ഒരുപാടു പേരുടെ നിയോഗങ്ങള്‍ സാധിക്കപ്പെട്ട വളരെയധികം ശക്തിനിറഞ്ഞ പ്രാര്‍ത്ഥന ...

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 41

  • @nijupaul4817
    @nijupaul4817 Před 9 měsíci +2

    ഇശോയെ എന്റെ കാര്യങ്ങൾക്ക് വഴി കാണിച്ചു തരണമേ അതിന് എല്ലാം വിധതടസ്സ്ങ്ങൾ മാറ്റി തരണമേ.... 🙏🙏🙏🙏

  • @binduprasobh7234
    @binduprasobh7234 Před rokem +1

    ഇശോയേ എനിയ്ക്ക എത്രയും പെട്ടന്ന് ജോലി കിട്ടുന്നതിനും കടങ്ങൾ തീർക്കുവാനും എന്നെ സഹായിക്കണമേ

  • @nimmyabraham1267
    @nimmyabraham1267 Před rokem +4

    കടബാധ്യത ഭാരപ്പെടുന്ന എന്നെയും കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണയായിരിക്കണമേ ഈശോയെ

  • @ranibabu2136
    @ranibabu2136 Před rokem +1

    ഈശോയേ എന്റെ കുഞ്ഞിനെ നല്ല മാർക്കോടെ NEET പാസാക്കണേ . MBBS ന് admission കൊടുക്കണേ .നല്ല doctor ആക്കണേ.

  • @antonypious3732
    @antonypious3732 Před rokem +1

    എന്റെ കര്‍ത്താവേ ഞങ്ങളുടെ വിസ പുതുക്കി തരണേ. മകളുടെ വിവാഹം വേഗം നടത്തി തരണേ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കണമെ.

  • @prasadjose1113
    @prasadjose1113 Před 11 měsíci

    ആമേൻ... എന്റെ മകൻ ജോസിന്റെ പഠന തടസ്സം മാറ്റി അവന് canada -ൽ വളരെ ബുദ്ധിമുട്ടി ലഭിച്ച അവസരം നഷ്ടമാക്കി കളയാതിരിപ്പാൻ അനുഗ്രഹം അവന്റെ മേൽ ചൊരിയേണമേ...
    എന്നെയും ഭാര്യയെയും അലട്ടിക്കൊണ്ടിരിക്കുന്ന ശ്വാസ കോശ രോഗത്തിൽ നിന്നും വിടുതൽ നൽകേണമേ....
    എന്റെ തോഴിലുടമയുടെ ദ്രോഹ നടപടികളിൽ നിന്നും എനിക്ക് സംരക്ഷണം നൽകേണമേ 🙏🏻🙏🏻🙏🏻

  • @rosero883
    @rosero883 Před rokem +1

    എൻറെ മോൾക്ക് ഫസ്റ്റ് ടൈം തന്നെB 2പാസ്സായി ജർമ്മനിയിലേക്ക് എത്താൻ വേണ്ടിptathikkanay

  • @nijilyphilip7915
    @nijilyphilip7915 Před rokem +3

    ഈശോയെ ഞങ്ങൾക്ക് ഈഭൂമിയിൽ ജീവിക്കുവാൻ അവിടുന്ന് അനുവദിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളുടെ എല്ലാ വേദനകളും നീക്കി ഞങ്ങളെ അനുഗ്രഹിക്ക തമ്പുരാനെ അത്രമാത്രം തകർന്ന മക്കളാണ് ജീവിക്കുവാൻ ഒരു മാർഗ്ഗവും കാണുന്നില്ല എല്ലാത്തിലും വലിയ തടസ്സം കാണുന്നു അവിടുന്ന് കൃപ കാണിച്ചാൽ മാത്രമേ ഞങ്ങൾക്ക് ജീവിതം ഉള്ളൂ തമ്പുരാനെ ആമേൻ

  • @minivarghese4975
    @minivarghese4975 Před rokem +1

    ആമേൻ എന്റെ മകൾ മരിയ നേഴ്സിംഗിന്റെ റിസൾട്ട് ഇന്നു വരും അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @anuvarkey1602
    @anuvarkey1602 Před rokem

    Amen

  • @itsmenoel...5658
    @itsmenoel...5658 Před rokem

    ആമേൻ

  • @bindumichael9403
    @bindumichael9403 Před rokem

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ ഒരു നല്ല ജോലി കിട്ടണേ ഞങ്ങളുടെ അസുഖങ്ങൾ മാറണെ

  • @mercyjoy2894
    @mercyjoy2894 Před rokem +1

    ഈശോയേ ഇന്നത്തെ പ്രഭാതം കാണുവാൻ അനുഗ്രഹിച്ചതിനു നന്ദി 🙏

  • @AmmeEnteAmme
    @AmmeEnteAmme Před rokem

    Amen ആകെ കടഭാരത്തിലും ഭയത്തിലും സമാധാന ഇലയിമയിലും ഉറക്കമില്ല 😔😔 യേശുവേ എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും എന്നെ വിടുവിക്കണമേ 🙏🏻🙏🏻😔 ആമേൻ

  • @lilakv2340
    @lilakv2340 Před rokem

    Eeshoye sabhayil ninnum vittupoya dominc,Appachan, tuhudanghi anekar tirike varuthaname. Amen 👏✝️✝️✝️😢

  • @Ashachacko
    @Ashachacko Před 8 měsíci

    Powerful prayer aanu

  • @ambilyprasanth1208
    @ambilyprasanth1208 Před rokem +1

    ആമേൻ 🙏🏻🙏🏻🕯️🕯️🕯️🙇‍♀️🙇‍♀️

  • @minimanuval5164
    @minimanuval5164 Před rokem

    എന്റെ ദൈവമേ എന്റെ മോനെ സൗഖ്യമാക്കണമെ😭😭😭😭🙏🙏🙏

  • @reshmashaji4842
    @reshmashaji4842 Před rokem

    Amen🙏

  • @sherlythomas7043
    @sherlythomas7043 Před rokem

    Amen...Hallelujah

  • @sunflowergarden866
    @sunflowergarden866 Před rokem

    Amen.halleluah🙏🙏

  • @catherin9815
    @catherin9815 Před rokem

    Thanks a lot for this prayer...Praise the lord🙏🙏🙏

  • @user-bt7zm5jn7h
    @user-bt7zm5jn7h Před 3 měsíci

    Ee masum kadabathiyatha ellam koduthu veettan pattane prathee kane acha

  • @kesiya3655
    @kesiya3655 Před rokem

    Eshoyae entae oet exam December 3rdine Anne... Exam ellupam akan kripa undakanamae 🙏🙏🙏

  • @styrismanoj6685
    @styrismanoj6685 Před rokem

    Amen....🙏🙏🙏🙏

  • @resmajoseph2061
    @resmajoseph2061 Před rokem

    🙏 🙏 🙏 🙏

  • @nimishageorge3570
    @nimishageorge3570 Před rokem

    November 30 🙏

  • @nirmalababy9556
    @nirmalababy9556 Před rokem +1

    എന്റെ മകൾ ഇറ്റലിയൻ laungauge പഠിക്കാൻ cherukayane പ്രാർത്ഥിക്കണേ

  • @philominajohn1386
    @philominajohn1386 Před rokem

    പിഞ്ചു കുഞ്ഞിന് പാലു സമയത്തിന് കൊടുക്കാത്ത തു കൊണ്ട് തളർന്നു ഉറക്ക മ അതിന്റ അമ്മക്ക് പാലു കൊടുക്കാൻ തോന്നി ക്കണമേ

  • @Ashachacko
    @Ashachacko Před 10 měsíci

    Ethra naal prarthana chollanam

  • @alenyoh134
    @alenyoh134 Před rokem

    Hi e prayers nammal niyogangal vachu chollano 90days anagana ano

  • @alenyoh134
    @alenyoh134 Před rokem

    Ariyavunnavar reply idane

  • @Mini-dd1su
    @Mini-dd1su Před rokem

    Amen

  • @manjupv4074
    @manjupv4074 Před rokem

    Amen🙏🏻

  • @alenyoh134
    @alenyoh134 Před rokem

    Amen

  • @aagathamaria8833
    @aagathamaria8833 Před rokem

    Amen,🙏

  • @kookiescafe6366
    @kookiescafe6366 Před rokem

    Amen

  • @tomjkizhakkedom7387
    @tomjkizhakkedom7387 Před rokem

    Amen🙏

    • @subhashinirajan2008
      @subhashinirajan2008 Před rokem

      എന്റെ കട ബാധ്യത മാറുന്നതിനു വേണ്ടിയും. ഞങ്ങളുടെ സ്ഥലം വിറ്റുകിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ