തൊപ്പി കാക്കാന്റെ കടയിലെ പൊറോട്ടയും ബീഫും|Famous Porotta Beef|street food kerala

Sdílet
Vložit
  • čas přidán 29. 08. 2024
  • #porotta #beef #kottakkal
    #streetfoodkerala
    മലപ്പുറം കോട്ടക്കൽ തൊപ്പി കാക്കന്റെ തട്ടുകടയിലെ പൊറോട്ടയും ബീഫും
    ബീഫ് 80 രൂപ
    പൊറോട്ട 8 രൂപ
    രാവിലെ 5 മണിക്ക് തുറക്കുന്ന കടയിൽ പൊറോട്ടയും ചായയും റെഡിയായിരിക്കും
    എട്ട് മണിക്ക് മുൻപ് ബീഫ് തയ്യാറാകും
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
    ***follow us on***
    Facebook: / streetfoodkeralam
    Instagram: / streetfoodkerala hb
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ

Komentáře • 164

  • @TripCompany
    @TripCompany Před 3 lety +112

    😎 പൊറോട്ട ബീഫ് 😭😭

  • @mallushifu1747
    @mallushifu1747 Před 3 lety +39

    എൻറെ ഉപ്പ പൊളിച്ചു

  • @hasircuts
    @hasircuts Před 3 lety +48

    മലപ്പുറംകാർക്ക് like അടിക്കാനുള്ള സ്ഥലം

  • @rafeeqrahman5587
    @rafeeqrahman5587 Před 3 lety +10

    പൊറോട്ട ബീഫ് ഒരു സംഭവമാണ് 🥰😋😋
    ഇത് പൊളിച്ചു 🥰✌🏻👌🏻👍🏻❤️

  • @babukvkdy
    @babukvkdy Před 3 lety +7

    ഈകടയുടെ മുന്നിൽ കൂടി എപ്പോഴും പോകാറുണ്ടെങ്കിലും ഇതുവരെ അവിടെ നിന്ന് ഒന്നും കഴിച്ചു നോക്കിയിട്ടില്ല ഇനി ഒന്ന് try ചെയ്യണം

    • @jestopenonline6295
      @jestopenonline6295 Před 3 lety

      കോട്ടകലിൽ എവിടെ യാണ് ഈ കട

  • @sulphyali6944
    @sulphyali6944 Před 3 lety +2

    എന്തോ ഇങ്ങടെ വീഡിയോസ് കാണാൻ ഒരു പ്രത്യേക ഇഷ്ട്ടമാണ്. Simplicity, humble and honorable. Keep going on.

  • @kanmashikanmashi7230
    @kanmashikanmashi7230 Před 3 lety +7

    എന്റെ മോനെ പൊറോട്ടയും ബീഫും 👌👌👌

  • @prasanthmp500
    @prasanthmp500 Před 3 lety +8

    ഒരു ലക്ഷം സുബ്സ്ക്രൈബേർസ് ആകാറായല്ലോ .
    one man army 👌👌👌

  • @jamshidabanu9941
    @jamshidabanu9941 Před 3 lety +7

    Foodie sha fans 👍

  • @salmank4909
    @salmank4909 Před 3 lety +7

    Kottakal ബസ്സ്റ്റാൻഡ് ന് അടുത്ത് സരോവർ ബിരിയാണി കട ഉണ്ട് 70 രൂപ ബിരിയാണിക്ക് ജീവിതത്തിൽ ഒരു വട്ടം എങ്കിലും അവിടെ നിന്ന് ബിരിയാണി ക്യ്കണം 🤤🤤🤤

  • @malayalamamangam4976
    @malayalamamangam4976 Před 3 lety +2

    മീറ്റിംഗ് നും... കൂട്ടായ്മ യ്ക്കും പോവാൻ ടൈം കളയാതെ.... സാധാരണ കാരന്റെ തട്ട് കടകൾ ലും പോക്കറ്റിൽ ക്യാഷ് പോവാതെ മനസ്സ് അറിഞ്ഞു കഴിക്കുവാൻ ഉള്ള സ്ഥലം ങ്ങൾ കണ്ടു പിടിച്ചു... കടകരന് ചെറിയ സാമ്പത്തിക മെച്ചം ഉണ്ടാക്കി കൊടുക്കുന്ന ഇ മൊതല് നു സ്ട്രീറ്റ് ഫുഡ്‌ കേരളക് സാധാരണ കാരന്റെ ഒരു ഗോൾഡൻ കുതിരപവൻ 👍🙏

  • @sufailentertainment8487
    @sufailentertainment8487 Před 3 lety +7

    ഇത് പുത്തൂർ ബൈപാസിൽ ആണ് എന്റെ നാട്ടിൽ 💕💕❤❤

  • @pkskottakkal5213
    @pkskottakkal5213 Před 3 lety +3

    കോട്ടക്കൽ ബൈപാസിലെ ഈ കടയിൽ നിന്ന് പല തവണ കഴിച്ചിട്ടുണ്ട് കൊള്ളാം നല്ല ഫുഡ് ആണ്

  • @afiyaasif9528
    @afiyaasif9528 Před 3 lety +2

    Gujaratil irunnu kanunna oru beefe lover

  • @renjithcs430
    @renjithcs430 Před 3 lety +1

    Nalla presentation Anu chettante.. Ella videosum kanarund

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 3 lety +1

    ചെറിയ ചാറ്റൽ മഴ വേണo) നമ്മുടെ നാടും പിന്നെ ബൈപാസ് പാടവും ദേശീയ ഫുഡ്‌ പൊറാട്ടയും പിന്നെ മണവാട്ടി ബീഫും )പിന്നെ ചുറ്റുമുള്ളതൊന്നും ഓർമ ഉണ്ടാവില്ല 😋😋😋😋😋🍛🍜🍝🍲🥘

  • @majeedrahman2710
    @majeedrahman2710 Před 3 lety +10

    Merry Christmas 🎄🎅🏻

  • @ameenthennaden6011
    @ameenthennaden6011 Před 3 lety +8

    100k Loading 🔥🔥

  • @user-xp7dm3rv4r
    @user-xp7dm3rv4r Před 3 lety +2

    യാ മോനെ പൊറോട്ട ബീഫ് 😍

  • @busywithoutwork
    @busywithoutwork Před 3 lety +2

    Thopikakka😀adipoli perum SAMBHAVAVUM.. Iniyim varatte vegam 100K AVATTE BHAI.. ALL THE BEST

  • @rahulps5785
    @rahulps5785 Před 3 lety +4

    Foodie sha😊😊😊

  • @praveenchand8035
    @praveenchand8035 Před 2 lety +1

    ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @iqbalparangodath7355
    @iqbalparangodath7355 Před 3 lety +1

    ഹാവൂ ബല്ലാത്ത ജാതി 😋😋😋

  • @shahumasth3857
    @shahumasth3857 Před 3 lety

    Ithrem adhikam porottayum beefum kaaniccha vere chanel illaatttaaaa.... Ennapinne njan angd subsrciby😍

  • @mohammadaslah.k-perinthalm4930

    Super 👍👍👍👌👌👌

  • @mohandasshivan860
    @mohandasshivan860 Před 3 lety +1

    ഭായ് നിങ്ങ പൊളിയാ കേട്ടാ വെറൈറ്റി കടകൾ. എവിടെ നിന്നാണ് ഭായി നിങ്ങ കൊണ്ട് വരുന്നതെ👌👌👌👌👌👌👌എത്രഉം പെട്ടന്നു. One മില്യൺ അടിക്കാൻ പ്രാർത്തിക്കുന്നു

    • @StreetFoodKerala
      @StreetFoodKerala  Před 3 lety +1

      😍

    • @mohandasshivan860
      @mohandasshivan860 Před 3 lety +1

      @@StreetFoodKerala എവിടെ പുതിയവീഡിയോ ഡെയിലി വീഡിയോ എടുത്ത് ഇടഊ സ്പെല്ലിംഗ് mistake പൊറുക്കണം

  • @alhamdulliahalhamdulliah8775

    Food.ok. Alley. Knnuoor.pokunnillay.kannoor.pappinashery. Rod. Velavoorpalam.latasia. coffee. Vidiochyumo.

  • @shibili3777
    @shibili3777 Před 3 lety +1

    Foodie sha instagram page പൊളിയാണ് ❤️👍👌

  • @varughesethomas8888
    @varughesethomas8888 Před 3 lety

    Thoppi Kakkante Porottaum Beef Curryum good Testanee Ekkaye Haiii👍👍

  • @rojinjksrojin9377
    @rojinjksrojin9377 Před rokem

    പാവങ്ങളുടെ കടയിൽ എന്നും കഴിക്കാൻ തരുന്നതിന്റെ കൂടെ അവർ സ്നേഹം കൂടി തരും അത് മതി പള്ള നിറയാൻ ഇക്കക്കാ

  • @gokulnemmara513
    @gokulnemmara513 Před 3 lety +3

    Bro happy Christmas 🎄🎄

  • @abhinavsnair6083
    @abhinavsnair6083 Před 3 lety +3

    Beef& poratta super😊👌❤️

  • @PradeepKumar-gh2yh
    @PradeepKumar-gh2yh Před 3 lety

    എന്ടെ നാട്ടിലൊരു ഉണ്ണികുട്ടന്ടെ കടയുന്ട്,പേര് അനശ്വര കഫെ.സ്ഥലം ഒറ്റപ്പാലത്തിനടുത്ത് ത്രിക്കന്ങോട് ചോറോട്ടൂ൪ റോഡിൽ രന്ടുമൂ൪ത്തി ക്ഷേത്രത്തിനു സമീപം!സസ്യാഹാരം മാത്രം,പക്ഷെ വളരെ രുചികരം!!

  • @vishnu.p.a9417
    @vishnu.p.a9417 Před 3 lety

    Congrats for 100K

  • @anandhajithcshibin7105
    @anandhajithcshibin7105 Před 3 lety +1

    Pwoli

  • @pradeepu9067
    @pradeepu9067 Před 3 lety

    Adipoly... Hakkim bhai......

  • @abdulrahimankvt9162
    @abdulrahimankvt9162 Před 2 lety +1

    പ്ലാസ്റ്റിക് പ്ലെയ്റ്റ് ഒന്ന് മാറ്റിയാൽ സൂപ്പർ

  • @apsaleem707
    @apsaleem707 Před 3 lety

    കിടിലൻ പൊറാട്ട

  • @faihan4211
    @faihan4211 Před 3 lety

    കിടിലോസ്‌കി ബീഫ് ബറോട്ട 😋😋😋👌

  • @shibilrahmanc
    @shibilrahmanc Před 3 lety

    100k adikkullo ppedth ingalkk inim subscribers ndavatte 🥰🥰 ngale vidio nalla ishttan

  • @faseenanahyan1018
    @faseenanahyan1018 Před 3 lety

    Foodie sha... ✌️

  • @muneefmachingal9543
    @muneefmachingal9543 Před 3 lety +1

    Ingak njammale vaka Chaya Mande hoo malappuram

  • @bijoythomas789
    @bijoythomas789 Před 3 lety +1

    Adipoli

  • @divyavignesh7517
    @divyavignesh7517 Před 3 lety

    Varnakalku adeedam really porotta beefum kidu combi👍

  • @chackoo.g6629
    @chackoo.g6629 Před 3 lety

    Ettumanikku beefum porottayum adikkunna malappuram kaar.....👍👍👍

  • @suhairsuhair.k2230
    @suhairsuhair.k2230 Před 3 lety +1

    Foodee sha 😂😂✌️

  • @iqbalparangodath7355
    @iqbalparangodath7355 Před 3 lety

    പൊളിച്ചു 😋😋

  • @abhilashkerala2.0
    @abhilashkerala2.0 Před 3 lety

    Different shop name good
    Husband parotta wife beef curry wow..
    SFK Ki jai.....

  • @mehzvision8086
    @mehzvision8086 Před 3 lety

    Porotta beef uff poli

  • @SunilKumar-he1ok
    @SunilKumar-he1ok Před 3 lety +1

    സൂപ്പർ 👌👌👌

  • @HaadheezWorld
    @HaadheezWorld Před rokem

    👌🏻😋

  • @suhailking1443
    @suhailking1443 Před 3 lety

    ഫൂടീ ഷാ 🤩

  • @ftctech1909
    @ftctech1909 Před 2 lety

    പൊറോട്ട ബീഫ് 👌

  • @binur8249
    @binur8249 Před 3 lety

    Happy Christmas bro 😍😍

  • @abdulazeezk9947
    @abdulazeezk9947 Před 3 lety +1

    Ningal aa Malappuram kaare sneham kando

  • @latheefparayil2541
    @latheefparayil2541 Před 3 lety

    അടിപൊളി

  • @gururaya4082
    @gururaya4082 Před 3 lety

    Pls visit Mangalore once

  • @abdulsalaam6816
    @abdulsalaam6816 Před 3 lety

    Super👌

  • @BADBoY-gm7ro
    @BADBoY-gm7ro Před 3 lety +1

    Super

  • @afzalmhd722
    @afzalmhd722 Před 3 lety +1

    ചൊർക്ക്ളള പൊറാട്ടേം ബീഫും ⭕️

  • @vadakkansfs123sfs5
    @vadakkansfs123sfs5 Před 3 lety

    ഞാൻ എന്നും കായികാര് പൊളി സൂപ്പർ

  • @sarathkottakkal726
    @sarathkottakkal726 Před 3 lety

    Ente naadu

  • @jideshrajan787
    @jideshrajan787 Před 3 lety

    Happy Christmas 🎄

  • @user-qc9st1ql1q
    @user-qc9st1ql1q Před 3 lety

    അയോ ന്റെ നാട്ടിലോ😃😃😃

  • @shaqwanali9826
    @shaqwanali9826 Před 3 lety +1

    Nice 👍

  • @jaferthangaljafer1775
    @jaferthangaljafer1775 Před 3 lety

    പൊറാട്ട ബീഫ് samco mlappuram

  • @manafmanaf5449
    @manafmanaf5449 Před 3 lety

    കോട്ടക്കൽ പുത്തൂർ 😍

  • @mariyambtech5792
    @mariyambtech5792 Před rokem

    Ufff🥰😘

  • @younsui
    @younsui Před 3 lety

    Ithu nammade foodie sha ano🤔

  • @ablejose7675
    @ablejose7675 Před 3 lety

    Rajas tea shop😍

  • @LifeunlockedUk
    @LifeunlockedUk Před 3 lety

    Bro avide google pay undo?

  • @laglorialafenishmai
    @laglorialafenishmai Před 3 lety

    sha❤️

  • @noufalmuhammed1029
    @noufalmuhammed1029 Před 3 lety

    👍👍

  • @Moosa-mk4ci
    @Moosa-mk4ci Před 3 lety

    👌

  • @mohandasshivan860
    @mohandasshivan860 Před 3 lety +1

    Thoppy kakka

  • @vipinsworld3591
    @vipinsworld3591 Před 3 lety

    Beef porrotta & Ekkaaa ❤️❤️❤️❤️😋😋😋😋

  • @manikandan4388
    @manikandan4388 Před 3 lety

    Kakka means annan ano

  • @kkilyaskk
    @kkilyaskk Před 3 lety

    നമ്മടെ കോട്ടക്കൽ

  • @izzafathima5974
    @izzafathima5974 Před 2 lety

    👍🏻👌👌❤️❤️❤️

  • @princeofdarkness2299
    @princeofdarkness2299 Před 3 lety

    👍👍👍

  • @ashikhussain8245
    @ashikhussain8245 Před 3 lety

    Foodie sha channel model sound kodukayirunu ikka

  • @BADBOY-kb6jl
    @BADBOY-kb6jl Před 2 lety

    Porotta beef
    ❤️

  • @noushadkaippanveetil3573

    👌👌👌🤲

  • @fathimapathuss7563
    @fathimapathuss7563 Před 3 lety

    കോട്ടക്കൽ എവിടെ ആണ്

  • @unnimolusvlog298
    @unnimolusvlog298 Před 3 lety

    🥰🥰

  • @sadhakkathullapk58
    @sadhakkathullapk58 Před 3 lety +3

    ബീഫില്ലാതെ എന്ത് പൊറാട്ട

  • @abeerali1856
    @abeerali1856 Před 3 lety

    👍👍👍✌️✌️✌️

  • @shafeekthottuvalli6488

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍 happy Christmas 🎄🎄🎄⛄⛄🎄⛄⛄🎄⛄🎄⛄🎄🎄🎄🎄🎄🎄🎄🎄

  • @smysuhailkhan
    @smysuhailkhan Před 3 lety

    Sahodara ini videl cheyyumbol kadakarodu parayanm.ningal enganeyano customer nu beefo chickeno ekke kodukunna quantity athe quantity thanne video kaanikan tharanam ennu.

  • @akkukichenvlogsakku4984

    Enne Ettadakku

  • @hyderhussain2857
    @hyderhussain2857 Před 3 lety

    കരക്റ്റ് സ്ഥലം എവിടെയാണ്

  • @nithinmohanan33
    @nithinmohanan33 Před 3 lety

    Engaru thopi vech vare mathra nok

  • @satthiymkpm1006
    @satthiymkpm1006 Před 3 lety

    Aaraathakanaanuttoly

  • @rabeehkitchen265
    @rabeehkitchen265 Před 3 lety

    Vrithi illa njan poyi nokkiyirunnu

  • @user-vs5qe8rw8l
    @user-vs5qe8rw8l Před 3 lety

    All bangali bayimar aanu kadayil jolikkar parisaram full kachara kandal kazhikkilla poyavarkk ariyam

  • @kphcreations3170
    @kphcreations3170 Před 3 lety +1

    പൊറോട്ടയും ബീഫും തീരെ പോര ഞാൻ അവിടെ നിന്ന് കഴിച്ചു പൈസ പോയതാണ്

  • @alimon6159
    @alimon6159 Před 3 lety

    മലപ്പുറം ജില്ലയിൽ ബീഫ് ആയി അധികം കിട്ടുന്നത് എരുമ ഇറച്ചിയാണ് അവർക്കത് ശീലിച്ച് പോയി - പോത്ത് കല്യാണങ്ങൾക്ക് പാർട്ടികൾക്ക് ചില നാട്ടിൻ പുറങ്ങളിൽ ആഴ്ചയിലൊരിക്കൽ സ്തിര അറവ് കാണും

  • @noufalkottakkal
    @noufalkottakkal Před 3 lety

    കാത്തിരുന്ന വീഡിയോ
    ഞായർ ഉണ്ടാകുമോ അതു പോലെ സമയം

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 Před 3 lety

    2020
    il 100k avatte

  • @karinthandanmoopan5481
    @karinthandanmoopan5481 Před 3 lety +1

    ആവി പറക്കുന്നു എന്റെ വായിൽ വെള്ളം വരുന്നു