Beautiful Indian Truss Fabrication /ഒരു പട്ടികയിൽ രണ്ട് ഓട് വിരിക്കാമോ ??
Vložit
- čas přidán 24. 10. 2022
- This video Contented By
Totally Indian Truss Roof Fabrication/How To Install Ceiling Roof Tile/Beautiful Roof Tile Instalation About/ Truss Fabrication Malayalam..
keep Your valuble Support ❤❤
please Contact Welding :98 47 220 454 - Jak na to + styl
നല്ല വീഡിയോ കാണുക എന്നത് തന്നെ ഒരു കാര്യമാണ് ഇത് എല്ലാവർക്കും ഇഷ്ടപ്പെട്ടിരിക്കും മച്ചാൻ കിടു❤️💪
ഇത് സൂപ്പർ ആയി നല്ലൊരു മെസേജ് ആണ്
Great job sir God bless you
ഇങ്ങള് ആള് പൊളിയാണ് കേട്ടോ 👍🥰
സംഗതി ശരിയാണ് നിങൾ ശെരിക്കും ഒരു മൊതല് തന്നെയാണ് പക്ഷേ സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ നിങ്ങളെ ഈ സമൂഹത്തിന് ഇനിയും ആവശ്യമുണ്ട് കുറേ കാലം അതുകൊണ്ട് സേഫ്റ്റി ഉറപ്പ് വരുത്തി പണി എടുക്കുക 🩸🙌 അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
Super vedio.. 👍💥🌹
Notification kandu pinney onnum nokeela inghatte poon ❤
Nice work bro🔥⚡️⚡️
സൂപ്പർ ചേട്ടാ 👍🏽🥰
Oru videoyum skip cheyyan thonnoollaa....🤩🤩
വെറൈറ്റി വർക്ക്.. !
കല്ല് പടവിന്റെ വീഡിയോ ഇടണേ മച്ചാനെ..
Super work bro
👍നല്ല വിഡിയോ
Ningal video cheyyumpol veedinte ulbhakavum kanikanam
Super
Chetta, enik oru cheriya renovation work, thrissur il vannu cheithu taravo.. Pls🙏
👌👍
👍
2/1 pattika vechal ceiling odinte mukalil roofing odu kulathumbol alavil mattam varunnathan
Veedinte thara pokam ellatha kond mazha peyumbol vayal aayond thanupum athupole veedinu chuttum vellam therich vrithikedu aairikunu nthelum cheyan patoo eni
1 1/2 3/4 ഞാൻ സീലിംഗ് ഓട് വിളിച്ചിട്ടുണ്ട് ബ്രോ ഇ ഒരു പ്രോബ്ലം ഇല്ലാതെ ഓട് ചിലപ്പോൾ കമ്പനി വ്യത്യാസം ഉണ്ടാവും എന്തായാലും നിങ്ങളെ വർക്ക് സൂപ്പർ ആണ് 👌👌👌
2"1 pattika vachal oodu vekkan pattumenn thonnunnilla oodinte size aagum pattikak idayile gyap 30cm nekkal koodum
Ella vedeyukalum kanan Nookunnunde
❤️😊
💯👌
Boss ee workin 2/1 pattika vekkal sadhyamalla pakaram nallu ceiling odinte correct alavu nokki koukol fit cheythal mathi
Yes 2×1പട്ടികയിൽ സീലിംഗ് ഓട് വെക്കുമ്പോൾ 1.5
പട്ടികയെക്കാളും 1/2 ഇഞ്ച് കൂടുതൽ വരൂലേ 2കള്ളിയുടെ സെന്ററിൽ അത് മുകളിൽ വെക്കുന്ന ഓടിന്റെ ഗ്യാപ്പിനെ ബാധിക്കില്ലേ ഗ്യാപ്പ് കൂടില്ലേ എന്റെ സംശയം ആണ്
സൂപ്പർ, 👍👍👍
What happens during storm ??
Ithupole cheythal wind safe akumo
🔥🔥😍😍✌️💕❣️❣️
Veed work full kazhinnal vere oru video cheyyumo
Poli
Subtitle please... To understand better.. anyways I tried to understand...👍
❤️❤️❤️
👌🏻👌🏻👌🏻👌🏻
Idukki vannu work cheyumo
நல்ல பதிவு
Epppolatha kaaalathu edu safe aaano?
Paint etha steel pipente
Haai njan nafi
1 '1 അതാണ് നല്ലത്
ഹായ്
Square feet etra rate aakm?
മച്ചാ എന്നാ ഒണ്ട് പിന്നെ
sealing ഓട് എവിടെ കിട്ടും bro?
Hi
അല്ല ബ്രോ 2×1 പട്ടിക കൊടുത്താൽ എങ്ങനെ 30 cm ഉള്ള് കിട്ടുക അതവ കിട്ടിയാലും ഓട് എങ്ങനെ കോള്ളതും
അത് ശെരിയാണ് നല്ല ചോദ്യം 👍
Helloo broooo
💪👍👌🥰🥰
NICE INFORMATIVE VIDEO.
COULD YOU SHARE THE LIME MOTAR MIX, RATIOS INGREDIENTS, ETC., FOR SECURING THE ROOF'S.
THANKS.
" KAMATH OOD " & THE SIDES OF THE ROOF
ഇതിലെവിടെ ഫോൺ നമ്പർ ???
ഇതിലെവിടെ ഫോൺ നമ്പർ ???
@@ashrafc6 could you please the mix ratio of the lime mix for manglore rooftop tiles. Thanks 🙏🙏
Need All round cosection contact number.
Sqft rate enthavum
Ingakk yt inn paisa kittuo
കോട്ടയത്തു വർക്ക് ചെയ്യുമോ
Ningalude place evideya
No tharoo
Halo
Engala engana contact chyya
എന്റെ നാട്ടിൽ ആണല്ലോ
ഇങ്ങനെ ഓട് പാകുന്നതാണോ, കട്ടി കുറച്ച് വാര്ത്ത് ഓട് വെയ്ക്കുന്നതാണോ ലാഭം?
What's the area of the house? What's the area of the truss.
Parling എത്ര ഇഞ്ച് ട്യൂബ് ആണ് വച്ചേക്കണത്
ഈ വർക്കിന് എത്ര രൂപ വരും സ്ക്വയർ ഫീറ്റ് കണക്കാണോ
കനം കുറഞ്ഞ ceeling ഓട് ഇട്ടാൽ 1.5*.75 ഇട്ട മതി
Boos kinar panikarudy number undooo
1000 squrefeet veedu cheyan ethra yakum
കമ്പിയുടെ ഗേജ് എത്ര വേണം.
മഴ കാലത്ത് റൂഫിങ്ങ് ഓട് മഴ കൊള്ളുമ്പോൾ ആ റൂഫിങ്ങ് ഓടിൻ്റെ weight സീലിങ് ഓട് താങ്ങുമോ.
first കമൻറ്. സമ്മാനം വേണം
📦
പുതിയ vedieos ഒന്നുമില്ലല്ലോ എന്ത് പറ്റി ?
അങ്ങനെ ബോസ് ഞങ്ങളുടെ നാട്ടിലും എത്തിയല്ലേ
എടരിക്കോട് വർക് ഉണ്ട് വരമേ
പൈപ്പിൽ കൊളുത്തി പിടിച്ചു മറ്റേ പൈപ്പിന് ഉള്ളിലേക്ക് alavedukkanam
Video's adipoliyaan👍👍👍
Number tharumo
Kozhikode work edukkumo
Calicut ഓടുവിരിക്കുന്ന no veno
@@no-dw9hm yes
നമ്പർ പ്ലീസ്
നിങ്ങൾ എവിട സ്ഥലം 📌
നിങ്ങളുടെ വീഡിയോ കണാരുട്
I think too much expense
2"×1" വേണമെന്നില്ല സീലിംഗ് ഓട് കനം കുറഞ്ഞത് 3/4"വാങ്ങിയാൽ മതി
അല്ലെങ്കിൽ കൗകോൽ അടിക്കുമ്പോൾ seeling ഓടിൻ്റെ വീദിക്ക് കണക്കാക്കി ചെയ്താലും മതി
Currect
Thaze oodinu chattam ellalloo😢
Number onnu ayachu tharoo bro
❤️ From KA-12 🤓🤏
Buildinginte mele kery youtuber aavumbol sradha maariyal aaalu bakkiyundavulaaaa,,,, so sradhikan noku changayiiiii,,,, safety belt okke yepol use cheyyum nammude natilokke!!!?????😮😮😮😢
❤️
ഫോൺ നമ്പർ ഒന്ന് പറയൂ
Ningada number on. Tharuvo oru workundenu
ഓട് വിരിക്കാനുണ്ട് ഒന്ന് നമ്പർ തരുമോ
ഹലോ ബോസ്...2*1 വെക്കുമ്പോൾ മേച്ചിൽ ഓട് വിരിക്കാൻ പ്രിയസം അവൂലെ കാരണം പട്ടികന്റെ അകലം കൂടൂലെ?
1½*1½ വെച്ചാൽ mathi
@@allroundconstructions1355 linck
അത് ശെരിയാണ് ഒരു ഇഞ്ച് വിത്യാസം ഉണ്ടാവും....
1 1/2* 3/4 വെച്ചാമതി
ഫോൺ നമ്പർ വേണഠ.
സാധാ മേച്ചിൽ ഓട് വിരിക്കുന്നത് രണ്ട് ഓടിൻ്റെ നടുവിൽ മുകളിലല്ലേ ഓട് വെക്കുന്നത് .
ഈ video -ൽ സെറാമിക് ഓട് ഇടുന്ന പോലെ ആണല്ലോ ഓട് വെച്ച് കാണിച്ചത്.അങ്ങനെ മേഞ്ഞാൽ വെള്ളം ചോരില്ലേ. സംശയം ആണ്.
Bro എവിടെ എന്തെങ്കിലും പ്രശ്നംഉണ്ടോ വീഡിയോ വന്നിട്ട് കുറച്ചു ദിവസം ആയല്ലോ നിങ്ങളെ നമ്പർ ഒന്ന് തരോ
2.5lakhs കൊണ്ട് വർക്ക് ഫിനിഷ് ആയോ?
2*1kawkol vecha truss work vidio idamo
ന്യൂ ജനറേഷൻ വർക്കേഴ്സിന് ഇതൊക്കെ വലിയൊരു കാര്യം തന്നെ... ഇത് വിശതീകരിക്കുന്ന ആ ചെറുപ്പക്കാരനെ അഭിനദിക്കുന്നു... ഒപ്പം മറ്റൊരു കാര്യം ശ്രെദ്ധയിൽ പെടുത്താനും ആഗ്രഹിക്കുന്നു.... കോൺക്രീറ്റ് വീടുകളും സ്റ്റീൽ ട്രസ് വർക്കും വരുന്നതിന് മുൻപ് ഇവിടെ അതിമനോഹരമായ നാലുകെട്ടുകളും, കൊട്ടാരങ്ങളും, വസ്തു വിധിയുടെ ശാസ്ത്രീയ കണക്കുകളോടുകൂടിയും ഇവിടെ നിർമിതികൾ ഉണ്ട് അത് വിസ്മരിക്കരുത്.....
സഹോദരാ 2 X | വച്ചാൽ വീണ്ടും അര ഇഞ്ച് കൂട്ടില്ലേ അപ്പോ ഓട് മുകളിൽ വയ്ക്കാൻ പറ്റില്ല
രണ്ടുകുന്ന് പൈപ്പ് വെച്ചാൽ ഒരുപാട് പൈസ പോവും
സിലിംഗ് ടൈൽ വിരിച്ചതിനു ശേഷം മുകളിൽ കോൺഗ്രീറ്റ് ചെയ്തുടെ
M
നിങ്ങളുടെ നമ്പർ കിട്ടുമോ
Nomber theroo
Da kurachu thallu
Paniyariyaatha panikkaaran
More expensive ur prize 😂🤣
ഇങ്ങളെ ഫോൺ no തരുമോ
Ningalude condact number pls....
Plz phone nabar..........?
, ഫോൺ നമ്പർ തരുമോ ❤❤❤❤
പണിയുണ്ട്
Number tharamo