കടകംപള്ളിയെ ഒതുക്കാൻ പുതിയ നീക്കമോ? | Kadakampally Surendran | Pinarayi Vijayan

Sdílet
Vložit
  • čas přidán 3. 07. 2024
  • കടകംപള്ളി സുരേന്ദ്രന് കണക്കിന് കിട്ടി..
    ഇത് മുഖ്യമന്ത്രി വക സ്പെഷ്യൽ
    #kadakampallisurendran #pinarayivijayan #keralagovernment #politics #cpm #sfi #malayalamlatestnews #mm004 #me007

Komentáře • 24

  • @superman3619
    @superman3619 Před 2 dny +8

    കടകം പള്ളി വെറും പള്ളി ആയല്ലോ ദൈവമേ , ഞാന്‍ വിചാരിച്ചു ഇയാള്‍ കടകം വെട്ടും എന്നാണ് 😂

  • @santhigopan9596
    @santhigopan9596 Před 2 dny +3

    കടകംപള്ളി + അശ്വതി X മഴക്കോട്ട്🤣🤣🤣🤣🤣🤣🤣

  • @suransuran7989
    @suransuran7989 Před 2 dny +1

    വിജയനെ ഒതുക്കാൻ പുതിയ ഗ്രുപ്പ് ഉണ്ടായില്ലെങ്കിൽ ഈ പാർട്ടിയുടെ ഗതി അതോ ഗതി ആവൂ

  • @bijoypillai8696
    @bijoypillai8696 Před 2 dny +3

    കടകംപള്ളിയെ തൊട്ടാൽ അവൻ ബാക്കിയുള്ളവരുടെ പെണ്ണുകേസുകൾ വിളിച്ചു പറയും.. സരിതയെ കളിച്ച വിജയൻ്റെ കാര്യം പോക്കാ ...

  • @syamlal6227
    @syamlal6227 Před 2 dny +3

    പിണറായി വിജയനെ മാറ്റി ഷൈലജ ടീച്ചർ മുഖ്യമന്ത്രി ആവട്ടെ

  • @joseabraham2951
    @joseabraham2951 Před 2 dny +2

    കൊടപ്പുളി, കൊളപ്പുളി, കടകം പിള്ളി... എല്ലാം 😂😂😂

  • @samoommen2177
    @samoommen2177 Před 2 dny +3

    സ്വപ്ന സുരേഷ് പറയുന്നത് കേട്ട്, കടകം പള്ളി തങ്കം പിടിച്ച് മനുഷ്യൻ അണ് എന്ന് 😂

  • @shajusebastian4304
    @shajusebastian4304 Před 2 dny +3

    Adimakal

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe Před 2 dny +3

    ഈ ശാസന പൂവും കായും കൂട്ടി ഉള്ളതാണോ

    • @antonyg2685
      @antonyg2685 Před 2 dny

      വല്ല്യ മന്തുള്ളവൻ ചെറിയ മന്തുള്ളവനെ അവഹേളിച്ചാൽ ... എങ്ങനെ....😮

  • @sajeevkumar4503
    @sajeevkumar4503 Před minutou

    മരുമകനെ കെട്ടിപിടിച്ചു ഇരുന്നോട്ടെ....പാർട്ടി ഒലിച്ചു പോകുന്ന വിവരം മൂപ്പർ അറിയുന്നില്ല

  • @radhamanivs7433
    @radhamanivs7433 Před 2 dny

    അയ്യോ ഞാൻ എങ്ങനെ സഹിക്കും എന്റെ മരുമോനെ പറഞ്ഞാൽ എന്റെ മോൾ കരയും അത് ഒരച്ഛൻ എങ്ങനെ സഹിക്കും ഇപ്പോഴും ഒതുങ്ങാൻ പറ്റാത്ത ധാഷ്ട്യത്തോടെ

  • @sunilkumarpb3651
    @sunilkumarpb3651 Před 2 dny +1

    Olathum 😅😅😅

  • @user-go3pv4vz3v
    @user-go3pv4vz3v Před 2 dny

    പണം മുടക്കി നിയമസഭാ സമ്മേളനം നടത്തേണ്ട ആവശ്യകത ഉണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു! ചോദ്യങ്ങളും ഉത്തരങ്ങളും ഉന്നയിക്കുവാൻ ഉള്ള വേദിയാണ് നിയമസഭ! മുഖ്യൻ ഇതുവരെയും ആ കാര്യം അറിഞ്ഞുകൂടാ എന്ന് തോന്നുന്നു!😂

  • @thomasthekkekara
    @thomasthekkekara Před 2 dny

    കാക്കക്കും തൻ കുഞ്ഞു പൊൻ കുഞ്ഞ്, അതിനെ ആരെങ്കിലും വേദനിപ്പിച്ചാൽ തള്ള സഹിക്കുമോ

  • @pushkinvarikkappillygopi5016

    Let this fight continue
    Next year local body election
    2026 assembly election
    CPM will burst into 8 to 16
    If Riyaz mon becomes CM.... party will split

  • @devanav7910
    @devanav7910 Před 2 dny

    Swami saranam, adiyode adiverode thondum Ayyappan vidilla Ayyappan paypidichu alayum paranariyum பரிவாரங்களும்

  • @SudhaSaham
    @SudhaSaham Před 2 dny

    E kadakam pally alle sabarimalayil Mary swettya kayattan nokiyathu

  • @momentumwave4607
    @momentumwave4607 Před 21 hodinou

    ആദ്യം മാറേണ്ടത് കഴിവില്ലാത്ത പാർട്ടി സെക്രട്ടറി ആണ് . അത് സംഭവിക്കണമെങ്കിൽ പാർട്ടിയിൽ അനുഭാവികളുടെ ശബ്ദം കേൾക്കണം. നല്ല ആളുകളൊന്നും പാർട്ടിക്കായി നടക്കാൻ തയ്യാറാവാത്തത് കൊണ്ട് കുറച്ചു ഏറാന്മൂളികളുടെ കയ്യിൽ നേതാവ് എന്ന പദവി വന്നു ചേർന്നു. പാർട്ടിയുടെ സദ്പേരിനെ ഉപയോഗിച്ച് താന്തോന്നി തരം കാണിക്കുന്ന പുങ്കൻ നേതാക്കൾ മാറണമെങ്കിൽ കഴിവുള്ള ചെറുപ്പക്കാർ ഇറങ്ങി പ്രവർത്തിക്കാൻ തയ്യാറാകണം. തയ്യാറായാലും ചക്കര കുടത്തിൽ കയ്യിട്ട പുങ്കന്മാർ മാറിക്കൊടുക്കില്ല. പിന്നെ അടി വഴക്ക്... ആരാണ് തയ്യാറാകുക. വഴിയിൽ കിടക്കുന്ന വയ്യാവേലി തലയിൽ വയ്ക്കുവാൻ.

  • @josephkj426
    @josephkj426 Před 2 dny

    Swapna Suresh kazakkkkumpally Ramachandran