Malayalam Full Movie KALLAN KAPPALILTHANNE | Malayalam full Movie New

Sdílet
Vložit
  • čas přidán 29. 03. 2016
  • Malayalam Full Movie KALLAN KAPPALILTHANNE | Malayalam full Movie New
    Directed by:Thevalakkara Chellappan,
    Produced by:Noushad ,Anto Joseph,
    Starring:Suchithra Murali, Siddique, Jagadish,Sukumari,Innocent
    KPAC Lalitha ,Ashokan,Maniyanpilla Raju ,Mala Aravindan ,Poojappura Ravi,
    Coming soon:
    Malayalam Full Movie 2016 - Crayons
    Malayalam Movie 2016 Full Movie New releases -Ulvili
    Click here to Subscribe : goo.gl/Nboq4L

Komentáře • 514

  • @Anacondasreejith
    @Anacondasreejith Před 2 lety +481

    ഉച്ചയ്ക്ക് ചോറ് തിന്നുമ്പോൾ, അവധി ദിവസങ്ങളിൽ ചോറു കഴിച്ചു കിടക്കുമ്പോൾ, രാത്രി ഉറങ്ങുമ്പോൾ ഇമ്മാതിരി പടങ്ങൾ കാണുന്നതിൻ്റെ vibe 🔥🤩✅

    • @shaijugm
      @shaijugm Před 2 lety +15

      Njan epola veetil food kazikkimbol Ethu polathe films kanum

    • @kannannair4977
      @kannannair4977 Před 2 lety +8

      ചോറിന്റെ കൂടെ മാമ്പഴ,,, മോരു കറി,, കൂടി വേണം
      പിന്നെ പപ്പടം,, ഉവും
      😊

    • @frinilfrancis4939
      @frinilfrancis4939 Před 2 lety +10

      ഇപ്പൊ ഓർത്തുള്ളു ഈ കാര്യം..! ചോർ ഇറങ്ങാൻ ഇപ്പൊ ഓൾഡ് മൂവീസ് വേണം ❤

    • @Palakkad7630
      @Palakkad7630 Před 2 lety +1

      Nostu ❤️❤️❤️

    • @shafeekhamdan8498
      @shafeekhamdan8498 Před 2 lety

      Yes

  • @syamgac
    @syamgac Před 2 lety +101

    ഇന്നും കാണുന്നവർ ഉണ്ടോ... എന്താ ഒരു രസം.... ഇപ്പോ ഉള്ള ന്യൂ ജെൻ പടങ്ങളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും...😍❤👍

  • @usmanpk1438
    @usmanpk1438 Před 3 lety +190

    സിദ്ധീഖ് മുകേഷ് ജഗദീഷ് സിനിമകൾ തിരഞ്ഞു കാണുന്നവർ ഉണ്ടൊ

    • @DeepulalD
      @DeepulalD Před rokem +9

      100% മനസ്സിന് ഒരു തണുപ്പാണ് 👍🏻

    • @sunithasunil7102
      @sunithasunil7102 Před rokem +4

      ഉണ്ട് 💞👍👍

    • @sira6144
      @sira6144 Před rokem +2

      പിന്നെ ഞാൻ ❤️

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith Před rokem +3

      Yes... Siddique jagadeesh combo... Mukesh jagadeesh combo... Ivar ellarm koode ulla films... Ithokke serch cheythu njan kaanaarund.... Ellam nalla cinemakal....❤❤❤

    • @rajimol861
      @rajimol861 Před 11 měsíci +1

      ഉണ്ട് 💕

  • @sreeragssu
    @sreeragssu Před 3 lety +147

    വലിയ സൂപ്പര്‍താര നിരയൊന്നും ഇല്ലാത്ത 85-90s ലെ ഇത്പോലെയുള്ള സിനിമകള്‍ കാണാന്‍ ഒരു പ്രത്യേക സുഖമാണ്.
    തുളസീദാസ്, വിജി തമ്പി യായിരുന്നു പ്രധാന സംവിധായകര്‍

  • @Nizar713
    @Nizar713 Před 3 lety +99

    പൂജപ്പുര രവി ചേട്ടൻ അസാധ്യ അഭിനയ പ്രതിഭ ആയിരുന്നു, മലയാള സിനിമ എല്ലാവരോടും കാണിക്കുന്ന വിവേചനം അങ്ങേരോടും കാണിച്ചു...

  • @AFSALPK9X
    @AFSALPK9X Před 3 lety +216

    ഒന്നോർത്താൽ പഴയ കാലം എന്നും നഷ്ട്ടങ്ങളാണ് 💓

  • @sandeshmathewkutty508
    @sandeshmathewkutty508 Před 2 lety +61

    സുകുമാരിയും പൂജപ്പുര രവിയും തമ്മിലുള്ള സംഭാഷണങ്ങൾ തമിഴിൽ കൊത്തി വെച്ചപോലെ മനോഹരം ❤

  • @vijaynelson4480
    @vijaynelson4480 Před 3 lety +73

    Poojappura ravi ആക്ടിങ് ഒരു രക്ഷയും ഇല്ല 👌

  • @roby-v5o
    @roby-v5o Před 2 lety +80

    *ഈ സിനിമയൊക്കെ കാണുമ്പോൾ 😭😭😭വല്ലാത്തൊരു നഷ്ടബോധം തോന്നും.. 🥰നഷ്ടപെട്ടുപോയ പഴയആ കാലത്തെ ♥️♥️♥️ഓർത്തു*

  • @hareeshrono5739
    @hareeshrono5739 Před rokem +25

    2023-ൽ കാണുന്നവർ like അടി👍😍

  • @ashiqmy4920
    @ashiqmy4920 Před 2 lety +18

    പൂജപ്പുര രവി.....എന്തൊരു നടനാണ്👌🙌

  • @vishnuchidambaran6121
    @vishnuchidambaran6121 Před 5 lety +121

    പഴയ പെരിയാറും മാർത്താണ്ഡ വർമ പാലവുമൊക്കെ കാണുമ്പോ കണ്ണിനൊരു കുളിർമ😍

    • @rakeshpillai840
      @rakeshpillai840 Před 3 lety +10

      ആലുവയിൽ അന്നൊക്കെ എപ്പോഴും ഷൂട്ടിംഗ് ഉണ്ടായിരുന്നു . ആ പുഴയുടെ സൗദര്യം ഒന്ന് വേറെ തന്നെ

    • @itsme1938
      @itsme1938 Před 3 lety +7

      ഇപ്പോഴും അത് രണ്ടും ഉണ്ട്

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +3

      @@rakeshpillai840 യെസ് ബ്രോ, 💞🙏

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +3

      @@rakeshpillai840 യെസ്, 🙏

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před 11 měsíci

      Vishnu chidamabaran അതെ, മനസ്സ് നിറയുന്ന കാഴ്ചകൾ തന്നെ ആണ് ❤️👍👍

  • @mysmalltips7939
    @mysmalltips7939 Před 2 lety +13

    ക്ലൈമാക്സ്‌ ചേട്ടൻ കഥാപാത്രം കലക്കി.. അടി കൊണ്ടിട്ടുള്ള ആ സ്ലോ മോഷൻ നോട്ടം 🔥🔥🔥യാ മോനെ.. ❤❤❤

  • @sreyaskrishna2721
    @sreyaskrishna2721 Před 3 lety +109

    മലായാള സിനിമയുടെ നല്ല കാലഘട്ടം ആയിരുന്നു 1986 മുതൽ 1997

  • @ajeshg7834
    @ajeshg7834 Před 3 lety +78

    മലയാള സിനിമയുടെ സുവർണ കാലഘട്ടം ആയിരുന്നു 80s ആൻഡ് 90s

    • @pmpmp570
      @pmpmp570 Před 3 lety +7

      തിരിച്ചു വരില്ല അതൊന്നും 😔

    • @itsme1938
      @itsme1938 Před 3 lety +4

      അതിന്റെ അന്ത്യം ഷക്കു & ടീം കുറിച്ചു. 2000 ന് ശേഷം ആളുകളെ (ഫാമിലി) തിയറ്ററിൽ എത്തിക്കുക എന്നത് ഒരു വലിയ കടമ്പയായിരുന്നു

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 5 lety +100

    ജഗദീഷ് ചേട്ടൻ പൊളിച്ചു...സിദ്ധിഖ്, മണിയൻപിള്ള രാജു, അശോകൻ, മാള ചേട്ടൻ കലക്കി...

  • @bilalkurishinkal7140
    @bilalkurishinkal7140 Před 4 lety +106

    പണ്ട് ബ്ലാക്ക് &വൈറ്റ് t.v യിൽ കണ്ട പടം ആണിത് ...
    2020 ൽ കാണുന്നവർ 🙋‍♂️

  • @siddisalmas
    @siddisalmas Před 4 lety +181

    പഴയ നടികളെ കാണാൻ ഒരു പ്രതേക ചന്തം ആണ്.... 😍😍😍😍😍

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +3

      യെസ്

    • @sabeebmuthu9272
      @sabeebmuthu9272 Před 2 lety +5

      പാർവതി, ഉർവശി Extra......

    • @SurajInd89
      @SurajInd89 Před rokem +1

      @@sabeebmuthu9272 Ayye urvashiye aano kaanan bhangi?

    • @sidhartht-hy8ib
      @sidhartht-hy8ib Před rokem

      ​@@SurajInd89
      ᴜʀᴠᴀꜱʜɪ ᴋᴀᴛᴛᴀ ɢʟᴀᴍᴏᴜʀ ❤️

    • @SurajInd89
      @SurajInd89 Před rokem

      @@sidhartht-hy8ib Ayya.. kandaalum mathi.. odukkathe glamour thanne 🤮

  • @straightway333
    @straightway333 Před rokem +12

    കമന്റ് വായിച്ചു മനസ്സ് നിറഞ്ഞു എന്നാ സിനിമയാണ് എത്ര കണ്ടാലും മടുക്കില്ല 🤣🤣🤣🤣ജഗതീശ് സിദ്ദിഖ്, മുകേഷ് രാജു ഒക്കെ ആ ഒരു കാലം👌👌👌

  • @Abhi-iv9pp
    @Abhi-iv9pp Před 3 lety +112

    2021 *ആരേലും കാണുന്നവർ ഉണ്ടോ* 👇
    *Emotional രംഗത്ത് പൂജപ്പുര* *രവിചേട്ടൻ അഭിനയം ശരിക്കും കണ്ടിരിക്കുമ്പോൾ വിഷമം വരും* .. *പുള്ളിയുടെ പക്ഷത്ത് അല്ലെ നൃായം* 😌

    • @jinu-nn
      @jinu-nn Před 2 lety +1

      That dialogue rendering and expressions after that 01:25:55

    • @arunkk7359
      @arunkk7359 Před 2 lety +1

      Adhe Sariyanu

  • @mohanlal-tw5lp
    @mohanlal-tw5lp Před rokem +13

    RIP shri:Poojappura Ravi ..... what a brilliant actor you has been ..... this role is definitely your best for me...

  • @vikingsfc6615
    @vikingsfc6615 Před 3 lety +18

    കള്ളൻ കപ്പലിൽ തന്നെ നൊസ്റ്റു ബോയ്സ് 90s kidz പെവർ 💥

  • @robyroberto8606
    @robyroberto8606 Před 4 lety +140

    ഇന്നത്തെ പല ന്യൂജെൻ സിനിമകൾ കാണുമ്പോൾ ഇതൊക്കെ എത്രയോ നല്ല പടമാണ്

  • @bibinkannan487
    @bibinkannan487 Před 3 lety +117

    കോഴി വേഷം അശോകൻ ചേട്ടൻ കഴിഞ്ഞേ ഒള്ളു

    • @shameerk7976
      @shameerk7976 Před 3 lety +13

      Mukesh😄😄

    • @Karyam--
      @Karyam-- Před 3 lety +2

      സത്യം

    • @multiplayer7953
      @multiplayer7953 Před 3 lety +2

      Jagadeesh

    • @ss.b7554
      @ss.b7554 Před 2 lety +10

      Mukesh,അഭിനയിക്കില്ല ജീവിച്ചു കാണിക്കും

    • @007vikatan
      @007vikatan Před 2 lety +2

      @@ss.b7554 Mukesh 10000% suitable

  • @rajeshswamikdlr4957
    @rajeshswamikdlr4957 Před 2 lety +5

    ജഗദീഷ്, മുകേഷ്, സിദ്ദിഖ് സിനിമകൾ ഒരു പ്രത്യേക രസമായിരുന്നു

  • @rafimuhammed4432
    @rafimuhammed4432 Před 2 lety +29

    ഇതൊക്കെ കാണുമ്പോളാണ് ന്യൂ ജൻ പടങ്ങളൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്😀

  • @dreamshore9
    @dreamshore9 Před rokem +3

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +17

    40:26 മാള : എങ്ങനെ ഇരുന്ന ഗുരുക്കളാ..... നിവർത്തി വെച്ച കുട ചുരുക്കി വെച്ചത് പോലെയായി, 😂😂😂😂😂😂😂

  • @sreejith5232
    @sreejith5232 Před 4 lety +18

    സിദ്ധിക്ക്. സുചിത്ര കോമ്പിനേഷൻ സൂപ്പർ.. കുറെ പടം ഉണ്ട് ഇവർ തമ്മിൽ, എല്ലാം അടിപൊളി

  • @Abhi_Amigo25
    @Abhi_Amigo25 Před 5 lety +47

    കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ. തുടക്കം തൊട്ടുള്ള ബിജിഎം നൈസ് ആണ്
    "അണിഞ്ഞു അംഗരാഗം" എന്ന പാട്ടു സൂപ്പർ 😍✌️

  • @mashoodkh870
    @mashoodkh870 Před 3 lety +35

    2021, ഇൽ കാണുന്നവരുണ്ടോ?????

    • @user-ey6ec9yw1q
      @user-ey6ec9yw1q Před 3 lety +4

      2021ൽ ഇല്ല,,,, 2050ൽ കാണുന്നവരുണ്ട്

  • @AngelVisionKerala
    @AngelVisionKerala Před 2 lety +7

    കഴിവ് ഉണ്ടായിട്ടും എങ്ങും എത്താതെ പോയ സംവിധായകൻ ആയിരുന്നു തേവലക്കര ചെല്ലപ്പൻ... 💐

    • @jithuraj2438
      @jithuraj2438 Před 2 lety +1

      നിങ്ങൾക് എങ്ങനെ അറിയാം

  • @vishnusurya5389
    @vishnusurya5389 Před 3 lety +38

    എന്റെ അശോകേട്ടാ നിങ്ങളൊക്കെ ഉണ്ടാക്കിയ കോഴിത്തരം ഒന്നും ഇപ്പോൾ ഉള്ളവൻമാർ സ്വപ്നത്തിൽ കാണില്ല 😁

  • @TheArunr
    @TheArunr Před 4 lety +38

    അച്ഛന്റെ അടുത്ത സുഹൃത്തിന്റെ സിനിമ...
    ഒടുക്കം കഷ്ടപാടിൽ വലഞ്ഞു ആ ജീവിതം അവസാനിച്ചു, ഇപ്പോഴും സുഹൃത്തുക്കളുടെ ചെറിയാസഹായത്തോട് ജീവിക്കുന്ന ഭാര്യയും മകനും....

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +23

    1:36:48 ജഗതീഷ് : നമ്മുടെ പരാശര മുനി തന്നെ മുക്കുവ സ്ത്രീയല്ലേ വിവാഹം ചെയ്തത് : അപ്പോൾ മാള : അതെന്നാ : ജഗതീഷ് : പുരാണമല്ലേ അതിന് പ്രത്യേകിച്ച് ഡേറ്റ് ഒന്നുമില്ല 😂😂😂😂

  • @sudeeps1995
    @sudeeps1995 Před rokem +7

    Superb movie.. Mala Aravindan, Sukumari Amma, RIP legend

  • @ajoyfrancis9534
    @ajoyfrancis9534 Před 11 měsíci +7

    Direction 🔥
    Double role sence oke അന്നത്തെ കാലത്ത് 😮🙌🏻👌
    Poojapura ravi sir ❤😢

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +10

    സൂപ്പർ മൂവി, പഴയ സിനിമകൾ കാണാൻ പ്രത്യേക സുഖം തന്നെ ആണ്, എല്ലാവരും തകർത്തു
    2021 സെപ്റ്റംബർ 29 ബുധൻ :10:25 pm

  • @jayaprakashjayaprakash863

    എവെർഗ്രീൻ കോമഡി മൂവി, എത്ര കണ്ടാലും മതിവരില്ല

  • @ASHAVIDHYA1995
    @ASHAVIDHYA1995 Před 4 lety +169

    ഈ ലോക്ക് ടൗൺ കാലത്തു ഓൾഡ് മൂവീസ് കാണുന്നവർ ഒണ്ടോ ലൈക്‌ അടിക്കു

  • @vinodbc1403
    @vinodbc1403 Před 5 lety +56

    ജഗദീഷ് സൂപ്പർ മൂവി ഒപ്പം സിദ്ധിക്ക് അശോകൻ,മണിയൻ പിള്ള രാജു...

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 11 měsíci +2

    നൊസ്റ്റാൾജിക് മൂവി, വീണ്ടും കാണുന്നു,
    ജഗതീഷ്, സിദ്ദിഖ്, രാജു, അശോകൻ, മാതു, സുചിത്ര, സുകുമാരി, പൂജപ്പുര രവി, മാള, സൈനുദ്ധീൻ എല്ലാവരും സൂപ്പർ ❤️❤️❤️❤️❤️
    പെരിയാറും പഴയ മാർത്താണ്ഡ വർമ്മ പാലവും കാണാൻ പറ്റിയതിൽ സന്തോഷം ❤️❤️❤️🙏🙏🙏
    2023 ജൂലൈ 19 ബുധൻ രാത്രി 10:26

  • @sumesh.psubrahmaniansumesh2890

    സൂപ്പർ ഫിലിം പൂജപ്പുര രവി സൂപ്പർ ഭാഷ ശൈലി

  • @anilambady7569
    @anilambady7569 Před 4 lety +243

    സിദ്ദിഖ്, സുചിത്ര ജോഡി ഇഷ്ടമുള്ളവർ like അടി..
    2020 ഏപ്രിൽ 25

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj Před 3 lety +15

    I must have watched the movie several times.
    Still watching on CZcams whenever I want.
    Superb movie.

  • @rkprkp4773
    @rkprkp4773 Před 4 lety +21

    സുചിത്ര ഇഷ്ടം♥️♥️♥️

  • @sreejith5232
    @sreejith5232 Před 2 lety +6

    പൂജപുര രവി ചേട്ടൻ,
    അച്ഛന്റെ വിഷമം ആണ് ഇതിൽ കാണിക്കുന്നത്,സത്യത്തിൽ പുള്ളിയുടെ ഭാഗത്താണ് ന്യായം ഉള്ളത്

  • @bibinartcraftthomas7768
    @bibinartcraftthomas7768 Před 4 lety +40

    സിനിമ സൂപ്പർ...ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഉള്ളവ..പെൺമക്കളുള്ള മാതാപിതാക്കൾ അനുഭവിക്കുന്നത് ഇതിൽ നന്നായി മനസിലാക്കാം...സിനിമയുടെ അവസാനം മാള പറയുന്നത് വച്ച് നോക്കുമ്പോൾ, അമ്മ വേലി ചാടിയാൽ മോള് മതില് ചാടും എന്നതും മനസിലാക്കാം എന്നതും സത്യം..

  • @jamshintovrebelovich8264
    @jamshintovrebelovich8264 Před 5 lety +32

    നൊസ്റ്റു നൊസ്റ്റു.. 😃😇
    മാതു 😘😍 സുചിത്ര 😍
    സൈനുദ്ധീൻ ഇക്ക 😍 സിദ്ധീക് ജഗദീഷ് അശോകൻ 😍

  • @jerinvkm7643
    @jerinvkm7643 Před 2 lety +3

    ഇത്പോലുള്ള പഴയ സിനിമ കാണുന്നത് ഇഷ്ടം 💥💥💥💥

  • @josegeorge7772
    @josegeorge7772 Před rokem +3

    മാളചേട്ടൻ,പൂജപുര രവിയേട്ടൻ സുകുമാരിചേച്ചി എല്ലാവരും അടിപൊളി

  • @Deepak-00777
    @Deepak-00777 Před rokem +2

    ഇത്തരം old സിനിമകൾ എത്ര കണ്ടാലും മടുക്കില്ല

  • @sreejith5232
    @sreejith5232 Před 2 lety +10

    അശോകൻ =ഇവിടെ പേഴ്സണാലിറ്റി ഒന്നും വിലയില്ലേ,, എജ്ജാതി. 😜😡
    1:21:50
    സിദ്ധിക്ക് face expression
    പൊളി..

  • @mohanlal-tw5lp
    @mohanlal-tw5lp Před 4 lety +82

    Poojappura Ravi is brilliant in this film as that 'Tamil Brahmin father' . He is such a fine actor but not that much hyped up as others..

  • @TherealDhyan
    @TherealDhyan Před 10 měsíci +4

    സിദ്ധീഖ് മുകേഷ് ജഗദീഷ് സിനിമകൾ ❤❤❤ 90s

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 5 lety +20

    ഒരു കാലഘട്ടത്തിൻ്റെ ഹിറ്റ് മേക്കർ പൊളിച്ചു സിനിമ വേറെ ലെവൽ

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +8

    മുരളിയായി സിദ്ദിഖ്
    കളരി ഗുരുക്കളായി ജഗദീഷ്,
    (അപ്പുകുട്ടൻ / അനന്തൻ )
    സാവിത്രിയായി മാതു,
    ഗായത്രിയായി സുചിത്ര മുരളി,
    പ്രേമാനായി അശോകൻ,
    മണിയൻപില്ല രാജു അഡ്വ. ജോസ് കുരിയൻ,
    അപ്പുണ്ണി മാഷായി മാള അരവിന്ദൻ,
    സ്വാമിയായി പൂജപ്പുര രവി,
    മാമിയായി സുകുമാരി,
    വെങ്കിഡിയായി സൈനുദീൻ,
    ഹോട്ടൽ സഹായിയായി കുഞ്ചൻ,
    പോലീസ് ഇൻസ്പെക്ടറായി മന്നാർ രാധാകൃഷ്ണൻ,
    സുകുമാരൻ ഗുരുക്കളായി കടുവാകുളം ആന്റണി, അനന്തൻ്റെ അമ്മയായി തൃശ്ശൂർ എൽസി, ചീങ്കണ്ണിരാമുവായി കുണ്ടറ ജോണി, രജനിയായി തെസ്നി ഖാൻ പടം എത്ര കണ്ടാലും മതിവരില്ല. കോമഡി സിനിമ എന്തു രസമാണ് കണ്ടിരിക്കാൻ,പ്രശാന്ത് സംവിധാനം തകർത്തു, (അണിഞ്ഞു അങ്കരാഗം കിനാവും നിൻ കിനാവും മനോഹരഗാനം) ഒരു പാട് ഒരുപാട് ഇഷ്ട്ടമാണ് കള്ളൻ കപ്പലിൽ തന്നെ Super hit movie ''

  • @ckvlog2527
    @ckvlog2527 Před 5 lety +207

    2019 ആരെങ്കിലും കണ്ടവരുണ്ടോ എങ്കിൽ ലൈക്‌ #സമർപ്പയാമി

  • @regeeshsachuttan5137
    @regeeshsachuttan5137 Před 4 lety +20

    സിദ്ധിക്ക് ജഗദീഷ് കോംബോ സുപ്പർ

  • @anuanju9519
    @anuanju9519 Před 3 lety +13

    പഴയ പടങ്ങൾ സൂപ്പർ 👌👌👌

  • @sportsworld7844
    @sportsworld7844 Před 2 lety +9

    പയ്യോളിയുടെ അഭിമാനം ജഗദീഷ് 🔥

  • @sreejith5232
    @sreejith5232 Před 4 lety +76

    സിദ്ധിക്ക്.ജഗദീഷ് കോമ്പോ സൂപ്പർ,, അത്‌ പോലെ മുകേഷ് ജഗദീഷ് കോമ്പോ. അത് പോലെ മുകേഷ് ജഗദീഷ് സിദ്ധിക്ക് എല്ലാവരും സൂപ്പർ
    അത് പോലെ
    സിദ്ധിക്ക് സുനിത, സുചിത്ര
    ജഗദീഷ് സുനിത, സുചിത്ര compo യും സൂപ്പർ

    • @rijasali3968
      @rijasali3968 Před 3 lety +7

      ഇതിലെല്ലാം നടിമാർ ഒന്നുകിൽ സുചിത്ര അല്ലെങ്കിൽ സുനിത അതും അല്ലെങ്കിൽ ഇവർ രണ്ടു പേരും ഒരുമിച്ച് 🥴

    • @sreejith5232
      @sreejith5232 Před 2 lety +1

      @@rijasali3968 അതെ മിക്ക പടത്തിലും, നല്ല ജോഡിയാണ്‌ അവർ

  • @rejileshvilayattoor7173
    @rejileshvilayattoor7173 Před 5 lety +34

    കട്ടിലിന്റെ കാലിനടിയിൽ ബുക്ക് വെച്ച് ഉയരം കൂട്ടുന്ന സീൻ പൊളിച്ചു.

  • @craziworld7088
    @craziworld7088 Před 4 lety +168

    2020 ഇൽ കാണുന്നവർക്കു like ചെയ്യാൻ ഉള്ള Thread ....

  • @pranavvp2783
    @pranavvp2783 Před 4 lety +70

    1:03:49 jagatheesh expression nowdays trend as troll meme .. look guys..

  • @sunilnr5187
    @sunilnr5187 Před 3 lety +5

    എന്തൊരു രസമാണ് പണ്ടത്തെ സിനിമ...

  • @riderfaizi2558
    @riderfaizi2558 Před 3 lety +2

    കേബിൾ tv യിൽ പകുതിമുതൽ അവസാനം വരെ കാണാൻ പട്ടിയൊള്ളു ഇതിപ്പോ ആദ്യം മുതൽ കാണാൻ പറ്റി

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +30

    Jagadeesh siddique comboyil ulla cinimakal ellam Adi poli Anu

    • @jeremy1907
      @jeremy1907 Před 4 lety +2

      Jagatheesh sidique and mukesh...orumikunathil poli alle

    • @akashnkmnkm5764
      @akashnkmnkm5764 Před 4 lety +1

      @@jeremy1907 ivar moonuperum ella cinimayum super anu

    • @jeremy1907
      @jeremy1907 Před 4 lety

      @@akashnkmnkm5764 അതുണ്ടാണെല്ലോ പഴെയാ ഫിലിം കാണാൻ പോളി .....

    • @akashnkmnkm5764
      @akashnkmnkm5764 Před 4 lety

      @@jeremy1907 athe

    • @masterpkworld2590
      @masterpkworld2590 Před 3 lety

      Yattavum poli kunukettakozi

  • @abdulkalammampad8654
    @abdulkalammampad8654 Před rokem +6

    അന്നത്തെ ജഗദീഷ് ♥️♥️🌹

  • @venugopals5733
    @venugopals5733 Před 3 lety +67

    Jagadeesh masterpiece expression at 1:03:49

  • @nanajapaddakkam8961
    @nanajapaddakkam8961 Před 3 lety +8

    ജഗദീഷ് ചേട്ടൻ പൊളിച്ചു

  • @ali__seyyid
    @ali__seyyid Před 3 lety +6

    ഇന്നാണ് ഈ CINEMA കണ്ടത്. TV യില്‍ പോലും ഒരു തവണയെങ്കിലും ഈ CINEMA എന്‍െറ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. Underrated ആയ ഒരു നല്ല ചിത്രം.
    എടുത്ത് പറയേണ്ടത് സംവിധാനമാണ്. ഈ സംവിധായകന്‍ ആരെന്ന് അറിയില്ല, But ഈ കാലത്തെ പല പ്രശംസ സംവിധായകരുടെയും ചിത്രങ്ങള്‍ നാടകീയ അനുഭവമാണ് തരുന്നത്. പക്ഷേ ലഭ്യമായ സങ്കേതികതയില്‍ സംവിധായകന്‍ ചിത്രം വേറെ Level ആക്കി. Especially Duel role scenes ഒക്കെ. Malayalam ത്തില്‍ ഈ കാലത്ത് ഇത്തരം Perfection അപൂവ്വമാണ്. ആകെ Negative CLIMAX ആണ്. ചിത്രം Politically incorrect ആണ്. സാവിത്രയല്ല, ലോകത്ത് ഒരു പെണ്ണിനും അപ്പുകുട്ടന്‍ ചെയ്തത് ഉള്‍കൊള്ളാന്‍ സാധിക്കില്ല എന്നാണ് എന്‍െറ ഒരു ഇത്.

  • @sulaimansulu5206
    @sulaimansulu5206 Před 2 lety +3

    2022 L aarenkilum kaanunnavarunno
    Pazhaya kaalathe aa oru vibe onnu vere thanneyaanu..

  • @antosoloman3922
    @antosoloman3922 Před 2 lety +6

    27:16 മാള ചേട്ടൻ സൂപ്പർ cycle jackson😘😘😘

  • @josephjoseph297
    @josephjoseph297 Před 5 lety +32

    Sujithra and Sidhique, Sunitha and Jagadish, orumich abhinayikkanayi janichavar😊😊😊

    • @lostlove3392
      @lostlove3392 Před 5 lety +1

      Ee cinenamiyil Sunitha illallo.

    • @lostlove3392
      @lostlove3392 Před 5 lety +6

      Mimics Paradeil and Kasarkode Kadharbhaiil Suchitra opposite Jagadish and Sunitha opposite Siddique.

    • @jabirhamza2466
      @jabirhamza2466 Před 4 lety +1

      Sunitha aanu aadyam cheyan vechath.... Pinne date clash aayath kondanu... Oru interview yil parayunnath kettu

    • @blackcats192
      @blackcats192 Před 4 lety +1

      oru kalathe mammuty mohanlal seema rahman ( iv shashi cinemakal)...

    • @sreejith5232
      @sreejith5232 Před 2 lety +2

      സിദ്ധിക്ക് സുനിത , compo
      സിദ്ധിക്ക് സുചിത്ര compo. ജഗദീഷ് സുനിത compo
      ജഗദീഷ് സുചിത്ര compo

  • @myheartmyangel4169
    @myheartmyangel4169 Před 5 lety +40

    Sainudheen ekkaya Maranutttilakil oru like
    Jagatheesh, Siddiq, kootukettu super

  • @kingofkings5365
    @kingofkings5365 Před 5 lety +82

    ജഗദീഷ് സിദ്ദിഖ് കോമ്പോ കലക്കി. കിടിലൻ ഫിലിം' അന്നത്തെ ക്ലാസ് ഫിലിമൊന്നുമല്ല.പക്ഷേ ഇപ്പോ കാണുമ്പോ നല്ലതാണെന്ന് തോന്നുന്നു.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 4 lety +2

      നിങ്ങൾ പറഞ്ഞത് ശരിയാണ് നല്ല മൂവി

    • @lostlove3392
      @lostlove3392 Před 3 lety +1

      @Congress Media Aaru paranju sradhikkappettillennu? Hit film aayirunnu.

    • @rakeshpillai840
      @rakeshpillai840 Před 3 lety +3

      എന്റെ നാടായ ആലുവയിൽ ഷൂട്ട് ചെയ്ത പടം . പക്ഷെ ഇന്ന് സ്ഥലങ്ങൾ എല്ലാം കോൺക്രീറ്റ് വനം ആയി മാറി .ഒരു പാട് പരിചയം ഉള്ള നാട്ടുകാർ മുഖം കാണിച്ച സിനിമ . ഈ ചായ കട എന്റെ അയൽപക്കകാരന്റെ വീടായിരുന്നു .

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      @@rakeshpillai840 🙏

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před 2 lety +2

    സൂപ്പർ 👌🥰🥰🥰ഇവരുടെ പടം കാണാൻ ഒരു രസം

  • @nadirstudio4502
    @nadirstudio4502 Před 4 lety +13

    24 minut, sukumari ammayum kunchanum mathuvum hotelilek ravile sadanangalkondvarubol, ambalathile paatu ketit yendo oru kuliru, satyamparanhal orupaduthavana back adichu ketu, kutikalath veedinte aduthulla amabalathinnu paatukekunna feel Vannu. Pravasiyayi aa nallakalamoke poyi😢. Now I am in Turkey😊

    • @Karyam--
      @Karyam-- Před 3 lety

      nadir studio, *ടർക്കിയിൽ എന്ത്‌ ചെയ്യുന്നു*?

    • @nadirstudio4502
      @nadirstudio4502 Před 3 lety

      Photographer

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +2

      അമ്പലത്തിലെ ആ പാട്ട് " ചന്ദന ചർച്ചിത നീല കളേബരം എന്ന പാട്ടാണ്

  • @ssst777
    @ssst777 Před 4 lety +11

    2020 ലാ കാണുന്നത് സൂപ്പർ മൂവി

  • @muhsinatv2953
    @muhsinatv2953 Před 9 měsíci +2

    2023 kanunnavar undo

  • @anishayyappan2052
    @anishayyappan2052 Před 3 lety +5

    ജീവിതത്തോട് അടുത്ത് നിൽക്കുന്ന സിനിമ 🤗🤗🤗😎

    • @jithuraj2438
      @jithuraj2438 Před 2 lety

      എങ്ങനെ നിങ്ങൾ കളരിയ

  • @mathewhayden8758
    @mathewhayden8758 Před 4 lety +10

    Siddhik sujithra combination poliyanu

  • @Abhi-iv9pp
    @Abhi-iv9pp Před 4 lety +41

    *കോറോണ സമയത്ത് ആരേലും ഉണ്ടോ*
    *മാളചേട്ടൻ സൂപ്പർ* 😄😄
    *അശോകൻ കോഴി* 🐓
    *ജഗതീഷിന്റെ showoff* 😁😁
    *പട്ടരായി അഭിനയിച്ചാ pujappura Ravi ചേട്ടൻ കലക്കി*
    *ശരിക്കും സ്വാമിയുടെ പക്ഷത്ത് അല്ലെ നൃായം* 😌
    *മോത്തത്തിൽ പഴയ സിനിമകൾ കണ്ട് ഇരിക്കാൻ പറ്റിയത് ആണ് വല്ലാത്ത ഒരു vibe ആണ്*

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před rokem +1

    പഴയ കാലം അടിപൊളി.... എല്ലാവരും ഉഗ്രൻ 💕.

  • @salmanfariz3974
    @salmanfariz3974 Před 6 měsíci +1

    ആലുവയിലും പരിസരപ്രദേശങ്ങളിലും ഷൂട്ട്
    ചെയ്ത സിനിമ
    10:54 മഹാത്മാഗാന്ധി ടൗണ് ഹാളിന് മുൻവശം
    22:06 കാർമൽ ഹോസ്പിറ്റൽ
    27:46 മാർത്താണ്ഡവർമ്മ പാലം
    30:27 ആലുവ പെരിയാർ ആലുവപ്പുഴ
    1:30:05 ആലുവ പവർ ഹൗസ് ന് അടുത്ത്

  • @Anjanaanju-gp6qo
    @Anjanaanju-gp6qo Před 3 lety +8

    Old movi ishttam 😍😍😍👍😊

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před rokem +2

    ഇങ്ങനെ ഉള്ള സിനിമകൾ ഇനി ഉണ്ടാവില്ല ♥

  • @judhan93
    @judhan93 Před 5 lety +17

    2019 watching sucessfully......

  • @fahadk7022
    @fahadk7022 Před 3 lety +7

    Sukumari Amma😍😍😍

  • @gireesh561
    @gireesh561 Před 3 lety +13

    22:17 evergreen theme music

  • @makkavodavid5074
    @makkavodavid5074 Před 4 lety +6

    Pandathe cinimayil ninnum orupadu nalla sandesangal kittum

  • @robinroy6381
    @robinroy6381 Před 11 měsíci +1

    Awesome 👌

  • @manukrishnan.m2563
    @manukrishnan.m2563 Před rokem +3

    ജയ്.തീ.ജഗദീഷ്. തീ

  • @newcuts6231
    @newcuts6231 Před 11 měsíci +3

    2023 kanuna all undo

  • @akhilvincent8328
    @akhilvincent8328 Před 6 lety +16

    watchable movie jagadeesh super

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +2

    Super movie aan ketto😎🌹❤️😁🥰👍💞👌

  • @fz7833
    @fz7833 Před 5 lety +22

    Jagatheesh at his best .... SUPER......

  • @sudhialappuzhasudhi
    @sudhialappuzhasudhi Před rokem +2

    2023 കാണുന്നു🌈

  • @antosoloman3922
    @antosoloman3922 Před 5 lety +8

    മാള ചേട്ടൻ സൂപ്പർ 😀😀😀😀