'സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലഅവളുടെ കാമുകൻ ഫോൺ വിളിച്ചത് മോൻ കണ്ടുപിടിച്ചു'; രാഹുലിന്റെ അമ്മ

Sdílet
Vložit
  • čas přidán 13. 05. 2024
  • 'രാഹുൽ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല; മർദിച്ച പാടുകൾ കണ്ടു';പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മ

Komentáře • 404

  • @karthikatharun6586
    @karthikatharun6586 Před 26 dny +160

    എന്തിന്റെ പേരിൽ ആണെങ്കിലും മറ്റുള്ളവരുടെ മകളെ തല്ലി ചതക്കാൻ എന്ത് അവകാശം ആണുള്ളത്... കല്യാണം കഴിഞ്ഞു ഇത്രയും ദിവസം അല്ലെ ആയുള്ളൂ... അവളുടെ വീട്ടിൽ നിന്ന് അന്ന് വരുന്നുണ്ടെന്ന് അറിയാമായിരുന്നല്ലോ... അവര് വരുമ്പോൾ സംസാരിക്കണമായിരുന്നു... പറ്റില്ലെങ്കിൽ അവരുടെ കൂടെ വിടണമായിരുന്നു... അല്ലാതെ അവരോട് ബാത്‌റൂമിൽ വീണെന്ന് നുണ പറഞ്ഞതെന്തിനാണ്... ന്യായം നിങ്ങളുടെ ഭാഗത്താണെങ്കിൽ നിങ്ങൾക്ക് സത്യം പറഞ്ഞൂടായിരുന്നോ..

  • @minijayakumar4169
    @minijayakumar4169 Před 26 dny +330

    എല്ലാ വധു പീഡന കേസിലും ഇതാണ് അമ്മായി അമ്മയുടെ പറച്ചിൽ....സത്യമാണോന്നു police പരിശോധിക്കട്ടെ

    • @sharunkk3399
      @sharunkk3399 Před 26 dny +4

      Police parishothichath thanne😂😂

    • @divinshajishaji8220
      @divinshajishaji8220 Před 26 dny

      പന്തിരാങ്കാവ് പോലീസ് അല്ലേ 🤣🤣🤣

    • @Black_angel82
      @Black_angel82 Před 26 dny +4

      Police അവരുടെ ഭാഗത്തു ആണ്

    • @seethak6109
      @seethak6109 Před 26 dny +4

      ഭർത്താവിന്റെ അമ്മ പറ എന്നത് കേട്ടാൽ അറിയും പച്ച കള്ളം ഇതു പോലെ രണ്ടു എണ്ണ തിനെ പിടിച്ചു ജയിലിൽ അടച്ചാൽ ഇതു പോലെ ഉണ്ടാവില്ല.
      അമ്മയ്ക്കും അച്ഛനും ആദിയം ശിക്ഷ കിട്ടേണം. ഇതു പോലെ ഉള്ള കേസിൽ ഇതു വരെ കുടുംബത്തെ ശിക്ഷിച്ച് കണ്ടിട്ട് ഇല്ല
      ഇതു പോലെ ഉള്ള മാന്യൻ ഉണ്ട് എനിക്കു അറിയാവുന്നതു. കല്യാണം കഴിഞ്ഞു 6 മാസം മാത്രം ഒരുമിച്ചു ജീവിച്ചു. പിന്നെ വീട്ടിൽ കൊണ്ട് വന്നു ആക്കി. അപ്പിഴത്തേയ്ക്ക് കോവിഡ് വന്നു. കേരളത്തിൽ നാട് ഉണ്ട് കൊല്ലം. പക്ഷേ അവർ സെറ്റൽ ചെയ്തത് ഇന്ത്യയിൽ ഒരു സ്‌ഥലതു ആണ്‌ കോവിഡ് വന്ന സമയം ട്രെയിൻ ഒന്നും ഇല്ലാത്തതു കൊണ്ട് പോകാൻ പറ്റിയില്ല. പിന്നെ കുടുംബം മുഴുവൻ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി. ഫോൺ കിട്ടുന്നില്ല. അവൻ പെൺ കുട്ടിക്ക് ഇടക്ക് മെസ്സേജ് അയച്ചു പറ്റിച്ചു കൊണ്ട് ഇരുന്നു. പെൺ കുട്ടി ഒരു പാവം ആയി പോയി. അവനെ വിശ്വസിച്ച. അവസാനം കോവിഡ് കഴിഞ്ഞു പെണ്ണിന്റെ വീട്ടുകാർ പോയപ്പോൾ ആ തെണ്ടികൾ പറഞ്ഞു റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യം ഇല്ല. അവൻ വിദേശത്ത് Top പ്ലസ്ൽ ഒരു companyil vice president ayi work cheuennu. ഇതു പോലെ ഉള്ള ചതിയൻ മാർ ഉണ്ട്. പെൺകുട്ടി പറഞ്ഞു ഫാമിലി ആണ്‌ കാരണം. Main അവന്റെ അമ്മ. പിന്നെ ആ പെൺ കൂട്ടി ഡോക്ടർ ആണ്‌. MD കഴിഞ്ഞു work ചെയൂ ന്നു. ഇതും ഒരു നടന്ന സംഭവം. പുറത്തു പറയാൻ താല്പര്യം ആർക്കും ഉണ്ടാവില്ല.

  • @SmithaRaj-gx7tf
    @SmithaRaj-gx7tf Před 26 dny +148

    അങ്ങനെ ഒരു സംഭവം ഉണ്ടായെങ്കിൽ അവളുടെ വീട്ടിൽ കൊണ്ട് ആക്കുന്നത് അല്ലെ മര്യാദ അല്ലാതെ ഇങ്ങനെ ഉപദ്രവിക്കരുത്
    ഇപ്പൊ കുറ്റം ആരുടെ പേരിലായി
    അവളുടെ മാതാപിതാക്കളെ വിവരം അറിയിക്കണമായിരുന്നു

    • @newuser22535
      @newuser22535 Před 25 dny

      എങ്കിൽ, അവൾക്ക് പോയാൽ പോരെ, കാമുകന്മാർ കൂട്ട് വരും.

  • @sunilrayaroth7181
    @sunilrayaroth7181 Před 26 dny +134

    അവൻ്റെ ആദ്യ ഭാര്യ പോലിസിൽ പ്രശ്നം ഉണ്ടാക്കിയ കാര്യം ഒരു മാപ്ര യും മിണ്ടുന്നില്ല.

  • @sitharas7099
    @sitharas7099 Před 26 dny +433

    കാമുകന്റെ ഫോൺ call പിടിച്ചു എന്നിരിക്കട്ടെ... ഇങ്ങനെ തല്ലി ചതക്കണോ.., വേണ്ടെങ്കിൽ വീട്ടിൽ കൊണ്ട് വിടണം...ഇത് അവരുടെ മകനെ ന്യായീകരിക്കാൻ ഉണ്ടാക്കിയ കള്ളം ആണ്...

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Před 26 dny +17

      അത് ന്യായം 😃

    • @niyaskhankhan6454
      @niyaskhankhan6454 Před 26 dny +20

      അല്ല പൂവിട്ടു പുജിക്കാം

    • @Black_angel82
      @Black_angel82 Před 26 dny +49

      Case ആയപ്പോൾ പെണ്ണിന് അവിഹിതം.. സകല ആളുകളുടെയും അവസാന അടവ്

    • @universalkingdom5072
      @universalkingdom5072 Před 26 dny

      ​@@niyaskhankhan6454Patti elenkil konde poyi vidanam

    • @jayaramrnaik1942
      @jayaramrnaik1942 Před 26 dny +29

      ഇത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള അടവാണ് എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം

  • @jamesdavid6048
    @jamesdavid6048 Před 26 dny +52

    കല്യാണം കഴിഞ്ഞത് 5ന് അടിച്ചത് 11ന്. എവിടെയോ എന്തൊക്കെയോ വാചകങ്ങൾ ശരിയാകുന്നില്ല.
    ഈ സ്ത്രീ ആവശ്യമില്ലാതെ കുറേയധികം സംസാരിക്കുന്നു

  • @Rockstar....
    @Rockstar.... Před 26 dny +62

    കോട്ടയത്തെ പെൺകുട്ടി രക്ഷപെട്ടു ഇവൻ്റെ കൈൽ നിന്ന്....

  • @merlinjerome7224
    @merlinjerome7224 Před 26 dny +340

    എങ്ങനെ കഴിയുന്നു സ്ത്രീയെ???? നട്ടാൽ മുളക്കാത്ത നുണകൾ പടച്ചു വിടാൻ??? മകൻ മുൻപ് 2 കെട്ടിയെന്നു വാർത്ത കണ്ടു... വല്ലതും അതിനെപറ്റി പറയാനുണ്ടോ???

    • @kamarbanu5139
      @kamarbanu5139 Před 26 dny +19

      പറയുന്നത് കേട്ടാൽ അറിയാം കള്ളമാണെന്ന് 😡

    • @shuhaibmohammed4725
      @shuhaibmohammed4725 Před 26 dny +3

      Ningal kando kallmanenn

    • @raveendrantn258
      @raveendrantn258 Před 26 dny +15

      ഈ അമ്മ പറയുന്നതും സീരിയസ് ആയി എടുക്കണം...... കാരണം, ഇന്നത്തെ പെൺകുട്ടികൾ മിക്കതും ഇതുപോലെ ഉള്ള സ്വഭാവം ഉള്ളവർ ഉണ്ട്...... കല്യാണം കഴിഞ്ഞതിനു ശേഷവും കാമുകനുമായി ചാറ്റുന്നതു ശരിയാണോ....... ആ ഭർത്താവിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ....... എന്തുവന്നാലും പെണ്ണിനെ സംരക്ഷിക്കാനും, പെണ്ണിന് വേണ്ടി സംസാരിക്കാനും ഇവിടെ ആളുണ്ട്...... ആണിന്റെ അവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ????...... പെണ്ണിന് വേണ്ടി മാത്രം നിയമങ്ങൾ...... ആണിന്റെ പ്രശ്നം ആര് കേൾക്കാൻ????........

    • @selvamselvam7021
      @selvamselvam7021 Před 26 dny +9

      അതു പോലെയല ..ഇപ്പോഴത്തെ പെണ്ണുങ്ങളെ കണ്ണും അടച്ചു വിശ്വസിക്കരുത്..ശരിയായ അന്വേഷണം നടത്തണം

    • @lechuz..22
      @lechuz..22 Před 26 dny +9

      @@raveendrantn258 Innathe kaalathe penkuttikal ellaam inganeyaanen parayaan ningal engane thonnun. Aah thalla parayunadh kelkumbo ariyaam kallavaanem😡

  • @saranyaps4611
    @saranyaps4611 Před 26 dny +118

    എന്റെ തള്ളേ നിങ്ങളെ അപ്പോൾ എന്താ വേണ്ടത് അവളുടെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു അവളെ പറഞ്ഞു വിടാൻ പാടില്ലെ.....
    പൊന്നു തള്ളേ ഇങ്ങള് പെരുംകള്ളി ആണല്ലോ 😂😂😂😂😂

    • @user-ei8vy5fl9k
      @user-ei8vy5fl9k Před 25 dny

      ഓ പറയുമ്പോ നിസാരം ഒരു വിഷയം ഉണ്ടാകുമ്പോ പറഞ്ഞു തീർക്കാൻ നോക്കുമോ

  • @ranimathew2041
    @ranimathew2041 Před 26 dny +84

    ഇനി മാളിൽ നിന്നും മേടിച്ചതു മകൾക്കു കൊടുത്തോ. നിങ്ങളുടെ മകളെയാണ് ചെയ്തത് എങ്കിൽ സമ്മതിക്കുമോ? മോൻ തെറ്റ് ചെയ്തില്ല എങ്കിൽ എന്തിനാണ് പാത്തിരിക്കുന്നത്?

  • @jishajayaprakash8904
    @jishajayaprakash8904 Před 26 dny +81

    ഇവിടെ ചിലരെങ്കിലും പിന്നെയും "പെൺകുട്ടി പ്രശ്നക്കാരിയാവും" എന്ന് സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്നു. Think about it, ഇവർ പറയുന്നത് പോലെ ആ പെൺകുട്ടിയുടെ ബന്ധം പിടിച്ചതാണെങ്കിൽ, രാവിലെ കുട്ടിയുടെ മാതാപിതാക്കൾ ചോദിച്ചപ്പോൾ ഇവർ പറയുവോ ബാത്ത്റൂമിൽ വീണതാണെന്ന്? ആ മാതാപിതാക്കൾ ചോദിക്കുന്നതിനും മുമ്പേ ഇവർ കൊട്ടിഘോഷിക്കില്ലേ ആ പ്രശ്നം.

    • @user-rq8gl1jm2b
      @user-rq8gl1jm2b Před 26 dny

      Aa kuttikk ath marakkanam ennundaaakum ath kondalle kallam paranjath

    • @preethapisharody8300
      @preethapisharody8300 Před 25 dny +1

      Paavam raksappettu..allenkil dead body kandene😢

    • @JackTheGamerspy-uu2py
      @JackTheGamerspy-uu2py Před 9 dny

      Athe aa kutti etho ഭാഗ്യതിനാണ് രക്ഷപ്പെട്ടത്.

  • @rachelsara3431
    @rachelsara3431 Před 26 dny +47

    ഏതായാലും കൊലപാതകശ്രമത്തിന് case എടുക്കണം. വെറുതെ വിടരുത് പ്രതിയെ.

  • @Anjooraan.07
    @Anjooraan.07 Před 26 dny +78

    ഇങ്ങനെ പറയാൻ പറഞ്ഞു വക്കീൽ.. അല്ലെ തള്ളേ...

  • @KichenKichen-vx4gl
    @KichenKichen-vx4gl Před 26 dny +42

    ഇതാണ് അമ്മ എന്ത് വില കൊടുത്തും മോനെ സംരക്ഷിക്കും എല്ലാ കുറ്റവും അമ്മ ഏറ്റെടുക്കും

  • @sree4607
    @sree4607 Před 26 dny +154

    നാണമില്ലേ സ്ത്രീയെ നിങ്ങൾക്ക്, നിങ്ങളും ഒരു സ്ത്രീയല്ലേ,

    • @Progressivemedia_in
      @Progressivemedia_in Před 26 dny +3

      Aaa Stree.paranjathu Sathyam anegilo ...pennugal atre parisutha anennu parayonnum vendatta 😂😂😂

    • @lechuz..22
      @lechuz..22 Před 26 dny +3

      Sathyam 😡

  • @melv844
    @melv844 Před 26 dny +79

    അവർ പറയുന്നതും അന്വേഷിക്കണം. പക്ഷെ അവൻ വിവാഹ തട്ടിപ്പ് വീരൻ ആണെന്ന് കൂടെ കേൾക്കുന്നുണ്ട്. അങ്ങനെ ആണേൽ ഉടയിപ്പ് ആരിക്കും

  • @ramram76291
    @ramram76291 Před 26 dny +94

    പെണ്ണ് ന്റെ ഫോൺ പരിശോധിക്കട്ടെ... സത്യം അറിയാലോ 🤷🏽‍♀️🤷🏽‍♀️

    • @toharihar
      @toharihar Před 26 dny +6

      Ivante adhaya bharya odi poyatha

    • @Black_angel82
      @Black_angel82 Před 26 dny +21

      ആദ്യം അവന്റെ phone പരിശോധിക്കട്ടെ... അപ്പോഴറിയാം അവനും എവിടെയൊക്കെയോ പെണ്ണും അവിഹിതവും ഉണ്ടെന്ന്..

    • @parvathy.539
      @parvathy.539 Před 26 dny +4

      ​@@tohariharഇവന്റെ രണ്ടാം കല്യാണം ആണോ ?

    • @remarethi7883
      @remarethi7883 Před 26 dny

      ​@@parvathy.5393rd ആണന്നു

    • @Thithikuttee
      @Thithikuttee Před 26 dny +1

      ​@@Black_angel82😂😂😂😂

  • @niyaskhankhan6454
    @niyaskhankhan6454 Před 26 dny +24

    എല്ലാ കുടുബത്തിൽ ഇതാണ് അവസ്ഥ

  • @sandhyaeappen5362
    @sandhyaeappen5362 Před 26 dny +65

    തള്ള കൊള്ളാമല്ലോ.

  • @pavanmohan4403
    @pavanmohan4403 Před 24 dny +9

    യോ... പാവം അമ്മ സ്ത്രീധനം എന്താണെന്നുപോലും അതിനറിയില്ല 😥😥😥

  • @rejipn1332
    @rejipn1332 Před 26 dny +19

    ചേച്ചി ഒറ്റക്കാണോ കഥ തയ്യാറാക്കിയത് അതോ കൂട്ടായി തയ്യാറാക്കിയതാണോ '

  • @sree4607
    @sree4607 Před 26 dny +83

    ആ പെൺകുട്ടിയുടെ കഴുത്തിലാണല്ലോ കേബിൾ ചുറ്റിയ പാട് കണ്ടത് അല്ലാതെ നിങ്ങളുടെ മകന്റെ കഴുത്തിലല്ല, ഇനി അവൾക്ക് കാമുകനുണ്ടെങ്കിൽ അവളെ വീട്ടിൽ കൊണ്ടുചെന്ന് വിടാനാരുന്നു, അല്ലാതെ അവളെ തല്ലാൻ അയാൾക്ക് എന്ത് അധികാരം, ആ പെൺകുട്ടി പാവം ആയതുകൊണ്ട്, അങ്ങനെ മറ്റ് ആണുങ്ങളുമായി ആ കുട്ടിയ്ക് ബന്ധമുണ്ടെങ്കിൽ അവള് ഒരു സാധാരണ ഒരു പാവം കുട്ടിയല്ല, നല്ല തന്റേടമുള്ള പെണ്ണാണ്, അങ്ങനെയുള്ളപ്പോൾ അവൻ തല്ലാൻ നിന്നുകൊടുക്കില്ല, അവനെ തല്ലാൻ അനുവദിക്കില്ല താനും, ഇവിടെ ഈ കുട്ടി ഒരു പാവം ആണ് അതുകൊണ്ട് അവന്റെ പീഡനം ഏറ്റു സഹിച്ചു നിന്നു,എന്തിന് എന്നാണ് എന്റെ ചോദ്യം, മറിച് ആരുന്നേൽ അവൻ ഒന്ന് തല്ലിയാൽ തിരിച്ചു 10എണ്ണം തിരിച്ചു കൊടുത്തേനെ, അങ്ങനെ കൊടുക്കുകയും ചെയ്യണം എന്നേ ഞാൻ പറയും, പെണ്ണിനെ തല്ലാനുള്ള ധൈര്യം അവർക്കുണ്ട് പക്ഷെ തിരിച്ചു തല്ലാൻ എന്തുകൊണ്ട് പെൺകുട്ടികൾക്ക് സാധിയ്ക്കുന്നില്ല, അതാണ് എന്റെ ചോദ്യം, എല്ലാ പെൺകുട്ടികളും തല്ല് വാങ്ങിയ്ക്കും എന്നാൽ തിരിച്ചു തല്ലില്ല അതെന്താണെന്നാണ് എനിയ്ക്ക് ഇപ്പോഴും മനസിലാകാത്തത്, എന്താ ഈ തല്ലും ചവിട്ടുമൊക്കെ ആണുങ്ങളുടെ മാത്രം കുത്തകയാണോ,

    • @user-nq9rk6zo7g
      @user-nq9rk6zo7g Před 24 dny +1

      Ente ponne enikk iyal chelliyath ishttam aayinne🎉🎉🎉,ente friend inde Palakkad avanum enikk ithupole chelli tharum sathyam enikk vendi paavam kalyaanam polum kaikathe ozhinju maari nadakkuva paavam ente kaasi 😢😢😢❤ ❤❤

  • @geethu..8018
    @geethu..8018 Před 26 dny +23

    അയ്യോ ഇതുപോലെ കള്ളം പറയാൻ എങ്ങനെ പറ്റുന്നു സ്ത്രീയെ...... അപ്പോൾ നിങ്ങളുടെ മകൻ 2 എണ്ണം വേറെ കെട്ടിയത് തെറ്റല്ലേ. അവൾക്ക് അങ്ങനെ ബന്ധം ഉണ്ടെങ്കിൽ തല്ലുന്നതു എന്തിനാ?വീട്ടിൽ കൊണ്ടു വിടണം. പെണ്ണിനെ വേണ്ടന്നു പറയണം. വർഷങ്ങൾ ഒന്നും ആയില്ലല്ലോ കല്യാണം കഴിഞ്ഞിട്ട്. വിശ്വസിക്കാൻ പറ്റുന്ന കാര്യം എന്തെങ്കിലും പറ..

  • @SkKollamkaran
    @SkKollamkaran Před 26 dny +25

    അവന്റ ഭാഗത്തു തെറ്റ് ഇല്ലെങ്കിൽ അവൻ എന്തിനു ഒളിവിൽ പോയി..

  • @aswathyjayaprakash4989
    @aswathyjayaprakash4989 Před 24 dny +6

    മരുമകൾക്ക് കാമുകനുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞു ഇങ്ങനെ തല്ലാമെങ്കിൽ രണ്ടും മൂന്നും കെട്ടിയ നിങ്ങളുടെ മകനെ എത്ര തല്ല് തല്ലണം...?
    നിങ്ങളുടെ അല്ലേ മോൻ അവനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട കാര്യമില്ല. 🤦🏻‍♀️

  • @biyonsworld433
    @biyonsworld433 Před 26 dny +62

    മോന്റെ അമ്മ സൂപ്പറാ 😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 26 dny +8

    സ്വന്തം മകനെ കുറിച്ച് അമ്മ നല്ലത് പറയും അവരുടെ ഭാഗം ക്ലിയർ ആക്കും ലോകം മുഴുവൻ

  • @manjupc4192
    @manjupc4192 Před 26 dny +67

    ആ സ്വന്തം അമ്മക്ക് ഇതേ പറയാൻ പറ്റു

  • @minijohnson8337
    @minijohnson8337 Před 26 dny +13

    Prashnam enthayalum Physical assault cheyyan oru right m illa😡

  • @AjithSurya-go7xi
    @AjithSurya-go7xi Před 26 dny +6

    ഇപ്പോഴത്തെ കാലത്തെ പെമ്പിള്ളേർക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല : കൂടെ കൂട്ടി സ്നേഹിച്ച് ജീവിക്കാൻ മനസ്സുള്ള സൽസ്വാഭാവികളായ ആണുങ്ങളെ ഇന്ന് പെമ്പിള്ളേർക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ട ജർമനി ലണ്ടൻ ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ഉള്ള പണം പാരുന്നവർ എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്ന ചെറുക്കൻമാരെ മതി . ഇത് ഒറ്റപ്പെട്ട സംഭവമല്ല പരാതിരിക്കുന്ന നാളെയുടെ നിത്യ സംഭവമായ് മാറാൻ പോകുന്ന കാഴ്ചകളാണിതെല്ലാം .

  • @aravindann2581
    @aravindann2581 Před 26 dny +19

    പച്ച കള്ളമാണ് അതള്ളപ്പറയുന്നത്.

  • @rar188
    @rar188 Před 26 dny +25

    ബിബിമോന്റെ അമ്മ പാവാടാ😢

  • @alantabraham8601
    @alantabraham8601 Před 26 dny +9

    ഇപ്പോഴത്തെ പെണ്ണുങ്ങൾ പറയുന്നതും വിശ്വസിക്കാൻ പറ്റില്ല. ഒരാഴ്ച മുൻപ് കൊച്ചിയിൽ ഒരുത്തിയെ അവളുടെ വാക്കും കേട്ട് അതിജീവിത ആക്കിയില്ലേ. അവളെ ആരാ പീഡിപ്പിച്ചേ? പിന്നീടതു സുഹൃത്തു ആയി മാറിയില്ലേ.

  • @nkafsn2026
    @nkafsn2026 Před 26 dny +13

    Mon 2 Kettiyatho??

  • @kavungalkavungal8822
    @kavungalkavungal8822 Před 26 dny +20

    ഫോൺ പരിശോധിച്ചാൽ മനസിലാകുമല്ലോ......

  • @sanoora9099
    @sanoora9099 Před 26 dny +6

    അവൾ കാമുകന്മാരുമായും രാഹുലിന്റെ കൂട്ടുകാരുമായും വിളിയും ചാറ്റിങ്ങും ഉണ്ടെങ്കിൽ നിങ്ങൾക്കത് പറ്റിയില്ലെങ്കിൽ അവളുടെ വീട്ടുകാർക്ക് കാണിക്കുകയല്ലായിരുന്നോ വേണ്ടത്. അല്ലാതെ ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ഒരു കുട്ടിയെ പുതുമോടി മാറും മുൻപേ ഇങ്ങനെ തല്ലി ചതക്കുകയാണോ വേണ്ടത്.കാലം കുറേ ആയാലും ഉപദ്രവിക്കാൻ പറ്റില്ല.ഇന്നലെ ആ കുട്ടിയുടെ വാക്കുകളും കേട്ടിരുന്നു.അവൾ ആദ്യം വീട്ടുകാരോട് പറഞ്ഞത് ബാത്‌റൂമിൽ വീണെന്ന്. രാഹുൽ അങ്ങനെ പറയാൻ പറഞ്ഞതാണ് എന്നും പറഞ്ഞു.വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും എന്തിന് ഈ ഉപദ്രവം സഹിക്കുന്നു.തെറ്റ് അവൾക്കും പറ്റിയോ?അതാണോ ആദ്യം സത്യം വീട്ടുകാരെ അറിയിക്കേണ്ടെന്ന് തോന്നിയത്.എന്തായാലും അവൻ ചെയ്തത് തെറ്റാണ്.അവന്റെ അമ്മ പറയുന്നത് ശെരിയാണെങ്കിൽ മൊബൈലിലെ ഡീറ്റൈൽസ് അവളുടെ വീട്ടുകാരെ കാണിച്ചു ആ കുട്ടിയെ നല്ലപോലെ തിരിച്ചയക്കാമായിരുന്നു.കൂടെ വഞ്ചനയ്ക്ക് കേസും കൊടുക്കുക.ഇതിപ്പോ എന്തായി.....എന്തായാലും സത്യം വിജയിക്കട്ടെ.അമ്മയോ മകനോ മരുമകളോ...?

  • @sreedivya.p.thampi8332
    @sreedivya.p.thampi8332 Před 26 dny +16

    Kaamukanaayi bandham undel veettil kondonn aakkaan arinjoode?alla aa thalliyath motham ini aa kutty swantham thalliyathaanenn parayumo?

    • @rohitchandran97
      @rohitchandran97 Před 25 dny

      chuma chat chiythapolekum oral lover aavumo athupotte 1 week mathram bhendam ulla baryayodu chathichathinu ithraku amarsham undaavumo

  • @khadeejathruksana9460
    @khadeejathruksana9460 Před 23 dny +1

    അതെ അതെ ഞങ്ങൾ ഒക്കെ വിശ്വസിച്ചു.. തല്ലിച്ചതച്ചിട്ട് ചുമ്മാ അവരുടെ സ്വഭാവം ശെരിയല്ലന്ന് പറഞ്ഞുണ്ടാക്കുന്നു.. ആരും ഇതിനി വിഴുങ്ങി ആ പെങ്കൊച്ചിനെ കുറ്റം പറയാൻ പോകുന്നില്ല സ്ത്രീയെ..

  • @selvamselvam7021
    @selvamselvam7021 Před 26 dny +4

    പെണ്ണുങ്ങളുടെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്..ഉടനെ വൺ സൈഡ് വിധി എഴുതരുത്..

  • @asnanazar6617
    @asnanazar6617 Před 26 dny +2

    Nalla adipoli kallangal padach vidinnundallo pavam penkutty avane verude vidaruth

  • @dileepkollara685
    @dileepkollara685 Před 26 dny +3

    തല്ലിട്ടും ഇല്ല മോഴ്ച്ചിട്ടഉം ഇല്ല

  • @shaijapaul5688
    @shaijapaul5688 Před 26 dny +12

    നിങ്ങൾക്ക് interest ഇല്ലെങ്കിൽ പറഞ്ഞുവിട്ടാൽ പോരെ എന്തിനാണ് തല്ലുന്നത്. നിങ്ങളുടെ മോളെ husband തല്ലിയാൽ നിങ്ങൾ സമ്മതിക്കുമോ? ഇനി ഓരോന്നും പറഞ്ഞോണ്ട് ഇറങ്ങിക്കോളും 😡

  • @k.dthomas7389
    @k.dthomas7389 Před 25 dny

    എത്രസുന്ദരമായതിരക്കഥ

  • @janiprathew7350
    @janiprathew7350 Před 26 dny +3

    ഉത്രയുടെ ഭർത്താവ് ന്റെ അമ്മ അന്ന് സംസാരിച്ചപോലെ തോന്നുന്നു

  • @DI-ke3bg
    @DI-ke3bg Před 26 dny +69

    ഈ പെണ്ണുംപിള്ള കണ്ടാൽ അറിയാം ഉടായിപ്പു ആണ്.... കാമുകൻ ആണെകിൽ അന്നേരം തന്നെ വീട്ടിൽ കൊണ്ട് വിടണം.. അല്ലാതെ തല്ലുക അല്ല വേണ്ടത്....

    • @anjus3000
      @anjus3000 Před 26 dny

      അവർ ഉടായിപ്പ് ആകാം... പക്ഷെ അവരുടെ look കണ്ടു ഉടായിപ്പ് ആണെന്ന് പറയാൻ നിങ്ങൾക്കു എങ്ങനെ പറ്റുന്നു.... കറുപ്പ് ആയോണ്ട് ആണൊ????

    • @pavithap.c6593
      @pavithap.c6593 Před 26 dny

      അതൊന്നും മൈക്കും ക്യാമറയും ആയി നിൽക്കുന്നവനും ചോദിക്കുന്നില്ല

    • @jnjdreams6731
      @jnjdreams6731 Před 26 dny +1

      ​@@anjus3000karuppayakondo enthonnade😂😂😂😂......avalu vere chat cheythenkil ath kand pidickan ithinu mathram pad illa innathe kalath ammachi angodu thalli marickunnu.....kashtam....aa penkoch rakshapettunnu paeanja mathi

    • @Black_angel82
      @Black_angel82 Před 26 dny +2

      ​@@anjus3000ആഹാ എന്ത് നല്ല ന്യായീകരണം 😂😂

    • @anjus3000
      @anjus3000 Před 26 dny

      @@jnjdreams6731 പിന്നല്ലതാ... Comment ഒന്നുടെ വായിച്ചു നോക്ക്.. അവരെ കണ്ടാൽ അറിയാമെന്നു

  • @Adv_Mukil
    @Adv_Mukil Před 26 dny +1

    Clear case of domestic violence

  • @SP-qo2lr
    @SP-qo2lr Před 26 dny +2

    Should be False allegations to protect family from case, This details said only now, not to any prev reporters

  • @prk9137
    @prk9137 Před 26 dny +18

    ചിലപ്പോ ഇതാവും സത്യം..
    പെണ്ണുങ്ങളുടെ ഭാഗത്തെ ആളുകൾ ചേരൂ...

    • @mohan.b.nai7660
      @mohan.b.nai7660 Před 26 dny +2

      True 👍👍👍👍

    • @sushamashabu
      @sushamashabu Před 26 dny +3

      Sathyam athayalum thallanum engane upadravikkanum padundo.avale parentsne vilichu varutham.vtil konduvidam.ethonnum cheyyathe thallan anth avakasham

    • @priyawarrier3160
      @priyawarrier3160 Před 26 dny +7

      അതിന് തല്ലേണ്ട കാര്യം എന്താ

    • @gopika4286
      @gopika4286 Před 26 dny +2

      Dude it's an attempt to murder case judge ippom veruthe vidum

    • @RoniThomas
      @RoniThomas Před 26 dny +1

      Sathyam. E ammayude valkukal vechu trustable anu

  • @Sagr266
    @Sagr266 Před 26 dny +8

    🤣🤣🤣🤣🤣🤣🤣🤣🤣
    Avihidam..🤣🤣🤣🤣🤣🤣
    Twistyyyy twistyyyyyyyyyyyy

  • @spv11883
    @spv11883 Před 25 dny

    വല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ

  • @joshuaxavier7691
    @joshuaxavier7691 Před 25 dny +2

    Phone ,2 perudayum check cheyyanam

  • @sojijoseph932
    @sojijoseph932 Před 21 dnem +1

    New story powliyea😄

  • @jaganthambi9665
    @jaganthambi9665 Před 26 dny +7

    Slowly there will no marriage in kerala only living together. Any time we can break and have any number of partners. So brith rate will come down like Japan.. enjoy new life as it is a cycle.

  • @aarocks328
    @aarocks328 Před 26 dny +47

    മോന്റെ അമ്മ ഉടായിപ്പു സൂപ്പർ

  • @libinabraham1429
    @libinabraham1429 Před 26 dny +2

    Amma makeup ok ittu senti vendi practice chaithitund.. Serial nalla chance kanunund.. Ithinekal oru pavam kutti undayirunnu.. Rank holder ayirunnu peru greeshma.. E ammaku patiya marumol athu thanne anu.. 2 perum onnichal oscar vare kitum

  • @Naseera12144
    @Naseera12144 Před 26 dny +2

    മരുമകൾക്ക് വേറെ ബന്ധമുണ്ടെങ്കിൽ നിങ്ങളുടെ മകൻ അവളെ ശിക്ഷിക്കുന്നത് എന്തിനാ... അവളുടെ വീട്ടുകാരെ വിളിച്ചു വരുത്തി അവരോട് കാര്യങ്ങൾ പറഞ്ഞു അവർക്കൊപ്പോം പറഞ്ഞയച്ചാൽ പോരായിരുന്നോ.. വിവാഹം കഴിഞ്ഞിട്ടല്ലേ ഉള്ളൂ.. കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ അവരുടെ ഭാവിയോർത് വിട്ടുവീഴ്ചയും സംയമനവും ഒക്കെ വേണ്ടിവരുമായിരുന്നു... ഇതൊന്നും ഇല്ലാതെ നിങ്ങളുടെ മകൻ ആ കുട്ടിയെ ഉപദ്രവിക്കുകയല്ലേ ചെയ്തത്.. നിങ്ങൾക്ക് കുറച്ചെങ്കിലും ബുദ്ധി വേണ്ടേ.. നിങ്ങൾ ഇതിൽ പറഞ്ഞതൊക്കെ ശരിയായിരുന്നെങ്കിൽ നിങ്ങൾ ചെയ്യുന്നതും പറയുന്നതുംഎല്ലാം തെളിവിനു വേണ്ടി നിങ്ങൾക്ക് റെക്കോർഡ് ചെയ്തു വെക്കുകയും ചെയ്യാമായിരുന്നു..

  • @rejureji3398
    @rejureji3398 Před 19 dny

    മകനെ രക്ഷിക്കാനുള്ള മാർഗം

  • @sam75723
    @sam75723 Před 26 dny +9

    കാമുകന്റെ ഫോൺ വന്നാൽ ഇടിക്കണോ ? തെളിവ് എടുത്തു വിട്ടിൽ വിളിച്ചു പറഞ്ഞു അവളെ ഒഴിവാക്കുക.

  • @jnn1441
    @jnn1441 Před 23 dny +1

    Ente mother in-law yude avihithem kandathinu enne mental patient aakkan nokki...Dhaiva kripayal njan athil ninnu rekshapetta. 🙏🙏

  • @ambilymanuprasad26
    @ambilymanuprasad26 Před 26 dny +1

    ഇനി എന്തെങ്കിലും പറയണം അല്ലോ

  • @aslisaleem4234
    @aslisaleem4234 Před 26 dny +11

    തള്ളേ...

  • @anilkn3943
    @anilkn3943 Před 26 dny +6

    അവൻ്റെ കൈയ്യിൽ തന്നാ ഫോൺ

  • @miniajithkumar257
    @miniajithkumar257 Před 26 dny +1

    Entammo

  • @muraleedharanvp3915
    @muraleedharanvp3915 Před 26 dny

    Correct

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Před 26 dny +5

    ഒരു കാര്യം ഞാൻ പറയാം അമ്മായി അമ്മ എത്ര നല്ലത് ആണെങ്കിലും സമൂഹത്തിന്റെ കണ്ണിൽ അവർ പോര് കാരിയാണ് 😔😔ചിലപ്പോൾ അമ്മായി അമ്മയുടെ വശത്തു ന്യായം ഉണ്ടാകും.. പക്ഷെ അവർ ഇനി എന്ത് പറഞ്ഞാലും വില പോകില്ല.. ഇതിൽ ഉള്ള കമന്റ്സ് നോക്കു 🙏എല്ലാരും അമ്മായി അമ്മക്ക് എതിരാണ് പറഞ്ഞിരിക്കുന്നത് 😔😔എനിക്ക് മൂന്ന് മരുമക്കൾ ഉണ്ട് 😃ഞങ്ങൾ ഒരിക്കലും വഴക്ക് കൂടിയിട്ടില്ല.
    നമ്മൾ വരുന്ന കുട്ടികളോട് എന്തെങ്കിലും മോശം ആയിട്ട് പെരുമാറിയാൽ അതിൽ ഏറ്റവും അധികം വിഷമിക്കുന്നത് നമ്മുടെ മക്കൾ തന്നെ ആവും 😔😔ഞാൻ ഉറക്കെ തന്നെ പറയും ഞാൻ ഒരു മാതൃക അമ്മായി അമ്മ തന്നെ ആണ് 🙏😍❤️❤️💪എന്റെ മക്കൾ ആയിട്ടേ ഞാൻ എന്റെ മരുമക്കളെ കണ്ടിട്ടുള്ളു 😍എന്നോടും അവർക്ക് സ്നേഹം തന്നെ ആണ് 😍😍❤️❤️💪

  • @HappyHours.2
    @HappyHours.2 Před 26 dny

    Sthreeekalk pariganana und
    , ath venam but satyam ariyaathe kalyanam kazhichavar abhiprayam parayaruth swantham anubhavangalum adjustmentum thirinju nolkkunnath nannayirikkum

  • @user-xy8bk3mz1s
    @user-xy8bk3mz1s Před 26 dny +1

    ഇത് തെളിയിക്കട്ടെ പൊലീസ്
    ആ കുട്ടിയുടെ മൊബൈൽ പരിശോധന നടത്തിയാൽ മതിയല്ലോ

  • @MMpriyaaa
    @MMpriyaaa Před 26 dny +8

    Ente monee ejjathi ee pennungal😂😂😂 adich panjaraakkitt vann ninn chelakkunuu

  • @albinpaul2493
    @albinpaul2493 Před 23 dny

    ശെരിക്കും കേസ് അന്നേഷികണം.. ആരുടെ ഭാഗത്ത് ന്യായം അറിയില്ല

  • @rameshkumark649
    @rameshkumark649 Před 26 dny

    Super ama

  • @user-manusadi
    @user-manusadi Před 26 dny +1

    അമ്മക്ക് മോന് വേറെ കല്യാണം ഉണ്ടാക്കണം അതിനു ആണ് ഈ അഭിനയം 😀😀 മകൻ തെറ്റ് ചെയ്തിട്ട് ഇല്ലങ്കിൽ പിന്നെ എന്തിനു രാജ്യം വിടണം 😀ഒരു ഓസ്‌കാർ കൊടുക്ക് അഭിനയത്തിന് 😀😀

  • @pscguru5236
    @pscguru5236 Před 25 dny +1

    എടി സ്ത്രീയെ നിന്നോട് അവൾ സഹകരിക്കാത്തത് നിന്റെ കയ്യിലിരിപ്പ്..

  • @aneeshaneesh4745
    @aneeshaneesh4745 Před 26 dny

    Phone check cheythal mathiyallo kallatharamanengil ariyamallo

  • @Kollengode_stories
    @Kollengode_stories Před 26 dny +1

    😢😢 pavam kutti

  • @dasanb.k2010
    @dasanb.k2010 Před 26 dny

    വ്യഭിചാരശാല തുടങ്ങുന്നതാ നല്ലത്

  • @alexandermathews3601
    @alexandermathews3601 Před 25 dny

    Best story. Advocate is the best script writer

  • @devilsondavid4794
    @devilsondavid4794 Před 25 dny +1

    നിച്ഛയം എങ്ങനെയാടോ divorce ആക്കണേ. ഇവനെ ഓക്കെ ആരാ ഈ പണിക്ക് എടുത്തേ.

  • @subairak5881
    @subairak5881 Před 26 dny +6

    ഈ അമ്മ പറയുന്നത് കേട്ടിട്ട് സത്യമാണ് എന്ന് തോന്നുന്നു

    • @sunithavijay1323
      @sunithavijay1323 Před 26 dny

      ഫോൺ പരിശോധിച്ചാൽ അറിയാം

    • @Chikku1993
      @Chikku1993 Před 26 dny +9

      അഹ് പഷ്ട്ട് അവരുടെ സംസാരം കേട്ടാൽ അറിയാം അവർ ബുലോക ഉഡായിപ്പാണെന്നു, മോൻ നേരുത്തേ കെട്ടിയ കഥയൊന്നും നേരുത്തേ ഉള്ള ഇന്റർവ്യൂ ഇൽ പറയുന്നില്ല, ഒരു നിശ്ചയം മുടങ്ങിയ കഥ മാത്രേ പറഞ്ഞിട്ടുള്ളു

  • @Kisd821
    @Kisd821 Před 26 dny

    Phone check cheithal ariyallo

  • @addulllaaddullq6871
    @addulllaaddullq6871 Před 26 dny

    പത്ര, ചാനൽ, മാമമാർ ചോദ്യങ്ങൾ ചോദിച്ചു കുളമാക്കണ്ട, പോലീസ് അന്വേഷിക്കട്ടെ.

  • @Ifitwaslikethis
    @Ifitwaslikethis Před 25 dny

    ഇതിൽ ആരെയും കാണും പൂട്ടി വിശ്വസിക്കാൻ പറ്റില്ല
    വധു ആയാലും വരൻ ആയാലും

  • @muhammednazeer4768
    @muhammednazeer4768 Před 26 dny +1

    അങ്ങനെ പെണ്ണിനെ എന്തെങ്കിലും ചെയ്യും സുരക്ഷ ഉറപ്പാക്കുന്നു

  • @iqbalkombiyullathil2911

    ഒരു സീ ബീ ഐ അന്വേഷണം വേണ്ടി വരും എങ്കിലേ സത്യം പുറത്തു വരൂ

  • @adarshvm151
    @adarshvm151 Před 26 dny

    Then show the media of chats etc

  • @Angelsuma96
    @Angelsuma96 Před 26 dny

    Full spelling mistake 😆😆😆😆

  • @aparnashibu3047
    @aparnashibu3047 Před 26 dny +1

    നീയും മോനും കൂടെ ആണെല്ലോ ഇത്രേം കാലം അവളെ വളർത്തിയത്.. ഇങ്ങനെ തല്ലാൻ

  • @lazilakunjuraman7485
    @lazilakunjuraman7485 Před 25 dny

    ഇത്രയും കഷ്ടപ്പെട്ട് എന്തിനാണ് കല്യാണം കഴിച്ചത്. ആവോ, 😮😮😮

  • @faisalthalakkottil
    @faisalthalakkottil Před 26 dny

    ശരിയാരിക്കാം

  • @user-ri8gq6kp9t
    @user-ri8gq6kp9t Před 26 dny

    തിരക്കഥ കൊള്ളാം

  • @nisanisanisa2059
    @nisanisanisa2059 Před 25 dny

    😭

  • @Srees-my4uu
    @Srees-my4uu Před 21 dnem

    മൊബൈൽ പരിശോധന നടത്തി തെളിയിക്കൂ....

  • @achulachu7713
    @achulachu7713 Před 26 dny +2

    ഇവർ പെണ്ണ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു കാണും.. വിവാഹത്തിന് മുൻപ് ഡിവോഴ്സ് പേപ്പർ കിട്ടും എന്നൊക്കെയാവും, അതാവും വിവാഹം നടക്കാൻ 6,7 മാസം ആയതു....

  • @Progressivemedia_in
    @Progressivemedia_in Před 26 dny

    Ithinde sathyavastha kandu konduvaranam

  • @thecitizen87935
    @thecitizen87935 Před 26 dny +2

    Kalyana thattippu veeran

  • @appuappu669
    @appuappu669 Před 24 dny

    Police nu phone paridhodhichal manassilakkalooo ithokke..

  • @b.augustine5475
    @b.augustine5475 Před 26 dny

    Oh my God what a drama! She knows , this is the uthara's mother

  • @Just.arandom1
    @Just.arandom1 Před 26 dny

    Dowry chodikkan 7 daysil attack is unbelievable she much have done something to trigger him. Check her phone.

  • @karthikeyanr5641
    @karthikeyanr5641 Před 26 dny

    ഒരാഴ്ച്ച കൊണ്ടു ഇതെല്ലാം നടന്നു വോ 🤔🤔🤔🤔🤔🤔🤔കഷ്ടം

  • @soudasouda3047
    @soudasouda3047 Před 26 dny

    😓

  • @anumol2381
    @anumol2381 Před 22 dny

    Ayo ithryum days ee ph call nte karym entha marannu irikkuvarunno?? Ee mon ingane cheythillele adhishayam ullu ithalle amma ...