ഗൾഫ് രാജ്യങ്ങൾ പോലും നമുക്ക് മുന്നിൽ ക്യൂ നിൽക്കും! | ABC MALAYALAM NEWS | |ABC CHAT|

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇത് ഗഡ്കരിയുടെ ബുദ്ധി
    സൗദി പോലും മുട്ടുമടക്കും.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #gst #petrol #gadkari #soudi
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 267

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +22

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤

  • @prasantnair4920
    @prasantnair4920 Před měsícem +91

    🧡നിതിൻ ഗദ്കരി വികസിത ഭാരതത്തിന്റെ രജയിതാവ് ആണ് 🧡

  • @balakrishnank6249
    @balakrishnank6249 Před měsícem +87

    പെട്രോൾ GST യിൽ കൊണ്ടുവന്നാൽ വലിയ ഗുണം ജനങ്ങൾക്ക് കിട്ടും സംസ്ഥാനങ്ങളുടെ നികുതിക്കൊള്ളയിൽ നിന്ന് ജനം രക്ഷപ്പെടും

    • @mohananraghavan8607
      @mohananraghavan8607 Před měsícem +1

      ചിലപ്പോൾ.
      100 രൂപയിൽ ഉള്ളതെല്ലാം 200 രൂപയായി.
      പെട്രോൾ ആണെങ്കിൽ ബഹളം നടന്നേനെ

    • @ismailntp1785
      @ismailntp1785 Před měsícem

      What about the price of household LPG, it’s already under GST 😂
      Don’t make common people fool

    • @nandakumarkollery6915
      @nandakumarkollery6915 Před měsícem

      Lobby wont agrepetrol under. GST

  • @kmthomas7263
    @kmthomas7263 Před měsícem +160

    GST യിൽ ആക്കിയാൽ,സംസ്ഥാനസർക്കാർ, പ്രാദേശിക പാർട്ടികളുടെയും ജന സ്നേഹം തിരിച്ചറിയാൻ കഴിയും....!!!!???

    • @raveendrankandaramath8542
      @raveendrankandaramath8542 Před měsícem +20

      ആദ്യമായി എതിർത്തത് മുൻ ധനമന്ത്രി തോമസ് ഐസക് ആയിരുന്നു. Petroleum products GST യിൽ ഉൾപ്പെടുത്തിയാൽ maximum ± ₹ 65/- ക്ക് കിട്ടും. കേരള cess + മറ്റ് ഉടായിപ്പ് tax കൾ ഇല്ലാതാകും.
      /-

    • @pprprifile9490
      @pprprifile9490 Před měsícem +2

      @@raveendrankandaramath8542
      Kayarpiri 😂

    • @ismailntp1785
      @ismailntp1785 Před měsícem

      What about the price of household LPG, it’s already under GST 😂
      Don’t make common people fool

  • @vk9141
    @vk9141 Před měsícem +76

    പെട്രോൾ വില കുറഞ്ഞാൽ കൊള്ളാം👍👍👍👍👌👌👌👌🌹🌹🌹

    • @balankulangara
      @balankulangara Před měsícem +3

      പെട്രോള്‍ വില കുറഞ്ഞാൽ ബ്രാണ്ടി വിസ്കി വില കുറയുമോ ദിവ ക്കൂലി കുറയുമോ

    • @raveendrankandaramath8542
      @raveendrankandaramath8542 Před měsícem +3

      ​@@balankulangara ഒരിക്കലും കുറയില്ല, കൂടാതെ ബസ് charge, auto / taxi charge കൾ,പോലും കുറയില്ല.

    • @simonjosephai
      @simonjosephai Před měsícem

      ​@@raveendrankandaramath8542ഇന്ധന വില കുറഞ്ഞാൽ ഒട്ടോ/ബസ് ചാർജ് കുറച്ചില്ലെങ്കിൽ ജനം സ്വന്തം വാഹനങ്ങളിൽ യാത്ര തുടങ്ങും വളരെ ചുരുങ്ങിയ വിലയിൽ 2nd Hand വാഹനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ചാർജ് കുറച്ചില്ലെങ്കിൽ ജനം പൊതുജനം ഓട്ടോറിക്ഷ യാത്രയും ബസ് യാത്രയും ഒഴിവാക്കും ഇന്നുള്ളതിൻ്റെ പകുതിപോലും യാത്രക്കാർ പിന്നീട് ഉണ്ടാവില്ല.

  • @shajisebastian43
    @shajisebastian43 Před měsícem +20

    ABC news is informative 👍. All support 👏 👍 🙌

  • @sundarammu2631
    @sundarammu2631 Před měsícem +48

    സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധമായ, ജനങ്ങളുടെ
    ഇഷ്ടാനുഷ്ടങ്ങൾ മനസ്സിലാക്കാതെ കാണിക്കുന്ന പ്രവർത്തികൾകൊണ്ട് ജനങ്ങൾ കഷ്ടപ്പെടുകയാണ്. ആയതിനാൽ കേന്ദ്ര സർക്കാർ മുൻകൈ എടുത്തു
    പെട്രോൾ /ഡീസൽ വില GST യിൽ ചേർക്കണം.

    • @raveendrankandaramath8542
      @raveendrankandaramath8542 Před měsícem +2

      K മുക്കിയൻ ഒരിക്കലും സമ്മതിക്കൂല്ല്യ.

    • @ismailntp1785
      @ismailntp1785 Před měsícem

      What about the price of household LPG, it’s already under GST 😂
      Don’t make common people fool

  • @sasidharanp7467
    @sasidharanp7467 Před měsícem +30

    പെട്രോൾ വില കുറച്ചാൽ ഞങ്ങടെ കാരണപൂതം cess കൂട്ടി പാർട്ടി വരുമാനം കൂട്ടുമല്ലോ 🤪

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Před měsícem

      അതിനെതിരെ സമരം ചെയ്ത് വില കുറപ്പിക്കാൻ പ്രതിപക്ഷപാർട്ടികളായ കോൺഗ്രസും BJP യും തങ്ങളിൽ അർപ്പിതമായ കടമ നിർവ്വഹിക്കാൻ തയ്യാറാകുമോ എന്നറിയണം

  • @pksurendran9018
    @pksurendran9018 Před měsícem +93

    പെട്രോൾ വില കുറഞ്ഞാൽ ജനത്തിൻ്റെ ക്രിയ ശേഷിവർദ്ധിക്കും ബിസിനസ് പുരോഗമിക്കും

  • @VijayanPv-uc2rk
    @VijayanPv-uc2rk Před měsícem +45

    ഇവിടെ കുറക്കാൻ അടിമകൾ സമ്മതിക്കില്ല!

    • @pprprifile9490
      @pprprifile9490 Před měsícem +3

      Who byjyan😂
      Central will bring rule and state had to obey

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ Před měsícem

      ഇവിടെ വില കൂട്ടി ജനത്തെ കൊള്ളയടിക്കാൻ പുതിയ നിയമം പാസ്സാക്കും. ഇത്‌ ഖേരളമാണ്. അടിമകൾക്ക് നക്കാൻ കിറ്റും പിച്ച പെൻഷനും മതി. അതുമില്ലെങ്കിൽ ഞങ്ങൾ നോക്കുകൂലി വാങ്ങിച്ചു ജീവിക്കും. 😂😂😂

  • @sekharanpyngoth3095
    @sekharanpyngoth3095 Před měsícem +11

    ഭീമമായ പെട്രോൾ വില കുറയാൻ കേന്ദ്രം ഉടൻ തന്നെ പെട്രാൾ ഉല്പന്നം GST യിൽ ഉൾപ്പെടുത്തണം. അത് സർക്കാർ അംഗീകരിച്ചില്ലെങ്കിലും ഉറപ്പായും ജനങ്ങൾ അംഗീകരിക്കും... പെട്രോളിൻ്റെ തീരുവ കുറക്കുക. മൊത്തത്തിൽ ജനക്ഷേമ കാര്യങ്ങൾ ആണല്ലോ സർക്കാർ ചെയ്യേണ്ടത്.. അതിൻ്റെ ഗുണം അടുത്ത തിരഞ്ഞെടുപ്പിൽ അവർക്ക് ലഭിക്കും.'' ''

  • @pkvijayan3251
    @pkvijayan3251 Před měsícem +101

    ഇത് പ്രാബല്യത്തിൽ വരുമോ വന്നാൽ പിണറായിയുടെ ധൂർത്ത കുറച്ചു കുറയും

    • @hareeshkumartptp
      @hareeshkumartptp Před měsícem

      അതിന് പെതുജനമില്ലെ പിഴിഞ്ഞ് പിഴിഞ്ഞ് ചണ്ടി എടുക്കും Kകാലൻ

    • @raveendrankandaramath8542
      @raveendrankandaramath8542 Před měsícem +3

      K ധൂർത്ത്‌ + വെട്ടിപ്പ് അടപടലം കുറയും.

    • @pvijayan8970
      @pvijayan8970 Před měsícem +1

      ഒരിക്കലും കുറയില്ല മരിക്കുന്നതിന്ന് മുൻപ് കഴിയുന്നത്ര തീർക്കണം ജനം നികുതി അടച്ചുകൊണ്ടേ ഇരിക്കുക.. മനസിലായല്ലോ..

  • @navaneeth1087
    @navaneeth1087 Před měsícem +31

    പെട്രോൾ വിലകുറഞ്ഞാൽ ഉപഭോഗം കൂടും, വിദേശ നാണ്യ ശോഷണം ഉണ്ടാകും,പല സർക്കാറുകളുടെ നികുതി നികുതി വരുമാനം കുറയും എന്നുള്ളത് വേറൊരു വസ്തുത.

    • @SocialDemocrat-wp7of
      @SocialDemocrat-wp7of Před měsícem +4

      എങ്ങനെ വിദേശ നാണ്യ ശോഷണം ഉണ്ടാകും എന്ന് മനസ്സിലായില്ല!വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നതിന്റെ ലാഭം കുറയില്ല.എന്നാൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് നിലവിലുള്ള പോലെ തുടരും .എന്നാൽ അങ്ങനെ വാങ്ങി സംസ്ക്കരിച്ചെടുത്ത് സ്വദേശ വിപണിയിൽ വില്ക്കുന്ന എണ്ണയിൽ നിന്നുള്ള വരുമാനം തീർച്ചയായും കുറയും.കാരണം ഇപ്പോൾ ജനത്തിൽ നിന്നും കേന്ദ്രവും സംസ്ഥാനവും വാങ്ങുന്നത് ഭീമമായ ടാക്സസ്, എക്സൈസ് ഡ്യൂട്ടി,സെസ്സ് ആൻഡ് സർച്ചാർജ്ജസ് ആണ്.അതിന്റെ ലാഭം ജനങ്ങൾക്ക് കിട്ടുമ്പോൾ സർക്കാരുകളുടെ ലാഭം പ്രത്യേകിച്ച് സംസ്ഥാനങ്ങളുടെ വൻ തോതിൽ കുറയും.എന്നാൽ ഉപഭോഗം ഗണ്യമായി കൂടുകയും തൽഫലമായി സർക്കാരിന്റെ വരുമാനം കാര്യമായി വർദ്ധിക്കുകയും ചെയ്യും.സംശയം വേണ്ട.അതെത്രമാത്രം വരും, നഷ്ടം വരുമോ എന്നതൊക്കെ സംബന്ധിച്ച് മാത്രമാണ് ഒരു അസ്പഷ്ടത നിലവിലുള്ളത്.

    • @navaneeth1087
      @navaneeth1087 Před měsícem

      @@SocialDemocrat-wp7of പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒന്നാണ്, ഇറക്കുമതി ഇപ്പോളും ഡോളറിൽ തന്നെ അല്ലേ(റഷ്യയുമായി ഉള്ളത് ഒഴികെ).ഉപഭോഗം കൂടിയാൽ ഇറക്കുമതി കൂടും, വളരെ വേഗത്തിൽ നാണ്യ ശോഷണം ഉണ്ടാകും. ഇന്ത്യയുടെ ആന്തരിക ഉപഭോഗം(പെട്രോളിയത്തിൻ്റെ അല്ല) കൂടിയാലും ഇറക്കുമതി അതിനു കണകായി കൂടുകയും നാണ്യ ശോഷണം ഉണ്ടാകുകയും ചെയും.

    • @user-ci9rx7rg4b
      @user-ci9rx7rg4b Před měsícem

      ​@@SocialDemocrat-wp7ofഉപഭോഗം കൂടുമ്പോൾ വിദേശ നാണ്യം കൂടുതൽ വേണ്ടി വരും പെട്രോൾ പുറത്തു നിന്ന് vangunnathanu

  • @RajuKumaran-n2e
    @RajuKumaran-n2e Před měsícem +7

    Good

  • @vinayank2871
    @vinayank2871 Před měsícem +26

    Petrol, liquor എല്ലാം GST യിൽ ഉൾപ്പെടുത്തണം.ജനങളെ സഹായിക്കുന്ന സർക്കാർ ചെയ്യേണ്ടത് അതാണ്.ഇവിടെ സർക്കാർ ജനങ്ങളുടെ കഴുത്ത് ഞരികകുനന പണിയാണ് ചെയ്യുന്നത്

    • @MV-yl8lw
      @MV-yl8lw Před měsícem +1

      അവര്ക്ക് അറിയാവുന്നത് അവർ ചെയ്യുന്നു

  • @Manu10978
    @Manu10978 Před měsícem +19

    കേരളത്തെ നല്ല പോലെ ബാധിക്കും കേന്ദ്രം കുറച്ചാൽ സംസ്ഥാനം കുറക്കുമോ സംസ്ഥാന സർക്കാരിന് നഷ്ടം വരും..

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem +12

    ഒരു വികസന പ്രവർത്തനവും വേണ്ട അടുത്ത ടെമിൽ ആവട്ടെ... ഇന്നുള്ള സീറ്റിന് ഇരട്ടി കിട്ടുന്ന രൂപത്തിൽ.. ജനങ്ങളുടെ വോട്ട് കിട്ടുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾ മാത്രം നടത്തുക... പറഞ്ഞാൽ പോര ഇപ്പഴേ നടത്തി തുടങ്ങണം തെരഞ്ഞെടുപ്പിൽ ഇവർക്ക് പ്രവർത്തിക്കാൻ ഇടം കിട്ടരുത് എല്ലാ കമ്പനികളും അംബാനിയും അദാനി പോലുള്ള എല്ലാവരും അവരുടെ gsr ഫണ്ട് ജനങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ഗവൺമെൻറ് കൊടുക്കട്ടെ അല്ലെങ്കിൽ അവരെ നേരിട്ട് ചിലവഴിക്കാൻ ഉള്ള പ്രോജക്ടുകൾ കൊടുക്കുക... ഇവനൊന്നും ഇനി വോട്ടിനുവേണ്ടി വായ തുറക്കൽ അനുവദിക്കരുത്

  • @brc8659
    @brc8659 Před měsícem +12

    പെട്രോള്‍ വില കുറക്കാന്‍ സംസ്ഥാനങ്ങള്‍ ഒരിക്കലും സമ്മതിക്കില്ല, അവര്‍ക്ക് ജന സേവനം ആണോ പ്രധാനം എന്ന് സംശയമുണ്ട്?🤔

  • @samarth4054
    @samarth4054 Před měsícem +18

    വില കുറച്ചാൽ ബസ്സ് ചാർജ്ജ് കുറയുമോ..ഇല്ല..

  • @sppknr9831
    @sppknr9831 Před měsícem +4

    ഒരു കളിയും മാറില്ല. നിലവിലെ വിലയുടെ കൂടെ 18% gst കൂടി അധികം പിഴിയും അത്ര തന്നെ

  • @haridask1447
    @haridask1447 Před měsícem +4

    ഇത് നടപ്പിലായാൽ ഇനി ഞങ്ങൾ എങ്ങനെ മോദിയെ കുറ്റം പറയും..🙆🙆🙆

  • @rrajeev23
    @rrajeev23 Před měsícem +15

    ഒരു ഇന്ത്യ ഒരു വില ഒരു ഇന്ത്യ നിയമം േചയ്യാൻ പറ്റുമോ?

    • @roykalam
      @roykalam Před měsícem

      ഒരു വില, ബുദ്ധിമുട്ടാണ്, ട്രാൻസ്‌പോർട് ചെലവ് അനുസരിച് കൂടും.

  • @DM-vw9lo
    @DM-vw9lo Před měsícem +8

    എത്ര തവണയാണ് പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി കൂട്ടിയത്? അതെങ്കിലും കുറച്ചു കുറയ്ക്കണം 😢

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 Před měsícem +23

    Gst council ച്ചു കേരളം അടിച്ചു കൊന്നാലും കുറക്കില്ല

  • @pushparajanvasudevan3393
    @pushparajanvasudevan3393 Před měsícem +7

    Central should take strong decision in bringing petrol under GST 😮😮

    • @ismailntp1785
      @ismailntp1785 Před měsícem

      What about the price of household LPG, it’s already under GST 😂
      Don’t make common people fool

  • @ritag.adiyodi854
    @ritag.adiyodi854 Před měsícem +2

    Good analysis.

  • @RajanThomas-z6i
    @RajanThomas-z6i Před měsícem +13

    ഇത് കുറെ നാളായി കേൾക്കുന്നു. വല്ലതും നടക്കുമോ?

  • @justineka7527
    @justineka7527 Před měsícem +2

    Very nice presentation.❤

  • @ShreedharaKedilaya
    @ShreedharaKedilaya Před měsícem +5

    If GST is applied on Petroleums price will be reduced substantially and price of goods too but states will not agree even if states criticise the centre for price rise....hypocrisy!

    • @ismailntp1785
      @ismailntp1785 Před měsícem

      What about the price of household LPG, it’s already under GST 😂
      Don’t make common people fool

  • @ajithmg6555
    @ajithmg6555 Před měsícem +4

    ❤❤

  • @OctaBrainComputer
    @OctaBrainComputer Před měsícem +1

    നല്ലകാര്യം 👍👍👍

  • @adv11139
    @adv11139 Před měsícem +25

    അതിന് കേരളം പോലുള്ള സ്റ്റേറ്റ് goverment സമ്മതിക്കില്ലല്ലോ.....appo enth ചെയ്യും മല്ലയ്യ.....😂😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      ഒന്നും ചെയ്യാനില്ല മലയ്യാ. അനുഭവിക്കുക ഇനി പെട്രോൾ വില യെപ്പറ്റി പറയില്ലല്ലോ മുത്തേ കമ്മി sudu കൊങ്ങി കൾ പെട്ടല്ലോ 😂

    • @raveendrankandaramath8542
      @raveendrankandaramath8542 Před měsícem +1

      കൈ ചുരുട്ടി ആകാശത്തേക്ക് ഇടിക്കുക. ലാലും സലാമും.

    • @adv11139
      @adv11139 Před měsícem +1

      @@raveendrankandaramath8542 ഇതൊന്നും നടക്കുന്ന കാര്യം അല്ല.....man.....

  • @nadesanpillai1139
    @nadesanpillai1139 Před měsícem +7

    ഇത് election ്ന് മുൻപ് ചെയ്തിരുന്നെങ്കിലോ....

    • @UsmanUMMERkrl
      @UsmanUMMERkrl Před měsícem

      Pure election stunt aayi vyakyanikkum, no doubt

  • @RavindranV-v4e
    @RavindranV-v4e Před měsícem +11

    ഇതൊന്നും ഒരു മീഡിയയും പുറത്തു വിടൂല ഇതൊക്കെ ജനങ്ങളിലേക്കെതിക്കാൻ ബിജെപി ആർ എസ് എസ് തുടങ്ങിയ സംഘടനകൾ മുൻകൈ എടുത്താൽ ജനങ്ങളിലേക്കെത്തും

    • @ravindranathkt8861
      @ravindranathkt8861 Před měsícem

      അവർക്കത്രയും താൽപ്പര്യമുണ്ടെന്ന് തോന്നുന്നില്ല

    • @balakrishnan4338
      @balakrishnan4338 Před měsícem +1

      Nilavil Ulla Oru Maprakale yum kudikkunna vellathilpolum viswasikkarudu

  • @sadiqesadiqe6865
    @sadiqesadiqe6865 Před měsícem +6

    കേരളത്തിലെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും. കേന്ദ്ര ത്തിൽ നിധിൻ കഡ്കരിയും

    • @Girilalgangadharan
      @Girilalgangadharan Před měsícem

      എടോ പൊട്ടാ. കേരളത്തിലെ pwd മന്ത്രി ആരാന്നാ പറഞ്ഞേ? 😄😄😄

  • @vsomarajanpillai6261
    @vsomarajanpillai6261 Před měsícem +6

    കരി ഓയിൽ ' ഗ്രീസ് അടക്കം പെട്രോളിയം ഉൽപ്പന്നങ്ങളാണ്

  • @muneerazubair5858
    @muneerazubair5858 Před měsícem +2

    🎉

  • @sasidharanpillai2382
    @sasidharanpillai2382 Před měsícem +2

    Central Government Rule Wanted Immediately in Kerala

  • @anokhautomation4453
    @anokhautomation4453 Před měsícem +1

    സ്വർണ്ണ വിലയും മറ്റും എല്ലാ ദിവസവും tv ചാനലുകളിൽ കാണിക്കുന്നത് പോലെ എല്ലാ സംസ്ഥാനങ്ങളിലെയും പെട്രോൾ വിലയും ദിവസവും ടിവി ചാനലുകളിൽ എഴുതി കാണിക്കണം .

  • @RamachandranC-lq9rk
    @RamachandranC-lq9rk Před měsícem +1

    🎉❤

  • @josanvaliyakakka
    @josanvaliyakakka Před měsícem

    സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അനിശ്ചിതത്ത്വലാകും

  • @rajeevviswanath2894
    @rajeevviswanath2894 Před měsícem

    വിലക്കയറ്റം പിടിച്ചു നിർത്താൻ പെട്രോൾ ഡീസൽ വില കുറയണം . സാധാരണക്കാരുടെ ജീവിതത്തെ വൻ തോതിൽ ബാധിക്കുന്ന ഒന്നാണ് പെട്രോളിയം വില ..നമ്മൾ export ചെയ്താലും ജനത്തിന് നേരിട്ട് പ്രയോജനം കിട്ടുന്നില്ല .. ഒരു കിലോ അരിക്ക് ആർഎസ്.50/- ആയി. അതുപോലെ പരിപ്പ് പയർ പച്ചക്കറി എല്ലാം വില കൂടി. പെട്രോൾ GST യില് വന്നാലേ ജനത്തിന് ഗുണമുള്ളൂ ..

  • @vijayakumareb7655
    @vijayakumareb7655 Před měsícem

    ഗുണകരമായ ധാരാളം പദ്ധതികൾ കേന്ദ്ര ഗവണ്മെൻറ് ആവിഷ്കരിച്ച് നടപ്പാക്കി. അതു ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. പക്ഷേ ഭരണപക്ഷം ഒഴികെയുള്ള എല്ലാ പാർട്ടികളും ഈ വിജയം അംഗീകരിക്കില്ല. അതാണ് രാഷ്ട്രീയം.

  • @josephvmathew4250
    @josephvmathew4250 Před měsícem +1

    വിലകയറ്റം മൂലം ജനങ്ങൾ ആകെ വലഞ്ഞിരിക്കുന്ന ഈ സമയം പെട്രോൾ വില കുറക്കേണ്ടത് അത്യാവശ്യം തന്നെ. ദൂർത്തിന് പേരുകേട്ട കേരളം പോലുള്ള സംസ്ഥാനങ്ങൾ സമ്മതിക്കുമോ? കേന്ദ്രം ഉറച്ച തീരുമാനം എടുക്കണം 😔

  • @safarideluxknr859
    @safarideluxknr859 Před měsícem +1

    അപ്പോഴും കേന്ദ്ര ഗവൺമെൻറ് എണ്ണക്കമ്പനികളും നടത്തുന്ന കൊള്ള കുറയ്ക്കാൻ സാധ്യതയില്ല ഇപ്പോഴത്തെ സംവിധാനം വച്ചുകൊണ്ട് തന്നെ ഒരു ലിറ്റർ പെട്രോൾ 20 രൂപയോളം കുറയും

    • @shajipk286
      @shajipk286 Před měsícem

      സംസ്ഥാനം ചെയ്യുന്ന കൊള്ളക്കും കുറ്റം കേന്ദ്രത്തിനോ? ബ്രെയിൻ കൊണ്ട് ചിന്തിക്കാൻ ശ്രമിച്ചു നോക്കൂ,,,,,,????!!!!"

  • @jishnuek7612
    @jishnuek7612 Před měsícem

    കേരളം ഒരിക്കലും സമ്മതിക്കൂല അങ്ങനെ ആണ് 🤷🏻‍♂️

  • @surendranpi6337
    @surendranpi6337 Před měsícem +1

    GST plus CESS not acceptable. Once cess introduced in one item then they will demand introduction of cess in other items too which will dilute the conceptvof introduction of GST

  • @omanakuttanpillaig1959
    @omanakuttanpillaig1959 Před měsícem +2

    പപ്പു മോനും കൂട്ടരുംചൈനയുടെയും പാകിസ്താനെയും സഹായത്തോടുകൂടി ഇവിടെ അലക്കി വെളുപ്പിക്കുക യല്ലേ 😊

    • @balakrishnan4338
      @balakrishnan4338 Před měsícem

      Pappu desadrohi kalude listilvararudu Ennu parlimentil kattikoottunnadu kandal chattukathinte pani pole. Ambani Rajeev gandi yude veettile Orangamaayirunnu Ennu Rahul thalliparayunnu janangal Ellam kanunnundu

  • @krishnankuttyk158
    @krishnankuttyk158 Před měsícem

    ഗവൺമെൻ്റ് കൾ ചിലവ്, രാഷ്ട്രീയത്തിന് അതീതമായി ചുരുക്കി, വ്യാപാര വ്യവസായ വളർച്ചക്ക് സഹായിച്ചു, ജനങ്ങൾ ആദരിക്കുന്ന സർക്കാരുകൾ ആയെങ്കിൽ...!!

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 Před měsícem +1

    സുഹൃത്തുക്കളെ, എലെക്ട്രിക്കൽ വെഹിക്കൾ വിട്ട് തിരികെ പെട്രോളിലേക്ക് പോകുന്നത് തടയാൻ പെട്രോൾ വില കുറച്ചിട്ട് പെട്രോൾ കാറിന്റെ വില കൂട്ടാൻ നിർമലയോടും
    ഗദ്കാരിയോടും ഒന്ന് പറഞ്ഞു കൂടെ?

  • @jamesantony4461
    @jamesantony4461 Před měsícem

    🙏🙏🙏❤️

  • @bijuraveendranathan8629
    @bijuraveendranathan8629 Před měsícem

    State Governments will object to it…

  • @gopalakrishnapillaiajit2994
    @gopalakrishnapillaiajit2994 Před měsícem +1

    ചർച്ച ചെയ്യുമ്പോൾ പറയാനും കേൾക്കാനും ഉള്ള ക്ഷമയുണ്ടെങ്കിലെ കേൾക്കാനും വിലയിരുത്താനും ഒരു സുഖമുണ്ടാകൂ .ഇടയിൽ കയറി പറയാതിരിക്കുക.ചർച്ചയല്ലേ തർക്കമല്ലല്ലോ.ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു

  • @renjijoseph854
    @renjijoseph854 Před měsícem

    പെട്രോളിന്റെ നികുതിയിൽ നിന്ന് കിട്ടുന്ന നികുതി എവിടെ ഈടാക്കും? എല്ലാവർക്കും ബാധകം ആക്കാൻ വേണ്ടി ഒട്ട് മിക്കവാറും സാധനങ്ങളുടെ നികുതി കൂടില്ലേ?

  • @ashokeratt1264
    @ashokeratt1264 Před 28 dny

    അതിന് പെട്ടോളിയം ഉത്പന്നതിന്റെ അടിസ്ഥാനവില കൂട്ടിയാൽ അതിനല്ലേ gst എന്തായാലും വിലകുറക്കുന്നതുകാണാം

  • @ismailntp1785
    @ismailntp1785 Před měsícem

    If Central government wants to reduce the price of petrol just reduce the Exice duty,

  • @user-xq2cg2vh9f
    @user-xq2cg2vh9f Před měsícem +1

    പെട്രോൾ /ഡീസൽ gst യിൽ ആക്കുന്ന ദിവസം വെള്ള ക്കാക്ക മലർന്നു പറക്കും 😆14മുതൽ 10കൊല്ലം കിട്ടി അന്ന് ഉണ്ടാവാത്ത കൊമ്പ് ഇപ്പൊ 😢😢😢😢

  • @sashidharannair5855
    @sashidharannair5855 Před měsícem +3

    അപ്പോൾനാടിനുവേണ്ടിയയുള്ളഭരണമാകും എങ്കിലേല്ലവര്കുംനീതിയെന്നാ കൂ

  • @MaheshKumar-hi4rp
    @MaheshKumar-hi4rp Před měsícem

    Thankak Karnataka yil poyttundo diesel 83.petrol 94
    Pottatheram parayuva

  • @adv.s.ramesh779
    @adv.s.ramesh779 Před měsícem

    ഇപ്പോൾ വിലകുറക്കുന്നത് ബുദ്ധിയല്ല. ഒന്ന് ഇതുവഴി കിട്ടുന്ന അധികാവരുമാനം infrastructure, defense എന്നീ മേഖലകളിൽ ഉപയോഗിക്കാം.
    പെട്രോൾ വില കുറഞ്ഞാൽ ഇലക്ട്രിക്, cng, ethenol വാഹനങ്ങൾ ആരും വാങ്ങാതെ ആകും.
    പെട്രോൾ കൂടുതൽ ഉപയോഗിക്കും അതുവഴി polution പ്രശ്നങ്ങൾ
    ഇപ്പൊ 50 രൂപ ആക്കിയാലും state govt സെസ്സ് ഈടാക്കും. അടുത്ത ഇലക്ഷന് 51 ആയാൽ പരാതി പറയും

  • @sajithm.s3563
    @sajithm.s3563 Před měsícem +1

    GST നടപ്പാക്കാൻ കാണിച്ച ആവേശം.. പെട്രോളിനും ഡീസലിനും GST യിൽ കൊണ്ടുവരാൻ ഇവർക്ക് കഴിയുമോ..... GST വന്നാൽ പെട്രോളിനും diselinum വില കുറയും എന്നാണ് ആ സമയത്ത് തള്ളിയിരുന്നത്.. അത് കേട്ടു എല്ലാവരും അത് വിശ്വസിച്ചു... എന്നിട്ടോ ഇപ്പൊ എല്ലാ സാധനത്തിനു GST യുടെ പേരിൽ വില കൂടി.... സത്യത്തിൽ ബിജെപി രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുക ആണ് ചെയ്തത്....

  • @unnikrishnannair6848
    @unnikrishnannair6848 Před měsícem

    ഗുദ മാർഗ്ഗേ വരണ ശൊരണം വന്നോണ്ടേ ഇരിക്കോ പെരിയോരെ ? ദോ കൊറേവ്വോ ??? എന്താലും വലുതാക്കി ഇരിക്കണോർ ശരിക്കും ധനമന്ത്രിയോട് പെണങ്ങും !!!

  • @prajeshnair007
    @prajeshnair007 Před měsícem

    State govt should add as cess under gst then will know who charges more or less

  • @renjithr6803
    @renjithr6803 Před měsícem

    In a latest survey reports, more than 40% EV owners would like return to fossil fuel ⛽ motors 😂😂😂

  • @pksanupramesh178
    @pksanupramesh178 Před měsícem +1

    അതിനു gst കൗൺസിൽ കൂടി സമ്മതിക്കണം

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před měsícem +1

    നിങ്ങളുടെ ഇഷ്ടതിന് സെസ് നടപ്പിൽ ആക്കിക്കോ എന്ന് പറഞ്ഞാൽ കേരളവും ഇണ്ടി സംസ്ഥാനങ്ങളും സമ്മതിക്കും

  • @sreedharannarayanan703
    @sreedharannarayanan703 Před měsícem

    Atleast for 50 years diesel and petrol vehicles will be there in India as required electricity in sufficient qty may not be available for all Trucks and vehicles carrying goods.May be possible for private vehicles like cars and two wheelers and Autorikshas

  • @muralirmenon7924
    @muralirmenon7924 Před měsícem

    Only car two wheeler segment may be switched to electric power but heavy vehicles like trucks trailor trucks buses need to use hydrocarbon fuel only.

  • @RamaChandran-cc6ux
    @RamaChandran-cc6ux Před měsícem +1

    സംസ്ഥാനങ്ങളുടെ പിന്തുണ കിട്ടില്ല കേന്ദ്രം നട്ടെല്ലുകാണിക്കുക.

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 Před měsícem +3

    മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളായ ഉത്തർപ്രദേശിൽ നിന്നുള്ള ശ്രേയ യാദവ്, തെലങ്കാനയിൽ നിന്നുള്ള തന്യ സോണി, കേരളത്തിൽ നിന്നുള്ള നെവിൻ ഡാൽവിൻ എന്നിവരാണ് ഡൽഹിയിലെ കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ ശനിയാഴ്ച വെള്ളം കയറിയതിനെത്തുടർന്ന് മരിച്ചത്. Please do a video

  • @joykuriakose4490
    @joykuriakose4490 Před měsícem +2

    ബിജു സർ ചർച്ച കൊള്ളാം പക്ഷെ കേൾക്കുന്നവർക്കു സമയം കുറവാണു കുറച്ചുകൂടി സ്പീഡിൽ സംസാരിക്കണം ധനുഷ് സ്പീഡ് speech ok👍🏻

  • @spbk1
    @spbk1 Před měsícem

    പെട്രോളിന് വില കുറച്ചാൽ എല്ലാ ജനങ്ങൾക്കും പ്രയോജനം കീട്ടും..
    സർക്കറിനുണ്ടാകുന്ന നഷ്ടം 20.20 മാതൃകയിൽ ഉള്ള നികുതി നല്ല രീതിയിൽ പിരിച്ചെടുത്തു പരിഹരിക്കാവുന്നതെ ഉള്ളൂ.

  • @madhavanan1856
    @madhavanan1856 Před měsícem

    Petrochemicals will take front stage dear

  • @laalthanksforuploadingthis7619

    ചുടല മാടൻ പോയി നേരിപ്പൊട് മാടൻ വന്നത് പോലെ ആകുമോ ?

  • @keralathebest
    @keralathebest Před měsícem

    Njanga keralathl samathikkilla

  • @rajgopal2667
    @rajgopal2667 Před měsícem

    STATES SHOULD ALSO AGREE. PEOPLE CENTRIC GOVERNMENT WOULD AGREE.

  • @vijayantv1170
    @vijayantv1170 Před měsícem +1

    പെട്രോളിന് 70 രൂപയും ഡീസലിനെ 60രൂപയും അക്കട്ടെ 🙏🙏

  • @syamasunil2713
    @syamasunil2713 Před měsícem

    10 കൊല്ലം ഒറ്റക്ക് ഭരിച്ചപ്പോൾ ചെയ്തില്ല.... പിന്നെ ആണ് ഇപ്പോൾ ചെയ്യാൻ പോകുന്നത്

  • @Giri-ho2fd
    @Giri-ho2fd Před měsícem

    It will be catastrophe. Center and states both stand to lose heavily in taxes. For compensating for the losses other items will have to be taxed heavily. In fuel prices since there is a huge customer base a minute tinkering in prices can bring huge revenue and so the impact of taxes is spread over a huge base. But on other items if taxes are raised it will pinch that section of population

  • @mohananraghavan8607
    @mohananraghavan8607 Před měsícem +1

    Pension കൊടുക്കാത്ത കേരളം

  • @harinedumpurathu564
    @harinedumpurathu564 Před měsícem +3

    പെട്ടോളും ഡീസലു സ്വർണവും നിത്യോപയോഗ സാധനമോ

    • @sreevarmak
      @sreevarmak Před měsícem

      ഡീസൽ വില കുറഞ്ഞാൽ സാധന വില കുറയും

  • @SajeevCR
    @SajeevCR Před měsícem

    GST ആദ്യം നടപ്പിലായപ്പോൾ ഞാൻ കണ്ട ഒരു കാര്യം - അന്ന് വരെ നാട്ടിൽ ലഭിച്ചിരുന്ന ഓരോ സാധനത്തിനും വില വർധിച്ചു. ഓരോ ഇടത്തും അതിനെ പറ്റി ചോദിച്ചപ്പോൾ GST എന്തെന്ന് പോലും അറിയാത്ത വില്പനക്കാർ പോലും GST കൂട്ടിയല്ലേ വരുന്നത് എന്ന് ! നിങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന ചോദ്യം തിരിച്ച്.
    സാദാ ചായക്കടയിലെ 8 രൂപയുടെ ഉഴുന്ന് വട പത്തു രൂപയാക്കി. ചോദിച്ചപ്പോൾ ആ അനഭ്യസ്ഥ വിദ്യനായ കടക്കാരൻ എന്നോട് പറഞ്ഞു GST അടക്കേണ്ടേ എന്ന് 😂
    പെട്രോൾ GST ഞാൻ ഭയക്കുന്നു. അറിവില്ലായ്മ ആകാം.

  • @mohanrajnair865
    @mohanrajnair865 Před měsícem

    I am using an E V.

  • @midhunchandran2285
    @midhunchandran2285 Před měsícem

    Wikkukayanengilum petrolinte wila akasam thottu nikkuwanu ippozhum ivide

  • @user-ue9xt3lt3t
    @user-ue9xt3lt3t Před měsícem +1

    NRC UCC പോലെ ആകുമോ

  • @roymathew4050
    @roymathew4050 Před měsícem

    Petrol/diesel bring under GST

  • @dennygeorge8246
    @dennygeorge8246 Před 24 dny

    GST വന്ന കാലം തൊട്ടിത് കേൾക്കാൻ തുടങ്ങിയതാണ്

  • @affanfaris3738
    @affanfaris3738 Před měsícem

    കഴിഞ്ഞദിവസം ഞാൻ കണ്ടിരുന്നു സൗദി അറേബ്യ എറണാകുളത്ത് ക്യൂ നിൽപ്പുണ്ടായിരുന്നു നിൽക്കുന്നുണ്ടായിരുന്നു

  • @somarajan007
    @somarajan007 Před měsícem +1

    അപ്പോ സെസ് പിരിക്കാൻ സമ്മതിച്ചാൽ കേരളം സമ്മതിക്കുമോ. വില കുറയുമായിരിക്കും. ലിറ്ററിന്.160.രൂപ

  • @krishnadaspk7289
    @krishnadaspk7289 Před měsícem +1

    എല്ലാ കാര്യങ്ങളും ഇലക്ട്രിക്കലിലോട്ട് വന്നാൽ വൈദ്യുതി എവിടെനിന്ന് ലഭിക്കും അപ്പോൾ വൈദ്യൂതി ഉല്പാദനം കൂട്ടേണ്ടിവരില്ലേ

  • @chitranpv7405
    @chitranpv7405 Před měsícem

    Petrodeasel vila kurachaalum nityaupayoga sadanangal vila kurayilla Bus charges kurayyilla KSEB kurakkila GST Anivaryam

  • @sivaprasad.g6297
    @sivaprasad.g6297 Před měsícem

    പെട്രോൾ G S T യിലെക്കുവന്നാൽ ഇപ്പോൾ നിലവിലുള്ള ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുറയുമോ ? കുറഞ്ഞാൽ എത്ര % വരെ കുറയും

  • @abdulrahmansr2723
    @abdulrahmansr2723 Před měsícem +1

    അപ്പോൾ പാചക വാതക വില എന്ത് കൊണ്ട് കുറയുന്നില്ല?
    ശക്തമായ തീരുമാനം എടുക്കാത്തത് എന്താ?. 25 സംസ്ഥാനങ്ങളും ബിജെപി ഭരിച്ചപ്പോൾ എന്ത് കൊണ്ട് ചെയ്തില്ല?.

  • @DarkWhispers-ql5zm
    @DarkWhispers-ql5zm Před měsícem

    സാറെ എൻ്റെ ഒരു സംശയം ആണ്. ഈ ട്രെയിനിൽ ലോറി വരുന്നത് പോലെ ശിപിൽ കണ്ടെയ്നർ അല്ല ലോറി വന്നാൽ അത് ലോറി കമ്പനിയുടെ ചിലവ് കുറയുമോ.

  • @tangerinembs6993
    @tangerinembs6993 Před měsícem +1

    ഇതൊന്നും നടക്കുന്ന കാര്യമല്ല ഭായി. വെറുതെ പറഞ്ഞിട്ട് എന്താ കാര്യം. നിങ്ങൾ വെറുതെ ആശ കൊടുക്കണ്ട.

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Před měsícem +3

    ആദ്യമേ പറയട്ടെ. ഞാൻ ബിജെപി അനുഭാവി ആണ്. RSS supporter ആണ്. പക്ഷേ 2047 ഇന്ത്യ വികസിത രാജ്യം ആവണം എങ്കിൽ ഇന്ത്യയുടെ ആളോഹരി GDP വളരെ അധികം ഉയരണം. ഇന്നത്തെ കണക്ക് വച്ച് ഇന്ത്യയുടെ GDP per capita 3000 ഡോളറിൽ താഴെ ആണ്. 12000നൂ മുകളിൽ വേണം developed country ആവാൻ ഏറ്റവും ചുരുക്കം. ഇപ്പോ 12000 വേണം എന്നാല് 23 വർഷം കഴിയുമ്പോൾ ഉള്ള inflation കൂടി നോക്കിയാൽ ഏതാണ്ട് 28000 ഡോളർ വേണം. അതായത് ഇപ്പൊ ഉള്ള ജനസംഖ്യ മാറാതെ നിന്നാൽ, ഇപ്പൊ ഉള്ള്ളത്തിൻ്റെ 10 ഇരട്ടി GDP വളരണം 23 വർഷം കൊണ്ട്. അതായത് വർഷം തോറും 10% വച്ച് മുടങ്ങാതെ വളരണം. ഇന്നത്തെ നിലയിൽ 7% ആണ് വളർച്ച സാധ്യത കണക്കാക്കുന്നത്. ഇനി ജനസംഖ്യ നിയന്ത്രിച്ചാൽ തന്നെ ജിഡിപി വളർച്ചയും കുറയും. അങ്ങനെ നോക്കിയാൽ വികസിത രാജ്യം ആവാൻ ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും, മറ്റു രാജ്യങ്ങളിലേക്കും വലിയ തോതിൽ വാഹനങ്ങൾ, ആയുധങ്ങൾ, യന്ത്രങ്ങൾ, ടെക്നോളജി, സ്റ്റീൽ, തുടങ്ങി പലതും കയറ്റുമതി ചെയ്യുന്ന വലിയ മാറ്റം വരണം. എന്നാല് ജനസംഖ്യ നിയന്ത്രിക്കാൻ സർക്കാര് തയ്യാറാവാത്ത സ്ഥിതിക്ക് GDP per capita അത്രയും എത്താൻ പ്രയാസം ആണ്. ഇത് ആണ് സത്യം. 😊
    ഇനി ജനസംഖ്യ നിയന്ത്രിക്കാൻ ഒരുങ്ങിയാൽ ഉണ്ടാവുന്ന പ്രശ്നം: റിലയൻസ് പോലെ ഉള്ള കുത്തക വ്യവസായികളുടെ ഇന്ത്യയിൽ വിൽക്കുന്ന ഉൽപന്നങ്ങളുടെ അളവ് കുറയും, ലാഭം കുറയും എന്നു് വന്നാൽ അവരുടെയും മറ്റു വലിയ കമ്പനികളുടെയും shares വാങ്ങി കൂട്ടിയ വിദേശ നിക്ഷേപകരും , ഇന്ത്യൻ നിക്ഷേപകരും അതെല്ലാം വിറ്റ് വേറെ നിക്ഷേപ മാർഗങ്ങൾ നോക്കും. സ്റ്റോക്ക് വിലകൾ ഇടിയും. സ്റ്റോക്ക് മാർക്കറ്റ് തകരും, ജപ്പാനിൽ ഉണ്ടായത് പോലെ തിരിച്ച് കയറാൻ പ്രയാസം ആയ വിധം തകരും. അംബാനി പോലെ ഉള്ളവരുടെ സ്റ്റോക്ക് മാർക്കറ്റ് മൂല്യം കുറഞ്ഞാൽ ആഗോള തലത്തിൽ സമ്പന്ന പട്ടികയിൽ അവർ വളരെ താഴെ പോവും. ഇന്ത്യക്ക് ഇവിടെ ഉള്ള ജനങ്ങൾക്ക് വിൽക്കും ഉൽപന്നങ്ങൾ കൊണ്ട് ഉള്ള GDP ആണ് ഉള്ളത്. അമേരിക്ക പോലെ, ജപ്പാൻ, ജർമ്മനി പോലെ ഒന്നും പുറത്ത് വിൽക്കുന്നത് അധികം ഇല്ല. അത് കൊണ്ട് ഇന്ത്യ വികസിത രാജ്യം ആവാൻ കുറച്ച് പ്രയാസം ആണ്. അത് ബിജെപി ഭരിച്ചാലും, കോൺഗ്രസ് ഭരിച്ചാലും വേറെ ആര് ഭരിച്ചാലും. GDP per capita യിൽ 135 സ്ഥാനത്ത് ഉള്ള ഇന്ത്യയും 150 സ്ഥാനത്ത് ഉള്ള പക്‌സിസ്ഥനും യുദ്ധം ഉണ്ടായാൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള അമേരിക്കക്ക് സന്തോഷം. അവരുടെ ആയുധങ്ങൾ കൂടുതൽ വിൽക്കാം, അവരുടെ gdp per capita ഇനിയും കൂടും. യഥാർഥത്തിൽ അമേരിക്ക, ജർമ്മനി, ജപ്പാൻ, ബ്രിട്ടൺ തുടങ്ങിയ G7 രാജ്യങ്ങൾക്ക് ഉൽപന്നങ്ങൾ വിൽക്കാൻ ഉള്ള കമ്പോളം ആണ് ഇന്ത്യയും മറ്റു പല രാജ്യങ്ങളും. Accept the facts.😊 യഥാർഥത്തിൽ illuminati എന്നൊരു സാങ്കല്പിക ഗ്രൂപ്പ് ലോകത്തിലെ എല്ലാ കാര്യങ്ങളും കൺട്രോൾ ചെയ്യുന്നു എന്ന് പറയുന്നത് ശരിയല്ല. G7 രാജ്യങ്ങളിലെ വ്യവസായികൾ ആണ് illuminati. അമേരിക്ക, ബ്രിട്ടൺ, ജർമ്മനി, ജപ്പാൻ, കാനഡ, ഫ്രാൻസ്, ഇറ്റലി എന്നിവർ. 😊

  • @ravinair1736
    @ravinair1736 Před měsícem

    Bharat matha ki jayaho 🙏👍

  • @ajitkumar.c.g2843
    @ajitkumar.c.g2843 Před měsícem +1

    സൗദിക്കും യു എ ഇ ക്കും റിഫയ്‌നറി ഇല്ല എന്ന അറിവ് തനിക്ക് എവിടുന്നാ കിട്ടിയത് ഒരു മയത്തിലൊക്കെ തള്ള്

    • @makkarmm165
      @makkarmm165 Před měsícem +1

      അവിടെ ഉണ്ടാക്കുന്ന crude oil ഇവിടെ കൊണ്ടു വന്ന് ശുദ്ധീകരിക്കുകയാണ് 😄😄😄

    • @abhi23450
      @abhi23450 Před měsícem

      Averu crude Oil aahn vilkunne Refined products ella

  • @sureshes861
    @sureshes861 Před měsícem

    Hi
    താങ്കൾ ഒരു പോസ്റ്റ് ഇറക്കിയതിൽ kanvr ഇന്ൻസ് പാഞ്ഞത് കാവടി യാണ് .

  • @sumeshsimon768
    @sumeshsimon768 Před měsícem

    Don’t forget india needs energy…for the power plants as natural gas…to be used in combined cycle gas turbine power plants…. So we must need gulf sources…don’t forget that side…