│ANIL KODITHOTTAM│©IBT MEDIA

Sdílet
Vložit
  • čas přidán 10. 10. 2023
  • #Anil #Kodithottam #Anilkodithottam
    Share & Subscribe
    Anil Kodithottam
    Kerala, India
    Feel Free To Contact Us:
    Call / Whatsapp
    Email : anilkodithotam@gmail.com
    ★ Facebook - Anil Kodithottam : / anil.kodithottam
    © ANTI-PIRACY WARNING
    This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Share
    Subscribe
    Like

Komentáře • 295

  • @user-ge7hq2wb7x
    @user-ge7hq2wb7x Před 9 měsíci +30

    ബ്രദർ ന്റെ പ്രഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു. കൂടുതൽ അറിവ് ലഭിക്കാൻ ഇടയായി. നന്ദി 🙏

    • @sadiqsaif2243
      @sadiqsaif2243 Před 7 měsíci

      czcams.com/video/h2WP-BfMhL8/video.htmlsi=YXjChdHUa1t6ks6D

  • @hannathomasphilip2764
    @hannathomasphilip2764 Před 9 měsíci +21

    ദൈവം അനുഗ്രഹിക്കട്ടെ

  • @thomasjoseph9551
    @thomasjoseph9551 Před 9 měsíci +18

    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏

    • @sadiqsaif2243
      @sadiqsaif2243 Před 7 měsíci

      czcams.com/video/h2WP-BfMhL8/video.htmlsi=YXjChdHUa1t6ks6D

  • @puttus
    @puttus Před 9 měsíci +31

    ഷേവ് ചെയ്യാനെങ്കിലും ഇത്തിരി ബാക്കിയുണ്ടായാൽ ഭാഗ്യം

    • @user-oz9yo8hy5b
      @user-oz9yo8hy5b Před 9 měsíci

      ക്ലീൻ ഷേവ് ചെയ്യും

    • @irfanss2210
      @irfanss2210 Před 9 měsíci

      Manipuril Golden Shave ayirunnu 😂😢

  • @georgekunjuabraham5640
    @georgekunjuabraham5640 Před 9 měsíci +25

    കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് യഹൂദൻ ഏറ്റു പറയുന്നത് എപ്പോൾ ആകും? അന്ന് അവർ രക്ഷ പെടും.🙏🏻യേശു കർത്താവിനു മഹത്വം. ഹല്ലേലുയ്യ 🙏🏻

    • @josejacob3741
      @josejacob3741 Před 9 měsíci

      അങ്ങനെ ഏറ്റുപറഞ്ഞാൽ... ഭീകരന്മാർ മാനസാന്തരം പ്രാപിക്കുകയും അവർ അക്രമങ്ങൾ നിർത്തുകയും ചെയ്യുമോ???

    • @georgekunjuabraham5640
      @georgekunjuabraham5640 Před 9 měsíci +4

      ഇത് യെഹൂദന്മാരെ പറ്റി യേശുക്രിസ്തു പറഞ്ഞതാണ്. മത്തായി 23:39 യേശുക്രിസ്തു അവരെ വീണ്ടും തന്റെ ജനമാക്കി തീർക്കുന്നത് അപ്പോൾ മാത്രം. അതോടെ അവരുടെ പ്രതിസന്ധികൾ തീരും. അതിനു മുൻപ് അവർ വളരെ കഷ്ടപ്പാട് സഹിക്കേണ്ടി വരും എന്ന് ബൈബിൾ പറയുന്നുണ്ട് 🙏🏻

    • @josejacob3741
      @josejacob3741 Před 9 měsíci

      @@georgekunjuabraham5640 അതായത് യേശുവിന്റെ ഇടപെടലാണ് യഹൂദന്മാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം എന്നർത്ഥം...സുഹൃത്തേ യേശുവാണോ ഹിറ്റ്ലറായി അവതരിച്ച് യഹൂദന്മാരെ കൊന്നൊടുക്കിയത്... മാനസാന്തരം പ്രാപിക്കുന്നത് വരെ യഹൂദന്മാരെ പീഡിപ്പിക്കൽ ആണോ യേശുവിന്റെ പണി...അത്ര ഇടുങ്ങിയ ചിന്താഗതിക്കാരനാണോ യേശു.. എന്തെല്ലാം മണ്ടത്തരങ്ങൾ...

    • @sadiqsaif2243
      @sadiqsaif2243 Před 7 měsíci

      czcams.com/video/h2WP-BfMhL8/video.htmlsi=YXjChdHUa1t6ks6D

  • @nelsonjacob9584
    @nelsonjacob9584 Před 9 měsíci +16

    Praise the Lord

  • @alexanderp.c3420
    @alexanderp.c3420 Před 9 měsíci +61

    ഗാസയിൽ നിന്ന് പിശാചിനെ ഓടിക്കുന്ന യഹോവയായ സത്യ ദൈവത്തിനു സ്തോത്രം.

    • @trueteller960
      @trueteller960 Před 9 měsíci +1

      ചൊര കൊതിയിൽ നമ്മുടെ യഹോവയും അടിപൊളിയാണ്

    • @Samuelta20
      @Samuelta20 Před 9 měsíci

      പണ്ട് യെഹൂദനെ ഓടിച്ചത് ആരാന്നു കൂടെ പറയണം

    • @binua3463
      @binua3463 Před 9 měsíci +4

      ​@@trueteller960അല്ലാഹുവിന്റെ പേരിൽ 40 കുഞ്ഞുങ്ങളുടെ തല അറുത്തത് നിൻറ്റെ കുഞ്ഞമ്മായിക്ക് വേണ്ടിയാണോ

    • @Jaihind...123
      @Jaihind...123 Před 9 měsíci

      ​@@binua3463ഫേക്ക് ന്യൂസ് ഉണ്ടാക്കുവാൻ ഫെയ്ക്ക് ആയിട്ട് ഉണ്ടായവൻമാർക്ക് വളരെ സന്തോഷമാണ്

    • @kpnavas
      @kpnavas Před 9 měsíci

      @@binua3463vyaja vartha pracharippikkal nallathano?

  • @bvmbvm7079
    @bvmbvm7079 Před 9 měsíci +5

    Good,, അടികിട്ടേണ്ട വന് കീട്ടുംഅല്ലെങ്കിൽ വാങ്ങിക്കും

  • @susammavarghese773
    @susammavarghese773 Před 9 měsíci +11

    Praise the Lord
    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Amen Amen
    Ende ponnu Karthave Angakke sthothram sthothram sthothram sthothram sthothram Appa❤❤❤❤❤
    God bless you Pastor❤❤❤

  • @james-bu2ky
    @james-bu2ky Před 9 měsíci +10

    Praise the Lord 🙏🙏🙏❤❤❤

  • @lissybabu5681
    @lissybabu5681 Před 9 měsíci +9

    Praise the lord, prayers ❤🙏🙏👍

  • @vckutty9829
    @vckutty9829 Před 9 měsíci

    Thanking you Sri Anil Kodi thottam for the historical best explanations about Israel and its existence......

  • @Chackochen1993
    @Chackochen1993 Před 9 měsíci +10

    ബൈബിൾ എന്ത് പറയുന്നോ അത് നിവിർത്തു ആകും. അത് നടക്കും... ലോകാവസാനം ബൈബിൾ അടിസ്ഥാനത്തിൽ ഏറ്റവും അടുത്തിരുന്നു.

    • @ajilpm3534
      @ajilpm3534 Před 9 měsíci

      ayitilla iniyum varshangal backi und kaliyugavasana kalathu rakshakan (kalki,masiha,maseeh) enoke vilikuna avathara purushan varikayullu

    • @womensfellowshipskd7406
      @womensfellowshipskd7406 Před 9 měsíci +1

      ​@@ajilpm3534 throw away those mythical stories 😊

    • @ajilpm3534
      @ajilpm3534 Před 9 měsíci

      firstly you thraw away your religion's mythological stories @@womensfellowshipskd7406

  • @nirmalachristudas3307
    @nirmalachristudas3307 Před 9 měsíci +3

    Thank you Pastor

  • @vijiup2795
    @vijiup2795 Před 9 měsíci +1

    വചനപ്രകാരം സകലതും സംഭവിക്കുന്നു. God bless U

  • @kunjoocherian5564
    @kunjoocherian5564 Před 9 měsíci +12

    Prise the Lord..
    Thank you pastor Anil

  • @satheesh269
    @satheesh269 Před 9 měsíci +13

    God of Abraham, Issac, Jacob bless and protect Israel🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 God's chosen people and their Holy Land Israel Blessed message very informative

    • @sadiqsaif2243
      @sadiqsaif2243 Před 7 měsíci

      czcams.com/video/h2WP-BfMhL8/video.htmlsi=YXjChdHUa1t6ks6D

  • @peterk9926
    @peterk9926 Před 9 měsíci +5

    Great Talk, Anil Pastor💯👌❤

  • @susanninan2023
    @susanninan2023 Před 9 měsíci +8

    God bless you with long life

  • @bvlogs4843
    @bvlogs4843 Před 9 měsíci +76

    🇮🇱♥️ ഹമാസിനു ആദരാജ്ഞലികൾ

    • @sajumc6745
      @sajumc6745 Před 9 měsíci +6

      ഇസ്ലാമിനാണ് ആത്യന്തികമായി ആദരാഞ്ജലികൾ അർപ്പിക്കേണ്ടത് 🤣🤣🤣

    • @muhammedalimandoor2142
      @muhammedalimandoor2142 Před 9 měsíci

      നീ സ്വാപ്നം കണ്ടിരിനോ

    • @OttakkannanDejjal
      @OttakkannanDejjal Před 9 měsíci

      @@muhammedalimandoor2142 ജൂദവിരോധവും ഹമാസ് തീവ്രവാദവും
      ഇത് രാഷ്ട്രീയമല്ല മതവിദ്വേഷം മാത്രമാണ്
      Sahih Muslim
      Hadith 2922
      Book 41, Hadith 6985
      Abu Huraira reported Allah's Messenger (ﷺ) as saying:
      The last hour would not come unless the Muslims will fight against the Jews and the Muslims would kill them until the Jews would hide themselves behind a stone or a tree and a stone or a tree would say: Muslim, or the servant of Allah, there is a Jew behind me; come and kill him; but the tree Gharqad would not say, for it is the tree of the Jews.
      വർഗീയ വിഷം തുപ്പുന്ന ആശയങ്ങൾ പ്രാജീനവും പ്രാകൃതവുമാണെന്ന തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @jobinxavier6238
      @jobinxavier6238 Před 9 měsíci

      ​@@muhammedalimandoor2142സ്വപ്നം കാണുകയാണ് ഏറിയാൽ പത്തു വർഷം അതിനു മുൻപ് ഇസ്ലാം ഈ ഭൂലോകം വിട്ടു പോയിരിക്കും........ കാരണം കുത്തുനബിയുടെ പോൺ കാമകേളിത്തരങ്ങൾ ലോകമറിഞ്ഞു.... ഇനി ഇസ്ലാം പയ്യെ അപ്രത്യക്ഷമാകും

    • @user-xw8yq7xt6f
      @user-xw8yq7xt6f Před 9 měsíci

      ​@@sajumc6745ആദ്യം സ്വൊയം അർപ്പിച്ചോ 😜.... കാത്തിരുന്നോ എല്ലാത്തിനും സമയം ആവട്ടെ 😜😊

  • @shajics6157
    @shajics6157 Před 9 měsíci +4

    Anil sir,
    Real scholar ❤

  • @minisiby1523
    @minisiby1523 Před 9 měsíci +6

    God bless you pastor

  • @TomTom-yc5yn
    @TomTom-yc5yn Před 9 měsíci +5

    Good presentation

  • @penielsajivarghese
    @penielsajivarghese Před 9 měsíci +1

    Very well prepared and presented

  • @johnvarghese9927
    @johnvarghese9927 Před 9 měsíci +8

    ബഹു.പാസറ്ററേ, പ്രസിദ്ധമായ “ Balfour Declaration“ എഴുതപ്പെട്ടത്
    1917 ലാണ്. ദൈവം ആ രേഖ, BC 591 ന് അടുത്ത് Ezekiel നെ കൊണ്ട് (Ezekiel 37) രേഖയാക്കി വിശുദധ ബൈബിളില് ചേറ്ത്ത്, സഹസ്രാബ്ദംഗള്ക്ക് ശേഷം , രണ്ടും ഒരുമ്ച്ച്ു വായിച്ച് , ബൈബിള് ദൈവ വചനം തന്നേ എന്ന് ഗ്രഹിക്കാനും അംഗീകരിക്കാനും “തെളിവ് “ആക്കി വച്ചിരിക്കുന്നു. ലോക മനുഷന്റെ ശ്രദ്ധ അതിലു പതിഞ്ഞംകില് എന്നാശിക്കുന്നു.

    • @thankachan63
      @thankachan63 Před 9 měsíci +4

      അതേ EZE37:21 ൽ പറഞ്ഞ പ്രകാരം തന്നെ കർത്താവ് പ്രവർത്തിച്ചിറിക്കുന്നു. ഇനി ആലയം കൂടി കെട്ടപ്പെടണം!!!

  • @lillydass5877
    @lillydass5877 Před 9 měsíci

    Very well explained Sir.
    Genesis 49:9
    9 Judah is like a lion,
    Killing his victim and returning to his den,
    Stretching out and lying down.
    No one dares disturb him.

  • @BIKER-l9n
    @BIKER-l9n Před 9 měsíci +4

    Very true explanation

  • @shijivr8935
    @shijivr8935 Před 9 měsíci +4

    Super 👍👍

  • @priscillagopinath3321
    @priscillagopinath3321 Před 9 měsíci +12

    Thank you pastor for the knowledge which you shared 🙏🏾🙏🏾🙏🏾

  • @ABYPRAY
    @ABYPRAY Před 9 měsíci +1

    Nice presentation 👍

  • @vyshakputhenpurackal297
    @vyshakputhenpurackal297 Před 9 měsíci +6

    Waiting

  • @sujashaji762
    @sujashaji762 Před 9 měsíci +5

    Praise our Lord Jesus Christ. Thanks Pastor 🙏🏼

  • @Mary_jacob_
    @Mary_jacob_ Před 9 měsíci

    Thank you pastor

  • @johncherian9092
    @johncherian9092 Před 9 měsíci +3

    ❤❤ well said

  • @louisjohn3458
    @louisjohn3458 Před 9 měsíci +1

    Good one pastor

  • @puttus
    @puttus Před 9 měsíci +19

    I Love ISRAEL ❤❤❤

  • @rajan.y756
    @rajan.y756 Před 9 měsíci +1

    സമാധാനം സ്നേഹം ....സാഹോദര്യം..
    .ഉദ്ബോധിപ്പിച്ച...രണ്ടു പ്രപഞ്ച ശക്തികളുടെ ...😭 കോടിക്കീഴിൽ നിന്നുകൊണ്ട് എന്തിനീ കലഹങ്ങൾ....
    അതു അർജുനവിഷാദയൊഗതിനു ഇടവരുകയില്ലേ....😰

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op Před 9 měsíci +8

    good❤❤❤❤❤❤❤

  • @cicilygeorge8760
    @cicilygeorge8760 Před 9 měsíci

    Very informative.🙏🌹

  • @mathewpauline
    @mathewpauline Před 9 měsíci

    Very good.tybro.

  • @vdvarghesevarghese7097
    @vdvarghesevarghese7097 Před 9 měsíci +1

    Super ❤❤❤❤❤

  • @BIKER-l9n
    @BIKER-l9n Před 9 měsíci +5

    Please put this video across all channels, let people know the truth

  • @jomon3609
    @jomon3609 Před 9 měsíci +4

    ❤❤

  • @user-tk9nk8bm7y
    @user-tk9nk8bm7y Před 9 měsíci +5

    ❤❤❤❤❤

  • @LallamaMathew-xi4iu
    @LallamaMathew-xi4iu Před 9 měsíci

    Super

  • @koshythomas2858
    @koshythomas2858 Před 9 měsíci +4

    🙏🏿🙏🏿💞

  • @sudhasheeba8112
    @sudhasheeba8112 Před 9 měsíci +1

    You are correct

  • @ramachandranm1301
    @ramachandranm1301 Před 9 měsíci

    സത്യം തുറക്കുന്നു സഹോദരാ താങ്കൾക്ക് പ്രണാമം

  • @Kalidas.671
    @Kalidas.671 Před 9 měsíci +59

    പലസ്തീൻ ഇനി ഇല്ല അതു തന്നെ

    • @muttatherilinternetcafe3020
      @muttatherilinternetcafe3020 Před 9 měsíci +1

      ഗസ ശൂന്യമാകില്ല
      ആ വചന പ്രവചനം ഒന്നുകൂടി മനസിരുത്തി വായിച്ചാൽ മതി

    • @AmysCookery
      @AmysCookery Před 9 měsíci +2

      ഒരു കു നടക്കില്ല

    • @jarishnirappel9223
      @jarishnirappel9223 Před 9 měsíci

      ​ഗസക്കും ഹമസിനും ഒന്നും സംഭവിക്കാതെ തുടരട്ടെ എന്നാണോ

    • @jarishnirappel9223
      @jarishnirappel9223 Před 9 měsíci +1

      ​@@AmysCookeryനല്ല സംസ്കാരം

    • @ANTONY........
      @ANTONY........ Před 9 měsíci +6

      ഇസ്രായേലെ ഒന്നു മിന്നിച്ചേക്കണേ ❤️❤️❤️. പന്നികളോടെ ഒരു കാരുണ്യവും കാണിക്കല്ലേ 👍

  • @renju09
    @renju09 Před 9 měsíci +6

    ഹമാസിനേ തീർത്തൂ

    • @xnappuae2619
      @xnappuae2619 Před 9 měsíci

      Manippoor njangal maranittilla njagal cristanikalum joothanmarum vikarahaadarakara ninne okke patyida vilapolum nalkunilla

  • @josephmj7814
    @josephmj7814 Před 9 měsíci

    Very correct 👌

  • @sajicheriyan4205
    @sajicheriyan4205 Před 9 měsíci +2

    ❤❤❤

  • @augustinekj9765
    @augustinekj9765 Před 9 měsíci +1

    👍✋

  • @jojupavaratty717
    @jojupavaratty717 Před 9 měsíci +14

    മറ്റുള്ളവർ പറയാൻ മടിക്കുന്ന പല കാര്യങ്ങളും താങ്കൾ പറയുന്നുണ്ട്

    • @johntathadathil8200
      @johntathadathil8200 Před 9 měsíci

      തല്ല് എപ്പോൾ എവിടെ നിന്ന് വരുമെന്ന് അറിയില്ല😮

  • @chackophilipose4568
    @chackophilipose4568 Před 9 měsíci

    What is happening today is perhaps fulfilment of prophecies in Zephaniah chapter-2? Please enlighten on this.

  • @jessysabu3027
    @jessysabu3027 Před 9 měsíci

    Very True👍

  • @rajesh55077
    @rajesh55077 Před 9 měsíci +3

    എല്ലാം മുകളിലിൽ ഇരിക്കുന്ന ചങ്ങായിയുടെ പദ്ധതി ആണല്ലോ എന്നോർക്കുമ്പോഴണ് സമാധാനം

    • @womensfellowshipskd7406
      @womensfellowshipskd7406 Před 9 měsíci +3

      Hello changa'y'i, Jesus is the true living God. Seek HIM faithfully 🙏May Jesus bless you 🙏

    • @rajesh55077
      @rajesh55077 Před 9 měsíci

      @@womensfellowshipskd7406 sorry' you keep your god in your pocket.

  • @viswambharannair5476
    @viswambharannair5476 Před 9 měsíci

    👍👍👍

  • @jobinpj2811
    @jobinpj2811 Před 9 měsíci +3

    അത്തിയെ നോക്കി ഉപമ പഠിപ്പിൻ...jesus വരാറായി

  • @user-lo5rn7li7p
    @user-lo5rn7li7p Před 9 měsíci +4

    ഇസ്രായേൽ ❤❤❤

  • @user-op6qb4ky2b
    @user-op6qb4ky2b Před 9 měsíci +5

    യെരുശലേമും പലസ്തീനും പിന്നെ മുഹമ്മതീയരും...!
    യെരുശലേം തങ്ങളുടെ അവകാശഭൂമിയെന്നു എന്നുമുതലാണ് ഇസ്ലാം പറഞ്ഞുതുടങ്ങിയത് ..?
    ലോകചരിത്രത്തിൽ ഒരിക്കൽപോലും ഒരു ദിവസമെങ്കിലും ഏതെങ്കിലും ഒരു അറബ് വംശജൻ യെരുശലേമിൽ രാജാവായിരുന്നിട്ടുണ്ടെന്നു അവകാശപ്പെടാൻ കഴിയാത്തപ്പോഴും അവർ അവകാശപ്പെടുന്നു യെരുശലേം അവരുടേത് മാത്രമെന്ന്.
    യിസ്രായേൽ പാലസ്തീൻ പ്രശ്നം ആരംഭിക്കുന്നത് ക്രിസ്തുവിനുശേഷം 610 മുതൽ ആണ്. അറബ് മേഖലയിൽ താമസിച്ച ഖുറേഷി ഗോത്ര വർഗ്ഗക്കാരോട് മുഹമ്മദ് എന്ന ഒരു കച്ചവടക്കാരൻ ഇസ്ലാം എന്ന പുതിയൊരു മതം ഒരു കച്ചവടച്ചരക്കു എന്നപോലെ അവർക്കുമുമ്പിൽ അവതരിപ്പിച്ചത് . അന്ന് മുതലാണ് യഹൂദന്റെമേലുള്ള ഇസ്ലാമിന്റെ കടന്നുകയറ്റം ആരംഭിക്കുന്നതും. അന്ന് മൊഹമ്മദ് അവതരിപ്പിച്ചതു പുതിയമതം ആയിരുന്നെങ്ങിൽത്തന്നെ അതിലെ കഥകളും കഥാപാത്രങ്ങളും അതിലെ നിയമങ്ങളും ആശയങ്ങളുമെല്ലാം യഹൂദാമത്തിൽനിന്നും ക്രിസ്തീയ പാരമ്പര്യത്തിൽനിന്നും കടമെടുത്തതും പകർത്തിയതാണെന്നും അത് കേട്ടവർക്കെല്ലാം മനസിലായി. നോഹയുടെ പെട്ടകവും അബ്രഹാമും യിസഹാക്കും യോസേഫും പോത്തീഫറും എന്നിത്യാദി കഥകൾ അവർ നേരത്തെ കേട്ടിരുന്നതായതിനാൽ മുഹമ്മദ് പ്രാരംഭത്തിൽത്തന്നെ അനേക ചോദ്യങ്ങൾക്കു വിധേയനാകേണ്ടിവന്നു. ഖുർആൻ വായിക്കുന്നവർക്ക് ഇത് ഏതാണ്ട് മനസിലാകുന്നതാണ്.
    ഇതൊരു ശരിയായ മതമല്ലെന്ന ചിന്ത കേഴ് വിക്കാർക്ക് പ്രാരംഭത്തിൽത്തന്നെ ബലപ്പെട്ടിരുന്നു. അതിലുപരി യഹൂദനിൽനിന്നും ക്രിസ്ത്യാനിയിൽ നിന്നും അവരുടെ പഠനങ്ങൾ പകർത്തപ്പെട്ടതെന്ന ചിന്തയും ബലപ്പെട്ടു. കഠിനമായ ചോദ്യങ്ങൾക്കു വിധേയപ്പെട്ട മുഹമ്മദ് പിന്നീട് പ്രസ്തുത മതത്തിന്റെ ആധികാരികതയെപ്പറ്റി പറയുമ്പോൾ അക്ഷരാത്ഥത്തിൽ വിയർക്കേണ്ടി വന്നിട്ടുണ്ട്. തന്മൂലം മുഹമ്മദ് കൂടുതൽ സമയവും പ്രതിരോധത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ആണ് ശരിയായ മതമെന്ന് മുഹമ്മദ് ആവർത്തിച്ചു പറയുന്നു. ഇതും ഖുർആനിൽ കാണാവുന്നതാണ്.
    ഇസ്ലാം മാത്രമേ ഒരു സാധുതയുള്ള മതമെന്ന ആശയം പ്രചരിപ്പിക്കുന്നതുവഴി ക്രിസ്തു മതത്തിന്റേയും യഹൂദമതത്തിന്റെയും സാധ്യതയെ തുരങ്കം വെക്കുമെന്ന് മനസിലാക്കിയ മുഹമ്മദ് ഇതുമാത്രം സത്യമെന്നും മറ്റു രണ്ടു മതങ്ങളും കാലഹരണപെട്ടതുമെന്ന ചിന്ത ചുറ്റുമുള്ളവരിൽ വളർത്തിയെടുക്കാൻ ശ്രമിച്ചതിലൂടെ ഇസ്ലാം മാത്രം ഏകദൈവ വിശ്വാസധാര എന്ന ചിന്ത വളർത്തിയെടുക്കാം എന്ന് താൻ വിശ്വസിച്ചു. ഇത് ഖുർആനിൽ ആവർത്തിച്ചു വ്യക്തമാക്കുന്നതു ഇങ്ങനെയാണ് ; "അല്ലാഹിന്റെ ഒരു മതം ഇസ്ലാം മാത്രം " എന്നാണ്. (Religion( of) Allah’s is (only) Islam. ). അതിന്റെ അർത്ഥം ; യഹൂദമതവും ക്രിസ്തീയ മതവും നേരായതല്ല എന്ന ചിന്തയാണ്. ഈ ചിന്തയാണ് പ്രാരംഭം മുതൽ ഇന്നേവരെ എല്ലാ മുഹമ്മദൻമാരുടെയും ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിയിട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ഈ രണ്ടുമതങ്ങളേയും അംഗീകരിച്ചുകൊണ്ട് പോകുവാനല്ല ഇസ്ലാം ശ്രമിച്ചത് മറിച്ച് ഈ രണ്ടു മതങ്ങളുടെയും പകരക്കാർ തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. അതിനുവേണ്ടി അവർ ഈ രണ്ടു മതങ്ങളെയും കായീകമായി നേരിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
    യഹൂദാ ,ക്രിസ്തീയമതങ്ങളുടെ പ്രസക്തി നഷ്ട്ടപെട്ടു ഇനി തങ്ങളാണ് അവർക്ക് പകരക്കാർ എന്ന ചിന്താഗതിയിലാണ് ഏകദൈവ വിശ്വാസം എന്ന ചിന്ത അവർ കൊണ്ടുവന്നത്. അതുകൊണ്ടാണ് ബൈബിളിലെ കഥാപാത്രങ്ങളായ നോഹയും അബ്രഹാമും മോശയും ദാവീദും ശലോമോനും ക്രിസ്തുവും ഒക്കെ അവരുടെ പുസ്‌തകത്തിൽ ഇടം പിടിച്ചതും. ഏകദൈവത്തിൽ വിശ്വസിക്കുന്നവർ എല്ലാം മുസ്ലിങ്ങൾ ആണെന്ന ആശയം ഇങ്ങനെയാണ് അവരിൽ വന്നത്. അതുകൊണ്ട് ചരിത്രത്തിന്റെ പുസ്തകങ്ങൾ തിരുത്തി അവർ എഴുതിച്ചർത്തു : ശലോമോൻ രാജാവ് യെരുശലേമിൽ മോസ്‌ക് പണിഞ്ഞു എന്ന്. യഹൂദന്റെ ദേവാലയസ്ഥലം സംബന്ധിച്ച് അവർ ഭയപ്പെടുത്തുന്നതുകൊണ്ടാണ് യഹൂദാ മതത്തിനുമുമ്പ്തന്നെ ഇസ്ലാം മതമുണ്ടായിരുന്നു എന്ന ചിന്ത ഉരുത്തിരിയുന്നതിന്റെ കാരണം. യഹൂദൻ ശക്തിപ്പെടുന്നത് അവർക്കു അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം അവരുടെ വിശ്വാസപരമായ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു എന്ന ബോധ്യംകൊണ്ടാണ്. അവരുടെ ചിന്തയിൽ യഹൂദമതം അവസാനിച്ചുകഴിഞ്ഞു , ഏകദൈവ വിശ്വാസികൾ അവർ മാത്രമാണെന്നും അവർക്കുമുമ്പിൽ ഉണ്ടായിരുന്നവരുടെ പകരക്കാർ അവർമാത്രമാണ് എന്നതുകൊണ്ടും യഹൂദന്റെ നിലനിൽപ്പും ശക്തിപ്രാപിക്കലും ഇസ്ലാം വിശ്വാസത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാകുന്നു എന്ന തിരിച്ചറിവാണ് യഹൂദനെ തർക്കുവാൻ അവർ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

    • @user-op6qb4ky2b
      @user-op6qb4ky2b Před 9 měsíci +3

      കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്ന ചില ആകസ്മീക സംഭവങ്ങൾ മുഹമ്മദീയരെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിൽ പ്രധാനമായത് പ്രവാസത്തിൽ നിന്നുള്ള യഹൂദന്റെ മടങ്ങിവരവാണ്‌. പിന്നീട് നടന്ന ആകസ്മീക സംഭവം 1948 ൽ അവർ ഒരു രാജ്യമായി പുനർജനിച്ചതായിരുന്നു. പിന്നീട് 1967 ൽ അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നും യെരുശലേം പിടിച്ചെടുത്തതാണ്. ഇങ്ങനെയുള്ള ആകസ്മീക സംഭവങ്ങളിലൂടെ ലോകത്തിന്റെ തന്നെ ആകർഷണകേന്ദമായ യഹൂദന്റെ ജീവിതത്തിൽ ഇനി അടുത്ത് നടക്കേണ്ടുന്ന ആകസ്മീക സംഭവം അവർ അവരുടെ ദേവാലയം യെരുശലേമിൽ പണിയും എന്നതാണ്. ഇതുവരെയുള്ള എല്ലാ പദ്ധതികളും അതിശകരമായി നടത്തിയെടുത്ത യെഹൂദൻ തന്റെ ദേവാലയം യെരുശലേമിൽ പണിയുന്നത് ഒരിക്കലും മുഹമ്മദീയർക്കു സഹിക്കാൻ പറ്റുന്ന സംഭവമല്ല. കാരണം അവർ ആലയം പണിഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യഹൂദൻ എങ്ങനെയായിരുന്നോ അപ്രകാരം അവർ മതപരമായി ശക്തിപ്പെടും , ആലയവും പുരോഹിതരും യാഗങ്ങളും ഏകദൈവ വിശ്വാസവും ശക്തിപ്രാപിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിന്റെ ഭാവി എന്താകും ? ഇസ്ലാം ലോകത്തേക്ക് വന്നതുതന്നെ യഹൂദാമത്തിന്റെ പകരക്കാരനായിട്ടായിരുന്നല്ലോ , അതുകൊണ്ടു യഹൂദമതം ശക്തിപ്പെടും തങ്ങളുടെ പ്രസക്തി നഷ്ട്ടപെടും എന്നത് അവർക്കു ചിന്തിക്കാനേ കഴിയുന്നതല്ല.
      ഇന്ന് യിസ്രായേലിൽ കാണുന്ന പ്രശ്നത്തിന്റെ കാരണം ഇതാണ്. മറ്റൊരു കാരണവും എടുത്തു പറയാനില്ല. യെഹൂദൻ തന്റെ ദേശത്തു വളരുന്നതിന്റെ ദോഷം ഇസ്ലാമിന് മാത്രമാണ് ദോഷമായി ഭവിക്കുക. അതുകൊണ്ടാണ് പാലസ്തീൻ ലോക വ്യാപകമായി പ്രക്ഷോപങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് യെരുശലേം തങ്ങളുടേതെന്ന് പലസ്തീനികൾ പറയുന്നത്. എന്നാൽ എന്നു മുതലാണ് യെരുശലേം അവരുടേതായതു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പുതകത്തിന്റെ താളുകളിൽ ഒറ്റവരിയിൽ പോലും കാണാൻ കഴിയാത്ത കാര്യമാണ് യെരുശലേമിൽ ഏതെങ്കിലും ഒരു കാലിഫയോ , അമീറോ , സുൽത്താനോ , അറബിയോ , ഏതെങ്കിലും ഒരു മുസ്ലിം രാജാവോ ഭരിച്ചു എന്നത്. അതിലും രസകരമായ വസ്തുത 638 എ.ഡി യിൽ ഇസ്ലാമിന്റെ അധിനിവേശം പലസ്തീനിൽ നടന്ന് ആ പട്ടണത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് യെരുശലേമിൽ നിന്നും മുപ്പതു മൈൽ ദൂരെയുള്ള റാമള്ള ആയിരുന്നു. അന്നുപോലും അവർ യെരുശലേമിനെ തിരഞ്ഞെടുത്തിരുന്നില്ല എന്ന് ചരിത്രം പറയുന്നു.
      1930 ൽ യെരുശലേമിലെ ഒരു മുഫ്തി A Brief Guide to Al haram Al sharif Jerusalem എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ;
      “IT’s identity means the haram this place , its identity with a site of Solomon’s temple is beyond dispute, this is a spot , according the the universal belief on which here. “
      എന്നിട്ടദ്ദേഹം 2 ശാമുവേലിൽ എഴുതപെട്ട ഒരു വാക്യവും എഴുതിച്ചേർത്തു.
      എന്നാൽ ഇന്നവർ പറയുന്നു യെഹൂദന്മാർ ഒരിക്കൽപ്പോലും യെരുശലേമിൽ ഉണ്ടായിരുന്നില്ല, അവിടൊരു ദേവാലയം ഉണ്ടായിരുന്നില്ല ആലയത്തോടുള്ള അവർക്കുള്ള ബന്ധം അവരിലെ
      സയോണിസ്റ്റുകൾ 1948 നു ശേഷം എഴുതിച്ചേർത്തതാണെന്നും ഒക്കെയാണ്. ക്രിസ്തുവിനും മുമ്പ് 272 ബി. സി യിൽ എബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയും രേഖകളും ചര്യകൾ ആചരിച്ചുകൊണ്ടിരുന്ന ഒരു ജാതിയെപ്പറ്റിയാണ് കള്ളങ്ങൾകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി മുഹമ്മതീയ മതം വിടക്കാക്കി തകർക്കാൻ നോക്കുന്നത്.
      അടിത്തറ ഇളകിയിരിക്കുന്ന ഒരു മതമാണ് ഇന്ന് ഇസ്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയും ഏകദൈവ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്തുവെന്ന രക്ഷിതാവിന്റെ ജീവിത നിലവാരവും ഉപദേശത്തിന്റെ നിർമ്മലതയും യഹൂദന്റെ വളർച്ചയും മികവും ഈ ജാതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇന്ന് ഏറ്റവും അധികം ആൾക്കാർ മതം വിട്ടുപോകുന്നവരും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്നതും ഈ മതത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൊന്നുമുടിച്ചു ഇല്ലാതാക്കുക എന്ന കാട്ടാള ചിന്തയിൽ അവർ സാമ്രാജ്യം നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴും സത്യം നീതി സ്നേഹം എന്നിവയിൽ അടിസ്ഥാനപെട്ട ക്രിസ്തുവിന്റെ മാർഗ്ഗവും ദൈവം തിരഞ്ഞെടുത്ത തന്റെ ജനമായ യഹൂദന്റെ മതവും ഇവിടെ വളർന്നുകൊണ്ടിരിക്കും , ആ വളർച്ചയെ തകർക്കാൻ ഭീകര ശക്തികൾക്ക് കഴിയാതെ വരും. കാരണം വെള്ളത്തിൽകൂടിയും തീയ്യിൽകൂടി കടന്നാലും വെന്തുപോകാതെയും മുക്കിക്കളയാതെയും പരിപാലിക്കുമെന്നു പറഞ്ഞ ദൈവം അവരുടെ സങ്കേതമായിരിക്കും എന്നും എപ്പോഴും.
      പ്രാർത്ഥനയോടെ
      ഷാജി എബ്രഹാം.

  • @RajKumar-dw4eh
    @RajKumar-dw4eh Před 9 měsíci

    Amen

  • @ksimongeorge5020
    @ksimongeorge5020 Před 9 měsíci

    👍

  • @elsyl1719
    @elsyl1719 Před 9 měsíci

    Amen🙏🙏🙏🙏❤️

  • @ShijiManoj-sc7qu
    @ShijiManoj-sc7qu Před 9 měsíci +1

    Brother Sebastian punnakall sir kannune illlallo

  • @akhilkkkk1600
    @akhilkkkk1600 Před 9 měsíci +1

    Kodi Thoottem Ennal Vivara Doshi Veetta Valiyan Malam

  • @user-so1zu9yr4z
    @user-so1zu9yr4z Před 9 měsíci

    ആ മീൻ

  • @surendranpilla7060
    @surendranpilla7060 Před 9 měsíci +2

    Anil😮Anvil 😢😢😢😢

  • @kochukunju2304
    @kochukunju2304 Před 9 měsíci +13

    🇮🇱❤️🇮🇳

  • @varghesesamuel3912
    @varghesesamuel3912 Před 9 měsíci +4

    Please include - What happened to the residual residual cannanites and other people after Joshua partitioned the land to Isralites

  • @stanleyraj7427
    @stanleyraj7427 Před 9 měsíci

    Bible: Amos 1:7 & Zephaniah 2:4

  • @johnythacheth2899
    @johnythacheth2899 Před 9 měsíci

    We have seen the re-birth of Ravanas time to time begin from Pharaoh of Egypt.

  • @vanimk1191
    @vanimk1191 Před 9 měsíci

    Ok

  • @Samualkj
    @Samualkj Před 9 měsíci

    Praise the lord Anil kodithottam faster giving the message and biblical truth and explaining very good and fine God help us thank you very much

    • @sadiqsaif2243
      @sadiqsaif2243 Před 7 měsíci

      czcams.com/video/h2WP-BfMhL8/video.htmlsi=YXjChdHUa1t6ks6D

  • @musthafapappat5192
    @musthafapappat5192 Před 9 měsíci +1

    ഫലസ്തീനിൽ എന്താ സംഭവിക്കുമോ ഇജ്ജ് പറഞ്ഞ് തന്നത് നന്നായി ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു

  • @sajumc6745
    @sajumc6745 Před 9 měsíci

    ഇപ്പോൾ സമാധാനം ഇല്ല 😄

  • @pmhasainar7141
    @pmhasainar7141 Před 9 měsíci

    Kotalva.. Keetalava😂

  • @antonycp6810
    @antonycp6810 Před 9 měsíci

    ലോക ശ്രെദ്ധ കേന്ദ്രം 👍

  • @MeNoRaCH
    @MeNoRaCH Před 9 měsíci +3

    അമൂൽ ബേബിക്കുള്ള ടോണിക്ക്.

  • @yoonust8078
    @yoonust8078 Před 9 měsíci

    Ingane vasthava virudhamayi samoohathe thettikunna anil 😅

  • @phoenixvideos2
    @phoenixvideos2 Před 9 měsíci

    നമ്മുടെ ചോറ് വേവുന്ന് 😅😅😅

  • @johnkottayam4869
    @johnkottayam4869 Před 9 měsíci

    ❤️.. Israel..🌹.

  • @a.a.rasheedabdul1410
    @a.a.rasheedabdul1410 Před 9 měsíci

    Anil sir, you are a bastad, thank you sir.

  • @raphael8966
    @raphael8966 Před 9 měsíci +2

    അല്ലയോ മഹാനായ അനിൽ കൊടിടോട്ടം അവർകളെ അങ്ങു കേരളത്തിന്റെ അല്ല ഭാരതത്തിന്റെ തന്നെ ഒരു അഭിമാനം ആണ്, അങ്ങേക്ക് ഒരു ഓസ്കാർ എങ്കിലും ലഭിക്കട്ടെ എന്നു ആശംസിക്കുന്നു...

    • @sadiqsaif2243
      @sadiqsaif2243 Před 7 měsíci

      czcams.com/video/h2WP-BfMhL8/video.htmlsi=YXjChdHUa1t6ks6D

  • @mathewvs8598
    @mathewvs8598 Před 9 měsíci

    ഇർ ശാലോം. 🙏🙏🙏🙏♥️♥️♥️♥️. 💋💋💋💋

    • @irfanss2210
      @irfanss2210 Před 9 měsíci

      For Zionist Jews Terrorits, It is "Shabaat Shalom"

  • @JC-xv6ym
    @JC-xv6ym Před 9 měsíci

    #anil_koditottam ningal e comment kanunundel #tangalude arivlek #ningale #oru stalath keri #evar korach kalichile ?
    #atinu_returnum palishyaum cherte #tirich koduthath tangal kanunund #enne karutunu

  • @bright567
    @bright567 Před 9 měsíci

    Support Palasteen ♥️🌹

  • @irfanss2210
    @irfanss2210 Před 9 měsíci

    Support 🇵🇸🇵🇸🇵🇸 and Palestinians ❤❤❤

  • @deontthomas8246
    @deontthomas8246 Před 9 měsíci

    വിവരം കുറഞ്ഞ കൊടിത്തോട്ടം.... ഓടിക്കോ ടോമി സെബാസ്റ്റ്യൻ വരുന്നുണ്ട്.....

  • @eantonybose8646
    @eantonybose8646 Před 9 měsíci +1

    Thak you brother 🎉

  • @sherinfarhanas4900
    @sherinfarhanas4900 Před 9 měsíci

    Hamas nte Naasham aduthu .Aadaranjalikal

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Před 9 měsíci +4

    Dear pastor, എന്തുകൊണ്ട് ഇന്ത്യയിൽ യഹൂദന്മാർ പീഡിപ്പിക്കപ്പെട്ടില്ല? എന്ന വിഷയം analysis ചെയ്തു പറയാമോ, ചില ഹിന്ദുക്കൾ ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തിന്റെ ഉദാഹരണമായിട്ടാണ് പറയുന്നത്. ഇന്ത്യ ദൈവത്തിന്റെ പുണ്യ ഭൂമിയാണ്, അതുകൊണ്ടു ദൈവത്തിന്റെ ജനം ഇവിടെ വന്നപ്പോൾ സ്വീകരിക്കപ്പെട്ടു എന്ന രീതിയിൽ ഒരു സുഹൃത്ത് എന്നോട് വാദിച്ചു.
    ഏതെല്ലാം രാജ്യങ്ങളിൽ ഇസ്രയേൽ പീഡിപ്പിക്കപ്പെട്ടു? ഏതെല്ലാം രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ടില്ല? ഇന്ത്യയിൽ എന്തുകൊണ്ട് പീഡിപ്പിക്കപ്പട്ടില്ല? കേരളത്തിൽ മാത്രമാണോ അതോ ഇന്ത്യ ഒട്ടാകെ യഹൂദ൪ സ്വീകരിക്കരിക്കപ്പെട്ടോ എന്നു ഒരു വിവരണം നൽകാമോ?

    • @erdogan123erdogan4
      @erdogan123erdogan4 Před 9 měsíci +2

      90% of jews lived in maharashtra in India. bene israel. They were not oppressed in India. Essentially because of Hinduism. In Hinduism noble soul gives various path to God to people. Ekam sat viprah bahutha vadanthi. God ParaBrahmam is like newtons laws, gravity or thermodynamics laws.. present everywhere in universe and valid. This Para Brahmam can be worshipped as Vishnu, Shiva , Goddess.
      In islam and all semitic religions the diety sits on throne above seven skies and he will come only on day of judgement and you can see Allah in heaven too..
      Hypothetical situation
      Assume a little girl who is blind. She draw a picture of A R Rahman as she was his fan. But Rahman after finding this says "she is the worst among creatures as she assigned partner to me. This image is not mine" abduct her and torture him . What will you call such celebrity? pretty much all semitic religions and in particular islam is like this
      All three semitic (judic, islamic, christian) religions are inherently intolerant and violent.

    • @sajiabraham2343
      @sajiabraham2343 Před 9 měsíci

      പീഡിപ്പിച്ചില്ല എന്നത് നമ്മുടെ ഭാരതത്തിന്റെ സംസ്ക്കാരം.
      നമ്മുടെ (ഭാരതീയരുടെ) പൂവ്വ മാതാപിതാക്കന്മാർ നമുക്ക് പകർന്നു തന്ന മനുഷ്യ സംസ്ക്കാരം.
      ഭാരത സംസ്ക്കാരം
      ഒറ്റ വാക്കിൽ പറഞ്ഞാൽ ഹൈന്ദവ സംസ്ക്കാരം.
      Yes , മഹത്തായ ഹൈന്ദവ സംസ്ക്കാരം തന്നെ.

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 Před 9 měsíci

      @@erdogan123erdogan4 foolishness.ക്രിസ്ത്യൻ മതം സെമിറ്റിക് അല്ല. യേശു യഹൂദമതത്തെ കരുണയുടെയും സ്നേഹത്തിന്റെയും ദൈവമാക്കി മാറ്റി.

    • @erdogan123erdogan4
      @erdogan123erdogan4 Před 9 měsíci

      @@yohananiappreciateyouthoma5137 So you mean to say Yahweh was cruel before but Jesus made him benevolent?
      Even i think new testament has love and service in it. But old testament is like islam. Demonising others and justifying violence.

  • @xnappuae2619
    @xnappuae2619 Před 9 měsíci

    Acho pinne joothanmar nammal crisyanikale thuppunna video kure kandu avar nammale verukunnu

    • @maanitom6920
      @maanitom6920 Před 9 měsíci

      ജൂതന്മാർ ആരെയും തുപ്പാറില്ല കുട്ടാ.തുപ്പുന്നത് മൊല്ലാക്ക മാരുടെജോലിയാണ് അവർ ഭക്ഷണത്തിൽ തുപ്പും . എന്നിട്ട്മറ്റുള്ളവരെ തീറ്റിക്കും - ഹലാൽ .

  • @Trinity__alives_777
    @Trinity__alives_777 Před 9 měsíci

    Palaestin il സംഭവ്ക്കുന്നത് യുദ്ധം കണ്ണ് thurann nokk

  • @Samuelta20
    @Samuelta20 Před 9 měsíci +1

    യെഹൂദനെക്കുറിച്ചു പറയുമ്പോൾ യെഹൂദന്റെ സാങ്കേതികമികവിനേയും ഇപ്പോഴത്തെ യുദ്ധവിജയത്തേയും മാത്രം പറഞ്ഞ് ഊറ്റം കൊള്ളാതെ അവരുടെ ആത്മീയ മണ്ടലം അമ്പേ പരാജയം അല്ലേ. പാസ്റ്റർ ആത്മീയത വിട്ടോ

  • @wxyxabcd8194
    @wxyxabcd8194 Před 8 měsíci

    Advance R.I. P Palestine 😂😂😂

  • @thomassebastian9158
    @thomassebastian9158 Před 9 měsíci +1

    Beethoven was purely German. He had no Jewish ancestry.

    • @jancygeorge4385
      @jancygeorge4385 Před 9 měsíci

      Originally Bethovan is not German, they have their roots in Belgium in a small village close to Louvain.

    • @thomassebastian9158
      @thomassebastian9158 Před 9 měsíci

      @@jancygeorge4385 May be true. Thanks for pointing out.

    • @jancygeorge4385
      @jancygeorge4385 Před 9 měsíci

      ​@@thomassebastian9158🌹

  • @RAINBOW-gi2xd
    @RAINBOW-gi2xd Před 9 měsíci +2

    🇮🇳🇮🇳🇮🇳❤🇮🇱🇮🇱🇮🇱

  • @Santhu-pc1uo
    @Santhu-pc1uo Před 9 měsíci

    Chapthi parathunna pole paranjal arum kaanilla

  • @johnypd5594
    @johnypd5594 Před 9 měsíci

    ᴊᴏʜɴʏ..❤