Arjun to Arjuneyy 🫰🏻Thank you everyone for the love and support 🙏🌎

Sdílet
Vložit
  • čas přidán 5. 07. 2024

Komentáře • 2,2K

  • @SecretAgentX
    @SecretAgentX Před měsícem +1241

    Ellarum Adichu Keri Vaa CAR il thane 💥💥💥

    • @mayavi8040
      @mayavi8040 Před měsícem +56

      Ariyannan vannallo😄

    • @aswanin116
      @aswanin116 Před měsícem +18

      😂😂

    • @kriti373
      @kriti373 Před měsícem +24

      Annan Vanna 😂

    • @user-tn3rx4rx5u
      @user-tn3rx4rx5u Před měsícem +45

      Saikk oru വെല്ലുവിളി ആണ് ഈ കാറിൽ ഇരിക്കുന്നത് 😂😂😂

    • @sreesree9488
      @sreesree9488 Před měsícem +9

      😂😂

  • @jissabibin
    @jissabibin Před měsícem +1735

    ഇത് അർജുൻ അർഹിക്കുന്നതാണ്.. ഈ ഇഷ്ടം ഒക്കെ കിട്ടുന്നത് അർജുന്റെ സ്വഭാവസവിശേഷത കൊണ്ട് തന്നെയാണ് 🥰❤️🫂☺️

    • @niranjan7708
      @niranjan7708 Před měsícem +8

      സ്വഭാവസവിശേഷത ❌LOOK✅
      ഈ comment box ഇൽ തന്നെ girls ന്റെ അല്ലാതെ boys ന്റെ comments ഒന്നും കാണുന്നില്ല

    • @ishanishanishan123
      @ishanishanishan123 Před měsícem +14

      Arjunbro❤️❤️

    • @Richu180
      @Richu180 Před měsícem +23

      ​​@niranjan7708 അതെ ശരിയാ താൻ ഉൾപ്പടെ എല്ലാവരും ഇവിടെ girls ആണ് ...എന്ത് ചെയ്യും ഇനി

    • @alankuttan9203
      @alankuttan9203 Před měsícem +1

      Pakshe ivde botsm girlsm ellm indloo😂..pnee arjune sprt chytha pramuka editors ellm boys ahn😂​@@niranjan7708

    • @uhikuse478
      @uhikuse478 Před měsícem +2

      Character ok but look nokiyaan ellavarum vote cheythath....... Character nokiyaanenkil Nishana Suresh Ivarkkum Top 5ൽ വരാമായിരുന്നു

  • @mayavi8040
    @mayavi8040 Před měsícem +619

    അർജുന് മാത്രം ആണ് വോട്ട് ചെയ്തത് ❤️
    No regret till now💯💖
    Love you Arjun 💖
    You are such a gem❤️
    Pure soul❤️❤️❤️

  • @user-ok1zv6te3o
    @user-ok1zv6te3o Před měsícem +277

    നല്ല അമ്മയുടെ മോൻ ആയതു കൊണ്ടാണ് അർജുൻ ഏറ്റവും മികച്ച character നു ഉടമയായത്

  • @Sharujishad
    @Sharujishad Před měsícem +765

    അർജുൻ tittle winner ആകാൻ പറ്റാത്തതിൽ അന്ന് ഞാൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു. But ഇപ്പോൾ അർജുന് കിട്ടുന്ന അംഗീകാരങ്ങൾ കാണുമ്പോൾ I feel so happy and proud കാരണം അർജുനെ ഞങ്ങടെ വീട്ടിലെ ഒരു കുട്ടിയായിട്ടാണ് ഞാൻ കാണുന്നത്. എന്നെന്നും നന്മകൾ ഉണ്ടാകട്ടെ🙏🫰

  • @ms.kayathri
    @ms.kayathri Před měsícem +271

    Arjuneey Love from Tamil Nadu...🫶🏻🦋🎉

  • @shanumlp1483
    @shanumlp1483 Před měsícem +57

    Sreethu always calling you " Arjun ❤️"
    When you are in a sad mood, that time sreethumma calling you.. " അർജുനേ.... 😁😁ath നിങ്ങളെ cool ആക്കാൻ വേണ്ടി മാത്രം ആയിരുന്നു..
    Enik ഒത്തിരി അത്ഭുതം തോന്നിയ കാര്യം... Ningalude bond തകർന്നു പോവുമോ എന്ന് പേടിച്ചിരുന്ന പല ടൈമിലും sreethumma തനിച്ചു handle ചെയ്ത പല situations ഉണ്ടായിട്ടുണ്ട്.. ഒരു magic bond ആണ് നിങ്ങളുടേത്... 🥰🥰
    Lots of love you അർജുൻ ❤️🥰❤
    ആരേം കണ്ണ് തട്ടാതിരിക്കട്ടെ 🥰😌

  • @minirasak103
    @minirasak103 Před měsícem +105

    Arjun ഞങ്ങളുടെ അപ്പു ❤
    അപ്പുവിനേ ഇത്രേം ആൾക്കാർ ഇഷ്ടപ്പെടുന്നതിൻ്റെ കാരണം അപ്പുവിൻ്റെ സ്വഭാവം തന്നേ ആണ് നല്ലോരു കുടുംബത്തിൽ വളർന്നതിൻ്റെ നല്ലോരു അച്ച്ചൻ്റെയും അമ്മയുടേയും മകനായി.... എല്ലാം ദൈവാനുഗ്രഹങ്ങളും ഉണ്ടാകും
    അപ്പുവിൻ്റെ വാക്കിലും സ്വഭാവത്തിലും ഒക്കെ ഒരു സത്യം ഉണ്ട് അതാണ് എന്നേ പോലേ തന്നേ പതിനായിരകണക്കിന് ആൾക്കാർക്ക് നിങ്ങളേ ഇഷ്ടപ്പെടാൻ പറ്റിയത് ❤❤
    BB യിൽ വന്നപ്പോഴും അവിടേ ഓരോ ആളും നിലനിൽപ്പിനായി പലതും Plan ചെയ്യുമ്പോഴും അപ്പുവും ശ്രീതുവും മാത്രം ഒരു planing ഇല്ല ഓരോ ദിവസം തുടങ്ങുന്നു കഴിയുന്നു ആരേയും വിഷമിപ്പിക്കാതേ നിന്ന രണ്ട് ആൾ നിങ്ങളാണ് 😊
    കാണുന്ന ഞങ്ങൾക്ക് അതാണ് നിങ്ങളേ ഇത്രേം ഇഷ്ടപ്പെടാൻ കാരണം തന്നേ......
    നിങ്ങളേ തെറ്റിക്കാൻ അവിടേ എന്തല്ലാം planing നടന്നു ശരണ്യ ജിൻ്റോ ജാൻമോണി രതീഷ് പിന്നെ ഒരു വിധം എല്ലാവരും നോക്കീ നിങ്ങളേ ചിരിച്ച് കാണിച്ചിട്ട് അപ്പുറത്ത് വമ്പൻ planing പക്ഷെ ശ്രീതു പറയാതേ വയ്യാ അവൾ നല്ല കുട്ടിയാണ്.... അവൾക്ക് അറിയാരുന്നു എല്ലാം ചതിക്കുന്നവരാണെന്ന് അവൾ ആരുടേയും വാക്ക് കേട്ടില്ല എന്താണോ അതിന് ശരിയായി തോന്നിയത് അത് ചെയ്തു 97 ദിവസം ശ്രീതു അവിടേ നിന്നത് അവളുടെ സ്വഭാവം കൊണ്ട് തന്നേയാണ് അത്രയും ആൾക്കാർ ശ്രീതുനേ .....
    ഇഷ്ടപ്പെട്ടു Last day എല്ലാവരും വന്ന അന്ന് രതീഷ് ജീൻ്റോ നിഷാന മൂന്നു പേരും കൂടീ ഇരുന്ന് എന്താരുന്നു സന്തോഷം ശ്രീതുന് എല്ലാം മനസിലായി പുറത്ത് പോയപ്പോ അർജുനോട് ദേഷ്യമാണ് പറഞ്ഞ് ചിരിച്ച് അങ് ആഘോഷിക്കുവാരുന്നു....
    എന്നിട്ടോ ശ്രീതുന് എല്ലാവരേയും അറിയാം...., അർജുൻ fake അല്ലാന്ന് 100% അറിയാരുന്നു 😊
    അവന് രണ്ട് മുഖം ഇല്ല ഒരു സ്വഭാവം മാത്രം ഉള്ളു എന്നും......
    അവരുടെ friendship ഇത്രേം നല്ല രീതിയിൽ പുറത്ത് പോയതും അത് കൊണ്ടാണ് നമുക്ക് അതിൽ തെറ്റായി ഒന്നും തോന്നിയിട്ടില്ല ഒരിക്ക പോലും....
    എന്നും രണ്ടാളും ഇതേ പോലേ സ്നേഹത്തോടേ മുന്നോട്ട് കൊണ്ട് പോകണം അ bond രണ്ടാളും നല്ല കുട്ടികളാണ് അതിൻ്റെ നൻമ ദൈവം തരും മുന്നോട്ട് ഉള്ള യാത്രയിൽ. .....
    ആരും എന്തും പറഞ്ഞോട്ടേ അത് നമ്മൾ വിട്ടേക്കുക നല്ലതു മാത്രം എടുക്കുക നന്നായി ഇരിക്കട്ടേ എന്നും ❤❤

  • @gayathrik.n3517
    @gayathrik.n3517 Před měsícem +351

    12:04 chila pala ,sreethu effect 😍😍😉

    • @mayavi8040
      @mayavi8040 Před měsícem +16

      Chila pala karyangal ennu thanne alle parayunnathu 🙄vere enthu parayuka🙂

    • @meringeorge4755
      @meringeorge4755 Před měsícem +52

      Pala pala karyangal enum chila chila karyangal enum parayaund normally.sreethu anu mix cheythu paranjondirune😅

    • @yywhwiwk
      @yywhwiwk Před měsícem +34

      Ys ,and starting "nenach" dialogue also

    • @yywhwiwk
      @yywhwiwk Před měsícem +35

      Malkaley , nandri also

    • @phoenix_where-dreams-rise
      @phoenix_where-dreams-rise Před měsícem +2

      Yesss 🎉🎉

  • @devikaunnikrishnan9180
    @devikaunnikrishnan9180 Před měsícem +640

    Biggboss : Sredhikkuka....
    Le Arjun : Para 😌

    • @sahanamusthafa8169
      @sahanamusthafa8169 Před měsícem +56

      അയ്യോ... അതൊരു iconic comedy ആയിരുന്നു... ഒറ്റ word-ൽ കുറേ ചിരിപ്പിച്ച scene ആണ്...

    • @Bigtime1979
      @Bigtime1979 Před měsícem +46

      Poi Lipstick itt confidence kootu..❤😂

    • @sahanamusthafa8169
      @sahanamusthafa8169 Před měsícem +37

      Le Arjun: നിങ്ങൾ ഒരു മാന്യനാണ് Bigboss...

    • @devikaunnikrishnan9180
      @devikaunnikrishnan9180 Před měsícem +4

      @@sahanamusthafa8169 athe😂

    • @arjun-syamgopan
      @arjun-syamgopan Před měsícem

      😍

  • @ziyaabi6097
    @ziyaabi6097 Před měsícem +93

    Sreethuneyum Arjuneyum kanan vendi mathraman bb live kandirunnath ippo orupad miss cheyyunnu randu pereyum😢sreethu❤Arjun❤

  • @reemyoommen4424
    @reemyoommen4424 Před měsícem +50

    അർജുൻ നിങ്ങളാണ് ഈ സീസണിലെ മികച്ച വ്യക്തി മറ്റുള്ളവർ കുറെ നെഗറ്റീവ് കണ്ടൻ്റുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം ജനങ്ങളുടെ മനസ്സിൽ വെറുപ്പുണ്ടാക്കുകയാണ് ചെയ്തത് എന്നാൽ അർജുൻ ബിഗ്ബോസിൽ ചെയ്തിട്ടുള്ള ഓരോ കാര്യവും ജനങ്ങൾ എന്നും ആസ്വദിച്ചു കൊണ്ടിരിക്കും ജനഹൃദയങ്ങളിൽ നിങ്ങൾ തന്നെയായിരിക്കും വിന്നർ Arjun❤

  • @ShabeebShabi-it5ib
    @ShabeebShabi-it5ib Před měsícem +212

    Arjuneeyy... Arjun is definition of pure soul and real gantelman ❤️‍🔥🫰🏻 അർജുൻ ആരെയും പറ്റി കുറ്റം പറഞ്ഞിട്ടില്ല, arjun respect others, caring others, helping others he is the strong man🗿🤌🏻i am always support youh 🫰🏻

    • @user-md7ls6nt9v
      @user-md7ls6nt9v Před měsícem +4

      @@ShabeebShabi-it5ib yess🫰🏻🤍

    • @preeth_u
      @preeth_u Před měsícem

      Ath live kaanathakonda....kuttam okke paranjitond

    • @user-md7ls6nt9v
      @user-md7ls6nt9v Před měsícem +5

      @@preeth_u cry

    • @preeth_u
      @preeth_u Před měsícem

      @@user-md7ls6nt9v asianet bb s6 starting time l commnt section nokiyamathi...athilond 'arjun paradooshanm kuttam parayal aanallo ennoke olla comnt kore perde'. Allengil aa video clips kandalum mathi

    • @ShabeebShabi-it5ib
      @ShabeebShabi-it5ib Před měsícem +4

      @@preeth_u njnum live kanunna aal thanneyan mwole mattulla eathelum arjun haters ndelum tholle thonniyath parayunnath keet degrade njgal cheyila..njgalkk ariya njgake arjun ndhaanann 🗿🤍

  • @leena2654
    @leena2654 Před měsícem +156

    Quality and personality കണ്ട് ഇഷ്ട്ടപെട്ട ആ ഇഷ്ട്ടം എന്നും നിലനിൽക്കും.... ❤
    You have earned it Arjun🤍
    Sreethu also😚❤

  • @kunnikurumedia26
    @kunnikurumedia26 Před měsícem +102

    വീട്ടിലെ പയ്യനും ചെന്നൈയ് പൊണ്ണും ഒരുപാടിഷ്ടം..🥰🥰

  • @Rouf7-or1zx
    @Rouf7-or1zx Před měsícem +77

    ജീവിതത്തിൽ ഇന്നേ വരെ bigg boss കാണാതിരുന്ന ഞാൻ bigg boss മുഴുവൻ എപ്പിസോഡും കുത്തിയിരുന്ന് കണ്ട്. ഇങ്ങളെ കാണാൻ വേണ്ടി മാത്രമാണ് bigboss കണ്ട് തുടങ്ങിയത്. ഈ ചിരിയാണ് highlight 😍😍😍 😍😍😍.

  • @1122-9
    @1122-9 Před měsícem +216

    Nandri aarjun ❤ love from Tamil Nadu ❤❤❤sreejun❤❤

  • @Entertainmentmedia124
    @Entertainmentmedia124 Před měsícem +113

    Expect the unexpected and miles to go.... Are the official slogan of sreejun fabs❤❤😂

  • @kxv_s
    @kxv_s Před měsícem +65

    Character wins over everything, Arjun your character is tankam 💎 I never related with a contestant like this before, god bless ✨🧿

  • @adheenakrishna6900
    @adheenakrishna6900 Před měsícem +66

    Arjun sreethu interview kandappol bayankara sathoshayi.eppozhum Prarthana koodeyundavum

  • @_Xo_.xo_
    @_Xo_.xo_ Před měsícem +167

    *Nandriii makkaleeey😂❤*
    *Arjuneeeeyy🤍*

  • @Pavithra006
    @Pavithra006 Před měsícem +83

    അർജുനെ ഒരുപാടൊരുപാട് ഇഷ്ടം❤
    U are a real warrior who motivated many youngsters like me..
    The amount of love and respect towards u cannot be expressed❤️‍🔥🫰🏻

  • @anusreess8756
    @anusreess8756 Před měsícem +55

    Sathyam paranja sreethuntem arjuntem moments kannan anne njn bb kandathe...adhyayitta bb kandathum....and was addicted on u guys.....one REQUEST ARJUNEYYYYY.....DONT EVER BREAK BOND WITH SREETHU.... She such a gem....❤❤❤❤❤🫰🏻🧿 #sreejun #sreejunforever

  • @aesthetic____z____.
    @aesthetic____z____. Před měsícem +91

    13:44 he said inshah Allah ❤❤❤ so heartful to hear❤

  • @shinyjoseph1343
    @shinyjoseph1343 Před měsícem +159

    Arjune.....💞💞
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ സ്വപ്നങ്ങളും എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ..Arjun... നീ അർഹിക്കുന്ന സ്നേഹവും ബഹുമാനവും പരിഗണനയും ആണ് നിനക്ക് ലഭിക്കുന്നത്..... God bless you more❤️❤️

  • @Prettydreamy91
    @Prettydreamy91 Před měsícem +184

    I want my baby boys to be like him when they grow up..
    This is how a man should be👆🏻..I wont even hesitate for a second to point at 'Arjun' when they asks for a 'rollmodel'.. Not exaggerating.. This is from my heart❤.. I want my kids to be like him🫰🏻❤️.... Nte makkal ninne pole aya mathi Arjuneyy... 🤞🏻

  • @lijiliji1478
    @lijiliji1478 Před měsícem +102

    അന്നും ഇന്നും ഒരേയൊരിഷ്ടം അത് 'അർജുൻ 'മാത്രം 😭❤

  • @user-ri3tl6cp7v
    @user-ri3tl6cp7v Před měsícem +26

    Watched big boss bcoz of sreethu and arjun❤dont break ur bond whtever it is ...u both r really blessed to have each other

  • @mayavi8040
    @mayavi8040 Před měsícem +355

    അർജുന്റെ bb entry മാസ്സ് ആയിരുന്നു 💥🤍

  • @Angeline.P
    @Angeline.P Před měsícem +137

    Arjunnney.....❤❤❤
    His Smile Melts Me More...🥰🥰❤❤

  • @blessleefanboy6742
    @blessleefanboy6742 Před měsícem +144

    6:59 ente sreethu ❤️😅 delulu fans assemble

  • @devikam998
    @devikam998 Před měsícem +54

    Every woman wish to have a man like Arjun as brother,son, friend or husband whatever it is ...Much respect to him ❤💎

    • @Prettydreamy91
      @Prettydreamy91 Před 26 dny +1

      True.. Its like he perfectly fits for every role... Lucky sreethu🫰🏻❤️.. He is a woww man 😍

  • @leebajossy7116
    @leebajossy7116 Před měsícem +46

    Hi Arjuneyyyy …watched big boss first time because of Arjun & Sreethu …stay blessed guys ..lots of love from Texas ,USA …regards to Sree

  • @nasinass7288
    @nasinass7288 Před měsícem +125

    അർജുൻ താങ്കളെ എങ്ങനെ ഇഷ്ട്ടപെടാതിരിക്കും ഒരുപാട് ഇഷ്ട്ടം ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @anjaligopinath
    @anjaligopinath Před měsícem +13

    ARJUNEEEYYY.....😍
    We just want to see you being happy so keep smiling ♥️
    Be humble and kind like this in your every achievements 🫰

  • @aswanicm7452
    @aswanicm7452 Před měsícem +242

    ❤️ARJUNEEYYY..... It's an EMOTION❤️ DESTINY 🔥 EXPECT THE UNEXPECTED 🪄🔥

  • @fathimahiba4577
    @fathimahiba4577 Před měsícem +151

    why iam smiling continuously 15 mints🥹😍
    arjuneeeeeeyyyyyyyyyy❤

  • @binduvasu3691
    @binduvasu3691 Před měsícem +14

    മോൻ്റെ എന്തൊരു സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങൾ എന്നും കൂടെ ഉണ്ടാവും❤❤❤. ഞങ്ങളുടെ മുത്താണ് അപ്പു മോൻ❤️❤️🥰🥰

  • @VineeshS-dy8zs
    @VineeshS-dy8zs Před měsícem +13

    Arjun നിന്റെ life തന്നെ ആണ് മറ്റുള്ളവർക്ക് motivation... നിന്നെ പോലെ ഉള്ളവർ ഈ new generation ൽ കുറവാണു bro....❤❤❤❤

  • @mayavi8040
    @mayavi8040 Před měsícem +131

    അർജുന്റെ സംസാരം കേട്ടോണ്ടിരിക്കാൻ തന്നെ ഫുൾ പോസിറ്റീവ് ആണ് 💎💯

  • @kriti373
    @kriti373 Před měsícem +231

    12:07 chila pala aalkkaar 😁🤪

    • @sujeshshare7057
      @sujeshshare7057 Před měsícem +15

      Manarisam.......same anallooo

    • @kriti373
      @kriti373 Před měsícem +11

      ​@@sujeshshare7057athe athe 😂 manager sir nice aanu ❤

    • @Aryakiranstories
      @Aryakiranstories Před měsícem +18

      Bhayankarait sreethu influence cheyunund🤣

    • @suvarnak2880
      @suvarnak2880 Před měsícem +1

      Ithipo sarikum word enthanu polum enik kittunila..pinneyale avanu..sreethu sarikum influence ayi😂

  • @user-qu5zx7ye7o
    @user-qu5zx7ye7o Před měsícem +15

    അർജുൻ ... പലപ്പോഴും നിങൾ പറഞ്ഞു എന്ന് മുതൽ ആണ് ശ്രീതുവും ആയി അടുത്തതു എന്ന് അറിയില്ല ഇന്ന്. അതു അറിയുവാൻ വേണ്ടി ഞാൻ ബിഗ്ഗ്ബോസ് ആദ്യ എപ്പിസോഡ് മുതൽ പ്ലസ് അടക്കം കണ്ടു. അർജുൻ അന്ന് അർജുൻ്റെ lifestory പറഞ്ഞ എന്ന് രാത്രി മുതൽ ആണ് നിങൾ കൂടുതൽ സംസാരിക്കാൻ തുടങ്ങിയത്. ഇനി എന്ന് അടുത്തു എന്ന് അറിയില്ല എന്ന് പറയരുത്. ❤❤❤. നിന്നോട് തോന്നിയ ഒരു ഇഷ്ടം അതു ഒരു brother എന്ന രീതിയിൽ ലൈഫ് ലോങ് ഉണ്ടാകും.

  • @meghnaponnus5539
    @meghnaponnus5539 Před měsícem +62

    0:09 sreethu dialogue

  • @abisworld2021
    @abisworld2021 Před měsícem +75

    Bigg Boss kazhingitithra day ayitum daily sreejuntea oru video enkilum kandilleal oru vishamama❤

  • @maverickenigma8258
    @maverickenigma8258 Před měsícem +36

    Arjun❤❤
    Keep this personality.
    The most important thing is that you never were boast of yourself and being arrogant.
    So be selfless like this always.

  • @anumolanu2306
    @anumolanu2306 Před měsícem +37

    Njn sreejun ishttapedan karanam ni88 den roomil vech sreethu arjunte shoulderile stich Kand eth eghaneya pattiyennu chodhich ariyanudarnnu...ath kazhinj ath onnu touch chythottennu arjunod chodhikana scne 😢hearting melting aarnnu...njn onnu thottunokkatte..pathukke...aa dialogue I like sreethu she is so innocent....aghNe sreejun fan aayi....love , caring , kutti fights , understanding , jealousy thonunna friendship...inside bb ...athupole sharanya sreenod arjune patti ni88 janmani paranja oru sensitive topic paranju..avlk confusion aayi eghilum avl ath vere aarodum paranjilla..avlu thanne idak avanod chodhich like arjun pubil povarundo ennokke chodhich avlde doubt maati....saranya avlod ee matter paranja adutha divasam ni8 arjun den roomil bedil kidannu karanjappo resmin, apsara okke samadhanipichu...sree avn uraghunna vare 2 mani vare avl kidakkn povnd aa roominte sidil benchil erunnu..avn uraghitta avl poye😢😢...inside bb I like their bond ..

  • @Akhijo
    @Akhijo Před měsícem +21

    Unique, Genuine, Handsome,Cool,Calm, Super entertainer and gem of bb6❤One and only Arjun Shyam Gopan❤❤🔥🔥

  • @mariyavp-mt1ye
    @mariyavp-mt1ye Před měsícem +58

    That shradhikkuka really like big boss😍

  • @truespeaker2255
    @truespeaker2255 Před měsícem +97

    The journey to became hokage Begins here ❤💯🕊️

  • @nihlafathima5420
    @nihlafathima5420 Před měsícem +21

    Sreethu vilikkunna arjuneyy nn hits different ❤❤❤❤😊 🥺❤️ and I miss you sreejun😢

  • @ancysuja2865
    @ancysuja2865 Před měsícem +17

    Arjun aanu bb kananulla oreyoru reason. Ente 3 and half year ulla monu vare ishtamanu arjune. Vote kure aalkkare kondu cheyyichu. Orikkalum vote cheythenu regret cheyyendi varilla aarkum. Athanu arjunte speciality. Personality,lovely,caring, loyal 🫰 iniyum orupadu dooram munnottu pokattennu wish cheyyunnu .
    Arjuneyyyy....❤

  • @bloomingbunnies251
    @bloomingbunnies251 Před měsícem +176

    🥳ഇടക്ക് തമിഴ് വരുന്നപോലെ 😌😌❤️❤️

  • @Starview658
    @Starview658 Před měsícem +160

    3:09 arjuneyyy ❤️ Tamil edakku Keri varunundallo😂

    • @GoWithTheFlow484
      @GoWithTheFlow484 Před měsícem +10

      😂😂

    • @phoenix9358
      @phoenix9358 Před měsícem +20

      Ath pinne illandirikkoo 😂

    • @Akhijo
      @Akhijo Před měsícem +22

      Athupinne tamil naadumaytu andhardara sajeevamanallo😂😂😂

    • @B3M-MAS
      @B3M-MAS Před měsícem

      😂​@@Akhijo

    • @s3creations596
      @s3creations596 Před měsícem +8

      Ntha ee parayana tamilnattil thakkalikrishi ulla vyakthi aa pne tamil varand irikkuvooo 😂❤️

  • @jamaludheen9256
    @jamaludheen9256 Před měsícem +44

    Arjun arjune kannumbol oru valatha feeling aanu
    Ith feel cheyunavar like adii❤❤❤

  • @nihlafathima5420
    @nihlafathima5420 Před měsícem +12

    ARJUNEYYY❤❤❤❤ you are so cute🥺🥺❤️🥰
    And i am a big fan of youu😊
    And sreejun😊❤
    Nenjin ezhuth is a sreejun anthem 😘💕

  • @vaishnathamban
    @vaishnathamban Před měsícem +59

    How he calls makkaleeeey😂😂❤

  • @saranyababu81
    @saranyababu81 Před měsícem +42

    Arjuneeyyyyy❤️❤️❤️❤️life l ithrayum ishtam thonniya oru celebrity illaa.... Luv uuu❤️❤️❤️😍😍😍😍

  • @mayavi8040
    @mayavi8040 Před měsícem +26

    Arjun nannayi dance cheyyunnundu. Nalla grace undu💯💖

  • @reshma518
    @reshma518 Před měsícem +16

    അർജുൻ ഒത്തിരി സന്തോഷം big ബോസ് കാരണം ആണ് ഞങ്ങൾക്ക് അർജുനെ അറിയാൻ സാധിച്ചത്... ജീവിതത്തിന്റെ ഒരു വലിയ വഴിതിരിവ് ആയിരിക്കുന്നു ബിഗ്‌ബോസ് 🥰👍🏻ഇനി അങ്ങോട്ട് പുതിയൊരു ലൈഫ് ആണ് enjoy dear 🙏🏻❤

  • @Lakshmi-eg8sf
    @Lakshmi-eg8sf Před měsícem +112

    Sreethu akkade influence pala dialoguesilum kananund Arjuney😂😜

    • @Akhijo
      @Akhijo Před měsícem +4

      Andhardara sajeevamanennu anumanikkendi varum😂😂😂

  • @Entertainmentmedia124
    @Entertainmentmedia124 Před měsícem +117

    Arjunu vndi mathram aan bb kand thudangiyath because of personality❤❤

  • @zanha._
    @zanha._ Před měsícem +13

    13:46 That insha allahhh❤

  • @nihlafathima5420
    @nihlafathima5420 Před měsícem +13

    Sreejun compo hits different 😊❤❤❤🔥 🔥 🥺❤️

  • @anikaaanil
    @anikaaanil Před měsícem +81

    Bb6 ലെ വളരെ genuine ആയ simple and quite ആയ such a pure soul ! That's arjun💎❤❤!!
    Bigboss കാരണം ഏറേ ഇഷ്ടമായ ഒരു vyakthi.. 🔥❤
    Arjuneyyy you are a gem..
    And we are really miss your bigboss moments.. 💗🥺!!
    And Afcourse we are really missing sreejun .. 🥺💗!!

  • @abhiramrs3106
    @abhiramrs3106 Před měsícem +291

    The only malayalam bb contestant who got fame in other states💌💌💌

    • @renjithnr9437
      @renjithnr9437 Před měsícem +32

      sreethu played an important part in that

    • @Entertainmentmedia124
      @Entertainmentmedia124 Před měsícem +17

      Arjun have fans in karnataka andra❤❤tamil​il naduhavealso sreethu... But seperate fan pages are only for arjun❤

    • @Entertainmentmedia124
      @Entertainmentmedia124 Před měsícem +9

      ​sreethu❤ as long but huge reach in posts for Arjun other than any contestants in bb❤❤

    • @sahirao1891
      @sahirao1891 Před měsícem +2

      ​@@Entertainmentmedia124 telangana

  • @taniamathew5531
    @taniamathew5531 Před 28 dny +3

    All the best Arjun.."May everything go better than wished". Lots of love and prayers.

  • @Shabin54
    @Shabin54 Před měsícem +11

    എന്താന്ന് അറില്ല നിന്റെ വീഡിയോ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷാണ്.... Love u dear BROTHER... 💕💕💕

  • @sisirashajimon7090
    @sisirashajimon7090 Před měsícem +122

    Arjuneeyyyy... The real winner 🏆😚❤️

  • @Bh4geera_2.0
    @Bh4geera_2.0 Před měsícem +668

    ഇനി " SECRET APPUKKUTTAN " ന്റെ കാലം 🕵️🕵️😂🔥...
    അടിച്ചു കേറി വാ 🔥🔥🔥

  • @user-oe8wj2lu8b
    @user-oe8wj2lu8b Před měsícem +26

    Arjun ❤️❤️ world ammamar❤️❤️❤️ mone onnu വിളിക്കാൻ ഒത്തിരി eshtapedunnu

  • @phoenix9358
    @phoenix9358 Před měsícem +11

    Don't worry arjun.. Sreethuvinu arjune dancing il help cheyyan kazhiyum.. Njan chumma parayunne allaa.. Ippo kazhinja aa award show kk aanenkilum dance kalikkunna samayath sreethu orupad arjune support cheyyunnath kandu kannukond athe ingane cheyy ennokke kanich tharunnath pole.. Arjun camerak munpil korach tension okke undenkilum sreethuvinte koode nilkkumbol korach koodi comfortable aaya pole thonni 😊❤

  • @aparnababy6129
    @aparnababy6129 Před měsícem +32

    I have never watched biggboss the 5 season . But watched bb6 because of sreethu and arjun to see your combo and started watching live 24×7 for you guys and go to sleep after you guys slept . Really miss those moments now. But started liking you guys individual pesonallity. Both of you had a good and impressive personality . And truly your life is so inspirational to many . That never give up attitude is superbb. Like your chacter calm quiet at the time so funny. Actually whenever watchiñg your interview or videos . It brings a smile on face . And hope you acheive all your dreams . And like yours and sreethu's friendship . Such a geniue and good bond. Hope this bond last forever .

  • @Sv-dc8im
    @Sv-dc8im Před měsícem +151

    Athayath Ramana” Tamil il ninnanallo Malayalam undayath”
    So Tamil idakide varunath swabhavikam
    ❤Best Wishes Arjun❤

  • @mubinisam
    @mubinisam Před měsícem +13

    Title winner aayillelum , janagalude manasil nee thanne aan winner🎉🎉. Arjuneeeyyyyyyy

  • @Akhijo
    @Akhijo Před měsícem +11

    The most genuine and trusted person in bb❤🥰

  • @SreesUlakam
    @SreesUlakam Před měsícem +26

    We started watching BB only because of u Arjuneyyy❤. You are such a pure soul 🤌💎

  • @vidyav6938
    @vidyav6938 Před měsícem +72

    അപ്പു നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Love you littile brother ❤️

  • @anju932
    @anju932 Před měsícem +62

    ഒർജിനൽ ആയി നിന്ന രണ്ടുപേർക്കാണ് ഞാൻ വോട്ട് ചെയ്തത്, അർജുൻ, ശ്രീതു, വോട്ട് കിട്ടാൻവേണ്ടി, എന്ധോക്കയോ കാട്ടിക്കൂട്ടുന്ന പല പേരും bb ഉണ്ടായിരുന്നു, അതിൽ നിന്നും വെത്യാസമാണ് നിങ്ങൾ രണ്ടുപേരും 👌 ഇനിയും രണ്ടുപേരും നല്ലരീതിക്ക് മുന്നോട്ടു പോകണം, 🔥🔥🔥❤️❤️❤️

    • @AsharafAsharaf-cj3pj
      @AsharafAsharaf-cj3pj Před měsícem +7

      Yes

    • @user-md7ls6nt9v
      @user-md7ls6nt9v Před měsícem +7

    • @uhikuse478
      @uhikuse478 Před měsícem

      ഇവൻ ടാസ്ക്കെങ്കിലും കളിക്കുമായിരുന്നു.. ശ്രീതുവിനൊക്കെ Vote കൊടുത്ത തന്നെ സമ്മതിച്ചു..... വെറുതെയല്ല മലയാളികൾക്ക് Safe Game ആണ് ഇഷ്ടം എന്ന് പറയുന്നത്..

    • @Skei__08
      @Skei__08 Před měsícem +8

      ​@@uhikuse478safe gamer ayath kond alla aa kochin nalla character ullath kond an vote kittiyath!

    • @arjun-syamgopan
      @arjun-syamgopan Před měsícem +1

      Tanx 😍♥

  • @sothumenon
    @sothumenon Před měsícem +17

    Arjun is so obedient and sincere to his fans / famioy ... yesterday, everyone asked him to be active on u- tube and here he is ....❤

  • @shifnashifna6681
    @shifnashifna6681 Před měsícem +94

    ഇന്ന് വരെ ഉള്ള ജീവിതത്തിൽ ആദ്യം ആയാണ് ഒരാളുടെ fan ആകുന്നത്..... 🎉🎉 u r a gem man..

    • @wollcana
      @wollcana Před měsícem

      ഇപ്പോഴാണ് നീ ശരിക്കും സോമൻ ആയത് 😂

    • @shifnashifna6681
      @shifnashifna6681 Před 18 dny

      ​@@wollcanapoodai.....

    • @wollcana
      @wollcana Před 18 dny

      @@shifnashifna6681 ettai cofee

    • @shifnashifna6681
      @shifnashifna6681 Před 18 dny

      @@wollcana thoottu kodukkan manassillathe parishramikkan kazhivulla oralan ..... So that arjune support aakkum.....

    • @wollcana
      @wollcana Před 18 dny

      @@shifnashifna6681 arjuneey saree

  • @anjitha_anil5926
    @anjitha_anil5926 Před měsícem +156

    Le eth kaanunna secret agent : Ni enikk padikkuvanodaa ehh🤨🤌😂

  • @sowmiyah5362
    @sowmiyah5362 Před měsícem +10

    Arjuneyy. so happy to see you in CZcams. Try to continue to update in CZcams.
    I m a Tamil bigboss watcher. But watched Malayalam bigboss only for you Arjun. I live in USA , but first time , somehow managed to vote a bigboss contestant is you Arjuneyy❤❤❤❤
    Keep continuing this channel
    Lots of love from USA❤❤❤❤

  • @muhammedsinanmk4490
    @muhammedsinanmk4490 Před měsícem +10

    Arjun chettaaaaa❤️❤️❤️❤️❤️othiti othiri othiri ishtta chettanee🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩njn vote chayyarundayirunnu bb ullappooll❤️❤️❤️❤️sreejun orupaaaadd oruoaaad ishttaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍😘😘😘

  • @maverickenigma8258
    @maverickenigma8258 Před měsícem +68

    8:03 ❤❤😊 Lalettan & Arjunneyy

  • @shamnashamna925
    @shamnashamna925 Před měsícem +33

    Arjun Sreethu ningal randuperum aanu njangalkku avideyulla aalukalil vechu eatavum eshttam ningale kaanaan vendi maathramaanu live aadhhyamaayi kandathu athrakkum ningale randupereyum eshttamaanu Sreethu aanu avide ninte koode thazhchayilum veezhchayilum undaayirunnathu aadhyam muthal avasanam vere orupole matullavarokke edakku vannavaraanu Arjun ethra uyarangalil ethiyaalum orikkalum Sreethuvine thalli kakayaruthu ninte luck aanu aval avalde luck neeyum orikkalum matullavarkku vendi ningalude bond nashttapedutharuthu athu ennum undaavanam ningal thammilulla ee bond njangalum aagrahikkunnund ningalkku vendi maathram live kandathu

  • @nihlafathima5420
    @nihlafathima5420 Před měsícem +6

    Arjuneyy❤ ❤ you is an inspiration man❤😊
    I am a big fan of you 🤩 and sreejun❤❤🥺❤️

  • @el18-z4y
    @el18-z4y Před měsícem +4

    ഈ character ആണ് നിങ്ങളെ മറ്റേത് contestants ൽ നിന്നും വ്യത്യസ്തനാക്കുന്നത്. 💟🔥

  • @Asna_s
    @Asna_s Před měsícem +47

    Aa thumbnail enikk angg ishttappettuu😂😌🦋
    Arjuneyyyyy ❤

  • @ayshajabeen8512
    @ayshajabeen8512 Před měsícem +18

    Arjuneyyy❤ I started following you on Insta even before biggboss seeing your transformation video. But after BB seeing your personality I feel you have set the bars high for today’s youth. Proud and happy dear brother🎉🎉

  • @SafRil67
    @SafRil67 Před 22 dny +4

    ഇത് വരെ ബിഗ്‌ബോസിൽ ആദ്യമായി വോട്ട് ചെയ്തു അർജുൻ വേണ്ടി... അർജുനെ 😍

  • @PrepWithMe.1
    @PrepWithMe.1 Před měsícem +5

    Proud of you Appu, vote cheythath verutheyaayillaa enn thoniyath e season kazhinjapolaanu.
    Arjun winner aavathathil vishamam undayirunnu, pakshe purath irangiyit Arjunu kittunna support kaanumbo, it's really nice to see you getting so much appreciation and love from genuine audience.
    Hope to see u soon in big screen ❤

  • @user-md7ls6nt9v
    @user-md7ls6nt9v Před měsícem +77

    Bro you can’t even imagine how much we loves you 😂🥹🤍

  • @Thebetter_Version
    @Thebetter_Version Před měsícem +13

    Enth rasamanu arjunte samsaram kettirikkan😍ethra nannayi samsarikkunnu.Very Innocent & inspiring words.arjune kanumbol thanne nammuk oru positivity kittunnu. Orupad perde life il influence aavan karanam ee personality thanne aanu❤❤❤Ennum ee snehavum supportum koode undavum🤗🤗

  • @user-ok1zv6te3o
    @user-ok1zv6te3o Před měsícem +21

    അർജുൻ, ഞാൻ germen language പഠിച്ചു exam time ൽ ആരുന്നു.big ബോസ്സ് start ആയതു ഏതോ ഒരു വീഡിയോസ് you tube ൽ ശ്രീജുൻ കണ്ടു. പിന്നെ maximum time അർജുൻറേം ശ്രീത്തൂന്റേം വീഡിയോസ് കാണൽ ആരുന്നു. എല്ലാ ദിവസവും വോട്ടും ചെയ്യും. അങ്ങനെ ഊണും ഉറക്കവും മാറ്റിവച്ച bigboss സീസൺ. Exam ൽ എനിക്ക് നന്നായി attend ചെയ്യാൻ പറ്റിയില്ല എന്നാലും അർജുൻ വിജയി ആയല്ലോ അത് മതി

  • @ADITHYAREJITH
    @ADITHYAREJITH Před měsícem +10

    13.01 𝗡𝗲𝗻𝗷𝗶𝗻 𝗲𝘇𝗵𝘂𝘁𝗵❤️
    💖𝗦𝗥𝗘𝗘𝗝𝗨𝗡'S Official 𝗦𝗼𝗻𝗴💖

  • @user-yu9td5um1g
    @user-yu9td5um1g Před měsícem +5

    Njgalude mansil real winner arjun thane ann ❤️❤️🥰iniyum uyaragalil ethate all the best arjuneyy❤️❤️👏happy aytiriku🥰Arjuneyy orupad istam ❤️❤️🔥othiri cienimakalil kanate ini 😍❤️

  • @nohmore4
    @nohmore4 Před měsícem +15

    Felt like your victory is our victory❤
    Miles to goooo..! Make us proud againn nd againnn🤍👊🏻

  • @shanu-009
    @shanu-009 Před měsícem +60

    Enthaa caril oru irutham arjuneeeeeey😅❤

  • @reshmap.n7480
    @reshmap.n7480 Před měsícem +11

    Sreejun official song nenjam thadumaduthe sreethunte koode cheyyo❤

  • @babluz34
    @babluz34 Před měsícem +8

    we miss u Arjun .miss u so much .full bb live Arjun nu vendi matram kanuayirunnu .now we miss bb live very much