സ്ട്രോബെറി പേര STAWBERRY GUAVA Scientific name -Psidium Catteianum/Home Stories ❤️

Sdílet
Vložit
  • čas přidán 20. 01. 2021
  • video 95#home #cooking #garden #kitchen #plants #nature #natural #youtube #youtubeshorts #shorts #new #latest #trending #traditional #no1 #trendingnow #viral #kollam #thiruvananthapuram #trivandrum #alappuzha #pathanamthitta #ernakulam #kochi #kerala #malayalam #india #like #viralvideo #subscribe #support #india #indian #house #fruits #vegetables #

Komentáře • 26

  • @nimmirajeev904
    @nimmirajeev904 Před 3 měsíci

    Thank you ❤❤

  • @devinandana361
    @devinandana361 Před 3 lety +1

    😍

  • @9ananthajithas738
    @9ananthajithas738 Před 3 lety +1

    😍😍

  • @haribpds
    @haribpds Před 3 lety +1

    👌

  • @bibinak455
    @bibinak455 Před 3 lety +1

    Thank you

  • @greeshmabai2449
    @greeshmabai2449 Před 2 lety +1

    ഞാൻ വാങ്ങി... Red.. Yellow.. 😍

  • @vaisakhp.g5430
    @vaisakhp.g5430 Před 2 lety +1

    Catley yellow ennanu ithinte യെല്ലോ variety അറിയപ്പെടുന്നത്.. Sizum കൂടുതൽ ആണ്.. ബut അതിൽ തന്നെ tropical um സബ് tropical um ഉണ്ട്... Tropical മത്രമേ evide fruit set akoo

  • @aminabi8366
    @aminabi8366 Před 2 lety +1

    പക്ഷികളെ ആകർഷിക്കാൻ pattaruthe എന്നാണ് ഞങ്ങളുടെ ആഗ്രഹം

  • @azrushabas
    @azrushabas Před 3 lety +3

    5 arshamayi nattith . Vliya marmai. povidunnunde pakshey pookkal kozinhu pkounnu

    • @creativehomestories
      @creativehomestories  Před 3 lety +1

      നന്നായി നനച്ചു കൊടുക്കുക
      വേപ്പിൻപിണ്ണാക്കും 'ചാണകവും കൂടി വെള്ളത്തിൽ കലക്കി ഒരാഴ്ച വെച്ചിട്ട് ഇരട്ടി വെള്ളം ചേർത്ത് ഒഴിച്ചു കൊടുക്കുക

  • @simiudayan6288
    @simiudayan6288 Před 2 lety +1

    Hiiiiii

  • @gowrika3946
    @gowrika3946 Před 2 lety +1

    എൻറ കയ്യിലും 5 കൊല്ലം കഴിഞ്ഞ plantങ്ങണ്: 2 വട്ടം മുമ്പ് പൂത്തു: ഇപ്പോൾ പൂക്കാറായി നിൽക്കുന്നു: കായ്ക്കുമോ ആവോ

  • @tomspattara431
    @tomspattara431 Před 3 lety +1

    Ithavida place thanuppulla climate vano

  • @smithamanoj3634
    @smithamanoj3634 Před 3 lety +2

    എന്റെ വീട്ടിലും കച്ചട്ടില്ല 4 വർഷം ആയി

    • @creativehomestories
      @creativehomestories  Před 3 lety +1

      നല്ല വെയിലും വളവും ആവശ്യമാണ്

  • @muzammilmp4488
    @muzammilmp4488 Před 3 lety +1

    Ente veetil und. 3/4 years aayi. Ithuvare kaaychitilla.

    • @creativehomestories
      @creativehomestories  Před 3 lety

      നല്ല വെയിലും വളവും ആവശ്യമാണ്

    • @aminabi8366
      @aminabi8366 Před 2 lety

      മോതിര വളയം ഇട്ട് നോക്ക്

  • @greeshmabai2449
    @greeshmabai2449 Před 2 lety +1

    ഈ plant നല്ല വെയിൽ വേണോ

  • @jacobmani785
    @jacobmani785 Před 3 lety +1

    എന്റെ വീട്ടിൽ ഉണ്ട്, ആരേഴ് വർഷം ആയി, പത്തടി പൊക്കവും ഉണ്ട് കായ്ച്ചിട്ടില്ല.പല വളങ്ങൾ ചെയ്തു നോക്കി, ഫലമില്ല.

    • @creativehomestories
      @creativehomestories  Před 3 lety

      അത് ചിലപ്പോൾ മുന്തിരി പേര ആയിരിക്കും
      നഴ്സറിയിൽ നിന്ന് വാങ്ങിയതാണോ

    • @jacobmani785
      @jacobmani785 Před 3 lety +1

      മുന്തിരി പേര ഉണ്ട്, കായ്ക്കുന്നഉണ്ട്. തൃശൂർ വെള്ളായണികര agricultural ഫാം ഇൽ നിന്നും വാങ്ങിയതാണ്. High altitudes ആണ് കായ്ക്കാൻ കൂടുതൽ സാധ്യത എന്നാണ് അറിയാൻ കഴ്ഞ്ഞത്. പുതിയ ഇനങ്ങൾ acclamatised ആകാം