നല്ല ചൂട് അപ്പത്തിനൊപ്പം ഒരു കിടുക്കൻ മുട്ട കറി ഇതുപോലെ ഉണ്ടാക്കിനോക്കൂ/Egg kuruma/ WhitemuttaKuruma

Sdílet
Vložit
  • čas přidán 28. 02. 2022
  • Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty Egg kuruma 👌
    Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
    Love you dears😍😍
    Easy Tasty Appam with Rice flour 👇
    • 👌💯അരി കുതിർക്കാൻ മറന്ന...
    Appam Recipe 👇
    • എന്ത് മയം... എന്താ സ്വ...
    Rava Appam👇
    • അരി അരക്കാതെ റവ ഉണ്ടെങ...
    For more Enquiry please contact 👇
    Email
    fadwaskitchen@gmail.com
    Our social media accounts 👇
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Cast iron skillet 👇
    amzn.to/3AoNDUQ
    Cast iron skillet 👇
    amzn.to/3AoNDUQ
    amzn.to/3AkF0eh
    Chopper 👇
    amzn.to/3rFDZcD
    amzn.to/3GQTWDm
    amzn.to/33DYQ88
    Soap dispenser 👇
    amzn.to/3Kz01q7
    Indore plants 👇
    amzn.to/3rH1WQY
    Masala rack set 👇
    amzn.to/3rH242U
    ______________________________________
    #FadwasKitchen
  • Jak na to + styl

Komentáře • 278

  • @fousiyajamal6702
    @fousiyajamal6702 Před 2 lety +7

    എന്ദായാലും ഉണ്ടാകി നൊകും ഇന്‍ഷ അള്ളഹ് ചികെന്‍ കുറുമ ഞാന്‍ ഉണ്ടാകാറുള്ളത് fadwas കുറുമ ആണ് super test ആണ് എല്ലാര്‍കും ഇവിടെ അത് ഇഷ്ട്ടം ആണ് പിന്നെ മന്ദിയും 😋😋👍🏻👍🏻

  • @jamsheelak9568
    @jamsheelak9568 Před 2 lety +6

    ഞാൻ ഉണ്ടാക്കി...'''
    അടിപൊളി Taste .....wow.... 🥰
    എന്റമോൾക്ക് നല്ല ഇഷ്ടായി

  • @sreeranjini4327
    @sreeranjini4327 Před 2 lety +5

    Adipoli aanu, njan undakki, super👍👍👍👍👍❤

  • @naseemavs5185
    @naseemavs5185 Před 2 lety +49

    ഞാൻ ഉണ്ടാക്കിട്ടോ എല്ലാവരും ഉണ്ടാക്കിക്കോ സൂപ്പർ ടെയ്റ്റാ ഒന്നും പറയാനില്ല ഉണ്ടാക്കി നോക്കണം അതെ പറയാനോള്ളു നിങ്ങൾക്കോരു ബിഗ് സല്യൂട്ട്👏🏻👏🏻👍🏻👍🏻❤️❤️

  • @rashidarashi9533
    @rashidarashi9533 Před 2 lety +1

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ്... നോമ്പ് തുറന്നപ്പോ എല്ലാർക്കും ishttaayi👌🏻👌🏻

  • @soudasouda9729
    @soudasouda9729 Před 2 lety +6

    onnum parayajhilla mutheee superrr✨🌟👌❣️👍😋🤤🤤❤️❣️

  • @delmaj44
    @delmaj44 Před 2 lety +2

    Egg curryde notification vannapol bhangi kandu nokeethanu... Try chaiythu nokkato... Kandal ariyam super taste avum enn 😍

  • @ayshuworld5556
    @ayshuworld5556 Před 9 měsíci

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടായി❤❤❤

  • @pinkydenny4765
    @pinkydenny4765 Před 2 lety +2

    Njan egg kurma undaki..super taste ayirinnu..nalle easy aanu👍

  • @shamnaktba
    @shamnaktba Před 2 lety +6

    കണ്ടാലറിയാം അടിപൊളിയായിരിക്കും 👌👌🌹🌹മാഷാ അല്ലാഹ്. Thank you 🌹🌹

  • @jasminputhett5700
    @jasminputhett5700 Před 2 lety +4

    കൊള്ളാം വളരെ നന്നായി ഉണ്ടാക്കി 😊👍

  • @amnafathima725
    @amnafathima725 Před 2 lety +3

    Njan undakki superb...... really tasty 😊😋

  • @hafizashahima7640
    @hafizashahima7640 Před 2 lety +7

    Ma sha Allah സൂപ്പർ ആയിരുന്നു... എല്ലാർക്കും ഇഷ്ടായിന്ന്

  • @habeejashameer5506
    @habeejashameer5506 Před 2 lety

    Kollatto👌.. Oru veraity ind. Try cheyyam👍

  • @DforDivya
    @DforDivya Před 2 lety +11

    An excellent video on making tasty Kerala style Egg Kuruma at home. Very quick and easy recipe using simple and flavourful ingredients. The process and steps are well explained. Helpful tips provided. Perfectly cooked, plated, and presented. The nadan white mutta kuruma looks beautiful and delicious. A great side dish for rice, poori, chapathi, naan, porotta, paratha, dosa, appam, noolappam, puttu, pathiri, etc. Thanks for sharing!

  • @minziyaskitchen7554
    @minziyaskitchen7554 Před 2 lety

    Super adipoli inn undakki husinum makkalkkum okke orupadu eshttamayi

  • @thetasteofrosevilla2998
    @thetasteofrosevilla2998 Před 2 lety +1

    Super dish, കാണാനും അടിപൊളി

  • @fasikunnath152
    @fasikunnath152 Před 2 lety +1

    കുറച്ചുദിവസമായി ഉണ്ടാക്കണം എന്ന് കരുതിയിട്ട് ഇന്ന് നോമ്പുതുറക്ക് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു താങ്ക്യൂ ഡിയർ

  • @elizabethjohny3292
    @elizabethjohny3292 Před 2 lety +1

    Njanum undakki supper👌👌👌👌👌👌👌👌strongly recommending to others to make .

  • @HM-zt5ix
    @HM-zt5ix Před 2 lety +3

    Super recipe.I tried this, amazing. 😍Maasha Allah

  • @vahidvahid1626
    @vahidvahid1626 Před 2 lety +1

    ഞാൻ ഉണ്ടാക്കി സൂപ്പർ testu... 👍🏻🥰

  • @entertainment__vlog1383

    Super ayitunde nale try chayuthe nokkanam 👌👌😘

  • @sanamol9326
    @sanamol9326 Před 2 lety +7

    നോമ്പ് തുറക്കാൻ ഉണ്ടാക്കും 👍

  • @saumyasalam2255
    @saumyasalam2255 Před 2 lety +4

    Awesome recipe... Super easy and very very tasty... Loved it,👌👌👌

  • @anitajose6902
    @anitajose6902 Před 2 lety +6

    Tried this it's came out delicious

  • @rayeesparappuram8975
    @rayeesparappuram8975 Před 2 lety +1

    ഉണ്ടാക്കി നല്ല രസമുണ്ട് 😋😋👌🏼

  • @muhammednisarshahana3847

    ഉണ്ടാക്കി നോക്കി, ഒന്നും
    പറയാനില്ല, സൂപ്പർ ടേസ്റ്റ്

  • @flavours2.0
    @flavours2.0 Před 2 lety

    Onnum parayanilla fadwas nte recipes follow cheyyarund ee mutta kuruma superb idiyappathinte koode enthutta taste ..

  • @adnanap7098
    @adnanap7098 Před 2 lety

    ഞാൻ ട്രൈ ചെയ്തു wow.... Poliii 🥰🥰😋😋😋

  • @reshiscreations..5636
    @reshiscreations..5636 Před 2 lety

    Njanum undaakki nokkeettaa adipoli. 😋 ante pillerkkum valare ishttamaayi, avar curry koottan madi ullavaraanu avark ee colour kandappolthanne ishttamayi ruchiyum.... 👍👍👍

  • @merihan7178
    @merihan7178 Před 2 lety

    Naan idh husband n undaaki koduthapool very super.. Enn parannu.. Naan orupaad happy ayi. Thankyou so much

  • @rinujijeshideas4651
    @rinujijeshideas4651 Před 2 lety

    Wow nannayittund Super enthayalum njn try cheyyum

  • @arifaari5063
    @arifaari5063 Před 2 lety

    ഞാൻ ഇന്നലെ നോമ്പ് തുറക്കുമ്പോ fadwas വെള്ളപ്പത്തിന്റെ കൂടെ ee കുറുമ ഉണ്ടാക്കി. 👌👌. അത്രക്ക് test ആയിരുന്നു. എന്തിനും കുറ്റം പറയുന്ന എന്റെ hus വരെ സൂപ്പർ എന്ന് പറഞ്ഞു. Thnks ഇത്താത്ത 😍

  • @paachusworld1023
    @paachusworld1023 Před 2 lety +3

    Try cheyyaam😍

  • @rishushafirishushafi8572
    @rishushafirishushafi8572 Před 2 lety +1

    Ithayude recipe ellom try cheyyarnd adpwliiii aanu..👍 mattu channels pole allaa..
    Athe oru perfection kittum ennath oru prathyekatha aanu ☺️

  • @reneeshyareni9464
    @reneeshyareni9464 Před 2 lety

    Njn undakki . Ellarkum ishtayi. Super tastayirunnu

  • @dianarenji330
    @dianarenji330 Před 2 lety

    Njan undaki super ❤️ thank u

  • @muhammedadeeb2532
    @muhammedadeeb2532 Před 2 lety +7

    I tried it, soo tasty 👍🏻😋💞

  • @malludiary2255
    @malludiary2255 Před 2 lety

    Try cheydhu.. Adipoly 🔥😋

  • @prokilladi9405
    @prokilladi9405 Před 2 lety

    ഞാൻ ഉണ്ടാക്കി ഇന്ന് നല്ല ടൈസ്റ്റ് ഉണ്ട് ഇഷ്ട്ട പെട്ടു 💞

  • @SalihaSudheer
    @SalihaSudheer Před 2 lety +6

    Really yummy recipe 👍must try 💯

  • @safraash5346
    @safraash5346 Před 10 měsíci +1

    Super njan try aaki

  • @minzzzminnus8855
    @minzzzminnus8855 Před 2 lety

    E appam njanundakki super👍🏻👍🏻

  • @sinanshahulhameed9722

    Super kurma andha oru taste 👌 😋

  • @jeenajamaljennajamal3651

    Njaum undaki adipoil super entta hus innu 8 nullappm kazhechu thanks chechi iniyum ethupolulla respkal pratheshekkunnu

  • @shalumoideen6699
    @shalumoideen6699 Před 2 lety

    ഞാനും ഉണ്ടാക്കി. Spr ടേസ്റ്റ് 👍👍

  • @okay1892
    @okay1892 Před 2 lety

    Enikkum innuthanne try cheyyanam simple aanallo

  • @febitha1592
    @febitha1592 Před 2 lety +2

    😋😋Adipoli ❤️

  • @samadjas3066
    @samadjas3066 Před 2 lety +13

    അത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ് 😍കഴിക്കാൻ തോന്നും 😍😋😋

  • @muhamedfaizan8490
    @muhamedfaizan8490 Před 2 lety

    Ithaa nte ellaaa recipi yum suuperaa. Njn try cheyyarundu.

  • @jamsheelak9568
    @jamsheelak9568 Před 2 lety +2

    കൊതിയായി...''
    ഉണ്ടാക്കി നോക്കണം

  • @shahnajanish5208
    @shahnajanish5208 Před 2 lety +1

    ഞാൻ എന്തായാലും ഉണ്ടാക്കും 😊

  • @rabinoushad855
    @rabinoushad855 Před 2 lety

    കാണുമ്പോൾ തന്നെ സൂപ്പർ ഉണ്ടാക്കിയിട്ട് പറയാം

  • @sherinantony6667
    @sherinantony6667 Před 2 lety

    njanum undaki sooper.... adipoli

  • @sheebakhader6781
    @sheebakhader6781 Před 2 lety +2

    Adipoli❤

  • @jntpps7280
    @jntpps7280 Před 2 lety +1

    വീഡിയോ കണ്ടപ്പോൾ ഇഷ്ടയികിന് ഉണ്ടാക്കി നോക്കാം

  • @ansilamaljaansilamalja198

    Superrr
    Makkalkk orupad ishtamayi

  • @This_time_will_change_soon

    കൊള്ളാം 👍nice ആയിട്ടുണ്ട്

  • @sajnamahin5826
    @sajnamahin5826 Před 2 lety

    Sibi superrr try cheyyattooo💞💞

  • @gametherapistfanboy8312

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍

  • @aneeshani35
    @aneeshani35 Před 2 lety

    Njanum undacki super taste 👍

  • @aynooscookartgallery6840

    Njan try cheythu super taste annu 🥰🥰🥰

  • @najunajutk296
    @najunajutk296 Před 2 lety +1

    ഐഷ്... ഞമ്മളും ണ്ടാക്കി മക്കളോ... പൊളി🤩🤩like ആയ്ക്കിന്....

  • @sareena.ssareena.snoushad414

    സൂപ്പർ👍👍💥💥💥🥰🥰🥰

  • @safasafu8739
    @safasafu8739 Před 2 lety

    Njan undakki supper

  • @suhails1100
    @suhails1100 Před 2 lety

    Kanditt thanne adipoliyaanu ....enthayalam undakinokkanmm

  • @rajiraji2439
    @rajiraji2439 Před 2 lety

    Undakki nokkam.....😋😋😋

  • @anjumohan3428
    @anjumohan3428 Před 2 lety

    Njan undakki.adipoli ayirunnu

  • @noufiajaved5509
    @noufiajaved5509 Před 2 lety

    Will try it soon
    Kidu recipe

  • @sneharoy353
    @sneharoy353 Před 2 lety

    Adipoli vll try etha

  • @sindhukrishnakripaguruvayu1149

    Thanku Ma'am Super Adipoli Mutta Kuruma Mutta Curry Orupaadu Ishtayitto Nallathane Taestyum, Sughamano God Bless You Good Morning 👍👌💕❤️💓🌹😍🙏💕

  • @naseemavs5185
    @naseemavs5185 Před 2 lety +9

    ഇന്ന് രാത്രി കറി ഉണ്ടാക്കിയട്ടില്ല എന്തായാലും ഇന്ന് തന്നെ Try ചെയ്യും 👍🏻👍🏻👏🏻👏🏻❤️❤️

  • @rscreations9515
    @rscreations9515 Před 2 lety

    നല്ല ഭംഗി യുണ്ട് അപ്പോൾ നല്ല രുചിയുമിണ്ടാകും

  • @rahibashirinp4286
    @rahibashirinp4286 Před 2 lety

    Njan undaki super

  • @muhsinp769
    @muhsinp769 Před 2 lety +1

    അടിപൊളി 🌹🌹

  • @beeviafsal4769
    @beeviafsal4769 Před 2 lety

    Polichu Fadwas😋😋🤗🤗

  • @asmihalid
    @asmihalid Před 2 lety +1

    ഇപ്പോൾ മുട്ട കറി ഞാൻ ഇങ്ങനെയേ ചെയ്യാറുള്ളു.... Orupad തവണ ചെയ്തു.... എല്ലാർക്കും. ഒരുപാട് ഇഷ്ടമായി..... Thank u so much

  • @shakiradavood6883
    @shakiradavood6883 Před 6 měsíci

    Wow ....super ayirunnu❤

  • @binujagokulam1432
    @binujagokulam1432 Před rokem +2

    Adopolii❤❤

  • @jasysfamilyvibes1720
    @jasysfamilyvibes1720 Před 2 lety +1

    Kananthanne adipoliyanu endayalum undakkum

  • @shahinamujeeb4037
    @shahinamujeeb4037 Před 2 lety

    Adipoli 👍👍👍

  • @adnananees7139
    @adnananees7139 Před 2 lety

    ഞാനും ഉണ്ടാക്കി നോക്കട്ടെ

  • @malusworld950
    @malusworld950 Před 2 lety

    Njan ith unndaki super test aanuto chechii

  • @shanoop95390
    @shanoop95390 Před 2 lety +75

    അയ്യോ നാട്ടുക്കാരെ ഓടി വരണെ ഉണ്ടാക്കി നോക്കി ഇന്ന്.. എജാതി ടേസ്റ്.... നന്ദി 🔥🙏🙏

  • @misbanayifmisbanayif1835

    എന്താ ടയ്സ്റ് റ് സൂപ്പർ

  • @ashokpotheri9631
    @ashokpotheri9631 Před rokem

    Superb, made it for the second time.

  • @shabeershashabeer8160
    @shabeershashabeer8160 Před 2 lety

    Polichu 🥰

  • @ab7mp473
    @ab7mp473 Před 2 lety +1

    സൂപ്പർ ഇനി ഉണ്ടാക്കി നോക്കണം 😀👍🏻❤❤💛💛💞💕🐓😔

  • @faheemabeevi8123
    @faheemabeevi8123 Před 2 lety

    അടിപൊളി....

  • @jaisal.m8903
    @jaisal.m8903 Před 2 lety

    Adipoli aanallo mutta curry

  • @innuhadivlog4466
    @innuhadivlog4466 Před 2 lety

    Mashaallah ....enna njaanum undakkattte

  • @pnhj2831
    @pnhj2831 Před 4 měsíci

    Tried this today 👍👍soo tasty 😋😋😋😋

  • @T.s_Ajitha
    @T.s_Ajitha Před 2 lety +16

    താങ്ങളുടെ പാചകത്തിന് അപ്പുറം തന്റെ നഖം വളർത്താത്ത നെയിൽ പോളിഷ് ഇടാത്ത വിരലുകളും ഇഷ്ടം. എനിക്ക് നഖം വളർത്തിയവർ കാണികുന്ന പാചകം കണ്ടാൽ മനംപുരട്ടും.

  • @vareechanmathew2099
    @vareechanmathew2099 Před rokem

    Great! Something rare in recipe series. Adioli.

  • @nairaanum6135
    @nairaanum6135 Před 2 lety

    Super .....super....😋

  • @anasudheenpa2791
    @anasudheenpa2791 Před 2 lety

    അടി പൊളി🥳🥳🥳

  • @rasheedarashi3877
    @rasheedarashi3877 Před 2 lety

    👍suppre

  • @hathimkolasseri1249
    @hathimkolasseri1249 Před 2 lety +2

    Superb recipe 👍🏻
    We tried it came out well

  • @dilshad8569
    @dilshad8569 Před 2 lety

    Wowpoli 👌👌😍👍

  • @shabuzayan4183
    @shabuzayan4183 Před 2 lety

    Adipoli