedy Movies
    Vismayam is a 1998 Indian Malayalam-language film directed by Raghunath Paleri and produced by CC Cine Vision. The film stars Dileep, Innocent, Sreedurga, and K. P. A. C. Lalitha in lead roles. It features music composed by Johnson. This film is the first in Malayalam to have a magical realism element in narration
    Directed by Raghunath Paleri
    Screenplay by Raghunath Paleri
    Starring Dileep
    Innocent
    Sreedurga
    K. P. A. C. Lalitha
    Cinematography Venugopal
    Music by Johnson
    Production
    company
    CC Cine Vision
    👉Subscribe to watch more movies: cutt.ly/Dk97rvR
    Check out our other channels and subscribe:
    👉Tamil: / @speedtamilonlinemovies
    👉Malayalam: / @speedaudiosandvideos
    👉English Dubbed Movies cutt.ly/HxNcZ6C
    👉Hindi Movies bit.ly/2PaUAG5
    You can also follow us on:
    👉Facebook / speedaudioandvideo
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Telegram t.me/Speedaudioandvideo
    #malayalamfullmovie #malayalamcomedymovies #Dileepcomedy #jagathysreekumarmovies
  • Krátké a kreslené filmy

Komentáře • 540

  • @ashwinr3271
    @ashwinr3271 Před 3 lety +209

    *പഴയ സിനിമകളിൽ കാണാന്‍ പറ്റുന്ന പ്രധാന കാര്യം നമ്മുടെ നാട്ടിൻ പുറങ്ങളിലെ പ്രകൃതി ഭംഗി ആണ്‌*

  • @dayalblathur3475
    @dayalblathur3475 Před 3 lety +86

    തക്കാളി എന്താ പഴമല്ലേ 😂 ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി 🤣😆

  • @bibinbabu5979
    @bibinbabu5979 Před 3 lety +198

    ,കൊടൂര വില്ലന്മാർ ഇത്രയും ചിരിപ്പിച്ച വേറെ സിനിമ കാണില്ല... ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഒരുമയും ഇത്ര ഭംഗിയായി അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് നന്ദി... കുറഞ്ഞത് 50 തവണ കണ്ട ചിത്രം..

    • @aseemtvm4677
      @aseemtvm4677 Před 3 lety +1

      Conedy movie ano bro ithe enthayalum kanam 👍😊

  • @leenuanandhan4911
    @leenuanandhan4911 Před 2 lety +87

    പണ്ട് കുട്ടിക്കാലത്ത് കാണുമ്പോൾ മുതൽ എനിക്ക് എന്തോ ഈ സിനിമ ഇഷ്ടം ആണ്..❤️❤️ഏഴാം നാൾ ആയില്യം നാള് ആ പാട്ട് നല്ല രസം ആണ്.Magical realism എന്ന concept ആദ്യമായി ഉപയോഗിച്ച മലയാള സിനിമ❤️❤️

    • @jijilraj2257
      @jijilraj2257 Před 2 lety +2

      padathinte peru pole thanne endho aakarshikkunna oru vismayam.

  • @musaficreation7300
    @musaficreation7300 Před 3 lety +59

    വന്നവനും പോയവനും വില്ലനും പോലീസും നാട്ടുകാരും എല്ലാവരും കൂടി ചിരിപ്പിച്ചുകൊല്ലും

  • @prajithachu7978
    @prajithachu7978 Před 4 měsíci +196

    2024 🎉 anyone

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +47

    മുകുന്ദൻ വരെ ഫുൾ കോമഡി... വേറെ ലെവൽ പടം..😍

  • @10073sun
    @10073sun Před 3 lety +57

    ചെറുപ്പത്തിൽ കണ്ട ഇഷ്ട്ടമുള്ള ദിലീപ് ഏട്ടൻ ചിത്രങ്ങളിൽ ഒന്ന് പേര് പോലെ തന്നെ വിസ്മയം ആണ് ചിത്രം

    • @syamalaraghav5383
      @syamalaraghav5383 Před 2 lety +2

      ദിലീപിനെ പോലെ ചിരിപ്പിക്കാൻ കഴിവുണ്ടു നടൻ വേറെ ഇല്ല മനുഷ്യൻ മനസ്സ് ശാന്തമാക്കാനാണ് സിനിമ കാണുന്നത് അതിൽ 10 ശതമാനം ചിന്താഗതി ചിന്തിക്കുന്നവരുള്ളു ആ മഹാനടൻ്റെ അഭിനയ കുടുക്കയിലിനി എന്നൊക്കെയുണ്ടന്നാർക്ക റിയാം

  • @antosoloman3922
    @antosoloman3922 Před 4 lety +142

    രാജൻ പി ദേവ്,, കൊച്ചുപ്രേമൻ,, കൊച്ചിൻ ഹനീഫ്,, തകർത്തു 😂😂😂😂😂😂

    • @zedzone1971
      @zedzone1971 Před 4 měsíci

      രാജൻ പി ദേവിന്റെ ഭാര്യയായി അഭിനയിച്ച നടി സീനത്ത് വരെ നമ്മളെ ചിരിപ്പിച്ചു 😂

  • @KattileKannan98
    @KattileKannan98 Před 3 lety +59

    പണ്ട് എപ്പോഴോ..സൂര്യ tv യിൽ കണ്ട..ഓർമ്മ ഉണ്ട്. ഇപ്പോ വീണ്ടും ഒന്ന് കണ്ടു...super film

  • @prajuvijayan6214
    @prajuvijayan6214 Před 3 lety +57

    കൊച്ചിൻ അനീഫ്ക്കാ, രാജൻ പി ദേവ് സാർ,സീനത്ത് മേം അഭിനയം സൂപ്പർ.. ചിരിച്ച് ചിരിച്ചു 🤣😂😂😂😜.. ഗ്രാമീണ സുന്ദരി ആയ നടിയും 🥰🥰🥰

    • @user-ei7gj3og3l
      @user-ei7gj3og3l Před 2 lety +1

      സത്യം 😂😂 ചിരിച്ചു പണ്ടാരടങ്ങി 😂

  • @victoriajosephcheeranchira4560

    ഞങ്ങൾ 90'സ് കിഡ്സിന്റെ ഓർമ്മകൾ ആണ് ഇതൊക്കെ, ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയുടെ വീട്ടിൽ പോയപ്പോൾ കാസറ്റ് ഇട്ടു കണ്ട സിനിമ 😘എന്റെ മാമന്റെ മോൾക്ക് ദിലീപ് എന്തൊരു ക്രഷ് ആയിരുന്നു. അന്ന് ദിലീപ് സൂപ്പർ സ്റ്റാർ ഒന്നുമല്ല, സാധാരണ നടൻ ആയിരുന്നു. പക്ഷെ ഇന്നും പുള്ളിക്കാരിക്ക് ഇന്നും ദിലീപേട്ടൻ തന്നെ ഹീറോ. ഇതിന്റെ ക്ലൈമാക്സ്‌ ആ കുറുപ്പേ.. ഈ കുറുപ്പേ.. ചിന്നകുറുപ്പേ എന്ന വിളിയൊക്കെ അന്ന് എന്ത് ഹിറ്റ്‌ ആയിരുന്നു.
    പാലയ്ക്ക മാല തരാം, മംഗല്യ താലി തരാം... പാൽ തിങ്കൾ കിണ്ണം തന്നീടാം... എന്ന പാട്ടൊക്കെ ഞങ്ങൾ ഒരുപാടു ആഘോഷിച്ചു, ഇന്നസെന്റ് &മങ്കാ മഹേഷ്‌ സീൻസ് ഒക്കെ ഹൃദയഹാരിയാണ്, അതുപോലെ ശ്രീനിവാസൻ സൂപ്പർ, ജഗതിച്ചേട്ടൻ ജീപ്പിൽ നിന്നിറങ്ങുന്നത് 🤣കൊച്ച് പ്രേമനും കിടിലൻ ആണ്. ഈ നായികയെയും ഒത്തിരി ഇഷ്ടം. ❤️

    • @user-ei7gj3og3l
      @user-ei7gj3og3l Před 2 lety +2

      രാജൻ പി ദേവ് കൊച്ചിൻ ഹനീഫ സീനത്ത് എന്നിവരാണ് ഇതിൽ ഏറ്റവും നന്നായി കോമഡി ചെയ്തിട്ടുള്ളത് 😂 അടിപൊളി സിനിമ വല്ലാത്ത ഫീൽ 😍

    • @ramshadramshad7580
      @ramshadramshad7580 Před 4 měsíci

      അതൊക്കെ ഒരു വൈബ് ആയിരുന്നു 😕😕🙁

    • @meeraarun7424
      @meeraarun7424 Před 21 dnem +1

      Njan 2/3lo aanu clss

  • @abhijithappu8253
    @abhijithappu8253 Před 4 lety +132

    ജഗതിചേട്ടൻ & ഹനീഫ്ക്ക ഒരു രക്ഷയുമില്ല
    ആ മുത്തശ്ശിയും പൊളിച്ചു..

    • @vineeshbabu9600
      @vineeshbabu9600 Před 4 lety +4

      Muthassi super

    • @SK-rs2zt
      @SK-rs2zt Před 3 lety +3

      എല്ലാവരും സ്കോർ ചെയ്ത്

  • @vimalkumar6297
    @vimalkumar6297 Před 2 lety +18

    1998 ഇറങ്ങിയ ഗ്രാമിണ പശ്ചാതലം ഉള്ള മനോഹരമായഒരു കോമഡി movei 😍😍❤️❤️💞💞💞❤️❤️😍😍😍😍

  • @rustyshackleford4888
    @rustyshackleford4888 Před 4 lety +22

    ഒരു രക്ഷയില്ല.. ന്റ പൊന്നോ ചിരിച് അടപ്പിളകി 😆😁😁😘😘❤️❤️❤️👌👌👌👌👌👌

  • @CITYTIGERS225
    @CITYTIGERS225 Před 4 lety +91

    പണ്ടു കണ്ടപ്പോ മുതല് ഭയങ്കര ഇഷ്ടമുള്ള സിനിമയ..
    Zeenath രാജൻ പി ദേവ് scene ഫുൾ കോമഡി ആണ്😂😂

    • @Feel_blessed477
      @Feel_blessed477 Před 14 dny

      അതേ അതേ😂😂..ചിരിച്ചു ഒരു വഴി ആയി 😂

  • @alameenzahib4592
    @alameenzahib4592 Před 3 lety +137

    ജഗതി ചേട്ടൻ ജീപ്പിൽ വന്നു ഇറങ്ങുന്ന സീൻ സൂപ്പർ 😂😂😂

    • @vishnukk2541
      @vishnukk2541 Před 2 lety +6

      Coment vayichappo thanne aa seen vannu

    • @jaisonvarghese978
      @jaisonvarghese978 Před 4 měsíci +1

      Njnum😂😂

    • @VarunKumar-zl7ev
      @VarunKumar-zl7ev Před 2 měsíci +1

      Adil villain ne adikunna scenil endaa ivan chatto enn pareyumbo illa saare adikondu mayangipoyaadaane enn pareyunna scene adipoli 😂

  • @mohammadnahas3402
    @mohammadnahas3402 Před 4 lety +44

    ഒരു പാട് നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടു നല്ല പടം

  • @swaminathan1372
    @swaminathan1372 Před 3 lety +16

    ''കിടന്നോളു അടുത്ത പൂജ പുലർച്ചെ നാല് മണിക്കേ ഒള്ളു..."🤣🤣🤣 സീനത്ത് സൂപ്പർ👍👍
    ഈ കൊറോണ കാലത്ത് ലോക്ക് ഡൗൺ ആയിരിക്കുന്ന സമയത്ത് കാണാൻ പറ്റിയ പടം...
    👌👌👌

  • @maheswaranvinod2626
    @maheswaranvinod2626 Před měsícem +5

    Magical realism ആദ്യമായി മലയാള സിനിമയിൽ പരിചയപ്പെടുത്തിയ സിനിമ❤

  • @afnasashraf841
    @afnasashraf841 Před 4 lety +91

    എത്ര കണ്ടാലും മടുക്കാത്ത പടം ഈ പടം കാണുമ്പോൾ പഴയ കുട്ടി കാലം ഓർമ്മവരുന്നു

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Před 3 lety +38

    ഈ സിനിമ യെ പറ്റി എല്ലാരും നല്ല കമെന്റ് ആണ് പറയുന്നത്...... അപ്പോ പടം........ കാണാൻ...

  • @ashiksherfudheen2240
    @ashiksherfudheen2240 Před 4 lety +14

    എത്ര തവണ കണ്ടാലും മതിവരാത്ത movie... 😍😍

  • @user-md1xl1jl7h
    @user-md1xl1jl7h Před 3 lety +44

    കെ പി എസി ലളിതയുടെ എൻട്രി..... അവരുടെ ശബ്ദവും പാത്രങ്ങളുടെ കളകള ശബ്ദവും ഒരുപോലെ 😅😂🤣

  • @Diru92
    @Diru92 Před 4 lety +155

    ആ കുറുപ്പേ ആ കുറുപ്പേ..
    കുറുപ്പേ കുറുപ്പേ കുറുപ്പേ കുറുപ്പേ.... 😜😆😀 നല്ല താളം

  • @onlyviews5899
    @onlyviews5899 Před 3 lety +11

    കൊള്ളാം നല്ല പടം. ❗️ 🤗ചിരി😀ക്കാനും 💫 കര☹️യാനും ഉണ്ട്.

  • @dontworrybehappy6218
    @dontworrybehappy6218 Před 3 lety +80

    ഒരു നാടിന്റെ ഒരുമ. എല്ലാ കാര്യത്തിനും ഒറ്റകെട്ടായി നിൽക്കുന്ന ജനങ്ങൾ

  • @international_fraud
    @international_fraud Před 4 lety +18

    😂🤣 comedy king Dileep , Palakkad gramam 🥰 Nala natural bhangi ula Nadi !! Set padam 🤗

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd Před měsícem +4

    പണ്ട് ഏഷ്യാനെറ്റിൽ സൈന്യം സിനിമ സൂര്യ tv യിൽ വിസ്മയം സിനിമ ബാക്കി കസിൻസിന് സൈന്യം കാണണം എനിക്കും എന്റെ കസിനും വിസ്മയം കാണണം 🤣🤣🤣കൂട്ടത്തിൽ ചെറിയവർ ആയ കൊണ്ട് ഞങ്ങൾ ജയിച്ചു... ബാക്കി എല്ലാരും പിണങ്ങി പോയി 🤣🤣ഞാനും കസിനും ഭയങ്കര ചിരിയിൽ ഈ സിനിമ കണ്ടു 🤣🤣🤣അന്ന് ഇന്നത്തെ പോലെ എല്ലാ വീട്ടിലും കേബിൾ കണക്ഷൻ ഇല്ലാത്ത കാലം ☺️

  • @nishanthm2416
    @nishanthm2416 Před 3 lety +135

    23:40 ... സകലനാറികളു൦ ഉണ്ട് . മുതലാളി മാത്ര൦ ഇല്ല😃😃😃😃😃😃കൊച്ചു പ്രേമ൯ പൊളി

  • @shajizzworld6793
    @shajizzworld6793 Před 2 lety +3

    ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത അഭിനയപ്രതിഭകളുടെ ഒരു പിടി ചിത്രങ്ങൾ... അതിലൊന്ന് ❤️❤️❤️

  • @anandhusurya7635
    @anandhusurya7635 Před 2 lety +14

    53:54 👈🤣😁രാജൻ പി ദേവ് sir 😍

  • @user-ei7gj3og3l
    @user-ei7gj3og3l Před 2 lety +7

    33.30 മുതൽ കുറച്ച് ഒന്ന് നിങ്ങൾ കണ്ട് നോക്യേ ... എന്താ ഫീൽ 😍 ഹൃദയം അറിഞ്ഞൊരു സീൻ 😍😢

  • @victoriajosephcheeranchira4560

    അച്ഛനു ബോധം പോയി, എനിക്ക് പോകാൻ ബോധം പോലും ഇല്ലല്ലോ 🤣🤣🤣🤣🤣🤣🤣ദിലീപേട്ടൻ ❤️

  • @vk18988
    @vk18988 Před 2 lety +16

    1:13 :16 പ്രെസദം. തീ കൈയിൽ കൊടുക്കുന്ന 🤣🤣🤣🤣🤣🤣🤣സീൻ

  • @deepakm.n7625
    @deepakm.n7625 Před 2 lety +13

    1:32:55... കൊച്ചുപ്രേമൻ ചേട്ടൻ റോക്ക്സ്... 😂😂👌👌👌

  • @KayB2907
    @KayB2907 Před 2 lety +8

    അങ്ങനെ വീണ്ടും കണ്ടൂ,നന്മ അണ് main 👍🏻👍🏻 Regunath paleri effect

  • @rajanibabupalari8127
    @rajanibabupalari8127 Před 3 lety +79

    Corona timeil kandavar onnu like adikk

  • @rarematerials9711
    @rarematerials9711 Před 3 lety +26

    നന്മയുള്ള സിനിമ നന്മയുള്ള കാഴ്ചക്കാരും ആവുക

  • @AneesAneesNk
    @AneesAneesNk Před 5 lety +22

    Dileepettaa 😘😘😘😘😘😘

  • @ishak_hassan
    @ishak_hassan Před 3 měsíci +3

    9:02 എന്താടീ... എന്താടാ...🤣😂😅🤪😜

  • @mariyamtk2367
    @mariyamtk2367 Před 3 lety +13

    Iyy padam kadappo manassin thanne oru Sugam🔥🔥🙏🏽

  • @SK-rs2zt
    @SK-rs2zt Před 3 lety +22

    പ്രതീക്ഷിക്കരുത് പ്രതീക്ഷിച്ചാൽ പ്രതീക്ഷ പലതും പ്രതീക്ഷ അല്ലാത് ആവും 🤣🤣🤣🤣

  • @ashiksherfudheen2240
    @ashiksherfudheen2240 Před 3 lety +34

    പിന്നയും പിന്നെയും കാണാൻ തോന്നിക്കുന്ന എന്തോ ഒന്ന് ഈ പടത്തിൽ ഉണ്ട്,.. ❤️❤️❤️

  • @yellowscars933
    @yellowscars933 Před 3 lety +11

    Ithaanu cinema. What a feel. Njan etramate pravishama ithu kaanune ennu eniki polum ariyilla. Etra kandalum oro pravishavum oru madupum illate forward polum adikate kandirikum.

    • @user-ei7gj3og3l
      @user-ei7gj3og3l Před 2 lety +1

      സത്യം വല്ലാത്തൊരു ഫീൽ തന്നെ 😍

  • @nandakumarpc9854
    @nandakumarpc9854 Před 3 lety +14

    1:30:43
    ഈ സീൻ കണ്ടപ്പോൾ പാണ്ടിപ്പട സിനിമ ഓർമ്മ വന്നവർ അടി ലൈക്... 😇

  • @ayshusnasri9585
    @ayshusnasri9585 Před 3 lety +21

    comments വായിച്ച് എന്നെ പോലെ movie കാണുന്ന ആൾക്കാർ ഉണ്ടോ😃
    പിന്നെ ഒന്നു മറക്കലെ എന്നെ പോലെ 2021 ലൂ കാണുന്ന ആൾക്കാരു ഉണ്ടോ🤩

  • @azad5star
    @azad5star Před 3 lety +15

    കൊച്ചിൻ ഹനീഫ ഇക്ക ഒരു രക്ഷയും ഇല്ല😁😁😁 എജ്ജാതി

  • @shibinkv6319
    @shibinkv6319 Před 2 lety +6

    Peran pennu thanne venamennilllla avanavante manasukondum peram. ....touchingggggg

  • @vidyavidyuth4697
    @vidyavidyuth4697 Před 3 lety +8

    ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നു ഇപ്പൊ ആണ് അറിഞ്ഞേ 🙄🙄. 2021 ലോക്ക് ഡൌൺ 😥

  • @rageshnarayannarayan4075
    @rageshnarayannarayan4075 Před 2 lety +8

    എന്നെ കാണാൻ ഒരു ഭംഗിയില്ല അല്ലെ...അത് നേരിട്ട് കണ്ടത് കൊണ്ടാ...😂😂😂

  • @ajianandan3026
    @ajianandan3026 Před 5 lety +112

    *നന്മ ഉള്ള ഒരു സിനിമ.കണ്ണും നിറഞ്ഞു മനസും*

  • @arjunlakshman266
    @arjunlakshman266 Před 4 lety +238

    2020 ഈ സിനിമ കാണുന്നവർ like അടി 👍🏼
    April 1st Wednesday

    • @deckzid
      @deckzid Před 4 lety +2

      April 22, 2020

    • @annaann115
      @annaann115 Před 4 lety +2

      April 22 UAE time 11:01 am

    • @anjusree474
      @anjusree474 Před 4 lety +1

      Like adicha ninak nth kittum para nna adikka

    • @arjunlakshman266
      @arjunlakshman266 Před 4 lety +4

      Anju anjuz ഇപ്പോളും ഈ സിനിമയെ ഇഷ്ട്ട പെടുന്ന ആളുകളുടെ എണ്ണം

    • @anjusree474
      @anjusree474 Před 4 lety +1

      @@arjunlakshman266 Ooo pinne ennamedukan neeyare 🙂

  • @jithubabu4130
    @jithubabu4130 Před 3 lety +5

    Abhinayam kond 2 manikur preshakare pidichirithunna chithram ellarum ore polii😍🥰🥰🥰😍

  • @theslowlyrider4721
    @theslowlyrider4721 Před 3 lety +10

    നല്ല കിടിലൻ പടം 😍😍😍

  • @gayathrianilkumar8854
    @gayathrianilkumar8854 Před 3 lety +13

    Enik Orupad ishtam ulla film 🎥 ntho oru ishtam anau kannunath 💃🏻

  • @InduCute
    @InduCute Před 4 lety +23

    Ee Cinemayile Climax Superaa

  • @jeneeshjoseph5705
    @jeneeshjoseph5705 Před 2 lety +6

    Oru padishttapetta. Orthirikkunna oru movie comedy aanu main. 😍😍

  • @athirakn9215
    @athirakn9215 Před 4 lety +53

    മനസിന് സുഖതരുന്ന നല്ല ഒരു സിനിമ

  • @dineshpavithran9875
    @dineshpavithran9875 Před 5 lety +48

    Dileepettan 💜💙💚

  • @blackcats192
    @blackcats192 Před 3 lety +5

    Kpac super barthavinte chetante makkaley swantam makkaleyppoley kanunna charrector super👌🏻👌🏻👌🏻

  • @MPaul-rg9zi
    @MPaul-rg9zi Před 3 lety +11

    Janardhanan Oru kurupp aaayitt vannirunnel adipoly aarnnene

  • @anishlouis2940
    @anishlouis2940 Před 2 lety +2

    ente achan cassette kondu vannu ellarum ayi orumichu irrinnu kanda cinema. Innu achan ormakalil matram ayi. Miss him too much.

  • @nithinpunkcity3784
    @nithinpunkcity3784 Před 3 lety +9

    Enna vere Panchangam vangam😂😂 oduvil unnikrishnan rockzzzzz......

  • @zedzone1971
    @zedzone1971 Před 4 měsíci +2

    ആദ്യമായിട്ടാ ഈ സിനിമ കാണുന്നെ. പണ്ട് ഏതോ കോമഡി ചാനലിൽ ഇവർ ഭൂതങ്ങൾ ആയി പോവുന്ന കോമഡി കാണാറുണ്ടായിരുന്നു. ഇത്രേം നല്ല ഒരു സിനിമ ❤️. ചിരിച്ചു വഴിക്കായി. നടി സീനത്ത് വരെ പൂജ ചെയ്ത് കാട്ടികൂട്ടിയത് ഒക്കെ കണ്ടപ്പോ ചിരിച്ച് ഊപ്പാടിളകി. മണി കൊണ്ട് തലയ്ക്കടിക്കുന്ന സീൻ ഒക്കെ പൊളി ആയിരുന്നു. ശെരിക്കും നമ്മടെ പഴയ നടീ നടൻമാർ അഭിനയിക്കുകയായിരുന്നില്ല ജീവിച്ചു കാണിക്കുകയായിരുന്നു.അന്നത്തെ കാലത്തേയും, സിനിമ കഥയും, അഭിനയവും ഒക്കെ കാണുമ്പോ ഇന്നത്തേത് വെറും വേസ്റ്റ് ആയി തോന്നുന്നു

  • @tonyvarghese3042
    @tonyvarghese3042 Před 3 lety +33

    Iam not sure how old this movie is but Mr. Innacent deserves an Oscar. What a great actor.

  • @user-qc1lt8tf1j
    @user-qc1lt8tf1j Před 4 lety +15

    രഘുനാഥ് പലേരി വിസ്മയം ❤️

  • @footballmaria6062
    @footballmaria6062 Před 3 lety +16

    2021ൽ ഈസിനിമ കാണുന്നവർ ഉണ്ടോ

  • @malluansab3985
    @malluansab3985 Před 6 lety +86

    എനിക്ക്ഭയങ്കരഇഷ്‌ടമാഈസിനിമ

  • @abhijithv9368
    @abhijithv9368 Před 4 lety +13

    Ithu nerathe kanedathayirunnu
    Soooooper film

  • @visionsofvaishnav7243
    @visionsofvaishnav7243 Před 3 lety +6

    Ufff climax ലെ ഉണ്ടായുടെ പ്രയാണം😂😁

  • @hrhomedesigns
    @hrhomedesigns Před 2 měsíci +3

    16:40 യദു ഹൄദയം

  • @KayB2907
    @KayB2907 Před 2 lety +8

    എന്നെ കാണാൻ ഒരു ഭംഗി ഇല്ല അലെ ,അത് ഇങ്ങനെ നേരിട്ട് കണ്ടത് കൊണ്ടാ 😂

  • @TheUnProGamer.
    @TheUnProGamer. Před 4 lety +18

    One of the best feel good movies that I have seen

  • @joshjoshcha7347
    @joshjoshcha7347 Před 4 lety +14

    SREEDURGA CUTE BEAUTY LOVES YOUUUU UMMMA BY JOSHCHA NICE ACTING .
    .
    . NICE MOVIE...

  • @sreejasujith614
    @sreejasujith614 Před 2 lety +4

    Ee film kanumbol....enthokeyo nashtapetta pole......orikalenkilum as kalathilekk povan kazhinjirunnenkil......

  • @NEELIKURUKKAN
    @NEELIKURUKKAN Před 2 lety +9

    Dileep is a good actor

  • @asharpp9350
    @asharpp9350 Před 4 lety +502

    കമന്റ്‌ വായിച്ചിട്ട് പടം കണ്ടവർ ആരൊക്കെ

    • @deepupaul6065
      @deepupaul6065 Před 4 lety +7

      Can you please don't come in we watching on t v please

    • @rejisamuel5399
      @rejisamuel5399 Před 4 lety +1

      @@deepupaul6065 qq

    • @filimparadise9058
      @filimparadise9058 Před 3 lety +4

      നിന്റെ അപ്പൻ

    • @asharpp9350
      @asharpp9350 Před 3 lety +3

      @@filimparadise9058 അച്ഛനില്ലാത്തവനാണോ നീ നിന്റെ ......

    • @siyaroot3807
      @siyaroot3807 Před 3 lety

      Mm

  • @anilvavvakkavu3503
    @anilvavvakkavu3503 Před 2 lety +3

    ലളിത ചേച്ചി മലയാളത്തിന് തീരാ നഷ്ട്ടം

  • @ltntrolls8549
    @ltntrolls8549 Před 2 lety +5

    Eee film il ellarekkalum score chythath zeenath ane.....😂😂😂😂😂😂😂😂😂👌 jagathi chettanum kochin hanif ekkayum kochupramanum kattakku koode ninnuuu

  • @nirmalt.d2003
    @nirmalt.d2003 Před 5 lety +36

    ee cinemayil oru nanmayund .!

  • @shefiapuz1092
    @shefiapuz1092 Před 5 lety +29

    ജഗതി ചേട്ടൻ 😍😍😍😍😍❤❤❤😘😘😘😘😘😘

  • @ALIAKBAR-fc8fg
    @ALIAKBAR-fc8fg Před 4 lety +34

    അവസാനം മുത്തശ്ശി കരയിപ്പിച്ചു,

  • @noufala.j8438
    @noufala.j8438 Před 4 lety +16

    Pwoli pwoliye..... Inganathe padangal ipo iranganillallo.....

  • @fahadfiros7941
    @fahadfiros7941 Před 5 lety +51

    Enthoru feeling oru gramm jeevedam polliiyaaa

  • @taetae9141
    @taetae9141 Před 25 dny +1

    32:02 the reality meme 😂

  • @jerryvarkey6225
    @jerryvarkey6225 Před 2 lety +17

    Love this movie!
    An underrated gem!! 😘😘

  • @jeswinthomas8173
    @jeswinthomas8173 Před 3 lety +11

    Magical Realism!!

  • @joshinjoy5670
    @joshinjoy5670 Před 3 lety +5

    ഒരു feel good movie 👌

  • @gopakumarsp1794
    @gopakumarsp1794 Před 2 lety +3

    ഇത്‌ കളർ സഹദേവൻ

  • @jeppujafseel1436
    @jeppujafseel1436 Před 2 lety +10

    old is gold ✌🏻

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 2 lety +8

    Innocent acting 🔥 emotionally scene 😢

  • @LeneeshMohan
    @LeneeshMohan Před 2 lety +1

    ഈ സിനിമ കണ്ടതിന് കണക്കില്ല...ഇപ്പൊ മേയ് 2022, ഇപ്പോളും കാണുന്നു...ഇനിയും കാണും

  • @rumia6487
    @rumia6487 Před 4 lety +15

    Oduvil : Kinnattinn ithiri vellam koraa..kinattil aarullye🤣😂

  • @tnc8440
    @tnc8440 Před 4 lety +12

    നന്മ നിറഞ്ഞ ഒരു സിനിമ ......

  • @antosoloman3922
    @antosoloman3922 Před 4 lety +15

    1:32:01 to 1:33:12 😂😂😂അടിപൊളി

  • @prabha1411
    @prabha1411 Před 2 lety +3

    അടിപൊളി song 👌🏻👍👌🏻

  • @vineeshmattanur2184
    @vineeshmattanur2184 Před 3 lety +14

    1:19:28 cochin haneefa rockss🤣🤣🤣🤣

  • @peaceofmind6230
    @peaceofmind6230 Před 2 lety +5

    22nd minit.പണിക്കർ thug..... 🔥😁

  • @sharu7262
    @sharu7262 Před 3 měsíci

    തുടക്കം മുതൽ അവസാനം വരെ ചിരി 🤣🤗👌..... എന്താ സിനിമ 😍