ബേക്കറിയിലെ രുചിയിൽ ചെറി പഴം വീട്ടിൽ തന്നെ തയ്യാറാക്കാം||Cherry processing at home..

Sdílet
Vložit
  • čas přidán 6. 07. 2020
  • #cherryprocessing#ചെറിപഴം#karonda processing#chery processing malayalam #ചെറി പഴംസംസ്കരണം #tasty chery #chery at home #Kerala cooking #malayalam cooking#yummy chery #karonda fruit processing #sweet chery processing #chery preparation in malayalam #chery fruit process#chery benefits #chery merits#chery uses#chery for health#health benefits of cherry #cherry for cholesterol#chery for digestion#chery for cancer prevention #memma's kitchen #how to make chery at home#malayalam recipes #chery for digestion#bakery chery #CHERRY#How To Make Cherry At Home #Easy Cherry Recipe#Cherry Fruit Processing#Bakery Cherry #cherry#cherry tree#cherry fruit #cherry blossom#cherry wine#cherry vlogs#cherry sweet#home #sweet cherry#lock down recipe#cherry making#red cherry#colorful cherry #natural fruit#garden#How To Make Cherries#Preparation of Bakery Cherry #Cherry Karonda#Homemade Bakery Cherry with Karonda#DIY Candid Cherries#Carissa Carandas Recipe #Karonda Recipes#how to make candied cherries#bakery cherry #candied cherries recipe#how to make candied cherries at home#sugared cherries#healthy recipes for dinner #homemade candied cherries#easy candied cherries recipe#homemade sugared cherries#how to make sugared cherries at home
  • Jak na to + styl

Komentáře • 139

  • @straightwayworld3470
    @straightwayworld3470 Před 3 lety +6

    വളരെ നന്ദി 1kg sugarine 1kgcherry ok ഇ ടക്ക് puttilekk തേങ്ങ ഇടുന്നപോലെ ഇടുന്ന പഞ്ചസാര വേറെയാ

  • @CYRIL2288
    @CYRIL2288 Před 4 lety +5

    Kiduve......Good info too..

  • @furyshadow2439
    @furyshadow2439 Před rokem +3

    എനിക്ക് ഒരു 4 ചെറി കിട്ടി അത് ഞാൻ കഴിക്കാൻ പോവാപോ അമ്മപറഞ്ഞു ഇത് ഇങ്ങനെ കഴിച്ചാൽ വയറുവേദന വരും അത് പഞ്ചാരസാലയണിയിൽ ഇട്ടുവേണം കഴിക്കാൻ എന്ന് പറഞ്ഞപ്പോ അത് എങ്ങനെയാ ഇണ്ടാക്കുന്നത് എന്ന് CZcams ൽ നോക്കി വന്നതാ ഇപ്പോ ഈ വീഡിയോ കണ്ടത് ഇത് കണ്ടപ്പോൾ തന്നെ മതിയായി അത് ഞാൻ വെറുതെ കഴിക്കാം എന്ന് ഞാൻ തീരുമാനിച്ചു.....🙏🙏🙏

  • @moideenkuttym6506
    @moideenkuttym6506 Před 2 lety +6

    ചേച്ചി ഇതിനേകാൾ എളുപ്പത്തിലും ചിലവ് കുറഞ്ഞും ചെറി കടയിൽ കിട്ടുമല്ലോ.

  • @bineshbinesh5858
    @bineshbinesh5858 Před 2 měsíci +3

    അങ്ങനെ ഷുഗർ രോഗി ആകാം

  • @yoosafyoosaf9184
    @yoosafyoosaf9184 Před 9 měsíci +2

    പഞ്ചസാര കൂടുതൽ വേണമല്ലേ കാണുന്ന പോലെയല്ല കുറച്ചു മെനക്കേട് ഉണ്ടല്ലേ 👌🏻👌🏻👌🏻👍🏻👍🏻

  • @cc-pm4vs
    @cc-pm4vs Před 3 lety +2

    Super dear..new info❤️❤️

  • @roydavidkochedathwa5559
    @roydavidkochedathwa5559 Před 10 měsíci +1

    Thank you for this information

  • @lawrencekitchen2052
    @lawrencekitchen2052 Před 3 lety +2

    Woow

  • @fasna6409
    @fasna6409 Před 2 lety +7

    ഇത് കഴിച്ചാൽ പെട്ടെന്ന് നമുക്ക് ഷുഗർ പേഷ്യന്റ് ആകാം

  • @sumayyapp9441
    @sumayyapp9441 Před rokem +1

    Super😋😋

  • @simisuresh7700
    @simisuresh7700 Před 4 lety +3

    It's a new information for me.. good..

  • @sibisebastian8270
    @sibisebastian8270 Před 4 lety +2

    Super👌👌

  • @shareefnechiyil5227
    @shareefnechiyil5227 Před 3 lety +1

    👌👍

  • @shajiltube7097
    @shajiltube7097 Před 3 lety +6

    Njangalk sugar undakkanulla parupadiyano

  • @ponnusavittamarte402
    @ponnusavittamarte402 Před 3 lety +2

    അടിപൊളി

  • @shanudressdesigns
    @shanudressdesigns Před 3 lety +1

    👍

  • @sureshsuru4685
    @sureshsuru4685 Před 3 lety +2

    ചേച്ചി അടിപൊളി ഞാൻ ചെയ്‌തു നോക്കി സുപ്രയിട്ടുണ്ട്

  • @riyasmoosack
    @riyasmoosack Před 4 lety +21

    എറ്റവും എളുപ്പം കഴിക്കാൻ പറ്റുന്ന ഒരു ഐറ്റം

  • @rijilsamreji378
    @rijilsamreji378 Před rokem +2

    Super👍👌💙

  • @dakshasfamilyvlog9311

    എന്റെ പൊന്നോ എന്ത് എളുപ്പം

  • @sabeersays
    @sabeersays Před 2 lety +7

    നല്ല ചിലവുളള പണിയാ..! But Super💯🔥❤

  • @_Dream_Crafts__
    @_Dream_Crafts__ Před rokem +2

    ഞാൻ ഇത്പോലെ ചെയ്തത് 2nd day aayapo wine teast aay

  • @divinkm917
    @divinkm917 Před rokem +1

    Sugarinu pakaram Honey pattumo

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety +1

    അടിപോളി👏🤝🤝🤝🤝👌👌👌👌🙏😋😋😋😋

  • @Pachamaala
    @Pachamaala Před 3 měsíci +1

    So much sugar??

  • @kjsajumdhelsakochi1928

    ❤❤🙏🙏

  • @darkze9967
    @darkze9967 Před rokem +1

    Ithu barbados cherry aano

  • @mckabadiclub4970
    @mckabadiclub4970 Před 3 lety +3

    My home this plant available 👌💗

  • @jishojosephkollannur1262
    @jishojosephkollannur1262 Před 2 lety +3

    Actually... മൊത്തം എത്ര കിലോ പഞ്ചസാര വേണം...?

  • @clintocv9410
    @clintocv9410 Před 3 lety +5

    Ith 1chack sugar vendivaroo

  • @travelworldpts9120
    @travelworldpts9120 Před 3 lety +1

    🥰😘

    • @memmaskitchen4393
      @memmaskitchen4393  Před 3 lety

      Thanks for watching 🥰
      Please subscribe and share😊

    • @travelworldpts9120
      @travelworldpts9120 Před 3 lety +1

      കൂട്ടായല്ലോ തിരിച്ചും varane

    • @travelworldpts9120
      @travelworldpts9120 Před 3 lety

      Edhonnum കൂട്ടിയ കൂടില്ല പെട്ടന് cheyyan പറ്റുന്ന ഐഡി undo 🤣

    • @memmaskitchen4393
      @memmaskitchen4393  Před 3 lety

      Ok sure 😍

  • @mujemuje4306
    @mujemuje4306 Před rokem +3

    Ethilum nallath cheri kadayil ninnum vedikkunadanu😃

  • @anil-foodandtravel2596
    @anil-foodandtravel2596 Před 2 lety +3

    കിഴികെട്ടുന്നത് എന്തിനാണെന്ന് പറയാമോ. അതുപോലെ ഇങ്ങനെ ചൂടാക്കാതെ പഞ്ചസാര പാനിയിൽ ഇട്ടാൽ കുഴപ്പമുണ്ടോ?

    • @memmaskitchen4393
      @memmaskitchen4393  Před 2 lety

      ചെറി സോഫ്റ്റ്‌ ആകാനാണ് ചൂടുവെള്ളത്തിൽ ഇടുന്നത്. പിന്നെ കിഴി കെട്ടിയില്ലേൽ ചൂടുവെള്ളത്തിൽ നിന്ന് എളുപ്പം മാറ്റാൻ പറ്റാതെ വരും. ഒത്തിരി സമയം ചൂടുവെള്ളത്തിൽ ഇട്ടാൽ ചെറി അലിഞ്ഞു പോകും.

  • @dinewithjayson621
    @dinewithjayson621 Před 4 lety +1

    Super. Thanks for sharing. Video kandu kootayitundu, stay connected. support cheyanam😊👍

  • @santhoshm445
    @santhoshm445 Před 3 lety +3

    hi,how many days or months it can be at room temperature

    • @memmaskitchen4393
      @memmaskitchen4393  Před 3 lety +1

      Can be stored in sugar syrup upto six months at room temperature. If you need to use it for a long time, you can keep it in the fridge🙂

  • @booxoftraveladb4398
    @booxoftraveladb4398 Před 3 lety +2

    Big proses small Chari

  • @adhax1032
    @adhax1032 Před 3 lety +1

    Ente ammo lag adipichu kolluvalo enjala

  • @anisa8672
    @anisa8672 Před 3 lety +2

    ഉണ്ടാക്കി നോക്കണം. ഇവിടെ ഒത്തിരി ചെറി ഉണ്ടായിട്ടുണ്ട്

  • @jinshadmoochikkal9627
    @jinshadmoochikkal9627 Před 3 lety +1

    Ithupole undaakkaan ariyaathath kond oru paad ozhivaakki eni undakannam

  • @darkze9967
    @darkze9967 Před rokem +1

    Chechi ithile kuru mulapikkan patto

  • @RakhiRakhi-mv7fx
    @RakhiRakhi-mv7fx Před rokem

    എല്ലാം നല്ലവണ്ണം നിറം മാറിയതാണോ ചെറി ഉപയോഗിക്കുക

  • @mohammedshafi8839
    @mohammedshafi8839 Před 3 lety +1

    ശെരി മേഡം

  • @kannanss2426
    @kannanss2426 Před 2 lety +1

    1 kg cherry ku 1kg sugar anno! 5 days process il one cup extra agumo madam? Ente msg nu reply me!!!!

  • @MustafaKamal.kannankillath

    👍❤️❤️❤️

  • @foodbitedruthvan148
    @foodbitedruthvan148 Před 3 lety

    Ayyo🙏

  • @achusaleemachusaleem547
    @achusaleemachusaleem547 Před 3 lety +3

    കുമ്മായം, ചുണ്ണാമ്പ് ഇവക്ക് പകരം മറ്റു എന്തെങ്കിലും ഉപയോഗിച്ച് ചെറിയുടെ ചുണ(കറ) കളയാമോ..?
    ഇവിടെ കുറെ ചെറി ചുമന്നു വന്നിട്ടുണ്ട്.. പക്ഷേ ചുണ്ണാമ്പ് കിട്ടാനില്ല..

    • @memmaskitchen4393
      @memmaskitchen4393  Před 3 lety

      Chuna ponenkil kummayam venam😊
      Thanks for watching.
      Please subscribe and share 😊

  • @mahenderalallal8361
    @mahenderalallal8361 Před rokem +1

    Veruthe cheripazham pazhuthaal kollilla.ivar pazhutha pazham anu eduthu ingane kaanikkunathu orikkalum athu cherriyude pole varilla.pachakaaya anu cheriyundaakkaan edukkunnathu.njaan cheyyunnathaanu ente veettil und.

  • @kmealachola
    @kmealachola Před 5 měsíci

    ഇത് കരോണ്ട (karonda) യാണല്ലോ. ചെറിയല്ലല്ലോ?

  • @siljageorge9172
    @siljageorge9172 Před 2 lety +1

    Poopal varathirikkan enthu cheyyanam

    • @memmaskitchen4393
      @memmaskitchen4393  Před 2 lety

      Pachasara paniyil chery mungi kidannal mathi. Pooppal varilla.

  • @ramlathsulaiman2761
    @ramlathsulaiman2761 Před 3 lety +1

    Rasam unde

  • @ibrahimsha5683
    @ibrahimsha5683 Před 3 lety +2

    ചെറി 3 ദിവസം ആയി പക്ഷെ ചെറി ചുങ്ങി എന്താ കാരണം

    • @memmaskitchen4393
      @memmaskitchen4393  Před 3 lety

      Chilappo choodu vellathil kooduthal neram mukki pidicha kondavam. Allenkil othiri pazhutha cherry edukkunna kondum angane varum.

  • @rafeekrafeek8952
    @rafeekrafeek8952 Před rokem

    🤑🤑🤑🤑

  • @itsme1938
    @itsme1938 Před rokem +1

    1 kg ചെറി, 1.5 kg പഞ്ചസാര (വിവിധ ഘട്ടങ്ങളിൽ തടിയത് എല്ലാം കൂടി )

  • @shajiltube7097
    @shajiltube7097 Před 3 lety +1

    6kilo sugat

  • @vinayachandrankc9884
    @vinayachandrankc9884 Před 3 lety +28

    മൊത്തം എത്ര കിലോ പഞ്ചസാര വേണ്ടി വരും അത് ആദ്യം പറ 🤔

    • @sabeersays
      @sabeersays Před 2 lety +1

      🤣🤣

    • @appu5365
      @appu5365 Před 2 lety +1

      Ithinu reply ille...!!!?

    • @itsme1938
      @itsme1938 Před rokem +2

      എന്തായാലും ഷുഗർ പിടിക്കും🤣

    • @nizar7576
      @nizar7576 Před rokem +2

      ആദ്യം ഷുഗർ ഫാക്ടറി തുടങ്ങുക

    • @mustafam8908
      @mustafam8908 Před měsícem

      Video muzhuvan kanu monje🤗

  • @nizu_coorg3013
    @nizu_coorg3013 Před 26 dny

    😢😢😢😢innu thinnanengil njaan oru maasam mumb pani thudanganam alle 😊😊😊😊😊😊😊😍😍😍ok

  • @muhammedrabeeh3851
    @muhammedrabeeh3851 Před 2 lety +2

    nan nigal paranjath pole chaithu. inn last divasaman.testin oru kuzappaum illa.clour illa.ini enth cheyyanam

    • @memmaskitchen4393
      @memmaskitchen4393  Před 2 lety +1

      Nammuk veetile upayogathinu colour venamannilla. Colour edunnath nallathalla.. Pinne colour venamenkil bakery il vangan kittum... Valare kurach colour ettamathi. 😊

    • @muhammedrabeeh3851
      @muhammedrabeeh3851 Před 2 lety

      ok

    • @muhammedrabeeh3851
      @muhammedrabeeh3851 Před 2 lety

      kaikumbol oru pulium maduraum .ath entha.tholi urappilla kaikumbol

  • @arulselvimanoharan8941
    @arulselvimanoharan8941 Před 2 lety +1

    V.long process..........

  • @nazeem9mk
    @nazeem9mk Před rokem +2

    ഉണ്ടാക്കാൻ 10-12 ദിവസം ! ഒരു 2.5 kg പഞ്ചസാര! കൊള്ളാം 😅😅😅
    തിന്നാൻ എന്ത് എളുപ്പം 😂

    • @girly3382
      @girly3382 Před 11 měsíci +1

      Kadennu medicha mathi

    • @nazeem9mk
      @nazeem9mk Před 11 měsíci

      @@girly3382 Athe😩😀

  • @sibichenkalarickal3342
    @sibichenkalarickal3342 Před 3 lety +5

    Surprise...
    It's too harmful for health...
    Using too much sugar....
    Any idea to avoid sugar from this process ???

  • @sobinpj2910
    @sobinpj2910 Před 2 měsíci

    🥹🙄🙄

  • @jayavishnu3537
    @jayavishnu3537 Před 3 lety +1

    കടയിൽ 1 kg ചെറി എത്ര രൂപ ആണ്

  • @ugmedia83
    @ugmedia83 Před rokem +1

    ഇത് ശരിക്കും ചെറി ആണോ ?

  • @VishnuVishnu-rh8ib
    @VishnuVishnu-rh8ib Před rokem

    എത്ര കിലോ പഞ്ചാര

  • @amaltp5571
    @amaltp5571 Před 2 lety +1

    കുമ്മായം പറ്റുമോ

  • @shajinisaju1944
    @shajinisaju1944 Před 3 lety +1

    ഒരു കിലോ ജെറിക് എത്ര കിലോ പഞ്ചസാര വേണം

    • @memmaskitchen4393
      @memmaskitchen4393  Před 3 lety +2

      ഒരു കിലോ ചെറിക്ക് ഒരു കിലോ പഞ്ചസാര വേണം. പിന്നെ ഓരോ ദിവസവും പാനി തിളപ്പിക്കുമ്പോൾ മധുരം നോക്കിയിട്ട് പാകത്തിന് പഞ്ചസാര ചേർത്ത് കൊടുക്കാം.😊
      Please subscribe & share🥰

  • @tigermark9340
    @tigermark9340 Před 3 lety +2

    ചെറി വെള്ളത്തിൽ ഇടുമ്പോൾ ഉപ്പ് വേണോ?

  • @anasm4055
    @anasm4055 Před rokem

    ഇത്രയൊക്കെ പണി ഉണ്ടായിരുന്നു ഇത് ഉണ്ടാക്കാൻ എന്ന് മുന്നെ അറിഞ്ഞിരുന്നു എങ്കിൽ ഇതിൻ്റെ ചെടി vaangandaarnnu..🤦😌

  • @eeemm1112
    @eeemm1112 Před 3 měsíci

    പച്ചക്ക് കഴിക്കാം 👌🏻ഒരു കുഴപ്പവുമില്ല
    ഇതുപോലെ പഞ്ചസാര ഇട്ടു കഴിച്ചാൽ ഷുഗർ വരും വേറെ ഉപകാരമൊന്നുമില്ല

  • @ajimkdp403
    @ajimkdp403 Před rokem

    🤔😭

  • @muhammadshafeekck
    @muhammadshafeekck Před 9 měsíci

    ഷോപ്പിൽ നിന്ന് വാങ്ങാൻ ഇത്രയും വിഷമം ഇല്ല.

  • @ambilyammu7182
    @ambilyammu7182 Před 4 měsíci

    നല്ല കളർ കിട്ടുന്നില്ലല്ലോ

  • @valsathankachan6268
    @valsathankachan6268 Před 3 měsíci

    Too much procedure 😊

  • @sreejasujeesh2168
    @sreejasujeesh2168 Před 2 měsíci

    Pppppppppp

  • @thankarajthankaraj2880

    വെറുതെ വലിച്ചു നീട്ടി

  • @kunjanpalla4375
    @kunjanpalla4375 Před rokem +1

    എല്ലാം കഴിയുമ്പോൾ ഒരു മാസം ആകും ഇത് നമുക്ക് കടയിൽ നിന്ന് വാങ്ങാം ഏതായാലും ഫൂഡ് കളർ ചേർത്തുന്നുണ്ട്

  • @ramlathsulaiman2761
    @ramlathsulaiman2761 Před 3 lety +1

    Cherri undaki rasam illa

  • @starjourneys5934
    @starjourneys5934 Před 2 lety

    Ithu correct illatha process

  • @reenababy8656
    @reenababy8656 Před rokem

    എന്റെ വീട്ടിലുള്ള ചെറി ഇതുപോലെ എല്ലാ വശത്തും ചുമന്ന കളർ ഇല്ല ഒരു വശം വെളുത്ത കളർ ആണ്