'സുരേഷ്​ഗോപിയുടെ നടത്തത്തെ പരിഹസിക്കുമ്പോൾ വിപരീത ഫലമുണ്ടാക്കും, ഇരിഞ്ഞാലക്കുടയിലെ വോട്ട് നോക്കൂ'

Sdílet
Vložit
  • čas přidán 28. 06. 2024
  • 'ജനവികാരം പ്രകടിപ്പിക്കാനാണ് സുരേഷ്​ഗോപി നടന്നത്, അതിനെ വെള്ളം കുടിച്ചെന്നും മസിലുകയറിയെന്നും പറഞ്ഞ് പരിഹസിക്കുമ്പോൾ വിപരീത ഫലമുണ്ടാക്കും, ഇടതിന്റെ ഇരിഞ്ഞാലക്കുടയിൽ സുരേഷ് ​ഗോപിക്ക് കിട്ടിയ വോട്ടെടുത്ത് നോക്കൂ'; അഡ്വ.എ ജയശങ്കർ
    #karuvannurbankscam #KaruvannurBank #CPIM #SureshGopi #ED #NewsHour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 122

  • @praveenprakash1879
    @praveenprakash1879 Před 10 dny +259

    ബിജെപി ♥️

  • @shaldysundaresan7467
    @shaldysundaresan7467 Před 10 dny +222

    സുനിൽകുമാറിന് ഇത്രയും വോട്ട് കിട്ടണം എങ്കിൽ അവിടെ ഒരുപാടു പൊട്ടന്മാർ ഉണ്ടെന്നല്ലേ

    • @swrp124
      @swrp124 Před 9 dny +7

      Kure party votes undu

    • @aaliyarayaroth2489
      @aaliyarayaroth2489 Před 8 dny

      മുരളി മറിച്ച വോട്ട് കൊണ്ട് ആണ് അത്രയും എത്തിയത് സുനിൽ കുമാർ

    • @JijeshTimes
      @JijeshTimes Před 8 dny +13

      Party adimakal undaavum

    • @vijayakrishnan3511
      @vijayakrishnan3511 Před 8 dny +3

      തീർച്ചയായും.

    • @okacet9412
      @okacet9412 Před 8 dny +3

      True

  • @baaji9475
    @baaji9475 Před 9 dny +110

    കൂടാതെ സുനിലിന്റെ അഹങ്കാരവും 😄ഒന്നും ചെയ്തില്ലേലും അടിമകൾ ജയിപ്പിക്കുമെന്ന over confidance..

  • @ananthuvasudevan7440
    @ananthuvasudevan7440 Před 9 dny +37

    ഏറ്റവും വലിയ നന്ദി മുരളീധരനോഡാ അയാളുടെ Overconference + അഹങ്കാരം❤️

  • @ShajiSukumaran
    @ShajiSukumaran Před 10 dny +134

    ശ്രീ ജയശ്ങ്കറും തൃശ്ശൂരിൽ സുരേഷ്‌ഗോപി ജയിക്കില്ലന്ന് പറഞ്ഞ കുട്ടത്തിൽ ഉള്ളയാളാണ് ഇപ്പോൾ ഉരുണ്ടു കളിക്കുന്നു

  • @user-ih8nr5vw2c
    @user-ih8nr5vw2c Před 10 dny +72

    ഇത്ര തരംതാണു പോയല്ലോ ഈ പാർട്ടി

  • @mathewsgeorge5650
    @mathewsgeorge5650 Před 10 dny +40

    Perfectly right ❤❤

  • @manojkumarkp9997
    @manojkumarkp9997 Před 10 dny +26

    നഷ്ടപ്പെട്ടവരെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുക മാത്രമല്ല ഭീഷണിയുടെ സ്വരവും ഭാവവും CPM പ്രകടിപ്പിച്ചു.
    അവരുടെ പാർട്ടി ഘടകത്തിൽ നിന്ന് മാറ്റി നിർത്തുകയോ പുറത്താക്കുകയോ ചെയ്തെന്നു കരുതുക. നാട്ടുകാർക്ക് എന്ത് കാര്യം. പണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരും തരംതാഴ്ത്തിയവരും മുഖമുയർത്തി നടക്കാൻ കഴിയില്ലായിരുന്നു. ഇന്നോ സെലിബ്രിറ്റികളാക്കിയാണ് അവരെ മാറ്റുന്നത്. അകത്തുള്ളവരേക്കാൾ പാർട്ടിയിൽ സ്വാധീനം അവർക്കാണ്. മാത്രവുമല്ല പൊതുജനങ്ങളിൽ പ്രശ്നം മറക്കപ്പെട്ടു തുടങ്ങിയാൽ യാതൊരു ഉളുപ്പുമില്ലാതെ സർവ്വ അംഗീകാരവും അവർക്ക് തിരിച്ചു കൊടുക്കുക മാത്രമല്ല പരാതിക്കാർക്ക് നേരെ വെല്ലുവിളിയും അക്രമവുമായി പാഞ്ഞടുക്കാൻ സർവ്വ സ്വാതന്ത്യവും ലഭ്യമാവുകയും ചെയ്യും

  • @santhoshcc5286
    @santhoshcc5286 Před 10 dny +28

    ഈ കണ്ണൂർ മാസപ്പടി പിടുങ്ങൾ & സ്വർണ്ണം പൊട്ടിക്കൽ പാർട്ടിയിൽ; ഇനിയും സിപിഐ ഉൾപ്പെടെ മറ്റു പാർടികൾ തുടർന്നാൽ, ആ പാർട്ടികളുടെ നിലനിൽപ്പ് പാതാളത്തിലേക്കായിരിക്കും.

  • @vsn2024
    @vsn2024 Před 6 dny +6

    ഈ വിഷയത്തിൽ ഈ ഇരിക്കുന്ന വിനുവും ഏഷ്യാനെറ്റുമെടുത്ത നിലപാട് എന്താണ് ? വാർത്തകളെ വളച്ചൊടിച്ച് ബി.ജെ.പി യെ തോല്പിക്കാനായി സോറോസിന്റെ പേമെന്റ് ലിസ്റ്റിൽ ഉള്ളവരുടെ രോദനം

  • @JayakumarJayakumar-rs1dq

    കരുവന്നൂർ വിഷയത്തിൽ sg പദയാത്ര നടത്തിയപ്പോൾ "പത" യാത്ര എന്ന് പരിഹസിച്ചത് നാട്ടാർ കണ്ടാർന്നൂ.. ! ഇപ്പോ പരിഹസിച്ച വർ ഇപ്പോ "കിത" യാത്ര നടത്തുന്നു.

  • @jayan3281
    @jayan3281 Před 10 dny +39

    ഇന്നും , പണം എങ്ങിനെ തിരിച്ചു നൽകും എന്ന് ഒരു ധാരണയും ഇല്ല, മറിച്ച് രാഷ്ട്രീയമായും നിയമപരമായും അന്വേഷണത്തെ നേരിടും എന്നാണ് പറയുന്നത്. പാർടി ജനങ്ങളുടെ കൂടെയല്ലെ നിൽക്കണ്ടത്.!

    • @Govinda-Mamukoya
      @Govinda-Mamukoya Před 9 dny +2

      വീതിച്ചെടുത്തപണം എങ്ങനെ കിട്ടാനാ😂

    • @Tony_Montana659
      @Tony_Montana659 Před 6 dny

      What Modi did in North, the sized money is distributed among the people who lost money with genuine documents

  • @unnikrishnanpothiyilpishar4080

    ദൈവത്തേ ഓർത്ത് സഹകരണ ബാങ്കുമായി ബന്ധo വയ്ക്കല്ലേ😂

  • @nectarhomestudio8674
    @nectarhomestudio8674 Před 10 dny +16

    സോയ 😄😄😄madam ഉരുളുന്നു 😂😂😂😂

  • @kebeerkebeer2536
    @kebeerkebeer2536 Před 9 dny +7

    അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതിൽ ഒരു കാര്യം തെറ്റാണ് മൂന്നാം സ്ഥാനത്ത് കോൺഗ്രസ് ആണ് പോയത് തൃശ്ശൂരിലെ ബാക്കിയെല്ലാം ശരിയാണ് 😂😂😂

    • @bijunair2983
      @bijunair2983 Před 9 dny +7

      അദ്ദേഹം ഈ തെരഞ്ഞെടുപ്പിലെ ഇരിങ്ങാലക്കുട അസംബ്ളി സെഗ്മെന്റിനെപ്പറ്റിയാണ് പറഞ്ഞത്, മൊത്തം തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തെപ്പറ്റിയല്ല.

    • @kebeerkebeer2536
      @kebeerkebeer2536 Před 9 dny +6

      കോൺഗ്രസ് ഒന്നാം സ്ഥാനത്ത് എത്തിയ ഒരേ ഒരു മണ്ഡലമേ ഉള്ളൂ ഗുരുവായൂർ മണ്ഡലമാണ് അവിടെ മുസ്ലീങ്ങൾ ഭൂരിപക്ഷം മേഖല ബാക്കിയെല്ലാം മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്ത് പോയത് അത്

    • @bijunair2983
      @bijunair2983 Před 9 dny

      @@kebeerkebeer2536 കോണ്‍ഗ്രസ്സ് ഒന്നാം സ്ഥാനത്ത് എത്തിയ കാര്യമല്ല സര്‍ അദ്ദേഹം പറയുന്നത്, ഇടത് സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍ ഇരിങ്ങാലക്കുടയില്‍ മൂന്നാം സ്ഥാനത്താണ് എന്നാണ്. അദ്ദേഹം പറയുന്നത് അങ്ങനെയാണ്, ഇക്കാര്യത്തില്‍ താങ്കള്‍ക്ക് വ്യക്തതയുണ്ടെങ്കില്‍ വിശദമാക്കൂ; ഇരിങ്ങാലക്കുട അസംബ്ളി സെഗ്മെന്റില്‍ പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍ എത്രയൊക്കെയാണ്?

    • @binu6891
      @binu6891 Před 6 dny

      ഇരിങ്ങാലക്കുട യിൽ...

  • @bluesky7485
    @bluesky7485 Před 3 dny

    We love you sureshettaa♥️♥️♥️♥️♥️♥️
    We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
    -----------------
    Feeling trissure Mayer also a gentle man🌷🌷🌷🌷
    Feeling respect to trissure Mayer,really genuine personality♥️♥️♥️♥️♥️

  • @kuttu8286
    @kuttu8286 Před 9 dny

    👍

  • @prajithlalkktelecommunicat8021

    Ldf katham hogayaaa khatham.

  • @thomas9999ful
    @thomas9999ful Před 9 dny +4

    പൈസ പോയത് പോയി. അല്ലാതെ ഈ രാഷ്ട്രീയകാര് പാവങ്ങളെ സഹായിക്കുമോ. ഇനി കോടതി ആണ് ഒരേഒരു രക്ഷ

    • @abz9635
      @abz9635 Před 9 dny

      പിണറായി ഒള്ളു രക്ഷ

  • @satheesanec4963
    @satheesanec4963 Před 8 dny +4

    ഇതിന് ഇടതും വലതും മോശമല്ല
    രണ്ടും ഫ്രോഡ്

  • @surendranb5069
    @surendranb5069 Před 9 dny

    100% സത്യം

  • @gangadharannambiar7228
    @gangadharannambiar7228 Před 10 dny +3

    The candidates quality was not so superb .He was Agriculture minister in the previous pv cabinet and for continuing in the post he has withdrawn the vigilance case fostered against a congress politician.

  • @manojsp7693
    @manojsp7693 Před 10 dny +2

    Yes

  • @sayoojsayooj.k4886
    @sayoojsayooj.k4886 Před 5 dny +1

    Jayashankar legend

  • @manjushapraveen2285
    @manjushapraveen2285 Před 10 dny +6

    If Prabhutha Kerala janata understand that only BJP can do the right things, then we will truly become God's own state, unfortunately now we're "God's disowned state"

  • @randomguy5621
    @randomguy5621 Před 5 dny

    Super ❤😂

  • @sureshbabut4114
    @sureshbabut4114 Před 7 dny

    Vasthuthakalanu vakeel paranjhathu.
    Congratulations Sir 🎉

  • @user-su4vi
    @user-su4vi Před 9 dny +3

    ഏതാ ഈ സോയ സോസ്

  • @RajanRajanmadhavanpillai

    സുനിൽ പറയുന്നത് മൈ ബർത്ത് പ്ലസ് പൊട്ടൻ..... മതി കോയ 😘👌

  • @shagiwattelwattel3624

    ❤bjp

  • @bennysebastian8149
    @bennysebastian8149 Před 10 dny +6

    Kallanteyum..kolayaliyudeyum party communisam

  • @sreekanthakk5198
    @sreekanthakk5198 Před 4 dny

    S.G.Should take action to return the money to poor depositors or otherwise public will react.

  • @sreesakthisakthi7518
    @sreesakthisakthi7518 Před 9 dny

    Even locally money is lost , for that even centre must come as a rescue, see the pathetic condition of our state societies in which money deposited is hard - earned and sweated money ,

  • @ganeshvlogs470
    @ganeshvlogs470 Před 4 dny

    കട്ട മുതല് തിരിച്ചു കൊടുക്കൂ

  • @abnmep5509
    @abnmep5509 Před 4 dny

    ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി എന്ന്...
    തരം താണ പാർട്ടിയിൽ ഏത് സ്ഥാനവും തരാം തന്നത് തന്നെ...

  • @snehaSe
    @snehaSe Před 8 dny +1

    സുനിൽ കുമാർ തികഞ്ഞ അഹങ്കാരി. തോറ്റത് നന്നായി.

  • @edamullasudhakaran7876

    People didn't support co-operative corruption

  • @user-ct5nu7eq4d
    @user-ct5nu7eq4d Před 7 dny

    E soyabeansinta chirikandal kindara andyapeesila andithallumpzhulla feeling

  • @rockeygamings7425
    @rockeygamings7425 Před 10 dny +2

    BJP ❤❤❤

  • @JayanBalakrishnan
    @JayanBalakrishnan Před 10 dny

    Yoonus .Dont put your fore fathers name here when we discuss about robbery in co operative banks .Put post logically.

  • @Tony_Montana659
    @Tony_Montana659 Před 6 dny

    Just see Vinuvisham sitting like dummy 😅

  • @sunilkumarkannuparambil5269

    Pinarayisam

  • @bijoypillai8696
    @bijoypillai8696 Před 10 dny +31

    കരുവന്നൂർ ബാങ്ക് കൊള്ള 400 കോടി .. കണ്ടല ബാങ്ക് 200 കോടി , ബാക്കി 150 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചത് ഏകദേശം 4000 കോടി രൂപ .. ഇത്രയും കാലം അന്വേഷിച്ചിട്ടു ED പിടികൂടിയത് വെറും 30 കോടി രൂപ .. അപ്പൊ ലാഭം ആർക്കാണ് ?? ഇതൊക്കെ വെറും ( CPM-BJP ) ഒത്തുതീർപ്പു നാടകം മാത്രം

    • @balankulangara
      @balankulangara Před 10 dny +4

      Ed ഒന്നും സിബിഐ അല്ല

    • @Indian-il5jq
      @Indian-il5jq Před 10 dny +12

      ഈ കേസിലെ മൊത്തം അറ്റാച്ചുമെൻ്റുകൾ ഇന്നുവരെ 117.78 കോടിയാണ്.

    • @Krishna-ky1kx
      @Krishna-ky1kx Před 10 dny +19

      അല്ലാതെ സിപിഎം കോൺഗ്രസ് ഒത്തു കളിയല്ല.. എന്താ സമരം അങ്ങ് നിർത്തിയത്... ഉടായിപ്പ് കോൺഗ്രസിനെ പിന്നേം വിശ്വസിക്കാൻ പറ്റുന്നെങ്കിൽ ചേട്ടന്റെ തലക്ക് എന്തോ കുഴപ്പമുണ്ട്... ആദ്യം സമരം നിർത്തിയത് എന്തിനാണെന്ന് ചോദിക്ക്, നിയമസഭയിൽ മിണ്ടാതിരിക്കുന്നത് എന്താണ് എന്ന് ചോദിക്ക്,..

    • @Krishna-ky1kx
      @Krishna-ky1kx Před 10 dny

      എന്നിട്ട് രാഹുൽ മാങ്ങാപെറുക്കി ഇന്ന് പറഞ്ഞത് സിപിഎം നശിക്കാൻ പാടില്ല എന്നാണെല്ലോ അതെന്താ അങ്ങനെ...

    • @tinu1588
      @tinu1588 Před 10 dny

      പക്ഷെ കേസ് ഒതുക്കി തീർക്കും നോക്കിക്കോ പിണറായിയും സുരേന്ദ്രനും ഡൽഹിയിൽ വെച്ച് settlement ചെയ്യും. സുരയുടെ കുഴൽപണം കേസ് ഒതുക്കിയത് പോലെ. ED Cbi എല്ലാം കൂട്ടിൽ അടച്ച പക്ഷികൾ ആണ്

  • @AnilKumarIndia
    @AnilKumarIndia Před 3 dny

    😂

  • @gkrishnanpr1258
    @gkrishnanpr1258 Před 9 dny +1

    Bodham vende?

  • @sreesings1
    @sreesings1 Před 10 dny +17

    പാർട്ടി പ്ലീനത്തിൽ സഖാ: കുമാരപിള്ള സാർ അവതരിപ്പിക്കുന്ന കരട് രേഖ.
    "പരമാവധി കക്കുക, മുക്കുക, നക്കുക"
    അണികൾ: ഇങ്കിലാവ് ചിന്താവാ...💪💪

  • @reshmireeji21
    @reshmireeji21 Před 8 dny

    Bjp ku full sapport...

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 10 dny +2

    കമ്മ്യൂണിസ്റ്റിന് സുഖിക്കാൻ പാടില്ല എന്നുണ്ടോ?

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 10 dny +16

      സുകിച്ചോ പക്ഷേ പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരിയിട്ട് വേണ്ട.

    • @edfredson
      @edfredson Před 10 dny

      ഇന്തോനേഷ്യന്‍ നഗ്‌നബീച്ചുകളില്‍ ആറാടി മതിയാകാതെ വിച്ചുണ്ണിമൂപ്പീന്ന്‌😂

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 7 dny

      😂😂😂😂😂

    • @salilakumary1697
      @salilakumary1697 Před 5 dny

      നാട്ടുകാരുടെ പണംകൊണ്ട് വേണ്ട

  • @user-qx3fd4kz8g
    @user-qx3fd4kz8g Před 8 dny

    ചങ്കരാ ചങ്കരാ എത്ര കാലമായി മോങ്ങാൻ തുടങ്ങിയിട്ട്

  • @jintokjohnson7654
    @jintokjohnson7654 Před 10 dny

    സിനിമ നടന്മാർക്ക് നാട്ടുകാരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയും. അവർക്ക് നാട്ടുകാരെ എളുപ്പത്തിൽ പറ്റിക്കാൻ അറിയാം.. അത് കൊണ്ടാണ് സിപിഎം - ബിജെപി പോലെ ഉള്ള രാഷ്ട്രീയ പാർട്ടികൾ ഇവരെ ഉപയോഗപെടുത്തുന്നത്

    • @RAVAN-sv3yk
      @RAVAN-sv3yk Před 10 dny +6

      😂😂😂അതിനി തമിഴൻ തെലുങ്കൻ അല്ല മലയാളി 👍👍👍👍

    • @jintokjohnson7654
      @jintokjohnson7654 Před 10 dny +2

      @@RAVAN-sv3yk പണ്ട് അല്ലായിരുന്നു ഇപ്പോൾ ആ നിലവാരത്തിലോട്ട് വരുകയാണ്

    • @CJ-ud8nf
      @CJ-ud8nf Před 10 dny +16

      സിനിമ നടൻമാർ പറ്റിക്കുന്നു...
      ബാക്കിയുള്ളോർ ജനത്തെ സ്നേഹംകൊണ്ട് ശ്വാസംമുട്ടിച്ചു കൊല്ലുന്നു.... ഹോ...

    • @sslssj1485
      @sslssj1485 Před 9 dny +5

      സിനിമക്കാർ സിനിമയിൽ മാത്രവും , രാഷ്ട്രീയക്കാർ full time ഉം അഭിനയിക്കുന്നു. ഇതാണ് വ്യത്യാസം

    • @baaji9475
      @baaji9475 Před 9 dny +4

      പപ്പു കേരളത്തിൽ വന്നു നിന്നത് അതുകൊണ്ടാണോ 😄😎

  • @rashidp3559
    @rashidp3559 Před 10 dny +1

    വന്നല്ലോ sangisharan

  • @yoonus9008
    @yoonus9008 Před 10 dny +2

    ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കുന്ന ഉണ്ണാക്കൻ

    • @ravindrancn5338
      @ravindrancn5338 Před 10 dny

      മദ്രസാപൊട്ടനായ മത മനോരോഗിയുടെ കരച്ചിൽ.

    • @vishnuprasad7955
      @vishnuprasad7955 Před 10 dny +23

      സിപിഎമ്മിന്റ്റെ താങ്ങുന്ന അടിമക്കിഴങ്ങൻ

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před 10 dny +8

      ബിജെപിക്ക് വോട്ട് പിടിക്കാൻ, പ്രീണന വിജയൻ അല്ല

    • @edfredson
      @edfredson Před 10 dny

      ഇന്തോനേഷ്യന്‍ നഗ്‌നബീച്ചുകളില്‍ ആറാടി മതിയാകാതെ വിച്ചുണ്ണിമൂപ്പീന്ന്‌😂

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Před 10 dny +5

      എന്ന് അടിമ ജന്മം

  • @nisamnilamel4289
    @nisamnilamel4289 Před 10 dny

    രാജ്യത്താകെയും, കേരളത്തിലും കോൺഗ്രസ്സ് തിരിച്ചുവരവിന്റെ പാതയിലാണ്

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm Před 10 dny +14

      എന്തോന്ന് മുഖം ആടെയ് തന്റെ ഒക്കെ 😢😢😢കഷ്ടം

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Před 10 dny +5

      എന്തു മൈറിന്

    • @rajendranpanicker8310
      @rajendranpanicker8310 Před 10 dny +5

      കുച്ച് ഫൈത നഹി

    • @nisamnilamel4289
      @nisamnilamel4289 Před 10 dny

      @@rajendranpanicker8310 സംശുദ്ധമായ സാമൂഹ്യ സേവനം സമഭാവനയോടെ നടത്തുന്ന സംശുദ്ധമായ പ്രസ്ഥാനങ്ങൾ ഉണരട്ടെ ഉയരെട്ടെ 🙏🏻

    • @Ravisidharthan
      @Ravisidharthan Před 10 dny +5

      അല്ലാഹ് അഴിമതി പാർട്ടി

  • @kvn1044
    @kvn1044 Před 3 dny

    മൊല്ലാക്കമുരളി BJP യെ പൂട്ടിക്കാൻ പോയപ്പോൾ ഉത്തരത്തിൽ ഉള്ളത് കിട്ടിയുമില്ല കക്ഷത്ത് വച്ചതും പോയി.
    വട്ടനാട്ടിലേക്കു നോട്ടമിട്ടു അതാണെങ്കിൽ ആ റോബർട്ടിന്റെ പെണ്ണ് കൊണ്ടോയി. ചുരുക്കത്തിൽ ഉള്ളതും പോയെന്റെ ഉണ്ണ്യമ്മേ ന്നായി. മുസ്ലീം പ്രീണനം കൊണ്ട് ഹിന്ദു എതിരായി.

  • @shagiwattelwattel3624

    ❤bjp