എംവി നികേഷ്കുമാർ കണ്ണൂർ ജില്ലാ കമ്മറ്റിയിലേക്ക്, പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും

Sdílet
Vložit
  • čas přidán 25. 06. 2024
  • എംവി നികേഷ്കുമാർ കണ്ണൂർ ജില്ലാ കമ്മറ്റിയിലേക്ക്, പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും
    #mvnikeshkumar #kannur #districtcommittee
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 311

  • @babumathai4132
    @babumathai4132 Před 2 dny +303

    അച്ഛനെ കൊല്ലാൻ നടന്ന പാർട്ടിയിൽ തന്നെ ചേർന്നതിൽ അഭിനന്ദനം

    • @Majeedmaji-sf3ui
      @Majeedmaji-sf3ui Před 2 dny +4

      എങ്ങനെയെങ്കിലും ഇപ്പത്തന്നെ ഉൾപ്പെടുത്തണം ഉൾപ്പെടുത്താത്തത് ഭയങ്കര ബുദ്ധിമുട്ടാ അങ്ങനെ പറ്റില്ലെങ്കിൽ ആദ്യം തന്നെ പറയണമായിരുന്നു നമ്മളെ പരിപാടിയിൽ രാഷ്ട്രീയത്തിൽ ആണ് കിണറും തോട് ഇറങ്ങി പരിശോധിക്കും

    • @SyamLal-qs3dl
      @SyamLal-qs3dl Před 2 dny +2

      Correct

    • @kuttuuus
      @kuttuuus Před 2 dny

      ആളുകളും

  • @binumonp5603
    @binumonp5603 Před 2 dny +394

    മാമാ പണി നിർത്തി അടിമപ്പണി തുടങ്ങി അത്രേയുള്ളൂ.
    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.
    ഇതൊക്കെ തെരുവിൽ മുക്കാൽ ചക്രം കൂലി വാങ്ങി ചെയ്യുന്നവർക്ക് ഇതിനേക്കാൾ അന്തസ്സ് ഉണ്ട്......

    • @renjithabraham2118
      @renjithabraham2118 Před 2 dny +7

      U said it😂

    • @shafeekthayyil5432
      @shafeekthayyil5432 Před 2 dny +10

      സ്മൃതി ഇറാനി സീരിയൽ നടി ആയിരുന്നു 🤣🤣

    • @binumonp5603
      @binumonp5603 Před 2 dny +6

      @@shafeekthayyil5432 ഓളെ അനക്ക് കെട്ടിച്ചു തരട്ടാ കോയാ....

    • @maneeshp2662
      @maneeshp2662 Před 2 dny

      സത്യം

    • @adarshsudheesh6566
      @adarshsudheesh6566 Před 2 dny

      ​@@shafeekthayyil5432ഇറ്റലിക്കാരിസോണിയ ബാർ ഡാൻഡറായിരുന്നു😊😊😊😊

  • @edfredson
    @edfredson Před 2 dny +246

    സാധാരണ ഫുള്‍ടൈം എയറില്‍ ആണെന്നു പറയാറുണ്ട്‌. ഇനി ഫുള്‍ടൈം കിണറില്‍ ആണെന്നു തിരുത്താം😂😂

    • @ramakrishnancn4373
      @ramakrishnancn4373 Před 2 dny +2

      നല്ല മറുപടി എവൻ ഇത്തിരി പോകും

    • @sajils4209
      @sajils4209 Před 2 dny +2

      😂😂😂

  • @dineshanpp2150
    @dineshanpp2150 Před 2 dny +191

    ഈ പാർട്ടി തന്നെ തീരാനായി ഇവൻ ഈ ലോകത്തല്ലേ

  • @65229
    @65229 Před 2 dny +126

    അച്ഛൻറെ ഗതികേട് വരുത്തല്ലേ

  • @subhashchandrabose2986
    @subhashchandrabose2986 Před 2 dny +101

    ഇതുപോലെ ഗതികെട്ടവൻ 😂

  • @vishnuNandakumar1
    @vishnuNandakumar1 Před 2 dny +114

    അടുത്തത് മൊട്ട അരുൺ ആവും

  • @thomasgeorge1361
    @thomasgeorge1361 Před 2 dny +32

    മര്യാദക്ക് മാധ്യമ പ്രവർത്തനം നേരത്തെ നിർത്തിയിരുന്നെങ്കിൽ നല്ലൊരു മാധ്യമ പ്രവർത്തകൻ ആയെങ്കിലും ഓർമ്മിക്കപ്പെട്ടേനെ. ഇതിപ്പോൾ സി പി എമിന് വേണ്ടി ന്യായീകരിച് ന്യായീകരിച്ച് ഒരു കാലത്ത് ഉണ്ടായിരുന്ന നല്ല പേരും കളഞ്ഞു കുളിച്ചു. അർണബും ഇപ്പോൾ നികേഷിന്റെ വഴിയേ ആണ്. ഒന്ന് ഇടതാണെങ്കിൽ മറ്റേത് വലത്

  • @kgf61
    @kgf61 Před 2 dny +37

    മുങ്ങാൻ പോകുന്ന കപ്പലിന് ഒരു കപ്പിത്താൻ 😂😂😂

    • @kuttuuus
      @kuttuuus Před 2 dny

      ✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️

  • @vishnuprasad7955
    @vishnuprasad7955 Před 2 dny +16

    ഇടത് മാധ്യമ നുണയൻ ഇനി ജനങ്ങളോട് നുണ പറയും😂

  • @a.jrobyjoseph6778
    @a.jrobyjoseph6778 Před 2 dny +22

    മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നവൻ, ചാകാൻ അൽപ്പം സമയം

  • @abdullaqdy691
    @abdullaqdy691 Před 2 dny +38

    കാലത്തിൻ്റെ കാവ്യനീതി പോലെ അച്ഛൻ്റെ അവസ്ഥ ഇയാൾക്ക് വരുമോ.

    • @kuttuuus
      @kuttuuus Před 2 dny +2

      ✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️

  • @masala7893
    @masala7893 Před 2 dny +14

    റിപ്പോർട്ടറിൽ ഇരുന്ന് അടിമപ്പണി നടത്തിയപ്പോഴേ തോന്നി 🤣🤣🤣വാണം

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 Před 2 dny +21

    അപമാനിക്കപ്പെടാൻ കണ്ണൂർക്കാർക്ക് വീണ്ടും ഒരവസരം.

  • @gopans9899
    @gopans9899 Před 2 dny +29

    നല്ല സമയം ഇപ്പോൾ പോയാൽ മന്ത്രി അക്കും😹🥰

    • @renjithabraham2118
      @renjithabraham2118 Před 2 dny +1

      Ivan jayichittu vende, oru ulippum illathe nyayeekarikkum... Athu kondu avanu nalla tholikkatti Anu... Thottal veendum vannu channelil irikkum😂

  • @JayaPrakash-ng7vi
    @JayaPrakash-ng7vi Před 2 dny +55

    ഇങ്ങ് വാട വാ.... MVRൻറെ അരാധാനയൊന്നുംനിനക്ക് തരില്ല

    • @user-wc2nk8kr6r
      @user-wc2nk8kr6r Před 2 dny +1

      🤣🤣🤣

    • @kuttuuus
      @kuttuuus Před 2 dny

      ✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️

  • @manojpdreams
    @manojpdreams Před 2 dny +52

    അച്ഛനെ തല്ലിയോടിച്ചു കൊല്ലാൻ വന്ന ഗുണ്ടകൾക്കു അടിമപണി എടുക്കുന്നതും ഒരു സുഖം 😢😢😢അച്ഛന് ഇതൊന്നും കാണേണ്ട ഗതികേട് വരാഞ്ഞത് ഭാഗ്യം 😂😂വെറുതെ അല്ല മാപ്രകൾ അടിമ പണി എടുക്കുന്നേ 😢😢😢

  • @user-jo6vp3kc8y
    @user-jo6vp3kc8y Před 2 dny +18

    എനിക്ക് കിണർ തരൂ ഞാൻ ഇറങ്ങട്ടെ

  • @soulsoul1110
    @soulsoul1110 Před 2 dny +6

    അങ്ങനേ കിണറേഷ് സെപ്റ്റി tank ലേക്ക് എടുത്തു ചാടി

  • @user-tb5tx3dq5b
    @user-tb5tx3dq5b Před 2 dny +13

    പൊതു പ്രവർത്തനം ആകുമ്പോൾ പാവപെട്ട ജനങ്ങളെ വലിപ്പിച്ചു തിന്നാം

  • @ajithkp2903
    @ajithkp2903 Před 2 dny +6

    ഒഫീഷ്യൽ ആയി അടിമയായി 🔥

  • @premankavungal9684
    @premankavungal9684 Před 2 dny +6

    നേരിട്ട് പിബി യിലേക്ക് എടുക്കാമായിരുന്നു.... അതിനുള്ള പണി ഇയാൾ സിപിഎം നുവേണ്ടി നല്ലോണം കുഴലൂത് അടത്തിയത് അല്ലെ

  • @ManojUliyan
    @ManojUliyan Před 2 dny +15

    അണയാൻ പോകുന്ന ആ ഒരു തരിയിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിയ മഴപ്പാറ്റ കിണ്റേ ഷിന്💯 ചവർപ്പൻ അഫി വാദ്യങ്ങൾ:🤗

  • @LetUsSeeEurope
    @LetUsSeeEurope Před 2 dny +4

    ആഹാ ബെസ്റ്. മുങ്ങാനിരിക്കുന്ന കപ്പലിൽ തന്നെ correct ആയിട്ട് കേറിയിട്ടുണ്ട്. 😂

  • @sunilkumarmv556
    @sunilkumarmv556 Před 2 dny +42

    എന്നാലും എല്ലാം എതിര് ആയിട്ടും 65 ലക്ഷം വോട്ട് ഈ പഹയൻമാർക്ക് കിട്ടി.

    • @Amalgz6gl
      @Amalgz6gl Před 2 dny +4

      പാർട്ടിയുടെ കോർ വോട്ട് അവിടെ ഉണ്ട്. പാർട്ടി തകർന്നു എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. ജനപിന്തുണ നഷമായി എന്നതാണ് സത്യം. ഇതിൽ നിന്നൊക്കെ പാർട്ടിക്ക് തിരിച്ച് വരാൻ പറ്റുന്നതേയുള്ളൂ

    • @user-be2wl8dw5g
      @user-be2wl8dw5g Před 2 dny +3

      ​@@Amalgz6glbengal. ത്രിപുര സഖാക്കൾ പറഞ്ഞതും ഇതു തന്നെ. സഖാവേ അധികാരം ഉതിനാൽ കുറെ പേര് നിൽക്കുന്നു അധികാരം പോയാൽ അതിൽ കൂടുതൽ പേര് മാറി പോകും

    • @Amalgz6gl
      @Amalgz6gl Před 2 dny

      @@user-be2wl8dw5g ബംഗാളും ത്രിപുരയും അല്ല സഖാവേ കേരളം... ബംഗാളിലും ത്രിപുരയിലും ഒക്കെ അധികാരത്തിൽ വരുന്ന കക്ഷിയെ വർഷങ്ങളോളം നിലനിർത്തുന്ന രീതിയാണ്. കേരളം അങ്ങനെയല്ല...ആദ്യം അത് മനസ്സിലാക്കുക. പിന്നെ പ്രതിപക്ഷത്ത് ഇരിക്കുന്ന cpm ആണ് കൂടുതൽ ശക്തർ എന്ന് കരുണാകരൻ പറഞ്ഞത് ഓർക്കുന്നുണ്ടോ... അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ cpm എന്ന പ്രസ്ഥാനത്തിന് വലിയ വേരുകൾ ഉണ്ട്. അത് ഒരു തവണ പ്രതിപക്ഷത്ത് ഇരുന്നാൽ തകരുന്ന ഒന്നല്ല. കേരള ചരിത്രം അറിയുന്ന ഒരാളും ഇത്തരം വിഡ്ഢിത്തരം ഉന്നയിക്കുകയില്ല.

    • @Amalgz6gl
      @Amalgz6gl Před 2 dny

      @@user-be2wl8dw5g ബംഗാളും ത്രിപുരയുമല്ല സഖാവേ കേരളം... ബംഗാളിലും ത്രിപുരയിലും അധികാരത്തിൽ വരുന്ന കക്ഷിയെ വർഷങ്ങളോളം നിലനിർത്തുന്ന രീതിയാണ്. കേരളം അങ്ങനെയല്ല... പിന്നെ പ്രതിപക്ഷത്ത് ഇരിക്കുന്ന cpm ആണ് കൂടുതൽ ശക്തർ എന്ന് കരുണാകരൻ പറഞ്ഞത് ഓർക്കുന്നുണ്ടോ... ഒരു തവണ പ്രതിപക്ഷത്ത് ഇരുന്നാൽ ഇല്ലാതാവുന്നതല്ല cpm. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അത്രയും വലിയ വേരുകൾ ഉണ്ട്. അത് കൊണ്ട് ഭരണം പോയാൽ cpm നശിക്കും എന്നൊന്നും കേരള ചരിത്രം അറിയുന്ന ഒരാളും പറയില്ല.

    • @MilusWorld
      @MilusWorld Před 2 dny +2

      2019 ഇൽ ,20 ഇൽ 19 തോറ്റു “കനൽ ഒരു തരി” ആയ ശേഷം ആണ് ,തൊട്ടടുത്ത നിയമ സഭാ ഇലക്ഷനിൽ 2021 ഇൽ 99 സീറ്റ് നേടിയത് രണ്ടാമതും അധികാരത്തിൽ എത്തിയത്.
      വിഎസ് കേരളത്തിലെ അവസാന CPM മുഖ്യമന്ത്രി ആണെന്ന് പറഞ്ഞ ടീംസ് ഒന്നും ഇപ്പോഴും ചത്തിട്ടില്ല😂
      ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും നിനക്കൊന്നും അറിയില്ലെന്ന് പണ്ട് ആരോ പറഞ്ഞത് വീണ്ടും ഓർക്കുന്നു.

  • @muralidr5964
    @muralidr5964 Před 2 dny +3

    അച്ഛന്റെ എല്ലാ അനുഗ്രഹവും നിനക്ക് ഉണ്ടാകും മകനെ ചവിട്ടിയ കാല് തന്നെ നക്കണേ

  • @nandakumarmani9769
    @nandakumarmani9769 Před 2 dny +4

    മുങ്ങാൻ പോകുന്ന കപ്പലിലെ കപ്പിത്താനാകാൻ പോകുന്ന നികേഷണ്ണന് ആദരാഞ്ജലികൾ😄😄

  • @CKBalachandran-un7lt
    @CKBalachandran-un7lt Před 2 dny +5

    മറ്റൊരു ഉഡായിപ്പും സിപിഎംൽ. മാധ്യമത്തിലുള്ള തരികിട നിർത്തി. ഇനി മാധ്യമം ചർച്ചകളിൽ സിപിഎം പറഞ്ഞുവിടുക ഈ വിവാദോഴിയെ ആയിരിക്കും.

  • @prasannamenon3646
    @prasannamenon3646 Před 2 dny +3

    ഒരു നേരും നെറിയും ഇല്ലാത്തവൻ കൂടി കൊള്ള സങ്കേതത്തിൽ…

  • @manjushabiju9585
    @manjushabiju9585 Před 2 dny +4

    എവിടെ നിന്നാലും എട്ടു നിലയിൽ പൊട്ടും

  • @GireeshT-qr4is
    @GireeshT-qr4is Před 2 dny +2

    വിനാശ കാലെ വിപരീത ബുദ്ധി😂

  • @kabeerkorikar3232
    @kabeerkorikar3232 Před 2 dny +3

    അങ്ങനെ വീണ്ടും കിണറ്റിൽ ഇറങ്ങാൻ നികേഷ് കുമാർ വന്നു
    ഈ സമയത്ത് തന്നെ രാഷ്ട്രീയത്തിൽ വരേണ്ടത് 😂

  • @colorguide7047
    @colorguide7047 Před 2 dny +11

    അപ്പനെ ഓർത്തു തുടങ്ങു

  • @pradeepankoolichalayil3419

    ഇപ്പോൾ ഉള്ളത്തിലും മെച്ചം പാർട്ടിയാണ് കയ്യിട്ടു വാരാം കിണറ്റിൽ ഇറങ്ങാം മത്സരിച്ചു തോൽക്കാം

  • @abdulvahab9809
    @abdulvahab9809 Před 2 dny +9

    Adutha kinar ready

  • @mastertv5467
    @mastertv5467 Před 2 dny +1

    One of my favorite mediaman, reporter. All the best dear Nikesh Sir ❤❤❤❤❤

  • @pappan3787
    @pappan3787 Před 2 dny +2

    ചുരുങ്ങിയത് 100 Cpന കാരെങ്കിലും പാർട്ടി വിടും

  • @jamshivp874
    @jamshivp874 Před 2 dny +2

    മുഖ്യകമ്മിയുടെ വാക്കും കേട്ട് കിണറ്റിലിറങ്ങി മുകളിൽ നിന്നും ബക്കറ്റ് താഴേക്കിറക്കി പടവുകളിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി
    "കേരളത്തിലെ കിണറ്റിലെ വെള്ളം ന്യൂയോർക്കിലെ കിണറ്റിലെ വെള്ളം പോലെ" ആണോ എന്ന് പരിശോധിച്ച ഒരേയൊരു മൊയന്ത് 😊

  • @PJ-Love-Peace
    @PJ-Love-Peace Před 2 dny +3

    ഇവന് ഏതെങ്കിലും സീറ്റ് കൊടുക്കാമെന്ന് പറഞ്ഞു വച്ചിട്ടുണ്ടാവും. എന്തായാലും അച്ഛനെ കൊല്ലാൻ നടന്ന പാർട്ടിക്കുവേണ്ടി ഇറങ്ങിയ ഇവനെ എന്തു വിളിക്കണം😂

    • @beautiful4851
      @beautiful4851 Před 2 dny

      എതിർ പക്ഷത്തായാൽ ആ ഗതി വരുമോ എന്ന ഭയമാകും 😂 കൂടെ കൂടിയാൽ അതല്ലെ ബുദ്ധി😂

  • @abdulrazake5185
    @abdulrazake5185 Před 2 dny +4

    നികേഷ് കുമാർ
    പിതാവിനെ വലാട്ടിപ്പട്ടി
    എന്ന് വിളിച്ച അനിൽ ആന്റണിയുടെ പ്രതിബിമ്പം 😪

  • @bhaskaranmadathil5342
    @bhaskaranmadathil5342 Před 2 dny +1

    ഗതികെട്ടാൽ പുലി പുല്ലും തിന്നും.

  • @ahaneeshaneesh9371
    @ahaneeshaneesh9371 Před 2 dny +2

    പാർട്ടിയെ രക്ഷിക്കാനായിട്ടാവും കിണറേഷിനെ

  • @indianpower7597
    @indianpower7597 Před 2 dny +10

    Nanam ketavan...
    Swantham achana kollan nokiyavarayitannu business... 🤧🤧🤧🤮🤮🤮😡😡😡

    • @leo-messi61
      @leo-messi61 Před 2 dny

      തന്ത കൊറേ എണ്ണത്തെ കൊന്ന് കിണറ്റിൽ ഇട്ടിട്ടുണ്ട് 🤣🤣🤣

  • @varietyfuwad8672
    @varietyfuwad8672 Před 2 dny +2

    മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ പോയത് 😄കിണറേഷൻ

  • @agnair1859
    @agnair1859 Před 2 dny +6

    നികേഷ് മാധ്യമ പ്രവർത്തകൻ ആണോ അതോ മാപ്രയാണോ ??
    ക്ഷണിതൻ എന്നതിന് പല അർത്ഥങ്ങളും ഉണ്ട് നിക്കഷേ ??

    • @dharsancv4516
      @dharsancv4516 Před 2 dny

      You said it bro😂 അധികാരം പോകുന്നതിനു മുമ്പ് അടുത്തൊരു നിയമസഭാ സീറ്റ് രാജ്യസഭാ സീറ്റുകൾ സംഘടിപ്പിക്കാനാണ് പുള്ളിക്കാര പുറപ്പാട് അധികാരം ഇല്ലാണ്ട് ഇവർക്കൊക്കെ എന്ത് രാഷ്ട്രീയ പ്രവർത്തനം നടത്താനോ അടിമുടി ജീർണിച്ച ഒരു പാർട്ടിയെ സിപിഎം മാറിയിരിക്കുകയാണ് പാർട്ടിക്കാർക്കും ഇത്തരം അടിമകളാണ് ആവശ്യം

  • @nikhilkumarnikhil7752
    @nikhilkumarnikhil7752 Před 2 dny +2

    തല്ലു കൊള്ളുന്ന സഖാക്കൾക് ഇത് ഒരു പാഠമാവട്ടെ

  • @Gold12342
    @Gold12342 Před 2 dny +12

    100 ശതമാനം വാണം ആണെന്ന് ഇപ്പം തെളിഞ്ഞു 😂

  • @abdulrahmann.p53
    @abdulrahmann.p53 Před 2 dny +1

    നികേഷ് kumar 👍🙏 താങ്കൾ വരേണ്ട സ്ഥാനത് തന്നെ വന്നു. അഭിവാദ്യങ്ങൾ.. നാടിനു താങ്കളെ പോലുള്ളവരെ ആണ് ആവശ്യം

    • @user-be2wl8dw5g
      @user-be2wl8dw5g Před 2 dny

      എങ്ങനെ ഒരു കഫെറെ കിട്ടി

  • @kannanpkala
    @kannanpkala Před 2 dny +4

    തകർന്നു തരിപ്പണമായ സിപിഎംനെ രക്ഷിക്കാൻ ഒരു അവതാരപ്പിറവി.

    • @kuttuuus
      @kuttuuus Před 2 dny

      ✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️

  • @UNNI-VZM
    @UNNI-VZM Před 2 dny +1

    ഇയാൾ ഇവിടെ എങ്കിലും ക്ലച്ചു പിടിച്ചു കണ്ടാൽ മതിയായിരുന്നു.

  • @user-de2cd4tq7l
    @user-de2cd4tq7l Před 2 dny +1

    ചെരുപ്പ് മാല കിട്ടാൻ സാധ്യത ഉണ്ട്

  • @bijudevasia4416
    @bijudevasia4416 Před 2 dny +1

    Good luck.
    👍

  • @mathewkl9011
    @mathewkl9011 Před 2 dny +1

    ഇത്രയും കാലം പത്രം കൊണ്ടു പാർട്ടിയെ സുഖിപ്പിച്ചതിനു കിട്ടിയ ഉപകാര സ്മരണ. 😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 2 dny

    സ്റ്റുഡിയോയിൽ നിന്ന് നേരെ സെപ്റ്റിക് ടാങ്കിലേക്ക്.....🥐 congratulations sir.....

  • @arundev8938
    @arundev8938 Před 2 dny

    പിരിഞ്ഞു പോയവരെ ഒക്കെ തിരിച്ച് വിളിക്കുകയാണ് കനത്ത തോൽവിക്ക് ശേഷം പാർട്ടിയിൽ അടിമുടി മാറ്റം

  • @shinasn7502
    @shinasn7502 Před 2 dny +1

    അഭിവാദ്യങ്ങൾ സഖാവേ ❤️✊😊

  • @nisamudheen8999
    @nisamudheen8999 Před dnem

    റിപ്പോർട്ടർ TV യും ഇനി CPMന് വേണ്ടി പ്രവർത്തിക്കും.

  • @Basheerk-oc4ml
    @Basheerk-oc4ml Před 10 minutami

    ഇപ്പോൾ നല്ല സമയം കാരണം നല്ല പണം ഉണ്ടാക്കാൻ ജയരാജൻ മാരെ കൂടെ കൂടാമല്ലോ

  • @sooraj981
    @sooraj981 Před 2 dny

    കിണറിൽ ഇറങ്ങുമ്പോൾ സൂക്ഷിച്ചോ വെള്ളം കൂടി നിക്കുന്ന ടൈം ആണ് 😊😊😊

  • @SunilKumar-qe5ly
    @SunilKumar-qe5ly Před 2 dny

    അഭിവാദ്യങ്ങൾ ...... ആശംസകൾ 🎉

  • @jishananesrin8401
    @jishananesrin8401 Před 19 hodinami +1

    അവസാനത്തെ ഉള്ളതും പോകും

  • @prasanthcm5419
    @prasanthcm5419 Před 2 dny

    അഭിനന്ദനങ്ങൾ

  • @ManiKandan-ou9jc
    @ManiKandan-ou9jc Před 2 dny

    ചാനൽ ചർച്ചയിൽ Debate നടത്താൻ കയറിയിരുന്ന് പുള്ളിയുടെ രക്ഷ്ട്രീയം നമ്മുടെ ഇടയിൽ ലേക്ക് അടിച്ച് കേറ്റാൻ ശ്രമിച്ചിരുന്നു

  • @devaksoorya9707
    @devaksoorya9707 Před 2 dny

    അങ്ങനെയെങ്കിലും. എം.വി. അറിനെ വേട്ടയാടിയവർക്ക് ഒരു പ്രായശ്ചിത്തമാകട്ടെ

  • @vineethvenugopal1319
    @vineethvenugopal1319 Před 2 dny

    ബെസ്റ്റ് 😂 ആ ക്യാമറ ക്ക് മുന്നിൽ വാർത്തയും വായിച്ചു ഇരുന്ന പോരായിരുന്നോ..

  • @alexandermathews3601
    @alexandermathews3601 Před 6 hodinami

    His father was kicked out from this party and is he really really really ashamed.

  • @rajeevanap5781
    @rajeevanap5781 Před 2 dny +2

    വെള്ളം ദാഹിച്ചപ്പോൾ വിഷം കുടിക്കണമായിരുന്നോ ?

  • @baburajan1844
    @baburajan1844 Před 2 dny

    Best time to join the best party in Kerala in its best time!! Best wishes for the best political future with the best people!!

  • @nandakumarv9869
    @nandakumarv9869 Před 2 dny

    മക്കളായാൽ ഇങ്ങനെ വേണം

  • @sangamam6941
    @sangamam6941 Před 2 dny

    നികേഷിനറിയാം ഇപ്പൊ വിവരവും, വിദ്യാഭ്യാസവും ഉള്ളവർ ഇല്ല, സ്ഥാനം ഉറപ്പ് 😂😄

  • @Shashe2894
    @Shashe2894 Před 2 dny

    ഇപ്പോൾ ചെല്ലാൻ പറ്റിയ സമയം

  • @user-dj7ky4cs6t
    @user-dj7ky4cs6t Před 2 dny

    അതാണല്ലോ മരം മുറി ചാനലിൽ ഇരുന്ന് ചൊറിയുന്നുണ്ടായിരുന്നത്.
    ..

  • @abdulsathar5575
    @abdulsathar5575 Před 2 dny

    ഇയാൾ മുൻപും മാധ്യമ പ്രവർത്തനം നിർത്തിയതാണല്ലോ?

  • @tonykuriankoshy2773

    അപ്പോ അച്ചനെ കൊന്ന പാർട്ടി ല് അടിമ പണി തുടങ്ങിക്കോ,,, പ്രദേശത്തെ കിണറുകൾ എണ്ണം നോകണം,,,, പെട്ടെന്ന് ഒന്ന് ഇറങ്ങണം എന്നു വെച്ചാൽ ചെറിയ കിണറുകൾ കൂടി അറിയുന്നത് നല്ലതാണ്,

  • @jaiprakash.-menon
    @jaiprakash.-menon Před 2 dny +2

    ഇനി ഒളിഞ്ഞിരുന്ന് മാമാപ്പണി ചെയ്യണ്ടല്ലോ 😂😂😂

  • @jithuc7312
    @jithuc7312 Před dnem

    ഇവനെ പോലെയുള്ള ഫ്രാഡുകളെയാണല്ലോ പാർട്ടി നേത്യത്വത്തിലേക്ക് കൊണ്ടു വരുന്നത് കഷ്ടം

  • @VinodKumar-kj3yx
    @VinodKumar-kj3yx Před 2 dny

    Politicies is very profitable business....

  • @SebastianKc-gy3qc
    @SebastianKc-gy3qc Před 2 hodinami

    👏👏👏👏❤️❤️❤️

  • @lijulazar104
    @lijulazar104 Před 2 dny

    Very good

  • @binoyvishnu.
    @binoyvishnu. Před 2 dny

    കരിമണൽ കർത്തയുടെ അടുത്ത അടിമ ആയി പാർട്ടിയിൽ ഒരാൾ കൂടി വേണം അതിൽ വന്ന offer നികേഷ് രണ്ട് കൈയും നീട്ടി വാങ്ങി

  • @viewsandinfo1899
    @viewsandinfo1899 Před 14 hodinami

    പുഷ്പനെ ഇനി അറിയണ്ട.

  • @vishnumohan5517
    @vishnumohan5517 Před 2 dny

    പുസ്പനേ അറിയാമോ ഗാനം ആലപിക്കാൻ പുള്ളി ആയിരിക്കും ഇനി മുന്നിൽ 😂

  • @ppp-uc7gd
    @ppp-uc7gd Před 2 dny

    Next Rajyasabha or Kuthuparamba Constituency ( which is dear to his father) and then like his father Minister from Kannur for Cooperation.

  • @KavyaLohi
    @KavyaLohi Před 2 dny

    Wonderful

  • @rajeevanm4033
    @rajeevanm4033 Před 2 dny

    ഉദരനിമിത്തം ബഹുകൃത വേഷം

  • @SasiKumar-jx2nk
    @SasiKumar-jx2nk Před 2 dny

    പറ്റിയ പണി all the Best😅😅😅😅 ജല അതോറ്ററിയിൽ ജോലി ഉറപ്പ്😅

  • @mantis2677
    @mantis2677 Před 2 dny

    അടിപൊളി

  • @shyym9183
    @shyym9183 Před 2 dny

    അഴിക്കോട് മൽസരിച്ച നികേഷ് കുമാർ പാർട്ടി അംഗം തന്നെയല്ലേ

  • @maneesha-jh7pd
    @maneesha-jh7pd Před 23 hodinami

    പോട്ടൻ 👍🏻

  • @shamsudheent95
    @shamsudheent95 Před dnem

    കണ്ണൂർ ജില്ലയിലെ എല്ലാ കിണറുകളും അടച്ചു വെക്കുക, ഇല്ലേൽ ഇറങ്ങി പരിശോധന ഉണ്ടാകും.. 😃🤣🤗

  • @jayank7426
    @jayank7426 Před 2 dny

    Lal salam M.V.Nikesh kumar.

  • @binoyirinjalkudabinoycpaul6606

    ഇപ്പൊൾ കണ്ണൂർ എല്ലാം തികഞ്ഞു..... റിപ്പോർട്ടർ ചാനൽ നടത്തി കൊണ്ട് പോകാൻ പൈസ വേണം അത് ഉണ്ടാക്കാൻ ആയിരിക്കും

  • @sri4481
    @sri4481 Před 2 dny

    Wildcard entry ആണോ

  • @hemanth4044
    @hemanth4044 Před 2 dny

    Welcome to TITANIC 😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 2 dny

    നിരവധി തവണ സ്വന്തം അച്ഛനെ കൊല്ലാൻ വേണ്ടി പരിശ്രമം നടത്തി സുധാകരൻ എന്നോ രു മനുഷ്യൻ ഉള്ളത് കൊണ്ട് മാത്രം രക്ഷപെട്ടു പോയ ഒരു അച്ഛൻ... ഇങ്ങനെ വേണം മക്കൾ അയാൽ...അടിപൊളി 😅

  • @sasikumar8985
    @sasikumar8985 Před 2 dny

    ഒരാളുടെ പതനത്തിന്റെ അവസാനം

  • @manojvarghese1134
    @manojvarghese1134 Před 2 dny

    അപ്പനെ കൊല്ലാൻ ശ്രമിച്ചവരുടെ കൂടെ തന്നെ കൂടണം, നല്ല മോൻ 😂

  • @radhu5400
    @radhu5400 Před 2 dny

    അവസാനത്തെ ആണി അടിച്ചു കയറ്റാൻ, കിണറെഷ്.

  • @charlicharli3903
    @charlicharli3903 Před 21 hodinou

    Kinarundo saghave onnirangan… next trending dialogue

  • @Suny-yd1pc
    @Suny-yd1pc Před 2 dny

    ഹ,, ഹ,,, സിപിഎം എച്ചിൽ നക്കി,,,,