♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ ആരാണുള്ളത്? നിങ്ങളോ അതോ മാറ്റാരെങ്കിലുമൊ?

Sdílet
Vložit
  • čas přidán 13. 06. 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Komentáře • 470

  • @maheshsasidharan7777
    @maheshsasidharan7777 Před měsícem +25

    100 % എന്നോട് തന്നെയാണ് ഇഷ്ട്ടം എനിക്കും ആത്മാർത്ഥമായി തന്നെ ആണ് ഇഷ്ടം എത്രയും പെട്ടന്ന് തന്നെ എൻ്റെ പേഴ്സനേ എനിക്ക് univers തരും എന്ന് ഉറപാണ് thank you univars thank you Mam നന്ദി നന്ദി നന്ദി

  • @Nk5305
    @Nk5305 Před měsícem +36

    എൻ്റെ നിലവിലെ അവസ്ഥയും റീഡിംഗും ഒന്നായിതന്നെ കാണുവാൻ സാധിച്ചു പോസിറ്റീവായി സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    • @akhilavinod3166
      @akhilavinod3166 Před měsícem

      താങ്ക്യൂ ഡിവൈൻ താങ്ക്യൂ യൂണിവേഴ്സ് ❤️❤️ ശരിക്കും അത് ലൈഫിൽ റീസൺ ഏറ്റാണ് jk യുടെ മനസ്സ് പറയാതെ അറിയുന്നതുപോലെ ഇതിലെ പോസിറ്റീവ് എനർജി ലൈഫ് ലേക്ക് അട്രാക്ട് ചെയ്യാൻ പ്രപഞ്ച സൃഷ്ടാവ് ഞങ്ങൾ എത്രയും വേഗം ഒന്നാകട്ടെ ❤️❤️A❤️jk❤️

  • @ayyoobkattoor2200
    @ayyoobkattoor2200 Před měsícem +12

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤️❤️
    Thank you Universe 🙏🙏🙏

  • @user-vy5ep9qf5x
    @user-vy5ep9qf5x Před měsícem +11

    ആർക്കുവേണ്ടിയായാലും ഭാര്യയെ വേണ്ടെന്നും പറഞ്ഞു പോയവനെ ഇനി വിശ്വസിക്കാൻ സ്നേഹിക്കാൻ ബുദ്ധിമുട്ടാണ്. മടുത്തു വേണ്ട. താങ്ക്‌സ് universe

    • @vijunasumnesh8308
      @vijunasumnesh8308 Před měsícem +2

      Ini pidichu vaghunna onnum venda thirichrinjhu ozhivakki self love care ayi jeevikknm🎉

    • @janvi6769
      @janvi6769 Před měsícem +2

      സത്യം 😢

  • @pb3885
    @pb3885 Před měsícem +11

    ശെരിക്കും ഇത്‌ എന്റെ reading തന്നെയാണ്... തേർഡ് പാർട്ടി സ്ട്രോങ്ങ്‌ ആണ്....ഈ അവസ്ഥ മാറണം 🙏🙏

    • @vijunasumnesh8308
      @vijunasumnesh8308 Před měsícem +1

      Vedathe kaljittu poyvnea aghu ozhivaakknm ellathinum oru tym undu vayyandavulo.... Vittekk marnnekknm aghneyullavarea.. Self care self lov

  • @dhanyarajesh3288
    @dhanyarajesh3288 Před měsícem +39

    Maam ഉറക്കം പോലും പോയി ഒന്ന് മിണ്ടാൻ തോന്നിയാ മതി 😭

    • @janvi6769
      @janvi6769 Před měsícem +2

      പാവം.😢

    • @SreelekaAnoop
      @SreelekaAnoop Před měsícem +2

      അങ്ങനെ ആഗ്രഹക്കുന്നത് നമുക്ക് സന്തോഷക്കാൻ അല്ലെ അപ്പൊ നാം നമ്മളെ അല്ലെ ഏറ്റവും കൂടുതൽ സ്നേഹക്കുന്നെ അത് തിരിച്ചു അറിയൂ സ്വന്തം മൂല്യം സെൽഫ് ലൗ പ്രാക്ടീസ് ചെയൂ 👍

    • @user-zi3ir9os6g
      @user-zi3ir9os6g Před měsícem

      Ennodum

    • @user-gr3dm3vf8z
      @user-gr3dm3vf8z Před měsícem

      Thank you 🙏❤️
      100% correct reading 🙏❤️

    • @subithasreekutty548
      @subithasreekutty548 Před měsícem +1

      Same situation anu

  • @maduraj1387
    @maduraj1387 Před měsícem +8

    🙏 ശരിയാണ് 🌹🌹🌹❤️❤️❤️👍താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @bindunl4918
    @bindunl4918 Před měsícem +4

    ❤❤❤ Yess mam എൻ്റെ തന്നെയാണ് ആഡാകിനി അമ്മൂമ്മയിൽ നിന്നും എൻ്റെ സാറിനെ തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ ദൈവമേ

  • @leneendrancc561
    @leneendrancc561 Před měsícem +3

    🙏 റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും എത്രയും വേഗം സംഭവിക്കട്ടെ, താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ മേഡം🙏

  • @vishnuvedha2765
    @vishnuvedha2765 Před měsícem +4

    അതെ ഒന്നും മിണ്ടാത് ആണ് പോയത് ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ ദേവവും 🙏🏻😊

  • @S_sankar85
    @S_sankar85 Před měsícem +3

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    Thank you God 🙏🏻🙏🏻🙏🏻
    Thank you Universe 🙏🏻🙏🏻🙏🏻

  • @anishkb6996
    @anishkb6996 Před měsícem +3

    Eallam correct aanu Madam... Thank you ...

  • @westchalakudyscbr262
    @westchalakudyscbr262 Před měsícem +2

    🙏❤️100% റെസോനൈറ്റ് ആവുന്നുണ്ട് മേം ഇതു ഞങ്ങളുടെ റീഡിങ് ആണ്. നൂറായിരം നന്ദി യൂണിവേഴ്സ് 🙏🙏🙏❤️...

  • @anilkumaranil4412
    @anilkumaranil4412 Před měsícem +5

    നന്ദി യൂണിവേഴ്സ്

  • @user-jw2hs7mx3c
    @user-jw2hs7mx3c Před měsícem +2

    റീഡിങ് കറക്റ്റ് ആണ് i claim it ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @reshmakunji3753
    @reshmakunji3753 Před měsícem +2

    Third party enthoke cheythalum nte chettan enne vittu pokila njan aagrahikkunna pole nte chettane univers enik thirich tharum enik urappanu 🙏thankyou univers 🔥🙏 thankyou mam for ur valuable reading🙏 readingile ella positive energyum njangalilek attract cheyunnu🙏ഓം നമഃ ശിവായ 🙏🙏

  • @User-an3mnx7
    @User-an3mnx7 Před měsícem +2

    ദൈവമേ തേർഡ് പാർട്ടി നിന്ന് എന്റെ പേഴ്സൺ എത്രയും പെട്ടന്ന് വരണേ... ബ്ലാക്ക് മാജിക്‌ ചെയ്തു മനസ്സ് മാറ്റി കളഞ്ഞു നേരെ തിരിച്ചടി അവൾക്ക് തന്നെ കിട്ടണം... എന്നോട് സ്നേഹം ഉണ്ട്...ലെറ്റർ പറഞ്ഞത് സത്യം...റിയൂണിയൻ നടക്കുവാ വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏🙏🙏🙏

  • @sonypramod7162
    @sonypramod7162 Před měsícem +1

    100 % Correct Reading 🙏 I strongly Claim All These positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem +2

    താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers 🙏♥️🥰♥️🙏, thankyou god 🙏♥️🌹♥️🙏ഇത് എന്റെ എനർജി തന്നെ, 🙏♥️🥰♥️🙏 thankyou univers 🙏♥️🥰♥️🙏

  • @mohandas2523
    @mohandas2523 Před měsícem

    Very corect Reading Amezing Thank you maam, Thankyouuniverse

  • @franciskourianfranciskourian
    @franciskourianfranciskourian Před měsícem +3

    Universal യൂണിവേഴ്സറി നന്ദി നന്ദി

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem +1

    വളരെ correct physically 3rd party ഇപ്പൊ കൂടെ ഇല്ല😊സാഹചര്യം മൂലം move on ആയത് ആണ്😊 controlled person ആണ് 3 rd party😊 എൻ്റെ കാര്യത്തിൽ ഈ reading വളരെ correct 💯💯💯💯 reading ❤😊Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 clue's 😍 26❤15❤ January ❤A❤ ആലപ്പുഴ ❤resonated ❤❤

  • @Lavannya5287
    @Lavannya5287 Před měsícem +1

    Correct reading ❤thank u universe 🙏

  • @jancybyju3073
    @jancybyju3073 Před měsícem +1

    Correct reading thank u mam,thank u universe

  • @amrithasuresh3172
    @amrithasuresh3172 Před měsícem +1

    Yes mam this reading exactly correct, all postive energy claimed, thank you universe

  • @sarathchandran8980
    @sarathchandran8980 Před měsícem +1

    Am strongly claimed positive energy 💚
    Thank you universal energies 💚

  • @sreekumarip1992
    @sreekumarip1992 Před měsícem

    Correct reading, thankyou

  • @emmagreen1929
    @emmagreen1929 Před měsícem +2

    തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യം അട്രാക്ട് ചെയുന്നു ... Thank u universe 🙏🙏🙏

  • @jayasreesree8715
    @jayasreesree8715 Před měsícem

    Correct reading 100% Ellam positive ayi sambhavikkatte🙏🙏 ella positivesum ente lifelekku attract cheyunnu. God is truth. That happend the best. Thank you devine🙏

  • @LeelaWilliam
    @LeelaWilliam Před měsícem

    I strongly claim and attract positive energy from this reading. Thank you Universe ❤️❤️. Thank you Daksha for the correct reading 🎉🌹🌻🙏

  • @Sudhin2399
    @Sudhin2399 Před měsícem +1

    Positive aayi ennileku thirichuvaratte🙏🏻thnk god
    I strongly claim all this positive energy... Cluse resonated

  • @user-vt7uv3lr8r
    @user-vt7uv3lr8r Před měsícem

    Thank you Daksha
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @remanym3964
    @remanym3964 Před měsícem

    I strongly claim all positive energies in this reading.Thank u univetse🙏Thank u ma'm🙏

  • @bindhumanu3137
    @bindhumanu3137 Před měsícem +1

    Reading correct aane..I claim it❤

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc Před měsícem +1

    എല്ലാം ശെരി യാണ് എല്ലാം പോസറ്റീവ് എനർജി ആണ് ക്ലൂ സും വന്നിട്ടുണ്ട് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @an.an.th_
    @an.an.th_ Před měsícem

    100% correct..Thank you Universe ❤❤❤

  • @user-ie3zj9np3j
    @user-ie3zj9np3j Před měsícem

    This is my reading ❤❤❤
    Thank you univers ♥️♥️♥️
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤

  • @RAMESHRam-oe1to
    @RAMESHRam-oe1to Před měsícem +1

    I strongly claim this positive energy and reunion my friend ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤

  • @vijunath3521
    @vijunath3521 Před měsícem +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @user-bg4zd2bn3g
    @user-bg4zd2bn3g Před měsícem +1

    Very True Daksha

  • @user-em8xe8iv1b
    @user-em8xe8iv1b Před měsícem +2

    എല്ലാം ശരിയായി വരട്ടെ

  • @7510shan
    @7510shan Před měsícem

    വളരെ കറക്റ്റ് ആയിട്ടുണ്ട്.. ❤️.. ഒത്തിരി ക്ലൂ സാമ്യം വന്നു.... Thankyou ❤️❤️🙏🏻🙏🏻🙏🏻

  • @anithasanand9028
    @anithasanand9028 Před měsícem

    I strongly claim the positive energy in this reading.... Thank You Universe... Thank You God....

  • @anjusachu9123
    @anjusachu9123 Před měsícem +1

    Thank u universe
    I claim and attract all positive energy in our life
    Clues resonate aanu

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem +1

    Thank u universE Reading ലെ positive energi യെ എന്റെ Life ലേക്ക് ഞാൻ Attract ചെയ്യന്നു നന്ദി മോളെ എന്റെ ഭർത്താവിനെ തിരിച്ച തരണമെ യൂണിവേഴ്സ് നന്ദി നന്ദി നന്ദി ഓം നമ: ശിവായ ഭഗവാനെ രക്ഷിക്കണമെ❤❤❤

  • @gopika212
    @gopika212 Před měsícem +1

    Thank you🌹

  • @alexjohn7799
    @alexjohn7799 Před měsícem

    100 % correct reading ❤
    I am happy and grateful
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @L79090
    @L79090 Před měsícem +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @user-ci5id6tg9j
    @user-ci5id6tg9j Před měsícem

    Corect. Reading. Thanks. Mam. And. Universe...clues. Corect. Annu. Thnks

  • @vinugopu
    @vinugopu Před měsícem

    100 correct reading..Thank u universe..Thank u mam ❤❤

  • @Sijianil-qj8yq
    @Sijianil-qj8yq Před měsícem

    My person first letter A. My birth month MARCH.I resonate reading. Thank you Universe, Thank you madam❤❤❤

  • @deepukumarkumar8290
    @deepukumarkumar8290 Před měsícem

    Correct Reading aanu ma'am 🙏❤️
    Clue: 26( Ente Birth date), Leo ( Ente Zodiac Sign) , Letter N ( Ente Person nte Name), Bharani ( Ente Nakshatram)
    Njan agrahicha pole ellam nadakkum theercha. Universe enik ath nadathi tharum urappaayum 🙏❤️🙏
    Divine time mu vendi kaathirikkunnu 🙏🙏🙏🙏
    Ee reading kaanunna ellavarudeym agrahangal prapancha naadan nadathi tharatte ennu prathikkunnu 🙏
    I strongly claim all positive energies attract in this reading 🙏🙏🙏🙏🙏🙏🙏
    Thank you ma'am ❤️🙏
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @sajithaammu2475
    @sajithaammu2475 Před měsícem

    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you angels ❤
    Thank you ma'am ❤

  • @asokankk4246
    @asokankk4246 Před měsícem

    I strongly attracted this positive energy ❤❤❤
    Thank you Universe ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @noorjahansulaiman9349
    @noorjahansulaiman9349 Před měsícem

    Currect reading ❤ thank you universe ❤❤ thank you mam

  • @Mtm848
    @Mtm848 Před měsícem +1

    എന്റെ ശത്രു എന്റെ കൂടുകാരി ഞങ്ങളെ തകത്തതു് അതുകൊണ്ട് എന്നേട്ട വിളിച്ചിട്ട മാസങ്ങളായി പള്ളിയിൽ വച്ചു ഇടക്ക് കണ്ട് അവനെ പേടിപ്പിച്ചു റിക്കുകയാണ് അവന് കുടുംബംഈഉണ്ട് എനിക്ക് നല്ല സപ്പോട്ടു ആയിരുന്നു അവളാണ് എന്നെ തകത്ത തു ഞങ്ങൾ കുന്നതു് അവൾക്ക് ഇട്ട മല്ല ഞാ അവന് സമ്പത്തികമായി സഹായിച്ചിട്ടുണ്ട് അവളെ കു സഹായിച്ചിട്ടുണ്ട് മാം പ്രാത്ഥിക്കണം എല്ലാം ഒന്നു ശരിയാകാൻ താങ്ക്യൂ കണവേഴ്സ്❤👍🎉

  • @pramodinit8474
    @pramodinit8474 Před měsícem +1

    Thank you

  • @sindhumol2219
    @sindhumol2219 Před měsícem +1

    Hare Krishna...i surrender to you my life and pray that my family will be back again....my husband.....where me and son waiting for him to come back.... Only u can do miracles krishna......I surrender to u....and i claim this positive energy ❤❤❤❤

  • @shijilavettath773
    @shijilavettath773 Před měsícem +1

    Thank u univers thank u alla kariyangalum sheriyaanu. Njaanum ante husinte edayil ulle third party ante ammaiammayum. Njangal urappayum onnikum ❤️❤️❤️❤️

  • @mosautomotive1827
    @mosautomotive1827 Před měsícem

    Mam paranjathellam valare correct annu 🙏🙏🙏
    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @akshayaachu4667
    @akshayaachu4667 Před měsícem

    I strongly claim all the positive energy from this reading for a permanent and happy reunion with my person and for completely removing third party situation from our relationship.......
    Thankyou universe ❤️
    Thankyou divine ❤️
    Thankyou god❤️
    Thankyou angels❤️

  • @user-xv4uu6lm9s
    @user-xv4uu6lm9s Před měsícem +1

    ❤❤❤
    Thanks Universe❤❤
    'Thank you Mam
    ❤❤
    🙏🙏

  • @SjChithra-rk2lb
    @SjChithra-rk2lb Před měsícem

    I strongly claim this positive energies
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před měsícem

    100% correct reading

  • @user-bu7xm9sp3s
    @user-bu7xm9sp3s Před měsícem

    Correct reading mem 🙏🙏

  • @RameshKumar-zy7uy
    @RameshKumar-zy7uy Před měsícem +1

    strongly claim this positive energy thank you god

  • @user-ms1oj6hm9m
    @user-ms1oj6hm9m Před měsícem +1

    Correct reading ane 100%🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @user-hw9ik1qs6d
    @user-hw9ik1qs6d Před měsícem +1

    Aaa chettanu oru jeevitham venam,athil tettonnumilla,enne complete ozhivakkiyathanu enikku sahikan pattathe poyathu,enikoru min mathi chettan santhoshathode erunna mathi,ella positivu energiem attract cheyyunnu🙏🙏🙏❤universundallo kondu tarum

  • @user-wj1qf3hp4t
    @user-wj1qf3hp4t Před měsícem

    Resonating with situations and clues, attracting all positive energies from this reading to our relationship. Thank youGod and Universe

  • @swapnahoney3665
    @swapnahoney3665 Před měsícem

    Reading and clues chilath resonated avunnudu...
    പ്രപഞ്ചശക്തി എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തരണേ......
    Thank you God❤Thank you Universe❤Thank Divine❤Thank you Angels❤Thank you Mam❤Thank you Messages❤

  • @lalithakumaripk7390
    @lalithakumaripk7390 Před měsícem +1

    മാം എല്ലാം സത്യം ഒറിജിനൽ റീഡിങ് 🌹🌹🌹🌹🌹🌹🌹🌹എന്റെ ഇപ്പഴത്തെ അനുഭവം ആണ് ഈ റീഡിങ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😄😄😄😄👌🏻👌🏻👌🏻🤝🤝🤝🤝🤝ദൈവം എന്റെ പ്രാർത്ഥന കേട്ടു മാം. ഞങ്ങൾ നല്ല കൂട്ടുകാർ ആണ് മാം 👋🏻👋🏻👋🏻👋🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤝

  • @user-ww3yw5jd6i
    @user-ww3yw5jd6i Před měsícem

    Truly my reading.. Thank you universe 🙏🏻🙏🏻
    എന്നോടൊപ്പം എന്നുമുണ്ടാവാൻ എന്റെ പേഴ്സൺ എത്രയും പെട്ടന്ന് തിരികെ വരട്ടെ 🙏🏻🙏🏻

  • @abinak.c5493
    @abinak.c5493 Před měsícem +1

    Third party strong anu…enikulla reading thanne…Ella positive karyangalum njan ennilekku attract cheyyunnu…Third party ethrayum pettennu ozhiju pokenameeee🙏🙏🙏🙏🙏🙏

  • @sujavs7315
    @sujavs7315 Před měsícem

    Readings correct ആണ് ❤️
    Clues 90% correct 👍❤️
    എത്രയും വേഗം reunion സംഭവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
    Thank u Madam 🙏🙏❤️
    Thank u Universe 🙏🙏
    Thank u Divine 🙏🙏

  • @Thetruth76967
    @Thetruth76967 Před měsícem +1

    Thank you divine🙏

  • @greeshmagreeshmamt8288
    @greeshmagreeshmamt8288 Před měsícem

    എന്റെ situation തന്നെയാണ് ഇതിൽ പറഞ്ഞത് മുഴുവൻ 👍

  • @BinuThankappan-on9og
    @BinuThankappan-on9og Před měsícem

    You are right🙏👍

  • @Nimu8182
    @Nimu8182 Před měsícem +1

    Thank you universe thank you mam ..Crct anu ellam ...love you my person

  • @user-ds9db8fb9p
    @user-ds9db8fb9p Před měsícem +1

    Thank you universe❤❤thank you mam❤❤

  • @lathikaharidas949
    @lathikaharidas949 Před měsícem

    Thank u Universr❤❤❤

  • @shimnakannan
    @shimnakannan Před měsícem +1

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤Thank you universe ❤❤❤❤❤❤

  • @bijubaskar7362
    @bijubaskar7362 Před měsícem

    Thank you unniver s 🙏🙏🙏

  • @reeshasayish7885
    @reeshasayish7885 Před měsícem

    Ysss
    Thanku universe ❤
    Thanku divine ❤

  • @user-jq9km8hb7c
    @user-jq9km8hb7c Před měsícem

    പറഞ്ഞത് ശരിയാണ്.

  • @anusreechendrayil6973
    @anusreechendrayil6973 Před měsícem

    Reading 100 and 1 % correct aanu പുണർതം നക്ഷത്രവും മറ്റു 5 ക്ലൂസ്‌ മാച്ച് ആയി വന്നിരിക്കുന്നു Tq universe 🙏🙏🙏🙏🙏Tq Angeles 🙏🙏🙏🙏🙏Tq divine 🙏🙏🙏🙏Thank god🙏🙏🙏🙏 ethrayumpettannu oru contact kittiyal mathiyayirunnu🙏🙏🙏🙏

  • @kaveescreation2356
    @kaveescreation2356 Před měsícem +1

    I claim this ❤️ thank you universe 🙏❤️

  • @user-tt7rh8by7l
    @user-tt7rh8by7l Před měsícem +1

    Ngana ithrayum correct aayittu thankyou universe 💔

  • @jayalekshmi5676
    @jayalekshmi5676 Před měsícem +1

    Thank you Universe ❤️❤️🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l Před měsícem

    Correct reading.Thrid party ammyum, famliyum, annu😢. Immotinal black mailling annu😭....i strongly claim all positive energies and immediately permanent reunion with my person 🙏njgluk edayilu ollaa ella negative situation remove aakuvan prarthikkunnu 🙏thank you universe 🙏thank you divine 🙏thank you angles 🙏thank you god🙏🙏🙏

  • @usharanir2042
    @usharanir2042 Před měsícem +1

    Thankyou maaam thankyou univers 🙏🙏🙏🙏🙏

  • @yamunab4855
    @yamunab4855 Před měsícem

    അതെ മാം. എന്നോട് ഒരു വാക്കുപോലും മിണ്ടാതെയാണ് പോയത്. അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. നല്ലൊരു ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു. Thank you യൂണിവേഴ്‌സ്. 🙏 🙏 🙏.

  • @jishasreejith4015
    @jishasreejith4015 Před měsícem +1

    Ente person thettu chaitittilla
    Our jobinte avishyamai poyathanu
    Athotu trappid situation anu eniku ellam ariyam

  • @vishnuvishnuraj6925
    @vishnuvishnuraj6925 Před měsícem +1

    I strongly claim..

  • @anitharajeev5156
    @anitharajeev5156 Před měsícem +1

    Thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
    Thanks my dear❤❤❤❤❤❤❤

  • @thafseerathafsi3052
    @thafseerathafsi3052 Před měsícem

    Valaresheriyane

  • @nithyaDilu143
    @nithyaDilu143 Před měsícem

    I strongly claim this positive energy Thanku universe ♥️🙏🏻

  • @liyanasrin4008
    @liyanasrin4008 Před měsícem

    Ella cluesum resonate aanu ❤ thank you universe ❤

  • @fareeds187
    @fareeds187 Před měsícem

    Alhamdulillah
    I strongly claim all positive energies ❤
    I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angel❤Thank you ma'am ❤🙏 Reading correct aanu clue Mach aakunnund🙏

  • @mariyathinsha2021
    @mariyathinsha2021 Před měsícem +1

    I claimed am waiting my sp❤

  • @lsk9964
    @lsk9964 Před měsícem

    Strongly believe & claim this positive vibe & permanent reunion this is exactly my reading clues perfectly said Alphabet, place, zodiac sign, birth date thnk you universe divine angels god goddess & you ❤❤❤❤❤❤❤❤