Video není dostupné.
Omlouváme se.

എന്റെ പുടവ കൊടുക്കൽ ചടങ്ങ് | Podava Kodukkal | My Engagement Day | Gowri Krishnan

Sdílet
Vložit
  • čas přidán 10. 02. 2022
  • Hi all I'm gowri krishnan, our new episode my engagement podava kodukkal chadangu
    For more marriage videos watch my official youtube channel. Thanks for your love and support.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - gowrikrishnanvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 487

  • @silentlife6713
    @silentlife6713 Před 2 lety +310

    ചെക്കൻ എവിടെ അതാണ് കാണേണ്ടത്. രണ്ട് പേരും ഒരുമിച്ച് നിൽക്കുന്ന കാഴ്ച്ച 🥰

    • @shalujzm1872
      @shalujzm1872 Před 2 lety +26

      2:03 lite blue shirt

    • @sree8036
      @sree8036 Před 2 lety +2

      മറ്റു, channels ഇട്ടിട്ടുണ്ട്

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/iXPtV5dhfOo/video.html

  • @soumyadeepu6132
    @soumyadeepu6132 Před 2 lety +62

    എല്ലാ vidieos കൃത്യമായി ഞങ്ങൾക്കു മുൻപിൽ എത്തിച്ചതിന് Special thanks gouri🥰🥰🥰🤗🤗🤗🤗 Next vidieo ക്ക് വേണ്ടി കാത്തിരിക്കുന്നു.🥰

  • @Ramxu_Official
    @Ramxu_Official Před 2 lety +96

    അച്ഛൻ humble person ആണ്.
    അടിപൊളി family .
    Congratulations ❤️

  • @nishaks1392
    @nishaks1392 Před 2 lety +11

    താരജാടകൾ onnum ഇല്ലാതെ സമാദാനപരമായ engagment💖

  • @christina1432
    @christina1432 Před 2 lety +18

    നല്ല രസം ഉണ്ട്, സൂപ്പർ കളർ ഗൗരി ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്... മാല ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്👌... ചേച്ചി മഴവിൽമനോരമയിൽ ഒരു സീരിയൽ പണ്ട് ചെയ്തില്ലേ... ഒരു ചേച്ചിയും പിന്നെ അനിയത്തി ആയിട്ട് ചേച്ചി... വീട്ടുകാര്യങ്ങൾ നോക്കുന്നത്... അവസാനം ചേച്ചിക്ക് ക്യാൻസർ ആയി ചികിത്സക്ക് പോകുന്നു.. പേര് ഓർമ ഇല്ല അതാ ഇത്രയും പറഞ്ഞെ... അന്ന് തുടങ്ങിയാ ആരാധന ആണ്... 😘😘😘❤❤❤❤ചേച്ചിക്ക് ശ്രേയ ഗോഷൽ ചേച്ചിടെ പോലെയാ മുഖം...

    • @smithakkundoor8260
      @smithakkundoor8260 Před 2 lety +2

      'അനിയത്തി' ആണ് സീരിയൽ name

    • @christina1432
      @christina1432 Před 2 lety

      @@smithakkundoor8260 ആണോ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കണ്ടതാ..നല്ല സീരിയൽ അല്ലാരുന്നോ

    • @smithakkundoor8260
      @smithakkundoor8260 Před 2 lety

      @@christina1432 yes njanum kandirunnu

  • @shibinanshibina2698
    @shibinanshibina2698 Před 2 lety +20

    ചേച്ചി ന്റെ അച്ഛൻ സൂപ്പർ പാവം അച്ഛൻ ഒരുപാട് ഇഷ്ടം ആയി ഫാമിലി എല്ലാരും 😍😍

  • @Aparna_Remesan
    @Aparna_Remesan Před 2 lety +32

    കുറേ പേർ എന്തൊക്കെ ആണ് പറഞ്ഞെ ഡ്രസ്സ് കൊള്ളില്ല എന്ന് ഒക്കെ.🙄ഈ ഡ്രസ്സിന് എന്താണ് പ്രശ്നം ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്.❤️😍😍

    • @me-yb4xv
      @me-yb4xv Před 2 lety +4

      അത് അങ്ങനെ കുറെ എണ്ണം, ഈ dress chechi ക്ക് നന്നായി cherunund

    • @Aparna_Remesan
      @Aparna_Remesan Před 2 lety +2

      @@me-yb4xv അത് തന്നെ .👍👍കുറേ പേർ ഉണ്ട് എല്ലായിടത്തും കയറി അഭിപ്രായം പറയും ഡ്രസ്സ് ഒക്കെ എടുക്കണേ അവരുടേ personal preference ആണ് .

    • @me-yb4xv
      @me-yb4xv Před 2 lety +1

      @@Aparna_Remesan ഇയാൾ vidya ji fan അല്ലെ 😌ഞാനും vidya ji fan ആണ് 😝

    • @Aparna_Remesan
      @Aparna_Remesan Před 2 lety +1

      @@me-yb4xv aha😍🥰

    • @adithik1792
      @adithik1792 Před 2 lety

      Ath avarude abhipraayam paranjatha. Allathe haters aayath kondalla

  • @nehascraft4485
    @nehascraft4485 Před 2 lety +6

    ചേട്ടനെ കാണാൻ കട്ട വെയ്റ്റിംഗ് ആ
    ചേച്ചികുട്ടീയെ കാണാൻ cute ആയിട്ടുണ്ട് അടിപൊളി
    പ്ലസ്യും അടിപൊളി ❤❤❤🥳🥳

  • @fizanavas
    @fizanavas Před 2 lety +38

    ചേച്ചി waiting ആയിരുന്നു🥳🥳🥳

  • @lillygopal1776
    @lillygopal1776 Před 2 lety +9

    ഗൗരിയുടെ ഫാമിലി നല്ല ഫാമിലി. അമ്മയുടെ പാട്ട് ഉഗ്രനായി. ചേച്ചിയുടെ പിയാനോ വായിച്ചത് അതിലും ഉഗ്രൻ. എല്ലാവിധ മംഗളങ്ങളും നേരുന്നു.

  • @sumayyak3725
    @sumayyak3725 Před 2 lety +10

    അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും അടിപൊളി. 🥰🥰🥰ചേച്ചിയുടെ സാരി ഒരു രക്ഷയില്ല.👌👌 അച്ഛൻ എന്ത് പാവമാ😘😘

  • @hasnasuhara6607
    @hasnasuhara6607 Před 2 lety +7

    ഞാനവിടെ എവിടെ അതാണോ കാണാതിരുന്നത്. രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന കാഴ്ച🥰

  • @deepthyarun8312
    @deepthyarun8312 Před 2 lety +4

    Oru celebrityde Jaana illatha actress love you 😍 ❤

  • @mdgamingyt873
    @mdgamingyt873 Před 2 lety +1

    സാരി അതിലും സൂപ്പർ.എന്റെ എൻഗേജ്മെന്റെ സാരി ഞാൻ ഓർത്തുപോയി.മാമ്പഴക്കളറിൽ മെറൂൺകാസവു ബോർഡരും.അത് പോലൊരു സാരി പിന്നീട് കിട്ടിയിട്ടില്ല.ഇനി ചേച്ചിയുടെ സാർ കൂടി വന്നാൽ അടിപൊളി.

  • @naushadn281
    @naushadn281 Před 2 lety +1

    Dress pora. Njan adipoli ayi design cheythu tharamayirunnu.

  • @abiyaantony9051
    @abiyaantony9051 Před 2 lety +3

    Chchii oroo vdo um kndu knduu adutht varaan waiting aayrnnu God bless you ❤️ dear🥰🥰😘

  • @therootsofasokanaturals7192

    Gowride engagment ringum, dress um, ornaments um ellam namal orumich poyi eduthath poleyulla feela oro partum kaanumbol.snehathode ulla perumattavum jadayilatha samsaravum ellaaishwaryangalum varuthum🙌🙌

  • @juvairiyajubi4406
    @juvairiyajubi4406 Před 2 lety +2

    Evdyo Lakshmi nakshathrayude chayakachal

  • @rajeeshavlog1450
    @rajeeshavlog1450 Před 2 lety +2

    ചേച്ചി poli ഇനി ചെക്കനെ കാണാൻ കട്ട വെയ്റ്റിംഗ് 🔥

  • @anjulijin123
    @anjulijin123 Před 2 lety +1

    Engagement dress kaanichappol athra bhagi thoniyilla but dress ittappol chechi nalla bhagi und.

  • @MASTERGAMING-sz3ls
    @MASTERGAMING-sz3ls Před 2 lety +2

    Where s chekkan?. wat engagement?

  • @chinnus351
    @chinnus351 Před 2 lety +2

    Ponnuse supr lookil anlo

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 Před 2 lety +15

    ഗൗരി ചേച്ചിയുടെ dress പൊളിച്ചു 👌❤❤❤

  • @angelrobert5990
    @angelrobert5990 Před 2 lety +2

    Dress kandappol oru confusion undarunn.. Bt ittu kazhinj make up koodi ayappo oru raksyumilla ...poli look chechii 💙💙💙

  • @simisanthu1116
    @simisanthu1116 Před 2 lety +2

    Saree tharunathe nagale vlt aduthe ullavar ane achechi

  • @sangeethasr605
    @sangeethasr605 Před 2 lety +1

    ചെച്ചിയുടെ വീഡിയോ ഇനു കണ്ടതായുള് അപ്പോൾ തന ചെച്ചിയുടെ വീഡിയോ എനിക് ഇഷ്പേട്ട് ഇനു മുതൽ നാനും ചേച്ചിയുടെ ഫുൾ സപ്പോടും ഉണ്ടാകും 😘😘 ചെച്ചി ഇടുന്ന വിടെഡിയോകായി നാൻ വെയ്റ്റിംഗ് ആണ്
    എന്റ്റെ എല്ലവിത ആശസകളും നെരുനു ചെച്ചി 💍💍💍💕💕

  • @rizwanarichu3088
    @rizwanarichu3088 Před 2 lety +4

    Ente ponnuechi pt serilailum husne sir real life ilum sir nnu vilikkalle... 😂.. 😘love u ponnuechi... Kalyanathinu veendi katta waiting aanu.. 😘😍🥰 soo cute in this drezz..💃🥳

  • @salmanulfaris1238
    @salmanulfaris1238 Před 2 lety +9

    Chechi ഭർത്താവിനെ sir എന്നാണോ വിളിക്കുന്നത് കല്യാണം കഴിഞ്ഞാലും. പൗര്ണമിതിങ്കളിലെ പോലെ

  • @zakihussain.k9892
    @zakihussain.k9892 Před 2 lety +2

    ചേച്ചി സൂപ്പറായിട്ടുണ്ട് ഡ്രസ്സ് കണ്ടതിലും ഭംഗി ചേച്ചി ഇട്ടപ്പോൾ ആണ് 👍👍👍

  • @jouhariyathjouhariyath662

    ഞങ്ങൾ കാത്തിരുന്ന ആ ദിവസം എത്തി 😍😍😍ഇനി ഒരാളെ കാണാൻ വെയ്റ്റിങ്ങിലാനെ 💖💖💖💖

  • @anivimmi...8943
    @anivimmi...8943 Před 2 lety +15

    Congrats chechi....overall kanan nalla bangi und ... god bless you...

  • @vineethasv1415
    @vineethasv1415 Před 2 lety +7

    Aaha pudava, kanmashi, hair pin okke kodukkuo? Kollallo. Ivide okke ellam nammal thanne vanganam. Adipoli aayittundu ee chadangu. Congratulations both of you 😘

  • @nithyasreejith3268
    @nithyasreejith3268 Před 2 lety +32

    Congrats ഗൗരി 🥰🥰🥰😍😍

  • @adithyankrishnan3385
    @adithyankrishnan3385 Před 2 lety +4

    Serikkum kalyanathinte poloru feel🤗🤗🤗🤗🤗

  • @manoojanibin7687
    @manoojanibin7687 Před 2 lety +1

    Dress jewellery ok ittu vannapol nalla spr ayi

  • @rameshkokkad8621
    @rameshkokkad8621 Před 2 lety +2

    ഒരോ വീഡിയോ കാണാൻ വേണ്ടി വൈറ്റിംഗ് ആണ് പൊന്നു ചേച്ചി 💕♥️💌💌

  • @anub1273
    @anub1273 Před 2 lety +21

    Videos kaanan nalla excited aan 😍

  • @kavyasuresh2958
    @kavyasuresh2958 Před 2 lety +6

    Chechide simple look aa nallath.. Ithrem makeup onnum illanda kurachudi glmr

  • @user-zp3rh1ws4y
    @user-zp3rh1ws4y Před 2 lety +25

    നോക്കി ഇരിക്കുവാരുന്നു 😊😊

  • @rajipretheesh734
    @rajipretheesh734 Před 2 lety +5

    എൻഗേജ്മെന്റിനു പുടവ കൊടുക്കൽ ചടങ്ങ് ഉണ്ടോ

  • @anikha5137
    @anikha5137 Před 2 lety +1

    Ente phone innu njan schoolil kondupoyirunnu uchakk phone on aakiyappo notification vaikunneram aavan kathirikkarnnu kaanan muthee nalla bhangi ind adipoli ponnuchechi othiri manohari aayittund 💞❤️❣️❣️❤️ surprise aayi sherikkum ❣️❣️❣️💃💃💃💃💃💃💃💃💃💃

  • @meme8331
    @meme8331 Před 2 lety +7

    Congrats Gowri, you look so radiant on your blessed day ❤️

  • @shinyshajahan4825
    @shinyshajahan4825 Před 2 lety +6

    Congratulations ഗൗരി കുട്ടി

  • @athulyaeathulyae6803
    @athulyaeathulyae6803 Před 2 lety +1

    Super video✌🏻👍🏻. Green സാരി ഉടുത്ത ചേച്ചിയാണോ ഗൗരി ചേച്ചിയുടെ ചേച്ചി ✌🏻👍🏻😘💞🌹🥰❤️

  • @noufalpullambi8123
    @noufalpullambi8123 Před 2 lety +1

    Randu perayum kanaane nala monjund

  • @Arun_V_kumar_
    @Arun_V_kumar_ Před 2 lety +10

    Kaanumbol othiri santhosam chechi kutty... and you look Gorgeous 🤩🥰🥰

  • @rijiroji2216
    @rijiroji2216 Před 2 lety +1

    Super... Cute gowri... Kurachude trendy dress akamarunu... ❤️❤️❤️

  • @anivimmi...8943
    @anivimmi...8943 Před 2 lety +1

    Own channelil oro videosum idunnath kanan waiting aanu...

  • @nandu5435
    @nandu5435 Před 2 lety +10

    Congrats chechii god bless you ❤️❤️🥰✨
    First comment

  • @soumyasanthosh5285
    @soumyasanthosh5285 Před 2 lety +9

    Veedum veedum veddum congrats stay safe always and forever.....

  • @ramzeena_ramsu_official7156

    Adipoli family
    Congratulations ❤️❤️
    Gowri chechiii

  • @anjanashaiju5460
    @anjanashaiju5460 Před 2 lety +1

    Serial pole thanne husband aavn pokunna aale sir ennano vilikkunne🌝...congrats chechyeee❣️

  • @TheFoodieJinn
    @TheFoodieJinn Před 2 lety +15

    ❤️❤️❤️❤️

  • @ammuammu-jv2re
    @ammuammu-jv2re Před 2 lety +1

    Sir..... Enik manasilavunnilla🤔🤔

  • @adithyaanilar7672
    @adithyaanilar7672 Před 2 lety +1

    Saree de color pwoli 🥰😍 chechiku nannayittu cherum🤩🥰

  • @tharanandakumar5354
    @tharanandakumar5354 Před 2 lety

    നന്നായിരുന്നു കാണാൻ. നല്ല ചേർച്ചയുണ്ട്. മുണ്ടും, ജുബ്ബയും ആണ് കൂടുതൽ ചേരുന്നത് മോളുടെ സാറിന്.❤️🥰😘

  • @devikarhareesh
    @devikarhareesh Před 2 lety +4

    Super polichuu chechikuttii🥰🥰🥰 beautiful video 🥰🥰🥰

  • @glimpsesofhopeyoutubechann4775

    Very simple and modest... Including function and the way u are...

  • @haripriyah4511
    @haripriyah4511 Před 2 lety +13

    😍😍 ഓരോ പാർട്ടിനും വെയ്റ്റിംഗ് ലാ 😍

  • @sreenandasnairsreenanda6734

    Chechiyude oro videoyikkum waiting aanu

  • @Kukku1992
    @Kukku1992 Před 2 lety +1

    ഇതെന്നാ sir എന്ന് വിളിക്കുന്നത്? Pournamithinkal ലെ പോലെ

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 Před 2 lety +7

    The Best Engagement look.. Awesome and pretty Chechii..😘😍💥

  • @rahulkarthika9543
    @rahulkarthika9543 Před 2 lety

    Hai chechiii iee dress polichu kto designs cheyatha chechikke bigsute supr selection annekto supr randeaalumsimple engagement function ayirunnu suprnneatti

  • @vishnupillai6674
    @vishnupillai6674 Před 2 lety

    Congratulations chechi ellaa aiswaryangalum undakatte ennu sarveswaranodu prarthikkunnu
    Iam your big fan

  • @vineetha5506
    @vineetha5506 Před 2 lety

    Etreyum thirakulla ee oru time I'll views nodu present cheyutgathinnu..gowri chechiku big Thank 💗💗💗all the best Dear

  • @sreya9386
    @sreya9386 Před 2 lety +18

    Looking beautiful Gowri❤️.Really appreciate your efforts👏👏

  • @ameenashameer8884
    @ameenashameer8884 Před 2 lety

    Ellam kollam.chechide aa thaicha dress athukkum mele.....👍❤️

  • @josniyabibin8905
    @josniyabibin8905 Před 2 lety +6

    Congratulation chechikkutti 😍😍😍

  • @SantoshKumar-cv1cq
    @SantoshKumar-cv1cq Před 2 lety

    Chechi videos allam super
    Waiting ayirunnu adutha videoyike vedi😃😃😃😃

  • @sukanyasathee8840
    @sukanyasathee8840 Před 2 lety +1

    Chechi sir ennano vilikkunathu ariyathathu kondu chodhichathaa🤗🤗🤗🤗

  • @shabeebak9606
    @shabeebak9606 Před 2 lety +1

    Sir ennu parayunnath aareya

  • @jishnu2271
    @jishnu2271 Před 2 lety +8

    Kidu ayitund engagement episodes 👌👌❤️❤️

  • @sahadbtr7700
    @sahadbtr7700 Před 2 lety

    Dress super nalla match double sundari ayi

  • @nandhithadhanapal7222
    @nandhithadhanapal7222 Před 2 lety +33

    Chechi katta waiting for next episode...❤️❤️

  • @rashidarashi336
    @rashidarashi336 Před 2 lety

    Voice സൂപ്പർ ആണ് ചേച്ചിടെ v👍camera man പൊളി ആണ്

  • @sereenanizar7088
    @sereenanizar7088 Před 2 lety

    Dressnte colourcombo atra rasaayilla.....makeup kollaam

  • @anjalianjus6764
    @anjalianjus6764 Před 2 lety

    Kidu aayittundu gowrikutti...sundari ❤️❤️😍😍🥰🥰👌

  • @ayishakn2780
    @ayishakn2780 Před 2 lety

    Parayan vakkukalilla simple bt very good 😍😍😍😍👍

  • @binduks536
    @binduks536 Před 2 lety +4

    Chechi videosnnu vendi waiting aayirunnu ❤❤
    Super ❣️😍
    Katta Waiting for next videos ❤❤

  • @peaceuponu2299
    @peaceuponu2299 Před 2 lety

    Chechi ingane suspense idaathe vegam Manoj sir ne onnu kaanik...and also saree udutha pic um ?

  • @amalasasikumar4134
    @amalasasikumar4134 Před 2 lety +5

    Dress സൂപ്പർ 👌♥️

  • @neethubabichan1490
    @neethubabichan1490 Před 2 lety +1

    U look so beautiful but lehanga kurachoodi nanakarun ennu thoni

  • @harshidapv2195
    @harshidapv2195 Před 2 lety

    Video k waiting ayirunnu super ayitund randu dress lum

  • @saranyasudheesh6348
    @saranyasudheesh6348 Před 2 lety +4

    Cherakan എവിടെ

  • @jamesjoseph5853
    @jamesjoseph5853 Před 2 lety +1

    We are waiting for Manoj

  • @radhikasiju6369
    @radhikasiju6369 Před 2 lety +1

    Wating ആയിരുന്നു ചേച്ചി ഡ്രസ്സ്‌ super🥰🥰🥰🥰🥰🥰

  • @snehacv4580
    @snehacv4580 Před 2 lety +14

    Congrats chechi..... 😍
    Video ellam poli aane... ❤

  • @anushav4087
    @anushav4087 Před 2 lety +1

    Chechikk saree thannanth Anitha chechiyalle

  • @Aparna_Remesan
    @Aparna_Remesan Před 2 lety +7

    Congratulations chechii.😍🥰❤️❤️ഒരോ വീഢിയോക്കും waiting ആണ്.😍

  • @aryasoj
    @aryasoj Před 2 lety +1

    Ethrem alkar kanunna oru celebrity anu.. So hus nod onnu parayamayirunnu atleast oru nalla shirt idan kanan ulla look alla oru വൃത്തി ullathu idamayirunnu☹️

  • @aleenapoolon9394
    @aleenapoolon9394 Před 2 lety +2

    Waiting for all engagement video parts .... 💕❤️😘😘😘 Nalla bhangiii ind in blue lehenga .....💙💙 Super chechii waiting for all parts ... 💕❤️❤️😘😘😘

  • @varshanandhan5535
    @varshanandhan5535 Před 2 lety +1

    മുടി മുരിക്കണ്ടായിരുന്നു ഒരു ഭംഗി കുറവ്

  • @rubeenafavazfavaz6984
    @rubeenafavazfavaz6984 Před 2 lety +3

    Waiting ayirunnu♥️♥️ Super ayitund🥰🥰🥰

  • @ishaqueishaque1343
    @ishaqueishaque1343 Před 2 lety

    Gourikutti endhoru banghiya super super super

  • @sofiajomon7101
    @sofiajomon7101 Před 2 lety

    Haiiiiii chechi... Njan first time ani vedio kanunath...... Enik orupad istam ulla ആൾ ani Gowri chechi....... Chechiyude serial Enik enta mummyik orupad istamani....... ♥♥♥♥♥...... Congregulation 🌹🌹🌹..... Stay God bless❤❤❤❤

  • @sukanyasukanyam9450
    @sukanyasukanyam9450 Před 2 lety

    Super chechi orupaadu ishttam aanu God bless youuu

  • @zakihussain.k9892
    @zakihussain.k9892 Před 2 lety +1

    എന്റെ കല്യണഡ്രസ്സും ഇതേ കളർ ആയിരുന്നു സെയിം

  • @jeslai8922
    @jeslai8922 Před 2 lety +2

    Katta waiting aayirunnu chechy
    Cute aayittnd 😍

  • @astinmaneekdevassy7213

    Ys waiting for watching കല്യാണ ചെക്കൻ 😍😍

  • @anakhababu8208
    @anakhababu8208 Před 2 lety +1

    Minnu chechide saree Super👌