Video není dostupné.
Omlouváme se.

നിങ്ങളുടെ സ്നേഹത്തിനു നന്ദി | Engagement Day | Gowri Krishnan

Sdílet
Vložit
  • čas přidán 10. 02. 2022
  • Hi all our new episode my engagement day function for more engagement videos watch my official youtube channel,
    ◆◆For Business Enquiries, Contact◆◆
    Email - gowrikrishnanvlog@gmail.com
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - gowrikrishnanvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 793

  • @vineethavini9389
    @vineethavini9389 Před 2 lety +177

    നെഗറ്റീവ് കമെന്റ്സിന് കൊടുത്ത റിപ്ലൈ പൊളിച്ചു 💪🏻💪🏻💪🏻💪🏻

  • @asnuvavachi8340
    @asnuvavachi8340 Před 2 lety +103

    സൗന്ദര്യം അല്ലാലോ വേണ്ടത് മനസ്സിലെ പൊരുത്തം വേണ്ടത്.. So അടിപൊളി ആണ് രണ്ട് പേരും എന്റെ കാഴ്ചപ്പാടിൽ 💚god bless you dears 💕

  • @butterfly4770
    @butterfly4770 Před 2 lety +29

    ചിലരൊക്കെ ഒരു maths sirnte കാര്യം പറയുന്നത് ശ്രെദ്ധിച്ചിട്ട് ഞാൻ സെർച്ച്‌ ചെയ്ത് നോക്കി അദ്ദേഹത്തെ... ശെരിയാണ്... രണ്ടു പേരും ഒരു പോലെയുണ്ട് കാണാൻ 🥰

  • @dhanya563
    @dhanya563 Před 2 lety +99

    ഒരുപാട് ആർഭാടങ്ങൾ ഒന്നും ഇല്ലാത്ത ചടങ്ങ്😍
    എല്ലാ വിധ ആശംസകളും നേരുന്നു

  • @salinisalu2381
    @salinisalu2381 Před 2 lety +122

    എനിക്ക് ഗൗരിയുടെ attittude നല്ലയിഷ്ടാണ് 🥰... റിപ്ലൈ കൊടുക്കുന്നതൊക്കെ നല്ല മര്യാദയോടെ ക്ഷമയോടെ 👌👍👍... Lv u dear🥰

  • @praveenav2654
    @praveenav2654 Před 2 lety +420

    ഇപ്പോഴത്തെ celebrities ന്റെ function ന്റെ കോപ്രായം ഒന്നുമില്ലായിരുന്നു. ഒരു സാധാരണ പോലത്തെ function. എല്ലാം കൊണ്ടും നന്നായിരുന്നു. എല്ലാ ആശംസകളും

  • @nabeeltitan9208
    @nabeeltitan9208 Před 2 lety +27

    ഡ്രെസ്സിന്റെ കാര്യം ഗൗരി പറഞ്ഞത് വളരെ സത്യമുള്ള കാര്യമാണ്. ഒരു ദിവസത്തേക്കു വേണ്ടി ഒരുപാട് പൈസ കൊടുത്തു ഡ്രസ്സ്‌ വാങ്ങുന്നതെന്തിനാണ്. അലമാരയിൽ വെക്കാനാണോ 😊😊

  • @pallavinair2724
    @pallavinair2724 Před 2 lety +85

    ഏത് പരിപാടി നടത്തിയാലും നെഗറ്റീവ് പറയാൻ ആൾക്കാർ ഉണ്ടാവും അത് സ്വാഭാവികം

  • @butterflies2990
    @butterflies2990 Před 2 lety +71

    കുറച്ചു reserved ആണ് നല്ലത്.. എനിക്ക് ഭയങ്കര ഇഷ്ടം ആയി രണ്ടുപേരെയും... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🙌🙌🙌🙌🙌

  • @user-wu7ou7hi8k
    @user-wu7ou7hi8k Před 2 lety +63

    നല്ലൊരു ദിവസായിട്ട് നെഗറ്റീവ് കണ്ടുപിടിക്കാനും കുറെയെണ്ണം 🙏🏼🙏🏼😑😑

  • @anr993
    @anr993 Před 2 lety +109

    ഗൗരികുട്ടി, ആർഭാടങ്ങളില്ലാത്ത, nice മേക്കപ്പ് ഒക്കെ ആയി, നല്ലൊരു function ആയിരുന്നു മോളെ, നന്നായിരുന്നു ❤❤❤

  • @shellusworld5120
    @shellusworld5120 Před 2 lety +268

    ഇന്നത്തെ day പൊളിച്ചു ഒരു കല്ലിയാണം കൂടിയപോലെ തോന്നി thanks 🥰🥰🥰

  • @meringeorge002
    @meringeorge002 Před 2 lety +57

    No artificialities in this function, wishing both a very happy married life.
    You are a very positive & bold girl. Don't bother about the comments you got about groom. Looks aren't the priority about the person's personality. If he's a loving & caring person 🙏. His family is very loving especially mother.

  • @haripriyah4511
    @haripriyah4511 Před 2 lety +126

    😍😍ചേച്ചിടെ ചിരി എന്ത് രസം ആണ് 😘cute couples 😘😘❤made for each other ❤

  • @sinijose6851
    @sinijose6851 Před 2 lety +83

    ആലിസ് ചേച്ചിയുടെയും ഗൗരി ചേച്ചിയുടെയും സൗണ്ട് ഒരേ പോലെ ഉണ്ടല്ലോ ✨️😍😍😍

    • @paarupinki4974
      @paarupinki4974 Před 2 lety +2

      Ys😍

    • @shandasamuel2219
      @shandasamuel2219 Před 2 lety +3

      Yes.

    • @soothingmusicbysuttu...3151
      @soothingmusicbysuttu...3151 Před 2 lety +1

      ആലിസ് ചേച്ചിയുടെയും ഗൗരി ചേച്ചിയുടെയും മുഖച്ഛായ കുറച്ചൊക്കെ ഒരേ പോലെ തോന്നുന്നുണ്ട്

  • @scorpio9968
    @scorpio9968 Před 2 lety +115

    Appreciate your maturity and control over words while replying to the comments especially negative comments. Normally we have seen people replying very rudely and agressively to negative comments and they never think that their channel is becoming successful only because of the viewers. You handled them very well . Keep it up.

    • @adithipaul505
      @adithipaul505 Před 2 lety +1

      Anshitha alle rude ayita paranje . Positives parayuvanre allann polum paranjila . Nan onum negativ itite ila enitum sankadamai

    • @anjalinair4619
      @anjalinair4619 Před 2 lety

      Anshitaye alle udeshiche

    • @scorpio9968
      @scorpio9968 Před 2 lety +1

      No I didn’t see Anshitas Video . I am talking in general.

  • @nazninnajeem2984
    @nazninnajeem2984 Před 2 lety +5

    Comnts polum വായിച്ചിട്ടു അതിൽ thettu പറ്റി ennu പറഞ്ഞപ്പോൾ അതിനു sry paranja ചേച്ചി പൊളി ചില സീരിയൽ താരങ്ങൾ undu comnts വന്നാൽ അപ്പോൾ youtub vannittu public aayi എന്തൊക്കെ parayunna actress undu ഇവിടെ അവരിൽ നിന്നും ഒരുപാട് വ്യത്യസ്ഥ aanu ചേച്ചി normel ഒരു girls പോലെ എല്ലാ ആശംസകൾ നേരുന്നു രണ്ട് പേർക്കും

  • @jasmuhamedjameela4292
    @jasmuhamedjameela4292 Před 2 lety +53

    Yellow സാരി യിൽ very cute ഗൗരി...❤❤❤

  • @sailajadevi8988
    @sailajadevi8988 Před 2 lety +35

    God bless both.. മനസ്സിന്റെ സൗന്ദര്യം മാത്രം എന്നും നിലനിൽക്കുകയുള്ളു. Manoj appears to be a gentleman. Good selection gowri👍🏻

  • @sanitharajesh21
    @sanitharajesh21 Před 2 lety +90

    പുറമെ ഉള്ള സൗന്ദര്യത്തിൽ അല്ല കാര്യോം. ജീവിക്കുന്ന ജീവിതത്തിൽ ആണ്. അതുകൊണ്ടു നെഗറ്റീവ് പറയുന്നവരോടൊക്കെ പോയി പണിനോക്കാൻ പറയുക.എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @malappuramshanukitchan9860
    @malappuramshanukitchan9860 Před 2 lety +14

    നമ്മൾ ഒരേ പ്രായക്കാരാണ് അതുകൊണ്ട് ഞാൻ ചേച്ചി എന്ന് വിളിക്കുന്നില്ല ഞാൻ നിങ്ങളുടെ ന്യൂസ് സബ്സ്ക്രൈബർ ആണ് എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമായി ഇന ഞാൻ ഫുൾ നിങ്ങളുടെ വീഡിയോ വാച്ച് ചെയ്തത് നിങ്ങളുടെ പഴയ വീഡിയോസും പുതിയ വീഡിയോസ് അല്ല ഞാൻ കണ്ടു എനിക്ക് ഒത്തിരി ഇഷ്ടമായി എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും നിങ്ങൾ എനിക്ക് മൂന്ന് കുഞ്ഞു മക്കളാണ് അവർക്ക് ഒരു ഹായ് പറയണേ അച്ചു സിജു നിച്ചു അവർക്ക് ഒരു ഹായ് പറയാൻ ചേച്ചി മറക്കരുത് അടുത്ത വീഡിയോയിലൂടെ ഒരു ഹായ് പറയണം പറയുമെന്ന് പ്രതീക്ഷിക്കുന്നു

  • @bindumolsajeev4348
    @bindumolsajeev4348 Před 2 lety +26

    എല്ലാം മംഗളമായി നടക്കാൻ പ്രാർഥിക്കുന്നു.... 😍😍

  • @renusreejith1350
    @renusreejith1350 Před 2 lety +43

    ഒരുപാടു സ്നേഹത്തോടെ നല്ലൊരു കുടുംബജീവിതം നേരുന്നു 😍😍😍.. പറഞ്ഞ ഒരു കാര്യം വളരെ വാസ്തവം ആണ്.. എന്തെന്നാൽ ഒരുദിവസത്തെ function ന് വേണ്ടി ഒരുപാടു വിലകൂടിയ dress വാങ്ങാത്തതാണ് നല്ലത്..

  • @shamlasaleem6236
    @shamlasaleem6236 Před 2 lety +59

    ചേച്ചിയുടെ വലിയ ഒരു fan girl ആണ് ഞാൻ 🥰💞💕

  • @Ramxu_Official
    @Ramxu_Official Před 2 lety +27

    സത്യം പറയാമല്ലോ ചേച്ചിയുടെ ഈ വീഡിയോയിൽ എല്ലാം ഞാൻ ശ്രദ്ധിച്ചു അത് എന്താണെന്ന് മനസ്സിലായോ ?
    ഓർമ്മിച്ചു സമയം കളയേണ്ട ഞാൻ പറയാം .
    ചേച്ചിക്ക് ജാഡ ഉണ്ടോ എന്നാണ് ഞാൻ നോക്കിയത് . ഇപ്പൊൾ മനസ്സിലായി ചേച്ചിക്ക് ഒരു ജാടയും ഇല്ലെന്ന് . ഞാൻ സംശയിച്ചതിൽ sorry ട്ടോ ചേച്ചി 😍😍😘❤️
    അത് 2,3 വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി .
    GOD BLESS YOU MY DEAR ചേച്ചി ❤️

  • @Nivyamangalath993
    @Nivyamangalath993 Před 2 lety +36

    സീരിയലിലും സാർ ജീവിതത്തിലും സാർ എന്ന് വിളിക്കണോ മാറ്റി പിടിച്ചുടെ ചേച്ചി ❤👌

  • @sou12361
    @sou12361 Před 2 lety +46

    ജെറിൻ സർ psc ക്ലാസ്സ്‌ എടുക്കുന്ന സർ ആണ്.. Unacademy and trig turn😍

  • @SyamaCd
    @SyamaCd Před 2 lety +25

    Congratulations dears.both are looking great each other ❤️sirde chiri nalla bangi 😍..chechi always beautiful ❤️

  • @chinnukutttyreena7708
    @chinnukutttyreena7708 Před 2 lety +7

    Jerin sir ആരാണെന്നു വെച്ചാൽ psc കോച്ചിങ് ഫീൽഡിൽ maths ക്ലാസ്സ്‌ എടുക്കുന്നതിൽ പ്രെഗൽ ഭനായ വ്യക്തി ആണ്. Sir നെ പോലുണ്ട് ചേച്ചിയുടെ ചേട്ടൻ .

  • @meguzz3049
    @meguzz3049 Před 2 lety +13

    Money waste cheyanda eanna concept eanik ishtapettu. Super dear🤗angane nokumbol a dress okey annu.

  • @ramsyskabeer7505
    @ramsyskabeer7505 Před 2 lety +12

    God bless you da, ennum randperkum daivaanugraham undakatte. I love you da

  • @kdjs76
    @kdjs76 Před 2 lety +16

    You have handled the negative comments very well with a smile.Ignore the negative comments, not worth commenting on it. Lovely couple!! God bless you!

  • @lekshmimanoj632
    @lekshmimanoj632 Před 2 lety +18

    Othiri eshtapettu gowri.super arunnu alla vlogs um...All The Best For Your Bright Future...Advanced Happy Married Life...

  • @8Ranjitha
    @8Ranjitha Před 2 lety +23

    When I first see Manoj's face in video I felt "oh she could have get much more handsome husband". Sorry for thinking like that for a moment.Then when I watched all video I felt he is genuine ,matured and a family person .I can see how happy you are from your smile.Photoshoot was so fun.I loved your sari color combination. Congratulations 🎉God bless you both.

  • @Kuttu-d8u
    @Kuttu-d8u Před 2 lety +4

    Super നല്ല ജോഡിയാണ് രണ്ടു പേരും, എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗൗരിയെ, ഒരു ആക്ടറിന്റെ ഒട്ടും ജാഡ ഇല്ലാത്ത സംസാരം

  • @manojkumar9570
    @manojkumar9570 Před 2 lety +17

    നല്ലൊരു partner ആയിരിക്കും ഗൗരിക് മനോജ്‌... ഒട്ടും ജാടയില്ലാതവരാണ് രണ്ടുപേരും...ഗൗരിയുടെ selection 👌👌👌👌👌.. God bless you

  • @anandhukrishnavlog4257
    @anandhukrishnavlog4257 Před 2 lety +64

    Made for each other....... God bless deara.....

  • @bijeeshgopal3064
    @bijeeshgopal3064 Před 2 lety +8

    ചിരി കണ്ടിട്ട് റിമി ടോമിയിൽ സിത്തുമണിക്ക് ഉണ്ടായ പോലെ... 🤣🤣🤣🤣..

  • @Elizabeth-nh6qr
    @Elizabeth-nh6qr Před 2 lety +6

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🤗🥰💯നല്ല രീതിയിൽ കമന്റ്സിന് റിപ്ലൈ കൊടുത്തത് ഒത്തിരി ഇഷ്ടം ആയി 💯🥰

  • @najmanaju7923
    @najmanaju7923 Před 2 lety +20

    ഗൗരി രണ്ട് പേരും അടിപൊളി 👌👌👌👌👌👌😘❣️

  • @positivevibes1119
    @positivevibes1119 Před 2 lety +7

    Enikum thonni jerin sir nte look... trig turn yenna CZcams channelile maths edukunna sir Annu.

  • @athiram.s580
    @athiram.s580 Před 2 lety +27

    Jerin Sir ഞങ്ങളെ psc മുത്താണ് ❤

  • @deepthyarun8312
    @deepthyarun8312 Před 2 lety +21

    Ingraham chadangulla engagement aadyamayitta kanunnath adipoli ayirunnu🥰🥰🥰

  • @loveandonlyshelnasibin3720
    @loveandonlyshelnasibin3720 Před 2 lety +32

    രണ്ടാളും നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ട്ടായി love u

  • @anugraha2.244
    @anugraha2.244 Před 2 lety +8

    Chechi CZcams IL trig turn Enna psc channel und ..athil padipikuna jerin sirne pole thanne und Manoj sir..😀👍

  • @vijimp7839
    @vijimp7839 Před 2 lety +28

    She is very innocent...matulla actress ne pole Alla....good charector..genuine....
    nalla confident Anu..
    full support gowri...

  • @rithuparna861
    @rithuparna861 Před 2 lety +4

    PSC Maths ന്റെ ദൈവം എന്ന് വേണേൽ പറയാവുന്ന ഒരാളാണ് Jerin sir ❤️(trigturn channel )എനിക്കും തോന്നി sirne പോലുണ്ട്...നല്ല couples🥰

  • @krishna_kichuz418
    @krishna_kichuz418 Před 2 lety +48

    chechikk sherikkum oru jadayum illatto u are so simple ath chechiyude vedioyil nin thanne manasilaavum😍all the best chechi keep going❤

  • @sheenasheena6569
    @sheenasheena6569 Před 2 lety +19

    ഒരുപാട് സ്‌നേഹത്തോടെ നലൊരു കുടുംബജീവിതം നേരുന്നു ❤❤❤❤തിരക്ക്ന്റെ ഇടയിലും നങ്ങൾക്ക് റിപ്ലൈ തരുന്നു ഉണ്ടല്ലോ അതിൽ ഒരുപാട് സന്തോഷം ഉണ്ട് പൊന്നുസ്സ് ❤❤❤❤എൻഗേജ്മെന്റ് വീഡിയോസ്സ് സൂപ്പർ പൊന്നുസ്സ് 👌👌👌ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടവും 🙏🙏നങ്ങളുട പ്രാത്ഥന എന്നും പൊന്നുന് കൂടെ ഉണ്ടവും 💕💕💕

  • @soumyadeepu6132
    @soumyadeepu6132 Před 2 lety +8

    ഇത്രയും മടുത്ത് ഇരിക്കുമ്പോഴും comment -കൾക്ക് മറുപടി തരാൻ മനസു കാണിച്ചു വന്ന ഗൗരിക്ക് ഒരായിരം നന്ദി. ഗൗരിയുടെ ജീവിതത്തിൽ നല്ലതു മാത്രം വരട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഇന്ന് Ph-ൽ ഗൗരിയുടെ vidieos മാത്രമാണ് കണ്ടത് അത്രയ്ക്ക് ഇഷ്ടമാണ് ഗൗരിയെ😍😍😍🤗🤗🤗🥰🥰🥰 ഓരോ vidieos കാണാനുള്ള ആകാംക്ഷയായിരുന്നു dear.😍😍😍😍🤗🤗🤗

  • @vcreations9046
    @vcreations9046 Před 2 lety +23

    Gowri othiri nannayi tto. Enthe thirakundelum jhaghale marannilla. Ennum nannayirikatte💕

  • @jsanthosh1449
    @jsanthosh1449 Před 2 lety +3

    മറ്റെന്തെങ്കിലും vlogs ന് നെഗറ്റീവ് കമന്റ് ഇട്ട എങ്കിലും വേണ്ടിയില്ല കല്യാണ നിശ്ചയം അത് പോലുള്ള ചടങ്ങുകൾക്ക് എങ്ങനെ നെഗറ്റീവ് കമന്റ് പറയാൻ തോന്നുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം അല്ലേ

  • @bhagyalekshmi924
    @bhagyalekshmi924 Před 2 lety +5

    Ellam super ayirunnu chechi... 🥰pinnae dressinta karyam paranja valarae sheriyane. Heavy dress vanghiyal athe alamarayil erikumm....

  • @kumarkumar-pd5ve
    @kumarkumar-pd5ve Před 2 lety +12

    വർഷയ്ക്ക് ഗൗരി കൊടുത്ത മറുപടി കൊള്ളാം

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 Před 2 lety +6

      ആ വർഷക്കു ഞാൻ reply കൊടുത്തിരുന്നു😁.. ആ വർഷക്ക്... എന്ന് ഗൗരി വായിച്ച് തുടങ്ങിയത് എൻ്റെ reply ആണ് 😂

  • @raniyafathima3993
    @raniyafathima3993 Před 2 lety +7

    രണ്ട് പേർക്കും എല്ലാവിധ ആശംസകളും നേരുന്നു.

  • @kamarurashid7025
    @kamarurashid7025 Před 2 lety +9

    Chechiii.. Ellaam valare nannaayirunnu...
    Negative comments nu kodutha marupadi kalakki.. 👍🏻👍🏻
    Manoj chettan chechikk nalla match aanu tto... 💐💐💐

  • @ratheeshk1581
    @ratheeshk1581 Před 2 lety +2

    രണ്ടാളെയും കാണാൻ നന്നായിട്ടുണ്ട് ചേട്ടൻ നല്ല ദേഷ്യക്കാരനായി എനിക്ക് തോന്നുന്നില്ല കാരണം എന്റെ husbandum ഇതുപോലെ ഗൗരവകാരനാണ് സ്നേഹം പുറത്തുകാണിക്കാൻ കുറച്ചുമടിയാണ് എങ്കിലും ജീവിതകാലം മുഴുവൻ നമ്മളെ കെയർ ചെയ്യുന്നതാണ് ഈ ചേട്ടനും അങ്ങനെതന്നെയാണെന്നു തോന്നുന്നു

  • @devikarhareesh
    @devikarhareesh Před 2 lety +14

    Innathe engagement ellam kondum adipoli aayirrinnu chechikuttii super🥳🥰🤩 So cute smile and so beautiful chechikuttii ❤🥰😍love you chechikuttii😘😘😘 Cute couples 💑 💞enikk ini parayan vakkukal kittunila chechikuttii🥰🥰🥰 Made for each other and god bless you dears ❤🙏💞

  • @sindusanthosh5984
    @sindusanthosh5984 Před 2 lety +3

    New subscriber Anu ketto ❤️ കാട്ടി കൂട്ടലുകളാണ് ജീവിതം എന്നു വിശ്വസിക്കുന്നവരാണ് വിമർശിക്കുന്നത് അതു കാര്യമാക്കണ്ട. നല്ല വ്യക്തിത്വം ഉള്ള കുട്ടിയാണ്. .ജീവിക്കാൻ പഠിച്ച മോളാണ് ഗൗരി... പോകുന്ന വീടിന്റെ ഭാഗ്യം .God bless you❤️❤️🙏🙏🙏💐💐💐

  • @ananyamanoj.5560
    @ananyamanoj.5560 Před 2 lety +11

    gowri iniyum sir enn thanneyano vilikkunney after marriage um..

  • @syamapradeep2500
    @syamapradeep2500 Před 2 lety +8

    Trig turn jerin sirne pole payyan

  • @soumyasanthosh5285
    @soumyasanthosh5285 Před 2 lety +7

    Arum engane onnum live videos tarillaa Athu thanna gourikkii oru tight hugs 🤗🤗🤗All the best dearss randallum randu dressilum super 😘😘😘😘

  • @anuek6852
    @anuek6852 Před 2 lety +17

    സന്തോഷം നിറഞ്ഞൊരു ജീവിതം ലഭിക്കട്ടെ

  • @ashaasha1026
    @ashaasha1026 Před 2 lety +18

    ചേച്ചി സൂപ്പർ രണ്ടുപേരും 🙏🙏🙏🙏ദൈവം രണ്ടുപേർക്കും നല്ല life തരട്ടെ

  • @salinivimalkumar7078
    @salinivimalkumar7078 Před 2 lety +23

    നെഗറ്റീവ് കേൾക്കണ്ട സൂപ്പർ ജോഡി

  • @ramzeena_ramsu_official7156

    Sooper gouri chechi happy married life ❤️ sooper couples❤️❤️🔥❤️
    Sooper look
    Good jobbb
    Good night gouri chechii

  • @cristi7165
    @cristi7165 Před 2 lety +8

    അങ്ങനെ കുറെ വർഷനന്ദൻ മാർ ഉണ്ടാവും. അത് അസൂയ മൂത്ത് പറയുന്നവരാ.. നിങ്ങൾ സന്തോഷം ആയി ജീവിച്ചു കാണിക്ക്. അപ്പോൾ ഇവരുടെ ചൊർച്ചിൽ മാറി കോളും.. എനിക്ക് ഒത്തിരി ഇഷ്ട്ടായി... 😘❤❤❤

  • @jojivarghese2784
    @jojivarghese2784 Před 2 lety +13

    Chechi engagement photopic adipoli video last photopic സൂപ്പറാണ് (blue dress : super, )

  • @shibinanshibina2698
    @shibinanshibina2698 Před 2 lety +6

    എനിക്ക് ഇഷ്ടം ആയി സാരി സൂപ്പർ ആണ് ചേച്ചി 😍

  • @lisharani4572
    @lisharani4572 Před 2 lety +7

    All the best for the future both of you...
    Pinnae jerin sir ennu parayunnathe psc maths padippikkunna oru sir anu.. Trig turn enna u tube channel.. Actually sir nae pole und...

  • @kabeerkbr1467
    @kabeerkbr1467 Před 2 lety +13

    എല്ലാം പൊളി 👍👍ജീവിതത്തിൽ എന്നും സന്തോഷത്തോടെയും മനസ്സമാദാനത്തോടെയും കഴിയാൻ സാധിക്കട്ടെ.

  • @akhilamolcv7955
    @akhilamolcv7955 Před 2 lety +5

    ചേച്ചി കുഞ്ഞിപ്പുഴുവിനെ കണ്ടില്ലല്ലോ.......... എന്ത് പറ്റി plzzzz rply ചേച്ചി plzzzzzz🥰

  • @sandraponnuponnuuss4581
    @sandraponnuponnuuss4581 Před 2 lety +5

    Ellaam Adipoliiiiiiii aanu tto......... Ellaavarum vannu........ Pakshe Main aayitt njangal pratheekshichathu, Gowrichechikkuttide Reel Husband aaya Ettan( Vishnuettan) ne kandillallo.......................... Chechi.......??

  • @vichithraachu6183
    @vichithraachu6183 Před 2 lety +8

    Congrats dear. Currect ayittulla marupadi koduthu 👍

  • @faznafaizal4655
    @faznafaizal4655 Před 2 lety +3

    Makeup artist athra pora .....gowri nalla cute annu....kurachu kudi super akum ayirunnu....marriage polikanam ketto

  • @aksasagi8608
    @aksasagi8608 Před 2 lety +4

    Anik chechida sister nta sari orupad ishattapettu

  • @archanadileep1073
    @archanadileep1073 Před 2 lety +5

    Njangalk ponnu chechide vdo kaanunnathil oru menakedum illa
    Coz we're waiting for your new videos 😘😘😘😘

  • @aneeshashaiju4381
    @aneeshashaiju4381 Před 2 lety +16

    Stay blessed desrs...

  • @sheebarajesh3616
    @sheebarajesh3616 Před 2 lety +12

    Congragulations to both of you
    Cute couples🥰🥰

  • @sulusulfath1709
    @sulusulfath1709 Před 2 lety +10

    Ithra rich ayittum ssdha oru engage ment pole thanne kazhichu athe oru valiya karyam sadha oru veetululla chechinepole🤩😄😘🥰

  • @kidscorner2.055
    @kidscorner2.055 Před 2 lety +2

    Jerin sir( channel name:trick turn) maths psc upsc bank exam

  • @Zarah3300
    @Zarah3300 Před 2 lety +14

    Chechee ithiroode costly aayittu nalla look ulla saree edukkane kalyanathinu. ornamentsum adhikam onnum illelum edukkunnath nallath edukkane. Innu saree uduthittu nalla bhangiyundarunnu😊

    • @adithipaul505
      @adithipaul505 Před 2 lety

      Saree chekante veetinn kond vanad innu blue drss gowri eduthad randum cherunund

  • @rubeenafavazfavaz6984
    @rubeenafavazfavaz6984 Před 2 lety +7

    Innathe videos ellam super ayirunnu♥️♥️ orupadishtayi🥰🥰

  • @meenumadhu2520
    @meenumadhu2520 Před 2 lety +6

    Advance Happy Married Life Chechi❤Have a good life & enjoy your journey😍☺️🎈🎈✌️💫

  • @rjhearts7379
    @rjhearts7379 Před 2 lety +8

    Mother ഇൻ law super

  • @rashidamujeebmujeeb5502
    @rashidamujeebmujeeb5502 Před 2 lety +6

    Hai 💕💕💕🥰🥰എനിക്ക് ഒത്തിരി ഇഷ്ട്ടം anu ketto

  • @mubashirakc1339
    @mubashirakc1339 Před 2 lety +6

    Seethayil kandu ishtapettadaaa.annathe aa karachil ipoyum nenjil UND.
    Ipoyaa onnu chiriche
    Ella vediosum kandapo
    Adipoliyaaa randaalum
    Adv happy mrd life gouri

  • @vishnupillai6674
    @vishnupillai6674 Před 2 lety +3

    Innu sharikkum oru vibhavakaramaya oru sadhyakku thulyamaya vidieos aayirunnu
    Iam your big fan

  • @unaishafees4695
    @unaishafees4695 Před 2 lety +63

    ഡ്രെസ്സിന് പൈസ കളയില്ല എന്ന തീരുമാനം നന്നായി 👍👍👍

  • @kavithamaryjohn4982
    @kavithamaryjohn4982 Před 2 lety +1

    രണ്ടുപേരും അടിപൊളി, ദൈവം എല്ലാവിധ നന്മകൾ തന്നു ധാരാളമായി അനുഗ്രഹിക്കട്ടെ 🌷🌷🌷🙏🙏🙏

  • @sujazana7657
    @sujazana7657 Před 2 lety +7

    Function sadharanm ,nallatharunnu,congrats❤

  • @elsu-pb1jg
    @elsu-pb1jg Před 2 lety +2

    Gowri ningalde selection super anu. Inganeyulla chrctr aleye than aelect cheyunnu enik thonniyitund. Thante chrctr angnaana. Innu kandapol njan valya happyay.. Nalla chetan. Orupad jocke paranju chirikunnathilum onnum karyamilla. Alpam reserved aya alu super alle. Iyalu life long happyarikum athu kanumbole ariyam.. Chatane kadapol urapay. . Ningalu poliyakum..

  • @athulyag9999
    @athulyag9999 Před 2 lety +2

    Jerin sir nte face cut ഉണ്ട്..Any way happy married life dears ....

  • @K2Brain
    @K2Brain Před 2 lety +8

    നെഗറ്റീവ് പറയുന്നവർക്ക് പറയാതിരിക്കാൻ പറ്റില്ല 😊
    Mind ചെയ്യാതിരുന്നാൽ മതി 👍
    അവരവർക്ക് ഇഷ്ടപ്പെട്ട വരനെ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ 😄
    സിംപിൾ dress എടുത്താൽ വീണ്ടും ഇടാം 👍👍👍അതാണ് 👍👍👍
    Simple&humple person ❤❤❤

  • @jasminhaneefa2135
    @jasminhaneefa2135 Před 2 lety +2

    Lehenga kurachukoodi nannakamayirunnu . pakshe kuzhapamilla

  • @rajeeshmohanan589
    @rajeeshmohanan589 Před 2 lety +10

    രണ്ടുപേരും 👍🥰

  • @rythmofhearts7383
    @rythmofhearts7383 Před 2 lety +17

    Gowri so Cute .made for each other😍😍😍😍.

  • @radhikabaiju333
    @radhikabaiju333 Před 2 lety +7

    ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഗൗരിയുടെ smile 🥰💓ഒരു കാര്യം പറയാൻ മറന്നു mehandi super ayittundu.

  • @udayipupaapi7455
    @udayipupaapi7455 Před 2 lety +1

    Chechi blue lehangayil superrr

  • @sajinamuneer9111
    @sajinamuneer9111 Před 2 lety +1

    Gouri than superadoo..thirakinidayilum reply oke tharane vendi vannallo...superrr