Mudhugauv Malayalam Full Movie | Vipin Das | Gokul Suresh | Arthana | Soubin Shahir | Vijay Babu

Sdílet
Vložit
  • čas přidán 2. 02. 2024
  • Mudhugauv is a 2016 Malayalam caper-comedy film written and directed by Vipin Das in his directional debut.
    Directed by: Vipin Das
    Written by: Vipin Das
    Produced by: Vijay Babu, Sandra Thomas
    Starring: Gokul Suresh, Arthana, Vijay Babu, Baiju, Indrans, Soubin Shahir, Sunil Sukhada, Anil Murali, Sharu & Anand
    Narrated by : Dulquer Salmaan
    Cinematography: Kugan S. Palani
    Edited by: Lijo Paul
    Music by: Rahul Raj
    #Mudhugauvfullmovie #malayalamfullmovie #gokulsureshmoviemalayalam #comedymovies #Mudhugauvmoviesongs #moviescene #malayalamhitmovie #malayalamfullmovie2016 #movies #superhitmalayalammovie #latestmalayalammovie #funnymoviescenes #vijaybabucomedy #vijaybabucomedymoviesmalayalam #malayalamhitmovies2016 #Mudhugauvmovie2016 #hitmovies #romanticsongs #malayalammovies2016 #Indransmoviemalayalam #comedy
    Subscribe Us: goo.gl/RT7uef
    Like Us On Facebook: goo.gl/GZpaf3
    Like Aadu 2 FB Page: goo.gl/Qu5Z8W
    Digital Partner: Avenir Technology
    --------------------------------------------
    ► Subscribe Now: goo.gl/GHUKmU
    ► Like us on Facebook: / avenirtechindia
    ► Follow us on Dailymotion: goo.gl/Lv39mj
    ► Follow us on Twitter: goo.gl/pi1kUy
    ► Follow us on Instagram: goo.gl/7TTbrM
    ► Follow us on G+: goo.gl/2eMWG1
    ► Website: www.avenirtechnology.com
  • Krátké a kreslené filmy

Komentáře • 312

  • @Aadhii2255
    @Aadhii2255 Před 4 měsíci +1079

    2024 ഈ സിനിമ കാണുന്നവർ ഉണ്ടോ?

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před 4 měsíci +26

    ശരിക്കും underrated film 🙌🏻✨ എന്തോ ഇറങ്ങിയ ടൈം വിജയമാകാതെ പോയ film.. But super entertainment movie 😍👌 സീരിയസ് ന്റെ ഇടയിൽ കോമഡിയാക്കി ഇത്ര ചിരിപ്പിച്ച ഫിലിം ഈ അടുത്ത് വേറെയില്ല...😂 സിനിമയിലെ ഡയലോഗ് പോലെ തന്നെ ഷാജി കൈലാസ് ന്റെ പടം പെട്ടന്ന് പ്രിയദർശൻ സിനിമയായ പോലെ..
    എന്തായാലും ഈ സിനിമയുടെ അണിയറയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാർക്കും നിറഞ്ഞ കയ്യടി..👏🏻 സംവിധാനം, ഗാനം ചിട്ടപ്പെടുത്തിയത്, ക്യാമറ എല്ലാം മികച്ചു നിന്നു. 👌

  • @melvinabraham1515
    @melvinabraham1515 Před 4 měsíci +129

    ഭയങ്കര ഇഷ്ടം ഉള്ള പടം. നല്ല റിപ്പീറ്റ് വാല്ലൂ ഉള്ള പടം.
    എല്ലാരും കലക്കി,, റാമ്പോ

  • @Rajugosling6282
    @Rajugosling6282 Před 3 měsíci +73

    1:31:39 ഇതും അടി കാപ്യരെ കുട്ടമണിയും സെയിം യൂണിവേഴ്സ് ആയിരുന്നോ 😂😮🔥

    • @yearof22
      @yearof22 Před 2 měsíci +3

      Sheri aanallo 😮

    • @TheTime1sNow
      @TheTime1sNow Před měsícem +4

      Randum trivandrum aanu Location, same time aarunnu shooting and also Friday film house.

  • @saranvs4641
    @saranvs4641 Před 2 měsíci +7

    ഈ പടം വല്ലാത്ത ഒരു ജിന്ന് ആണ് ❤️മുദ്ദുഗൗ ഇതിലെ songs വെറൈറ്റിയാണ് ഒരു പ്രത്യേകത പടം കണ്ടിരുന്നു പോകും എത്ര തവണ വേണമെങ്കിലും ❤️😊

  • @hamidAliC
    @hamidAliC Před 4 měsíci +71

    Aadu.
    Aadu 2.
    Samsaaram aarogyathinu hanikaram.
    Chirakodinja kinaavukal.
    Mudhugav.
    Ithokke ore vibe padangal aanu...spoof troll vibe ullavarkku ultimate experience ❤😂

    • @aswins4725
      @aswins4725 Před 3 dny

      Chirakodinja kinavukalo😂
      Baaki ellam pinnem correct aanu

  • @IlahGod
    @IlahGod Před 4 měsíci +98

    Vijay Babuവിന് Vijay Antony പോലെ swag ഒക്കെ ഉണ്ട് . അത് ഈ Rambo എന്നാ characterയിൽ കാണാം .. Rambo fan's

  • @mallufrommalabar
    @mallufrommalabar Před 3 měsíci +16

    Innaleyum ഇന്നും നാളെയും ee film kaanunnavarundoo

  • @commonuser819
    @commonuser819 Před 4 měsíci +287

    Repeat value ഉള്ള underrated പടം ❤️👌

    • @bro_bra
      @bro_bra Před 3 měsíci

      ട്രോളിയത് ആണോ 😂

  • @JohnWick-tt5uv
    @JohnWick-tt5uv Před 4 měsíci +56

    ഹെവി പടം,,, മുട്ടൻ കോമഡി,, സെക്കന്റ്‌ പാർട്ട്‌ വെയ്റ്റിംഗ്,,,Rambo 👍👍👍

  • @surjithks6425
    @surjithks6425 Před 4 měsíci +17

    Thanks for uploading this movie... Nice entertaining movie

  • @vishnupm4982
    @vishnupm4982 Před 3 měsíci +15

    Gokul - bharath appan - chandran = bharath chandran 😂😂✨✨

  • @Gkm-
    @Gkm- Před 4 měsíci +42

    സിനിമ കൊള്ളാം ... അറിയാതെ എന്നു നീ എന്റെ ജീവന്റെ നിഴലായ് മാറി........ 🤩🥰❤
    സത്യത്തിൽ music ഒരു magic ആണ് 💯

    • @Irshad__inho
      @Irshad__inho Před 3 měsíci +1

      Magic aninn iyadoo tirmanikkal adh paryan than aradoo ni endh vijarichitt adoo angene okke parninee korchee keyyettee enitt njan parnjtheram Karanam njna filim kana ponollu oky 😂😂😂

    • @Gkm-
      @Gkm- Před 3 měsíci

      @@Irshad__inho പോടാ ഭ്രാന്ത🤣

    • @Gkm-
      @Gkm- Před 3 měsíci +1

      @@Irshad__inho നീ എന്ത് തേങ്ങയാ ഈ പറയുന്നേ

  • @Naadankalikal
    @Naadankalikal Před 2 měsíci +8

    Naayikade cutnessum 💩naayakante romancum ozhich padam vere level🔥 soubin❤

  • @arunek3726
    @arunek3726 Před 3 měsíci +11

    ഇന്ദ്രൻസ് ചേട്ടൻ 😂😂.. മാമന്റെ കൂടെ ഓടടാ മക്കളെ 😂😂

  • @IlahGod
    @IlahGod Před 4 měsíci +34

    6:37 പാവം Death Star സിനിമ തുടങ്ങിയപ്പോൾ തന്നെ കീഴാറ്റൂർ ചേട്ടൻ മരിച്ചു .. 😢😢 അദ്ദേഹത്തിൻറെ കഴിവിന്റെ നാല് മിനിറ്റ് മാത്രമേ അദ്ദേഹം അഭിനയിക്കാൻ കഴിഞ്ഞുള്ളൂ .😂😂😂

  • @sethu234
    @sethu234 Před 4 měsíci +15

    Soubin and kanaran , sathyam kalakki ..............soubin hats off man..

  • @sirajc7362
    @sirajc7362 Před 25 dny +3

    എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട സിനിമ
    അടിപൊളി പടം

  • @rifaaann.
    @rifaaann. Před 3 měsíci +15

    1999 ഈ സിനിമ കാണൂന്നവർ ഉണ്ടോ?

    • @Nameisamjith
      @Nameisamjith Před 3 měsíci +5

      M.. Ninta thantha ond😊

    • @rifaaann.
      @rifaaann. Před 2 měsíci

      @@Nameisamjith ninak pinna korre thantha illoond koypm illalo

    • @hishamali1723
      @hishamali1723 Před měsícem +1

      @@NameisamjithNinte thallayum 🤌🏻

    • @Nameisamjith
      @Nameisamjith Před měsícem +1

      @@hishamali1723 Ath angana oru thayoli, Vechitt poda Thantha illa kazhiveri⚠️

  • @RAJTN-vn1jj
    @RAJTN-vn1jj Před 4 měsíci +47

    22:01 Terror intro 🤣🤣🤣

  • @parudeesa-ox2wp
    @parudeesa-ox2wp Před 4 měsíci +41

    Rambo 💥👌പൊളിച്ചടുക്കി❤️👍👍

  • @kirandev7293
    @kirandev7293 Před 3 měsíci +2

    Was searching the movie for a while. Repeatedly kanan thonnuna padangalude list il ethum und. next wainting for the padayottam of Biju menon

  • @beenababu7367
    @beenababu7367 Před 4 měsíci +16

    Good movie. Gokul nte abhinayam nannayittundu.

  • @Akshay-ql9qc
    @Akshay-ql9qc Před 4 měsíci +40

    Aarelum adikapyare koottamani reference sradhicho😂

  • @shyamjithks4113
    @shyamjithks4113 Před měsícem +2

    3099 ഇൽ ഈ സൂപ്പർ ഹിറ്റ്‌ മൂവി കാണുന്നവരുണ്ടോ

  • @risunufi2398
    @risunufi2398 Před 4 měsíci +32

    അല്ല 2025 കാണുന്നവർ ഉണ്ട് 😂അല്ല പിന്നെ 😜

  • @vic1751
    @vic1751 Před 4 měsíci +37

    A weirdly engaging comedy entertainer😂

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 4 měsíci +5

    Fantastic 🎉😊lovely movie

  • @NihaNiha-dx4ht
    @NihaNiha-dx4ht Před 4 měsíci +16

    1:43:17 keralathil evida poyallum south india undallo 😂😂😂😂

  • @josephinethomas6912
    @josephinethomas6912 Před 4 měsíci +6

    I enjoyed this movie ,had a good laugh too .Our malayalee jokes 😂.

  • @neymarjrshorts5493
    @neymarjrshorts5493 Před 29 dny +2

    2050 il kaanunnavar undo 😌

  • @IlahGod
    @IlahGod Před 4 měsíci +28

    49:12 പോലീസുകാർ ആയതുകൊണ്ട് ത്രിബിൾ പോകാം ..😂😂

  • @duckootten4836
    @duckootten4836 Před 4 měsíci +7

    Nalla pakka entertaining movie 😍

  • @a.r.j9592
    @a.r.j9592 Před 4 měsíci +7

    Please upload adi kapyare kootamani full movie

  • @XR_BACARDI
    @XR_BACARDI Před 2 měsíci +1

    MyG phone edukkan poyappo samsunginte tvil pattu vechekkunnah kandittu vanne aha 😂

  • @mallu_voice_
    @mallu_voice_ Před 4 měsíci +10

    എല്ലാവരും ഉണ്ടല്ലോ ഇത് കാണാൻ 😮

  • @BivinKarthikVV-4577
    @BivinKarthikVV-4577 Před 4 měsíci +17

    1:16:01 Ee scene ente ponno 🤣😂😅😆😆😆Chirich chirich sathu 🤣😂😂

  • @AnilKumar-kt1qd
    @AnilKumar-kt1qd Před 4 měsíci +2

    Ithu 2026li kaanunnavarundo 😋🤌✌️

  • @instareelsuploaderofficial
    @instareelsuploaderofficial Před 2 měsíci

    ഈ സിനിമയുടെ പാട്ട് കേട്ട് വന്ന് സിനിമ കാണുന്നവർ ഉണ്ടോ😅

  • @mhsthafamusthafa5096
    @mhsthafamusthafa5096 Před 4 měsíci +6

    Super movie....❤❤

  • @sooryasureshsuresh233
    @sooryasureshsuresh233 Před 2 dny +1

    Movie kollam❤, anik isttapetu

  • @saneerms369
    @saneerms369 Před 3 měsíci +4

    Great ❤

  • @JKFISHWORLD
    @JKFISHWORLD Před 4 měsíci +2

    Superb bam and movie

  • @anoofjazeem
    @anoofjazeem Před 4 měsíci +14

    1:24:50 emran Hashmi 😅

  • @user-ii9ex1zr8g
    @user-ii9ex1zr8g Před 3 dny +1

    കിടു മൂവി❤ fav ആയിമാറി 😅❤

  • @FkWorld-oc4vy
    @FkWorld-oc4vy Před 4 měsíci +20

    1:44:01 bgm ❤, ആ അടി കാപ്യാരേ കൂട്ടമണി കൂടി ഇടാവോ

  • @athulemmanuel8460
    @athulemmanuel8460 Před 4 měsíci +5

    Katta waiting ❤

  • @sijojosephpanambal
    @sijojosephpanambal Před 4 měsíci +3

    തൃശൂർ പൂരം ഫുൾ മൂവി ഇടുമോ

  • @ASUTHOSHMk
    @ASUTHOSHMk Před 4 měsíci +17

    Vijay babu ആണ് ഏറ്റവും super ആയത്. 👍 look

  • @lechunarayan
    @lechunarayan Před měsícem +2

    മാജിക്ക് മൂവി എത്ര രസകരം എത്രനല്ല കോമഡി

  • @shefinbalu2046
    @shefinbalu2046 Před 4 měsíci +3

    ഭരത് -കമ്മീഷണർ -സുരേഷ് ഗോപി
    ഗംഗ -മണിച്ചിത്രതാഴ് -ശോഭന 😁😁

  • @v_supremacyridez9920
    @v_supremacyridez9920 Před 4 měsíci +6

    Nice padam❤❤❤

  • @ahmadshiras1233
    @ahmadshiras1233 Před 4 měsíci +11

    Adi Kapyare Kootamani reference 🔥

  • @abhayanand1668
    @abhayanand1668 Před 4 měsíci +21

    Very underrated movie.

    • @anupambabu639
      @anupambabu639 Před 4 měsíci +4

      So underrated

    • @IlahGod
      @IlahGod Před 4 měsíci +2

      ഈ പടം hit അല്ലേ .. ഇത് തിയേറ്ററിൽ പൊട്ടിയതാണോ..?

    • @hariknr3025
      @hariknr3025 Před 4 měsíci +2

      Average hit ​@@IlahGod

  • @mreditor2207
    @mreditor2207 Před 11 hodinami

    Ee padam engane potti 😢 underrated movie ❤

  • @aneeshparthasarathy
    @aneeshparthasarathy Před 4 měsíci +14

    Entertaining movie😊

  • @shakeerva7725
    @shakeerva7725 Před 4 měsíci +64

    Rambo fans>>>>>>💥🔥🔥

  • @sethu234
    @sethu234 Před 4 měsíci +4

    1:16:00 Chirichu chathu....🤣Tnx to all, check it out vijay babu's face and the friend of hero......🤣🤣🤣🤣Tnx man

  • @kindhearted2802
    @kindhearted2802 Před 4 měsíci +2

    What an Entertainer ❤

  • @abhiramisreelekha4562
    @abhiramisreelekha4562 Před 4 měsíci +15

    Gokul❤

  • @IlahGod
    @IlahGod Před 4 měsíci +29

    1:43:43 അമ്മയുടെ ഒരു ഉമ്മ 😂😂

  • @abyvarghese5521
    @abyvarghese5521 Před 2 měsíci

    Climaxx
    Waiting... Ulla suspense climaxx😂

  • @abyvarghese5521
    @abyvarghese5521 Před 2 měsíci

    Rambo💥
    Hundaii😂
    Smooth shout @rambo...

  • @vishnuviswanath7456
    @vishnuviswanath7456 Před 4 měsíci +3

    Double barrel post cheiyamo

  • @risunufi2398
    @risunufi2398 Před 4 měsíci +3

    ഒടുക്കത്തെ ഉമ്മ ആയി പോയി ഇത് 🤣🤣

  • @cutsbyrohann
    @cutsbyrohann Před 4 měsíci +4

    favourite ❤

  • @sunilnambiar007
    @sunilnambiar007 Před 3 měsíci

    1.29.38 Indrans is throwing the bottle....but no sound of breaking...or any other sound....

  • @rnx7mp489
    @rnx7mp489 Před 4 měsíci +1

    കണാരന്റെ reel കണ്ട് വന്നവർ ഉണ്ടോ? 😹

  • @user-xd7wk1bp3y
    @user-xd7wk1bp3y Před 2 měsíci +1

    BC 2000 il kaanunnavarundo?

  • @SajaFathima-vn7os
    @SajaFathima-vn7os Před 29 dny

    2030 il ee cinema kanunnavar undo

  • @abdullamogar468
    @abdullamogar468 Před 4 měsíci +1

    Theri movie upload cheyyamo plzzz😐

  • @AjmalAju-sk4yk
    @AjmalAju-sk4yk Před 2 měsíci +2

    Nice movie ❤

  • @Ambience756
    @Ambience756 Před 3 měsíci +2

    Super ❤❤❤

  • @nidhungl9334
    @nidhungl9334 Před měsícem +3

    1:48:54 😂😂😂ijjathi dialogue

  • @Kutty_Kurumb
    @Kutty_Kurumb Před 4 měsíci +5

    ഇന്ദ്രൻസ് ഏട്ടൻ 👌👌👌

  • @jinujoy5471
    @jinujoy5471 Před 4 měsíci +9

    പാർട്ട്‌ 2 ഇറക്ക്

  • @jithu._0641
    @jithu._0641 Před 2 měsíci +1

    2039 il kaanunnavarunndo

  • @midhlajmidhu1544
    @midhlajmidhu1544 Před 4 měsíci +13

    This movie seen ann

  • @limachandran5473
    @limachandran5473 Před 4 měsíci +6

    Dq voice🔥

  • @muhammedshadleomessifanlover

    😂😂😂😂sir njan parayam sir aa paayan ara enn ahn

  • @aswathyvinod7546
    @aswathyvinod7546 Před 24 dny +1

    Anyone saw illolam Anjana?😂❤

  • @fazalrahman92
    @fazalrahman92 Před 4 měsíci +3

    Super padam

  • @safwankrd
    @safwankrd Před 4 měsíci +4

    1:31:37 fcu friday film house cinimatic universe 😂😂😂😂🎉🎉🎉

  • @Girija358
    @Girija358 Před 4 měsíci +4

    കുത്തിയിരുന്നു സിനിമ അപ്‌ലോഡ് ചെയ്തിട്ട് ഇനി കുത്തി ഇരുന്ന് ഡിലീറ്റ് ചെയ്യുമോ 😅

  • @Vocal_Chordist
    @Vocal_Chordist Před 4 měsíci +10

    Ee movie kk Oru cult standard aanu

  • @mohammedziyad3953
    @mohammedziyad3953 Před 2 měsíci +1

    2000 thil kanunnaver

  • @-Suriya-
    @-Suriya- Před 3 měsíci +6

    *1:31:40** - **1:31:46** ദേ നമ്മടെ അടിക്കപ്പ്യാരെ കൂട്ടമണിയിലെ ബർണോയും കോശിയും 😃*

  • @abinabi6519
    @abinabi6519 Před 4 měsíci +4

    Adi kapyre kootamani universe ithil link indaayirunno😮..

  • @ananthakrishnants8689
    @ananthakrishnants8689 Před 22 dny

    Guruvayoor ambalanadayil ,jay jay jaya hey directorude padam- vipin das

  • @sooryasureshsuresh233
    @sooryasureshsuresh233 Před 2 dny +1

    Chirikkan ulla movie , ❤😂❤😂❤😂😂😂😂😂😂😂😂😂

  • @rajeshkr7325
    @rajeshkr7325 Před 25 dny

    Muthugau Superhit Movies 🎬

  • @ardaspn
    @ardaspn Před 4 měsíci +2

    അബു സലിം ringtone 🤣

  • @assinar398
    @assinar398 Před 4 měsíci +5

    ഒരു ലോജിക്കും ഇല്ലാത്ത മൂവി

  • @aibelaibelmon7914
    @aibelaibelmon7914 Před měsícem

    J - Jo and Jo
    O - ozler
    Y - yoda
    A - avesham
    L -love action drama

  • @thomas0016
    @thomas0016 Před 4 měsíci +2

    nalla padam🙂

  • @8088ii
    @8088ii Před 4 měsíci +13

    1:31:48 adi കാപ്യരെ കൂട്ടമാണി movie seen

    • @saamsaran
      @saamsaran Před 4 měsíci

      vijay babu ore time il cheytha films aanu 2 um .. 2 film nte location ilum poyirunnu njaan

  • @akshay.2860
    @akshay.2860 Před 4 měsíci +19

    44:50😂

  • @arathisraj6996
    @arathisraj6996 Před 3 měsíci

    This song wooo❤

  • @innale.marichavan
    @innale.marichavan Před 4 měsíci

    പ്രമുഖ നടന്മാർ ഇല്ലാത്തത് കൊണ്ടാണോ underrated movie ആയി പോയത്😑

  • @jokerk3847
    @jokerk3847 Před 2 měsíci +1

    ഇപ്പോഴാണ് ഇറങ്ങിയിരുന്നതെങ്കിൽ 100cr item