Easy Way To Clean Inter Lock Malayalam | Cleaning Tips | Interlock Cleaning Tips | Tips &Tricks

Sdílet
Vložit
  • čas přidán 6. 04. 2023
  • #interlockcleaning
    #tipsandtricks
    #interlocks
    #easywayinterlockclean
    #cleaningtips
    #easywaytocleaninginterlockmalayalam
    ‪@Surumibross‬
    ‪@SurumisTipsRecipes‬
    ‪@Delicioushive1‬
    ‪@ansisvlog7683‬
    ‪@ResmeesCurryWorld‬
    ‪@prarthanasfoodcraftideas‬
    ‪@prskitchen‬

Komentáře • 94

  • @simplyme1610
    @simplyme1610 Před rokem +4

    Good job , thank you for sharing my dear friend

  • @nilaamazha4428
    @nilaamazha4428 Před rokem +4

    സൂപ്പർ ആയിട്ടുണ്ട്. നല്ല ഉപയോഗപ്രധമായ കാര്യം.

  • @georgevarghese1184
    @georgevarghese1184 Před rokem +3

    Super idea. Thanks for this valuable video.

  • @Sobhana.D
    @Sobhana.D Před rokem +4

    കൊള്ളാമല്ലോ 👌👍👏👏

  • @RaazDesignsbyRasy
    @RaazDesignsbyRasy Před rokem +5

    Wow അടിപൊളി 👌👌😍😍

  • @sumi7497
    @sumi7497 Před rokem +4

    👍👍👍

  • @manaf1682
    @manaf1682 Před rokem +5

    Idea kollaamalloo nalla result undallooo vee ttil try chryyatteee

  • @navasshareefop808
    @navasshareefop808 Před rokem +4

    Adipolli

  • @kalakkattu123
    @kalakkattu123 Před rokem +2

    ട്രൈ ചെയ്തു നോക്കിയിട്ട് പറയാം

    • @Surumibross
      @Surumibross  Před rokem +1

      റിസൾട്ട് കിട്ടും ഉറപ്പ്

  • @globaltattle2052
    @globaltattle2052 Před rokem +7

    What powder used for cleaning sis pls share the name

  • @lakshmi5007
    @lakshmi5007 Před rokem +2

    Woww nalla clean aayallo interlock
    Eee podi townil pokumbo chodich nokkanam

  • @beenavikraman3826
    @beenavikraman3826 Před rokem +3

    Enthu powder anennu manassilayilla.. Name parayumo🥰

  • @mohammedshareef3840
    @mohammedshareef3840 Před rokem +3

    By...kummayapode...eann paranhal corect alleaa...

  • @hayathkhaleelibrahim6361

    Super Idea Pakshe Ittil podi avide vangan kittum?

  • @lathiramesh9556
    @lathiramesh9556 Před rokem +2

    Bathroom tiles clean cheyyan enthelum tips undo?

  • @shajahanki5649
    @shajahanki5649 Před rokem +2

    കൊള്ളാം

  • @fahadh6776
    @fahadh6776 Před rokem +3

    Supar🌹🌹❤️

  • @user-oq8cn4ez3d
    @user-oq8cn4ez3d Před rokem +2

    Toiletin idhe upayogikane pattumo

    • @Surumibross
      @Surumibross  Před rokem

      Toilet ullil upayogichaal anukkal chath pokum pettann waste kuzi nirayum not use

  • @manjukr9629
    @manjukr9629 Před 9 měsíci +2

    Upakaramulla vedios

  • @bobanjacob3175
    @bobanjacob3175 Před rokem +3

    Can u please mention the name of powder to be used in English?

  • @somepagesofmylife3633
    @somepagesofmylife3633 Před rokem +3

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ👍🏻😍😍

  • @sakkirhussain4001
    @sakkirhussain4001 Před 10 měsíci +2

    Makkalk🎉🎉

  • @777.SalemTrust
    @777.SalemTrust Před rokem +2

    Bleaching powder will be much better

    • @Surumibross
      @Surumibross  Před rokem

      Bleaching powder alla kummaya podi randum diffrent aanu

  • @babubiji9521
    @babubiji9521 Před rokem +2

    What is that chemical

    • @Surumibross
      @Surumibross  Před rokem

      Kummayappodi

    • @madhunair4315
      @madhunair4315 Před rokem

      എന്താണ് ഇത്തിൾ പൊടി എവിടെ കിട്ടും

  • @musthafavadakkanparampan6483

    ഈ വീഡിയോ കണ്ടു ഞാൻ ഇത് പോലെ ചെയ്തു എനിക്ക് ആകെ പണി കിട്ടി. ഇപ്പോൾ ആ ഇത്തിൾ പോവാൻ വേണ്ടി സോപ്പിട്ട് ഉരസി കളയുകയാണ്. പുറമെ പ്രഷർ മോട്ടോർ വാടകക്കെടുക്കേണ്ടിയും വന്നു. ഈ വീഡിയോ കണ്ടു നല്ല പണി തന്നെയാണ് കിട്ടിയത്. ഈ ചേച്ചി പറഞ്ഞത് ശരിയായിരിക്കാം. അത് പഴക്കം കുറഞ്ഞ കട്ടയാണങ്കിൽ നടക്കും. അതിന് ഇത്തിൾ ഇടേണ്ട ആവശ്യവുമില്ല.
    പഴക്കം കൂടിയ കട്ടയിൽ ആരും ഇത് പരീക്ഷിക്കല്ലേ...
    നല്ല പ്രഷർ പമ്പ് വാങ്ങി അടിച്ചെടുക്കലേ വഴിയൊളളൂ

    • @Surumibross
      @Surumibross  Před rokem

      Illa dear ath unangi pooyit undaakum nannayit nanachit cheythaal oru problevum varilla

  • @sajilijosekattayil6056
    @sajilijosekattayil6056 Před rokem +3

    What is this ithil podi?

  • @georgekuttypp8932
    @georgekuttypp8932 Před rokem +2

    Enthanu ithilpodi? Price?

    • @Surumibross
      @Surumibross  Před rokem

      Kummaya podi harde ware shopil undakum dear

  • @venugopalputhanparambil6618
    @venugopalputhanparambil6618 Před 6 měsíci +2

    ബ്രഷ് ചെയ്യുമ്പോൾ കളർ ഇളകുമോ

  • @bobanjacob3175
    @bobanjacob3175 Před rokem +4

    എന്താണ് ഇത്തിൾ പൊടി? കുമ്മായമാണോ?

    • @Surumibross
      @Surumibross  Před rokem +2

      No kallummakkaaya thodu podichath

    • @bobanjacob3175
      @bobanjacob3175 Před rokem +1

      @@Surumibross Thank You

    • @bobanjacob3175
      @bobanjacob3175 Před rokem

      മദ്ധ്യ കേരളത്തിൽ ഇത്തിൾ എന്നത് മാവ് പോലുള്ള വൃക്ഷത്തടിയിൽ വളരുന്ന പാഴ്ച്ചെടിയേയാണു്.

    • @Surumibross
      @Surumibross  Před rokem

      Always wlcm dear 😍😘

  • @abdulnazarkakaikkottupeedi996
    @abdulnazarkakaikkottupeedi996 Před 9 měsíci +1

    ബ്ലീച്ചിങ് പൗഡർ വിതറിയശേഷം കാർവാഷർ/പ്രഷർ മോട്ടോർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കിയാൽ ഇതിലും ബെറ്റർ ആയിരിക്കും .സമയവും. പണിയും ലാഭം😅

    • @Surumibross
      @Surumibross  Před 9 měsíci

      Pakshe ath use cheythsppol interlocknte paint pokunnund ath kondan masti chinthichath

  • @777.SalemTrust
    @777.SalemTrust Před rokem +2

    I Ithil podi
    Terrible name

  • @shareenamuzthafa3731
    @shareenamuzthafa3731 Před rokem +7

    കുമ്മായം ആണോ

  • @premajavandanam2374
    @premajavandanam2374 Před rokem +3

    Endu podiya ethil podiyo

  • @sunflowergarden866
    @sunflowergarden866 Před rokem +2

    Mathil koodi clean aaku..

    • @Surumibross
      @Surumibross  Před rokem

      Ath vere video varunnund 😝😝😝😝

  • @anietom1103
    @anietom1103 Před rokem +3

    കുമ്മായം ആണ്.വിതറിയാൽ പായൽ ഒക്കെ പോയി ക്ലീൻ ആകും

  • @abhijithr3599
    @abhijithr3599 Před 9 měsíci +2

    കുമ്മായം ഉപയോഗിച്ചാൽ ഇന്റർലോക്ക് കളർ പോകും. അനുഭവം ഗുരു.

    • @Surumibross
      @Surumibross  Před 9 měsíci

      Kummayam allallo ithil podi aanu

    • @abhijithr3599
      @abhijithr3599 Před 9 měsíci +1

      @@Surumibross കുമ്മായത്തിന്റെ പൊടി അല്ലെ sister

  • @bhadranandannarayanan5577

    ഇത്തിൾ പൊടി. അതെന്ത് പൊടി. വേറെ പേര് ഇല്ലേ?

  • @shabanaasmi6606
    @shabanaasmi6606 Před rokem +3

    സുറുമിന്റെ നമ്പർ തരാമോ

  • @safnapathu4157
    @safnapathu4157 Před rokem +2

    ❤‍🩹❤‍🩹❤‍🩹

  • @supremeenterprises3175
    @supremeenterprises3175 Před rokem +3

    👍👍👍