2024 ഉത്രട്ടാതി നക്ഷത്രക്കാരെ കാത്തിരിക്കുന്നത്..uthrattathi.uthratathi 2023.nakshatram phalam 2024

Sdílet
Vložit
  • čas přidán 4. 12. 2023
  • nakshathraphalam dailynakshathraphalam dailyprediction
    malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #nakshathraphalam #dailynakshathraphalam #dailyprediction
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayal

Komentáře • 214

  • @user-uf2su4sp8v
    @user-uf2su4sp8v Před 17 dny +3

    ഞാനും ഉത്രട്ടാതിയിൽ ജനിച്ചു. പറഞ്ഞത് നൂറുശതമാനം കറക്റ്റ്. സമാധാനവും, സന്തോഷവും ഉണ്ട്. ജീവിക്കാനുള്ള ത്രിൽ കടം ഉണ്ടാക്കിവെക്കണം. ജീവിക്കാനുള്ളതെല്ലാം ഉണ്ട്. എന്നാലും അർഹതയുള്ളവർക്ക് സഹായിക്കും.അലസതയും, മടിയും ഉണ്ടാകില്ല. എപ്പോഴും കർമ്മങ്ങളിൽ ആയിരിക്കും.സ്വ അനുഭവങ്ങളിൽ നിന്നും വാസ്തുവും, ജ്യോതിഷവും, പ്രാപഞ്ചികസത്യങ്ങളും യോഗ , പ്രണയാമ... മെഡിറ്റേഷനിലൂടെ യാത്ര തുടരുന്നു..... തുടക്കവും ഒടുക്കവുമില്ലാതെ......... സമാധി 🙏

  • @AparnAmbika
    @AparnAmbika Před 5 měsíci +47

    ഉത്രട്ടാതിയുടെ പ്രത്യേകത ഞാൻ പറയാം.... ആർക്കും എളുപ്പം പറ്റിക്കാം, മറ്റുള്ളവർക്ക് ഉപകാരപ്പെടും, അസൂഗം മാറിയിട്ട് നേരം കാണില്ല, oru പ്രശ്നം തീർന്നാൽ ഉടനെ അടുത്ത പ്രശ്നം, മറ്റുള്ളവർക്ക് വേണ്ടി ജീവൻ vവരെ കളയാൻ തയ്യാർ, പ്രണയ നിരാശ, ആവശ്യമില്ലാതെ vവന്നു ചേർന്ന കടം, എന്തൊക്കെ ചെയ്താലും കുറ്റം മാത്രം. ചെയ്യാത്ത തെറ്റിന് അപവാതങ്ങൾ കേൾക്കുക, മുഖ്യ ശത്രു - ബന്ധുക്കൾ.

  • @sreeraj4183
    @sreeraj4183 Před 6 měsíci +41

    എന്റെ നാളും ഉത്രിട്ടാതി, കടം, വഴക്ക്, മനോ വഷമം, relationship പ്രശനങ്ങൾ, മുഴുവനായി ദുരിതം തന്നെ.....😂wow so nice... ഓർമ്മവച്ച മുതൽ... ഇത് തന്നെ

    • @ananthu764
      @ananthu764 Před 6 měsíci

      Me too..😢

    • @sajana_chandran4333
      @sajana_chandran4333 Před 4 měsíci +1

      സന്തോഷം അപ്പൊ എനിക്ക് മാത്രം അല്ല അല്ലെ ഇങ്ങനെ വഴീല് കൂടെ പോകുന്ന പണി വരെ എന്റെ തലേലാ വന്നു വീഴുന്ന 🥹

    • @surajsuresh7723
      @surajsuresh7723 Před 4 měsíci

      Same

    • @bindhubindhu4033
      @bindhubindhu4033 Před 12 dny

      വളരെ ശരിയാണ്

  • @sps1613
    @sps1613 Před 5 měsíci +29

    കളങ്കം ഇല്ലാത്ത മനസിന്‌ ഉടമകൾ ആയതുകൊണ്ടാണ് കൂടുതൽ പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നത്.. മറ്റുള്ളവർക് വേണ്ടി എന്തു ത്യാഗവും ചെയ്യും പക്ഷേ അവഗണനയും കുറ്റപ്പെടുത്തലും മാത്രം ബാക്കി.. ആരെയും വഞ്ചിക്കുന്നവരല്ല.. ദേഷ്യം പെട്ടെന്ന് വന്നാലും പെട്ടെന്ന് തണുക്കും.. ആരോടും സ്ഥായിയായ ശത്രുത ഇല്ല.. ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും എല്ലാത്തിനെയും അതിജീവിക്കാൻ കഴിയുന്നുണ്ട്...ദൈവവിശ്വാസം ജീവിക്കാൻ പ്രേരണ യേകുന്നു...

  • @anilgopala4791
    @anilgopala4791 Před 7 měsíci +113

    ഉതൃട്ടാതി നക്ഷത്രം ആണ് എന്റേതും, ഇത്രയും ഗതികേട് ഒരു നക്ഷത്രക്കാർക്കും ഉണ്ടാവില്ല

    • @meenakshi__2000
      @meenakshi__2000 Před 6 měsíci +1

      😂me tooo

    • @prasadvnp5276
      @prasadvnp5276 Před 6 měsíci

      നിങ്ങൾ വിഷമിക്കേണ്ട 2024സുവർണ കാലഘട്ടമാണ്

    • @sunnykm956
      @sunnykm956 Před 6 měsíci +1

      Njanum uthrittathy kadamkonduporuthimuttty

    • @lijur1866
      @lijur1866 Před 6 měsíci

      സത്യം 😁😁😁

    • @chemicalbrain4246
      @chemicalbrain4246 Před měsícem

      Habibi check Rohini

  • @sibijose4909
    @sibijose4909 Před 7 měsíci +108

    ഉത്രട്ടാതി നക്ഷത്രക്കാരുടെ പ്രത്യേകത ആരു മേടിച്ചാലും തിരിച്ചു തരില്ല. അവരുടെ കയ്യിൽ ഉണ്ടെങ്കിലും തിരിച്ചു തരില്ല.. അതു കടം മേടിച്ചു കൊടുത്തതാണേലും തിരിച്ചു കിട്ടില്ല. ജീവിത കാലം മുഴുവൻ കടത്തിൽ കഴിയേണ്ട നാളുകാർ. .❤

  • @user-ks9ti9zm3z
    @user-ks9ti9zm3z Před 7 měsíci +71

    എന്റെ നാൾ ഉത്രട്ടാതി...
    ദുഃഖ മല്ലാതെ വേറൊ ന്നുമില്ല
    കൂടെ കട വും😢

    • @arjun6627
      @arjun6627 Před 6 měsíci

      Same here.. 😢😢😢😢😢😢

  • @premzenglish2560
    @premzenglish2560 Před 6 měsíci +54

    എന്റെ നാൾ ഉത്രട്ടാതി... ലോകത്ത് ശത്രുക്കൾക്ക് പോലും ഈ നാൾ... കിട്ടരുതേ എന്നൊരു പ്രാർത്ഥനയേ ഉള്ളു.34 വർഷമായി അനുഭവിക്കുന്നു...

  • @harivison7212
    @harivison7212 Před 7 měsíci +46

    ഈ നാളുകൾ എത്ര ദാരിദ്ര്യംഒള്ള സ്ഥിതി ജനിച്ചാലും വരും കാലം സാമ്പത്തികം വന്നു ഉയരും ആർക്ക് സഹായം കൊടുത്താലും അവര് തിരിച്ചു ശത്രു ആകും കടം കൊടുത്താൽ തിരിച്ചു കിട്ടില്ല പിന്നെ പ്രേതം ഒരിക്കലും അടുക്കില്ല എനിക്ക് അനുഭവങ്ങൾ ഒണ്ട് ഏത് അപകടത്തിൽ പെട്ടാലും ഈശ്വര സഹായം കൂടെ ഒണ്ട് വലിയ അപകടത്തിൽ പെട്ടാലും ഒറ്റക്ക് മാനേജു ചെയ്യും കൂടെ കൂടുന്നവർ ചതിക്കും ഇപ്പോൾ 58എന്റെ അനുഭവങ്ങൾ കുടുംബം എന്നും പ്രശ്നം ഇടക്കിടെ.. പണം ബുദ്ധി മുട്ട് ഉണ്ടാകില്ല ചിലവ് കുടും. ചിലപ്പോൾ പ്രാർത്ഥന ക്ക് ഈശ്വരൻ നേരിട്ട് കാണാൻ പോലും സാധിക്കുന്ന രീതിയിൽ ഉണ്ടാകും എവിടെ ചെന്നാലും ആകർഷണം ഉണ്ടാകും.. 🌻🌹👍🏻

  • @ratheeshn1506
    @ratheeshn1506 Před 7 měsíci +136

    ഉത്രിട്ടതി ക്കാർക്ക് മുഴുവൻ കടം ആണല്ലോ എന്താ അങ്ങനെ ഇവിടെ പലരും പറഞ്ഞിരിക്കുന്നു എനിക്കും അത് തന്നെ അവസ്ഥ

    • @shaijukp786
      @shaijukp786 Před 7 měsíci +8

      Sathyam ellarum ore pole njan vijarichu enikku mathram anennu

    • @Aanakeralam1.0
      @Aanakeralam1.0 Před 7 měsíci +1

      😢😢

    • @sajimoncy1331
      @sajimoncy1331 Před 7 měsíci

      Rateesh....സത്യം

    • @sreejithshankark2012
      @sreejithshankark2012 Před 7 měsíci +9

      ഏറെക്കുറെ... ഞാൻ ഉത്രട്ടാതി.. പണം ഒന്നും കയ്യിൽ നിക്കില്ല.. എന്ത് ചെയ്താലും

    • @karlosefernades3917
      @karlosefernades3917 Před 7 měsíci

      Enikkum

  • @hamnabadush521
    @hamnabadush521 Před 7 měsíci +8

    🥰ഓം നമഃ ശിവായ🙏ഹംന....ഉത്രട്ടാതി
    അജീഷ്.... ഭരണി
    എന്റെ ജീവിതത്തിൽ ഇനി വരാൻ ഇരിക്കുന്ന ഏത് കാര്യമായാലും നന്നായി തന്നെ നടക്കണേ 🙏കാരണം ഒരുപാട് ഞാൻ അനുഭവച്ചു ഇനിയും പ്രശ്നങ്ങൾ താങ്ങാനുള്ള ധൈര്യവും മനസ്സുറപ്പും ഇല്ല ഇനിയങ്ങോട്ട് നന്മകൾ മാത്രം ഉണ്ടാവണേ ദൈവമേ...🙏🤲🙏🤲🙏

  • @vanajabalagopalan2961
    @vanajabalagopalan2961 Před 3 měsíci +6

    ഞാനും ഉത്രട്ടാതി. പക്ഷേ വലിയ കുഴപ്പമില്ലാതെ സന്തോഷമായിത്തന്നെ മുന്നോട്ടു പോകുന്നു.

    • @vipinpadmanabhan8766
      @vipinpadmanabhan8766 Před měsícem

      അങ്ങനെ തന്നെ പൊക്കോട്ടോ 👍🏻👍🏻👍🏻

  • @rahulkrishnan9264
    @rahulkrishnan9264 Před 7 měsíci +5

    പൂരുരുട്ടാതി ഫലം കേൾക്കാൻ കാത്തിരിക്കുന്നു 🙏 താങ്കളുടെ പ്രവചനം എല്ലാം അക്ഷരം പ്രതി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് 🙏

  • @effex_pro
    @effex_pro Před 4 měsíci +5

    സങ്കടങ്ങളും ദുരിതങ്ങളും അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😢 ഇനി ആർക്കും ഈ ഒരു നക്ഷത്രം കിട്ടാതിരിക്കട്ടെ

  • @_sindhupillai
    @_sindhupillai Před 7 měsíci +9

    അവിനാഷ് ഉത്രട്ടാതി🙏 എന്റെ മോന് കോളേജിൽ അഡ്മിഷ൯ കിട്ടാൻ വേണ്ടി പാ൪ത്ഥികേണ൦ തിരുമേനി🙏

  • @sivaprasad500
    @sivaprasad500 Před 7 měsíci +12

    ഓം നമഃശിവായ. ശിവപ്രസാദ് ഉത്രിട്ടാതി. എല്ലാ കടബാധ്യതയിൽ നിന്നും മോചനം കിട്ടണം

    • @kl4732
      @kl4732 Před 7 měsíci

      Kadam vangathirikuka athannu vazhi

  • @Bluenecksfilm4033
    @Bluenecksfilm4033 Před 7 měsíci +8

    ഉത്രട്ടാതി നക്ഷത്രം എൻറെപൊന്നേ 🙏🙏🙏🙏🙏

  • @lounasudheesh4011
    @lounasudheesh4011 Před 7 měsíci +1

    God bless you 🙏

  • @raviet5818
    @raviet5818 Před 7 měsíci +83

    ഉത്രട്ടാതിക്കാരെ എല്ലാവർക്കും എളുപ്പം പറ്റിക്കാം( ചതിക്കാം)

  • @5anil.G
    @5anil.G Před 6 měsíci

    Thank you ❤❤❤

  • @SureshSuresh-hg5ki
    @SureshSuresh-hg5ki Před 5 měsíci +1

    പ്രാർത്ഥന ഉണ്ടാവനെ തിരുമേനി 🙏🙏🙏

  • @shimnamp8321
    @shimnamp8321 Před 7 měsíci

    Pankajam utrattati.lotery adikan vendi prartikane.bhagyam undavanum prartikanam.medam lagnam.meenakoor.

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Před 7 měsíci +33

    ദുഃഖിക്കാൻ വേണ്ടി ജനിച്ചു കഷ്ടപ്പാട് മിച്ചം

  • @allwinbenny4005
    @allwinbenny4005 Před 7 měsíci

    Benny uthruttathy father and son studying also uthruttathy.please pray for me.

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Před 7 měsíci +24

    കൂടുതൽ ദുഃഖം ഇവർക്കു മാത്രം

  • @jijishac6062
    @jijishac6062 Před 7 měsíci +1

    Jijisha Uthrattathi,പ്രാർഥനയിൽ ulppeduthanee

  • @rejeeshdevarajan8589
    @rejeeshdevarajan8589 Před 7 měsíci

    Om namasivaya!Radha uthrittathi

  • @varghesejacob3401
    @varghesejacob3401 Před 6 měsíci

    Eeswara nalla ayalkkare nalkename.othiri kashttapettethanu ayalkkare kondu.

  • @sajithaca5906
    @sajithaca5906 Před 7 měsíci +1

    Correct

  • @user-wp1wg2hu3u
    @user-wp1wg2hu3u Před 7 měsíci

    Lakshmi..anizham..negative..energy..maran.
    Prarthikanam..thirumeny

  • @sailajaparameswaran7609
    @sailajaparameswaran7609 Před 7 měsíci +1

    Poorurtthathi, Uthrittathi ennee nalukarkku ,nalinte avasanthe word pole thanne adhi ozhinja samayam undavilla.Njan Uthrattathi,mon Pooruruttathi.Njan aubhavastha anu.Nam viswasikkunna daivathine vilichu prarthikkuka.Athu mathrameyillu pariharam.

  • @minisugunan9673
    @minisugunan9673 Před 14 dny

    Arjun joli vivaham joli thadasam.maran prarthikkane

  • @nitheeshmb6312
    @nitheeshmb6312 Před 2 měsíci

    Super an l love uttrattahi

  • @anupamasanthosh5971
    @anupamasanthosh5971 Před 7 měsíci +1

    സന്തോഷ് ഉതൃട്ടാതി

  • @ushausha699
    @ushausha699 Před 2 měsíci

    Correct 👍👍

  • @user-op2qe4eg8h
    @user-op2qe4eg8h Před 7 měsíci

    Gopika uthrithadhi elam doshangalu maranam

  • @rahulasok5810
    @rahulasok5810 Před 7 měsíci

    Thirumeni തിരുവാതിര pls🙏🏻

  • @rvp71
    @rvp71 Před 6 měsíci

    Eshawaro Rakhshathu🙏🙏🙏

  • @sreejakammath8304
    @sreejakammath8304 Před 7 měsíci

    Njanum uthrittathi Anu ,kadam Mari swasdamayi jeevikkan pattiyal mathi

  • @sinduanas7704
    @sinduanas7704 Před 7 měsíci

    Sindu utratathy

  • @amminiramachandran8891
    @amminiramachandran8891 Před měsícem

    ഞാനും uthruttathy ആദ്യമൊക്കെ വലിയ വിഷമങ്ങൾ ആയിരുന്നു കടം ഉണ്ടായിരുന്നു ഇപ്പോൾ മാറ്റം ഉണ്ടായി സന്തോഷമായി പോകുന്നു

  • @geethas2528
    @geethas2528 Před 7 měsíci

    വിനോദ്. Uthruttathi. എന്റെ മകന് ഒരു പാട് കടം ഉണ്ട് തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറുമോ. യീ ഒരു വർഷം അനുഭവിച്ചു.

  • @AJITH-gg5ec
    @AJITH-gg5ec Před 2 měsíci

    THANK YOU UNIVERSE THANK YOU ANGELS THANK YOU GURDIAN ANGELS THANK YOU ANCESTORS ❤

  • @user-ru3jg7ko7w
    @user-ru3jg7ko7w Před 4 měsíci +3

    ഉത്രട്ടാതിക്കരെ പറ്റിക്കാൻ എളുപ്പമാണ് 👌

  • @swathyannu3866
    @swathyannu3866 Před 6 měsíci

    Najanunm uttrettethi aanu. Janechettu ennevare sandosham enthanennu arenjettulla. Ennum oroo problems Anu. Nanjalkkku ennanu nalla kalam varunnatu

  • @user-lf6xc5sw3z
    @user-lf6xc5sw3z Před 4 měsíci

    🙏

  • @sindhuaravindan3410
    @sindhuaravindan3410 Před 4 měsíci

    Swami parjattellam corrctanu,🎉Allam baghavanu Samarppikku allam contact akum❤❤❤❤Athmmiyatha namuku puroghathiyuddakum

  • @grpillai8815
    @grpillai8815 Před 7 měsíci +5

    ഞാനുമൊരു കടക്കാരൻ ആണ്, പിന്നെ സഹോദരങ്ങൾ എല്ലാപേരും കൂടി കബളിപ്പിച്ചു കിടത്തി.

  • @syamalaradhakrishnan4515
    @syamalaradhakrishnan4515 Před 3 měsíci

    Prarthekkanetherumeni

  • @uniqueabhizz3537
    @uniqueabhizz3537 Před 7 měsíci

    Gourika uttharattathi

  • @user-wx6eo3wm6l
    @user-wx6eo3wm6l Před 7 měsíci +1

    Udayakumar.Uthrattathi

  • @user-lf6xc5sw3z
    @user-lf6xc5sw3z Před 4 měsíci

    🙏🙏🙏

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo Před 6 měsíci +3

    മോശം അയൽക്കാരുടെ ശതൃതയെ എങ്ങനെ പരിഹരിക്കം എന്ന് ഒരു വീഡിയോ ഇടൂ

  • @remyanair5724
    @remyanair5724 Před 7 měsíci

    Remya-uttrattathi 1-51981🙏

  • @user-hd3os5ck3t
    @user-hd3os5ck3t Před 7 měsíci +21

    ഉത്രട്ടാതി എന്ന് പറഞാൽ കടം എന്നാണ് അർത്ഥം😂

  • @AneeshVs-cs6fm
    @AneeshVs-cs6fm Před 7 měsíci +1

    OM namah shivay 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏

  • @user-ch6sx9dx5r
    @user-ch6sx9dx5r Před 6 měsíci

    Every where problems..🙏

  • @user-dw6pn4dj1m
    @user-dw6pn4dj1m Před 5 měsíci +1

    Orikalum nalla kalam varaththu naalu aanu,yannu kastathkl,dukkm,mattullvrda kaliakl yanthoru janmm

  • @ramachandrankartha8013
    @ramachandrankartha8013 Před 7 měsíci +1

    ഉണ്ണികൃഷ്ണൻ ഉത്രട്ടാതി

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Před 7 měsíci +6

    മരിച്ച തിനു ശേക്ഷ റീത്ത് വക്കുന്ന നല്ല കാലം

  • @sudhamanisurendranpanicker
    @sudhamanisurendranpanicker Před 4 měsíci

    വഴക്ക്,മന :പ്രയാസം

  • @jayasreesasikumar8312
    @jayasreesasikumar8312 Před 2 měsíci +1

    ഈ പറഞ്ഞതെല്ലാം നടന്നാൽ മതി ആയിരുന്നു. കടം ഒന്ന് തീർന്നാൽ മതി

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Před 7 měsíci

    ശ്രീജിത്ത് - അശ്വതി നക്ഷത്രം
    DOB: 10/03/1989
    TIME- 02:49 PM
    ശ്രീകുമാരി- ഉത്രം നക്ഷത്രം
    എനിക്ക് നല്ല സ്ഥിരമായി ജോലി ലഭിക്കാനും, നല്ല ഭാവിക്കും, ആരോഗ്യത്തിനും.അമ്മയുടെ ആരോഗ്യം വിഷമ ബുദ്ധിമുട്ട് മാറാനും. ദൃഷ്ടി കണ്ണേറ് ദോഷം മാറാനും പ്രാർത്ഥിക്കണം തിരുമേനി പ്ലീസ്

  • @shalinishalu815
    @shalinishalu815 Před 7 měsíci

    Shalini uthrattathi... Ee ldc list varanum arogya preshnam theeranum
    Chandrashekaran uthrattathi.. Kadam theeranum vishamam ayrarogya soukyam nedan prarthikane

    • @prasadvnp5276
      @prasadvnp5276 Před 6 měsíci +1

      ലഡ്‌സി നേടാൻ നല്ലവണ്ണം prepare ചെയ്യണം അല്ലാതെ പഠിക്കാണ്ട് പരീക്ഷ എഴുതി, ldc കിട്ടാൻ പ്രാർത്ഥിച്ചിട്ട് കാര്യമില്ല

  • @prasadvnp5276
    @prasadvnp5276 Před 6 měsíci +5

    ഒലക്ക, വെറുതെ........ നിങ്ങൾ ഒന്നും പറയേണ്ട ആവശ്യമില്ല ഉത്രട്ടാതി നക്ഷത്രക്കാർക്കറിയാം അവരുടെ കാര്യങ്ങൾ, ഞാൻ ഉത്രട്ടാതിയാണ് ഞാൻ സന്തോഷം എങ്ങനെ നേടാം എന്ന് എപ്പോഴും ശ്രമിക്കുന്നതാണ്, ഉത്രട്ടാതി നക്ഷത്രക്കാർക് 2024സുവർണ കാലഘട്ടമാണ് അതുറപ്പാ

  • @Nishajohny1993
    @Nishajohny1993 Před 7 měsíci +9

    Utrattathikar epozhelum rakshapettaa aarelum undo.... Naatukar bhanthukal eallam shatrukal aayi ithinu ntha cheyyade😢

    • @vinithavini3289
      @vinithavini3289 Před 7 měsíci +1

      ആരേം mind ചെയ്യാതെ മുന്നോട്ട് ധൈര്യം ആയിട്ട് പോകുക...

    • @jsacalicut4887
      @jsacalicut4887 Před 6 měsíci +1

      Sambathikam uyarum.. But mattullavare sahayikkal kuracha mathy.. Apazhe namak uyarcha kaanu..

  • @anupamasanthosh5971
    @anupamasanthosh5971 Před 7 měsíci

    സന്തോഷ് ഉതൃട്ടാതി,ജോലി കിട്ടാൻ

  • @eenamgroupchandanathope9659
    @eenamgroupchandanathope9659 Před 6 měsíci

    SATHYASEELAN -UTHRATHI

  • @ANITHAANITHA-gz3ip
    @ANITHAANITHA-gz3ip Před 3 měsíci

    എന്റെ നാളും ഉത്രിട്ടാതി, കടം, വഴക്ക്, മനോവിഷമം, പ്രശനങ്ങൾ, മുഴുവനായി ദുരിതം തന്നെ.....😢 ഓർമ്മവച്ച മുതൽ.... ഇത് തന്നെ......

  • @russianbozz
    @russianbozz Před měsícem

    Am 38, still suffering.Vidheshathu poyitum rakshayila.Epozhenkilum rekshapedumo? Aarengilum rekshapetitundo ? Anyone?

  • @Anusanthosh-bm3fj
    @Anusanthosh-bm3fj Před 7 měsíci +2

    എനിക്കു०കട० ആണ്

  • @SOORAJSJ-dd4vb
    @SOORAJSJ-dd4vb Před 6 měsíci

    Njan entea epozhathea avastha evidea comment cheyyam ellarkum same anno ennu ariyanaa...
    Njan oru student annu.Njan munbe athiyavisham padikkunna koottathil ayyirunnuu. Ipol ennik ottum padikkan pattunnillaa. Ennik നല്ല മടി annu. Ellayipozhum നല്ല ശീണം ആണ്. പഠിക്കാനുള്ള ഒരു മനസ്സ് കിട്ടുന്നില്ല. Jolsiyane kandapol sani dosham annu karanam ennu paraju..Ella ശനിയാഴ്ച യും അയ്യപ്പൻ കോവിൽ പോവും. ഒരു മാറ്റവും ella. Alasatha enne vittumarunnilla...
    2024 gethi pidiko entho🙃

  • @shajipk4491
    @shajipk4491 Před 3 měsíci +2

    ഈ നാളുകാരുടെ മനസ്സിൻ്റെ നൻമ ലോകത്താരും മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം

    • @user-uf2su4sp8v
      @user-uf2su4sp8v Před 17 dny

      ലോകത്താരും മനസ്സിലാക്കേണ്ട ഡാർലിംഗ്. നിങ്ങൾ നിങ്ങളെ തന്നെ അറിയൂ.വിശാലമായ ഈ പ്രകൃതിയുടെ ഭാഗമാണ് നിങ്ങൾ അത്‌ അകകാമ്പിലൂടെ അറിയുന്ന നിമിഷം സമാധാനവും , സന്തോഷവും നിങ്ങളെ വിട്ടുപോകില്ല. സാമ്പത്തികവും ഉണ്ടാകും. അറിയാൻ... അനുഭവിക്കാൻ...... ആഗ്രഹമുണ്ടെങ്കിൽ പറയാം. യോഗ, പ്രണയാമ , മെഡിറ്റേഷൻ 🙏

  • @tpvinodtpv
    @tpvinodtpv Před 7 měsíci

    🙏😫

  • @bijivikraman1063
    @bijivikraman1063 Před 6 měsíci +3

    Comment nokkandarunnu😢motham _ve

  • @user-zt7ps1vw7s
    @user-zt7ps1vw7s Před 7 měsíci

    Gopika ഉത്ത്രട്ടാതി ella dhosham mari kitanam

  • @Thejus-disneyland
    @Thejus-disneyland Před 5 měsíci

    Njan uthrattathi yanu but enikki 2024thottu health problems aanu

  • @MohammedAli-of7wu
    @MohammedAli-of7wu Před 7 měsíci

    വസ്തു വിറ്റ് കടം തീര്‍ക്കണം 69 വയസ്സായി ഉത്രട്ടാതി മകര ലംഘനം ശാരിക മായും മാനസികമായും സാമ്പത്തികമായും ഒരു സമാധാന മില്ല

  • @sambar3875
    @sambar3875 Před 4 měsíci

    ഗൗതമി -ഉത്രട്ടാതി

  • @Mini-cx5sg
    @Mini-cx5sg Před 7 měsíci

    Miniutirdathi

  • @user-rc5tf9br1q
    @user-rc5tf9br1q Před 7 měsíci

    Vishnupriya,thiruvonm,prarthik ne,thireny

  • @SowmyaC-pk2nd
    @SowmyaC-pk2nd Před 6 měsíci

    സൗമ്യ - ഉത്രട്ടാതി . അമൽ - തിരുവോണം. അതുൽ - തിരുവോണം.

  • @user-ll5cm8tn7q
    @user-ll5cm8tn7q Před 5 měsíci +1

    ഉത്രട്ടാതി നക്ഷത്രക്കാർക്ക് ഈ വർഷം എം പ്ലോയിമെന്റിൽ നിന്ന് വിളിക്കുമോ

  • @NishaNisha-wv2oz
    @NishaNisha-wv2oz Před 7 měsíci

    Mrg paramo2024 undakumo

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv Před 4 měsíci

    Vaangiyavar. Thirike. Tharunnilla

  • @SoulOfMusic555
    @SoulOfMusic555 Před 3 měsíci

    നല്ല ഐശ്വര്യമുള്ള നാളാണ്. സ്വൈര്യം ഇല്ല. കടം. പ്രശ്നങ്ങൾ. പിന്നെ കയ്യിൽ നിന്നും ആര് കാശ് വാങ്ങിയാലും തിരിച്ചു തരില്ല.

  • @thankamaniappukuttan3740
    @thankamaniappukuttan3740 Před 4 měsíci

    ഉത്രട്ടാതി നക്ഷത്രം ആണ് എന്നും കടം തന്നെ മറ്റുള്ളവരുടെ കയ്യിൽ നിന്ന് വാങ്ങി കൊടുത്തതാണെങ്കിലും തിരുച്ചു തരില്ല, മനോവിഷമം എപ്പോഴും കുടെയുണ്ട്
    🙏🏻🙏🏻🙏🏻

    • @user-uf2su4sp8v
      @user-uf2su4sp8v Před 17 dny

      കലിയുഗമാണ്. കടം കൊടുക്കാതിരിക്കുക. ആദ്യം സ്വന്തം കാര്യം നോക്കുക. ഇഷ്ടംപോലെ ഉണ്ടെങ്കിൽ കടം കൊടുത്തോളൂ. തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷവേണ്ട. മനസ്സറിഞ്ഞു കൊടുക്കുക മാത്രം ചെയ്യുക. മറ്റുള്ളവർക്ക് എന്തേലും കൊടുക്കണമെങ്കിൽ നമുക്കാദ്യം സമാധാനവും, സന്തോഷവും വേണം. ആദ്യം അത്‌ ഉണ്ടാക്കിയെടുക്കണം. വിദ്യയുണ്ട്. പറഞ്ഞുതരാം. യോഗ , പ്രാണയാമ , മെഡിറ്റേഷൻ ജീവിതത്തിന്റെ ഭാ ഗമാക്കുക. ശേഷം ഭൂമിയിൽ എങ്ങിനെ ജീവിക്കണം എന്നു പിടികിട്ടും.ശരീരത്തിലിരുന്നുകൊണ്ട് തന്നെ പ്രാണന്റെ അവസ്ഥ (മോക്ഷം )പിടികിട്ടും. പിന്നെ മരണഭയം ഉണ്ടാകില്ല അനുഭവിച്ചറിഞ്ഞു മനസ്സിലാക്കൂ ഡാർലിംഗ് 🙏

  • @Truth.572
    @Truth.572 Před 4 měsíci

    വല്യ കൊഴപം ഇല്ലാതെ പോവുകയായിരുന്നു , വെറുതെ എടുത്തു ചാടി ഉള്ള സ്വത്ത് വെച്ച് ഒരുപാട് കടം ആക്കി😢.

  • @deepaksasikumar1729
    @deepaksasikumar1729 Před 7 měsíci +2

    Kadam nakstastrinte problem alla varavil kavinga chilav kurakan padikuka …pinne samay prartikane nn palarum parayunnu pulli adutha video prepare cheyuo atho ningalk bendi parthikuo 😂

  • @sreekalasreekala2853
    @sreekalasreekala2853 Před 6 měsíci

    ഉത്രട്ടാതി നാളിന് മുഴുവൻ കടം മാത്രമല്ലേ ഉള്ളൂ എന്താ നമ്മൾ ഇങ്ങനെ ആയിപ്പോയത് എനിക്ക് മതിയെന്ന അവസ്ഥ ഈ അവസ്ഥ എന്ന് തീരും

  • @RajanCK-qz8qr
    @RajanCK-qz8qr Před měsícem

    ഉ ത്രിട്ടാതി എന്റെ നഷ്ത്രം തിരാത്ത ദുഖം . വീടില്ല മോളെ കെട്ടിയ്ക്കാനുണ്ട് രൂപ ഇല്ല എന്തു ചെയ്യു ഇത്രയുവിഷമം ഉള്ള നാളില്ല കുടുമ്പ കാരില്ല എല്ലാവരുമുണ്ട് പക്ഷേ ആരു ഇല്ല.

    • @user-uf2su4sp8v
      @user-uf2su4sp8v Před 17 dny

      ഡാർലിംഗ് അലസമായിരിക്കല്ലേ ജോലി ചെയ്താൽ പണം ഉറപ്പായും കിട്ടും. ദുഃഖങ്ങളും , ദുരിതങ്ങളും ഇല്ലാണ്ടാകും, അലസതയും , മടിയും ഉപേക്ഷിക്കൂ 🙏

  • @beenakm235
    @beenakm235 Před 7 měsíci +2

    46age ആയി
    വിവാഹം നടക്കുമോ

    • @sand7232
      @sand7232 Před 7 měsíci

      എന്തെ ലേറ്റ് ആയിപോയത്?

    • @vinithavini3289
      @vinithavini3289 Před 7 měsíci

      നിങ്ങൾ ഭാഗ്യം ഉള്ളയാളാണ്... സന്തോഷം ആയിട്ട് ഇരിക്കൂ...

    • @BincyVs-zc6vk
      @BincyVs-zc6vk Před 25 dny

      Kalyanam kazhikalle Pani kittum.enik kiti ulla samadanam kudi poyi😢

  • @Hellzartinazzz.
    @Hellzartinazzz. Před 5 měsíci

    Dukkam mathrame ullu koode kadavum😢😢

  • @malinirmalinir551
    @malinirmalinir551 Před 6 měsíci +1

    Uthrattathi Kadam kond samadhanam illa😢

  • @advi774
    @advi774 Před 4 měsíci

    19 വയസ്സ് മുതൽ ഇപ്പോ 36 വയസ്സ് ...തലവേദന മിക്ക ദിവസവും...പിന്നെ പൈസ ബുദ്ധിമുട്ട് വേറേ

  • @3cousins47
    @3cousins47 Před 7 měsíci +3

    വല്ലതും നടക്കുമോ ആവോ 😢

  • @user-xd2ro4vu9o
    @user-xd2ro4vu9o Před 7 měsíci

    🙏🥰🥰♥️♥️♥️♥️🙏🙏🥰🥰🌹🕉️🌹🕉️🕉️🔱🕉️

  • @padmanabhanpvpvp1358
    @padmanabhanpvpvp1358 Před 7 měsíci

    ദിലീപ് .പി .എം. ഉത്രട്ടാതി

  • @Aavantikadharv1003
    @Aavantikadharv1003 Před 6 měsíci

    ജോലി കിട്ടുമോ ഉത്രട്ടാതി ആണ് നക്ഷത്രം

  • @nirmalakyd
    @nirmalakyd Před 4 měsíci

    ഒരികിലും

    • @nirmalakyd
      @nirmalakyd Před 4 měsíci

      ഞാൻജനിച്ചമുദലേകഷ്ട്ടപടണ്ആർകംഈനാള്വേഡ