Prananathan Enikku Nalkiya | Kadaksham | KS Chithra | M Jayachandran | Irayimman Thampi

Sdílet
Vložit
  • čas přidán 21. 08. 2024
  • Film: Kadaksham (2010)
    Directed by: Sasi Paravoor
    Produced by: A.V. Anoop
    Lyrics: Irayimman Thampi
    Music: M Jayachandran
    Singer: KS Chithra
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Komentáře • 55

  • @bhamakalaykal4782
    @bhamakalaykal4782 Před rokem +9

    Chithra mam, so mesmerizing rendition.

  • @7shantanu
    @7shantanu Před rokem +12

    ഖരഹരപ്രിയ ഇത്രയും മനോഹരമായി മറ്റൊരു ചലച്ചിത്ര ഗാനത്തിൽ കണ്ടിട്ടില്ല ❤

    • @proud_indi2n
      @proud_indi2n Před rokem +4

      താഴെ പറയുന്ന പാട്ടുകൾ ഒക്കെ കേട്ടിട്ട് തന്നെയാണോ ഈ വിലയിരുത്തൽ ?
      സാമ്യമകന്നോരുദ്യാനമേ
      ഉത്തരാ സ്വയംവരം കഥകളി
      ശ്രീരാഗമോ തേടുന്നു
      കാർക്കൂന്തൽ കെട്ടിലെന്തിനു
      മനോഹരി നിൻ മനോരഥത്തിൽ
      പുളിയിലക്കരയോലും പുടവ ചുറ്റി
      അശോക പൂർണ്ണിമ വിടരും വാനം
      ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
      സന്ധ്യക്കെന്തിന് സിന്ദൂരം

    • @7shantanu
      @7shantanu Před rokem

      അതേ 😇

    • @7shantanu
      @7shantanu Před rokem +2

      നഗരവധുവിലെ പൂന്തേൻ നേർമൊഴി എന്ന ഗാനവും technichally ഈ പറഞ്ഞവയെക്കാൾ മെച്ചപ്പെട്ട ഖരഹരപ്രിയ ആണ്. 90റുകൾക്ക് ശേഷം വന്നത് കൊണ്ട് അവ മോശമാണെന്നു പറയാൻ പാടില്ല!

    • @Namith-nt9wb
      @Namith-nt9wb Před měsícem

      Ellam nallatthu tanne.. But ee songil singer koukkunna expression and feel is unmatchable

  • @gopinathkk7506
    @gopinathkk7506 Před rokem +3

    എത്ര മനോഹരം "ചിത്ര "ഗീതം

  • @krishnaneravilveetil78
    @krishnaneravilveetil78 Před rokem +7

    What a rendition in the new avatar! Great.

  • @tnanil9336
    @tnanil9336 Před 2 lety +10

    ഈ ഗാനം ശെരിക്കും എണിപടികൾ എന്ന ചിത്രത്തിന് വേണ്ടി മാധുരി പാടിയതാണ്, ഗാന രചന -ഇരയിമ്മൻ തമ്പി, സംഗീതം -ദേവരാജൻ....

    • @NizarNizu-fv5ec
      @NizarNizu-fv5ec Před 2 měsíci

      പക്ഷെ ആ പാട്ടിനേക്കാൾ എത്രയോ മധുരമായി തോന്നി ചിത്ര ചേച്ചിയുടെ സ്വരത്തിലുള്ള ഈ ഗാനം..... ഈണവും ആലാപനവും... പിന്നെ ഫീൽ..... അത് പറയാൻ വാക്കുകളില്ല

    • @Namith-nt9wb
      @Namith-nt9wb Před měsícem

      True chitra rendition is really wonderful

  • @sumankumarreddy9293
    @sumankumarreddy9293 Před 2 lety +8

    Suppperb chitra maa...🙏🙏🙏

  • @msbhavyanath4204
    @msbhavyanath4204 Před měsícem

    വീണ ഒരു രക്ഷയുമില്ല ❤️.. സ്റ്റാർട്ടിങ്... ഡൈനമിക്സ്... 🙏Good composition.. 🔥🌹❤️

  • @SG-tg6te
    @SG-tg6te Před 2 lety +5

    Chitra chechi 😍😍😍

  • @clintcharles4051
    @clintcharles4051 Před 2 lety +6

    കടാക്ഷഠ (2010)
    ഗാനഠ.പ്രാണനാഥൻ എനിക്കു നൽകിയ
    ഗാനരചന.ഇരയിമ്മൻ തമ്പി
    സഠഗീതഠ.എഠ ജയചന്ദ്രൻ
    പാടിയത് കെ എസ് ചിത്ര

    • @jacksonjoseph1446
      @jacksonjoseph1446 Před 4 měsíci

      ചിലയിടത്ത് സ്വാതി തിരുനാൾ ആണ് രചിച്ചത് എന്ന് കാണുന്നു

    • @jacksonjoseph1446
      @jacksonjoseph1446 Před 4 měsíci

      czcams.com/video/NqqnRz8rwbM/video.htmlsi=-91d9VIMyeJUijMt

  • @SatishKumar-vx4xi
    @SatishKumar-vx4xi Před 7 měsíci

    The genius of MJ and Ks Chitra 🙏🙏🙏🙏🙏

  • @jayaprakashpadavath1776
    @jayaprakashpadavath1776 Před rokem +3

    No comparison to original composition by great Devarajan master and Madhuri Anna's rendition!

    • @anilanoop9326
      @anilanoop9326 Před 5 měsíci +5

      Chitra chechi version is far far better than madhuri amma version

    • @NizarNizu-fv5ec
      @NizarNizu-fv5ec Před 2 měsíci +1

      ആ പഴയ ഗാനത്തെക്കാൾ എത്രയോ മനോഹരമാണ് പുതിയ ഈണത്തിലൂടെ ഉള്ള ഈ പാട്ട്.... ചിത്ര ചേച്ചിയുടെ സ്വരവും... പാട്ടിൽ വരുത്തുന്ന ആ ഫിലും ഒരു ഗായികക്കും വരുത്താൻ കഴിയില്ല..... എത്രയോ ഇരട്ടി മധുരം ഈ പാട്ടിലൂടെ ചിത്ര ചേച്ചി തരുന്നു..... ചിത്ര ചേച്ചിക്ക് പകരം ചിത്ര ചേച്ചി മാത്രം

    • @Namith-nt9wb
      @Namith-nt9wb Před 22 dny

      Yes this version cannot be compared to that older shit... This version is far far better

  • @clintcharles4051
    @clintcharles4051 Před 2 lety +2

    നിർമ്മാണഠ.എ.വി അനൂപ്

  • @gincethomas-rs3cl
    @gincethomas-rs3cl Před 11 měsíci +2

    Karakara priya

  • @sheebas6879
    @sheebas6879 Před 2 měsíci

    Chithra amma padiyapool avanoke kuru patti pullantte makkale

  • @clintcharles4051
    @clintcharles4051 Před 2 lety +3

    ഗോദ സിനിമയിലെ ആരോ നെഞ്ചിൽ പാട്ട് ഇടാമോ?

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx Před 8 měsíci +6

    ഈ സംഗീതം കേട്ട് കഴിഞ്ഞാൽ കുഴിമാടത്തിൽ കിടക്കുന്ന ശവം ജീവൻ വയ്ക്കും 😢. ഇങ്ങനെയൊന്നും പഴയ പാട്ടിനെ വധിക്കരുത്🙏.

    • @anurajg3676
      @anurajg3676 Před 5 měsíci +5

      Angane jeevan vechal onnude thannikonnu kuzhichitta mathi... pazhaya pattunel kal kelakan resam und ee version.. ❤❤❤

    • @shyamkumarkurappillilram-ks9tx
      @shyamkumarkurappillilram-ks9tx Před 5 měsíci

      @@anurajg3676 എന്റെ അമേദ്യം തന്നെ ഭക്ഷിക്കണം എന്ന് നിർബന്ധമുണ്ടോ സഹോദരാ 🤔.
      മറ്റുള്ളവരുടെ കോണകത്തുമ്പിൽ തൂങ്ങി ആടാ തിരിക്കുക 😀🤭

    • @sheebas6879
      @sheebas6879 Před 2 měsíci

      Pode patti

    • @shyamkumarkurappillilram-ks9tx
      @shyamkumarkurappillilram-ks9tx Před 2 měsíci

      @@sheebas6879 അമ്മ പറഞ്ഞുതന്നയാളാണെങ്കിൽ 100% ശരി 😀🙏🏻.. മോളെ എന്നു വിളിക്കാമല്ലോ ❤️🙏🏻.

    • @NizarNizu-fv5ec
      @NizarNizu-fv5ec Před 2 měsíci +3

      അങ്ങിനെ പഴയൊരു പാട്ട് തന്നെ ഉണ്ടെന്ന് ചേച്ചി ഇപ്പൊ പാടിയ പാട്ട് കേട്ടപ്പോഴാ അറിഞ്ഞത്.... കേട്ടപ്പോൾ ആ പഴയ ഗാനം കേൾക്കാൻ അത്ര ഒരു സുഖം പോരാ..... ഈ പുതിയ ഗാനം അതിന്റെ പത്തിരട്ടി സുഖമുണ്ട് കേൾക്കാൻ... ചിത്ര ചേച്ചിയുടെ മധുര സ്വരവും പാട്ടിനു കൊടുക്കുന്ന ഫിലും ഒക്കെ.... ഒരു രക്ഷയും ഇല്ല..... So super

  • @user-ql7xr9ee2e
    @user-ql7xr9ee2e Před 2 lety

    🎶

  • @sree1968
    @sree1968 Před rokem +2

    ഇത് തെറ്റായ ഒരു പ്രവണത ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ ആൾക്കാർ പാടിയത് വീണ്ടും പുതിയ ഗായകരുടെ ശബ്ദത്തിൽ അവതരിപ്പിക്കുക..സിനിമ നിർമ്മിക്കാമെങ്കിൽ പാട്ടും പുതിയതായി ചേർത്തുടെ? ഇത് ഇവരുടെ ക്രെഡിറ്റിൽ ആണ് പുതിയ തലമുറ കേൾക്കുന്നത്.അത് തീർത്തും ശരിയല്ല

    • @sj9918
      @sj9918 Před 9 měsíci

      പൈസ കിട്ടാൻ എന്ത് മോശമായ പ്രവൃത്തി ചെയ്യുന്നവരായി.... എല്ലാരും. ഇന്ക്ലൂഡിങ് ചിത്ര.

    • @AswathyAbhay
      @AswathyAbhay Před 6 měsíci +2

      Anganegil oralupaadiya paatt aarum paadathirikkanam

    • @anurajg3676
      @anurajg3676 Před 5 měsíci

      Pinne ee pattu arude credit il vekanam... irayimman thampi ude varikal kadam eduth puthiya tune il m jayachandran irakiya pattinu pinne vere arkelum ano credit kodukande... pinne devarajan mash munne ee song cheythittund.. but ath entirely different anu.. randum thammil compare cheyane kazhiyilla

    • @sheebas6879
      @sheebas6879 Před 2 měsíci

      Da da chithra Ammane vallathum paranjindall patti nina avar vallathum cheyytho de thanik barnthanu

  • @clintcharles4051
    @clintcharles4051 Před 2 lety +2

    സഠവിധാനഠ.ശശി പരവുർ

  • @clintcharles4051
    @clintcharles4051 Před 2 lety +3

    ഇത് പഴയ സിനിമയിലെ പാട്ട് അല്ലേ?

    • @sj9918
      @sj9918 Před 9 měsíci +2

      നശിപ്പിച്ചു 😊

  • @muralika8703
    @muralika8703 Před 2 lety +7

    കരിമ്പിന് മധുര മുണ്ടല്ലോ, അത് വീണ്ടും കയ്പയ്ക്ക ചാറ് കൂട്ടി കുടിപ്പിയ്ക്കണോ !വേണ്ടായിരുന്നു,,

    • @zarah-tx6hp
      @zarah-tx6hp Před rokem +2

      Wt you mean

    • @gautamrex2k374
      @gautamrex2k374 Před rokem +4

      ഇവിടെ അതെ മധുരം തന്നെ പഴകിയ ചുവവന്നപ്പോൾ ചെറിയ മാറ്റം വരുത്തി അതെമേൻമയുള്ള പുതിയ മധുരം ,,അത്രേയുള്ളൂ

    • @selenophile0018
      @selenophile0018 Před rokem

      Vivaramillayika oru kuttamalla😂 aa pattinte saundaryam koodiyitte ullu

    • @sajeevanvn6815
      @sajeevanvn6815 Před rokem

      വീഞ്ഞ് പഴകിയതാണ് നല്ലത് 😍

    • @manojks2054
      @manojks2054 Před rokem

      What' a replay,❤

  • @sureshr7484
    @sureshr7484 Před 4 měsíci +1

    വെറു waste

  • @RamesababuK-ob4gx
    @RamesababuK-ob4gx Před 25 dny

    Rubbish presentation