Malayalam Evergreen Film song | Prana Nadhan Eniku Nalkiya | Swathi Thirunal | B.Arundhathi

Sdílet
Vložit
  • čas přidán 21. 08. 2024
  • Watch Malayalam Evergreen Film Song Prana Nadhan Eniku Nalkiya Swathi Thirunal Movie Sung by B.Arundhathi Music by M. B. Sreenivasan
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Komentáře • 52

  • @nandasuthavaram8271
    @nandasuthavaram8271 Před 3 lety +13

    Beautiful...what a dynamic singing..Arundhathi teacher...

    • @yedhu7481
      @yedhu7481 Před rokem

      Last part chitra is singing ....Both are amazing and well talented 🔥

  • @sasidharannadar1517
    @sasidharannadar1517 Před 4 lety +8

    മാധുരി കോരിത്തന്ന,
    കോരിത്തരിപ്പിച്ച
    മധുരിമയെ വെറുതെ
    ഓർത്തുപോയി......

  • @marcelo153
    @marcelo153 Před 4 lety +21

    P. Madurai sang it very well in the old version

    • @vasantham6240
      @vasantham6240 Před 3 lety

      Play Madhuri's song

    • @midhunm8800
      @midhunm8800 Před 3 lety +2

      Ks chithra sung more beautiful than p madhuri in kadaksham movie music by m jayachandram

    • @vinumenon3136
      @vinumenon3136 Před 2 lety +2

      @@midhunm8800 orikkalum illa,kamboji ragam nokku athinte ariohanam avarohanam ath correct madhuri amma thane, Madhuri ammayude athe reethiyil padan inu oru gayikamarum ila

  • @arunprakashvp
    @arunprakashvp Před 9 měsíci +4

    പ്രാണനാഥനെനിക്കു നല്‍കിയ
    പരമാനന്ദരസത്തെ പറവതിനെളുതാമോ...
    (എന്റെ പ്രാണനാഥൻ എനിക്കു പകർന്നു നൽകിയ പരമാനന്ദ സുഖം വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാവുന്നത്ര നിസ്സാരമല്ല, അത് അനുഭവിച്ച് തന്നെ അറിയണം. എങ്കിലും ഞാനതൊന്ന് വർണ്ണിക്കാം...)
    ---------------------------------------------
    അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര-
    പങ്കജം കൊണ്ടവന്‍ തലോടി
    പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്ന് കൊണ്ടാടി
    ഗാഢം പുണര്‍ന്നും അങ്കുരിതപുളകം കലര്‍ന്നെഴു-
    മെന്‍ കപോലമതിങ്കലന്‍പൊടു
    തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും
    പലവേല തുടര്‍ന്നൂ...
    (തന്റെ മടിത്തട്ടിലിരുത്തി, വിടർന്ന താമരപ്പൂവിന്റെ ആകൃതിയിലാക്കിയ അവന്റെ കൈകളാൽ എന്റെ രണ്ടു മുലകളെയും മൃദുവായി പൊതിഞ്ഞ്, അവയെ 'തങ്കക്കുടങ്ങൾ' എന്ന് പുഞ്ചിരിയോടെ വിളിച്ച് തഴുകിത്തലോടി. എന്നെ വാരിപ്പുണർന്നും, രോമാഞ്ച പുളകങ്ങളാൽ തുടുത്ത എന്റെ കവിൾത്തടത്തിൽ, പ്രേമത്തോടെ, മോഹാവേശത്താൽ ചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന തന്റെ മുഖം ചേർത്തും, എന്റെ അധരങ്ങളെ അധരങ്ങളാൽ നുകർന്നും അവൻ രതിലീലകൾ തുടർന്നു...)
    ---------------------------------------------
    ഉത്താനശായി കാന്തന്‍ വിസ്താരമാര്‍ന്ന മാറില്‍
    ഇഷ്ടാനന്ദത്തോടണച്ചെന്നെ
    ചുംബനാദികള്‍ തത്താദൃശങ്ങള്‍ ചെയ്തു പിന്നെ
    എന്റെ മന്മഥ പത്തനാംബുജമാശു കണ്ടതി
    ചിത്തകൗതുകമൊത്തു മല്‍പതി
    മത്തമദഭ്രമരത്തൊട് മമത വഹിച്ചും
    മധുവുണ്ടു രസിച്ചൂ...
    (പിന്നീട്, മലർന്നു കിടന്നിരുന്ന എന്റെ ഭർത്താവ് തന്റെ വിരിഞ്ഞ മാറിൽ അത്യാനന്ദത്തോടെ എന്നെ ചേർത്തണച്ച് ചുംബനാദികളും, മറ്റു ലീലകളും തുടർന്നു. ഈ പ്രേമലീലകൾക്കിടയിൽ ഒരു വേള പെട്ടെന്ന്, കാമദേവൻ തന്റെ ആസ്ഥാന നഗരിയാക്കിയ (കാമദേവന്റെ ഇരിപ്പിടം, ഗേഹം എന്നൊന്നുമല്ല, ആസ്ഥാന നഗരി എന്നാണ് പറയുന്നത്!) എന്റെ താമരപ്പൂ (A Woman's Lotus - സ്ത്രീയോനി) കണ്ട് അതിയായി ഉത്തേജിതനായ അവൻ മദോന്മത്തനായ ഒരു വണ്ട് കണക്കേ അവിടമാകെ നുണഞ്ഞു രസിച്ചു... രസിപ്പിച്ചു...)
    ---------------------------------------------
    കാന്തനോരോരോ രതികാന്തതന്ത്രത്തിലെന്റെ
    പൂന്തുകിലഴിച്ചൊരു നേരം
    തുടങ്ങി ഞാനും മാന്താര്‍ശരക്കടലില്‍ പാരം
    തന്നെ മറന്നും നീന്തി മദനഭ്രാന്തിനാലതി താന്തയായി
    നിതാന്തമങ്ങിനെ കാന്തകൃതം
    സുരതാണ്ഡമഹോത്സവഘോഷം
    പുനരെത്ര വിശേഷം!
    (അവൻ ഓരോരോ കാമലീലകൾക്കിടയിൽ എന്നെ പൂർണ്ണയായും വിവസ്ത്രയാക്കിയ നേരം, ലൈംഗികാസക്തിയാൽ വിവശയായ ഞാനും തുടങ്ങി ആ കാമസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട്, മതിമറന്ന് നീന്തിത്തുടിക്കുവാൻ! നിർത്താതെ തുടർച്ചയായി എന്റെ ഭർത്താവ് ചെയ്തു കൊണ്ടിരുന്ന സ്വർഗ്ഗീയമഹോത്സവഘോഷം കണക്കെയുള്ള സുരതക്രിയ, സംഭോഗം, ഹാ... എത്ര വിശേഷപ്പെട്ടതായിരുന്നെന്നോ!)
    ---------------------------------------------
    പ്രാണനാഥനെനിക്കു നല്‍കിയ
    പരമാനന്ദരസത്തെ പറവതിനെളുതാമോ...
    (എന്റെ പ്രാണനാഥൻ എനിക്കു പകർന്നു നൽകിയ പരമാനന്ദ സുഖം വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാവുന്നത്ര നിസ്സാരമല്ല, അത് അനുഭവിച്ച് തന്നെ അറിയണം. എങ്കിലും ഞാനതൊന്ന് വർണ്ണിക്കാം...)
    വിവർത്തകൻ :മെൽവിൻ പോൾ ♥♥
    m.facebook.com/groups/m3dbgroup/permalink/4398567730234136/

  • @nishaks1392
    @nishaks1392 Před 2 lety +5

    Sung by അരുന്ധതി mam💖

    • @yedhu7481
      @yedhu7481 Před rokem

      Yes .last part chitra anu .. Both are 🔥

  • @Reji_Sudhi
    @Reji_Sudhi Před 5 lety +5

    THE Greate music composer in Kerala

  • @manjrasputin8276
    @manjrasputin8276 Před 3 lety +11

    Swathi Thirunal - Garbhasriman of Travancore

  • @muralidharan5696
    @muralidharan5696 Před rokem

    ഈ പാട്ടിന് പകരം വെക്കാൻ ഒന്ന് ഉണ്ടോ..

  • @sindhuv9274
    @sindhuv9274 Před 2 lety

    maharaja swathi thirunal pranamem

  • @googledotcom0422
    @googledotcom0422 Před 3 lety +12

    ഇരയിമ്മൻ തമ്പി അല്ലെ ഇത് എഴുതിയത്?

  • @balakrishnankottepat8869
    @balakrishnankottepat8869 Před 6 lety +1

    good

  • @madhujithmnair6382
    @madhujithmnair6382 Před 7 lety +2

    can i get the title of the songs

    • @sachinrkrishnan6680
      @sachinrkrishnan6680 Před 7 lety +10

      Madhujith m nair
      പ്രാണനാഥനെനിക്കു നല്‍കിയ
      പരമാനന്ദരസത്തേ പറവതിനെളുതാമോ
      പ്രാണനാഥന്‍....
      അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര
      പങ്കജം കൊണ്ടവന്‍ തലോടി
      പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്നെ കൊണ്ടാടി
      ഗാഢം പുണര്‍ന്നും അങ്കുരിത പുളകം കലര്‍ന്നെഴു-
      മെന്‍ കപോലമതിങ്കലന്‍പൊടു
      തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും
      പലവേലതുടര്‍ന്നും......
      പ്രാണനാഥനെനിക്കു നല്‍കിയ
      പരമാനന്ദരസത്തേ പറവതിനെളുതാമോ
      പ്രാണനാഥന്‍....
      കാന്തനോരോരോ രതികാന്തതന്ത്രത്തിലെന്റെ
      പൂന്തുകിലഴിച്ചൊരു നേരം
      തുടങ്ങിഞാനും മാന്താര്‍ശരക്കടലില്‍ പാരം
      തന്നെ മറന്നും നീന്തി മദനഭ്രാന്തിനാലതി താന്തയായി
      നിന്താന്തമങ്ങിനെ കാന്ത കൃതം
      സുരതാണ്ഡമഹോത്സവഘോഷം പുനരെത്ര വിശേഷം!
      പ്രാണനാഥനെനിക്കു നല്‍കിയ
      പരമാനന്ദരസത്തേ പറവതിനെളുതാമോ
      പ്രാണനാഥന്‍....

  • @vineetasunil2148
    @vineetasunil2148 Před 2 lety

    @jyothi erancheri I heard that this is your favorite song🤪🤪

  • @kavithamani1468
    @kavithamani1468 Před 4 lety +1

    Who is the music composer?

    • @sunilcochin9612
      @sunilcochin9612 Před 3 lety

      എംബി ശ്രീനിവാസൻ in movie

  • @jacksonjoseph1446
    @jacksonjoseph1446 Před 4 měsíci

    ഇരയിമ്മൻ തമ്പി ആണോ സ്വാതി തിരുനാൾ ആണോ ഇത് രചിച്ചത് 2 പേരുകൾ കാണുന്നു

    • @Anu-vg1tt
      @Anu-vg1tt Před 2 měsíci

      Irayimman thambi wrote the padam

  • @kailas733
    @kailas733 Před 3 lety

    Ee cinemakande aa divism pokka

  • @kailas733
    @kailas733 Před 3 lety +1

    Depression avum