മുഹർറം 1ആം രാവിൽ ചൊല്ലേണ്ട 7 കാര്യങ്ങൾ

Sdílet
Vložit
  • čas přidán 1. 07. 2024
  • #സ്വബാഹുല്_ഖൈര് #shafi_imdadi #raza_vlogs #swabahul_khair #raza_vlogzz #swabahul_hair #സ്വബാഹുല്_ഹൈര് #sabahul_hair #motivation #motivational

Komentáře • 1,3K

  • @razavlogzz4778
    @razavlogzz4778  Před 5 dny +163

    *കാരുണ്യവാനായ റബ്ബ് അനുകൂലമായ പുതുവർഷം നൽകി നമ്മെ അനുഗ്രഹിക്കട്ടെ...ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..❤️*

  • @faseelaparavetty4717
    @faseelaparavetty4717 Před 5 dny +20

    ഉസ്താദ് പ്രത്തികം ദുഹാ ചെയ്യണം ഞാൻ തന്റെതല്ലാത്ത കാരണത്താൽ ഡിവോഴ്സ് ആയത് ആണ് ഇനി നല്ലൊരു ഭർത്താവിനെ കിട്ടാൻ ഒരുപാട് അനേഷണം വരുന്നുണ്ട് പക്ഷെ എല്ലാം റെഡിയായി ഉറപ്പിക്കാൻ ആവുമ്പോൾ മുടങ്ങി പോവാണ് എന്താണ് എന്ന് അറിയില്ല എല്ലാം തടസങ്ങളും മാറി കിട്ടാൻ ദുഹാ ചെയ്യണേ ഈ കമന്റ് കാണുന്നവരും എനിക്ക് വേണ്ടി ദുഹാ ചെയ്യണേ ആരുടെ പ്രാർത്ഥനയാണ് അല്ലാഹ്‌ കേൾക്കുക എന്ന് അറിയില്ല ഒരുപാട് വിഷമത്തിൽ ആണ് 😭

  • @majithasharaf9001
    @majithasharaf9001 Před 4 dny +4

    എല്ലായിടത്തും ഞാൻ ഒറ്റപ്പെട്ടു പോകുന്ന ഉസ്താദ് ഷററു മാറാൻ സിഹ്റു മാറാൻ ശത്രുക്കൾ ഒഴിഞ്ഞു പോകാൻ കണ്ണേറ് മാറാൻ മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @dilshadarshad7637
    @dilshadarshad7637 Před 5 dny +2

    മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാവാനും അയക്ക കൂട്ടുകെട്ടിൽ നിന്ന് കൂട്ടുനിന്നു മാറിനിൽക്കാനും ജീവിതത്തിൽ ഹയറും ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @user-dg3wb6bd6m
    @user-dg3wb6bd6m Před 4 dny +6

    ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ഞാൻ എഴുതി വച്ചിട്ടുണ്ട് ഈ വർഷം എന്നിട്ട് അല്ലാഹു എനിക്ക് വലിയൊരു അനുഗ്രഹം തന്നു കേവലം അഞ്ചു ദിവസം കൊണ്ട് മക്ക മദീന കാണിച്ചുതന്നു അൽഹംദുലില്ലാ അൽഹംദുലി

  • @RajilasakkeerRajilasakkeer

    Bismi മുൻ വർഷം എഴു തി യത് എന്താ ചെയ്യേണ്ടത് ഒന്ന് പറയോ ഉസ്താദ്

  • @roshanrosh1499
    @roshanrosh1499 Před 4 dny +2

    ഉസ്താതെ എന്റെ മകന് ഹൈറായ ജോലി ശരിയാവാൻ ദുഹാ ചെയ്യണ്ണേ

  • @fanufilufilu7536
    @fanufilufilu7536 Před 4 dny +1

    أمام أعظم
    الحمد لله الحمدلله الحمدلله
    آمين آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم
    ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഉസ്താദെ.ജീവിതത്തിൽ രോഗങ്ങൾ കൊണ്ട് നീന്തുകയാണ്.
    മുഹറം 1 ദിനത്തിൽ ആണ് ഭർത്താവ് ത്വലാഖ് ചെല്ലിയതിന്റെ ഇദ്ദയുടെ കാലാവധി കഴിയുന്നത്.
    രോഗങ്ങൾ ഷിഫയാകാനും ജീവിതം റാഹത്തിലാവാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണം.
    ഉസ്താദിന് കുടുംബത്തിനും അല്ലാഹു ആരോഗ്യം ആഫിയത്തുള്ള ദീർഘായുസ്സും നൽകുമാറാവട്ടെ.
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲❣❣❣

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Před 4 dny +3

    അൽഹംദുലില്ലാഹ് 🤲 കാണാൻ വൈകി നെറ്റ് ഇല്ലാത്തത് കൊണ്ടാണ് ഇക്ക വന്നിട്ടാണ് കാണുന്നത് ഇക്കാടെ ഫോണിൽ നിന്ന് നെറ്റ് എടുത്തിട്ട് എന്നാലും കാണാതെ ഇരിക്കാൻ പറ്റില്ല എന്റെ ജീവിതത്തിൽ അത്രയും മാറ്റം വന്നത് ഇത് കാണാൻ തുടങിയപ്പോഴാണ് അൽഹംദുലില്ലാഹ്

  • @zhworldoo
    @zhworldoo Před 4 dny +3

    കഴിഞ്ഞ പ്രാവശ്യം എഴുതിയ ബിസ്മി എന്താ ചെയ്യാ ഉസ്താത്
    ഒന്ന് paranjtharo

  • @HuweiHonour
    @HuweiHonour Před 5 dny +2

    Shajitha,lhamdulilla,Alhamdulilla,Alhamdulilla,Ameenyarabulalameen,
    ദുആയിൽ ഉൾപെടുത്തെണമേ ഉസ്താദേ

  • @hajarakakkanchery1892
    @hajarakakkanchery1892 Před 4 dny +2

    ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് തലവേദനയാണ് ദുആ ചെയ്യണം ഉസ്താദ്

  • @user-yq4xv1fk4h
    @user-yq4xv1fk4h Před 4 dny +3

    Payaya bismi eyudiya paper enthu cheyyanam

  • @farzufilu1477
    @farzufilu1477 Před 4 dny +6

    3 വർഷമായി മുഹറം മാസത്തിൽ ബിസ്മി എഴുതി വെക്കാൻ തുടങ്ങിയിട്ട്. അൽഹംദുലില്ലാഹ് yente ജീവിതത്തിൽ വളരെ അധികം മാറ്റങ്ങളായിട്ടുണ്ട്. മുൻ വർഷങ്ങളിൽ എഴുതി വെച്ച ബിസ്മി എന്താ ചെയ്യുക.

    • @ZhanZhan-uh9ue
      @ZhanZhan-uh9ue Před 4 dny

      Egane eyuthi vekkendathenn paranju tharumo. Enikk kelvi kuravundaayond manassilaakaan bhudhimuttunnu. Plss😔

    • @sabitha9871
      @sabitha9871 Před 2 dny

      @@ZhanZhan-uh9ue ഓരോ അക്ഷരവും വേർതിരിച്ചു, (കൂട്ടിയെഴുതാതെ ) ഫത്തഹ്, കിസർ അങ്ങനുള്ളതൊന്നും ഇടാതെ 113 തവണ എഴുതണം

    • @ZhanZhan-uh9ue
      @ZhanZhan-uh9ue Před 2 dny

      @@sabitha9871 Thanku❤️❤️Allahu anugrahikkatte... ഹൈളിന്റെ സമയത്ത് എഴുതി വെക്കാൻ പറ്റുമോ

    • @sabitha9871
      @sabitha9871 Před dnem

      @@ZhanZhan-uh9ue ആ സമയത്ത് വീട്ടിലുള്ള മറ്റാരെയെങ്കിലും കൊണ്ട് എഴുതിക്കാം. വകതിരിവുള്ള കുട്ടികളായാലും മതി. ഇനി ആരുമില്ലാത്ത അവസ്ഥ ആണെങ്കി, നിങ്ങൾ തന്നെ ഇതൊരു ദിക്ർ എന്ന നിയ്യത്തിൽ എഴുതിയാലും മതി എന്നാണ് ഒരു ഉസ്താദ് പറഞ്ഞത്

    • @ZhanZhan-uh9ue
      @ZhanZhan-uh9ue Před dnem

      @@sabitha9871 Allahu നിങ്ങളെ ആഗ്രഹങ്ങൾ എല്ലാം സഫലമാക്കിത്തരട്ടെ. ആമീൻ 🤲🤲

  • @user-bf7gx5li1e
    @user-bf7gx5li1e Před 4 dny +2

    ഉസ്താദേ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖിന് വേണ്ടി ദുആ ചെയ്യണേ

  • @MunnuMon
    @MunnuMon Před 4 dny +1

    എന്റുമ്മാക് ശ്വാസം മുട്ടാണ് കുറെ ആയി സുഖമാവാൻ ഉസ്താദ് ദുആ ചെയ്യണം പിന്നെ മോന് നല്ല ബുദ്ധി കൊടുത്തു ആരോക്യമുള്ള ആയുസ് ഉണ്ടാവാനും ദുആ ചെയ്യണം

  • @harisk2178
    @harisk2178 Před 4 dny +1

    ഉസ്താദേ, എനിക്ക് വല്ലാത്ത ടെൻഷൻ ആണ്. Hus എന്തുപറഞ്ഞാലും കേൾക്കുന്നില്ല. കേൾക്കാത്തപോലെ. എന്നോട് ദേഷ്യപ്പെടുന്നു. ഞാൻ എന്തുചോദിച്ചാലും തരുന്നില്ല എന്ന് പറയുന്നു.എനിക്ക് നല്ല കാലുവേദന. ജോലി കഴിഞ്ഞു വന്നു ഭക്ഷണം കഴിക്കുമ്പോൾ ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.ആരോട് പറയാൻ. ജീവിക്കേണ്ട എന്ന് തോന്നും. മക്കളെ ഓർത്തു റബ്ബിനെ ഓർത്തു മുന്നോട്ട് പോകുന്നു. എനിക്ക് എന്റെ ആവശ്യത്തിന് ഒരു സമ്പാദ്യമുണ്ടാകാൻ ദുഹാ ചെയ്യണേ. വെറുതെ ഞാൻ hus ന് ഒരു ഭാരമാകേണ്ടല്ലോ. ഒരു ഉംറ ചെയ്യാൻ വല്ലാത്ത ആഗ്രഹം എപ്പോഴും മനസ്സിൽ വരുന്നു. അവിടം കാണാൻ. വിധിതരണേ യാ അല്ലാഹ്. അൽഹംദുലില്ലാഹ്

    • @ZhanZhan-uh9ue
      @ZhanZhan-uh9ue Před 4 dny

      Allahu nigale vishamam maati tharum. Insha Allah.. Umarkk pokaan allahu vidhi nalkatte. Aameeeen.

  • @user-uq5fq8jb3f
    @user-uq5fq8jb3f Před 4 dny

    ഉസ്താദിൻ്റെ എല്ലാ ദുആയിലും ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപെട്ട് പോയ മാതാപിതാക്കളെയും ഉൾെപടുത്തണേ

  • @sports5703
    @sports5703 Před 4 dny

    ഉസ്താദ് ഞങ്ങളില്ല ഹലാലാക്കി തരട്ടെ മകനെ ഇരുപത്തൊമ്പത് വയസ്സ് ഇതുവരെ വിവാഹം ശരിയായിട്ടില്ല എത്രയും പെട്ടെന്ന് ഹൈറാനുള്ള ഒരു പെൺകുട്ടിയെ അള്ളാഹു എത്തിച്ചു തരട്ടെ ഉപകാരപ്പെടുന്ന മക്കൾ ആവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കൃത്യമായി നിസ്കരിക്കാനും ഖുർആൻ ഓതാൻ മനസ്സ് അള്ളാഹു കൊടുക്കട്ടെ എല്ലാം സന്തോഷം സമാധാനം ജീവിതം തന്നെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കുടുംബമാണ് ഞങ്ങൾ എപ്പോഴും ചൊല്ലാറുണ്ട് മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവും കുടുംബങ്ങളെല്ലാം ആഹാരം സലാമത്ത് അവരെയും നമ്മളെ0

  • @fathimakt4771
    @fathimakt4771 Před 4 dny +1

    Muharram masathe santhoshathode varavelkan Allahuve njangalk ellavarkum thoufeeq nalkane Rahmanee🤲
    آمين يا رب العالمين 🤲

  • @hishamkolleri7646
    @hishamkolleri7646 Před 4 dny +1

    എന്റെ മോൾക് മഞ്ഞപിത്തം ആണ് പെട്ടന്ന് ഷിഫയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @mohammedanfas8568
    @mohammedanfas8568 Před 4 dny +1

    ഉസ്താദ് വീടുപണി തുടങ്ങിയിട്ട് നാലുവർഷമായി വാടകക്ക് ആണ് താമസിക്കുന്നത് വീടുപണി പൂർത്തിയാക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @fathimakt4771
    @fathimakt4771 Před 4 dny +1

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲✨
    آمين يا رب العالمين 🤲✨

  • @hameedathbikb6190
    @hameedathbikb6190 Před 4 dny +1

    ഒരു പാട് കടങ്ങൾ ഉണ്ട് ഉസ്താദ് അത് വീട്ടികിട്ടാൻ ദുവ ചെയ്യണം ഉസ്താദ്.. ആമീൻ

  • @balkeesalavudheen4352

    ഇന്ഷാ അല്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തനെ

  • @Faseela-df3vh
    @Faseela-df3vh Před 5 dny +1

    അൽഹംദുലില്ലാഹ് എന്റെ ഇക്കാക് ജോലി കിട്ടാൻ ദുആ ചെയ്യണം 🤲🏻

  • @suharariya
    @suharariya Před 4 dny +1

    മുറാദുകൾ ആസിലാവാൻ ദുആഹ്ചെയണഠ ഉസ്താദ് വീട് ആവാൻ ദുഹാചയണഠ 🤲🤲🤲

  • @saidalavikondanath1703

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲 ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

  • @harisk2178
    @harisk2178 Před 4 dny +1

    എന്റെ ടെൻഷൻ ഒരു സമാദാനം raza vlog കേൾക്കുമ്പോഴാണ്.

  • @Muhammedminhaj809
    @Muhammedminhaj809 Před 4 dny

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @arshuworld6868
    @arshuworld6868 Před 4 dny +1

    ഞാൻ എഴുതി വെക്കാറുണ്ട് അൽഹംദുലില്ലാഹ് റാഹത്താണ്

  • @azanp9814
    @azanp9814 Před 4 dny

    Usthade ഉസ്താദിൻ്റെ എല്ലാ duakalilum എന്നെയും കുടുംബ്തെയും പ്രത്യേകം ulpeduthane അമീൻ ആമീൻ യാ രബ്ബിൽ ആല മീൻ 👍❤️

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Před 4 dny

    അല്ലാഹുവേ ഞങ്ങളി ലേക്ക് വരുന്ന ഈ മുഹറം മാസത്തിന്റെ പ്രതിഫലം ഈ കുടുബത്തിലെ എല്ലാവരിലേക്കും എത്തിച്ചു തരണേ റബ്ബ് എല്ലാ പ്രയാസങ്ങളും നീക്കി തരണേ അള്ളാ അള്ളാ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹

  • @kamuhammedswalahuddeen3995

    Aameen birahmathika ya arhama rrahimeen 🤲
    Usthade muradgle haasilavan vendi duva cheyyane ustade
    Magan qabarilaan duva cheyyane ustade

  • @user-uq5fq8jb3f
    @user-uq5fq8jb3f Před 4 dny

    മോന് ഹൈറായ ജോലി ശരിയാ വാനും അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy Před 5 dny +1

    ഇൻഷാല്ല. അല്ലാഹു ചെയ്യാൻ അള്ളാഹു തൗഫീക്ക് ചെയ്യണെമെ

  • @fasimuni9951
    @fasimuni9951 Před 4 dny

    Valare vishamathilaan usthade duha cheyyanam

  • @sajithabasheer9962
    @sajithabasheer9962 Před 5 dny

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sahalaafzal5747
    @sahalaafzal5747 Před 5 dny

    Alhamdulillah... Ameen ya rabbal aalameen🤲

  • @rasiyashihabudeen2097

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @haseenas3509
    @haseenas3509 Před 5 dny

    Aameen Ella Halalaya muradhukalum Hasilavan dua cheyyanam usthadhe chituril ninnum oru sahodhari. a Allahu Thaufeeq nalkanee Aameen

  • @raseenashameer9513
    @raseenashameer9513 Před 5 dny

    Imamul ahlam അൽഹംദുലില്ലാഹ് മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിന് വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് അച്ഛനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം

  • @jasminnoushad5142
    @jasminnoushad5142 Před 4 dny

    Alhamdulillah alhamdulillah duayil ulpeduthane usthade 🤲🏻

  • @shareefamullassery5341

    Insha Allah

  • @user-pz6qy8iw3h
    @user-pz6qy8iw3h Před 4 dny

    Imamul ahlam alhamdulillah duayil ulpeduthane usthade 🤲🏻

  • @NafeesathMk
    @NafeesathMk Před 3 dny

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimakt4771
    @fathimakt4771 Před 4 dny +1

    Veetile ellavarkum arogyam kittan Dua cheyyane Usthade 🤲✨💚💞

  • @shahanabishaanshahanabi5938

    Alhamdulillah alhamdulillah alhamdulillah mashallah aameen aameen aameen ya rabbal aalameen🤲🤲🤲

  • @shareefamullassery5341

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @Butterflies257
    @Butterflies257 Před 4 dny +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ്..പുതുവർഷം മക്കത്ത് ആവാൻ കഴിഞ്ഞെതിൽ അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @theunderthousand
    @theunderthousand Před 5 dny

    Alhamdulillah usthadea Allahuvintea kaval undanllo

  • @user-om6gv5fy8d
    @user-om6gv5fy8d Před 3 dny

    എഴുതി വെക്കാറുണ്ട് ഉസ്താദേ

  • @user-xy6bs8je1i
    @user-xy6bs8je1i Před 2 dny

    Alhamdhulilla.. Alhamdhulilla..

  • @sk_colordreams3465
    @sk_colordreams3465 Před 4 dny

    InshaAlla. 🤲🏻

  • @user-ii6ww5sg7q
    @user-ii6ww5sg7q Před 5 dny +2

    അസ്സലാമു അലൈകും... ബിസ്മി ഞാൻ എഴുതി വെച്ച് ഉസ്താദേ കഴിഞ്ഞ മുഹരത്തിൽ... അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് സന്ദോഷം ഉള്ള ദിവസങ്ങൾ ആയിരുന്നു... പൈസയുടെ ബുദ്ധിമുട്ടും ഒരു പരിധി വരെ ഉണ്ടായിരുന്നില്ല.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😍

  • @sayyidmidlaj8155
    @sayyidmidlaj8155 Před 5 dny

    Alhamdulillah 😊
    Aameen ya rabbal alameen 🤲

  • @muthuvlog9536
    @muthuvlog9536 Před 5 dny +1

    അൽഹംദുലില്ലാ ഞാൻ എല്ലാവർഷവും ബിസ്മില്ലാഹി റഹ്മാനി റഹീം എഴുതാറുണ്ട്

  • @sakeenabichu1487
    @sakeenabichu1487 Před 4 dny

    njan 2varshamayi ezhuthunnath. alhamdu lillah kadanghalellam veedi kitti. in sha allah ee varsham ezhuthanam. ante oru agraham sadhichu kittan. usthad dua cheyyane. 🤲🤲

  • @user-um9fw3fd9j
    @user-um9fw3fd9j Před 5 dny

    Alhamdulillah. Aameen❤

  • @shaahiii5527
    @shaahiii5527 Před 4 dny

    Usthadeduhacheyyane. 🤲🤲🤲

  • @sarjasadiq3678
    @sarjasadiq3678 Před 4 dny

    alhamdulillah duaíl ulpadathanum ഉസ്താദ് 😢

  • @mohammedraihan2204
    @mohammedraihan2204 Před 5 dny

    Alhamdulillah Mashaallah

  • @RishelM
    @RishelM Před 5 dny

    Alhamdulillah alhamdulillah alhamdulillah duacheyanam ustate

  • @ahsanashirinvk41
    @ahsanashirinvk41 Před 5 dny

    ഇമാമുൽ അഹ്‌ളം
    ദുആ വസിയ്യത്തോടെ ഉസ്തദെ

  • @user-cz6bo5te6k
    @user-cz6bo5te6k Před 5 dny

    Duhahil ulpeduttane usthad 🤲

  • @NafeesathMk
    @NafeesathMk Před 3 dny +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @usmankc9976
    @usmankc9976 Před 4 dny

    Alhamdulillah ameen ❤

  • @ramlach9116
    @ramlach9116 Před 4 dny

    Duayil ulpeduthane valare vishamathilane

  • @shyjamannarshaj2398
    @shyjamannarshaj2398 Před 5 dny

    Alhamdulillah aameen aameen

  • @RafeekkaSathar
    @RafeekkaSathar Před 4 dny

    Imshaallah

  • @muhammedanasanas5764
    @muhammedanasanas5764 Před 4 dny

    Duyil,ulpeduthanay,usthaday, 🤲🌹🤲

  • @aadiljabbar8587
    @aadiljabbar8587 Před 4 dny

    umaira thu. Alhamdulillah. ശാരീരിക അസുഖങ്ങൾ മാറാൻ ദുആ ചെയ്യണ്ഠ

  • @aashmishineashmigamil4636

    ഒസ്താദ് എൻറെ മകൾ ഈ വർഷം10 ക്ലാസ് ആണ്പിക്കുന്നു അവൾ പഠിക്കുന്നത് ഓർമ്മ കിട്ടു ണം പഠിക്കുമ്പോൾ പഠിക്കുന്നതല്ലാതെ വെറുമൊരു ചിന്ത മനസിൽ മറ്റു ചില ചിന്തകളും വരരുത് നല്ല മാർക്കോടെ വിജയിപ്പിച്ച് ഉസ്താദ് ദുഅ ചെയ്യണം

  • @RamlaRayan
    @RamlaRayan Před 4 dny

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @fathimaanum2948
    @fathimaanum2948 Před 4 dny

    Aameen Aameen aameen Imaamul Ahlam.

  • @hayafathima2418
    @hayafathima2418 Před 4 dny

    Alhamdulillah dua cheyyane usthad

  • @shailajabbar8296
    @shailajabbar8296 Před 5 dny

    അൽഹംദുലില്ലാഹ്
    ആമീൻ
    Nuhmaan

  • @hazvascrafttales4091
    @hazvascrafttales4091 Před 4 dny +1

    Aameen Aameen 🤲🏻🤲🏻

  • @infinitysoul1448
    @infinitysoul1448 Před 4 dny

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Al.Ameen.Artsofficial

    Imamul ahlam... Alhamdulillaah

  • @Kareemgdr
    @Kareemgdr Před 4 dny

    Duayil ulpeduthanea usthadhea

  • @thahirafarook9953
    @thahirafarook9953 Před 5 dny

    Alhamdulillah duhayil ulpeduthene

  • @mohammedraihan2204
    @mohammedraihan2204 Před 5 dny

    Ezhutharund nilanirthanulla bagyam nalkane allaah 🤲🤲

  • @sajithabasheer9962
    @sajithabasheer9962 Před 5 dny

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻🤲🏻

  • @azanp9814
    @azanp9814 Před 4 dny

    Alhamdulillah alhamdulillah i rabbil Alameen 🤲🏻❤️👍

  • @faslashameer6868
    @faslashameer6868 Před 5 dny

    Usthade Valere sangadathilan jeevidham munnott poyikondirikunnadh duayil ulppeduthaneee

  • @suvaibaa_ashraf
    @suvaibaa_ashraf Před 4 dny +1

    آمين آمين آمين يا رب العالمين 🤲🤲

  • @nibrasulhaquep9019
    @nibrasulhaquep9019 Před 4 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. A
    ആമീൻ 🤲🏽🤲🏽

  • @safiyasulu1437
    @safiyasulu1437 Před 5 dny

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @ShanibaUsman-fg2zu
    @ShanibaUsman-fg2zu Před 4 dny

    Aameen dua cheyannea

  • @SuharaEbrahim-uu6qp
    @SuharaEbrahim-uu6qp Před 4 dny

    Ummul ahlam

  • @nisaarci1765
    @nisaarci1765 Před 5 dny

    Duayil ulppeduthaney usthadey

  • @fathimakt4771
    @fathimakt4771 Před 4 dny

    Bharthavinte joliyil barkath kittan Dua cheyyane Usthade 🤲

  • @shemeenabadusha9515
    @shemeenabadusha9515 Před 4 dny

    Alhamthulillah 🤲🏻aameen aameen ya rabbal aalameen

  • @Sinu327
    @Sinu327 Před 5 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @MaimoonathAk121
    @MaimoonathAk121 Před 4 dny

    Ellarogavum maran duacheyanam

  • @muhammedvp7559
    @muhammedvp7559 Před 4 dny

    അൽഹംദുലില്ലാഹ്, ഇമാമുൽ അഅ്ളം

  • @subaidasubaida4004
    @subaidasubaida4004 Před 5 dny

    അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ 🤲

  • @Rasheelaummer
    @Rasheelaummer Před 4 dny

    Usthathinte dua yil ulpeduthane

  • @user-eh4zp6gw5f
    @user-eh4zp6gw5f Před 4 dny

    Alhamdulillah
    Halalaya muradukal hasilavan dua cheyyyane Usthade