പാത്രം കാലിയാകുന്ന വഴി അറിയില്ല/ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ/Spicy Chicken Curry/pepper chickenCurry
Vložit
- čas přidán 15. 01. 2021
- Aattiya Velichenna Dubai...UAE..Faaz Coconut Oil Mill
Mob..
055 496 9728
...
Cast iron 👇
amzn.to/39AE2O1
amzn.to/3svv6lE
Home made Masala Podikal👇
If anybody interested on Homely world home made products, can get it from here: www.homelyworl...
Phone: 9947 03 05 03
Tasty Restaurant Pepper Chicken 👇
• റസ്റ്റോറന്റിൽ കിട്ടുന്...
Pepper fish Curry 👇
• 😋മീൻ കറി ഒരു തവണ ഇതുപോ...
Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty Chicken pepper Curry
Hope everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Email
fadwaskitchen@gmail.com
_________________________________________________
#FadwasKitchen - Jak na to + styl
If anybody interested on Homely world home made products, can get it from here: Home made Masala Podikal
www.homelyworld.in
Phone: 9947 03 05 03
Thank you Sibna mam🙂🙂
Ckn pepper.sugar.dont put ok.sester
nalla tasty chicken :) pillarkku eshtappettu
Renjit Thomas thruvalla
Dubayil number undo
ഞാൻ ഇത് ഇണ്ടാക്കി നോക്കി ഒരു രക്ഷയുമില്ല അടിപൊളി.. എല്ലാർക്കും ഇഷ്ടപ്പെട്ടു
നമുക്ക് വേണ്ടത് പാത്രം കാലിയാവരുത് 😂
😆😆😆😆👍
ഹ ഹാ
😂😂
😂😂
😂😂😂
സൂപ്പർ കറി.. ഞാൻ ഉണ്ടാക്കിനോക്കി അപാര ടേസ്റ്റ് ആയിരുന്നു.. എല്ലാവർക്കും ഇഷ്ടായി 😍😍
Nona
@@saranya1473 sherikkum taste ille appo
Ingredientsഉം അതിന്റെ അളവും description box ൽ add ചെയ്യാൻ മറക്കരുതായിരുന്നു......
ഇത് ഉണ്ടാക്കി നോക്കണം 👍👍
Pepper 4 tbs soaked and grinded
Coconut oil 4 tbs
Patta 1
Grambu 2
Ellakka 3
Curryleavs
Onion mediam 4 nos finely chopped
Garlic 8-10
Shallots 8-10
Ginger
Fennel 1tbsp
Greenchilly 5
Turmeric 2 tsp
Coriander pwder 2 1/2tbsp
Add pepper paste
Tomato big 2 sliced
Add chicken 1kg
Salt to taste
Hot water 2 cup
Garamasala pwder 1tsp
Sugar 1/2 tsp
Tomato ketchup 1 tsp
Raw coconut oil
Curry leves
Corriander leaves
Thank you
Thankuuu
വളരെയേറെ മിതത്വം പാലിച്ചുള്ള ഈ presentation വളരെയേറെ
തന്നെ ഇഷ്ടപ്പെട്ടു.
2024ൽ കണ്ട് ഉണ്ടാക്കുന്നവർ ഉണ്ടോ...
Yes
ഇഷ്ടം പോലെ ഉണ്ട്
സംഭവം പൊളിച്ചു, വീട്ടിൽ ഉണ്ടാക്കി എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടു
Njan ee video kanditt ee curry aakkaan kure naalayi vicharikkunnu. At last njan inn undakki ellarkkum valare adhikam ishtappettu. Thanks for the recipe
Itha Nan undakid undayirunnu super test annn thankyou for receipy......prajath polle thannee patram kalliyath arijilla
ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളിയാണ്
Colour full Anu ithayude recipe's ellam..
Kandirikkkan thonnum
ഞാൻ ഇതുണ്ടാക്കി,, വളരെ എളുപ്പം, അതിനേക്കാളുപരി അസാധ്യ taste, ആയിരുന്നു,, thankyou
Satyam... Pathram kaali avunnathu ariyilla... I made this receipe yesterday in manchatty & it came out excellently.. Avasanam njan chatty kai vech vadichanu nirthiyathu.. That much tasty... I shared this video with my entire family... Thanks for this superb receipe...
Itha, njan innale Try cheythu super taste ente husband nu orupad ishtayii... Ithadea ella recipes um njan try cheyyarundu....
Looks good, if add some coconut milk finally more better and control hot pepper . I will try. Thankyou for the pepper grinding ideas.
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്. ഇവിടെ എല്ലാർക്കും ഇഷ്ട്ടായി. Thank you ithaa
ഞാൻ ഉണ്ടാക്കി. അടിപൊളി. എല്ലാർക്കും വീട്ടിൽ ഇഷ്ട്ടായി. Thankyou chechi. ഞാൻ ആദ്യം ആയിട്ടാണ് pepper chiken ഉണ്ടാക്കിയത്. അടിപൊളി taste ആയിരുന്നു. എല്ലാരും try cheyyuka.
Hi, looks yummy. Can we make it with mutton / beef?
Njn try cheithu
But kaypp rasam undallo
Athentha?
Chicken medichu vachu video kanunna njan❤
ഞാൻ ഈ രീതിയിൽ കറി ഉണ്ടാക്കി 🤩🤩🤩🤩അടിപൊളി ആയിക്ക്... എല്ലാവർക്കും നല്ലോണം ഇഷ്ട്ടായി..... Thank you so mch😘😘
Super കറി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി.
Njan try chythu., super aanu 👍
tastiii nangl undaakiii adipoleeeeeiiii and. aru kudutallaaaa
Ee resipy suparanuto..ethu first undakkiyapoye ellarkum bayankara eshtayi...nale cheriyoru function nadakkunnud veetil.inshaallah ee recipy thanne cheyyunnad...adipoly tastanu..matramalla nammude veetil athyavashyam epayum undakunna itemsanallo athukondanne valare eluppam undakukayum cheyya...enthayalum thanks dear...
നന്നായിട്ടുണ്ട്. വച്ചുനോക്കട്ടെ, നല്ല രുചിയുണ്ടാവുമെന്നുറപ്പ്. അവതരണം നിലവാരം പുലർത്തുന്നു. Keep it up.
Seriously 👌cry aan.. Njan 2 pravashyam cheidu addipoli😋 pathiri kk pattiya cry aan ...tnk you so much Fadwas kichen..allahu ningalk deergayiss ulla afiyath Nalgatte.. Aameen
😁😁😁
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ taste
അടിപൊളി ചിക്കൻ കറി. Iron kadai ഏതു brand aanu
Fadwas ലെ ഏത് ചിക്കൻ കറിയും supper ആയിരിക്കും. ഞാൻ try ചെയ്യും.
Same..🥰
😍😍😍❤️
Super
Ingredients descriptionil add cheyyumo?
Ys
മീൻകറി ഞാൻ വെച്ച് ഫ്രണ്ട്സിനും സിസ്റ്റേഴ്സിനും ഷെയർ ചെത്തു സൂപ്പർ ഇപ്പോഴും ഞാൻ വെക്കാറുണ്ട് എനിക്ക് അതിന്റെ ചാരാണ് ഇഷ്ട്ടം
Kidukkan recipe njan kalakki, ente husband inu othiri ishttamayi. Thanku chechi🌹🌹🌹
ഞാൻ ഉണ്ടാക്കി SUPER taste
ദഹനത്തിന് നല്ലതാണ് 👌👍
കുരുമുളക് ചിക്കൻ try cheythu.. supr വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി. .. .. ചിക്കൻ ഞാൻ വീട്ടിൽ ആദ്യമായാണ് try ചെയ്തേ.. so thank you.. so match.... chechi..
Njn innu try cheythuu super recepie 🥰🥰Thank you ☺️☺️
Please try to include the ingredients in the description box
Yes
Njn undaki adipoli taste super Thathaa👍
Adi poliyaaattooo,ellaarummm try cheytho,njan innala indaaakiiii ee recepiiiii,nta ponnooo adipoli,,innumm indaakunnind....thanksssss...........
Njan ethu try cheythu spr chikken curry😋😋😋
കണ്ടിട്ട് കൊതിയയിട്ട് വയ്യ. ഇതിൽ കുരുമുളക് പൊടി cherkan പറ്റുമോ it
👌
കടലിൽ വീണവന് ഉപ്പുവെള്ളം കുടിക്കാൻ കൊടുക്കുമോ, നിങ്ങളുടെ ചോദ്യം കേട്ടു പറഞ്ഞു പോയി
Kurumulak fish curry try cheythirunnu..Oru taste um illayirunnu 😕😕😕😕
Too much spicy
Unsahikable
Reshma Dp 😍 nammude muth astha
Ithupole njanum undaakki very taisty....😋😋 ithhayude recepicekky super✌️iniyum uyarangalil ethhatteee
ഉണ്ടാക്കി. നന്നായിരിക്കുന്നു 👍👍
Wow kanumbo thanne ariyam nalla taste aayirikkunn😋
അയ്യോ പൊളിച്ചു ☘️☘️🌺🌺🌺നല്ല ടേസ്റ്റ്
Superrrrrrrrrrr yellarum undakkanam superrrrrr
Ningale videosokke nookiyitt avasanam ente kshama kettitt jnan ente nutrition shake okke mathiyaakiyitt fd oroonnai indaki nooki ellaam spr taste aan oru rakshayumilla two weekai oroonnum indaki nookunn ippo weight nookumbo jnanithuvare kashttappettu kuracha 10 kg veendum 4 kg kudi pakshe enikk saramilla tto ente makkal ee two weekum valare happi aayirunnu enikkathaan ente weighttinekkalum valuth insha allah eni ee curriyum indaki kodukkanam tnx sis😍
😋°°😋°°😋°°😋°°😋~~~ഇത് കണ്ടാലറിഞ്ഞുകൂടെ.... നല്ല മുരിഞ്ഞ പൊറോട്ടയും 😋😋😋
👌💥👌💥👌💥👌💥😊😍
ഞാൻ ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ്, ജിൻജർ ചിക്കൻ തരുമോ, താങ്ക്യൂ ഫോർ യുവർ പ്രെപറേഷൻ
@
Ithade ella recipiyum undakarund super anuttaa
Thaqu so much dear 😍
ഞാൻ എല്ലാ റെസിപിയും ഉണ്ടാകാറുണ്ട് സൂപ്പർ ആണ്
I dont understand Malayalam, but I made it! My wife loved it and calls me Chef Lakshitha :D thanks fadwaskitchen!
👍
I hve tried this receipe it’s .tooo delicious
Adipoli njan undakki 👍🏻👍🏻👍🏻ellavarkkum ishttappettu
Tried tody, awesome recipie 🫂🫂thank you dear.കുരുമുളക് പറഞ്ഞത്രയും എടുത്തില്ല വീട്ടിൽ ഉണ്ടായതാണ്.
അസ്സലായിട്ട്ണ്ട് 👌
ഇത് നാടന്‍ കോഴിയാണെങ്കി തകര്‍ത്ത് പൊളിക്കുമെന്നതില്‍ തര്‍ക്കമില്ല.😘
ഞാൻ ഉണ്ടാക്കി നോക്കി.super .. thank you very much
Home made masala powder Saudiyil kittumo
Njn ith try chythu adipoli aayit und vtil ellavarkkum valare istamaayiii
Chicken curry try cheythu tto.... Sooper aairunnu 👌👌👍👍😍😍😍 ഇതിനു മുമ്പ് ചെയ്ത fish recipe um ചെയ്തതാ പറയാതിരിക്കാൻ വയ്യ.... 👍👍👍🥰🥰
Ishtayi to Vayil vellam vannu Adipolyyyyyyy😍😍
ഈ ചിക്കൻ കറി ഞാൻ വെച്ചു സൂപ്പർ ആയിരുന്നു
Njn undaki..super taste
Ellavarkum eshtappettu👍
Kaanumbo thanney vayeennu vellam vannu itha😋👌
Very good recipe. Made it today. It's an instant hit at home. Thank you very much🙏
Itha njan endaki ende ikkak eshtayi thanku itha..🥰
Njan ellamundakinkkarundu ellavaraity item valarynallathanu anikuorupadishttamanu thankfully pachakam
This is the best pepper chicken i have ever tried 👌👌.. Super recipie and പാത്രം കാലിയാവും വേഗം 👍❤. എല്ലാവർക്കും സന്തോഷത്തോടെ try ചെയ്യാം 👍. Thanks for sharing
One of my favrt...
ithum unddakki ittha super taste 😋😋
Njanum undakki.. Super aanu.. Thank u for this recepie
Wowകണ്ടിട്ട് തന്നെ ഇഷ്ടായി ഉണ്ടാക്കി നോക്കണം ഇങ്ങോട്ടം വരണേ
Chechii njan enn vechu nokkitto.... Ellarkum ishtayinn paraju.. Thankyou soo much for this tasty receipe 🥰🥰😍
Pepper fish njan undakiyirunnu adipoli taste pepper chicken njan ethupole undakkarunde my favorite 😋😋
Njan curry undakkiyittooo suuuperrrrr...... family ellavarkkum ishtaiiii❤❤❤
ഇത് പോലെത്തെ മീൻ കറി ട്രൈ ചെയ്തു......👌👌😍സൂപ്പർ ആയിരുന്നു.... ഇനി ഇതും try ചെയ്യണം 👌
Njan innu undaaki.. nalla taste unde.. thank u.. ❤
👌njan try cheythu super
Haaii..pwolli pepper chicken...itha beef mandhiyude recipe idaamo..restaurant style...maasangalayi choikunnu🙃🙃🙃🙃
The best pepper chicken curry chechi .. we pair it with Neychoru ❤️ thank you so much for always coming up with such delicious recipes
Vettil try cheythu super aayirunnu❤
Tried this recipe yesterday... Came out delicious.....all liked....Thank you 😊
അല്ലെങ്കിലും.. എങ്ങനെ വെച്ചാലും പാത്രം കാലിയായിക്കോളും 🤣.. എങ്ങനെ കാലിയാവരുത്.. പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റിൽ ക്കൂടെ തികയ്ക്കാം എന്ന tip തായോ..
😂
😂
തമാശ.. തമാശ 😄
Upp edathe vachalmathi
അല്ല പിന്നെ, ഉച്ചക്കേ കാലിയവും രാത്രിക്ക് പിന്നെ വേറെ എന്തെങ്കിലും നോക്കണം
Najn undakki nokki adi poli taste😋
ഉണ്ടാക്കി നോക്കി, കുരുമുളക് വളരെ കൂടി, ഞാൻ 3 സ്പൂൺ എടുത്തുള്ളൂ, കുരുമുളകിന്റെ ഒരു കയ്പ് taste മൊത്തം. ഇത് എത്ര kg ആണ് chicken?
ഇത്ത ഞാൻ undaki നെയ്ച്ചോറും kude സൂപ്പർ ayrunu
I tried this recipe yesterday's. Came out really well. Really tasty and yummy. A variety of flavors. Thank you for this recipe.
ഉണ്ടാക്കി, ഇന്ന് വീണ്ടും ചെയ്യുന്നു,😍😍😍😍😍 really tasty
Super vivaranam. recipe 👍👍👍👍
Indro kandappol thanne enik ishtay 😋😋😋😋😋😋
I tried this yesterday and came out well
ചിക്കൻ കറി ഉണ്ടാക്കി ട്ടു ഇതുവരെ ബാക്കിയായില്ല പിന്നല്ലേ
Yesss
😂
Hihihihi
Pinnalla😂
Adenne😁
മീൻ കറി നന്നായിരുന്നു, ഇതും കണ്ടിട്ട് നന്നായി തോന്നുന്നു!!! Congratulations!!! 👍😍
Next ടൈമിൽ ഇങ്ങനെ ഒന്ന് നോക്കണം
Big fan & follower of urs❤️❤️❤️.... My hubby says i was already full too kitchen person now aftr watching ur videos & trying ur recipes increased time spend in kitchen😜😛..... Will definitely try soon👍👍.. keep rocking & cooking❤️❤️❤️