വീട്ടിലെ കറൻറ് ചോർച്ച പരിഹരിക്കാം|| ഇനി RCCB|| ELCB || Tripping problem easy ആയി കണ്ട് പിടിക്കാം
Vložit
- čas přidán 23. 08. 2024
- വീട്ടിലെ കറൻറ് ചോർച്ച പരിഹരിക്കാം|| ഇനി RCCB|| ELCB || Tripping problem easy ആയി കണ്ട് പിടിക്കാം
#best clamp meter in In India
#best leackage current tester in Malayalam
#how to use a clamp meter
#how to find current leackage problem in Malayalam
#how to find RCCB ELCB Tripping issue
#which is the best cheapest leackage tester
#Review of uni T UT 210E mini clamp meter
#how to find our kseb meter is running properly?
www.amazon.in/...
🥰ഇലക്ട്രിഷ്യൻമാർക് വളരെ പ്രയോജനകരമായ പ്രോഡക്റ്റ് 😍വളരെ നല്ല അവതരണവും 👍❤️
Hi waiting for your kannoor trip.....👍👍👍🙏
ഇതിൽ എത്ര മിലി amps വരെ ചെക്ക് ചെയ്യാൻ പറ്റും. Lekege അളക്കുന്ന clamp മീറ്റർ കുറഞ്ഞ വിലയിൽ കിട്ടുമോ.
ഇതിൽ ഒരു ma മുതൽ 100 Ampear വരെ ചെക്ക് ചെയ്യാം
നിലവിൽ budget product ഇതാണ്...
ഇതിൽ ലീക്കേജ് കണ്ട് പിടിക്കാൻ പറ്റില്ലാലോ..?
കൈയും
മില്ലി ആമ്പിയർ ലീകേജ് ന്റെ ഓപ്ഷൻ മീറ്ററിൽ കണ്ടില്ല... അത് കൊണ്ട് ചോദിച്ചതാ..
@@mahmoodnazar7127leakage current ഓരോ സർക്കൂട്ടിൻ്റെ ആയി കണ്ടുപിടിക്കാം. Clamp Mater ഇൽ check ചെയ്യേണ്ട circuit ൻ്റെ phase ഉം neutral ലും ചേർത്ത് clamp ചെയുക. 2A option select ചെയുക, അല്ലെങ്കിൽ മില്ലി ആമ്പിയർ റീഡ് ചെയ്യാൻ പറ്റില്ല.
Kaiweets,mastech, themisto i recommend these three...
Milli Ampear rating or current leackage find ചെയ്യാൻ കഴിയുന്ന ഈ company products കളും അവയുടെ റേറ്റും കൂടി ഒന്ന് പറയാമോ...
Metravi
For DC amp. And DC voltage have error reading shows almost 3 A And 2.5 volt after one year's😢
Quality ulla rate koodiya clamp meter mediku
U mean fluke 😲
@@V4U4 fluke highly recommended brand aan... budget undel kannum pooti authorised center thanne noki edtho...chaathan athilum kanum
ഇതിൽ മില്ലി ആബിയർ ചെക്ക് ചെയാൻ കഴിയുന്നുണ്ടോ
കഴിയും....
👍👍👍👍👍
എത്രെ വില
@@nifunifus1160 4269
Hold ബട്ടൺ വെറും ഡിസ്പ്ലേ യിൽ ലൈറ്റ് വരുത്താൻ മാത്രം അല്ല, റീഡിങ് hold ചെയ്തു വെക്കാൻ കൂടിയാണ് 👍🏻
ഹോ ഭയങ്കരൻ....😂
ഭയങ്കരന്റെ നാട് എവിടെ 🤣🤣🤣🤣@@V4U4
@@ചങ്ങാതി sorry ഈ കേസ് ഇവിടെ എടുക്കുന്നില്ല...🤭
U jst hold it.....😂
ഓരോ കോമൻ്റോ...കളുടെ കണ്ട് പിടുത്തം 😂
@@USBGM.... ഉദ്ദേശിച്ചത് താങ്കളുടെ ജന്മം നൽകിയ ആളെ ആണോ🤣🤣🤣
Rs ethra
4269
Yevede kittum
ഏതു മീറ്റർ ആയാലും കാലിബാറേഷൻ ചെയ്തതിനു ശേഷം ഉപയോഗിക്കുക
@@Foushad amazone
Soopr aney usful aney.. Pls support thirichim venam
വില എത്ര?😅
@@sajancherian2773 4269
Contact number tharumo
@@sintojohnson88138330811931