ഈ ആരാധയിലൂടെ നിന്റെ കഷ്ടകാലം മാറി നല്ലകാലം വരും.. നീ ചോദിക്കുന്നത് അമ്മ തരും/Kreupasanam mathavu

Sdílet
Vložit
  • čas přidán 5. 07. 2024
  • ഈ ആരാധയിലൂടെ നിന്റെ കഷ്ടകാലം മാറി നല്ലകാലം വരും.. നീ ചോദിക്കുന്നത് അമ്മ തരും/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Komentáře • 418

  • @angelshaju3790
    @angelshaju3790 Před 6 dny +3

    എല്ലാം പഠിക്കുന്ന കുട്ടികളെ സമർപ്പിക്കുന്നു , പഠിക്കാൻ ബുദ്ധിമുടുന്ന ക്കു ട്ടിക്കളെ സമർപ്പിക്കുന്നു. ഞങ്ങളെ സഹായിക്കണമെ മാതാവെ🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 6 dny +2

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @LathikaLathika-ek4uf
    @LathikaLathika-ek4uf Před 7 dny +1

    അമ്മേ എന്റെ എല്ലാം ദുഃഖത്തിലും അമ്മ പരിഹാരം കാണിച്ചു തരേണമേ ആമ്മേൻ

  • @rajanxavier6339
    @rajanxavier6339 Před 6 dny +2

    അമ്മേ കൃപാസനം മാതാവേ പാപിയായ എനിൽ കനിയണേ യേശുവേ ആരാധന

  • @Archana-vlogs
    @Archana-vlogs Před 6 dny +1

    അമ്മേ എന്റെ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ അമ്മേ വക്തനപെടകമേ അനുഗ്രഹിക്കണമേ സമാദാനം നല്കണമേ ആമ്മേൻ 🙏🙏🙏🙏

  • @AchuChittar
    @AchuChittar Před 6 dny +2

    അമ്മേ പരിശുദ്ധ അമ്മ ദൈവമാതാവെ ഞങ്ങളുടെ കുടുംമ്പത്തെ അനുഗ്രഹിക്കണം ഞങ്ങളുടെ സാമ്പത്തിക ബാധ്യത തിർത്തു തരണം

  • @gracyjoseph3586
    @gracyjoseph3586 Před 6 dny +1

    യേശുവേ എൻ്റെ നിയോഗങ്ങളെല്ലാം പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ സാധിച്ചു തരണെ

  • @joemolsaji4071
    @joemolsaji4071 Před 7 dny +2

    എന്റെ അമ്മേ ക്രൂപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ നഷ്ടപ്പെട്ട പൈസ മുഴുവൻ തിരിച്ചു കിട്ടാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻. കൂടെയുണ്ടാകണമേ അമ്മച്ചി 🙏🏻🙏🏻🙏🏻

  • @SreevalliThumpamon
    @SreevalliThumpamon Před 6 dny +1

    എൻ്റെ അമ്മേ പരിശുദ്ധ അമ്മയേ ജപമാല മാതാവേ ഞങ്ങൾക്ക് കിട്ടാനുള്ള ഫണ്ട് ഈ വരുന്ന ആഴ്ചയിൽ തന്നെ കിട്ടണമേ കടക്കാർ എല്ലാ വന്ന് പ്രശ്നങ്ങൾ ആണ് അത് മാറി കിട്ടാൻ അമ്മ അവിടുന്ന് അനുഗ്രഹിക്കണമേ

  • @sheejalalichan357
    @sheejalalichan357 Před 7 dny +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ തരുന്നുസഞ്ചാരി മാതാവേ എന്റെ അടുത്ത് വരണമേ അൽഭുതങ്ങളും അടയാളങ്ങളും കാണിച്ചു തരണമേ എന്റെ കടങ്ങൾ തീർത്തു തരണമേ രോഗങ്ങൾ മാറ്റിനരണമെ എന്റെ മോളുടെ കാര്യം പെട്ടന്ന് റെഡി ആക എന്റെ ശത്രുക്കളെ നിന്റെ കരങ്ങളിൽ ഏൽപിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abintsebastian4824
    @abintsebastian4824 Před 6 dny +1

    കൃപാസന മാതാവേ ജെബിയ ജെയിംസിന് സ്വർഗത്തിൽ നിന്നുള്ള താലിമാല ചാർത്തി ജീവിതപങ്കാളി ആക്കണം

  • @vasanthavasantha511
    @vasanthavasantha511 Před 7 dny +1

    അമ്മേ മാധവേ വായിലെ രുചിക്കുറവ് മാറ്റി തരേണമേ amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @bernathjoseph6024
    @bernathjoseph6024 Před 6 dny +1

    അമേമാതാവേ ഈശോയേഎറ്റകണിറ്റബുധിമുട്ടുകളുഠശരീരതിറ്റബുധിമുടുകളുഠമാറ്റിതരണമേ

  • @sreechithraanamika6782
    @sreechithraanamika6782 Před 7 dny +2

    അമ്മേ മാതാവേ 17.7. 24 3 മണിക്ക് ആണ് കേസ് അന്നു ഒരു തീരുമാനം ഉണ്ടാകണമേ. വിഷ്ണു എന്നെ സ്വീകരിക്കണമേ. എന്റെ ആഗ്രഹം സാധിച്ചു തരണമേ. അമ്മേ മാതാവേ എന്നഅനുഗ്രഹിക്കണമേ. വിഷ്ണുവിന്റെ മനസ് മാറി എന്നെ സ്വീകരിക്കാനുള്ള മനസ് ആയി വരണമേ പഴയതു പോലെ എന്നെ സ്വീകരിക്കണമേ. എന്നിൽ കൃപ ഉണ്ടാകണമേ. 17.7.24 3 മണി ആണ്. 29 .6 24 ഞാൻ കോടതിയിൽ നിന്ന് കരഞ്ഞു കൊണ്ട് ആണ് വന്നത് ഇനി ഞാൻ 17.7.24 കോടതിയിൽ പോകുന്നു അന്ന് ഞാൻ സന്തോഷത്തോടെ വരാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ😢😢🌹🌹🙏🙏🌹🙏🌹🙏

  • @ansythankachan3623
    @ansythankachan3623 Před 7 dny +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ നന്ദി നന്ദി നന്ദി

  • @ChinjuJayaraj
    @ChinjuJayaraj Před 6 dny +1

    അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ അടച്ചുറപ്പുള്ള ഒരു വീട് പണിയാൻ അനുഗ്രഹിക്കണെ 🙏🙏🙏

  • @SarithaBiju-yg6lc
    @SarithaBiju-yg6lc Před 7 dny +1

    അമ്മയ്ക്ക് കൃപാസന മാതാവേ എൻറെ എല്ലാ വിഷമങ്ങളും അറിയുന്ന അമ്മ എനിക്ക് ഒരു വഴി തുറന്നു തരണമേ മക്കളിലൂടെ എങ്കിലും സന്തോഷിക്കുന്നതിന് ഇടയാക്കണമേ അമ്മേ എക്സാം സമയത്ത് അമ്മ അവളുടെ കൂടെ ഉണ്ടാകണമേ 😢😢

  • @ShijuMs-px4qc
    @ShijuMs-px4qc Před 7 dny +1

    കർത്താവെ ഞങ്ങളെ കൈവിടല്ലേ ആമേൻ 🙏🙏🙏

  • @RaniBiju-ud4kj
    @RaniBiju-ud4kj Před 6 dny +1

    അമ്മേ കൃപാസന പ്രസാദപരമായ അമ്മയെ ഞങ്ങൾ നഷ്ടപ്പെട്ട് പോയ പൈസ ഞങ്ങൾക്ക് തിരിച്ചു കിട്ടണം

  • @smithaomanakuttan4952
    @smithaomanakuttan4952 Před 6 dny +1

    അമ്മേ ദൈവമാതാവേ എനിക്ക് അമ്മയുടെ അടുത്ത് വരുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ അമ്മയുടെ കൽക്കൽ നമസ്കരിക്കാൻl ഞാൻ ഏറെ ബാധ്യതയായി ദുഃഖിതയാണ് മാതാവേ എന്നെ ഇതിൽ നിന്നും രക്ഷിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @shibiprasad4425
    @shibiprasad4425 Před 6 dny +1

    Amme mathave njangalude niyogangal sadichutharaname amen 🙏

  • @dream840o
    @dream840o Před 7 dny +1

    അമ്മേ malika വച്ച ലോൺ നാളെ പാസാക്കി തരണമേ 🙏🙏🙏

  • @sajithasanthosh6909
    @sajithasanthosh6909 Před 7 dny +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏2🙏

  • @user-ld1xc2jz1y
    @user-ld1xc2jz1y Před 7 dny +1

    അമ്മേ മാതാവേ ഇന്ന് ഞാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമേ 🙏🙏🙏

  • @RejaniBinni-em9cd
    @RejaniBinni-em9cd Před 7 dny +2

    കടക്കാരുടെ കടം വീട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @bindhuh7536
    @bindhuh7536 Před 6 dny +1

    Amme mathave bharthavinte parkinsonism soukhyapeduthaname

  • @appubaby6625
    @appubaby6625 Před 7 dny +1

    പരിശുദ്ധാത്മാവേ എന്നിൽ നിറയണമെ,നിറഞ്ഞ് ക വിയണമേ,കവിഞ്ഞ് ഒഴുകണമേ😢

  • @user-yt3sf9of6j
    @user-yt3sf9of6j Před 7 dny

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ എൻറെ പ്രാർത്ഥനകളും നിയോഗങ്ങളും അമ്മ കേൾക്കണമേ

  • @anjusyam9468
    @anjusyam9468 Před 7 dny

    അമ്മേ മാതാവേ എല്ലാ സഹായങ്ങൾക്കും ഒരായിരം നന്ദി 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @sonasajeevan58
    @sonasajeevan58 Před 6 dny +1

    Anugrahikane Amme...njangalude mel karunayayirikaname...kripayundakaname...🙏🏽🙏🏽🙏🏽🙏🏽❤❤

  • @mathewjacob7371
    @mathewjacob7371 Před 6 dny

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @MercyDavis-df9ig
    @MercyDavis-df9ig Před 7 dny

    അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @jishmaeliyas138
    @jishmaeliyas138 Před 6 dny +1

    Amma mathave ente Ella asugangal mattitharaname

  • @sumavarghese205
    @sumavarghese205 Před 6 dny

    Ammae Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @valsammasebastian5348
    @valsammasebastian5348 Před 7 dny +1

    അമ്മേ ആഹാരംകഴിക്കുമ്പോഴുള്ളച്ചു മഒന്നു മാറ്റി തരണമേ

  • @Gigi-me3uw
    @Gigi-me3uw Před 7 dny +2

    എന്റെ കർത്താവെ എന്റെ കയ്യിൽ ഒന്നുമില്ല എന്റെ മാതാവേ എനിക്ക് ഓരോ ദിവസവും പലിശ യായിട്ടും ലോൺ ആയിട്ടും നല്ലൊരു തുക അടയ്ക്കണം ഈ കടങ്ങൾ അടച്ചു തീർക്കുവാനായി വിദേശത്തു ജോലിക്ക് വന്നു ഇവിടെ ജോലിക്ക് തടസം നേരിടുന്നു ഈ കുഴഞ്ഞ അവസ്ഥയിൽ നിന്ന് വേഗം വിടുതൽ നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏

  • @user-bx7yi6rg6r
    @user-bx7yi6rg6r Před 7 dny +1

    സാമ്പത്തിക കടം തീർത്തുതരണം അമ്മേ മാതാവേ

  • @mathewjacob7371
    @mathewjacob7371 Před 6 dny

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @vijithavijithasuresh6259

    മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നടത്തിതരണേ 🙏🏻🙏🏻

  • @veenaev5183
    @veenaev5183 Před 6 dny

    അമ്മേ മാതാവേ എന്നേയും മകളായി സ്വീകരിക്കേണമേ

  • @sujaanusha6435
    @sujaanusha6435 Před 7 dny

    ഈശോയെ നിന്റെ കൃപ എന്റെ മക്കളുടെ മേൽ അഭിഷേകം ചെയ്യണേ ആമേൻ

  • @gameingachuPONNURU
    @gameingachuPONNURU Před 6 dny +1

    Amme maathave sahayikene🙏

  • @roselindaanto1222
    @roselindaanto1222 Před 6 dny

    മാതാവേ വിസ തടസ്സങ്ങൾ എല്ലാം നീക്കി തരണമേ

  • @tomcytkadavil7410
    @tomcytkadavil7410 Před 7 dny +1

    അമ്മേ മാതാവേ നീ എനിക്ക് നൽകിയ ജോലി നഷ്ടപ്പെടരുതേ, ജീവിക്കാൻ വേറെ മാർഗം ഇല്ല അമ്മേ, കടങ്ങൾ എല്ലാം ഉണ്ട്

  • @foodies9358
    @foodies9358 Před 7 dny +1

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 6 dny

    അമ്മ മാതാവേ സാജൻ ശാന്തമാക്കണേ ആമ്മേൻ 🙏🙏🙏😭😭😥🙏🙏

  • @sajikuriakose1618
    @sajikuriakose1618 Před 6 dny

    Amme mathave ente pedium fayavum matti ninte hidham ente kudumbathil nadakkattu.Amen .... hallelujah...

  • @sheenaaa9121
    @sheenaaa9121 Před 6 dny

    Ammamathave ente makaluday asugagal theerthum mattitharaname amme❤❤

  • @tharasuji
    @tharasuji Před 6 dny

    അമ്മെ മാതാവേ എന്റെ പ്രാത്ഥന കേട്ട് എന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @StellaRajeesh
    @StellaRajeesh Před 6 dny

    Amme mathave anugrahikane amme mathave oru kunjinee thannu anugrahikane amme 🙏🙏🙏🙏🙏

  • @neethusandeep7644
    @neethusandeep7644 Před 6 dny

    അമ്മേ ഞങ്ങളോട് കരുണയുണ്ടാകണമേ 🙏🙏🙏

  • @anniejacob4086
    @anniejacob4086 Před 6 dny

    Amme mathave ente kunjugalude asukam matti tharane,karuna thonnane

  • @snehamariyam2168
    @snehamariyam2168 Před 6 dny +1

    Amme ante aagrahangal niravettitharane thakka samayathu neee aniku oru vazhi kanichu tharane

  • @RaniBiju-ud4kj
    @RaniBiju-ud4kj Před 6 dny

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരതി ഇതാ ഈ ആരാധനയിൽ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ ഈ കടം വീട്ടുവാനായി ഒരു വരുമാനമാർഗ്ഗം ഞങ്ങൾക്ക് കാണിച്ചു തരേണമേ

  • @bincygagan5457
    @bincygagan5457 Před 6 dny

    Amme mathave sreenivas ne asugam purnamaye mattekodukanne tharane amme mathave

  • @sandhyabaiju9199
    @sandhyabaiju9199 Před 7 dny

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @JincyPaulo
    @JincyPaulo Před 7 dny

    Amme maria ennte family and comunityee nee anugrahikenee nee sugamakene LOVE you amma

  • @joicyroby9655
    @joicyroby9655 Před 7 dny +1

    അമ്മേ മാതാവേ കുവൈത്തിൽ ജോലിക്കായി വന്ന എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏

  • @ansayanasanu7724
    @ansayanasanu7724 Před 7 dny

    സർവ്വശക്തന് സ്തോത്രം ദൈവമെ നന്ദി എന്നേയും എൻ്റെ കുടുംബത്തേയും എല്ലാവിത ആപത്തുകളിൽ നിന്നും ഈ ലോകത്തേയും അമ്മേ കാത്തു കൊള്ളേ ണമെ എൻ്റെ അനുജത്തിക്ക് മക്കളില്ല അമ്മേ അവർക്ക് ഉദരഭലം നൽകണമെ ആമ്മേൻ🌹🌹🌹🙏🙏🙏❤️❤️❤️

  • @shajimolantony713
    @shajimolantony713 Před dnem

    എന്റെ മക്കളുടെ പഠനവും പരീക്ഷാ വിജയവും നേടി ജീവിതവഴിയിൽ സേവനത്തിനും സുശ്രൂഷയ്ക്കും സാധ്യമാക്കണമേ. പരിശുദ്ധ മാതാവേ അമ്മയ്ക്ക് സ്തുതി ,നന്ദി.

  • @sumabenadict
    @sumabenadict Před 6 dny +1

    ഈശോയെ, മാതാവേ എന്റെ രോഗത്തേക്കാൾ ഉപരി ഞാൻ ഒറ്റപ്പെട്ട അവസ്ഥയിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നാൽ, എനിക്ക് ആരുമില്ലമ്മേ, ഞാൻ ഒറ്റപ്പെട്ട അവസ്തയാനു. എല്ലാവരെയും ഞാൻ ആളായി നിന്നു സഹായിക്കും. പക്ഷെ എന്നെ സഹായിക്കാൻ ആരുമില്ല. മറ്റുള്ളവരുടെ സഹായമില്ലാതെ ഒറ്റയ്ക്ക് എന്ത്വേണമെങ്കിലും ഞാൻ സഹിച്ചുകൊള്ളാം. എന്റെ സ്വന്തം അമ്മയായി എന്നെ സഹായിക്കണമേ. ആമേൻ

  • @anupaul3676
    @anupaul3676 Před 7 dny

    അമ്മേ എന്നെ കരുതേണമേ ❤❤

  • @miniwilson4693
    @miniwilson4693 Před 6 dny

    അമ്മേ എന്റെ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @SUNITHAGSSUNITHAGS
    @SUNITHAGSSUNITHAGS Před 7 dny

    അമ്മ മാതാവേ അമ്മ മാതാവേ എന്റെ കടം തീർത്തു തരണം

  • @reshmadhaneesh6307
    @reshmadhaneesh6307 Před 6 dny

    Ammma mathave Njangalude kuduambathe kathkollane Amen

  • @sisnageorge2335
    @sisnageorge2335 Před 6 dny

    അമ്മേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @user-ws6kn9uy4y
    @user-ws6kn9uy4y Před 6 dny

    അമ്മേ മാതാവേ എന്റെ മകൻ പരീക്ഷ എഴുതുവാൻ പോയിരിക്കുവാണേ എല്ലാം എഴുതുവാൻ അമ്മയുടെ കരം പ്രവർത്തിക്കണം
    മെന്ന് അപേഷിക്കുന്നു ആമേൻ 🙏🙏🙏🙏

  • @beenamathew7852
    @beenamathew7852 Před 7 dny

    Amen amma njagalude kariyagal nadathi Rashikkanne

  • @ChandranMg
    @ChandranMg Před 7 dny +1

    Amee ente kesuu jayichu petanuu therpakitharanamee

  • @stellasebastian3490
    @stellasebastian3490 Před 6 dny

    Amme mathave ende kujuede alergy mattitharane❤❤❤

  • @anilf7266
    @anilf7266 Před 7 dny

    Eshoye ente kudumbathe samarppikkkunnu anugrahikkaname makkale anugrahikkaname

  • @VidhyamanishVidhya
    @VidhyamanishVidhya Před 7 dny

    Mathave ente sankadagal Mattitharename ente vyazika mattaname ente ullil eppol ulla sankadam arum ariyaruthe mathave mattitharename

  • @rajeshrajan5531
    @rajeshrajan5531 Před 7 dny

    എന്റെ കർത്താവെ ജോലി എനിക്കു തരണേ 🙏ആമേൻ

  • @alicepm2295
    @alicepm2295 Před 7 dny

    ദൈവമേ ഈ പ്രാർത്ഥനയിൽ ചേർന്ന എന്നെയും കുടുംബത്തെയുംഅനുഗ്രഹിക്കേണമേ ആമേൻ

  • @user-pk1qy3qu7i
    @user-pk1qy3qu7i Před 6 dny

    അമ്മേ പരിശുദ്ധദൈവ മാതാവേ എന്റെ മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കാൻ പ്രാർത്ഥിക്കുന്നു മാതാവേ അമ്മ മാത്‍സ്തും ഇന്ന് രക്ഷിക്കണേ കൃപ യായിരിക്കണേ

  • @bincygagan5457
    @bincygagan5457 Před 6 dny

    Amme mathave Bhalchandra uncle ne asugam purnamaye mattekodukanne tharane amme mathave

  • @AkhilJoseph-b4f
    @AkhilJoseph-b4f Před 6 dny

    കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളെയൊക്കെ കുടുംബത്തെ കാത്തോളണേ ഞങ്ങടെ കുടുംബത്തെ എല്ലാവരെയും അങ്ങയെ സമർപ്പിക്കുന്നു മാതാവേ ഞങ്ങളെ സഹായിക്കണമേ🙏🙏🙏🙏

  • @minicm210
    @minicm210 Před 7 dny

    Amme.koode.undayirikename❤❤❤❤

  • @bindhuvedha1046
    @bindhuvedha1046 Před 6 dny

    Amme kripasana mathave entekada bhadyathakal maatti enne samadhaana poorna Maya dhampatya jeevitham Kai varikkane

  • @rejaniajith5975
    @rejaniajith5975 Před 7 dny

    കൃപാസനം അമ്മേ മാതാവേ നന്ദി. മോൾക്ക് ഒരാപത്തും വരാതെ മോളെ കാത്തുകൊള്ളണേ, ഇന്റേൺഷിപ്പിനായി ഞങൾ രാവിലെ പോവാ കൃപാസനം അമ്മേ മാതാവേ, ഒരാപത്തും വരാതെ ഞങൾ പോയിട്ടു തിരിച്ചു വരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ

  • @ThresiammaMarikutty
    @ThresiammaMarikutty Před 6 dny

    അമ്മേമാതാവേ എന്റെ കൊച്ചുമകണ് ജോലിക്കൊടുത്തു അനുഗ്രഹിക്കണമേ ammen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jolijoli5946
    @jolijoli5946 Před 6 dny

    അനുഗ്രഹിക്കണേ എന്റെ പ്രശ്നങ്ങളെ എന്റെ കടബാധ്യത മാറ്റി തരണേ നിനക്ക് സാധ്യമായത് ഒന്നുമില്ല തളർത്തി കളയല്ലേ നാഥാ🙏🏿🙏🏿🙏🏿

  • @vaigakr9455
    @vaigakr9455 Před 6 dny

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt Před 7 dny

    എന്റെ കൊച്ചു മകന് സംസാരശേഷി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മ മാതാവേ ആക്റ്റീവ് ആകാനും സ്മാർട്ട്‌ ആകാനും പ്രാർത്ഥിക്കണമേ

  • @SgdyT-s4e
    @SgdyT-s4e Před 7 dny

    Ammee ente asughangal sughapedutheename

  • @antonynelson2180
    @antonynelson2180 Před 6 dny

    അമ്മേ, പരിശുദ്ധ മാതാവേ, എന്റെ മകന്റെ പ്രാർത്ഥന കേട്ട് അവനെ അനുഗ്രഹിക്കേണമേ

  • @daisygeorge7740
    @daisygeorge7740 Před 7 dny

    Ammae mathave sahodragal thamilulla pinnakam mattikodukanae

  • @indriyaayurvedics7437

    മാതാവേ കാത്തു കൊള്ളേണമേ 🙏

  • @BijaGeorge
    @BijaGeorge Před 6 dny +1

    അമ്മേ ഞങ്ങൾക്ക് പണിയെടുക്കുവാൻ കുറച്ചു സ്ഥലം വാങ്ങുവാനുള്ള കൃപതാരേണമേ. ഒരുക്കിത്തരേണമേ അമ്മേ മാതാവേ

  • @manjusudheesh7744
    @manjusudheesh7744 Před 6 dny

    അമ്മേ മാതാവേ ഈ പതിനഞ്ചാം തിയതി ആകുമ്പോൾ എന്റെ കടങ്ങൾ വീട്ടുന്നതിന് അമ്മ എന്നെ സഹായിക്കണമേ

  • @sheejaprasannan4915
    @sheejaprasannan4915 Před 6 dny

    Ammay ammyuda kripa anik undayirikanay ammay mathavay

  • @sophijob1258
    @sophijob1258 Před 6 dny

    Amme mathave sukapeduttane Amme mathave kurukkukal Azhikkane. ❤❤ Amme mathave hear my special intentions ❤❤❤❤

  • @SujaBaiju-uh3ro
    @SujaBaiju-uh3ro Před 7 dny

    അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @Pradeep.RPradeep.R
    @Pradeep.RPradeep.R Před 6 dny

    അമ്മേ എന്റെ കടം തീരണേ വർക്ക്‌ കിട്ടണമെ

  • @anjusyam9468
    @anjusyam9468 Před 7 dny

    അമ്മേ മാതാവേ സഹായിക്കണേ 🙏 ഒരുപാട് സങ്കടങ്ങൾ ആയി ആണ് ഈ യാത്ര, അമ്മേ സമാധാനം തരണേ 🙏 😢 ആമേൻ ആമേൻ ആമേൻ 🙏

  • @helenmary2049
    @helenmary2049 Před 7 dny +1

    Amme ente family ammaye kanan vanittund, kathukollane mathave, njagalude prarthane kelkkaname, anughrahikkaname mathave

  • @user-fb4vl2st4m
    @user-fb4vl2st4m Před 7 dny

    Amma mathave avidunn mahathapedatte🙏🙏

  • @rajeshrajan5531
    @rajeshrajan5531 Před 7 dny

    അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥനെ കേൾക്കേണ് കുടുംബത്തിനെ കാത്തുകൊള്ളണമേ ജോലി നേടി തരേന്നെ 🙏🙏🙏

  • @BettyAjith
    @BettyAjith Před 7 dny

    എൻറെ അമ്മേ മാതാവേ ഞാൻ ക്ഷീണിതയായിക്കൊണ്ടിരിക്കുകയാണ്. അമ്മേ എൻറെ മക്കളെ പ്രാപ്തരാക്കി തരണെ.അവർക്ക് സന്തോഷത്തോടെ ചെയ്യാൻ പറ്റുന്ന നല്ലൊരു ജോലി കൊടുക്കണമെ.

  • @rakhi_dxb2275
    @rakhi_dxb2275 Před 6 dny

    ente niyogam sadchu taranee ammee🙏🙏🧿🧿