"Swati Maliwalചെറിയ മീനല്ല, AAPക്ക് പ്രതിസന്ധി ഉണ്ടാക്കും"| Prime Debate |Swati Maliwal Assault Case

Sdílet
Vložit
  • čas přidán 18. 05. 2024
  • Prime Debate : Swati Maliwal Assault Case : Delhi മുഖ്യമന്ത്രി Arvind Kejriwalന്റെ PA Bibhav Kumarനെ അറസ്റ്റ് ചെയ്തതിനെതിരെ രാജ്യതലസ്ഥാനത്ത് Aam Aadmi Partyയുടെ വൻ പ്രതിഷേധം. BJP ഓഫിസിലേക്ക് മാർച്ച് പൊലീസ് തടഞ്ഞു. Aam Aadmi Partyയെ ഇല്ലതാക്കാൻ BJP ഓപ്പറേഷൻ ചൂൽ നടപ്പാക്കുകയാണെന്ന് Kejriwal ആരോപിച്ചു.
    #bhibhavkumararrest #aamaadmiparty #arvindkejriwal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 51

  • @kksnair6841
    @kksnair6841 Před 26 dny +17

    ആം ആദമിയുടെ തനി നിറം പുറത്തു വന്നു.

  • @KeralaCaffe
    @KeralaCaffe Před 28 dny +23

    കേജു നമ്പര് വൺ ഫ്രോഡാണ്

    • @satheesankrishnan4831
      @satheesankrishnan4831 Před 22 dny

      പഠിച്ച കള്ളൻ കേസരി... ഐആർഎസ് ഉദ്യോഗസ്ഥനായതുകൊണ്ട് അതിബുദ്ധിമാൻ ആണെന്ന് വിചാരിച്ചിരിക്കുകയായിരുന്നു കേസരി...
      ഭാരതത്തിൻറെ സുരക്ഷയ്ക്ക് ആപത്താണ് ഈ വ്യക്തി... എന്തെങ്കിലും ഫ്രീ കിട്ടിയാൽ എന്തിനാണ് തരുന്നത് അങ്ങനെ ആലോചിക്കാൻ പോലും കഴിവില്ലേ ജനത്തിന്... ദേശത്തിൻറെ പുരോഗതിക്കും ആധുനിക സൗകര്യത്തിന് കാര്യങ്ങൾ ചെയ്യാൻ ഗവൺമെൻറ് പൈസ കിട്ടുന്നത് നാട്ടുകാരുടെ ടാക്സ് കൊണ്ടുമാത്രമാണ്.. ഇലക്ട്രിസിറ്റി വെള്ളത്തിന് ആവശ്യമായ പണം അത് ഡിപ്പാർട്ട്മെൻറ് ശമ്പളം ഭീമമായ മെയിൻറനൻസ് ചെലവ് തുടങ്ങിയവ എവിടുന്ന് എടുത്താണ് തരുന്നത്?? ജനങ്ങളെ പ്രബുദ്ധരായി തൊഴിൽ ഉള്ളവരായി വരുമാനമുള്ളവർ ആയി മാറ്റുന്നതിന് പകരം ഫ്രീ കൊടുത്ത് മടിയന്മാർ ആക്കി ഒന്നിനും കൊള്ളാത്തവൻ ആക്കി മാറ്റുന്നതിന് പകരം സമൂഹത്തിൽ മുഖ്യധാര യിലേക്കും ഉന്നതിയിലേക്ക് ജനങ്ങളെ സ്വയം പര്യാപ്തം ആക്കുന്ന മോഡി ആണോ അതോ ജനങ്ങളെ വെറും വോട്ട് ബാങ്ക് ആക്കി ഒന്നിനും കൊള്ളാത്ത തലമുറ ആക്കി വെറും ബോട്ട് അടിമകളാക്കി നിർത്തുന്നതാണോ ബുദ്ധി???? നിർത്തുന്നതാണ്

  • @_sam333
    @_sam333 Před 28 dny +48

    mohan vargeese തനിക്ക് നണമില്ലെദൊ ഇങ്ങനൊരു പ്രശനം aap യിൽ നടക്കുംബൊ ഈ election നദക്കിംബൊ പിന്നെ ബിജെപി മിണ്ടാതിരിക്കനൊ . ഇപൊ ബിജെപി ആണ് ഇങ്ങനെ ചെയ്തതെങ്കില് നിങ്ങൾ എല്ലാരും കൂടി കൊന്ന് കൊലവിളികൂലെ .....

  • @rekhaommanakuttan5448
    @rekhaommanakuttan5448 Před 28 dny +21

    സ്വാതി ഇനി സ്വയം തല്ലി എന്ന് പറയാത്തത് ഭാഗ്യം

  • @arunaryankavu8298
    @arunaryankavu8298 Před 28 dny +6

    Vallatha nireekshanam

  • @prakashanpillai7487
    @prakashanpillai7487 Před 27 dny +6

    AAP members are one better then the other in terms of criminality since they are Phd in this field.Brooms,brooms everywhere but not a broom to clean up corruption.

  • @kanchanaanilkumar4054
    @kanchanaanilkumar4054 Před 26 dny +4

    Swathi is someone who was a member of the India against corruption team. When Aravind has become the epitome of corruption how can she stand with him? Why bring BJP into this?

  • @sasikumarmenon8558
    @sasikumarmenon8558 Před 28 dny +6

    Sir why you are telling about Valayar and vandi periyar

  • @ramks3282
    @ramks3282 Před 26 dny +2

    ഒരു ഗാന്ധിയനെ തേച്ച മഹാ തെമ്മാടിയാണു് ഗുജ്‌ലി.

  • @mohananpillai7759
    @mohananpillai7759 Před 25 dny +1

    നിരീക്ഷകൻ നിക്ഷ്പക്ഷനാകണം.
    ശിഖണ്ഡിയാകരുത്.

  • @muraliuaq256
    @muraliuaq256 Před 28 dny +10

    ഡൽഹിയിൽ aap പ്രതീക്ഷ കൾ അസ്തമിച്ചു 😔

    • @backtopavilion3170
      @backtopavilion3170 Před 28 dny

      Aga andaz Ulla oru party arnu. BJP etra taram tazhna Kali kalikyum enu aru orthu

  • @athul3318
    @athul3318 Před 27 dny +7

    Khalistan kejiriwal..😂😂

  • @jayakumarrohith1092
    @jayakumarrohith1092 Před 26 dny +2

    Why do you blame BJP for each commitment being done by other parties. Kejriwal caught power backing AnnaHassaree. After election he neglected AnnaHassaree and acted as he like and followed by his supporters. He blamed for involved in many moneylaundering liquor scams by investigating agencies. He wants to destroy each families in Delhi by opening liquor shops at each corner. What a wonderful quality of leader he has. Such a leader is needed for our country so that future generations will be in good health. Praise him.

  • @rekhachandran462
    @rekhachandran462 Před 28 dny +7

    AAP splitef. PB CM trying to make another party

  • @ammuvilambil8032
    @ammuvilambil8032 Před 28 dny +1

    Sly lady, we know There are very many like that in politics

  • @radharemananthottathil9934

    നിരീക്ഷകാ ഇതിന് ഒക്കെ എന്ത് കിട്ടും എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റും എന്ന് എല്ലാ അഴിമതി വീരന്മാർ കരുതും

  • @ajayannair2517
    @ajayannair2517 Před 19 dny

    Mr mohan you are indirectly supporting congress we all avire of that 😂

  • @PadmakumarRaghavan-dw6jm

    Abuse , assault party / aap) ,

  • @chandrasenankadakkavur6205

    😂

  • @user-bv5fw9um7o
    @user-bv5fw9um7o Před 26 dny

    Mr AAP yude viswastha Sevaka ,Engine BJP yude vaakku kelkkum ? AAP leader Avare Adikkille ?Adhe illathathaakkan Sramikkanda

  • @devadasa891
    @devadasa891 Před 28 dny +2

    ഞാൻ അപ്പോൾ തന്നെ പറഞ്ഞതാണ് *കെജ്‌രി ചേട്ടൻ അങ്ങനെ ചെയ്യത്തില്ല എന്ന്, അയാൾ പരമ മാന്യനാണ്

  • @sreekalagnair8959
    @sreekalagnair8959 Před 21 dnem

    Mohan Vargees is a fake nonsence narrator. He is interpreting thing always against BJP where BJP has nothing to do with it. How pathetic his words are!

  • @radhakrishnan779
    @radhakrishnan779 Před 26 dny

    ഒരു തെളിവില്ലാതെ ബാതോരാതെ സംസാരിച്ചിട്ട് കാര്യമില്ല ഇറങ്ങി പോവുക
    ജൂൺ 4ന് ശേഷം മനസ്സിലാകും

  • @csomanathchakrapani7521

    Mohanji is a Congress supporter.🐈‍⬛🐈‍⬛🐈‍⬛🐈‍⬛😊

  • @user-qp3ce1sv3j
    @user-qp3ce1sv3j Před 26 dny

    പെണ്ണ് വിഷയം ചാനലുകാരുടെയും മാധ്യമങ്ങളുടെയും ഇഷ്ട വിഷയമാണ്.
    അവിടെ നടന്ന സംഭവങ്ങൾ വിശദമാക്കാതെ പുകമറ സൃഷ്ടിച്ചാൽ സ്വയം പരിഹാസ്യനാകാം എന്നല്ലാതെ ജനങ്ങൾ അതു വിശ്വസിക്കുമെന്നു തോന്നുന്നില്ല.
    BJP യുടെ അറ്റകൈ പ്രയോഗം എന്ന് മാത്രം ജനം കരുതും.

  • @johnyjosephelavanal5938

    ഒന്ന് പോടെ ഇന്ത്യയിൽ നടക്കുന്നത് ഒന്നും അറിയാത്തവനാണോ താങ്കൾ മണിപ്പൂർ, ഡൽഹി ഗുസ്തി താരങ്ങളുടെ സമരം, രേവണ്ണ ഇതൊക്കെ സംഭവിച്ചപ്പോൾ തന്നെയൊന്നും കണ്ടില്ലല്ലോ

  • @sivakumaraythalaranni2633

    മോഹൻ വർഗീസ് യൂദാ സേ, ഇതിൽ 'എന്തിനാ BJP