♦️✨നിങ്ങളും നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയും തമ്മിൽ എനർജി മെർജിങ് നടക്കുന്നുണ്ടോ? Reconciliation🔥

Sdílet
Vložit
  • čas přidán 26. 08. 2024
  • #reconciliation #love #tarot #tarotreading #happy #timeless #currentenergy #future #viral #viralvideo #energyreading #energymerging

Komentáře • 645

  • @minin5017
    @minin5017 Před 4 měsíci +29

    മാഡം എന്താണെന്നറിയില്ല രണ്ടാഴ്ചയായി എല്ലാം മറന്ന് എന്നിൽ തന്നെ ഒതുങ്ങി ഇരിക്കുകയായിരുന്നു ഞാൻ പക്ഷേ ഇന്ന് രാവിലെ തൊട്ട് ഭയങ്കര മൂഡ് ഓഫ് അവനെത്തന്നെ മനസ്സിലേക്ക് വരുന്നു എന്താണെന്നറിയില്ല എല്ലാ കാര്യങ്ങളും ശരിയാണ് thank you mam 🙏

  • @soumyasaji236
    @soumyasaji236 Před 4 měsíci +14

    ഇത് എൻ്റെ റിഡിംഗ് ആണ്
    Thankyou universe

  • @jayalekshmijayalekshmi3177
    @jayalekshmijayalekshmi3177 Před 4 měsíci +59

    ഈയൊരു റിലേഷൻഷിപ്പ് എനിക്കെപ്പോഴും വിഷമം മാത്രമേ തന്നിട്ടുള്ളൂ.പക്ഷേ ഇതൊരു സർക്കിൾ പോലെ തുടർന്നുകൊണ്ടേയിരിക്കുന്നു😢

    • @queen-of-asura
      @queen-of-asura Před 4 měsíci +7

      Same. Vendanu vechu pokanum pattunilla😢

    • @dipeshmenathchalil
      @dipeshmenathchalil Před 4 měsíci +3

      ❤ എനിക്കും.

    • @manjukrishna5529
      @manjukrishna5529 Před 4 měsíci +7

      സത്യം എത്ര move ഓൺ ചെയ്താലും പിന്നേം എങ്ങനെയെങ്കിലും join ആവും 😌

    • @AbdulRasheed-st8ye
      @AbdulRasheed-st8ye Před 4 měsíci +1

      Enikum ithupole tanna.

    • @g.nworld8280
      @g.nworld8280 Před 4 měsíci +1

      Enikum same situation aa

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 4 měsíci +7

    ശരിയാണ് എത്രയും പെട്ടെന്ന് പൂർണ് മായി തിരിച്ച് വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. നന്ദി നന്ദി നന്ദി❤❤❤

  • @sudhag1058
    @sudhag1058 Před 4 měsíci +8

    Yes Mam
    Thank you Mam
    Thank you Univers
    ഞാൻ എല്ലാം മറന്നു
    വിഷമം ഒക്കെ കളഞ്ഞു
    ഇനി അങ്ങനെ പോട്ടെ എന്ന് ഇരുന്നപ്പോൾ
    എന്റെ ദൈവമേ എന്റെ ഏട്ടൻ innalle എന്നെ വിളിച്ചു
    സംസാരിച്ചു ഒന്നായി.............
    അമ്മേ മഹാമായേ എന്റെ ഏട്ടനെ തന്നൂല്ലോ.... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
    കുറെ കാര്യങ്ങൾ ഞാൻ ചെയ്തു.....
    🙏🙏🙏🙏🙏🙏🙏

  • @martinchennatt679
    @martinchennatt679 Před 4 měsíci +6

    ഇതു എന്റെ എനർജി ആണെന്ന് വിശ്വസിക്കുന്നു, ക്ലൂ കറക്റ്റ് ആണ്. എനിക്ക് വേണ്ടി പ്രാർത്ഥനയിൽ യൂണിവേഴ്സിനോട് പ്രാർത്ഥിക്കണേ. താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം. 🙏🙏🙏

  • @pramodinit8474
    @pramodinit8474 Před 4 měsíci +18

    ഏകദേശം മുക്കാൽ ഭാഗവും സത്യമാണ്
    നല്ലൊരു കൂടിചേരലിനായി കാത്തിരിക്കുന്നു
    ദൈവത്തിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏

  • @asokankk4246
    @asokankk4246 Před 4 měsíci +4

    ❤❤❤❤❤
    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    ജയ് ജയ് ഗണേശ ❤❤❤
    ശംഭോ മഹാദേവ ❤❤❤
    ഹരേ കൃഷ്ണ ❤❤❤

  • @rainastips1793
    @rainastips1793 Před 3 měsíci +1

    ഇത് എന്റെ ലെയ്ഫ് ആണ് പറഞ്ഞത് പടച്ച റബ്ബെ എല്ലാം നല്ല രീതിയിൽ നടക്കട്ടെ അല്ലഹ് 😢

  • @Music-World-11119
    @Music-World-11119 Před 4 měsíci +11

    Thanku Universe🥰
    Thanku god🥰
    Thanku Angels🥰❤️🙏

  • @kamalammat.b8953
    @kamalammat.b8953 Před 4 měsíci +8

    ഉറച്ച തീരുമാനം എടുക്കാൻ കുറെ സമയമെടുത്തു ഒരുപാട് വിഷമിച്ചിരുന്ന ഞാൻ ഇപ്പോഴും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുന്നു

    • @shareenakckc9420
      @shareenakckc9420 Před 3 měsíci

      ഞാൻ വിശ്വസിക്കുന്നു... ❤ i love you vakoo...

  • @sunithath4575
    @sunithath4575 Před 4 měsíci +4

    ഏറെ കുറെ സത്യം ഉണ്ട് എല്ലാം സത്യം alla... എല്ലാം യൂണിവേഴ്‌സ്.. തീരുമാനിക്കുന്നത് പോലെ നടക്കട്ടെ.... ഇനി പ്രതിക്ഷ വെക്കിന്നില്ല thanku യൂണിവേഴ്‌സ്... മനസിന് കുറെ ധൈര്യം വന്നു കഴിഞ്ഞു

  • @user-ky9xy7wv5u
    @user-ky9xy7wv5u Před 4 měsíci +4

    I strongly claim reunion with my person ❤
    Thank you Univetse 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you God🙏❤
    Thank you messages🙏❤
    Thank you mam🙏❤

  • @shareenaafsal1417
    @shareenaafsal1417 Před 4 měsíci +3

    എല്ലാം വളരെ ശരിയാണ് ക്ലോസും ഉണ്ട് എത്രയും പെട്ടെന്ന് എൻറെ ആള് എൻറെ അടുക്കൽ എത്തട്ടെ താങ്ക്യൂ യൂണിവേഴ്സ്താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ മാം❤❤❤🙏🙏🙏🙏

  • @yamunapsps9026
    @yamunapsps9026 Před měsícem

    ഈ പറഞ്ഞ ബ്ലെസ്സിംഗ് എല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മാഡം താങ്ക്യു ദൈവത്തിനു നന്ദി എത്രയും പെട്ടെന്ന് ഒരു യൂണിയൻ ഉണ്ടാകട്ടെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏 ദൈവത്തിനു നന്ദി

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 4 měsíci +1

    എല്ലാം ഓക്കേ ആണ് mam താങ്ക്സ് 🙏പോസിറ്റീവ് ആയിരുന്നു എല്ലാം universe അനുഗ്രഹിക്കട്ടെ ഏല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏🙏

  • @-JuhainaSulfikar
    @-JuhainaSulfikar Před 4 měsíci +1

    ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ശെരിയാണ്. ക്ലൂസ്കുറച്ചു resonated ആണ്.ഞങ്ങളുടെ റിലേഷൻഷിപ്പിൽ ഒരു rebirth ഉണ്ടാവട്ടെ Thankyou universe❤️❤️❤️

  • @Anamika-l2v
    @Anamika-l2v Před 4 měsíci +2

    ഈ റിഡിങ്ങിൽ പറഞ്ഞത് അത്രയും സത്യം ആയിരുന്നു 😊😊കറക്ട് റിതിന് ആണ് ഈ റിഡിങ് കേട്ടോണ്ട് ഇരുന്നപ്പോൾ ആൾ കോൾ ചെയ്തു പ്രശ്നം എല്ലാം സോൾവ് ആയി thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽thankyou 🙏🏽

  • @user-gr3dm3vf8z
    @user-gr3dm3vf8z Před 4 měsíci +1

    Thank you Mam.... 🙏❤️
    പറഞ്ഞതെല്ലാം 100% ശരിയാണ്..ഒരുപാട് ഈശ്വരാനുഗ്രഹമുണ്ടെന്നു തോന്നുന്നു മാഡത്തിന്. അത്രയും കൃത്യമായാണ് എല്ലാം പറഞ്ഞത്.ഭഗവാന്റെ അനുഗ്രഹങ്ങൾ ഇനിയും കൂടുതൽ കൂടുതൽ ഉണ്ടായി ക്കൊണ്ടിരിക്കട്ടെ..!! God bless you always.... 🙏❤️

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 4 měsíci +6

    Mam പറഞ്ഞത് എല്ലാം സെരിയാണ് cluss ഉണ്ട് പിന്നെ ഇന്ന് എനിക്ക് conact കിട്ടി കുറച്ചു സമയം മാത്രേ സംസാരിക്കാൻ പറ്റിയുള്ളൂ എന്നാലും സന്തോഷമായി ഇത് ഒരു മാറ്റത്തിനു വേണ്ടിയാണോന് സംശയം ഉണ്ടായിരുന്നു റീഡിങ് കേട്ടു അതിലും സന്തോഷമായി എല്ലാം കലങ്ങി തെളിഞ്ഞു കിട്ടണേ ഭഗവാനെ താങ്ക്യൂ univers താങ്ക്യൂ mam thankyou മഹാദേവ എന്റെ മഹാദേവൻ എന്നെ കൈ വിടില്ല ഉറപ്പുണ്ട്

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 4 měsíci +1

    Mam പറഞ്ഞത് വളരെ ശെരിയാണ് ഞാൻ അവളുമായി പിണങ്ങിയതിനു ശേഷം ഞാൻ പുതിയ ജോബ് കിട്ടി ഗൾഫിൽ വന്നു അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ആ ഫീലിംഗ്സ് നല്ലത് പോലെ അറിയാൻ പറ്റുന്നുണ്ട് 100%ശെരിയാണ് എത്രയും വേഗം തന്നെ വീണ്ടും ഒന്നാകാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
    താങ്ക്സ് mam thank u so much❤️❤️❤️

  • @deva0303
    @deva0303 Před 4 měsíci +2

    ജീവനോളം സ്നേഹിക്കുന്ന ആൾ നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആ വേദന സഹിക്കാനാവാതെ ജീവിക്കാൻ പോലും ആഗ്രഹം ഇല്ലാതെ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ ഞാൻ കാണുന്നത്

  • @SharafuKtl-yj7kr
    @SharafuKtl-yj7kr Před 4 měsíci +1

    മാസങ്ങളോളം ഈ chennel കണ്ട് കണ്ട് ഇപ്പൊ മുതൽ മാറ്റാം വന്നു
    അന്നൊക്കെ നിങ്ങൾ സമയം എടുക്കും സമയം എടുക്കും എന്ന് പറയും ഇന്നും കാണുന്നു
    പറഞ്ഞതെല്ലാം ശെരിയാണ്
    നിങ്ങളെ നമിച്ചു 🙏🙏🙏🙏🙏
    Thank you universe 🙏
    ഇതൊക്കെ ഞങ്ങളിക്കേക് എത്തിക്കുന്ന നിങ്ങളോടും ഒരു പാട് നന്ദി 🙏🙏🙏🙏🙏

  • @achuachu6786
    @achuachu6786 Před 3 měsíci

    Yes, പറഞ്ഞതൊക്കെ ശെരി ആണ്, പക്ഷെ ക്ലൂ ഒന്നും വന്നിട്ടില്ല. എങ്കിലും പോസിറ്റീവ് ആയി ഞാൻ വിശ്വസിക്കുന്നു. Thank you യൂണിവേഴ്🙏🙏🙏

  • @RoseRose-me3qw
    @RoseRose-me3qw Před 4 měsíci +5

    പാവമാണ് ഞാനാണ് എപ്പോഴും ഒരൂനും പറഞ്ഞ് വേതനിപിക പാവം എന്നാലും വീണ്ടും വീണ്ടും വരും എന്നെ വിലികും ഞങ്ങളെ സ്നേഹം മരണം വരെ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്യൂ yunivers❤

    • @bindhukt2919
      @bindhukt2919 Před 4 měsíci

      ഇങ്ങൾക്കറിയില്ല.. ആ വിഷമം

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 4 měsíci

    നന്ദി യൂണിവേഴ്സ് 🙏🙏🙏ഈ റിഡിഗ് പോസിറ്റീവ് ആയതിൽ എന്റെ ലെഫിൽ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @Reshma591
    @Reshma591 Před 3 měsíci

    ഇത് എന്റെ reading ആയിട്ട് തന്നെ എനിക്ക് തോന്നി 🙏🏻🙏🏻🙏🏻thank u universe 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നിലേക്ക്‌ എത്രയും പെട്ടെന്ന് എന്റെ person വരാൻ ഞാൻ wait ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻Thank u universe.... 🙏🏻🙏🏻🙏🏻🙏🏻

  • @jintumjoy7194
    @jintumjoy7194 Před 4 měsíci +1

    ഈ വീഡിയോയിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു, നന്ദി നന്ദി നന്ദി. Thank you devine thank you universe thank you angels thank god i claim reunion with my girl ❤❤

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 Před 4 měsíci +1

    താങ്ക്സ് god ഞാൻ കാത്തിരിക്കുന്നു എന്നെ മറ്റൊരാളുടെ പ്രേരണകൊണ്ട് വെറുത്തിട്ട് പോയ എന്റെ എല്ലാം എല്ലാം ആയിരുന്നിട്ടും ഒന്നും അറിയിക്കാതെ പോയ എന്റെ അർദ്ധപാതി എന്നിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിയോടെ താങ്ക്സ് ഗോഡ്.

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 4 měsíci +1

    ഓക്കേ എല്ലാമുണ്ട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് കൊണ്ടാണ് ഞാൻ ഇവിടെ കാണുന്നത് എർത്ത് ഒഴുകി കൊണ്ടാണ് ഞാൻ ഈ റീഡിങ് കാണുന്നത്

  • @MonuM-ki5nq
    @MonuM-ki5nq Před 15 dny

    ഉള്ളതാണ് ചേച്ചി യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ🙏

  • @thomaskuttysebastian94
    @thomaskuttysebastian94 Před 4 měsíci +1

    എന്റെ പ്രിയപ്പെട്ടവളോടൊപ്പം ഒരുമിച്ച് ജീവിക്കാൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ. Thank you God 🙏Thank you angels 🙏Thank you universe 🙏. Thank you Mam 🙏

  • @7510shan
    @7510shan Před 4 měsíci +2

    ഒക്ടോബർ, 19 എന്റെ ജന്മദിനം, J എന്റെയും എന്റെ പേഴ്‌സന്റെയും ആദ്യലെറ്റർ, മലപ്പുറം 👍🏻,ലെറ്റർ E, G, N എന്റെ പേഴ്‌സന്റെ നെയിം സ്പെല്ലിങ് 👍🏻.
    ഈ റീഡിങ്ൽ പറഞ്ഞ എല്ലാ +ve കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു ❤❤❤❤❤❤
    Thank you ❤❤❤❤❤❤

  • @RIPACCOUNT
    @RIPACCOUNT Před 3 měsíci

    എന്റെ മുത്ത് എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു . Thank you universe !!! ❤

  • @sonuamapoyil384
    @sonuamapoyil384 Před 4 měsíci

    ഇത് എനിക്കുള്ള റീഡിങാണ് തീർച്ചയായും വിശ്വസിക്കുന്നു Thankyou

  • @PriyathankappanThankappan
    @PriyathankappanThankappan Před 3 měsíci

    താങ്ക്യൂ യൂണിവേഴ്സ് ഇന്നത്തെ ഗ്രേഡിങ്ങിലൂടെ എന്റെ ജീവിതവുമായി സാമ്യമുണ്ട് ഇന്ന് പറഞ്ഞ കാര്യങ്ങളെല്ലാം സത്യം 🙏🙏🙏 തിരിച്ചുവരാൻ വേണ്ടി ഞാൻ കാത്തിരിക്കണം

  • @BlessySj
    @BlessySj Před 4 měsíci +1

    ചേച്ചി പറഞ്ഞതെല്ലാം എനിക്ക് ആണ് അകന്ന സമയം കൊണ്ട് ഞാൻ ഒരുപാട് മാറി ഇപ്പൊ തിരികെ വന്നു ഞങ്ങൾ ഹാപ്പി ആയി വേഗം ഞങ്ങൾ ഒരുമിക്കും ആ വിശ്വാസം ഉണ്ട് അതിന് യൂണിവേഴ്സ് സഹായിക്കും B. N അധികം താമസിക്കില്ല ഞങ്ങൾ വേഗം ഒന്നിക്കും 🙏🙏🙏🙏🙏❤❤❤❤❤❤

  • @KochumonMon-ee1it
    @KochumonMon-ee1it Před dnem

    എല്ലാം ശെരി ആണ് 🙏🙏🙏 thanku universe 🙏🙏🙏❤️❤️❤️❤️

  • @ranjitheravil3695
    @ranjitheravil3695 Před 4 měsíci +1

    Communication കിട്ടി . Thank you mam . Your Valuable Reading & Guadance . Thank you Universe .

  • @user-ff7jd4my3o
    @user-ff7jd4my3o Před 3 měsíci

    Yes ഇതെന്റെ റീഡിങ് ആണ് ടോട്ടൽ പറഞ്ഞതെല്ലാം സത്യമായിരുന്നു

  • @user-mf3dh3fy9r
    @user-mf3dh3fy9r Před 4 měsíci

    Yes.... ഒരു പാട് സങ്കടങ്ങൾക്ക് ശേഷം... വീണ്ടും .......

  • @gracyshine3867
    @gracyshine3867 Před 4 měsíci +1

    Ithu ende reading anu
    Thank u maam
    Thank u univetse
    Thanks

  • @chellammack1766
    @chellammack1766 Před 4 měsíci

    Mam പറഞ്ഞത് സത്യം മാണ്❤❤❤ പ്രർത്ഥിക്കുന്നു

  • @sajiss9780
    @sajiss9780 Před 4 měsíci +1

    Thank you mam, തിരികെ വരാൻ അനുഗ്രഹിക്കണേ,,,, thank you Universe 🤍🤍🤍🤍

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 4 měsíci +1

    എൻറെ ജീവനാണ് മനുഷ്യൻ ഉപേക്ഷിച്ച് പോയി അത് തിരിച്ചു മനസ്സിലാക്കാം അത്രയും വേദന എന്ന് പറഞ്ഞു ഇപ്പോൾ എൻറെ റൂട്ട് ശരിയാണ് എൻറെ ഇപ്പോൾ എൻറെ റൂട്ട് ശരിയാണ് ശരിയായ മാർഗമായ റൂട്ടാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് വേറൊരാളും ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ അനുവദിക്കില്ല ഒരിക്കലുമില്ല❤❤😢

  • @ABHIKV-wr5jw
    @ABHIKV-wr5jw Před 4 měsíci

    Yes.. Ithu njangalude energies aanu... Njan 100% viswasikkunn
    u

  • @SajimolAppu
    @SajimolAppu Před 4 měsíci +1

    ഇതിൽ പറഞ്ഞ രിക്കുന്ന കാര്യങ്ങൾ +ve) എന്നിലെക്ക് വരട്ടെ എന്ന് പ്രാർതിക്കുന്നു. നന്ദി. താങ്കസ് മാം. താങ്കസ് എയ്ഞ്ചൽ ഗാർഡൻസ് Thanks universe Thanks God

  • @beenamol3094
    @beenamol3094 Před 4 měsíci +1

    Exactly i learnt... No expectations.. Everything gone.. No complaints.

  • @tasteofgsj3034
    @tasteofgsj3034 Před 4 měsíci

    ഇത് എന്റെ റീഡിങ് ആണ് സത്യം താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️❤️❤️

  • @nishamahesh6965
    @nishamahesh6965 Před 4 měsíci +1

    മേടം മേടം പറഞ്ഞത് അത്ര കറക്റ്റ് ആണെന്ന് 100% കറക്ട് ആണ് ഞാൻ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് ഓരോരുത്തർക്ക് സന്തോഷം ഉണ്ട് ❤❤❤❤❤❤😢❤❤❤❤❤മേടം ഞാൻ പറഞ്ഞതൊക്കെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ് സന്തോഷമുണ്ട് മേടം ഒരുപാട് സന്തോഷമുണ്ട് താങ്ക്യൂ യൂണിവേഴ്സ് ആയ എല്ലാവർക്കും ഇതേപോലെ തന്നെ സംഭവിക്കട്ടെ മേടം 😂❤❤❤❤❤😂

    • @nishamahesh6965
      @nishamahesh6965 Před 4 měsíci +1

      ❤ഓം നമശിവായ സൂര്യ ഭഗവാനേ നന്ദി ആദ്യത്തെ ഭഗവാനേ നന്ദി ❤❤❤❤എൻറെ ജീവിതം മംഗള കരം ആക്കി തന്നതിന് നന്ദി ഭഗവാനെ നന്ദി താങ്ക്യൂ മേടം ഇത്ര നല്ലൊരു റീഡിങ് പറഞ്ഞു തന്നതിന് താങ്ക്യൂ താങ്ക്യൂ ❤യൂണിവേഴ്സ് എല്ലാവരും അനുഗ്രഹം കിട്ടിയ നന്ദി നന്ദി നന്ദി നന്ദി ❤❤❤❤

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 4 měsíci

    ഈയൊരു കളക്ഷനെ പറ്റി എനിക്ക് നല്ലവണ്ണം അറിയാം മാഡം പറഞ്ഞതെല്ലാം ശരിയായ മാർഗമാണ്

  • @sheejasheeja4067
    @sheejasheeja4067 Před 4 měsíci

    എന്റെ റീഡിഗ് ആണ്
    Thank you universe❤❤❤❤❤❤

  • @aseemsalmiaseemsalmi5991
    @aseemsalmiaseemsalmi5991 Před 4 měsíci

    കുറച്ചൊക്കെ ശെരിയാണ് എന്റെ പേഴ്സണൽ എത്രയും വേഗം എന്റെ മാത്രമായി തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് plz യൂണിവേസ്

  • @vcraft834
    @vcraft834 Před 4 měsíci

    Thank you universe 🙏🏻ഇത് എന്റെ റീഡിംഗ് ആണ്

  • @user-vy5ep9qf5x
    @user-vy5ep9qf5x Před 4 měsíci

    താങ്ക്‌സ് universe 🙏waiting for റിയൂണിയൻ

  • @user-bo4ur1uq1x
    @user-bo4ur1uq1x Před 4 měsíci +1

    Yes ഈ prachakunna കാര്യം namede ജീവിതം ആണ് thanku 🙏🏻

  • @user-kj9bc5cy1t
    @user-kj9bc5cy1t Před 4 měsíci

    മലപ്പുറം ശരിയാണ് വരും എന്ന് വിശ്വാസം ഒണ്ട് താങ്ക്സ്

  • @user-qs1jw4he1d
    @user-qs1jw4he1d Před 4 měsíci +6

    Daksha ദൈവാനുഗ്രഹമുള്ള കുട്ടിയാ...
    ഈ reading കേൾക്കാൻ തുടങ്ങിയപ്പോ തന്നെ call വന്നു...
    Social media എല്ലാം fb wtsp messenger botim എന്റെ number വരെ block ചെയ്തു പോയതാ....
    ഒരു വാക്കേ പറഞ്ഞുള്ളു appo തന്നെ cut ചെയ്തു.. എനിക്ക് onnum പറയാൻ സമയം തന്നില്ല..
    എന്നാലും ഒന്ന് വിളിച്ചല്ലോ.. അത് മതി..
    Thanku universe... ❤️
    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും. എന്റെ ജീവിതത്തിലേക്ക് ഞാൻ atract ചെയ്യുന്നു..
    അൽഹംദുലില്ലാഹ്...
    Thanku universe
    Thanku divine...
    Thanku angels..
    Thanku daksha... Thanku thanku.. 🙏

  • @smithasasi4877
    @smithasasi4877 Před 4 měsíci

    ഏകദേശം ശെരി ആണ് ക്ലൂ ഓക്കേ ഓക്കേ ആണ് 🌹🌹

  • @aswathiachu4965
    @aswathiachu4965 Před 4 měsíci

    Yes...maam...thankyou...univers..🙏🙏🙏...ellaam..sathyamaayi...bavikkane..

  • @abhieh_
    @abhieh_ Před 4 měsíci +1

    Resonated I strongly claim positive energy and reunion thank you universe thank you God❤

  • @user-wf2rw5cs5s
    @user-wf2rw5cs5s Před 2 měsíci

    I claim it❤❤❤. ഒരുപാട് സന്തോഷം

  • @jithulalu3233
    @jithulalu3233 Před měsícem

    I strongly claim this energy.. i attract positive things in this reading to my life..
    Thank you universe..

  • @sunithathampi6855
    @sunithathampi6855 Před 4 měsíci

    എല്ലാം സെരിയാണ് എന്റെ റെഡിങ് 🙏🙏നന്ദി mam താങ്ക്സ് god

  • @rukmini854
    @rukmini854 Před 3 měsíci

    എന്റെ ദേവനെ എന്നിലേക്ക് അടുപ്പിച്ചു നിർത്താൻ, അദ്ദേഹം വഴി മാറി പോവാതിരിക്കാൻ ഏഞ്ചൽസിന്റെ പരിപൂർണ്ണ സപ്പോട്ട് ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.

  • @swapnarajesh2235
    @swapnarajesh2235 Před 4 měsíci +1

    ഇതിൽ ഉള്ള എല്ലാം പോസിറ്റീവ് കാര്യവും എന്നിലേക്ക്‌ ഞാൻ അട്രാക്ട് ചെയുന്നു. Thank you... എല്ലാം റീഡിങ് കേൾക്കും. Correct ആണ് മിക്കതും പേർസണൽ റീഡിങ് ആണെന്ന് തോന്നി പോകും 🥰 Thank you ❤

  • @DwaniAnila
    @DwaniAnila Před 4 měsíci +1

    മലപ്പുറം, നവംബർ, കോട്ടയം, j ഒക്കെ ശരി ആണ്...ഇത് ഞങ്ങളുടെ റീഡിങ് ആണ് mam..... Thank You Universe 🙏🙏🙏🙏🙏🙏🙏🙏

  • @manjukrishna5529
    @manjukrishna5529 Před 4 měsíci

    3 clues correct ആയി വന്നിട്ടുണ്ട്
    Thank you universe ❤️
    Thank you Angels ❤️
    Thank god ❤️

  • @santhikrishna8898
    @santhikrishna8898 Před 4 měsíci

    വളരെ ശെരി ആണ് wait ചെയുവാ

  • @pavananep8978
    @pavananep8978 Před 4 měsíci

    ഏത് സാഹചര്യത്തിൽ എത്തിയാലും എന്റെ വ്യക്തിയെ എനിക്ക് വേണം

  • @JeenaKenas
    @JeenaKenas Před 2 měsíci

    ഇന്നാണ് കാണുന്നെ ചേച്ചി thank you 🙏🙏🙏

  • @vineeshviswam115
    @vineeshviswam115 Před 4 měsíci

    I attract all positive things from this reading...Thank you Universe.
    .Thank you Mam..
    Thank you Angels

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 4 měsíci

    ആ വ്യക്തി തിരഞ്ഞെടുത്ത മറ്റൊരു വഴി അത്രയും ഞാൻ പറയുന്നത് എന്നെങ്കിലും ഒരു ദിവസം മനസ്സിലാക്കും

  • @funoftheworld2758
    @funoftheworld2758 Před 4 měsíci

    90%shariyanu.
    Thanks universe ❤️

  • @user-ji6qh1lt4v
    @user-ji6qh1lt4v Před měsícem

    അതെ..ഇത് എൻ്റെ റീഡിംഗ് ആണ്...aalinte ഡേറ്റ് ഓഫ് ബിർത്തിൻ്റെ രണ്ടു നമ്പേഴ്‌സും വന്നിട്ടുണ്ട്..22മും 12ഉം..thank U univers...ethrayum pettannu ente value മനസ്സിലാക്കി തിരിച്ചു വരാൻ tbonnikkatte

  • @AmminiJohn-ic2pk
    @AmminiJohn-ic2pk Před 4 měsíci

    Thank you Universe 🙏🏼 clue's ൽ പറഞ്ഞ numbers & letters ൽ 8 ഉം എനിക്ക് resonate ആയി Thank you Lord

  • @MumthasMH-md5go
    @MumthasMH-md5go Před 4 měsíci

    സത്യം 10 വർഷം ജീവൻ നൽകി സ്നേഹിച്ചത മുൻപ് ഒന്നു പിണങ്ങിയ ബ്ലോക്ക് ചെയ്ത ജീവിതം അവസാനിപ്പിക്കാൻ തിരുമാനിച്ച്
    എന്തിനും സഹായിച്ചു കൂടെ നിന്ന്
    എന്നെ മറ്റ് ഒരുത്തി പതിക്കുന്നു ബോധ്യമായി
    പല വോയ്സ് കണ്ട്
    ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ട് 22 ദിവസമായി.
    പെരുന്നാളിന് പോലും വിളിച്ചില്ല
    ഞാൻ ചെറിയ കട തുടങ്ങി ഒന്നും ഓർക്കാതിരിക്കാൻ ശ്രമിക്കുന്നു.എന്നങ്കിലും എന്റെ സ്നേഹം മനസ്സിലായ തിരുച്ചു വരും
    ഇല്ലങ്കിൽ വിധി ഇല്ല കരുതും
    മറ്റു ഒരാണിനെ സ്നേഹിക്കാൻ പറ്റില്ല അത്ര ജീവനാണ്
    ഒറ്റക്ക് മരിക്കുന്ന വരെ ജീവിക്കും

  • @kammad9737
    @kammad9737 Před 3 měsíci

    മേ ടം പറഞ്ഞതു് 100 ശതമാനം ശരി ചേച്ചിദൈവം കൂടെയുണ്ട്

  • @stronggirl1061
    @stronggirl1061 Před 4 měsíci

    highly resonate aanu. Paranjath cluesum cnctd aanu

  • @kinginithomas2092
    @kinginithomas2092 Před 4 měsíci

    മാം ഞങ്ങു തകന്ന് റിക്കയാണ് മാം ഞങ്ങൾക് വേണ്ടി എത്തിക്കണം❤🙏🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 4 měsíci

    അവരെ ആരു കൊണ്ടുപോയി റിട്ടേൺ ദൈവം എനിക്ക് അവരെ തരും പ്രണയവും ആണ് ദൈവകാരുണ്യം ഉള്ള ഒരു റിലേഷൻഷിപ്പ് ആണ് അതിനുള്ളിൽ ആരു വന്നു ചെയ്താലും ദൈവം അത് സമ്മതിക്കത്തില്ല തുനിയുന്ന ആളുകൾ നശിച്ചു പോകുന്നതേയുള്ളൂ

  • @user-zb1vr1gd9r
    @user-zb1vr1gd9r Před 4 měsíci +1

    100%correct reading
    Thank you god🙏🏼
    ♥️♥️♥️♥️♥️
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

    • @meenasubash2294
      @meenasubash2294 Před 4 měsíci

      Thank you univers 🎉🎉❤🙏🙏🙏🙏🥰🥰🥰❤❤❤❤❤👌👍

  • @nimeshjose6628
    @nimeshjose6628 Před 4 měsíci

    👌പെർഫെക്ട് മാച്ച് ആണ് ❤️ദൈവം എല്ലാം ശരിയാക്കും ❤️

  • @krishnendhuchikku7418
    @krishnendhuchikku7418 Před 4 měsíci

    Thankyou mam enteyum personteyum energy aane
    Ente person ethrayum vegam ente aduthekku varum
    Thankyou universe
    Thankyou god
    Thankyou mam🙏🙏🙏

  • @shamejk9909
    @shamejk9909 Před 4 měsíci

    Correct aane madam.iyal vannillenghil enikoru vishavumilla.njan lifile mattoru pattiloode strong aayi ultimate aimodu koodi munnerunnu iam triggered my success.thank universe and god❤❤❤❤❤❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 4 měsíci

    Medam parayunna kaariyam sathiyam Ente jeevithathi engine okke aayirunnu Thank you🙏🙏🙏 university🙏🙏🙏

  • @user-zk9oe5ym9k
    @user-zk9oe5ym9k Před 4 měsíci +1

    എന്റെ റീഡിങ് എല്ലാം ശരി ആണ് thankyou 🙏🙏🙏🙏🙏

  • @haseenabeegum336
    @haseenabeegum336 Před 4 měsíci

    എന്റെ പേഴ്സൺ തിരിച്ചുവരാൻ പ്രാത്ഥിക്കണം......യൂണിവേഴ്‌സ്... താങ്ക്സ് univers....

  • @bindub9571
    @bindub9571 Před 3 měsíci

    എന്റെ എനർജി ആണ്
    ഞങ്ങളുടെ എനർജി ആണ് ❤

  • @sunithasudheer2228
    @sunithasudheer2228 Před 4 měsíci +1

    Thank u universe 🙏class (G&P)🙏🙏

  • @stronggirl1061
    @stronggirl1061 Před 4 měsíci

    Enikk iniyum snehikkanam... Orupad. Athinu daivam enikk anugraham nalkatte

  • @mekhaps5875
    @mekhaps5875 Před 4 měsíci

    തിരികെ എന്നിലേക്ക് വരാൻ ഒത്തിരി ഞാൻ ആഗ്രഹിക്കുന്നുണ്ട്. എത്രയും വേഗം Universe അത് എനിക്ക് സാധിച്ചു തരട്ടെ 🙏
    Thank you Universe 💖
    Thank you Divine 💖
    Thank you Angels💓
    Thank you God 💖
    Thank you ma'am ❤

  • @layesh2117
    @layesh2117 Před 3 měsíci

    Paranjathe ellam Sheri aane. 🙏🙏

  • @user-yl8kr7ju9z
    @user-yl8kr7ju9z Před 4 měsíci

    ഈശ്വരൻ ഞങ്ങളെ ഒന്നിപ്പിച്ചാൽ മതിയായിരുന്നു,,,,,

  • @sindhugs7682
    @sindhugs7682 Před 4 měsíci

    I claim all positive energy in this reading

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 4 měsíci

    Ente energy aayirunnu mam ❤thank. You. Univers ❤ thank you. Mam❤🎉

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul Před 4 měsíci

    I strongly attracted all positive energys... This is my reading🙏.. Thank you univers.. Am sure he will come back to mee✨✨

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 4 měsíci

    100% ആയിരത്തിയൊന്ന് ശതമാനവും ഞാനാണ്

  • @Zama11mehnaz.
    @Zama11mehnaz. Před 3 měsíci

    ദക്ഷ ഇപ്പോഴും reasonate ആകാറുണ്ട്

  • @user-eb1uw6og1z
    @user-eb1uw6og1z Před 4 měsíci

    S ഉണർവ് ഉടായിട്ട് മം യൂണിവേഴ്സൽ തരുന്ന എന്നർജിയാണ് നന്നി നന്നി നന്നി യൂണിവേഴ്സൽ നല്ലരീതിൽ എന്നോട് സംസാരിക്കട്ടെ എന്റെ പേഴ്സണൽ എന്നോട് ഇങ്ങനെ പെരുമാറിയതുകൊടു ജീവിക്കാൻ പഠിച്ചു സെൽഫ് ലവ് ചെയുന്നു മെഡിറ്റേഷൻ ചെയുന്നു എനിക്ക് പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് താങ്ക്യു യൂണിവേഴ്സൽ