ഒരു യുദ്ധം കണ്ടാലോ| ബാലി സുഗ്രീവ യുദ്ധം | Bali sugreeva yudham | Andalur kavu | Theyyam | HD Quality

Sdílet
Vložit
  • čas přidán 5. 09. 2024
  • #andalur #andalurkavu #andaloor #theyyam
    ബാലി സുഗ്രീവ യുദ്ധം | അണ്ടലൂർ കാവ്
    കുംഭമാസത്തിലെ ഉച്ചസൂര്യൻ തലയ്ക്ക് മീതെ കത്തി നിൽക്കുമ്പോൾ, താഴെ ചുട്ടുപൊള്ളുന്ന പൂഴിപരപ്പിൽ സൂചി വീണാൽ നിലം തൊടാത്ത വിധമുള്ള ജനക്കൂട്ടത്തിന് നടുവിൽ ഘോര യുദ്ധം അസുര വാദ്യങ്ങളുടെയും കൊമ്പിന്റെയും കുഴലിന്റെയും കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കും ആർപ്പുവിളികൾക്കുമിടയിൽ അങ്കം മുറുകുമ്പോൾ, ജനങ്ങൾ എല്ലാം മറക്കുന്നു.
    അധർമ്മത്തിനെതിരെയുള്ള ഇതിഹാസ യുദ്ധത്തിൽ മെയ്യഭ്യാസത്തിന്റെയും കായികമുറകളുടെയും മായികകാഴ്ചകൾ സമ്മാനിച്ച് സുഗ്രീവനും ബാലിയും അണ്ടലൂർ ക്ഷേത്രാങ്കണത്തെ യുദ്ധക്കളമാക്കി മാറ്റി താക്കോൽ, ചുരിക, ദണ്ഡ്, തെങ്ങിൻ കുല, വില്ല് എന്നിവ ഉപയോഗിച്ചുള്ള ആട്ടങ്ങൾക്ക് അർത്ഥ തലങ്ങൾ ഏറെയാണ് കുട്ടികൾ തൊട്ട് പ്രായമേറിയവർ വരെ വാനരസേനയിലെ പോരാളികളായി മാറുന്ന കാഴ്ച രാമനോടുള്ള ദ്വീപ് നിവാസികളുടെ ഹൃദയൈക്യം വിളംബരം ചെയ്യുന്നു. രാവണപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രീരാമപക്ഷം നടത്തിയ ഘോരയുദ്ധം ചിത്രീകരിക്കുന്ന യുദ്ധമുറകളും, അടവ് തന്ത്രങ്ങളുമെല്ലാം ഇവിടെ കാണാം രാവണപക്ഷത്തെ അതിശക്തരായ വിരൂപാക്ഷൻ, പ്രഹസ്തൻ, കുംഭകർണ്ണൻ, മേഘനാഥൻ, അതികായൻ, ധൂമ്രാക്ഷൻ എന്നിവരുമായുള്ള യുദ്ധത്തെയും വധത്തെയുമെല്ലാം ഓർമ്മിപ്പിക്കുന്ന പോരാട്ട ദൃശ്യങ്ങളും ചടങ്ങുകളുമെല്ലാം രാമായണത്തിലെ സംഭവബഹുലമായ ഏടുകളിലേക്ക് കാണികളെ കൊണ്ടു പോകുന്നു.
    theyyam,pottan theyyam,theyyam kannur,theyyam videos,kannur theyyam,theyyam festival,theyyam video,theyyam kerala,kaitha chamundi theyyam,theyyam dance,theyyam make up,kerala theyyam,theyyam attack,theyyam status,theyyam malayalam,theyyams kerala,#theyyam,theyyam 2024,onam theyyam,theyyam fire,fire theyyam,theyyam vlog,best theyyam,kaitha chamundi theyyam story,theyyam vibes,theyyam songs,teyyam,gulikan theyyam,malabar theyyam
    andalur kavu,andaloor kavu,andalur kavu thira,andalur kavu theyyam,andalur kavu thira 2023,andalur kavu songs,andalur kavu kannur,andalur kavu festival 2019,andalur,andaloor kavu thira,andaloor,andaloor kavu thira 2023,andallur kavu,andalur kavu 2020,andalur kavu 2019,andalur kavu video,andalur kavu attam,andalur kavu status,andalur kavu meyyal,kannur andalur kavu,andalur kavu aattam,andallur kavu 2019,andalorr kavu,andalur kavu viral girl
    bali sugreeva yudham,balisugreeva,vali sugreeva yudham,yudham,vali sugreeva yudham andaloor kavu,bali vadham,balisugreevaudham,bali sugreeva,bali sugreevan,bali sugreeva theyyam,bali sugreeva fight,bali sugreevan theyyam,bali sugriv yudh ramayan,bali sugreev theyyam,bali and sugreeva,sugreeva,sugreevan,bali and sugreeva fight,balivadham,sugreevan theyyam,andalloor kavu bali sugreeva theyyam,fight between bali and sugreeva,sugreavan

Komentáře • 2

  • @TokEMedia
    @TokEMedia Před 6 měsíci +1

    🔥

  • @nithincv5502
    @nithincv5502 Před 6 měsíci +1

    കണ്ണൂരിൽ വേറെ എവിടെയെങ്കിലും ഇനി ഈ തെയ്യം ഉണ്ടോ ?