കത്തോലിക്കാസഭ🔴തകരുമെന്ന മനക്കിനാവാണ് ഇതിനൊക്കെ കാരണം..🔥തട്ടില്‍ പിതാവിന്റെ തകര്‍പ്പന്‍ വീഡിയോ

Sdílet
Vložit
  • čas přidán 11. 01. 2023
  • പൗരോഹിത്യവും സന്യാസവും തകര്‍ന്നാല്‍
    കത്തോലിക്കാ സഭ തകരുമെന്ന മനക്കിനാവാണ്
    ഈവക അന്തിച്ചര്‍ച്ചകള്‍ക്ക് കാരണം
    വീണ്ടും...വീണ്ടും...കേള്‍ക്കണം...സൂപ്പര്‍
    തട്ടില്‍ പിതാവിന്റെ തകര്‍പ്പന്‍ വീഡിയോ
    #marraphaelthattil #shamshabad #jaineesmedia #catholicchurch
    A Christian spiritual Program.
    Subscribe CZcams Channel here ► goo.gl/JqL9tU

Komentáře • 46

  • @cicisojan2847
    @cicisojan2847 Před 6 měsíci +2

    പിതാവേ, അങ്ങയുടെ വാക്കുകൾ ദൈവം മക്കൾക്ക് അനുഗ്രഹപ്രദമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻✨👍🏻✨🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨✨✨✨🎉🎉🎉🎉🎉❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @gigomg2304
    @gigomg2304 Před rokem +50

    ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ

    • @elsiefrancis6983
      @elsiefrancis6983 Před rokem +2

      Praise the Lord! Thank You Jesus for giving us so hard working ,dedicated Priests like our dearest Thattil Pithavu.Jesus my Saviour bless him with good health, and all the good qualities required to fulfill Your plans for our SyroMalabar Church. Thank U Jesus.

    • @sholydennis9972
      @sholydennis9972 Před rokem

  • @xavierkavalam9714
    @xavierkavalam9714 Před rokem +7

    പ്രീയപ്പെട്ട തട്ടിൽ പിതാവേ ഇപ്പോഴും പലർക്കും വെളിവ് ഉണ്ടായിട്ടില്ല.

  • @user-bc6hd1ht7y
    @user-bc6hd1ht7y Před měsícem

    Prayers 🙏🏻🙏🏻🙏🏻🙏🏻

  • @lucythomas2512
    @lucythomas2512 Před 11 dny

    🙏🙏🙏❤️❤️❤️

  • @reethawilson7789
    @reethawilson7789 Před rokem +4

    Amen 🙏🙏🙏

  • @beenajose8543
    @beenajose8543 Před rokem +5

    Hallelujah. .

  • @Mahimajibi
    @Mahimajibi Před rokem +6

    Praise the lord 🙏🙏lord have mercy on us 🙏🙏🙏lord please forgive our sins 🙏🙏hallelujah 🙏amen

  • @smitha8704
    @smitha8704 Před rokem +4

    🙏🙏🙏

  • @johnmathewkattukallil522

    🌹🙏🌹

  • @susanmathew2633
    @susanmathew2633 Před rokem +3

    🙏🙏🙏🙏

  • @aajose3946
    @aajose3946 Před 6 měsíci

    Hope, now as the Major Archbishop of the Syro Malabar Catholic Church, Archbishop Raphel Thattil will ensure that his own concern & ideas expressed herein will really be implemented soon.! We, majority of the Syri Malabar Catholics will stand behind you in this regard.

  • @vivette9195
    @vivette9195 Před rokem +2

    👏👏👏👍👍👍👌👌👌

  • @lincytomy8673
    @lincytomy8673 Před rokem +3

    Hallelujah 🙏

    • @leelammaabraham9372
      @leelammaabraham9372 Před rokem

      Halleluy.🙏🏻🙏🏻🙏🏻✝️✝️✝️🔥🔥🔥✝️✝️✝️🙏🏻🙏🏻🙏🏻🙏🏻

  • @dinamanipd447
    @dinamanipd447 Před rokem +2

    Sister is very correct.🙏🌹🌹🌹❤️

  • @srjosmysh2286
    @srjosmysh2286 Před rokem +1

    🙏🏽🙏🏽🙏🏽🌹🌹🌹

  • @jamesjoseph5442
    @jamesjoseph5442 Před rokem +11

    God is love and truth

  • @remyamathew6390
    @remyamathew6390 Před rokem +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pastorsugathankorani2018

    ഇന്ത്യ മുഴുവൻ സുവിശേഷം അറിയിക്കുന്നത് നല്ല കാര്യമാണ്. അത് കർത്താവ് തൻ്റെ ശിഷ്യന്മാരെ ഏൽപിച്ചിരിക്കുന്ന ദൗത്യമാണ്
    പക്ഷേ സുവിശേഷം എന്നാൽ ഉദ്യേശിക്കുന്നത് എന്തായിരിക്കും സ്കൂളുകളും ആശുപത്രികളും ഉണ്ടാക്കി സഭക്ക് സാമ്പത്തികം ഉണ്ടാക്കുന്നത് ആയിരിക്കുമോ അതോ അപ്പോസ്തലൻ മാർ ചെയ്തത് പോലെ അനേകർക്ക് മാനവരാശിയുടെ വീണ്ടെടുപ്പിന് വേണ്ടി സ്വർഗ്ഗത്തിൽ പിതാവിനോടുള്ള സമത്വം പിടിക്കാതെ ഭൂമിയിൽ മനുഷ്യനായി ജനിച്ച് കാൽവറി ക്രൂശിൽ മരിച്ച് അടക്കപ്പെട്ട് മൂന്നാദിവസം ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിൽ കയറി പോയ യേശുക്രിസ്തു ദൈവമാണ് എന്ന് പരിചയപെടുത്തുന്നത് തന്നെയാണോ

  • @frvincentchittilapillymcbs9291

    Catholic Church will continue because the conservative & orthodox Pope Benedict XVI was given solemn funeral declaring that Çhurch must renew conservativism and orthodoxy.

  • @lillykutty3656
    @lillykutty3656 Před 6 měsíci

    🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻

  • @annammamlavil8217
    @annammamlavil8217 Před rokem +4

    അതു വളരെ വ്യക്തമാണ് പിതാവേ.നശിപ്പിക്കാനാണ് തുനിയുന്നതെന്ന് നമ്മൾ അറിയുന്നില്ലെന്നാണ് അവരുടെ വിചാരം 🙄

  • @joevarghese9679
    @joevarghese9679 Před 6 měsíci

    ഈ ദർശനം തിരക്കിൽ മങ്ങിപ്പോകാതിരിക്കട്ടെ

  • @rejisebastian9856
    @rejisebastian9856 Před rokem +2

    Carthave ange priyappeta dhasaraaya vaidheegareyum samarppithare ange Thiru hridhayathil caathu collaname,njangalude pithaavaaya thatil pithavinu dheergaayushm parishudhalma niravum nalganame

  • @maxmathew6640
    @maxmathew6640 Před rokem +1

    🙏

  • @thresiammajohn4241
    @thresiammajohn4241 Před rokem +4

    🙌🏿🙌🏿🙌🏿🌟🌟🌟🌹🌹🌹❣️❣️❣️🙏🏻

  • @Jantonio-cd4ms
    @Jantonio-cd4ms Před rokem +3

    സഭാ തകരില്ല.. വിശ്വാസികൾ പ്രബുദ്ധരാണ്... നയിക്കേണ്ടവർ മൊബൈലിലും... Latest കാറിലും ആകുമ്പോൾ... ജനം.... വീട്ടിൽ ഇരിക്കും.. So സഭാ ഉണ്ടാകും പിന്നിൽ ജനം ഉണ്ടാകില്ല

  • @ptjones923
    @ptjones923 Před rokem +2

    the face of truth is always peculiar and strange.

  • @frvincentchittilapillymcbs9291

    Let the SM Religious congregations may also be given new territories in SMCh. Or as MCBS they are working as Latins with superior complex and inferior complex.

  • @ashonroy5292
    @ashonroy5292 Před rokem

    ആ േമമന്

  • @user-th7vv5xy2u
    @user-th7vv5xy2u Před 6 měsíci

    PATHROS NEE PAARAYAKUNNU,
    EE PAARAMEL NJAN ENTE SAFA STAPIKKUM , ALMIGHTY LORD CHRIST DECLARED.
    PATHROS IS THE FIRST MARPAPPA, JESUS CHRIST ALMIGHTY LORD, DECLARED MY SABHA, THAT IS THIRUSABHA, THAT IS CATHOLICA SABHA.
    I AM ALFA AND OMEGA,
    THIRUSABHA, CATHOLIC SABHA, UP TO END OF THE WORLD, WILL GROW IN MORE PROSPERITY.

  • @britejoe8967
    @britejoe8967 Před rokem +10

    ഈ bishop എന്തോക്കയാണ് പറയുന്നത്. വിദേശികൾ ഇവിടെ മിഷൻ പ്രവർത്തനം നടത്തിയിട്ടില്ലേ. നമ്മളും മരിക്കുന്ന സഭയാണ്. പുരോഹിതർ സ്ഥാപനങ്ങൾ ഉണ്ടാക്കികൂട്ടുകയല്ലേ? അതും വലിയ മത്സര ബുദ്ധിയോടെ നിലനില്പിനായി. ഇതെന്നു നിർത്തും. കാരണം ഇവയൊന്നും പാവങ്ങൾക്ക് പ്രയോജനമില്ല. പേരിനുവേണ്ടി അവർക്കുവേണ്ടപ്പെട്ടവർക്കു മാത്രം. വേണ്ടിടത്തും അല്ലാത്തിടത്തും കുറെ theology പറയും. ഒരു കാര്യം bishop പറഞ്ഞതു ശരിയാണ്. കുടുംബത്തിൽ നിന്നും കിട്ടുന്നതല്ലാത്ത ഒരു മൂല്യവും ഇവരിൽ നിന്നും കിട്ടില്ല. ആനുകാലിക സംഭവങ്ങൾ ഓർക്കുക. എന്നോട് ഒരു വളരെ senior വൈദികൻ കഴിഞ്ഞ ദിവസം പറഞ്ഞു മെത്രാന്മാർക്കു വിശ്വാസം ഉണ്ടോയെന്നു അദ്ദേഹതിന്നു സംശയമുണ്ടെന്നു. ഇശോ നമ്മെ അനുഗ്രഹിക്കട്ടെ.

  • @lionsap
    @lionsap Před rokem +6

    തട്ടിൽ തട്ടിപ്പ് 😇😇💰💰💰🤣🤣🤣🤣

    • @alwingeo9841
      @alwingeo9841 Před rokem

      നിന്നെ പോലെ കുറെ ദുരന്തങ്ങൾ
      ഇറാഗിയിട്ടുണ്ട് ഞങളുടെ വിശുദ്ധരായ വൈദികരുടെ മേലിൽ സാത്താനികും ആയിട്ടു 😄

  • @Jessytimothy
    @Jessytimothy Před rokem +1

    🙏

  • @jaimolpaul4751
    @jaimolpaul4751 Před rokem

    🙏