ഐശ്വര്യം നിന്നിലേക് നദിപോലെ ഒഴുക്കും അതുകണ്ട് നിങ്ങളുടെ ഹൃദയം സന്തോഷിക്കും ... Rev.Fr.Starzone

Sdílet
Vložit
  • čas přidán 29. 07. 2024
  • JUST ONE CLICK WATCH ALL VIDEOS
    • CHRISTIAN KOOTTAM
    FR.STARZON J KALLIKADAN
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr.Starzon J Kallikada...
    FR.JINCE CHEENKALLEL
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jince Cheenkallel ...
    FR.BIJIL CHAKKIATH MSFS
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
    FR.JINU PALLIPPATT
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jinu Pallippatt Sp...
    ചങ്ക് തുറന്ന്‍ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തതിന്‍റെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ Fr.Jince
    • ചങ്ക് തുറന്ന്‍ സ്നേഹിച...
    അത്ഭുതകരമായ വിജയം ലഭിക്കാന്‍ നിങ്ങള്‍ ഈ വചനങ്ങള്‍ വിശ്വസിച്ച് ഏറ്റെടുക്കുക FR.BIJIL CHAKKIATH
    • അത്ഭുതകരമായ വിജയം ലഭിക...
    നിനക്ക് വേണ്ടി ദൈവം പ്രവര്‍ത്തിച്ച് തുടങ്ങി നീ പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണോ ? Fr. Jince
    • നിനക്ക് വേണ്ടി ദൈവം പ്...
    ദൈവഹിതം ആണോ ? അല്ലയോ ? എന്ന് മനസ്സിലാക്കാനുള്ള മൂന്ന് അടയാളങ്ങള്‍ FR. BIJIL CHAKKIATH MSFS
    • ദൈവഹിതം ആണോ ? അല്ലയോ ?...
    അസാധ്യകര്യങ്ങള്‍ നിസ്സാരമാക്കുന്ന സ്തുതി പ്രാര്‍ത്ഥന ... FR.JINCE CHEENKALLEL HGN
    • അസാധ്യകര്യങ്ങള്‍ നിസ്സ...
    നിങ്ങള്‍ക്കിട്ട്‌ പാര പണിയുന്നവരോട് ഇനി ധൈര്യമായി ഇങ്ങനെ പറയുക ... FR.JINCE CHEENKALLEL HGN
    • നിങ്ങള്‍ക്കിട്ട്‌ പാര ...
    നിനക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്യുക ... FR.BIJIL CHAKKIATH MSFS
    • നിനക്ക് പരിഹരിക്കാന്‍ ...
    നിങ്ങള്‍ക്കുള്ള RELATIONSHIP ദൈവം ആഗ്രഹിക്കുന്നതാണോ എന്നറിയാന്‍ Fr.Bijil Chakiath MSFS
    • നിങ്ങള്‍ക്കുള്ള RELATI...
    ഈ ആദ്യ പ്രണയം ഒരിക്കലും തള്ളിക്കളയരുത് ... FR. JINCE CHEENKALLEL HGN
    • ഈ ആദ്യ പ്രണയം ഒരിക്കലു...
    ഇപ്പോഴത്തെ നിന്റെ സങ്കടം നാളത്തെ സന്തോഷമാകും .. BREAK UP FR.NELBIN MULAVARICKAL
    • ഇപ്പോഴത്തെ നിന്റെ സങ്ക...
    ഈ ഒരു മിനിറ്റ് പ്രാര്‍ത്ഥന ഒന്നു പരീക്ഷിച്ചുനോക്കു തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമാകും
    • ഈ ഒരു മിനിറ്റ് പ്രാര്‍...
    നിങ്ങള്‍ നല്ലയൊരു അമ്മയാണോ ? അതോ അമ്മ മാത്രമാണോ ? FR.JINU PALLIPPATT
    • നിങ്ങള്‍ നല്ലയൊരു അമ്മ...
    ധൈര്യമായി മുന്നോട്ട് പോവുക അപമാനം അഭിമാനമായി മാറും ... FR.JINCE CHEENKALLEL HGN
    • ധൈര്യമായി മുന്നോട്ട് പ...
    നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN
    • നിന്നിലെ തടസ്സങ്ങള്‍ ച...
    ദേഷ്യം, മുൻകോപം മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാർത്ഥനയും വചനവും FR. JINCE
    • ദേഷ്യം, മുൻകോപം മാറാൻ ...
    പ്രണയിക്കുന്നവരോട് എനിക്ക്‌ പറയാനുള്ളത്.... FR.JINU PALLPPATT
    • പ്രണയിക്കുന്നവരോട് എനി...
    സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT
    • സ്നേഹിച്ചവര്‍ നിന്നെ ഒ...
    ചില തീരുമാനങ്ങള്‍ കൊണ്ടുള്ള കണ്ണുനീര്‍ ഇതു മാറാനുള്ള കൃപ ലഭിക്കാന്‍ FR. JINCE CHEENKALLEL HGN
    • ചില തീരുമാനങ്ങള്‍ കൊണ്...
    ഏതു കാര്യവും പെട്ടന്നു നടക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ കേള്‍ക്കുക FR. JINCE CHEENKALLEL
    • ഏതു കാര്യവും പെട്ടന്നു...
    നിന്നെ ദൈവം കൈവിടില്ല ഈ വചനഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ പേരുകൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക
    • നിന്നെ ദൈവം കൈവിടില്ല ...
    നീ ഉറപ്പായും രക്ഷപ്രാപിക്കും ഇങ്ങനെ ഒന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു നോക്കു FR.JINU PALLIPPATT
    • നീ ഉറപ്പായും രക്ഷപ്രാപ...
    കുടുംബ സമാധാനം കളയുന്ന ഈ 6 കാര്യങ്ങള്‍ മാറ്റിയെടുക്കാം ... FR. JINCE CHEENKALLEL HGN
    • കുടുംബ സമാധാനം കളയുന്ന...
    പ്രാര്‍ത്ഥന ഉണ്ടായിട്ടും ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുന്നു FR. JINCE CHEENKALLEL HGN
    • പ്രാര്‍ത്ഥന ഉണ്ടായിട്ട...
    നിന്നെ ദ്രോഹിക്കുന്നവരോട് ഇങ്ങനെ പ്രതികരിച്ചു നോക്കു ദൈവം നിന്നെ ഉയര്‍ത്തും FR.JINCE CHEENKALLEL HGN
    • നിന്നെ ദ്രോഹിക്കുന്നവര...
    ദൈവം നിനക്കായി ഒരുക്കിയത് നഷ്ടപ്പെടുത്തരുത് ... BREAK UP FR. JINCE CHEENKALLEL HGN
    • ദൈവം നിനക്കായി ഒരുക്കി...
    ഭയം , ആകുലത എന്നിവ അകറ്റുവാനുള്ള ശക്തമായ പ്രാര്‍ത്ഥന രീതി ... FR. JINCE CHEENKALLEL HGN
    • ഭയം , ആകുലത എന്നിവ അകറ...
    നമ്മളോട് ശത്രുത കാട്ടുന്നവരോട് എങ്ങനെ പെരുമാറണം ... FR. JINCE CHEENKALLEL HGN
    • നമ്മളോട് ശത്രുത കാട്ടു...
    എന്തിനും കൂട്ടായി ഒരു സുഹൃത്ത് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക ... FR. JINCE CHEENKALLEL HGN
    • എന്തിനും കൂട്ടായി ഒരു ...
    നമുക്ക് ലഭിക്കുന്ന വചനം എപ്പോഴാണ് പൂര്‍ണ്ണമായും ഫലം ചൂടുക ... ? FR. JINCE CHEENKALLEL HGN
    • നമുക്ക് ലഭിക്കുന്ന വചന...
    പല തരത്തിലുള്ള വിഷമങ്ങള്‍ കൊണ്ട് ദുഃഖിക്കുന്നവരാണോ എങ്കില്‍ ഈ വചന സന്ദേശം ഒന്ന് കേള്‍ക്കുക
    • പല തരത്തിലുള്ള വിഷമങ്ങ...
    ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ... ? FR. JINCE CHEENKALLEL HGN
    • ദൈവം ഉത്തരം തരാതിരിക്ക...
    ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന 3 കാരണങ്ങള്‍ ... Fr. Jince Cheenkallel HGN
    • ജീവിതത്തില്‍ തടസ്സങ്ങള...
    ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാര്‍ത്ഥന ... FR. JINCE CHEENKALLEL HGN
    • ഇരട്ടി അനുഗ്രഹം ലഭിക്ക...
    ജീവിതത്തില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന 3 പ്രലോഭനങ്ങള്‍ ... FR.JINCE CHEENKALLEL HGN
    • ജീവിതത്തില്‍ തകര്‍ച്ചയ...
    ഭയം , നിരാശ , ദുഃഖം അലട്ടുന്ന മക്കള്‍ ഈ വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുക FR. JINCE CHEENKALLEL HGN
    • ഭയം , നിരാശ , ദുഃഖം അല...
    please follow..
    / christiankoottam
    / christiankoottam
    CHANNEL CONTACT WHATSAPP NUMBER +919526246472

Komentáře • 636

  • @solbinjames9320
    @solbinjames9320 Před 2 lety

    കർത്താവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ

  • @nutechaccounts102
    @nutechaccounts102 Před 2 lety

    എന്റെ ഈശോയോ എന്റെ കടബാദ്ധ്യത മാറ്റിതരണ മേ ആമേൻ

  • @sunithathomas3270
    @sunithathomas3270 Před 2 lety

    ഈശോയെ ഞങ്ങളുടെ കടബാത്യതകളിൽ നിന്നും ഞങ്ങളെ രക്ഷിയ്ക്കണമേ

  • @gopakumargopakumar4618

    എൻ്റെ ഈശോയെ ഞങ്ങളുടെ കടബാദ്ധ്യത കൾ മാറ്റി തരേണമെ ഞങ്ങളുടെ രോഗ പീട കൾ മാറ്റി തരേണമെ ദൈവമേ നന്ദി സ്തുതി ആരാധന

  • @joeltj5142
    @joeltj5142 Před 2 lety

    കർത്താവായ ഈശോയെ ഞങ്ങളുടെ കുടുംബത്തെ കടബാധ്യതകളിൽ നിന്ന് കരകേറ്റി തരേണമേ

  • @bindumichael9403
    @bindumichael9403 Před rokem

    ഈശോയെ ലോൺ ശെരി ആകണേ വീടിന്റെ ആധാരം നടക്കണേ കടങ്ങൾ വീടണേ

  • @anuanutj4491
    @anuanutj4491 Před 2 lety

    ഈശോയെ എൻറെ കടബാധ്യതയിൽ നിന്നും എന്നെ മോചിപ്പിക്കണമേ

  • @bindu5158
    @bindu5158 Před 3 lety +1

    ഈശോയെ എന്റെ കടങ്ങൾ മാറ്റി തരണേ

  • @suniajayan230
    @suniajayan230 Před 3 měsíci

    യേശുവേ അങ്ങയുടെ കാരുണ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @yohannanabraham7465
    @yohannanabraham7465 Před rokem

    കടബാത്യതയിൽ ബുദ്ധിമുട്ടി കഴിയുന്ന എന്നെ രഷിക്കണമേ കർത്താവെ

  • @surumanivlogs6401
    @surumanivlogs6401 Před rokem

    അമ്മേ മാതാവേ.....ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ...

  • @bindumichael9403
    @bindumichael9403 Před rokem

    ഈശോയെ അരിയും സാധനങ്ങളും വാങ്ങാനുള്ള പൈസ കിട്ടണേ 🙏🙏

  • @prasobhkumar1391
    @prasobhkumar1391 Před 2 lety

    എൻ്റെ ഇശോയേ കടബാദ്ധ്യതകൾ തീർക്കുവാനുള്ള വഴി തുറന്ന് തരണേ.

  • @athuljoseph3766
    @athuljoseph3766 Před 2 lety

    കടം വീട്ടാനുള്ള ഒരു വഴി തുറന്നു തരണമേ മാതാവേ

  • @binuyohannan4127
    @binuyohannan4127 Před 2 lety

    കർത്താവേ കടബാദ്ധ്യതകൾ മാറ്റി തരേണമേ

  • @jolijoli5946
    @jolijoli5946 Před rokem

    പരിശുദ്ധ അമ്മയെ കടബാധ്യതകൾ ഞാൻ തകർച്ചയിൽ ആയിരിക്കുകയാണ് എന്റെ കടബാധ്യതകൾ എനിക്ക് മാറ്റി തരണമേ എന്നെ എല്ലാവരും പരിഹസിക്കുകയാണ് ദ വിസ അടിക്കാൻ തടസ്സങ്ങൾ മാറ്റി തരേണമേ പരിശുദ്ധ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lijobinu5931
    @lijobinu5931 Před 2 lety

    എൻറെ കർത്താവേ എന്റെ കടം വീട്ടി തരണേ 🙏🙏🙏 ഞാൻ അവിടുത്തെ തിരുമുമ്പിൽ കേണു അപേക്ഷിക്കുന്നു, കർത്താവേ എനിക്ക് മറുപടി നൽകി അനുഗ്രഹികണമേ🙏🙏🙏🙏

  • @rejithasreekumar2725
    @rejithasreekumar2725 Před 2 lety +14

    കടബാധ്യതയിൽ കഴിയുന്ന എന്നെയും എന്റെ കുടുംബത്തെയും കർത്താവേ രക്ഷിക്കണേ 🙏

  • @abelgamer6354
    @abelgamer6354 Před rokem

    കർത്താവേ എന്റെ കടം തീരെ അനുവദി കാണിച്ചേരാണ് സഹായിപ്പാൻ ആരുമില്ല

  • @nagarajanjaya1179
    @nagarajanjaya1179 Před rokem

    എന്റെ ഈശോയെ അച്ഛാ ഈ അവസ്ഥയിൽ കൂടെ അച്ഛൻ ഞാൻ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഞാനൊരു ഹിന്ദുവാണ് യേശുവിൽ ഉറച്ചു വിശ്വസിക്കുന്നു മകനും ഇതേ അവസ്ഥയിലാണ് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണ എന്റെ യേശുവേ

  • @lijopaul9835
    @lijopaul9835 Před 3 lety +6

    യേശുവേ എൻ്റെ കടബാധ്യത മാറ്റി തരണമേ

    • @sakariaskj4203
      @sakariaskj4203 Před 3 lety

      ഈശോയെ ഞങളുടെ കടബാധ്യത മാറ്റിത്തരണേ

  • @bindhusubhash1842
    @bindhusubhash1842 Před 2 lety +1

    യേശുവേ എന്റെ കടഭത്യത നീക്കി കളയണമേ

  • @simonabraham9645
    @simonabraham9645 Před 9 měsíci

    Karthave ente bhavanathodu Karuna aairikkename ❤️🙏

  • @moncymoncy2474
    @moncymoncy2474 Před rokem +7

    ഇതേ അവസ്ഥ യിൽ കുടി കടന്ന് പോകുന്ന ഒരു വ്യക്തി ആണ് ഞാനും.. എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @miniphilip9843
    @miniphilip9843 Před 2 lety

    കർത്താവെ ഞാനും കടഭാരം കൊണ്ട് വലയുന്നു. രക്ഷിക്കണേ

  • @renusabu5259
    @renusabu5259 Před 2 lety +1

    യേശുവേ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റിതരണേ

  • @reenashaji6525
    @reenashaji6525 Před 4 lety +16

    കർത്താവെ ഞാൻ നിന്റെ മുമ്പിൽ മുട്ടുകുത്തുന്നു എന്റെ കടബാധ്യത യിൽ നിന്നും എന്നേ രക്ഷിക്കണെമെ

  • @vincyjohn2360
    @vincyjohn2360 Před 2 lety +13

    ഒരു ചെറിയ കടം ഉള്ളങ്കിൽ പോലും അത് വാങ്ങിയവരിൽ നിന്നും തിരികെ കൊടുക്കാൻ ദൈവം അനുഗ്രഹിക്കണമേ 🙏🙏🙏

  • @jobinajoseph2801
    @jobinajoseph2801 Před 3 lety +11

    കടബാധ്യത കാരണം സങ്കട കടലിൽ ആണ് .വരുമാനം ഇല്ല കടം മാത്രം ഉള്ളൂ , ഫ്രാന്തു പിടിക്കുന്നു. മുന്നോട്ടു പോകാൻ പറ്റുമോ എന്നറിയില്ല...പ്രാർത്ഥനയിൽ മാത്രം ആശ്രയിച്ചിരിക്കുവാ ,എല്ലാവർക്കും വേണ്ടി ഞാനും പ്രാർത്ഥിക്കാം ,എനിക്ക് വേണ്ടി നിങ്ങളും പ്രാർത്ഥിക്കണെ 🙏🙏🙏🙏🙏

  • @sreekala.p7888
    @sreekala.p7888 Před 2 lety +1

    അച്ചോ എന്റെ താലി മാല പണയം വച്ചിട്ട് എടുക്കാൻ സാധിക്കുന്നില്ല. അത് നഷ്ടപ്പെടുത്താതെ തിരിച്ചെടുക്കാനുള്ള പണം തന്ന് സഹായിക്കാൻ ഈശോയോട് പ്രാത്ഥിക്കേണമേ. AMEN

  • @SrSoniaKAlex
    @SrSoniaKAlex Před 3 lety +63

    കടബാധ്യതയാൽ തകർന്നും തളർന്നും കഴിയുന്ന എല്ലാ കുടുംബങ്ങളെയും ഓരോ മക്കളെയും രക്ഷിക്കാൻ വഴിതെളിച്ചു കൊടുക്കണേ.... കർത്താവേ.....🙏

    • @thressiammathomas5461
      @thressiammathomas5461 Před 2 lety +1

      Amen

    • @anuanutj4491
      @anuanutj4491 Před 2 lety

      🙏Amen

    • @ratheeshsreebhadra7580
      @ratheeshsreebhadra7580 Před rokem

      Amen

    • @namithasneha3530
      @namithasneha3530 Před rokem

      ലോണെടുത് അത് അടച്ചു വീണ്ടു കഴിയാത്തത് കൊണ്ട് എല്ലാവരും എന്റെ പേർക്ക് കേസ് കൊടുത്തിരിക്കുകയാണ് ആ കേസിൽ നിന്നും എന്നെ രക്ഷിക്കുവാനും അവർക്ക് കൊടുക്കാനുള്ള കടമെല്ലാം പെട്ടന്ന് കൊടുത്ത് വീട്ടുവാനും പ്രാർത്ഥിക്കണമേ ആത്മഹത്യ അല്ലാതെ വേറെ ഒരു വഴിയുമില്ല ഇനിയെന്റെ മുമ്പിൽ

  • @jesusministrykollam340

    കടബാദ്ധ്യത മുഴുവനും ഏറ്റെടുത്ത് എന്നെ ആശ്വാസിപ്പിക്കണമേ

  • @joethomasantonythomas3964

    ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ ഒരു vazhikanivhutharename കർത്താവെ

  • @lijajiji8386
    @lijajiji8386 Před rokem

    ഈശോയെ അനുഗ്രഹിക്കണമെ

  • @abelgamer6354
    @abelgamer6354 Před rokem

    കർത്താവേ എന്റെ കട

  • @LiyaAlan8888
    @LiyaAlan8888 Před 2 lety +12

    ജന്മം കൊണ്ട് ഞാൻ ഹിന്ദുവും വിശ്വാസം കൊണ്ട് ഞാൻ കൃസ്ത്യനുമാണ്... വീട്ടുകാരുടെ നിർബന്ധത്താൽ വല്ലപോഴും അമ്പലത്തിൽ പോകാറുണ്ട്. വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി നോക്കുമ്പോൾ എനിക്കു തോന്നുന്നത് എന്റെ ഈശോ എന്നെ മാടിവിളിക്കുന്നതയാണ്.. അപ്പൊ പിന്നെ സന്തോഷത്തോടെ ഞാൻ മുട്ടുകുത്തും... 🙏🙏

  • @jessyjoseph9361
    @jessyjoseph9361 Před 2 lety +13

    ഞാൻ ഒത്തിരി വിഷമിച്ച അവസ്ഥയിൽ അച്ഛന്റെ പ്രെസംഗം.. വചനം കേട്ടത്. ഞാനും പ്രാർത്ഥിക്കുന്നു..

  • @tessytessy7100
    @tessytessy7100 Před rokem

    Karthave ente kadabadhyatha maatti tharane naatha. Amen👃

  • @sunithathomas3270
    @sunithathomas3270 Před 2 lety

    കടംകാരണം മനസ്സമാധാനം ഇല്ലാതായിട്ട് വര്ഷങ്ങളായി. ഉറങ്ങാൻ പോലും ആവുന്നില്ല. രോഗങ്ങൾ ഒരുവശത്തും. ഈശോയെ എന്റെ കടങ്ങൾ വീട്ടിതരണേ

  • @selvishibu9425
    @selvishibu9425 Před rokem

    Amme makalke phiseadakan sahaiknme amme avlkevijayam nalkanme Amma 🙏🙏🙏🙏🙏🙏🙏🙏

  • @jaya2127
    @jaya2127 Před rokem

    acha, ente, kudumbathinuvendi, prathikkanam, amen, mathave, ente, kudumbathilotte, eragiva🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @manjusn139
    @manjusn139 Před 3 lety

    പരിശുദ്ധഅമ്മേ ഈശോയെ എന്റെ കടബാധ്യത സമ്പത്തീകതകർച്ച മാറ്റിത്തരേണമേ ലോണിൽ ആയിരിക്കുന്ന വസ്തു തിരുച്ചുനൽകി ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കേണമേ ഈശോയെ എന്റെ ഈശോയെ അങ്ങ് സമ്പന്നനാണല്ലോ അങ്ങയുടെ സമ്പന്നതയിൽ നിന്നും എന്നെ സമ്പന്നതയിലേക്ക് നയികേണമേ. അങ്ങ് എനിക്കുവേണ്ടിട്ടാണല്ലോ കുരിശുവരെയും ദാരിദ്ര്യമനുഭവിച്ചത്. എന്നെയും എന്റെ കുടുംബത്തേയും സമ്പത്തീകതകർച്ചയിൽനിന്നും പുനര്ധാനത്തിന്റെ യോഗ്യതയാൽ ഉയർച്ചയിലേയ്യ്ക്ക് നയികേണമേഈശോയെ

  • @sheebaphilip
    @sheebaphilip Před 3 lety +20

    ദൈവത്തിനു നന്ദി... അങ്ങേ വചനം ഞങ്ങളിലേക്ക് ഒഴുക്കേണമേ ❤️

  • @ancykurian2894
    @ancykurian2894 Před 3 lety

    ഈശോയെ കടബാധ്യതയിൽ നിന്ന് എൻ്റെ കുടുംബത്തെയും കരകയറ്റണമെ ഒരു വീട് പണിയാൻ കൃപ തരണമെ

  • @sumapg646
    @sumapg646 Před 3 lety +1

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ 19ലക്ഷം കടം ഉണ്ട്

  • @rojasmgeorge535
    @rojasmgeorge535 Před rokem

    എന്റെ ഈശോയെ 🙏🏼🙏🏼🙏🏼

  • @binoylincy2411
    @binoylincy2411 Před 4 lety +17

    കർത്താവേ കരുണതോന്നണേ

  • @alphonsathomas9198
    @alphonsathomas9198 Před 2 lety +1

    Ammen

  • @mulackalbrothersss897
    @mulackalbrothersss897 Před 3 lety

    എന്റെ, മകളെപിടികൂടിയിരിക്കുന്ന, സാത്തനിൽനിന്നും, അവളെ, രക്ഷിക്കേണമേ, വൈഫിന്റെ, ശരീരവേദനയ്ക്കുവേണ്ടിയും, കടബാധ്യത, തീരാൻവേണ്ടിയും, പ്രാർത്ഥിക്കണമേ,

  • @11xfootball24
    @11xfootball24 Před 2 lety

    യേശുവേ സ്തുതി 🙏🙏. നാഥാ ഞാൻ കടങ്ങളാൽ ഭാരപെടുകയാണ്. ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കാൻ കഴിയണേ 🙏🙏. പലിശക്ക് വാങ്ങിച്ച പൈസ കൊടുക്കാൻ കഴിയണേ 🙏. എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏

  • @jessyrose5470
    @jessyrose5470 Před rokem

    ഈശോയെ എനിക്ക് 10ലക്ഷത്തിന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണേ

  • @tessytessy7500
    @tessytessy7500 Před 2 lety

    Ente kadabadyatha maatti tharane naatha. Amen🙏🙏🙏

  • @maryjoseph5689
    @maryjoseph5689 Před 4 lety +23

    അതുന്നതനായ ദൈവമേ പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നണേ

    • @tintugeorge4813
      @tintugeorge4813 Před 3 lety

      Fr.starzon nu youtube chanel undu. czcams.com/video/B6AlBseOLMc/video.html pls subscribe and share

  • @minijose2954
    @minijose2954 Před 2 lety

    ഒരുപാട് കടബധ്യതക ലിളൂടെ കടന്നുപോകുന്നു property വാങ്ങുവാൻ ആരെയെങ്കിലും ഒരുക്കി വിടേണമെ oh Jesus hallelujah

  • @kee214
    @kee214 Před 3 lety +10

    എന്റെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 10 ലക്ഷത്തിനു മുകളിൽ കടമുണ്ട് പ്രാർത്ഥിക്കണേ

  • @manumolvarghese7596
    @manumolvarghese7596 Před 2 lety

    എന്റെ ഈശോയെ 🙏🙏🙏🙏

  • @reenarajan3737
    @reenarajan3737 Před 4 lety +17

    കടബാദ്യത തീർത്തു തരേണമേ കർത്താവേ....

    • @tintugeorge4813
      @tintugeorge4813 Před 3 lety

      Fr.starzon nu youtube chanel undu. czcams.com/video/B6AlBseOLMc/video.html pls subscribe and share

  • @silvyjohnson843
    @silvyjohnson843 Před 2 lety

    Yesuvey kadabathayil ninu rashickanamey

  • @rajipradeep3409
    @rajipradeep3409 Před 2 lety

    കർത്താവെ ഞങ്ങളോട് കരുണ കാണിക്കണമേ 🙏🙏🙏

  • @shaijimurali1819
    @shaijimurali1819 Před 3 lety +1

    Ente karthave katholane

  • @mayasanuraj9782
    @mayasanuraj9782 Před 3 lety +8

    ദൈവമേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി തരണമേ...

  • @shijimolphilip5878
    @shijimolphilip5878 Před 2 lety

    Eshoye aradhana njangalude kadabhadhytakal samarpikunnu edapedaname kaividalle eshoye Ara dana

  • @nikhilsa884
    @nikhilsa884 Před 3 lety +77

    രണ്ടു ദിവസമായി എന്റെ കടങ്ങളെ ഓർത്തു ദുഃഖിക്കുകയാണ് അപ്പോഴാണ് ഈ പ്രാർത്ഥന കാണാൻ ഇടയായത്. ഈ മെസ്സേജ് വായിക്കുന്ന ഓരോരുത്തരും എന്റെ കടം തീരാൻ വേണ്ടി പ്രാർത്ഥിക്കണേ എന്നു അപേഷിക്കുന്നു

  • @bibinpc3217
    @bibinpc3217 Před 3 lety

    Daivame anugrehikkaname

  • @renijose4107
    @renijose4107 Před 3 lety +1

    Sahayikanamae esoyae

  • @bindu1169
    @bindu1169 Před 2 lety

    എന്റെ ഭർത്താവിന്റെ ജോലിയെ കർത്താവേ അനുഗ്രഹിക്കേണമേ

  • @sandrasartsandrasart3338

    കടബാധ്യതാ കൊണ്ട് ഇരികപ്പൊറുതിയില്ലാതായി, അച്ചോ, ഒരുപാട് കടങ്ങൾ ഉണ്ട് സഹായിക്കണേ, പ്രാർത്ഥിക്കണേ, monday ഒരാൾക്ക് 20000 രൂപയോളം കൊടുക്കാൻ ഉണ്ട് പേടിയാകുന്നു സഹായിക്കണേ , ഈശോയെ സഹായിക്കണേ നമ്മളും ഈ അവസ്ഥയിൽ ആണ് മക്കളുടെ മുഗം കാണുമ്പോ ഒന്നും സാധിക്കുന്നില്ല സഹായിക്കണേ ഈശോയെ ഞാനും വിശ്വസിക്കുന്നു യേശുവിന്റെ നാമത്തിൽ എന്റെ സാമ്പത്തിക വിഷമതകളെല്ലാം മാറ്റി തരുമെന്ന്

  • @renjuomanayamma8364
    @renjuomanayamma8364 Před 3 lety +1

    Ante eeshoye angu athra valiyavan anne oro divasavum kadakkarude. Edayil ninnum rakshikkunnathinu🙏🙏

  • @minijayakumar7667
    @minijayakumar7667 Před 2 lety

    Ente yesuve ente kadabDhyatha matti tharane

  • @jessysathyan848
    @jessysathyan848 Před 2 lety

    ഈ വചനം കേൾക്കുന്നദൈവമക്കൾ ഞങ്ങളുടെ കടബാധ്യത മാറാൻ വേണ്ടിപ്രാർത്ഥിക്കണമേ സ്തോത്രം യേശുവേ ആമേൻ ഹല്ലേലുയ്യ

  • @bindumichael9403
    @bindumichael9403 Před rokem

    അമ്മേ അമിത്തും ലിമയും തരാനുള്ള പൈസ തിരിച്ചു തരണേ

  • @rajanit9125
    @rajanit9125 Před 2 lety

    Thank u father real life story കേട്ടപ്പോൾ വിഷമം വന്നു

  • @Swararagam777
    @Swararagam777 Před 2 lety

    എന്റെ കർത്താവേ കടബാധ്യതയിൽ നിന്ന എന്റെ കൂട്ടുകാരി ആളായ കല രശ്മി രമ്യ മറ്റു കൂട്ടുകാരെയും രക്ഷിക്കണമേ അവർക്ക് ഒരു വഴി കാണിച്ചു കൊടുക്കേണമേ അവരെ ഞാൻ ഈ അവസരത്തിൽ അങ്ങേക്ക് സമർപ്പിക്കുന്നു അവരെ രക്ഷിക്കും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ആമീൻ

  • @natarajans1162
    @natarajans1162 Před 3 lety +5

    നല്ല ദൈവമേ... ഇതുവരെ അങ്ങ് ഞങ്ങളിൽ ചൊരിഞ്ഞ എല്ലാഅനുഗ്രഹങ്ങൾക്കും. നന്ദി പറയുന്നു. അങ്ങ്.. ഞങ്ങൾക്ക് ദാനമായി നൽകിയ സമ്പത്ത് ദുരുപയോഗിച്ചതിനെ പ്രതി ഞങ്ങൾ മാപ്പ് അപേക്ഷിക്കുന്നു... ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും. കട . ബാധ്യതയും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങിൽ ആശ്രയിക്കുന്ന ഞങ്ങളെ. ഈ. കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ.. പിതാവേ... അങ്ങ് കാരുണ്യം വർഷിച്ചു ഞങ്ങളുടെ പാപകടങ്ങൾ . ക്ഷമിക്കണമേ.. അലിവ്.. തോന്നി ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കണമേ.. ഞങ്ങളെപ്പോലെ പ്രതിസന്ധിയിൽ ആയിരിക്കുന്ന എല്ലാപേർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പിതാവേ... പിതാവേ ഈ പ്രാർത്ഥന അങ്ങേ പുത്രനായ.. യേശുവിന്റെ.. നാമത്തിൽ ഞങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു... ആമ്മേൻ.. ഹല്ലേലൂയാ...

  • @vaigapradeepvaigapradeep7503

    കടബാധ്യത തീർത്തു തരേണമേ

  • @beenaraju3729
    @beenaraju3729 Před 2 lety

    Kadabadhyathayalum cadukalslum recoveriyalum palisakkadangalum oru vidhathilum munnottupokanavathe valayunnu ente daivame oru puthuvazhi thurannu tharename albhutham pravarthikkename

  • @Ann-tx2iy
    @Ann-tx2iy Před 3 lety

    എൻ്റെ കുടുംബത്തിൻ്റെയും കടബാധ്യത മാറി കിട്ടണമേ ഈശോയെ .അങ്ങാണ് എൻ്റെ അശ്രയം

  • @nijilyphilip7915
    @nijilyphilip7915 Před rokem

    ബഹുമാനപ്പെട്ട അച്ചാ അച്ചൻ അനുഭവിച്ച സാഹചര്യത്തിലൂടെ ഞങ്ങൾ കടന്നു പോകുകയാ ഇപ്പോൾ തമ്പുരാനോട് മാത്രം പ്രാർത്ഥിക്കുകയാ അവിടുന്ന് രക്ഷിക്കും എന്ന വിശ്വാസത്താൽ രാത്രി പകലാക്കി കണ്ണീരോടു യാചിക്കുകയാ ആമേൻ

  • @nazimm7438
    @nazimm7438 Před 4 lety +117

    കടബാധ്യതകൾ കൊണ്ട് ഈ അവസ്ഥയിലൂടെയാണച്ചോ ഞാനും...ഈശോയിലുള്ള ആശ്രയമാണ് ഏക ആശ്വാസം...ഞാനൊരു മുസ്ലിമാണ് യേശുവെന്ന ഉറച്ച പാറമേൽ വിശ്വാസത്തോടെ നിലനിൽക്കുവാൻ പ്രാർത്ഥിക്കണമേ അച്ചാ ആമേൻ

    • @merly2362
      @merly2362 Před 4 lety +3

      Jesus will make a way for you
      He loves you. God bless you

    • @tintugeorge4813
      @tintugeorge4813 Před 3 lety

      Fr.starzon nu youtube chanel undu.czcams.com/video/B6AlBseOLMc/video.html..ith anu youtube link .pls share and subscribe

    • @lissyluiz3090
      @lissyluiz3090 Před 3 lety +1

      Acha, ഈ അവസ്ഥയാണ് എനിക്കും. Pls pray.

    • @chutty7349
      @chutty7349 Před 3 lety

      Pls pray for my family. My family face the same problem

    • @vidhuprince6706
      @vidhuprince6706 Před 3 lety

      Pray for us

  • @sijijose1731
    @sijijose1731 Před 3 lety

    കടങ്ങൾ എടുത്തു മാറ്റണമേ

  • @alphonsapeter4512
    @alphonsapeter4512 Před 2 lety

    Esoye Anugrahikene

  • @arunadevi6171
    @arunadevi6171 Před 3 lety

    കടം വീട്ടാൻ ഒരുവഴിയും ഇല്ലാ നാണക്കേട് കൊണ്ട് തല കുനിച്ചിരിക്കുകയാണ് . കർത്താവേ നാണക്കേടിൽ നിന്ന് കരകയറ്റേണമേ കർത്താവേ ഇടപെടേണമേ ശക്തമായി ഇടപെടേണമേ ആമേൻ

    • @silvymaijo7612
      @silvymaijo7612 Před 3 lety +1

      Theerchayayum prarthikkam. Njanum ethe avasthayil thanneyanu. Apamanam moolam jeevitham avasanippikanam ennu alochichu pokunnu.enneyum prarthanayil orkkane

    • @arunadevi6171
      @arunadevi6171 Před 3 lety

      ഓർക്കാം മാതാവ് ഇടപെടും നമ്മുടെ കാര്യത്തിൽ എന്ന് വിശ്വസിക്കാം .ആമേൻ🙏🙏🙏🙏🙏🙏

  • @princevk1295
    @princevk1295 Před 2 lety

    ആമേൻ 🙏

  • @princyvinod6507
    @princyvinod6507 Před 2 lety

    Esoye kadabadyathakalil nunnu njangale rakshikane

  • @abelgamer6354
    @abelgamer6354 Před rokem

    എന്റെ കടം വീടാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ മാനസികമായി സങ്കടത്തിലും പ്രയാസത്തിലും പലിശ കൊടുത്തു ഞാൻ മുടി എനിക്കൊരു വഴി കാണിച്ചു മരണമല്ലാതെ മുമ്പിലൊന്നും

  • @jesusministrykollam340
    @jesusministrykollam340 Před 3 lety +1

    വിവാഹ ആലോചന ഒന്നും നടക്കുന്നില്ല ഇതിനെക്കുറിച്ച് ഓർത്ത് ദുഃഖവും കരഞ്ഞ നിമിഷങ്ങളും ഉണ്ട് ഈശോയെ എന്നെ ആശ്വാസിപ്പിക്കണമേ

  • @jessysathyan848
    @jessysathyan848 Před 2 lety

    Sthothram Yesuve amen

  • @johnsavio9387
    @johnsavio9387 Před 3 lety +3

    Njagalude Ella vishamagalum prthesandekalum matte nalloru Desathu nalloru Bavanam nalke Anugrahekaname Amen

  • @bindu5158
    @bindu5158 Před 2 lety

    ഈശോയെ എന്റെ അക്കൗണ്ടിൽ ഇന്ന് തന്നെ പൈസ കേറണേ

  • @shinyroby3630
    @shinyroby3630 Před 3 lety +85

    എനിക്ക് ഒരു സാക്ഷ്യം പറയാനുണ്ട്, ഇന്ന് ഈ വചന പ്രഘോഷണം കേട്ടുകൊണ്ടിരിക്കുമ്പോ ഞാനും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലിക്ക് പോകുവാൻ ഉള്ള വണ്ടിക്കൂലി പോലും ഇല്ല. ഇതു കേട്ടുകൊണ്ട് കരഞ്ഞു പ്രാർത്ഥിച്ചിരുന്നു. അൽപം കഴിഞ്ഞപ്പോ സഹകരണ ബാങ്കിൽ നിന്നു വിളിച്ച് എൻ്റെ കുറച്ചു പൈസ അവിടെയുണ്ട്, വന്നു വാങ്ങിക്കൊള്ളാൻ!! പൊട്ടിക്കരഞ്ഞു കർത്താവിൻ്റെ മുൻപിൽ കൈകൂപ്പി

  • @nojanbabuk2412
    @nojanbabuk2412 Před 3 lety

    അച്ചോ...
    എനിക്ക് വേണ്ടി പ്രാർഥിക്കണമേ. പ്രാർത്ഥന കൊണ്ട് മാത്രമേ ഞാൻ ജീവിക്കുന്നെ. കടബാധ്യത കൂടിവരാ പിടിച്ചു നിക്കാൻ പറ്റണില്ല.

  • @jessybristow4452
    @jessybristow4452 Před 2 lety

    God bless you Achaa.

  • @lathapreman4620
    @lathapreman4620 Před 3 lety +3

    ശരിക്കും കണ്ണു നിറഞ്ഞു പോയി.. അച്ഛന്റെ story കേട്ടപ്പോൾ.... ഞാനും ഒരുപാട് കടബാധ്യതയിൽ കൂടിയാണ് കടന്നു പോകുന്നത്.. ചിലപ്പോഴൊക്കെ ആൽമഹത്യ ചെയ്ത് കളഞ്ഞാലോന്ന് വരെ തോന്നിപ്പോകാറുണ്ട്... അപ്പോഴും ദൈവം എന്തേലും ഒരു വഴി തുറന്നു തരുമെന്നുള്ള വിശ്വാസത്തിൽ പ്രാർത്ഥിച്ചു മുന്നോട്ട് പോകുന്നു... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏🙏

  • @susanvictoria8456
    @susanvictoria8456 Před 3 lety +3

    ഞാനും എന്റെ കുടുംബവും achan പറഞ്ഞ adhe അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് എന്നെയും എന്റെ കുടുംബത്തെയും കുടുംബത്തിലിള്ളവരെയും യൂജിൻ ബ്രിട്ടോ achaneyum രെക്ഷിക്കേണമേ

  • @bindur7919
    @bindur7919 Před 4 lety +40

    ഈ വചനത്തിൽ പറഞ്ഞ പോലെ ഇന്ന് ഞങ്ങൾക്കും അനുഗ്രഹം കനിഞ്ഞു തരേണമേ ഈശോയെ ആമേൻ

    • @tintugeorge4813
      @tintugeorge4813 Před 3 lety

      Fr.starzon nu youtube chanel undu.czcams.com/video/B6AlBseOLMc/video.html pls subscribe and share

  • @nazimm7438
    @nazimm7438 Před 3 lety +13

    10 ലക്ഷം രൂപയുടെ കടഭാരം മാറാനും വീട് പണി പൂർത്തിയാവാനും പ്രാർത്ഥിക്കണമേ അച്ഛാ

  • @stanlinsta1319
    @stanlinsta1319 Před 3 lety +4

    ഞങ്ങ ളുടെ കടബാധ്യത മാറാൻവേണ്ടി 🙏🙏സൂസമ്മ മകന് ശമ്പളം കിട്ടുന്നില്ല അതിനുവേണ്ടി 🙏🙏🙏🌹

  • @nimikamal7512
    @nimikamal7512 Před rokem

    Amen. Thanku. Jesus

  • @leenajoseph7468
    @leenajoseph7468 Před rokem

    Ente karthave bangilulla ente kadanathitha theerkanulla anugreham varshikaname athupolethanne ennepole kadamulla ellavareyum anugrehikaname

  • @sheebats5352
    @sheebats5352 Před 3 lety +52

    അച്ഛാ ഞങ്ങൾക്ക് 4 ലക്ഷം രൂപ കടം ഉണ്ട് ഞങ്ങൾക്ക് ഒരു വീട് ഇല്ല. ഈ 10-ാം തിയ്യതി 6 മാസത്തെ വാടക കൊടുക്കാൻ ഉണ്ട് അത് കൊടുത്തിലെങ്കിൽ വീട് ഒഴിയാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് വേണ്ടി ഈ ചാനൽ കാണുവർ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്തിക്കണമേ

    • @bindujibu6295
      @bindujibu6295 Před 3 lety +3

      ഞാൻ 10 വർഷം വാടകവീടുകളിൽ താമസിച്ചതാണ്. എന്റെ പ്രാർത്ഥന ഈശോക്കേട്ടു 3സെന്റ് സ്ഥലം മേടിച്ചു ചെറുതാണെങ്കിലും 2വീടും തന്നു. ഈശോ പ്രാർത്ഥന കേൾക്കും. പ്രാർത്ഥിക്കാട്ടോ 🙏

    • @sandrasartsandrasart3338
      @sandrasartsandrasart3338 Před 3 lety +1

      Praisa the Lord

    • @jobinajoseph2801
      @jobinajoseph2801 Před 3 lety +1

      തീർച്ചയായും ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം ,🙏🙏🙏🙏🙏

    • @ashaaugustine.2039
      @ashaaugustine.2039 Před rokem +1

      പ്രാർത്ഥിക്കാം ഈശോ തീർച്ചയായും അനുഗ്രഹിക്കും...