സാരംഗിന്റെ ചരിത്രം | ഭാഗം 11 | History of Sarang | Gopalakrishnan & Vijayalakshmi

Sdílet
Vložit
  • čas přidán 19. 02. 2021
  • കാട്ടുമനുഷ്യനെ നാട്ടുമനുഷ്യനാക്കുന്ന കർമ്മമാണു വിദ്യാഭ്യാസം. അതു വളരെ ശ്രമകരമാണ്.സങ്കീണ്ണമാണ്. ആ വിദ്യാഭ്യാസക്രിയയിലെ ഏറ്റവും വിഷമം പിടിച്ച കാലമാണ് ഓരോ മനുഷ്യക്കുട്ടിയുടേയും ശൈശവം. രക്ഷിതാക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും പരിചരണങ്ങളിലൂടെയാണ് ആ ശൈശവകാലം കടന്നു പോകുന്നത്. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾ വഴിപിഴച്ചു പോകാനുള്ള വഴികൾ ഏറെയാണ്. മദ്യം, മയക്കുമരുന്നുകൾ, പെൺവാണിഭക്കാർ, കള്ളക്കടത്തുകാർ, കൊട്ടേഷൻ സംഘങ്ങൾ, തുടങ്ങി പലതും. നമ്മുടെ കണ്ണൊന്നു തെറ്റിയാൽ നമ്മുടെ മക്കളെ റാഞ്ചിക്കൊണ്ടുപോകാൻ കാത്തിരിക്കുന്ന കഴുകന്മാർ എങ്ങുമുണ്ട്. നമ്മൾ കരുതിയിരിക്കുക. ആകരുതൽ തുടങ്ങേണ്ടത് ശൈശവത്തിലാണ്. കുഞ്ഞുങ്ങളെ കരുതലോടെ വളർത്തുന്നതോടൊപ്പം കരുതലോടെ ജീവിക്കാനും അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ആ പരിശീലനത്തിന്റെ ചില പാഠങ്ങൾ ഇവിടെയുണ്ട്.

Komentáře • 68

  • @prasannav75
    @prasannav75 Před měsícem +4

    ഈ ടീച്ചറമ്മയെയും മാഷിനെയും കാണാൻ കൊതിയാവുന്നു... കണ്ടു ആ കാൽ തൊട്ട് thozhanam👏.... മനസ്സുകൊണ്ട് ഒരായിരം തവണ തൊഴുതു..... സിനിമ ആക്കേണ്ട ജീവിതം...

  • @jessyjohn2727
    @jessyjohn2727 Před 11 měsíci +77

    ഞാൻ വളരെ ചെറിയ കുട്ടി എന്ന് പറഞ്ഞാൽ ഒന്നിലോ മറ്റോ പഠിക്കുമ്പോൾ ആണോ എന്നറിയില്ല ഒരിക്കൽ ഈ sarangu ന്റെ കഥ നഒരു സൺ‌ഡേ പത്രത്തിൽ എന്റെ പപ്പാ വായിച്ച് കേൾപ്പിച്ച ഒരു ഓർമ്മ എനിക്ക് ഉണ്ട് എന്റെ പപ്പയും ഇങ്ങനെ ഉള്ള പുതിയ പരീക്ഷണങ്ങളുടെയെയും നാക്സലിസത്തിന്റെയും ഒക്കെ ഒരു ആരാധകൻ ആയിരുന്നു എനിക്ക് പപ്പയും പപ്പയ്ക്ക് ഞാനും മാത്രം ആണ് ഉണ്ടായിരുന്നത് പിന്നീട് ഒരു പാട് സമരങ്ങളും അധിനിവേശങ്ങളും വന്നു അതിന്റെ ഒക്കെ ഭാഗം ആകുവാൻ അദ്ദേഹം പോയി എന്നേ ഒരു കോൺവെന്റിലും ആക്കി പക്ഷെ എനിക്ക് ഓർമ്മകളിൽ എന്റെ പപ്പാ ഏറ്റവും സ്നേഹത്തോടെ വായിച്ച് പറഞ്ഞു കേൾപ്പിച്ചsaarangu എന്നും ഉണ്ടായിരുന്നു പെട്ടെന്ന് ഇപ്പോൾ u ട്യൂബിൽ വീണ്ടും ഇവരെ കാണുവാനും കഥ കൾ അല്ല ജീവിതം കേൾക്കുവാനും കഴിഞ്ഞപ്പോൾ ഭയങ്കര സന്തോഷം എനിക്കും ഒരു ദിവസംഈ ദമ്പതി മാരെ നേരിൽ വന്ന് കാണണം എന്നും ഉണ്ട് എത്ര നല്ല മനുഷ്യർ ആണ് ഇവർ രണ്ടുപേരും ഇന്ന് കേട്ട ഈ സംഭവത്തിൽ ആ ചോറ് ഉണ്ടാക്കി കൊണ്ടു കൊടുത്തത് കേട്ടിട്ട് കരഞ്ഞു പോയി മാഷേ നിങ്ങളുടെ നല്ല മനസ്സിന് എന്നും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ എന്നും നീളാൾ കല്പിച്ചു കിട്ടുമാറാകട്ടെ 🙏🙏🙏🙏🙏

    • @priyasatheeshraj5513
      @priyasatheeshraj5513 Před 8 měsíci +3

      Njanum vayichittundu

    • @MayookhaA-yp5dr
      @MayookhaA-yp5dr Před 5 měsíci +2

      ഞാനും

    • @user-pk8ur2iz6c
      @user-pk8ur2iz6c Před 3 měsíci +2

      ഞാൻ ആരാണെന്ന് മുത്തശ്ശിയോട് മുത്തശ്ശിയോടും ചോദിച്ചായിരുന്നു എൻറെ ചെറുപ്പത്തിലും ഞാൻ നിങ്ങളെ പറ്റിയുള്ള ലേഖനം പത്രത്തിൽ വന്ന വായിച്ചിട്ടുണ്ട് ഇപ്പോൾ എല്ലാം ഓർമ്മവരുന്നു

    • @beucephalus4800
      @beucephalus4800 Před 2 měsíci

      ninglde papa ipol ninglde koode undo 😊

    • @jessyjohn2727
      @jessyjohn2727 Před 2 měsíci

      @@beucephalus4800 ഉണ്ട് വളരെ പ്രായമായി എന്റെ കൂടെ ആണ് താമസം... എന്തേ ചോദിച്ചു???

  • @neethukrishna1472
    @neethukrishna1472 Před 3 měsíci +2

    ഈ മാഷ് പറയുന്ന കാര്യം എൻ്റെ ഇപ്പോഴത്തെ അവസ്ഥയാണ്,എന്ത് മനുഷ്യനാണ് ഇത്❤❤❤

  • @Maya-pt6qo
    @Maya-pt6qo Před 2 měsíci +6

    ദക്ഷിണ കണ്ടാണ് ഇവിടെ എത്തിയത് തേടി വന്നതാണ് ചരിത്രം മുഴുവൻ ഞാൻ ഒറ്റയിരിപ്പിനു കണ്ടു സത്യത്തിൽ കാണുകയല്ല കേൾക്കുകയാണ് ഉണ്ടായതു പണികൾക്കിടയിൽ ഞാൻ sarangine അറിഞ്ഞത് ഇപ്പോൾ ആണെന്നതിൽ കുറ്റബോധം ഉണ്ട് എന്റെ അറിവില്ലായ്മ എത്ര ആണെന്ന് ഇപ്പോൾ മനസിലാക്കുന്നു. വിദ്യഭ്യാസത്തെ കുറിച്ചോ പ്രകൃതിയെയോ കുറിച്ചു യാതൊരു ബോധവും ഇല്ലാത്ത അറിയേണ്ട ആവശ്യം ഉണ്ടെന്ന അറിവുപോലും ഇല്ലാതിരുന്ന എനിക്ക് എന്റെ സ്വപ്നത്തിന് പുറകെ ഉള്ള ഓട്ടത്തിനിടയിൽ ആണ് ഇതിന്റെ ഒക്കെ ആവശ്യകത മനസിലാക്കിയതും (പൂർണമായി എന്നല്ല കടലിൽ ഒരു തുള്ളിയോളം എന്ന പോലെ )പ്രിയപ്പെട്ട ഒരു സുഹൃത്തുമായി ഇത്തരത്തിൽ സംസാരിക്കാനും നിങ്ങളുടെ അത്ര ആഴത്തിൽ ഒന്നും അല്ലെങ്കിലും നിങ്ങളോട് ചേർന്ന് നിൽക്കുന്ന കുറെ ആശയങ്ങൾ ഞങ്ങൾ ചിന്തിക്കുകയും ചെയ്തിരുന്നു പക്ഷെ നിങ്ങളെ രണ്ടാളെയും ഞാൻ അറിഞ്ഞിരുന്നില്ല എന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഉറപ്പായും ഞാൻ നിങ്ങളുടെ അടുക്കൽ വരും ഒരു മകൾ അച്ഛനമ്മമാരെ കണ്ടെത്തിയ സന്തോഷത്തോടെ ❤

  • @kiyara308
    @kiyara308 Před 11 měsíci +5

    ഒരുപാട് ഈ തരത്തിൽ അനുഭവിച്ചു. ബന്ധുക്കളുടെ കുത്തു

  • @arshiyanasrin1214
    @arshiyanasrin1214 Před 11 měsíci +6

    എല്ലാം മനസിലാക്കി കഴിഞ്ഞപ്പോഴേക്കും പ്രസവം നിർത്തി poi💕

  • @muhsinashihabudheen7337
    @muhsinashihabudheen7337 Před 10 měsíci +16

    Ivar randm thammilulla chemistry adipoli 😅🥰❤️👌

  • @binzysunny4294
    @binzysunny4294 Před 8 měsíci +4

    Njan 2 divasam kondu 11 episodu kandu. Nalla interesting. Chilapo kannu nirayum.

  • @akhilabhayan6353
    @akhilabhayan6353 Před 3 lety +33

    സാരംഗിലെ ചരിത്രം 4 ദിവസം കൊണ്ട് 11 എപ്പിസോഡ് കണ്ടു. നന്ദി

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 lety +7

      ഹാവൂ വളരെ സന്തോഷം. ഇതെല്ലാരും കണ്ടിരുന്നെങ്കിലെന്ന് കൊതിക്കാറുണ്ട്.ഒരു സാമൂഹ്യ മാറ്റം കൊതിച്ചു ജീവിക്കുന്നവരാണ്. അഖിലേ ഞങ്ങൾ അഭിപ്രായമറിയിക്കുന്നത് ഗുണകരമായിരിക്കും അഖിൽ

    • @akhilabhayan6353
      @akhilabhayan6353 Před 3 lety +2

      @@vijayalakshmisarang1352 ടീച്ചർ.. സാരംഗ് നെ കുറിച്ച് കുറച്ച് കാര്യങ്ങൾ മുന്നേ എനിക്കറിയാം. യൂട്യൂബിൽ ഉള്ളതായി അറിയില്ലാരുന്നു.നന്ദിയുണ്ട്

    • @sudhiikbal3710
      @sudhiikbal3710 Před rokem +4

      1 ദിവസം കൊണ്ട് മുഴുവനായി കേട്ടു കഴിഞ്ഞ ഞാൻ 😁

    • @kumarcheruvathur
      @kumarcheruvathur Před rokem +2

      ദിവസം എണ്ണിയില്ല ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

    • @bindujoshy7150
      @bindujoshy7150 Před 8 měsíci

      Njanum❤❤❤

  • @aswathy5245
    @aswathy5245 Před 9 měsíci +3

    Inspirational

  • @sachithkrishinavs1700
    @sachithkrishinavs1700 Před 5 měsíci +1

    ❤❤❤❤. വളരെ ഇഷ്ട്ടം

  • @vasalini1122
    @vasalini1122 Před 5 dny

    അടിച്ചമർത്തൽ ഇല്ലാത്ത ഒരു മേഖലയും ഇല്ലാത്ത നാട്ടിലാണ് ഇന്നിപ്പോൾ ജീവിക്കുന്നെ 🙏🙏തെറ്റ് ചൂണ്ടികാട്ടുന്നവർ എന്നും എവിടെയും അധികപറ്റാണ് അതു സമൂഹത്തിൽ മാത്രമല്ല കുടുംബങ്ങളിലേക്കും പകരുന്നു 🙏🙏🙏

  • @Shelasusanjames
    @Shelasusanjames Před 10 měsíci +4

    Teachers day wishes to the best teachers

  • @snehaa.s3907
    @snehaa.s3907 Před 2 měsíci

    Ithil mention cheytha child care enna book nte copy iniyum kittumo?

  • @kumarisasidharan2592
    @kumarisasidharan2592 Před 7 měsíci +3

    കഴിഞ്ഞ വെള്ളിയാഴ്ച ആകാശവാണിയിലെ സുഭാഷിതത്തിലെ സാരംഗ ഗോപാലകൃഷ്ണന്റ വാക്കുകൾ ഈ കാലഘട്ടത്തെ ഒരു തുറന്നു കാട്ടലാണ് അതിനെക്കുറിച്ച് ശ്രോതാക്കൾക്കൊപ്പം എന്നതിൽ ഞാൻ മറുപടി പറഞ്ഞിരുന്നു അത് കേട്ടിട്ട് ആണെന്ന് തോന്നുന്നു ഇദ്ദേഹത്തിന്റെ ചാനലിൽ എനിക്കൊരാൾ അയച്ചുതന്നത് വളരെയധികം സന്തോഷം തോന്നി അദ്ദേഹത്തിനെ ഒന്ന് കാണാൻ സാധിച്ചത്

  • @adwaithamohankumar5431
    @adwaithamohankumar5431 Před rokem +1

    Njan ennu vaykittu kanan thudagiyatha. Theeraruthe ennu agrahikunnath😅Episode 11❤

  • @sabarikummayil
    @sabarikummayil Před rokem

    ❤❤❤👍👍👍

  • @hemalathakv2331
    @hemalathakv2331 Před 10 měsíci +1

    ❤❤❤❤❤❤❤❤

  • @ambikakumari1242
    @ambikakumari1242 Před 9 měsíci

    💯💯💯💪🏻💪🏻💪🏻

  • @WeYouth90
    @WeYouth90 Před 2 měsíci

    English subtitles please

  • @rainbow517
    @rainbow517 Před 3 lety +10

    1k ആശംസകൾ നേരുന്നു... ഇനിയും ഒരുപാട് മുന്നോട്ട് മുന്നോട്ട്..😊

    • @Sarang2020
      @Sarang2020  Před 3 lety +1

      സന്തോഷം

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 lety +5

      വളരെ സന്തോഷമുണ്ട് രവീഷേ .ഇത് എല്ലാവരും പ്രത്യേകിച്ച് ചെറുപ്പക്കാർ കാണണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്.

    • @rainbow517
      @rainbow517 Před 3 lety +1

      @@vijayalakshmisarang1352 ഞാൻ കുറച്ചു വർഷങ്ങളായി സാരംഗിനെ പിൻ തുടരുന്നുണ്ട് എന്ന് അറിയല്ലോ...നമ്മൾ തമ്മിൽ കണ്ടത് മുതൽ ഒരുപാട് ഇഷ്ടം തോന്നിട്ടുണ്ട്..ജീവിത യാത്ര പ്രകൃതിയുടെ കൂടെ ജീവിച്ചു പോകുന്നത് കൊണ്ട് തന്നെ..!!

  • @vidhyaraveendran9994
    @vidhyaraveendran9994 Před 4 měsíci

    Episode 7 kazhinju baki 8 ile

  • @soumyats4043
    @soumyats4043 Před 10 měsíci +4

    Adikam onnum parayanilla. Kaal thottu vangunnu mashe, teachere.....

  • @sukusukanaya8418
    @sukusukanaya8418 Před měsícem

    ❤❤❤❤❤❤

  • @prameelamadhu5702
    @prameelamadhu5702 Před 10 dny

    🙏🙏

  • @Riswanarinu
    @Riswanarinu Před 11 měsíci +3

    ഇത് ഓക്കേ നിങ്ങൾ കൃഷി ചെയുന്നത് ആണോ

  • @muhsinavennakkoden4301
    @muhsinavennakkoden4301 Před 9 měsíci +6

    ടീച്ചറും മാഷും പെറുക്കിയെടുക്കുന്നത് ചെറു നാരങ്ങ ആണോ? ചെറു നാരങ്ങ മരത്തിൽ അല്ലേ ഉണ്ടാവുന്നത്?

    • @radhikats250
      @radhikats250 Před 3 měsíci +1

      മരത്തിൽ നിന്ന് താഴെ വീണതാണ് പെറുക്കി എടുക്കുന്നത്

  • @user-eo6px4ju7r
    @user-eo6px4ju7r Před rokem +4

    Kathakal kelkkupol kannu nirayunnu

    • @sudhiikbal3710
      @sudhiikbal3710 Před rokem +2

      കഥയല്ല.. ജീവിതനുഭവം 😇😘

  • @rincymathew2132
    @rincymathew2132 Před 11 měsíci

    ❤️

  • @idukkifoods2262
    @idukkifoods2262 Před měsícem

    Ennike Mona avida vidan thonnunnu

  • @sarikasivan
    @sarikasivan Před 3 lety +20

    ഹായ് ടീച്ചറേ,സാറേ ഞാൻ നിങ്ങളുടെ സ്റ്റുഡൻറ്റ് ആയിരുന്ന ശാലിനിയാണ്. അവിടെ എല്ലാവർക്കും സുഖമാണോ?

  • @thahirsm
    @thahirsm Před 3 lety +8

    സംഭവ ബഹുലമായ കഥകൾ ആണല്ലോ

    • @GopalakrishnanSarang
      @GopalakrishnanSarang Před 3 lety +6

      ഞങ്ങളുടെ ജീവിതം അങ്ങനെയായിരുന്നു.ഇപ്പൊഴും വലിയ വ്യത്യാസങ്ങൾ വന്നിട്ടില്ല മുഹമ്മദേ.

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 lety +7

      ഒരു സാമൂഹ്യ മാറ്റം ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ ജീവിതം അത്രമേൽ സംഭവബഹുലമായിരുന്നു മുഹമ്മദേ.

  • @Rythem432
    @Rythem432 Před 2 lety

    👍🏻👍🏻👍🏻👍🏻

  • @Dr.Aswathy.M.R
    @Dr.Aswathy.M.R Před 10 měsíci +2

    Vaccine എടുക്കാഞതു ഏതായാലും നന്നയി

  • @vasalini1122
    @vasalini1122 Před 5 dny

    അടിച്ചമർത്തൽ ഇല്ലാത്ത ഒരു മേഖലയും ഇല്ലാത്ത നാട്ടിലാണ് ഇന്നിപ്പോൾ ജീവിക്കുന്നെ 🙏🙏തെറ്റ് ചൂണ്ടികാട്ടുന്നവർ എന്നും എവിടെയും അധികപറ്റാണ് അതു സമൂഹത്തിൽ മാത്രമല്ല കുടുംബങ്ങളിലേക്കും പകരുന്നു 🙏🙏🙏

  • @vasalini1122
    @vasalini1122 Před 5 dny

    അടിച്ചമർത്തൽ ഇല്ലാത്ത ഒരു മേഖലയും ഇല്ലാത്ത നാട്ടിലാണ് ഇന്നിപ്പോൾ ജീവിക്കുന്നെ 🙏🙏തെറ്റ് ചൂണ്ടികാട്ടുന്നവർ എന്നും എവിടെയും അധികപറ്റാണ് അതു സമൂഹത്തിൽ മാത്രമല്ല കുടുംബങ്ങളിലേക്കും പകരുന്നു 🙏🙏🙏

  • @vasalini1122
    @vasalini1122 Před 5 dny

    അടിച്ചമർത്തൽ ഇല്ലാത്ത ഒരു മേഖലയും ഇല്ലാത്ത നാട്ടിലാണ് ഇന്നിപ്പോൾ ജീവിക്കുന്നെ 🙏🙏തെറ്റ് ചൂണ്ടികാട്ടുന്നവർ എന്നും എവിടെയും അധികപറ്റാണ് അതു സമൂഹത്തിൽ മാത്രമല്ല കുടുംബങ്ങളിലേക്കും പകരുന്നു 🙏🙏🙏