Class Room Part 11 - Homework Trick / Malayalam Vine / Ikru

Sdílet
Vložit
  • čas přidán 2. 06. 2021
  • #ikruentertainments #ikru #ikrucomedy #malayalamfunnyvines #malayalamcomedyvines #malayalamvines #vines #viralcuts #ikruvines #malayalamsketch
    CLASS ROOM SERIES
    Part 1
    • Class Room - Homework ...
    Part 2
    • Class Room - Homework ...
    Part 3
    • Class Room Part - 3 Mr...
    Part 4
    • Class Room Part 4 - Fr...
    Part 5
    • Class Room Part 5 - Ho...
    Part 6
    • Class Room Part 6 - Pe...
    Part 7
    • Class Room Part 7 - Co...
    Part 8
    • Class Room Part 8 - Do...
    Part 9
    • Class Room Part 9 - Te...
    Part 10
    • Class Room Part 10 - A...
    instagram 👇 ikruofficial
    / ikruofficial
    e mail
    ikruentertainments@gmail.com
    BGM
    TONY TARZ
    tonytarz?igshid...
  • Komedie

Komentáře • 1K

  • @n1hhlll
    @n1hhlll Před 3 lety +859

    എത്ര സ്ക്ക്കൂളുകളുടെ വാതിൽ അടന്നാലും നൊസ്റ്റു കൊണ്ടുവരാൻ ഇക്രു ചേട്ടന്റെ സ്കൂളിന്റെ വാതിൽ അടയുകയില്ല ❤️

  • @CANVASARTS123
    @CANVASARTS123 Před 3 lety +416

    Class room series my favourite ❤️

  • @agisha8832
    @agisha8832 Před 3 lety +287

    ഇതൊക്കെ കാണുമ്പോൾ school വല്ലാതെ miss ചെയ്യുന്നു 😟😟
    പക്ഷേ ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം😍

    • @user-ob2bp7dt5r
      @user-ob2bp7dt5r Před 3 lety +6

      Sub cheyymmo

    • @user-rt4yj7lv5k
      @user-rt4yj7lv5k Před 3 lety +5

      എന്റെ ക്ലാസ്സിൽ എന്നേക്കാൾ നന്നായി പഠിക്കുന്ന ഒരുകുട്ടിയും ഇല്ലായിരുന്നു ഞാൻ ആയിരുന്നു ഫസ്റ്റ്,, ഹാ അതൊക്കെ ഒരു കാലം

    • @sulaimanh7719
      @sulaimanh7719 Před 2 lety +2

      @@user-rt4yj7lv5k 😮😮😮😮😮😮😮🤣

    • @user-rt4yj7lv5k
      @user-rt4yj7lv5k Před 2 lety +3

      @@sulaimanh7719 ഞാൻ ഉയിര് 💪💪💪💪

    • @maluzz..8482
      @maluzz..8482 Před 2 lety +3

      athe othiri miss cheyannu 😣

  • @thesupernova4520
    @thesupernova4520 Před 3 lety +74

    1:25
    Epic moment 😂😂
    ഇക്രു ചേട്ടൻ 🔥🔥🔥

  • @chinnu3665
    @chinnu3665 Před 3 lety +367

    എന്നാലും എനിക്കിഷ്ടം ചൊറിയൻ അമ്മാവനെയാണ്

    • @mskvkv5203
      @mskvkv5203 Před 3 lety +5

      Athe athe

    • @sidharthp5813
      @sidharthp5813 Před 3 lety +2

      Enikkum

    • @hannahandeva7057
      @hannahandeva7057 Před 3 lety +2

      Enik ushmalakanthan

    • @user-rt4yj7lv5k
      @user-rt4yj7lv5k Před 3 lety +2

      ക്ലാസ്സിന്റെ എപിഡോസിൽ എവിടെയാ കൊച്ചേ ഈ അമ്മാവന് റോൾ ഉള്ളത് ::: അമ്മാവൻ അടുത്ത വണ്ടിക്ക് വരും ടാ അപ്പൊ നോട്ടിഫിക്കേഷൻ അടിച്ചു വിളിക്കാം പോയിട്ട് അപ്പൊ വാ 😂😂

    • @msagency3879
      @msagency3879 Před 3 lety +2

      @@sidharthp5813 n

  • @footstepscreations9171
    @footstepscreations9171 Před 3 lety +128

    Aravind k.p is back guys❤️❤️

  • @fkworld5195
    @fkworld5195 Před 3 lety +27

    1:25 നല്ല രസമുള്ള അടി, കുറെ തവണ റിപീറ്റ് അടിച്ചു കണ്ടു 😂

  • @apuss4424
    @apuss4424 Před 3 lety +45

    ചേട്ടൻറെ സ്കൂൾ ജീവിതത്തിൽ കാലൻ ചാക്കോ ഉള്ളതാണോ 😉

  • @rishamrafi9916
    @rishamrafi9916 Před 3 lety +49

    chirich chirich chavum
    ......😂🤣🤣

  • @kailaskrishna.a5087
    @kailaskrishna.a5087 Před 3 lety +67

    ഇതിനും വേണം ഒരു range...... എന്റമ്മോ ഇക്രു ചേട്ടൻ ഒരൊന്നൊന്നര സാധനമാണ് കേട്ടോ ,,,,,.....super

  • @sonajimmy1616
    @sonajimmy1616 Před 3 lety +130

    classroom series is one of my favorite i always watch it when iam bored

  • @vaishnv
    @vaishnv Před 3 lety +25

    What a creativity ❤️❤️❤️❤️❤️

  • @nandithavenugopal7918
    @nandithavenugopal7918 Před 3 lety +142

    IKRU CHETTAN😍

  • @richiroy4855
    @richiroy4855 Před 3 lety +161

    ഈ തൊടക്കമുള്ള BYJUne കൊണ്ട് തോറ്റല്ലാ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @akeditz7674
      @akeditz7674 Před 3 lety +10

      Ath videoyude titilil CLASSROOM enn kandathukonda 😄😄

    • @rakeshkrishnan7457
      @rakeshkrishnan7457 Před 3 lety +2

      എനിക്ക് una അക്കാദമിയുടെ ശല്യമാണ്

  • @dreamrider2660
    @dreamrider2660 Před 3 lety +65

    എടുത്തു പറയാൻ ആണെങ്കിൽ ഇക്രു മച്ചാന്റെ അഭിനയം അതിമനോഹരം..!!👌ഓരോ റോള്ളും അതിന്റെ രീതിയിൽ അഭിനയിക്കാനും വേണം ഇത്തിരി റേൻജ് ഒക്കെ..!!❤

  • @nlstrellff4540
    @nlstrellff4540 Před 3 lety +22

    Poli adipoli comedy🙂

  • @anuja9980
    @anuja9980 Před 3 lety +37

    Missing those school days😔

  • @AMPSMALLUIN
    @AMPSMALLUIN Před 3 lety +12

    1:11
    , ദശമൂലം ദാമു 🤣🤣

  • @mishalmichu7376
    @mishalmichu7376 Před 3 lety +241

    ഇക്രു ചേട്ടൻ fans ലൈക്‌ അടി..
    ❤️❤️👇👇

    • @dethanstech3952
      @dethanstech3952 Před 3 lety +4

      ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി ഇനിയും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു😭😭😭😔😔😔😔😔

    • @jacks7993
      @jacks7993 Před 3 lety +1

      Sub cheyumo bro ❤

    • @dethanstech3952
      @dethanstech3952 Před 3 lety +2

      @@jacks7993 😍😍

    • @kailasgaming1176
      @kailasgaming1176 Před 3 lety +1

      @@dethanstech3952 ok ente chey njan cheyyam

    • @kailasgaming1176
      @kailasgaming1176 Před 3 lety +1

      @@jacks7993 ente chey njan cheyyam

  • @ronn0verse
    @ronn0verse Před 2 lety +4

    Haay trick kitti 🤣🤣🤣🤣🤣🤣❤️❤️❤️❤️❤️

  • @geethunath7584
    @geethunath7584 Před 3 lety +4

    എത്ര ടെൻഷനിൽ ഇരുന്നാലും ഇക്രൂന്റെ വീഡിയോ കണ്ടാൽ നമ്മൾ കൂൾ ആകും.ഓരോ ദിവസവും വ്യത്യസ്‌ത മായ കണ്ടെന്റും ആയിട്ടാണ് ഇക്രു വരുന്നത്.thanks brother for the joyfull moments. Keep going.god bless you❤️

  • @harshinishanmugam1242
    @harshinishanmugam1242 Před 3 lety +25

    Am from tamilnadu,still I loved all his works..... love you alot😍😍

  • @Napi_ff
    @Napi_ff Před 3 lety +101

    ഇക്രുവിൻറെ സ്കൂളിൽ
    കൊറോണയും ഇല്ല
    ലോക്ക് ഡൗണും ഇല്ല
    സ്കൂൾ വല്ലാതെ മിസ്സ് ചെയ്യുന്നു
    💕💝💞👍😍😙😘😎

    • @user-ob2bp7dt5r
      @user-ob2bp7dt5r Před 3 lety +1

      Sub cheyymmo

    • @biggbossclips7
      @biggbossclips7 Před 3 lety

      @@user-ob2bp7dt5r sub irakan alilla

    • @abunirmal2535
      @abunirmal2535 Před 3 lety +3

      Sherikkum.♥️♥️♥️
      Kannullapol kanninta vela ariyilla ennu parayunathu poleyanu, pandu okke vicharichirinnu 2 maasam paduthom, 10 maasam avathim aayirunenkil ennu. Ippo onnara varsham aayittu schoole pokathirunappol ellavarkum samthripthiyayi😂
      Njan enta hstlum orupadu miss cheyunundu, 2 varshatha coursilu oru varsham polum hstilu nilkan pattila😭♥️♥️♥️😘😘😘

    • @user-rt4yj7lv5k
      @user-rt4yj7lv5k Před 3 lety +1

      ബലെ ബേഷ്.......... കൊള്ളാം ഇക്രു കലക്കിയിട്ടുണ്ട്. ഇക്രുവിനെ Tv യിൽ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ഹദർ കണക്ഷൻ എടുത്തു tv യിൽ കാണുന്ന ലെ ഞാൻ ❤❤💋

  • @dulqerff2562
    @dulqerff2562 Před 3 lety +21

    Ikru mass 🔥
    Make Baasha part 2 ♥️

  • @ambilyjayakumar1363
    @ambilyjayakumar1363 Před 3 lety +11

    Ariyathe maths padippikkunna Geetha tre ammeenn vilicha karyom ippo orkkunnu😂😂

  • @parallelspace1874
    @parallelspace1874 Před 3 lety +15

    ഈ lockdown ൻ്റെ ഇടയിൽ ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ ഇക്രു ൻ്റെ notification ന് വേണ്ടി കാത്തിരിക്കുന്ന ഞാൻ ....🥰
    ഇക്രുൻ്റെ one man show's diehard fan 🙋

  • @ec-34-kndevinanda19
    @ec-34-kndevinanda19 Před 3 lety +7

    Aa amme vili polichu 😂❤

  • @angleenamariaantos
    @angleenamariaantos Před 3 lety +52

    ചിരിപ്പിക്കാൻ വേണ്ടി Entertainment Viedos Ikru ചേട്ടൻ കിലാദി തന്നെ.

    • @user-rt4yj7lv5k
      @user-rt4yj7lv5k Před 3 lety +1

      പിന്നല്ല modeeeeeeeeeeesh🎇🎆🎊🎉

  • @GW_APPUZ
    @GW_APPUZ Před 3 lety +13

    😍😍😍😍😍

  • @mahimasivan5050
    @mahimasivan5050 Před 3 lety +8

    Ikru chettayiiiii ❤️🔥❤️

  • @alwinpaul4619
    @alwinpaul4619 Před 3 lety +37

    ഇക്രു ഫാൻസ്‌ ♥️

  • @jmpt_vlog6032
    @jmpt_vlog6032 Před 3 lety +6

    ഞാൻ ഒരു ചോദ്യം ചോദിക്കാം
    Question :Corona സമയത്തും തുറന്ന് കിടക്കുന്ന school ഏത്
    Answer :ഇക്രുന്റെ school😂🤣

  • @muh_ansif_0424
    @muh_ansif_0424 Před 3 lety +21

    Ikru fans like adii💪💪

  • @nidalismail6198
    @nidalismail6198 Před 3 lety +2

    Nalla idea pakshe randamathe tricku online classil upayogikkan patilla.

  • @AD7L
    @AD7L Před 3 lety +12

    1 person to comment not view..... ❤️

  • @GEORGE-um1yb
    @GEORGE-um1yb Před 3 lety +47

    Hii chetta♥

  • @linojr5397
    @linojr5397 Před 3 lety +7

    Vere level 😂😂🤣🤣

  • @kripashankar7985
    @kripashankar7985 Před 3 lety +1

    ഇക്രുവിന് കാഞ്ഞബുദ്ധിയാണല്ലോ 😄ഇങ്ങനത്തെ tricks ഉണ്ടേൽ പിള്ളേർ രക്ഷപ്പെടും... 😁. ഇനിയും ഇതുപോലെ ട്രിക്‌സ് ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണേ.........

  • @Thejomation
    @Thejomation Před 3 lety +62

    *ഹോ൦വ൪ക്ക് ചോദിക്കുന്നതിനു മുമ്പെ സ്റ്റാഫ് റൂമിൽ ചോക്ക് എടുക്കാൻ പോകു൦ പിന്നെ കുറച്ചു കഴിഞ്ഞു ഒന്നും അറിയാത്തപോലെ വരു൦😜😁*

    • @_afeehh_
      @_afeehh_ Před 3 lety +3

      Njan home work cheythittillenki thalavedana ennu paranj kidakkum😂

    • @gayathriravindran4747
      @gayathriravindran4747 Před 2 lety

      തിരുച്ചു വന്നാൽ undakm ഒരു ചോദ്യം ah ninte note evde എന്ന്. മനസ്സിൽ ഞൻ pineyum പെട്ടു എന്നുറപ്പായി. ഹോംവർക് cheyathe വെച്ച note ച്യ്തതായി bhavich ഒരു 10mint വേറെ bag full തപ്പും തപ്പിയ കള്ളി വീണ്ടും തപ്പി സമയം കളയുമ്പോഴേക് tchrk krym മനസ്ൽക്ക് enyt adth veran prnj എടുത്ത് കർമം ചെയ്തു ഒരു get out adi ufffffffff

    • @Thejomation
      @Thejomation Před 2 lety +1

      @@gayathriravindran4747 😁😁

    • @Thejomation
      @Thejomation Před 2 lety +1

      @@_afeehh_ 😁😁

  • @VPVEntertainments43
    @VPVEntertainments43 Před 3 lety +44

    അല്ലേലും കള്ളത്തരം കാണിച്ച് ശീലം ഇല്ലാത്തവർ ആ പണിക്ക് പോയാ അപ്പൊ പൊക്കും...എന്താല്ലേ.. അനുഭവം...

  • @messithedevil863
    @messithedevil863 Před 3 lety +4

    CLASS ROOM enn parayumbo vallatha veshamam😓😭

  • @mathukutty5366
    @mathukutty5366 Před 3 lety +3

    Ikru boss, പിന്നെയും പൊളിച്ചു

  • @Devu_krishnagirl
    @Devu_krishnagirl Před 3 lety +2

    Feeling nostalgia... Ikruvee ithokke engane ...Vere level...

  • @akashrb6515
    @akashrb6515 Před 3 lety +2

    Ikruvinte videosil enikk ethom istam classroom videos ann 🥰

  • @bindujose7412
    @bindujose7412 Před 3 lety +7

    Super നന്നായിട്ടുണ്ട് ചേട്ടാ ❤😍👌👍👍😄

  • @shijavinod3712
    @shijavinod3712 Před 3 lety +16

    Ikru mass ❤️❤️

  • @bindusurendran4924
    @bindusurendran4924 Před 3 lety +1

    Chettane kurichu vichaarichu irikkaarnnu 😘😘😘ippo santhoshaayi❤️❤️❤️❤️

  • @AbdulRauf.
    @AbdulRauf. Před 3 lety +5

    *എന്നും vareity video ഇടുന്ന ikru ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്🔥🔥🔥*

  • @sologamer1.02
    @sologamer1.02 Před 3 lety +10

    IKRU FANS അതാരാ പേര് ഉണ്ട് LIKE AND REPLY 🔥IKRU ചേട്ടൻ 😇.

  • @mycraft1408
    @mycraft1408 Před 3 lety +5

    Ikru poliee😍😘😍😍

  • @mxmmuh
    @mxmmuh Před 3 lety +2

    Ikru ettan uyir namukk eniyum engana trick paranju tharane next vedio online class ayikkotte

  • @aadieeey
    @aadieeey Před 3 lety +2

    ചേട്ടാ ഗംഭീരം ❤❤❤😍😍റിയലി ലൈക്‌ you😍

  • @abhishekms4593
    @abhishekms4593 Před 3 lety +13

    First vannavar like

  • @joshuajayjohn
    @joshuajayjohn Před 3 lety +3

    Sarath chetta pwoliich

  • @Cinecut623
    @Cinecut623 Před 3 lety +3

    *തമാശ ഉണ്ടോ സേട്ടാ ഒരു കിലോ എടുക്കാൻ....!!😊😍*

  • @MrUniversalTech
    @MrUniversalTech Před 3 lety +100

    Class Room Series Iniyum Continue Chyanam Ennavar Indo❤️

  • @shreyakuttan6727
    @shreyakuttan6727 Před 3 lety +4

    Haiii chetta😍😍

  • @shammugaming3059
    @shammugaming3059 Před 3 lety +5

    Online class കണ്ട്കൊണ്ടിരുന്നപ്പോൾ notification വന്നു ,നേരെ ഇങ്ങോട്ട് പോന്നു
    എന്തായാലും വന്നു ഇനി കണ്ടിട്ട് പോവം😍🤞🏻

    • @annurealz7663
      @annurealz7663 Před 3 lety

      Njanum acting vidoes aan onn nookaavooo😍😍

  • @shybieldho6599
    @shybieldho6599 Před 3 lety +1

    Ikru ചേട്ടന് best actor നുള്ള award കിട്ടും

  • @muhammadjasim5535
    @muhammadjasim5535 Před 3 lety +3

    Nen sirichu sirichu Sethu🤣🤣🤣

  • @abhishek_rash
    @abhishek_rash Před 2 lety +7

    Superb😍

  • @abelxaviersanthosh1428
    @abelxaviersanthosh1428 Před 3 lety +4

    നമ്പാതെ 😂😂😂😂

  • @Thejomation
    @Thejomation Před 3 lety +5

    *ഹോ൦വ൪ക്ക് ഇതു വരെ വീട്ടിൽ ഇരുന്നു ചെയ്തിട്ടില്ല 😁 സ്കൂളിൽ ഇരുന്നു ചെയ്യും😜*

  • @Ihavenoenimies1
    @Ihavenoenimies1 Před 3 lety +5

    Ikru നമ്മളെ പഴയ സ്കൂൾ ചീവിതത്തിലേക്ക്‌ കൊണ്ടുപോവുകയാ🤩🤩🤩

  • @sinankv5652
    @sinankv5652 Před 3 lety +3

    Onn real lifill samsaarikuu

    • @annurealz7663
      @annurealz7663 Před 3 lety

      Njanum acting vidoes aan onn nookaavooo😍😍

  • @amazil545
    @amazil545 Před 3 lety +66

    ക്ലാസ് റൂം paartinde എല്ലാ episodesum കണ്ട എത്ര പേർ...!❤❤

  • @renjithk.r8136
    @renjithk.r8136 Před rokem +2

    1:25
    Epic moment.... 😂😂😂
    IKRU chettan.... 🔥🔥🔥🔥

  • @Arju520
    @Arju520 Před 3 lety +1

    Kalachakoo😎😎😎😁

  • @prithwisht9996
    @prithwisht9996 Před 3 lety +7

    ഇജ്ജാതി nosta 🔥🔥
    Pwolichu mwuthee😂

  • @vibe_Things
    @vibe_Things Před 3 lety +28

    1 K ആവാത്തവർ ഇവടെ പോര് 😍😍😎💪

    • @Zoul847
      @Zoul847 Před 3 lety +1

      Hee 1 kyoo woww enikkk ivide 30 polum aakanila apazhaa 😂😂

  • @ayshanazarin5769
    @ayshanazarin5769 Před 3 lety +2

    Classroom Ella part ❤️❤️✨

  • @Akash85825
    @Akash85825 Před 3 lety +2

    Online class nadakumbol annu notification vannathu
    Petannu keri kandu first view

  • @adithyanm5145
    @adithyanm5145 Před 3 lety +11

    Super
    Ikru chetta supper

  • @ligithajyothi1310
    @ligithajyothi1310 Před 3 lety +9

    എന്നാലും എനിക്ക് ഇഷ്ടം പിങ്കി മോളെ ആണ്😉😉😘

  • @SHADOW.0069MLP
    @SHADOW.0069MLP Před 3 lety +16

    Ada trick🤣😂😂🤣😃😄

  • @vishnukrishnan9121
    @vishnukrishnan9121 Před 3 lety +5

    ഈ സീരിസിലെ ബെസ്റ്റ് ചിരി🤣🤣🤣

  • @aidu_y_x
    @aidu_y_x Před 3 lety +8

    Ingene cheythittullavar 👍 adi ❤

  • @sreevallabhnair
    @sreevallabhnair Před 3 lety +7

    Super bro still watching ❤

  • @muhammedrashid7906
    @muhammedrashid7906 Před 3 lety +2

    😍

    • @ranjishkumar9840
      @ranjishkumar9840 Před 3 lety

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo

  • @MARTIN-du6hj
    @MARTIN-du6hj Před 3 lety +2

    Hi tharumo bro😍

  • @caption-j2596
    @caption-j2596 Před 3 lety +7

    ❤❤❤

  • @ambilyg2281
    @ambilyg2281 Před 3 lety +46

    Ikru fans undoo💕❤

  • @kmkashinath
    @kmkashinath Před 3 lety +2

    Master The Blaster Ikru Uyir man❤

  • @cisilyvarghese9712
    @cisilyvarghese9712 Před 3 lety +1

    Super ikru chetan
    Ikru chetan oru genius aanu
    Super video

  • @beluganmk5021
    @beluganmk5021 Před 3 lety +3

    Lokdown kalath clasedutha ikru pdiyil😅😅

  • @jacks7993
    @jacks7993 Před 3 lety +5

    Ikru uyir ❤🔥

  • @jonsnow18508
    @jonsnow18508 Před 3 lety +1

    Ikru 🥰

  • @MaDMaX-wv3gg
    @MaDMaX-wv3gg Před 3 lety +2

    Yhe come on baby yaaar.... aravind kp backkkk........ evide ഞങ്ങളുടെ കാരണവർ ഞങ്ങളുടെ ചൊറിയാൻ അമ്മാവൻ..... എന്റെ അമ്മാവനെ miss ആകുന്നു എന്നു തോന്നുമ്പോൾ എന്റെ ചൊറിയാൻ അമ്മാവനെ കാണാൻ വര്മ്മയിരുന്നു ഇ അനന്തരവൻ... എവിടെ ചൊറിയാൻ അമ്മാവൻ.... i, want the details within 24 hour♥️♥️♥️♥️🌷

  • @scimate.
    @scimate. Před 3 lety +4

    Homework🔥

  • @PL-qq3gp
    @PL-qq3gp Před 3 lety +10

    ഈ വീഡിയോ കണ്ടപ്പോൾ സ്കൂളിനെ ഒരുപാട് മിസ്സ് ചെയ്യുന്നു.......💔💔😭😪😢

  • @sumisunu2318
    @sumisunu2318 Před 3 lety +1

    Online classil edukkan പറ്റിയ valla trickum indo ikru😊😄

  • @Halalsts
    @Halalsts Před 3 lety +1

    കാലൻ ചാക്കോ.... 🤣🤣🤣

  • @mohammedanshif2020
    @mohammedanshif2020 Před 3 lety +5

    Ikru chetta video polichu🔥

  • @abhijithsm6024
    @abhijithsm6024 Před 3 lety +9

    Ikru Which is your editing app

  • @ifham.k9257
    @ifham.k9257 Před 3 lety +1

    Ikkru cheta love you 1M pettannu aavatte❣️❣️❣️

  • @sruthyraj8101
    @sruthyraj8101 Před 3 lety +2

    Vallathe cheythayi pooyi😭😂

  • @hemands6163
    @hemands6163 Před 3 lety +7

    Poli poli 💥💥

  • @snehas730
    @snehas730 Před 3 lety +3

    Innaleyo reply tannila ,innengilum enikkoru reply taruo appu ...

  • @aswanisivadas904
    @aswanisivadas904 Před 3 lety +1

    Kalakki 😍

  • @thegaintuniverse9921
    @thegaintuniverse9921 Před 3 lety +1

    Pwoli❤️