ഇനിയൊരു ലോട്ടറി എടുത്ത് നോക്കുന്നത് നല്ലതാ... കണ്ണൂരിൽ 'നിധി' കിട്ടിയ ഉമ്മയുടെ പ്രതികരണം.

Sdílet
Vložit
  • čas přidán 9. 09. 2024
  • ഇനിയൊരു ലോട്ടറി എടുത്ത് നോക്കുന്നത് നല്ലതാ... കണ്ണൂരിൽ 'നിധി' കിട്ടിയ ഉമ്മയുടെ പ്രതികരണം. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് വീണ്ടും
    സ്വർണവും വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചത്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 69

  • @shafivh3069
    @shafivh3069 Před měsícem +90

    ഒരു വിഹിതം അവർക്ക് അവകാശപ്പെട്ടതാണ് അത് അവർക്ക് കൊടുക്കണം

  • @user-rq4in3bb6f
    @user-rq4in3bb6f Před měsícem +35

    ഉമ്മയുടെ ചിരി സൂപ്പർ ആണ്

  • @abdulrazake5185
    @abdulrazake5185 Před měsícem +24

    നിഷ്കളങ്കതയുടെ നിറകുടങ്ങൾ ❤️
    ഇവരൊക്കെ എത്ര സന്തോഷത്തിലാണ് 👍
    സമ്പത്തിന് വേണ്ടി സമാധാനം നശിപ്പിക്കുന്നവർക്ക് ഈ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. 👍

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 Před měsícem +50

    അത് സർക്കാർ കൊണ്ടുപോയി വലിയവന്മാർ പുട്ട് അടിക്കും ഈ പാവങ്ങൾക് ഒന്നും കിട്ടുകയില്ല

  • @shyjushyju5137
    @shyjushyju5137 Před měsícem +35

    ബോംബ് കഞ്ചാവ് ഇതൊക്കെ കിട്ടിയാൽ വീട്ടുകാരുടേത് നിധി സ്വർണ്ണം കിട്ടിയാൽ സർക്കാറിന്റെ🤔🥰❤️❤️

  • @BanuSiyad
    @BanuSiyad Před měsícem +19

    എന്തായാലും ആ ഉമ്മ മാരുടെ എല്ലാവരെടെ സതോഷം 🥰🥰🥰

  • @muhdjalal638
    @muhdjalal638 Před měsícem +9

    നിധി.. കിട്ടിയ..പാവങ്ങളുടെ നിറഞ്ഞൊഴുകുന്ന..സന്തോഷം.!
    👏👏..ഒരു..ചെറിയ പാതി.. അങ്ങ് ..കൊടുത്തേക്കൂ..
    മക്കളെ..😄.!!!
    .

  • @nofalp1427
    @nofalp1427 Před měsícem +22

    അങ്ങനെ അതും സർക്കാർ അടിച്ചു മാറ്റും 😂

    • @ebrahimkp6003
      @ebrahimkp6003 Před měsícem

      സർക്കാർ അത് വിറ്റ് അഹ് പണം കാലാവർഷകൊടുതി അനുഭവികുന്ന ജനങ്ങൾക് വേണ്ടി അവരുടെ മരുന്നിനു വേണ്ടി അവരുടെ ചികിത്സചിലവിനു വേണ്ടി ഉപയോഗിക്കും ഇത്രയും ആതികാരികമായി ഞാൻ പറയുന്നത് അഹ് പ്രോപ്പർട്ടിയുടെ ചുമതല എനിക്കായത്കൊണ്ടാണ് ഞാൻ അത് അർഹതയുള്ള ഡിപ്പാർട്മെന്റ് ഏതാണ് എന്ന് പരിശോധിച് മാത്രമേ ഉപയോഗപെടുത്തുള്ളൂ ആറു കോടി 60 ലക്ഷത്തിന്റെ സാതനമാണത് തൊഴിലുറപ്പ്ജോലിയിൽ ഏർപെട്ട 16 പേർക് ഒരാൾക്കു ഒരു ലക്ഷം രൂപ വെച്ചകൊടുക്കാൻ കളക്ടറേ ചുമതലപെടുത്തിയിട്ടുമുണ്ട്

  • @travelindia8898
    @travelindia8898 Před měsícem +21

    100 നൂറ്റാമ്പത്ത് കൊല്ലം മുൻപ്ള്ളവരിൽ പെട്ട നാട്ടുപ്രമാണികളോ, സഞ്ചരികളോ, കള്ളന്മാരോ, വ്യാപാരികളോ, മാറ്റാരെങ്കിലോ എന്തെങ്കിലും കാരണത്താൽ സുരക്ഷിതമായി കുഴിച്ചിട്ടതാകാം ഈ വക ശേഖരങ്ങൾ, അന്നത്തെ കാലത്തെ ഏറ്റവും വിലപിടിപ്പുള്ളവ👌. ഇതിന്റെ ചരിത്രപരമായ വിശദാംശങ്ങൾ കണ്ടെത്തി പൊതു ജനങ്ങളിൽ എത്തിക്കുന്നതാണ് കാലഘട്ടത്തിനു അനുയോജ്യമായ കഴിവ് 🙏.

    • @lndkl8695
      @lndkl8695 Před měsícem

      🤔 aaru cheyyum, Pinarayiyo😅

  • @abdurahimanmp5903
    @abdurahimanmp5903 Před měsícem +2

    ഒരു വിഹിതം ഇവർക്ക് കൊടുക്കും എന്നാണ് എന്റെ ഒരു ഇത്.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Před měsícem +9

    നിഷ്കളങ്കം ഉള്ള ഉമ്മ. ഞാൻ വരെ ചിരിച്ചു പോയി

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před měsícem +6

    ആ ബാച്ചിലെ തൊഴിലാളികൾക്കിടയിൽ അവ വീതിച്ചു കൊടുക്കാൻ സർക്കാർ കനിവ് കാട്ടട്ടെ!

  • @hadiya-tn9xy
    @hadiya-tn9xy Před měsícem +7

    ഉമ്മയും ചേച്ചിയും പൊളി 😅

  • @abdulazeezc6024
    @abdulazeezc6024 Před měsícem +20

    സർക്കാർ കൊണ്ടുപോയോ 😡😡😡😡

  • @adamrm6578
    @adamrm6578 Před měsícem +8

    കണ്ണൂരിൽ നിന്ന് ബോബാണ് എന്ന് കരുതി നിദി കിട്ടിയാൽ പോലും ആരും എടുക്കില്ല😂😂

  • @alivm4831
    @alivm4831 Před měsícem +6

    അതെല്ലാം. പഴയ. കാലത്ത്. അറബികൾ. ഇവിടെ. കച്ചോടംചെയ്തിരുന്ന. കാലത്ത്. അവിടെ. വെച്ചവും.. പിന്നെ. ഇംഗിഷ്. കാരുടെ. കാലത്ത്. അവർ. ഇങ്ങോട്ട്. വന്നില്ലാലോ. അന്ന്. ഒന്നും. ഇന്നത്തെ. പോലെ. യല്ലല്ലോ. ജ്നങ്ങൾ. തമ്മിൽ. വളരെ. സന്തോഷത്തോടെ. ജീവിക്കുന്ന. കാലമല്ലേ. ഇപ്പോളത്തിനെല്ലാം. തീ. ഇട്ടില്ലേ...

  • @user-iv6nu6hh8b
    @user-iv6nu6hh8b Před měsícem +2

    ആ പാവങ്ങൾക്ക് കിട്ടിയതോണ്ട് നാടും നാട്ടാരും അറുഞ്ഞു ഏതേലും ഉള്ളവനു കിട്ടിയിരുന്നേൽ പൂഴ്ത്തിയേനെ

  • @katheejamytheenanivettikud4595

    കുറച്ച അതിനൊക്കെ കെട കൊടുക്ക് പാവങ്ങൾ അവർക്ക് ഒരു സന്തോഷം

  • @helpmatesworld3506
    @helpmatesworld3506 Před měsícem +5

    പാവം ഉമ്മ ❤നിഷ്കളങ്കമായ ചിരിയും വാക്കുകളും

  • @redrose9605
    @redrose9605 Před měsícem +5

    എന്ത് ഭാഗ്യം കണ്ടതിന്റെ സന്തോഷം മാത്രം അല്ലാതെ ആ പാവങ്ങൾക്കൊന്നും കിട്ടില്ല

  • @abdulazeezc6024
    @abdulazeezc6024 Před měsícem +7

    അവിടെ മുഴുവൻ കുഴിച്ചു നോക്ക് 👍👍👍👍

    • @h-m-88
      @h-m-88 Před měsícem

      ഇപ്പോ വേണ്ട രാത്രി നോക്കാം

  • @fishingvlogs-eg4uo
    @fishingvlogs-eg4uo Před měsícem

    നിധി കിട്ടിയ ആളെ കണ്ടോ കേരള ലോട്ടറി അടിച്ച ആളെ കണ്ടവരുണ്ടോ😜

  • @user-cl4ti2jf9l
    @user-cl4ti2jf9l Před měsícem +3

    ലോട്ടറി എടുക്കരുത്. അത് ഇസ്‌ലാമികമല്ല. ഹറാമാണ്.

  • @manumanupk3695
    @manumanupk3695 Před měsícem +1

    ഭാഗ്യം 2:10 പുറം കാലുകൊണ്ട് തട്ടികളഞ്ഞല്ലേ ഉമ്മാ ഇനി ലോട്ടറി അടിക്കില്ല😂😂😂

  • @user-ge5ix3gb9b
    @user-ge5ix3gb9b Před měsícem

    ❤❤chachimar❤

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk Před měsícem

    ❤❤❤

  • @user-hh6uq3jz5v
    @user-hh6uq3jz5v Před měsícem

    സ്വർണ്ണത്തിന്റെ മുത്തല്ല
    സ്വർണ്ണം വേറെ മുത്ത് വേറെ
    ആ ലേഖനം അല്ല ഉല്ലേഖനം

  • @user-hh6uq3jz5v
    @user-hh6uq3jz5v Před měsícem

    ഇത് സർക്കാറിന്റെ പോക്കറ്റിൽ😮😮😮

  • @TintujohnJohn
    @TintujohnJohn Před měsícem

    👏

  • @user-xf2ge1on1z
    @user-xf2ge1on1z Před měsícem +2

    ഇതെന്തായി 🙄നിധി തന്നെയാണോ

  • @saidalikuttypk8679
    @saidalikuttypk8679 Před měsícem

    KitteeyathilpakuthiThoyilalikalkkodukkanam

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk Před měsícem

    നമുക്കും പോയാലോ തൊഴിലുറപ്പിന്

  • @arifsanchari
    @arifsanchari Před měsícem

    സുനിൽ ഐസക്ക് ❤❤❤

  • @Freakchacha
    @Freakchacha Před měsícem

    Koodothram undakum ith nammude sadhishanlla pani annallo

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Před měsícem

    കൈയ്യിൽ കിട്ടിയത് ഉപയോഗിക്കാൻ യോഗം ഇല്ലാതായിപ്പോയല്ലോ- ഇനി ലോട്ടറി അടിച്ചാലും ആ ഭാഗ്യവും ഇതുപോ ലാകുമോ.🙏🏼

  • @ridhurafi8602
    @ridhurafi8602 Před měsícem

    Evarkkenthenkilum kodukkane plss

  • @AhmadMusafir-kc8ie
    @AhmadMusafir-kc8ie Před měsícem

    Allahu?

  • @jalaalvellila9322
    @jalaalvellila9322 Před měsícem

    കിട്ടിയ്ട്ട് എന്താ അത് അവർക്ക് ഉപയോഗിക്കാൻ കിട്ടുമോ

  • @arathi4977
    @arathi4977 Před měsícem

    Lottary.thatipane

  • @TintujohnJohn
    @TintujohnJohn Před měsícem

    👍

  • @muhammeddk804
    @muhammeddk804 Před měsícem

    Sarkharnh.kodkharud.pavangalkh.kodukhuga

  • @shahanasamal4014
    @shahanasamal4014 Před měsícem

    230 Kodi Vila varum ithinu ennaanu parayunnath. Pakuthi avark kodukkanam

  • @AboobackerOp-v9e
    @AboobackerOp-v9e Před měsícem

    😊😊😮😢🎉😂

  • @jameela8232
    @jameela8232 Před měsícem

    Evark ellavarkum veethaam vechu kodukkuka

  • @Ameer-z8l
    @Ameer-z8l Před měsícem

    Lottery ²vettam kittilla😂

  • @user-nj9fx4ng4n
    @user-nj9fx4ng4n Před měsícem

    😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mhdshamil872
    @mhdshamil872 Před měsícem

    Ndha chiri😅

  • @saidalikuttypk8679
    @saidalikuttypk8679 Před měsícem

    Ktteepakuthi

  • @VahabMohammed
    @VahabMohammed Před měsícem

    Ed. അവിടെ എത്തിയോ

  • @bennybenny5447
    @bennybenny5447 Před měsícem +1

    നീധി കൊണ്ടുപോയില്ലേ കുറച്ചെ പണം കൊടുക്കേണ്ടതായിരുന്നു

  • @TintujohnJohn
    @TintujohnJohn Před měsícem +1

    😂

  • @Freakchacha
    @Freakchacha Před měsícem

    Ini ath mongiku swantham

  • @SainudheenKv-qm2wp
    @SainudheenKv-qm2wp Před měsícem

    അറബിയ്യ അല്ല ഉർദുവാണ്

  • @hamsatk9757
    @hamsatk9757 Před měsícem

    ഉമ്മാക്ക് നല്ല ഈമാൻ ലോട്ടറി എടുകൂമെന്ന്.

  • @ashkarthana
    @ashkarthana Před měsícem

  • @steach4463
    @steach4463 Před měsícem

    ❤❤❤❤