Video není dostupné.
Omlouváme se.

പ്രണയം, സഹനം, അതിജീവിതം

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 255

  • @syamkumars7455
    @syamkumars7455 Před 4 měsíci +14

    ബബിത മോളെ ഇനി മോളു സൂപ്പർ ഒരു സിനിമ സ്ക്രിപ്റ്റ് എഴുതണം kto.. മോളെ താഴ്ത്തിയവരുടെ മുൻപിൽ മോളെ ദൈവം ഉയർത്തും 🙏🏻🙏🏻 അത് ദൈവ നീതിയാണ്.. 🙏🏻❤️

  • @user-wj6yk7qn3g
    @user-wj6yk7qn3g Před 6 měsíci +43

    നമ്മുടെ സമൂഹത്തിൽ നടക്കുന്ന പെൺജീവിതത്തെ യാണ് ബബി ഇതിൽ അഭിനയിച്ചു തീർത്തത് 😍😍നന്നായിട്ടുണ്ട് ❤️ജോലിക്ക് പോകാൻ വേണ്ടി കുഞ്ഞിനെ കൊടുത്തപ്പോഴും കുഞ്ഞിന്റെ കൈയിൽ നിന്നും കളിപ്പാട്ടം പിടിച്ചു വാങ്ങിയപ്പോഴും മനസ്സിൽ ചെറിയ ഒരു വിങ്ങൽ 😢

  • @noorjahan3436
    @noorjahan3436 Před 6 měsíci +425

    നമ്മളെ ചതിച്ചവരെ ദൈവം ചതിക്കുന്നത് കാണാനും വേണം ഒരു ഭാഗ്യം😢

    • @abid.alameen1904
      @abid.alameen1904 Před 6 měsíci +11

      Correct 😢

    • @pramodathira1634
      @pramodathira1634 Před 6 měsíci +8

      അതെ

    • @bindubindu171
      @bindubindu171 Před 6 měsíci +9

      സത്യം ആണ്... എനിക്കും ആ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ 😥😥😥😥.... ഞാൻ സ്നേഹിച്ചവർ എന്റെ കൂടെ ഉണ്ടും ഉറങ്ങിയും തൊട്ടടുത്ത താമസിച്ചവൾ എന്നെ ചതിച്ചിട്ടുപോയി... ഒരു ലോൺ എടുത്തുകൊടുത്തു അതിപ്പോ ഞാൻ അടച്ചു തീർത്തു.... അവൾ മക്കളെയും കളഞ്ഞിട്ട് മറ്റൊരാളുടെ കൂടെ പോയി 😥😥😥

    • @anjuanandan3313
      @anjuanandan3313 Před 6 měsíci +8

      Enik aa bhagyam kitti. Ippo kandukond irikkunnu. Chilappol sahathapam varum. Ennalum ennod kanichath orth ang samadhanikkum

    • @anamika9949
      @anamika9949 Před 6 měsíci +1

      Yes

  • @ponnusworld5105
    @ponnusworld5105 Před 6 měsíci +61

    എല്ലാ വേഷവും ഒരുപോലെ കൊണ്ടുപോകാൻ മിടുക്കില്ല കലാകാരി 🥰🥰 ഒരുപാട് ഇഷ്ടം ആയി

  • @Charlies_ARK
    @Charlies_ARK Před 6 měsíci +122

    സൂപ്പർ. കാലാനുസൃതമായി കഥകൾ സൃഷ്ടിക്കുവാൻ ബബി കുട്ടിയ്ക് ഒരു പ്രത്യേക കഴിവാണ് 🥰🥰🥰

  • @shysnicker9088
    @shysnicker9088 Před 6 měsíci +22

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...എന്റെ അമ്മയും ആരുടെയും സഹായം ഇല്ലാതെ എന്നെ വളർത്തിയതാണ്. കണ്ടപ്പോ സങ്കടം വന്നു

  • @beenar7267
    @beenar7267 Před 5 měsíci +6

    ബബി കുട്ടി എപ്പോളും സൂപ്പർ ആണെടാ. എത്ര ഇഷ്ടം ആണെന്നോ ❤❤

  • @mira4463
    @mira4463 Před 6 měsíci +242

    1996 l basheer bashi undarunno😂.flash back polichu❤

  • @afnasafnas9600
    @afnasafnas9600 Před 6 měsíci +91

    സൂപ്പർ ക്ലൈമാക്സ്‌. ഒരു ആത്മ നിർവൃതി 😊. പിന്നെയെ മാല ഊരി കൊടുത്ത് ഇറങ്ങുന്നത് കണ്ടപ്പോ ഞാൻ എന്നെ ഒന്ന് സങ്കല്പിച്ചു. ഓഹ്‌ ഇല്ലായിരിക്കും അല്ലേ അങ്ങനെ ഒന്നും സംഭവിക്കില്ലായിരിക്കും അല്ലേ. എപ്പോഴും പേടിയാ ബബി കുട്ടി കയ്യാല പുറത്തെ തേങ്ങ പോലെയാ ജീവിതം 😢

  • @antonymagesh3528
    @antonymagesh3528 Před 6 měsíci +21

    12 minutes il oru full movie kanda feel 👌👌👌climax 👏👏👏👏ennalum akkalathum basheer bashi Mm😌

  • @Babylovers657
    @Babylovers657 Před 6 měsíci +41

    Chechii.. കിടു ആയിട്ടുണ്ട് ... ഒരു movie കണ്ട feel.പറയാതിരിക്കാൻ പറ്റില്ല... കഴിവ് അപാരം.. 👏🏻👏🏻👏🏻

    • @babithababi07
      @babithababi07  Před 6 měsíci +3

      ❤️

    • @Ourworld2641
      @Ourworld2641 Před 6 měsíci

      ​@@babithababi07ചേച്ചി എനിക്ക് ചേച്ചിയോട് ഒന്ന് personal ആയിട്ട് സംസാരിച്ചാൽ കൊള്ളാം എന്നുണ്ട്... ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്യാൻ നോക്കിയപ്പോൾ ചേച്ചി മെസ്സേജ് ഓഫ്‌ ചെയ്തു ഇട്ടേക്കുവാ എന്നാ കാണിച്ചേ... Plz ഒരു വഴി പറയണേ.... എന്റെ contact നമ്പർ ഞാൻ തരാൻ തയാറാണ്.. But ഈ cmt ബോക്സിൽ എങ്ങനാ ഇടുന്നത്...😢

  • @ambikachelampeta6236
    @ambikachelampeta6236 Před 6 měsíci +8

    Super👌👌e video കണ്ടപ്പോൾ സങ്കടം വന്നു. എന്റെ ഫ്രണ്ട് ഏറെ കുറെ ഇ അവസ്ഥയിലൂടെ കടന്നു പോയവൾ ആണ്. എന്തായാലും ബബി സൂപ്പർ ആക്ടിംഗ്. 🙏🏽🙏🏽🙏🏽

  • @lakshmi8814
    @lakshmi8814 Před 6 měsíci +8

    Super story 😍😍😍😍അടിപൊളി 👏👏👏👏👏

  • @thoppiljoppanthoppiljoppan3434
    @thoppiljoppanthoppiljoppan3434 Před 6 měsíci +11

    സൂപ്പർ കഥ കൊള്ളാം poli 🎉🎉🎉💕

  • @Ohmygod471
    @Ohmygod471 Před 6 měsíci +3

    Ethoke aan like നു അർഹമായ story ❤

  • @rajisuresh2534
    @rajisuresh2534 Před 6 měsíci +8

    കലക്കി ചക്കരെ..... ചതിയൻ മാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤❤❤❤❤❤❤❤❤❤

  • @veenama136
    @veenama136 Před 3 měsíci +2

    Chachi Adipolli chechi ente kunjinu chechiyuda videos ishttam annu epolum kaanum kunje Avalk 2 vayase ollu

  • @anilagopal3006
    @anilagopal3006 Před 6 měsíci +3

    Chechy...u r extra talented😢

  • @seena333
    @seena333 Před 6 měsíci +38

    ക്‌ളൈമാക്സ് സൂപ്പർ ബബികുട്ടി 👍

  • @vaishnavm2494
    @vaishnavm2494 Před 6 měsíci +3

    Chechi adipoli you are really a blessed one eniyum othiri uyaranum nalla nalla work cheiyanum sadikkattee ❤

  • @rajia4542
    @rajia4542 Před 6 měsíci +24

    Superb performance.

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie Před 6 měsíci +6

    കുറച്ചും കൂടി വേണമായിരുന്നു. ഇനി ഇതിന്റെ 2 പാർട്ട്‌ ഉണ്ടാവുമോ ❤️❤️❤️❤️

  • @smilekiller-km6ps
    @smilekiller-km6ps Před 6 měsíci +8

    Chechiyude oro videyosum onninonnumecham anu chechiyude videoykku vendi waiting anu ennum 👌👌👌❤️❤️❤️❤️❤️💖💖💕💕💕🤩🤩🤩💗💗💗

  • @radhakrishnanbindhu4821
    @radhakrishnanbindhu4821 Před 4 měsíci +1

    Chechi same kafthan dress anikkum und
    Super video ❤🎉

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 Před 6 měsíci +5

    Polich babiiii oru rakshayumilla climax❤

  • @vineetasvijayan4886
    @vineetasvijayan4886 Před 6 měsíci +2

    Da polliee keto, sharikkum real story annuo ithu. Anyway, super keep going like this.

  • @checkmate.13
    @checkmate.13 Před 16 hodinami

    കുഞ്ഞിന്റെ കയ്യിൽ നിന്നും കളിപ്പാട്ടം എടുത്തുപോയപ്പോൾ ശരിക്കുo സങ്കടം തോന്നി. എനിക്ക് 3 മാസം പ്രായമുള്ള ഒരു മോനുണ്ട്. അവനെ ഓർത്തു പോയി😔😢

  • @renjikl02kid
    @renjikl02kid Před 6 měsíci +26

    ചേച്ചിക്ക് ജോലി ഒക്കെ കഴിഞ്ഞു ഇതിന് എങ്ങനെയാ സമയം കിട്ടുന്നത് ❤️ എല്ലാം പൊളി

  • @jasminthomas2127
    @jasminthomas2127 Před 6 měsíci +3

    Mole nee oru short film cheyye
    Ninakke nalla kazhivunde❤😊

  • @ambilivipin8934
    @ambilivipin8934 Před 6 měsíci +2

    Super....poli....kuttiya vachu pani edukkumpol inte kannu niranju..,..😢

  • @pravithapravi2212
    @pravithapravi2212 Před 6 měsíci +3

    Ethoru movie Kanda fills❤babi neepoliya❤

  • @Faathimaaa_44
    @Faathimaaa_44 Před 6 měsíci +20

    1996l തെന്നെ ബഷീർ ബഷി 2 കെട്ടിയോ 😂

  • @sreenathsreemangalam6767
    @sreenathsreemangalam6767 Před 5 měsíci +1

    Climax.. Kidu❣️

  • @susansusan2033
    @susansusan2033 Před 6 měsíci +5

    🤣🤣🤣 സൂപ്പർബബി കുട്ടി😘😘😘😘

  • @rishamathew7978
    @rishamathew7978 Před 4 měsíci +1

    Super

  • @vrindasureshkichu4139
    @vrindasureshkichu4139 Před 5 měsíci +1

    Ella vediosum super

  • @athiraajikumar638
    @athiraajikumar638 Před 6 měsíci +10

    Vannu kandu pwolli❤️🎉

  • @seemadevaraj752
    @seemadevaraj752 Před 5 měsíci +1

    Happy birth day mole ❤❤

  • @binilasreekumar205
    @binilasreekumar205 Před 6 měsíci +2

    Oru film kanda feel undarinnu

  • @febinams7617
    @febinams7617 Před 6 měsíci +3

    Pranayathilavumbo nammal ellam marakum jeevidathileku kadakumbolanu adinte kadinyam ariyuka

  • @godalwayswithyou895
    @godalwayswithyou895 Před 4 měsíci

    Super..kunjine vach joli cheyyunath kandappol kannu niranju... Checheede makkal aano

  • @DivyaSr-y2l
    @DivyaSr-y2l Před 3 dny

    Superb dear

  • @anumol97
    @anumol97 Před 6 měsíci +5

    Basheeroo mushioo😅😅

  • @Shymanusrin1999
    @Shymanusrin1999 Před 5 měsíci +1

    ഉള്ളത് പറയാലോ ഈ യൂട്യൂബ്ഴ്സിൽ ഏറ്റവും ഇഷ്ടം എനിക്ക് ഇയാളെ ആണ് ❤❤❤

  • @shanilp3768
    @shanilp3768 Před 4 měsíci

    പല ബന്ധങ്ങളും ഇങ്ങനാ, ആദ്യം മധുരിക്കും പിന്നെ കൈയ്‌ക്കും......

  • @Hasna_bee
    @Hasna_bee Před 6 měsíci

    Enii eganathey videos kanan katta w8 i love you chechi❤😘

  • @lakshmirajan7195
    @lakshmirajan7195 Před 6 měsíci +1

    Ente pono oru rakshayila adipowli

  • @LathaMohan-gg8or
    @LathaMohan-gg8or Před 25 dny +1

    Super❤❤

  • @SumishaSumi-vp6xg
    @SumishaSumi-vp6xg Před 23 hodinami

    Oru break up ne shesham vere oru relation vendannu vecha enne ooronnum paraju veettukarod vare ellam paraju settaki ishtam ullil thonippichu koode work cheitha aalu thanne odukam orupad swpnagal kandu daivam enik konduvannathanennu vare karuthi
    Pennu kand povumbol parajath kariyagal okke njagal vilichuparayam ketto ennayitunnu odukam veendum kure aagarahichu 1month kazhiju avarude theerumanam thalpariyam illannu appozhekum manasikondum shreeram kondum onnichirunnu njagal. Veettukar vashipidichu avaru brain wash cheithappol snehich koode ninna aalum kaalu mari
    Ennitt oru dialogue ithoke swabahikamanu jeevitham inganeya u ennoke randinte idayilum vingipottunna ente manasu kanan arkum kazhijittilla 😢😢😢

  • @user-gp1el3vq3b
    @user-gp1el3vq3b Před 6 měsíci +2

    Vava etha cute girl ❤❤❤❤

  • @user-gg2ef4sq4f
    @user-gg2ef4sq4f Před 6 měsíci +2

    സൂപ്പർ വീഡിയോ

  • @user-fr5tf5gk9x
    @user-fr5tf5gk9x Před 6 měsíci +2

    Chechiyude life um ayt enthekum bendham undo? Illenkil ithrakkokke imagination oralk varuo

  • @user-wj5pw9do6b
    @user-wj5pw9do6b Před 6 měsíci +1

    Babi chechi super aayi. Vava aarudeya.❤❤❤

  • @abidaliabidali9528
    @abidaliabidali9528 Před 6 měsíci +9

    96 ലെ ഫ്ലാഷ് ബാക്ക് ആണെങ്കിലും ടച് ഫോൺ കയ്യിൽ. 😄😄.

  • @rubayyasworld
    @rubayyasworld Před 6 měsíci +2

    1996 il basheer bashiyum pinne touch phonum indayino😅😂

  • @minnumalu2926
    @minnumalu2926 Před 6 měsíci +1

    Babi oru content paranju tharatte.eshani maggi.ente ponnu mole ayalvakkam Karanam valare adhikam kashtapettu.ayalvakkath oru sthree und name maggi.nja

  • @swapnacappi-dc5rb
    @swapnacappi-dc5rb Před 6 měsíci +1

    സത്യം ഒത്തിരി ഇഷ്ടം ആയി നല്ല രസമുണ്ട് എല്ലാ റോളും അടിപൊളി 🥰🥰🥰🥰🥰👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌🙏🙏🙏

  • @Themiddleclassmedico
    @Themiddleclassmedico Před 5 měsíci

    Adipoli ...❤ But 90s evide basheer? 🤌

  • @anithakulukallur3038
    @anithakulukallur3038 Před 24 dny

    സൂപ്പർ ബബി ❤️

  • @user-us6oc6le6o
    @user-us6oc6le6o Před 6 měsíci +1

    Congratulations you win your acting life amazeing one babi ❤

  • @shahana2658
    @shahana2658 Před 6 měsíci +1

    Vava aarudetha❤

  • @anusreeanu6755
    @anusreeanu6755 Před 6 měsíci +4

    സൂപ്പർ ചേച്ചി

  • @ZulfiM
    @ZulfiM Před 2 měsíci

    Chechi njan jasee sulfi enna chechi onnu kanan pattuka enikk vallya ishtama chechiye ❤❤❤❤

  • @Adwaitham_diaries
    @Adwaitham_diaries Před 6 měsíci +2

    Supper❤❤❤❤❤

  • @saliniajith9065
    @saliniajith9065 Před 6 měsíci +3

    വേട്ടൻ 😂😂👌👌👌

  • @oggyaliyanff5097
    @oggyaliyanff5097 Před 6 měsíci +3

    ക്ലൈമാക്സ്‌ പൊളിച്ചു ബബി. ❤️❤️❤️❤️

  • @deepapramod2747
    @deepapramod2747 Před 6 měsíci +6

    Climax എനിക്ക് പിടികിട്ടിയില്ല.

    • @subair7198
      @subair7198 Před 6 měsíci +2

      എനിക്കും

    • @AkshayaNv-um1tv
      @AkshayaNv-um1tv Před 6 měsíci +2

      Last news oru chagyi na pollice pidich ele. Athaanu avarude brathav

    • @AkshayaNv-um1tv
      @AkshayaNv-um1tv Před 6 měsíci +2

      Avarude husband anu chettane konath.. Cashninuvedi. Athum parathikoduth mun bharya

    • @shibilakh
      @shibilakh Před 6 měsíci +1

      ​@@AkshayaNv-um1tv aghne ano ikkum mansilayirunnilla...appol wife eghne arinju chettane konnath anenn🤔

    • @AkshayaNv-um1tv
      @AkshayaNv-um1tv Před 6 měsíci

      @@shibilakh അവളെ husband കുടുബത്തിനോട് പണത്തിനോട് ആർത്തി ale അതുകൊണ്ട് ale അവളോട് വേറെ കെട്ടാൻ parje

  • @PSCLPUP
    @PSCLPUP Před 3 měsíci

    Shan shalu bus..... highschool നൊസ്റ്റാൾജിയ 🤣🤣🤣morning and evening ഇടിച്ചു ഞെരുങ്ങി ഉള്ള പോക്കും വരവും...
    Bharanikkaav-karunagappally ആണോ വീട്?

  • @vishwavishnu8231
    @vishwavishnu8231 Před 3 měsíci

    പൊളിച്ചു സൂപ്പർ ചേച്ചി 😊

  • @fathimashahar1670
    @fathimashahar1670 Před 6 měsíci +1

    ❤️❤️

  • @sanjaysanthosh6044
    @sanjaysanthosh6044 Před 6 měsíci +3

    Last manasilaayilla chatana aniyan konnathanoo.chaarthiya kattan.anda sambhavam onnu paranjutharumoo

  • @SaNaaahh935
    @SaNaaahh935 Před 6 měsíci +1

    Lovers aanenn illa frnds angane thanne aaan 😢😢 ennne chadichu my frnds😢

  • @user-cp7be9ik3k
    @user-cp7be9ik3k Před 6 měsíci

    Adipolii aa vava babiyudeth ano

  • @safaasafrin3204
    @safaasafrin3204 Před 6 měsíci +1

    Part2 venam

  • @pramadhagiridhar8746
    @pramadhagiridhar8746 Před 6 měsíci +1

    Nice content

  • @babyandme9128
    @babyandme9128 Před 5 měsíci

    Twist polichu

  • @sujithkurup9859
    @sujithkurup9859 Před 6 měsíci +1

    സൂപ്പർ 👏👏👏👏

  • @AshaAsha-ce3bs
    @AshaAsha-ce3bs Před 6 měsíci +1

    സൂപ്പർ 💖💙💜

  • @user-gp1el3vq3b
    @user-gp1el3vq3b Před 6 měsíci +3

    Vaca etha cute girl ❤❤❤❤

  • @shamnashihas7727
    @shamnashihas7727 Před 6 měsíci +2

    Kunjava super ❤❤❤cute😘😘😘😘😘😘

  • @user-py9vo3nw8f
    @user-py9vo3nw8f Před 6 měsíci

    Babi mole spr aayid ❤❤

  • @sreekuttyamarjith7733
    @sreekuttyamarjith7733 Před 6 měsíci +1

    Super chechi onum parayanillaa

  • @user-kr7hy8im9i
    @user-kr7hy8im9i Před 5 měsíci

    Suppar 👍👍👍👍

  • @user-xn1ym4go5m
    @user-xn1ym4go5m Před 6 měsíci +1

    Chechi dea vdos climax okkea twist annallo

  • @SureshN-hq7mq
    @SureshN-hq7mq Před měsícem

    XL type

  • @Krishnashaji197
    @Krishnashaji197 Před 6 měsíci

    Aa thanka mayiline enikku nallishtayi🥰😘

  • @DivyanithinNithin
    @DivyanithinNithin Před 6 měsíci +1

    Super chechiii❤❤

  • @archanaharidas3762
    @archanaharidas3762 Před 6 měsíci +2

    Climax manasilayilla.. 😢😢

  • @shermishanu4029
    @shermishanu4029 Před 6 měsíci +7

    Super❤

  • @minijaloy2202
    @minijaloy2202 Před 6 měsíci +1

    Super...❤

  • @Sree-sj6un
    @Sree-sj6un Před 3 měsíci

    Cinemayil chance kittatte

  • @user-lr9ov6dl2j
    @user-lr9ov6dl2j Před 5 měsíci

    ചേച്ചി ഒരു Q@A ചെയ്യാവോ

  • @preethasumedhan9339
    @preethasumedhan9339 Před 6 měsíci +1

    ❤❤❤

  • @manjushakudumbumboor5836
    @manjushakudumbumboor5836 Před 6 měsíci +1

    🙌❤️❤️❤️❤️

  • @shanaashif6515
    @shanaashif6515 Před 6 měsíci +1

    Super chechiii

  • @deepake6160
    @deepake6160 Před 5 měsíci

    സുഗുണാണ്ണൻ്റെ പച്ച നിക്കർ😂

  • @athulyatk-u5h
    @athulyatk-u5h Před 13 dny

    1996 ബഷീർ yutb ഒണ്ടോ

  • @ps2.5worldparvathy76
    @ps2.5worldparvathy76 Před 6 měsíci

    In the end it was super

  • @Kani___kani
    @Kani___kani Před 6 měsíci +1

    😍😍

  • @kathusssvlog6655
    @kathusssvlog6655 Před 5 měsíci

    ഇത് ബബിയുടെ lifestory ആണോ?