അടിയന്തരാവസ്ഥ കേരളത്തിൽ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

Sdílet
Vložit
  • čas přidán 24. 06. 2021
  • #advocatejayashankar #adiyantharavastha #kerala #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest
    അടിയന്തരാവസ്ഥ കേരളത്തിൽ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
    SUBSCRIBE our channel for more trending News & Movie Updates

Komentáře • 232

  • @sujithpalakkadsujith3058
    @sujithpalakkadsujith3058 Před 3 lety +32

    സാർ അങ്ങയുടെ 20+ 5+ 3 = 28 പ്രയോഗം സൂപ്പർ ചിരിച്ച് ചിരിച്ച് വയ്യതായി സാർ

    • @Sportsholic18
      @Sportsholic18 Před 3 lety +1

      Sathym 🤣🤣

    • @nikhiljames9208
      @nikhiljames9208 Před 3 měsíci

      അങ്ങയുടെ അല്ല കൊങ്ങി 😂😂😂

  • @ambikaparameswaran8285
    @ambikaparameswaran8285 Před 3 lety +14

    അടിയന്തരാവസ്ഥ ക്കാ ലത്തെ അനുഭവങ്ങൾsri.Jayasankarപറഞ്ഞ ത്100%വുംശരിയാണ്.എൻത് സമാധാന അന്തരീക്ഷം ആയിരുന്നു ബസിൽ യാത്ര ചെയ്യാനുംഓഫീസിൽപോകാനും എല്ലാം. അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ വലിയ വിഷമമായി രുന്നു.

    • @suji6080
      @suji6080 Před rokem

      ഞാൻ 1985 ആണ് അതോണ്ട് 🧐🧐🧐🧐

  • @HS-bj7cs
    @HS-bj7cs Před 3 lety +68

    'വല്ലാത്തൊരു കഥ ' അടിയന്തരവസ്ഥ എപ്പിസോഡ് കണ്ടവർ ഉണ്ടോ
    👇👍

    • @vishnung1884
      @vishnung1884 Před 3 lety +1

      Yes

    • @pramachandran9945
      @pramachandran9945 Před 3 lety +2

      സർ അംഗയെ എനിക്ക് വളരെ ഇഷ്ടമാണ് എങ്ങനെ ഇത്ര ഓര്മശക്തി കിട്ടുന്നു?

    • @thomasmenachery8780
      @thomasmenachery8780 Před 3 lety +2

      വളരെ സമാധാനം കാലം. സത്യം. സത്യം.

    • @binuraj5489
      @binuraj5489 Před 3 lety

      Adh eadh aanu episode, link plzz

    • @nithinprakash5863
      @nithinprakash5863 Před 3 lety

      😂😂😂

  • @artech1714
    @artech1714 Před 3 lety +70

    പൂഴ്ത്തിവെപ്പും കരിഞ്ചന്തയും മദ്യവും ഇല്ലാത്ത നല്ല കാലമായിരുന്നു അടിയന്തരാവസ്ഥ. കപ്പ പോലും മണ്ണ് കഴുകി കളഞ്ഞാണ് തൂക്കികൊടുത്തിരുന്നത്.

  • @venugobal8585
    @venugobal8585 Před 3 lety +14

    😉😉Karunakaran and his fellows enjoyed in emergency period. 😊😊

  • @beta5804
    @beta5804 Před 3 lety +5

    👍👍 സാർ പറഞ്ഞു പറഞ്ഞ് തുടങ്ങിയപ്പോൾ നമ്മളും ഒരു മിനി അടിയന്തിരാവസ്ഥ യിൽ ആയിരുന്നു. അതിൻ്റെ ഫലമാണ് ഇപ്പോഴത്തെ ഇലക്ഷൻ result എന്നായിരിക്കും എന്നാണ് ഞാൻ കരുതിയത്. എനിക്ക് ചില സാമ്യങ്ങൾ തോന്നുകയും ചെയ്തു . ഏതായാലും അടിയന്തിരാവസ്ഥ യിലെ അവസ്ഥസ്ഥയേ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം.

  • @Dreamfighter123
    @Dreamfighter123 Před 3 lety +9

    നമിച്ചു സാറേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😍😍😍😍😍

  • @rvpandala1
    @rvpandala1 Před 3 lety +7

    ഇപ്പൊൾ 60 വയസ്സോ അതിൽ കൂടുതലോ ആയവർക്ക് മാത്രമേ അടിയന്തിരാവസ്ഥകാലത്തെ സംഭവങ്ങൾ നേരിട്ടു കണ്ട അനുഭവങ്ങളും ഓർമകളും ഉണ്ടാകൂ. കലാപങ്ങളും, വിദ്വേഷവും, സമരങ്ങളും കൊണ്ട് ജനം പൊറുതി മുട്ടിയ സമയത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട പോലീസ് അതിക്രമങ്ങൾ ഒഴിച്ച് കേരളത്തിൽ അടിയന്തിരാവസ്ഥ പൊതുവേ സമാധാനപരം ആയിരുന്നു.

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +1

      സത്യം.. ഹർത്താലിന് റോഡിന്റെ കുറുകെ ടാർ വീപ്പകൾ നിരത്തിയിട്ടു കുത്തി പൊട്ടിച്ചു ടാർ ഒഴുക്കി കളയും..നടന്നു പോലും യാത്ര ചെയ്യാൻ പാടില്ല... അതായിരുന്നു സമരമുറകൾ....

    • @abeninan4017
      @abeninan4017 Před 3 lety

      I am 53 and I remember very clearly the golden days of emergency.

  • @vision9997
    @vision9997 Před 3 lety +5

    Very true. In normal Kerala situation, a permit for getting one load cement for house construction on subsidized rate takes more than 6 months, but during emergency, I got the permit and cement within 24 hours. Nation learnt to work on consciences during national emergency.

  • @oommencherian614
    @oommencherian614 Před 3 lety +7

    അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ പോയി ഇടി കൊള്ളേണ്ടി വന്ന ഒരാളാണു ഞാൻ. പക്ഷെ അടിയന്തിരാവസ്ഥക്കാലത്തെക്കുറിച്ച് മൊത്തത്തിൽ എന്റെ അഭിപ്രായം നല്ലത് എന്നാണ്. കാരണം അത്രമാത്രം അരാജകത്വം സമൂഹത്തിൽ കൊടികുത്തി വാണിരുന്നു. എങ്ങും ഒന്നും നടക്കാത്ത അവസ്ഥ. അത് ആ നിലയിൽ തുടർന്നിരുന്നെങ്കിൽ നമ്മുടെ ഇന്ത്യ കൊടും പട്ടിണിയിൽ ആകുമായിരുന്നു. അക്രമങ്ങൾ കൊടികുത്തി വാഴുമായിരുന്നു.

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +1

      കറക്റ്റ്..

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +1

      1975 ജൂൺ 26ന് ഞാൻ പഠിച്ചിരുന്ന കോളേജിൽ സമരവും പഠിപ്പ് മുടക്കും നടന്നു. ജില്ലാ പോലീസ് സൂപ്രണ്ട് DySp യെയും അയാൾ CI യേയും ഫോൺ ചെയ്തു തിരക്കി. സ്ഥലം SI പ്രിൻസിപ്പലിനെ ഫോൺ ചെയ്തു തട്ടിക്കയറി. നിന്റെ മേശപ്പുറത്തു ഫോൺ വച്ചിരിക്കുന്നത്....... ആണോടാ എന്നു ചോദിച്ചു. പിറ്റേന്ന് മുതൽ വര്ഷങ്ങളോളം കോളേജ് ഗേറ്റിനു മുൻപിൽ ഒരു ഇടിവണ്ടി നിറയെ SAP ക്കാർ (special armed police) ക്യാമ്പ് ചെയ്തിരുന്നു...

  • @omanaroy8412
    @omanaroy8412 Před 3 lety +3

    സാറിന്റെ വീഡിയോ യിൽ കൂടി എന്തെല്ലാം കാര്യങ്ങളാണ് അറിയാൻ പറ്റുന്നത്!. വളരെ നന്ന്..... നന്ദി യോടെ..

  • @mohankumarms5725
    @mohankumarms5725 Před 3 lety +6

    അങ്ങ് പറഞ്ഞതു 100% ശരിയാണ്.
    Haji Masthan, Karim lala, Varadaraj Muthaleyar ഇവരെഒക്കെ Jail ൽ ഇട്ടതും കൂടെ പറയണമായെരുന്നു. (Ok, കേരളത്തിന് പുറത്തുആണ് )
    ജനാധിപത്യത്തിൽ ഇവരെ അകത്ത് ഇടാൻ സാധിക്കമോ ?
    1975-76 കാലത്തു Second Show സിനിമക്കു പോയി മടങ്ങിവരുബോൾ police പിടിച്ചു, ടിക്കറ്റിന്റെ മുറികഷ്ണം കാണിച്ചപ്പോൾ പോയിക്കോള്ളാൻ പറഞ്ഞതു എപ്പോഴുo ഓർക്കുന്നു.. മനുഷ്യനു സമാദാനമായി ജീവിക്കാൻ പറ്റിയ സമയമായിരൂന്നു.
    Emergency നല്ലത്ആണെന്ന് അഭിപ്രായം ഇല്ല.( permanent ആയി )
    But ഇന്നത്തെ സാഹചര്യത്തിൽ ഒരു 15 വർഷം ഇന്ത്യയിൽ നല്ല ഒരു dictator -ന്റെ കീഴിൽ (വീണ്ടും പറയട്ടെ ജനനന്മ ആഗ്രഹിക്കുന്ന നല്ല ഒരു dictator.) ഭരണം നടക്കണം.
    Emergency സമയത്ത് ജനങ്ങൾക്കു Police +Military -യെ മാത്രം അനുസരിച്ചഅൽ (ഭയപ്പെട്ടാൽ മതി ). ഇന്ന് ഏത് political party ലെയും പുഴുവിനെപോലും പോലും ഭയക്കണം. നോക്കുകൂലി + rape +സ്വജനപക്ഷപാതാo +എൻതിനും സമരം +police station കേറി പ്രതീയെ ഇറക്കികൊടുപോകുക, ഇതിനെല്ലാം ഒരു അവസാനo വരും.
    തീര്ച്ചയായും police station ഇൽ ഉരൂട്ടി കൊലപാതകം ഒക്കെ ഉണ്ടാകും. നിരപരാധികൾ മരിച്ചു എന്നുംവരാം. പക്ഷെ ഇന്ന് നടക്കുന്ന political murder -ന്റെ 1% നു താഴെയെ police കൊലപാതകം ഉണ്ടാകു.
    ഇന്നത്തെ Indian ജനതക്കു freedom കൂടിപോയി. (Especially in Kerala ) ഒരു 15 വർഷം freedom ഇല്ലായ്മ അനുഭവിക്കുബോൾ എല്ലാവരും നേരെ ആകും.

  • @vijayakumarps7729
    @vijayakumarps7729 Před 3 lety +11

    One of the biggest contribution of emergency is Idukki power station
    Which was lagged due to political goondaism

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +2

      Yes.. One trade Union leader even said, nothing will happen to kerala if the entire idukki project is swept towards the Arabian sea..... All of them were locked in during the emergency days.

  • @devikamonimadhusoodan8203

    Govt. Shools worked without any strikes and children could study well, that was important for the people

  • @pauljoseph2811
    @pauljoseph2811 Před 3 lety +11

    പൊതുവേ കേരളത്തിൽ ഒരു നല്ലകാലം ആയിരുന്നു.

  • @aravind5186
    @aravind5186 Před 3 lety +16

    ലാത്തി ഡേ അറ്റത്ത് റോസാ povu 😂😂😂👌

  • @kumarankk2981
    @kumarankk2981 Před 3 lety +7

    കടകളിൽ വില വിവരപട്ടിക അന്ന് മുതലാണ് തുടങ്ങിയത്

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +2

      കറക്റ്റ്... എന്റെ കുഗ്രാമത്തിലെ പീടികയിൽ പോലും കടയുടമ സ്റ്റോക്ക് വിവരം, വില എന്നിവ ചോക്ക് കൊണ്ട് എഴുതുമായിരുന്നു....

  • @harik4489
    @harik4489 Před 3 lety +11

    അടിയന്തരാവസ്ഥ എന്നാൽ ഇന്ന് ചൈനയിൽ ഒക്കെ കാണുന്ന ഭരണം.
    തുടർന്നിരുന്നെങ്കിൽ രാജ്യം രക്ഷപെട്ടന്നെ

    • @user-yz2mp5wj1t
      @user-yz2mp5wj1t Před 4 měsíci

      😅😅.
      . Settaaa..... Keralathil maathrameee.... Vivaramillayma kanichullu..... Keralathinu purathu charithram eduthu noku.... Vendhu venniraaaki....

  • @jayapradeepm4308
    @jayapradeepm4308 Před 3 lety +2

    Very nice. With your analysis I could recall those days of anarchy, Stricks, hooliganism etc unleashed by communists. Even Schools and colleges were the citadels of violence and not of peace and learning. Emergency was a sigh of relief.

  • @prabhakaranpillaipillai32

    വളരെ ശരിയാണ്

  • @georgejacob6184
    @georgejacob6184 Před 3 lety +4

    ശരിയായ നിരീക്ഷണം

  • @DrSpidey.999
    @DrSpidey.999 Před 3 lety +13

    മലയാളികൾ എപ്പോഴും സൈക്കോ ആണ്😌

  • @dileepmathew7684
    @dileepmathew7684 Před 3 lety +13

    ലാത്തിയുടെ അറ്റത്തു 🌹 😂😂😂😂🤣🤣🤣🤣🤣🤣🤣🤣😄

  • @sadanandirva3451
    @sadanandirva3451 Před 3 lety +1

    Perfect . The The real story. Now i understand you are a goo singer. Include the songs in every videos. Thank you so much. Shaji Gujarat

  • @jainjanarius6545
    @jainjanarius6545 Před 3 lety +4

    വളരെ സന്തോഷം അവസാനത്തെ ആ ഇറിറ്റേഷനുണ്ടാക്കുന്ന സ്ത്രീ ശബ്ദം ഇല്ലാത്തതിൽ( നിങ്ങൾ ഇനി സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞില്ലെങ്കിലും ആളുകൾ അത് ചെയ്തോളും)

  • @ThoughtsofThamoos
    @ThoughtsofThamoos Před 3 lety +15

    അടിയന്തരാവസ്ഥ നല്ല കാലമായിരുന്നു.

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej Před 3 lety +8

    കിടിലം എനിക്കും അങ്ങനെ തോന്നുന്നു

  • @mathewkj1379
    @mathewkj1379 Před 3 lety +6

    സമാധാനപര മായി സഖാക്കൾ, KSEB
    ടവറുകൾ മറിച്ചത് പറയാൻ വിട്ടുപോയി.
    അന്നും ഈ അടുത്ത കാലം വരെയും ഈ ഉള്ളവന് കാർ ഇല്ലായിരുന്നു. Ksrtc മാത്രം ആശ്രയം. ഒരിക്കലും തൊഴിലാളി സഖാക്കൾ സ്റ്റോപ്പിൽബസ് നിർത്തി തന്നിട്ടില്ല. ചിലപ്പോൾ 60km വേഗത്തിൽ പുറകേ ഓടി ബസിൽ ചാടി കയറിയിട്ടുണ്ട്.ചോദ്യ ചെയ്താൽ നമ്മളെ അവർ മർദ്ധിക്കും.ഇതെല്ലാം ഒരു നല്ല നാളേക്ക് വേണ്ടി ആണെന്ന് നേതാക്കൾ പറഞ്ഞുതന്നിരുന്നു. ലാൽസലാം. 🙏🤣🤣🤣

  • @nassarchalichal1110
    @nassarchalichal1110 Před 3 lety +2

    വകീലെ ഒരു കാര്യം കൂടി കടകളിലൊക്കെ എല്ലാ സാധനത്തിന്റെയും വിലകൾ കൃത്യമായി എഴുതി ബോഡ് വച്ചിരുന്നു. അമിത വിലയില്ല 'ഒരു നേരെ വാ നേരെ പോ സെറ്റപ്പ്.

  • @johnvarghese2901
    @johnvarghese2901 Před 3 lety +3

    ഭരണം ഉണ്ട് എന്ന തോന്നൽ മലയാളിക്ക് എറെ കാലത്തിനു ശേഷം അനുഭവപെട്ടത് അടിയന്തിരാവസ്ഥയിൽ ആയിരുന്നു

  • @manojbhabi6249
    @manojbhabi6249 Před 3 lety +3

    അതിനുശേഷം അന്നത്തെ കോളേജ് വിദ്യാർത്ഥികളിൽ നിന്നും കരുണാകരൻ നേരിടേണ്ടിവന്ന വികാരപരമായ മുദ്രാവാക്യമായിരുന്നു " ഈശ്വര ഭക്താ കരുണാകരാ ഈച്ചരവാര്യരുടെ മകൻ എവിടെ "

  • @jonsaymual8359
    @jonsaymual8359 Před 3 lety +1

    Well said sir

  • @rejirajr.s.4293
    @rejirajr.s.4293 Před 3 lety +2

    അടിയന്തരാവസ്ഥക്കാലത്ത് സാമൂഹ്യ ജീവിതത്തിലുണ്ടായ പ്രകടമായ മാറ്റങ്ങള്‍ സമാധാന ജീവിതമാഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെയിടയില്‍ സൃഷ്ടിച്ച പ്രതികരണം വക്കീല്‍ ഈ വീഡിയോയില്‍ പറയുന്നതുമായി 100% യോജിക്കുന്നതു തന്നെയാണ്. അന്ന് ഏഴാം ക്ളാസില്‍ പഠിക്കുകയായിരുന്ന എനിക്ക് പെട്ടെന്ന് അക്കാലത്തെപ്പറ്റി ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ഞാന്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥി സമരം സമ്പൂര്‍ണ്ണമായി നിലച്ചുവെന്നതാണ്. എന്‍റെ ഉള്‍നാടന്‍ ഗ്രാമത്തിലെ തെരുവുകളെ രാപകലെന്നില്ലാതെ അടക്കി ഭരിച്ചിരുന്ന തെരുവു ഗുണ്ടകള്‍ ഒറ്റ രാത്രി കൊണ്ട് എങ്ങോ പോയൊളിച്ചു. രാത്രി ഒന്‍പതു മണിക്കു ശേഷം സംശയാസ്പദമായി റോഡിലിറങ്ങുന്നവരെ പൊക്കിക്കൊണ്ടു പോകാന്‍ അപ്രതീക്ഷിതമായെത്താവുന്ന ഇടിവണ്ടി(ഇരുണ്ട നിറമടിച്ച, ലോറിയുടെയും ബസ്സിന്‍റെയും സംയുക്ത രൂപമുള്ള, ജനാലകളിലും മുന്‍ പിന്‍ ചില്ലുകളിലും ഇരുമ്പുവലയിട്ടുറപ്പിച്ച വലിയ പോലീസ് വാന്‍). ഓടിക്കൊണ്ടിരിക്കുന്ന ഇടിവണ്ടിക്കുള്ളില്‍ നിന്നും അനേകം പുരുഷന്മാരുടെ ആര്‍ത്തനാദം ഒന്നിച്ചുയരു ഘട്ടങ്ങളും ഉണ്ടാകുമായിരുന്നത്രേ. മദ്യദുരന്തങ്ങള്‍ കേട്ടു കേള്‍വി പോലുമല്ലാതായി. സിനിമാ തീയേറ്ററുകളില്‍ പുകവലിക്കുന്ന അഹങ്കാരികളെ പോലീസ് പതുങ്ങി വന്ന് നിശ്ശബ്ദമായി വിളിച്ചിറക്കിക്കൊണ്ട് പോയി ആരും കാണാതെ ചെകിടു രണ്ടും തകര്‍ത്തതായുള്ള വാര്‍ത്ത പരന്നതോടെ സിനിമാ ഹാളില്‍ ആര്‍ക്കും പുക വലിക്കേണ്ടെന്നായി. പത്രവാര്‍ത്തകള്‍ സെന്‍സര്‍ ചെയ്തിരുന്നതു കൊണ്ടാണോ എന്നറിയില്ല, ജനസാമാന്യത്തിനിടയില്‍ സ്ത്രീ പീഡനം സ്ത്രീധന പീഡനം എന്നിവ ചുറ്റുവട്ടത്തൊന്നും നടന്നതായി കേട്ടിട്ടേയില്ല. എല്ലാ കടകളിലും കറുത്ത പലകയില്‍ വെളുത്ത അക്ഷരങ്ങളിലെഴുതിയ വിലവിവരപ്പട്ടിക പ്രത്യക്ഷപ്പെട്ടു. റേഡിയോയിലൂടെയും, സിനിമാ തീയറ്ററുകളിലൂടെയും ക്ഷേമകരമായൊരു രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ദൃശ്യ, ശ്രാവ്യ സന്ദേശങ്ങള്‍ കാണിക്കുക വഴി ജന മനസ്സുകളില്‍ ഭാവിയെപ്പറ്റി ശുഭപ്രതീക്ഷകളുണര്‍ത്തി. ഈ രീതിയില്‍ കേരള ജനതയൊന്നാകെ അടിയന്തരാവസ്ഥയെ നെഞ്ചേറ്റിയതിന്‍റെ പ്രതിഫലനമായിരുന്നു 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തില്‍ കാണാനായത്.

  • @kareemtk2882
    @kareemtk2882 Před 3 lety +4

    താങ്കളുടെ പാട്ടും കൊള്ളാം. താങ്ക്സ്
    പിന്നെ അടിയന്തരാവസ്‌ഥയുടെ നന്മകളെ കൊള്ളാനും തിന്മകളെ തള്ളാനും നല്ലൊരു പരിധിവരെ അച്യുതമേനോന്റെ ( മുഖ്യമന്ത്രി )ഭരണപാഠവത്തിന്ന് കഴിഞ്ഞു.. പിന്നെ മലയാളി കൃത്യമായി പ്രവർത്തിക്കുന്ന ഓഫിസുകളും വാഹനങ്ങളും ഒക്കെ കണ്ട് വോട്ട് ചെയ്തു.

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +1

      മേനോൻ എറ്റവും നല്ല മുഖ്യമന്ത്രി. മറ്റു മന്ത്രിമാരും തകിലന്മാർ ആയിരുന്നു. MN, TV, Karunakaran, Baby john, TK Divakaran, CH.......

  • @NetworkGulf
    @NetworkGulf Před 3 lety +1

    True

  • @bhagwathiswaranr2071
    @bhagwathiswaranr2071 Před 3 lety +1

    Very correct. Emergency was good time for kerala and the revolution thinking and also proper working of govt machinery is what expected by public. That's why it happened.

  • @mammadkoya5910
    @mammadkoya5910 Před 3 lety +1

    അടിയന്തരാവസ്ഥക്ക് കാരണം എന്തുകൊണ്ടാണ് എന്ന് വിവരിച്ചില്ല. അടിയന്തരാവസ്‌ഥ കൊണ്ട് ഗവർമെന്റ് ഓഫീസ് കളിൽ ചുവപ്പ് നാട എന്നൊന്നും ഇല്ലാതെ ജനങ്ങളുടെ പ്രയാസങ്ങൾ പെട്ടന്ന് പരിഹരിക്ക പെട്ടിരുന്നു. അത് പോലെ യുള്ള ഒരു അടിയന്തരാവസ്‌ഥ ഉണ്ടാവാൻ ആശിച്ചു പോകുന്നു.

  • @abdulnazarkaniyankandiputh3358

    സാധാരണക്കാരൂടെ സുവർണ കാലം എൻ്റെ പിതാവിന് ഇടത്തരം പല വജ്ജന കടയായിരുന്നു പൂഴ്ത്തിവപ്പ് കരിജന്ത ഇല്ലായിരുന്നു

  • @josekthomas3387
    @josekthomas3387 Před 3 lety +2

    മനോരമയിൽ തന്നെ ഉണ്ടായിരുന്ന അടൂർ പത്മൻ അന്നത്തെ അനുഭവങ്ങൾ സരസമായി പറഞ്ഞിട്ടുണ്ട്...
    ആയിടയ്ക്കാണ് തിരുവനന്തപുരത്ത് ഇനാംപേച്ചി എന്നൊരു ജീവിയെ പിടികൂടിയത്.....
    മനോരമ കുറേക്കാലം ഒന്നാം പേജിൽ തന്നെ നിറച്ചിരുന്നത് ഈനാംപേച്ചി കഥകളാണ്...!
    ...............................
    അന്ന് ട്രങ്ക് ബുക്ക് ചെയ്താണല്ലോ ഫോൺ വിളിച്ചിരുന്നത്...!
    രാവിലെ ബുക്ക് ചെയ്താൽ രാത്രി 12ന് കിട്ടുന്ന അവസ്ഥ...
    ഒറ്റ ദിവസം കൊണ്ട് മാറ്റമുണ്ടായി...
    ഏതു കോളും ലൈറ്റ്നിങ്ങായി കിട്ടാൻ തുടങ്ങി...!
    ............
    വൈകിട്ട് മൂന്നിനോ മറ്റോ കോളജിൽ നിന്നിറങ്ങി ഗേറ്റ് കടന്നു റോഡിലെത്തിയ ഒരു പ്രഫസർ ദൂരെ നിന്നു വരുന്ന ഒരു എന്നെമ്മാറുകാരനെക്കണ്ട് ചാടി അകത്തു കയറിയ സംഭവം എന്നോട് പറഞ്ഞ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്...!
    jose...

  • @vijayakumarps7729
    @vijayakumarps7729 Před 3 lety +7

    Idukki power stoop is the biggest contribution of emergency
    Otherwise it would not happen

  • @pratheeshprakasan483
    @pratheeshprakasan483 Před 3 lety +5

    അടിയന്തരാവസ്‌ഥക്കാലത്തു വിപ്ലവ തീപ്പന്തങ്ങളായ സി പി ഐ ക്കാർ എന്തെടുക്കുവായിരുന്നു വക്കീൽ സാറെ

  • @nilnil1066
    @nilnil1066 Před 3 lety +1

    എന്തൊക്കെ പോരായ്മ കൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തേതിനേക്കാൾ നൂറുവട്ടം നല്ലതുതന്നെയായിരുന്നു മര്യാദയ്ക്ക് നടന്നിരുന്നവർക്കെല്ലാം...നഗരൂരും കുമ്മിളും...വെട്ടിയെടുത്ത..ചോരയുണങ്ങാത്ത മനുഷ്യശിരസ്സുകൾ. റോഡിൽ കിടന്നുരുണ്ട .ഒരുകാലം ആവർത്തിക്കാതെ കാത്തു...അടിയന്തരാവസഥ.

  • @ravimp2037
    @ravimp2037 Před 3 lety

    Excellent.

  • @satheesan.t.purayil3471
    @satheesan.t.purayil3471 Před 3 lety +2

    ഇങ്ങനെ സർകാസം പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചും കൊല്ലരുത്. !

  • @hindimoviesscenes9237
    @hindimoviesscenes9237 Před 3 lety

    you said it!

  • @anuanwar9544
    @anuanwar9544 Před 3 lety

    Yes...sir

  • @dinesanpavoorveetil9059
    @dinesanpavoorveetil9059 Před 3 lety +1

    അടിയന്തര വസ്ഥയിൽ ഏറ്റവും കൂടുതൽ ത്യാഗം സഹിച്ചത് സോഷ്യലിസ്റ്റുകളാണ് പ്രത്യേകിച്ച് മലബാറിൽ. അരങ്ങിൽ ശ്രീധരൻ ചന്ദ്രശേഖരൻ വീരൻ തുടങ്ങിയവർ 19 മാസവം ജയിലിൽ ആയിരുന്നു. പ്രവർത്തകരെ പുലിക്കോടൻ നാരായണൻ്റെ നേതൃത്വത്തിൽ പോലീസ് ഭീകരമായി മർദ്ദിച്ചു

  • @molyjoseph5682
    @molyjoseph5682 Před 3 lety

    very correct

  • @ivarrave8196
    @ivarrave8196 Před 3 lety +1

    അടിപൊളി. അസ്സല് വീഡിയോ.,👍👍👌

  • @sreekumark641
    @sreekumark641 Před 3 lety

    നല്ല വിവരണം

  • @jacobabraham7513
    @jacobabraham7513 Před 3 lety +1

    സത്യം

  • @kpregith
    @kpregith Před 3 lety +1

    അടിയന്തിരാവസ്ഥയെ നെഞ്ചിലേറ്റിയവരാണ് കേരളീയർ. വിദ്യാലയങ്ങളിൽ സമരമില്ല. ആഫീസുകൾ കൃത്യസമയത്ത് തുറന്ന് പ്രവർത്തിച്ചു. ക്ലാസ്സുകൾ മുടങ്ങാതെ നടന്നു. സർക്കാർ ജീവനക്കാർ കൃത്യസമയത്ത് ഓഫീസുകളിൽ എത്തി. വിദ്യാലയങ്ങളിൽ ക്ലാസ്സുകൾ കൃത്യമായി നടന്നു. ബസ്സുകൾ യഥാസമയം ഓടി. വിദ്യാലയങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു. അതിന്റെ തെളിവാണല്ലൊ 111 സീറ്റ് കരുണാകരന് ലഭിച്ചത്.

  • @Sivaranjini17
    @Sivaranjini17 Před 3 lety

    Correct

  • @user-rm9lm1yb2t
    @user-rm9lm1yb2t Před 23 dny

    ശരിയാണ് വക്കിൽ വിഴി ങ്ങിയ കുരുക്ഷേത്ര കൈ എഴുത്ത് പ്രതി കൈയിൽ ഇരുന്നതിനാണ് എന്നെ പോലി സ് അറസ്റ്റ് ചെയ്ത് ഭീകരമായി മ ർദ്ദിച്ചത് വക്കീൽറ് ന് ഒന്നും അറിയില്ല കഷ്ടം

  • @amalpradeep8003
    @amalpradeep8003 Před 3 lety +1

    hahaha.... super speech sir....

  • @ROY-wu2cq
    @ROY-wu2cq Před 3 lety +15

    ഇതൊക്കെ വേറേ എവിടുന്നറിയാൻ.

  • @alex.KL01
    @alex.KL01 Před 3 lety +4

    എനിക്കു തോന്നുന്നത്. റേഷന്‍ കടവഴി സമായ സമയം മര്യാതിക്ക് റേഷന്‍ കിട്ടിത്തുടങ്ങിക്കാണും,അതുരെ ജനങ്ങളെ പറ്റിച്ച റേഷന്‍ കടക്കാരെക്കെ മര്യത പടിച്ചതുകാരണം,ഇനങ്ങള്‍ കഞ്ഞി കുടിച്ച് സമാധാന ജീവിതം നയിച്ചതാകാം ഒരു കാരണം....

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +1

      കറക്റ്റ്... എനിക്ക് അറിവുള്ള ഒരു ആന്റണി ഗ്രൂപ്പ്‌ കാരനായ നേതാവിന് പോലും 12 റേഷൻ കാർഡ് ഉണ്ടായിരുന്നു. എമർജൻസി കാലത്തു പിടുത്തം വീണപ്പോൾ 11 കാർഡുകൾ തിരിച്ചു കൊടുത്തു. കരുണാകരൻ ഗ്രൂപ്പിൽ ചേരുകയും ചെയ്തു... അങ്ങനെ എന്തൊക്ക...

    • @sureshbabu872
      @sureshbabu872 Před 3 lety +1

      പാതി അരിയും പാതി ഗോതമ്പും ആയിരുന്നു ദിവസം കൂലി അഞ്ചു രൂപ ആയിരുന്നു

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +1

      @@sureshbabu872 : കറക്റ്റ്... കട്ടൻ കാപ്പി, വട, ബോണ്ട 10 പൈസ വീതം, പാൽ ചായ 15, ഊണ് ഒരു രൂപ... Bus ടിക്കറ്റ് മിനിമം 10 പൈസ.. സിനിമ ടിക്കറ്റ് 35, 50, 75 പൈസ, ഒരു രൂപ ഒന്നേകാൽ രൂപ... അതൊരു നല്ല കാലം.

    • @nilnil1066
      @nilnil1066 Před 3 lety

      @@johnmathewkattukallil522 ഊണിന് ഞങ്ങളുടെയൊക്കെ പ്രദേശത്ത് അറുപത് പൈസാ...

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +1

      @@nilnil1066 : ശരിയാണ്. സ്റ്റാൻഡേർഡ് ഊണ് 65 പൈസ. സ്പെഷ്യൽ ഒരു രൂപ. മീൻ കറി സഹിതം..... Yes

  • @frjobv
    @frjobv Před 3 lety +25

    അന്ന്തന്നെ ആ മുട്ടുകാല് രണ്ടും തല്ലിയൊടിച്ചിരുന്നെങ്കിൽ....
    കേരളത്തിന് ഈ ഗതികേട് വരില്ലായിരുന്നു.....

  • @haroldantony1939
    @haroldantony1939 Před 3 lety

    Yes

  • @arunr7983
    @arunr7983 Před 3 lety

    I respect you

  • @vaisakhmangalassery3102
    @vaisakhmangalassery3102 Před 3 lety +3

    ഇന്ദിര വിരുദ്ധ തരംഗത്തെ വിന്ധ്യൻ തടുത്ത് നിർത്തി

  • @nelsonthekkath4830
    @nelsonthekkath4830 Před 3 lety

    Emergency is à must now!!! But with a different pace and employees. It was the best time in government offices for public. Last time was sabotaged by crooked leaders in other states.

  • @jalajabhaskar6490
    @jalajabhaskar6490 Před 3 lety

    School children remember Emergency period as no strike days...no unannounced holiday 😔...we were sad 😀. . everyone was scared..so there was no corruption

  • @emmanuelmangattu7448
    @emmanuelmangattu7448 Před 3 lety +1

    ഞങ്ങൾ 74- 75 കാലത്ത് രാജപുരത്ത് SSLC ക്ക് പഠിക്കുന്ന കാലം ആഴ്ചയിൽ'3 ദിവസം എങ്കിലും സമരം ജീവിക്കാൻ പറ്റാത്ത വിലക്കയറ്റംപൂഴ്ത്തിവെപ്പ് കരിഞ്ചന്ത എല്ലാ നിറഞ്ഞു നിന്ന കാലം കാരണം എന്തായാലും 5 രൂപാ ഉണ്ടായിരുന്ന അരിക്ക് 2 രൂപ വരെ വില താണു ഉദ്യോസ്ഥർ ഒക്കെ നന്നായി കൈകൂലിയില്ല കരിഞ്ചന്ത പൂഴ്ത്തിവെപ്പ് ഒന്നും ഇല്ല ആകെ ഒരു കുഴപ്പം തീയറ്ററിൽ സെക്കൻ ഷോ ഇല്ല8 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പാടില്ല സാധാരണക്കാർക്ക് നല്ല ഭരണമായിരുന്നു അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ കോഗ്രസിന് വൻ വിജയം കിട്ടിയത്

  • @ourtravel6611
    @ourtravel6611 Před 3 lety

    sir singing well

  • @josephcjose1366
    @josephcjose1366 Před 3 lety +2

    Emergency l am only 2.5 years old.vakil paranja kathakal my father paranjittundu

  • @srinivasanjayaram3
    @srinivasanjayaram3 Před 2 lety

    That was the only period when Government officials attended office in time and performed with no strikes or Bandh

  • @santhoshkumarp8024
    @santhoshkumarp8024 Před 3 lety +2

    വക്കീലാന്റെ വിലയിരുത്തൽ പൂർണ്ണമായും ശരിയാണ്. താങ്കൾ പാടിയ ട ത്തോളം കൊള്ളാം!

  • @trueindian7957
    @trueindian7957 Před 3 lety +38

    മലയാളികൾക്ക് സ്വൈര്യ ജീവിതത്തിൽ താൽപ്പര്യം ഉണ്ടെങ്കിൽ കമ്മ്യൂണിസ്റ്റ് കാരെ ചുമക്കുമോ സാറേ😁

    • @sarunvc125
      @sarunvc125 Před 3 lety +1

      Sangi kallammare malayalikal adupichillalo

  • @frjobv
    @frjobv Před 3 lety +13

    അടിയന്തിരാവസ്ഥയുടെ സുവർണ്ണ കാലഘട്ടം കേരളത്തിൽ തിരിച്ചു വന്നെങ്കിൽ.... 😀😀

  • @geka7947
    @geka7947 Před 3 lety +2

    മലയാളികൾ എപ്പോഴും മണ്ടൻമ്മാരായിരുന്നു.ഞാൻ അടിയന്തിരാവസ്ഥയ്ക്കു എതിരായി നോട്ടീസ് എഴുതി വിതരണം ചെയ്തതാണ്
    .

  • @santhoshgeorge9841
    @santhoshgeorge9841 Před 2 lety

    KSRTC കണ്ടക്ടർമാരൊക്കെ അന്ന് SI മാരെപോലെ ആയിരുന്നു സ്റ്റോപ്പിൽ നിർത്തില്ല, ഇറങ്ങുന്നതിനു മുൻപ് വണ്ടി വിടും, ആളെ വണ്ടിയിൽ കേറാൻ അനുവദിയ്ക്കയില്ല, ഞാനൊക്കെ ആ കണ്ടക്ടര് പന്നന്മാരെ സാറേ സാറേന്നു എത്ര തവണ വിളിച്ചിരുന്നു

  • @pka816
    @pka816 Před 3 lety +5

    'ചിന്ന സാമാനം, പെരിയ സുഖം' (less luggage, more comfort) അതെന്താ പറയാഞെ.

  • @sadaavedan
    @sadaavedan Před 3 lety +3

    😂 very accurate analysis of the events. As someone who suffered because of strikes by student politicians resulting in loss of college year, Emergency was indeed welcome. Not only busses, trains also ran on time.
    Most importantly unlike in North India none of us, recognisable as male, had our little heads snipped! 😂

  • @wizardofb9434
    @wizardofb9434 Před 3 lety

    Nice Memoirs ! Jaya prakash Narayan was arrested. Malayali's disgusting opportunism. Enjoyed the song. Like K.LSaigal songs

  • @govindnram8556
    @govindnram8556 Před 3 lety +1

    ഇപ്പോഴത്തെ ഭരണത്തോടു കേരളത്തിലെ ജനങ്ങൾ കാണിക്കുന്ന നിലപാടാണ്, അടിയന്തരവസ്ഥ
    കാലത്ത് കേരളത്തിലെ ജനങ്ങൾ
    അന്നത്തെ ഭരണത്തോട് കാണിച്ചിരുന്നത്.

  • @ganeshramaswamy1904
    @ganeshramaswamy1904 Před 3 lety

    🙏

  • @VenuGopal-cy7ek
    @VenuGopal-cy7ek Před 3 lety +1

    ഇപ്പോൾ മനസ്സിൽ ആയിക്കാണുമല്ലോ പിണം നാറി എങ്ങനെയാ രണ്ടാമതും മുഖ്യനായതെന്ന്, ഇതിൽ കൂടുതൽ വൃത്തിയായി ആരും പറഞ്ഞു തരില്ല, ജയശങ്കർ സാറിന് നമസ്കാരം 🙏🙏🙏🙏

  • @prabhakaranachuthan4917

    ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്തുന്ന, വസ്തുതകളുടെ പിൻബലമില്ലാത്ത, പൈങ്കിളി പ്രയോഗങ്ങൾ ആവോളം നിറച്ച ഒരു വിവരണം... കക്കയത്ത് ഉരുട്ടി കൊല ചെയ്യപ്പെട്ട രാജൻ, ഇനിയും തിരിച്ചു വന്നിട്ടില്ലാത്ത ഒട്ടനേകം ചെറുപ്പക്കാർ.. അവർക്ക് വേണ്ടി കണ്ണീരൊഴുക്കി ഹൃദയം തകർന്ന് അകാലത്തിൽ മരണമടഞ്ഞ അവരുടെ രക്ഷിതാക്കൾ.... ഇന്നും ജീവച്ഛവമായി കഴിയുന്ന ആയിരങ്ങൾ ... അടിയന്തിരാവസ്ഥ ഒരു നിറവാർന്ന സ്വപ്നമായിരുന്നില്ല, മറിച്ച് ഇപ്പഴും നിണമൊഴുകുന്ന ഉണങ്ങാത്ത മുറിപ്പാടുകളാണ്.
    സ്ഥായിയായ, വില കുറഞ്ഞ പരിഹാസത്തിൻ്റെ മേലാപ്പ് ഇതിലെങ്കിലും ഒഴിവാക്കാമായിരുന്നു .

  • @abdulsathar6698
    @abdulsathar6698 Před 3 lety +5

    .... അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലാണല്ലോ ഇപ്പോഴും...
    കേരളത്തിലും 🤔
    🤭😷🙏🏻

  • @thomassimon6975
    @thomassimon6975 Před 3 lety

    ശരിയായ നിഗമനം!
    മറക്കരുത്:
    Indian Express,Abu, Kissa Kursi Ka.

  • @hariaamys5891
    @hariaamys5891 Před 3 lety +1

    രാഷ്ട്രീയ നിരീക്ഷണം എന്നാല്‍ ഇതാണ്...

  • @jayasidhankg5888
    @jayasidhankg5888 Před 3 lety

    Nooru Perscnd sary.

  • @nikhiljames9208
    @nikhiljames9208 Před 3 měsíci

    😂😂😂😂😂ചിരിപ്പിച്ചു 😁😁

  • @vision9997
    @vision9997 Před 3 lety

    Emergency period was the only era in which Indian Railway strictly maintained time schedule to run trains and citizen enjoyed the journey. A true rule for common people with bit restrictions on false media.

  • @rasheedpk3660
    @rasheedpk3660 Před 3 lety

    100👌

  • @shabukj1201
    @shabukj1201 Před 3 lety +3

    ടെലിവിഷനും തേങ്ങാക്കൊലയും എന്താ ബന്ധം വക്കിലെ

    • @jishnubr1752
      @jishnubr1752 Před 3 lety

      വാമൊഴി വഴക്കം

  • @Dan16919
    @Dan16919 Před 3 lety

    June 26

  • @omnamahshivay8594
    @omnamahshivay8594 Před 3 lety

    ജനസംഘം ജനതയിൽ ലയിച്ചതും അതു വഴി അവർ ഇടത് മുന്നണിയിൽ പ്രവേശിച്ചതും ഇവിടുത്തെ കരുത്തരായ മതന്യൂനപക്ഷങ്ങൾക്ക് പറ്റിയില്ല അതാണ് തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്ക് തുണയായത് എന്നൊരു അഭിപ്രായമുണ്ട് താങ്കളുടെ വിലയിരുത്തൽ എന്താണ് ?

  • @sivasankarannair833
    @sivasankarannair833 Před 3 lety +1

    Yes, how Kerala voted Congress to power in 1977 and how Vijayan got a second term in 2021 is worth a study of the traits in Malayali character. Ofcourse Kerala has the distinction of voting the communist party to power .There is not much difference between Emergency of 1975 and a communist state. In north India, even today Emergency is looked upon with detest by the educated people. Your present analysis is peripheral. Deep rooted psychological reasons are yet to be studied and made public. Perhaps there was not much difference between emergency and a communist rule.

  • @babuudumattu4251
    @babuudumattu4251 Před 3 lety

    My ungle arested 1976..77..ormma.. now he ded ...

  • @gangadharannambiar911
    @gangadharannambiar911 Před 3 lety

    Nalla barNamayeruunnu adeyadharavastha

  • @rnp5157
    @rnp5157 Před 3 lety

    വക്കീൽ.മിഴുങ്ങിയ രണ്ടു കാര്യമുണ്ട്
    ഒന്നു കുരുക്ഷത്ര എന്ന അണ്ടർഗ്രൗണ്ട പ്രസിദ്ധീകരണം
    അതു ആണ് ഇന്നത്തെ കുരുക്ഷത്ര ബുക്ക്സ് ആയി മാറിയത്‌
    ദേശാഭിമാനി പോലും എ കെ ജി യിയുടെ പാർലിമെന്റ് പ്രസഗം അച്ചടി ഇല്ല
    അതു വന്നത് കു രു ക്ഷത്ര യിൽ ആയിരുന്നു ആർ എസ് എസ് അണു അന്നും ഇന്നും അതു ഇറക്കുന്നത്
    രണ്ടു
    സി പി ഐ ഒരു ഉളുപ്പും ഇല്ലാതെ അടിയന്തര വസ്തു യെ തങ്ങിയ തു

  • @arunmoorthy74
    @arunmoorthy74 Před 3 lety

    Adiyanthara avstha kaalathu petrolinu engne aayrmu vilaa......

  • @sasidharavarier8819
    @sasidharavarier8819 Před 3 lety

    അടിയന്തിര അവസ്ഥ കാലം നല്ലത് ആകാൻ കാരണം സർക്കാർ ജോലിക്കാർ സമയത്ത് ഹാജർ അയി ജോലിചെയ്യാൻ പഠിച്ചു താമസിച്ചു ഓഫിസിൽ എത്തിയാൽ അവരെ കളക്ടർമാർ ഒരുമണിക്കൂർ
    വെയിലത്തു നിർത്തി
    ശിക്ഷിക്കുംജയ്‌ഹിന്ദ്

  • @arunjoseph.484
    @arunjoseph.484 Před 3 lety +8

    കാരണം ഇതൊന്നുമല്ല മലയാളി കണ്മുന്നിൽ കാണുന്നതിനേക്കാൾ മാധ്യമങ്ങളിൽ വരുന്നതിനെ വിശ്വസിച്ചു .മാധ്യമങ്ങൾ അടിയന്തരാവസ്ഥ വളരെ നല്ലൊരു കാര്യമാണെന്ന് പ്രചരിപ്പിച്ചു ,മണ്ടന്മാർ അത് വിശ്വസിച്ചു .ഇന്നും അത് തുടരുന്നു അതുകൊണ്ടാണ് കോൺഗ്രസ് ഭരണത്തിൽ വരും എന്ന് ഭൂരിഭാഗം മലയാളികളും വിശ്വസിച്ചു കോൺഗ്രസിനെ 19 സീറ്റിൽ വിജയിപ്പിച്ചത് . മാധ്യമങ്ങൾ എന്ത് പറഞ്ഞാലും തൊണ്ടതൊടാതെ വിഴുങ്ങുന്ന മരമണ്ടന്മാർ അടിയന്തരാവസ്ഥയെ പിന്തുണച്ചില്ലെങ്കിലേ അത്ഭുതമുള്ളു .

    • @user-rm9lm1yb2t
      @user-rm9lm1yb2t Před 23 dny

      അടിയന്തരിവസ്ഥയിൽ കൊടിയ പീഠനം അനുഭവിച്ച വ്യക്തിയാണ് ഞാൻ പോലിന് കയർ ഊരി വിട്ട സമയം വ്യക്തിവിരോദം രാഷ്ട്രീയ വിരോദം നടപ്പാക്കാന് പറ്റിയ ഒന്നായ😅ിരുന്നു ജീവിച്ചു മരിക്കാറായ മനുഷ്യൻ ഞാൻ ഈ പത്രക്കാർ പറയുന്ന ഇത് കാര്യങ്ങൾ അല്ല നടന്നത്

  • @niyamajalakam6316
    @niyamajalakam6316 Před 3 lety

    Ram jedmalaniഅമേരിക്കയിലേക്ക് മുങ്ങി,അന്ന് ബാർ കൗൺസിൽ ഓഫ് ഇൻഡൃ ചെയർമാനായിരുന്നു.

  • @utharakeralamchannal1884
    @utharakeralamchannal1884 Před 3 lety +2

    ജയശങ്കർ സാർ
    പൂർണ്ണമായും യോജിക്കുന്നു. ആധുനിക കേരളത്തിന് അടിസ്ഥാന ശിലയിട്ട ഒരു ഭരണവുമായിരുന്നു അച്യുതമേനോന്റേത്. മാത്രമല്ല അങ്ങ് പറഞ്ഞത് പോലെ അച്യുതമേനോൻ ഒരു കമ്മ്യൂണിസ്റ്റായതിനാൽ വലിയ അക്രമങ്ങൾ ഇവിടെ ഉണ്ടായില്ല ചില്ലറ ആക്രമങ്ങൾ ഉണ്ടായി രാജൻ കേസും മറ്റും. പിന്നെ മലയാളിക്ക് എന്തും അനുസരിച്ചാണ് ശീലം - ഫാസിസത്തിനെതിരെ എന്നൊക്കെ പറയുന്നത് വെറുതേയാണ്. അടിമയാണ് അടിസ്ഥാനപരമായി മലയാളി. നിങ്ങൾ കൊണ്ടാടുന്ന സച്ചിദാനന്ദനൊക്കെ മദ്രാസിലിരുന്ന് നാവുമരം എന്ന കവിതയെഴുതി സംതൃപ്തിയാകുകയായിരുന്നു . അതും പറയണം . മർദ്ദനം ഏറ്റവും അധികം ഏറ്റത് നക്സലൈറ്റ് കാർക്കും. ആർ.എസ്.എസുകാർക്കും മാത്രമായിരുന്നു. അതും പറയണം. അച്യുത മേനോനാണ് രണ്ടാമതും ഭരണം കിട്ടിയതിന്റെ ക്രെഡിറ്റ്

  • @iguyblr
    @iguyblr Před 3 lety

    Haha . kerala needs emergency 😂😂

  • @harihi3445
    @harihi3445 Před rokem

    എനിക്ക് ഇപ്പോൾ 70 വയസ്സ്. ഇന്ന് ഞാൻ ദേശീയ പാർട്ടിയായ ബിജെപി അനുഭാവിയാണ്. ഇതിനുമുമ്പ് യാതൊരു പാർട്ടിയോടും എനിക്ക് താല്പര്യമില്ലായിരുന്നു. എങ്കിലും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ അന്നും ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു , പ്രകീർത്തിക്കുന്നു. കാരണം മറ്റൊന്നുമല്ല രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലാത്ത സാധാരണക്കാരൻ അടിയന്തരാവസ്ഥ കാലത്ത് രാവും പകലും സുരക്ഷിതരായിരുന്നു. ഭയപ്പെടാതെ ആ കാലയളവിൽ ഞങ്ങൾ ജീവിച്ചു. മറ്റൊന്ന് സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി അവസാനിച്ചു. ശമ്പളം പറ്റുന്നവർ കേരളത്തിൽ ആദ്യമായി കൃത്യനിഷ്ഠ ഉള്ളവരായി മാറി. കോൺഗ്രസിനെ ഇഷ്ടമല്ലെങ്കിലും അടിയന്തരാവസ്ഥയെ അന്നും ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു.