Sunday Lunch and Shopping with Daddy| Sindhu Krishna

Sdílet
Vložit
  • čas přidán 9. 09. 2024
  • Sunday Lunch#Shopping with Daddy#Fun with my girls#cooking#biriyani#car drive#garden#rambootan#sindhukrishna #ahaanakrishna #ishaanikrishna #diyakrishna #food #hansikakrishna

Komentáře • 590

  • @jomy670
    @jomy670 Před měsícem +23

    I love the way you care for parents. The way you take care of your family. Taking time to help the girls, supporting their vlogs. That's an inspiration to all the mothers.

  • @zuhanuha9424
    @zuhanuha9424 Před měsícem +53

    Video length ഉണ്ടെങ്കിൽ കുഴപ്പംമില്ലാ നല്ല രസാ കാണാൻ 😘😘😘 mind free ആണ് ആന്റിയുടെ video കണ്ടിരിക്കാൻ നല്ല രസാ length ആയാൽ കുഴപ്പില്ലാ.

  • @neenutreasa5673
    @neenutreasa5673 Před měsícem +190

    Rambuttanum dragon fruitum ithra famous aakiya Sindhu auntyku innathe like👍

    • @rev.sree07
      @rev.sree07 Před měsícem

      Mte veed pathanamthitta aanu rambuttan 2000 tot nte veetil und 3 variety ivide almost ella veetilum nte kochile tot orupad und .. ivar vdo kanikumpo ntho vere engumnillata pole aaarunu .. athile cmnts nokial ariyam pathanamthitta ullor de kanam

    • @my__wld
      @my__wld Před měsícem

      ithoka ningl ivrda videl koodi anu kanunth en prj porth oka irangy nok

  • @Rsh0094
    @Rsh0094 Před měsícem +61

    I best thing I have seen in you is the way you take care of ur parents and the affection...

  • @remyachandran822
    @remyachandran822 Před měsícem +54

    സിന്ധു aunty video ഇടുമ്പോൾ trending ആവുന്നത്തിൻ്റെ രഹസ്യം കൂടുതലും ആൻ്റിയുടെ മക്കളെ എല്ലാവരെയും cover ചെയ്യും എല്ലാവരും കൂടുമ്പോൾ ഉള്ള വീഡിയോ കാണാൻ എല്ലാവർക്കും താൽപര്യം ഉണ്ടാവും... അതായത് എല്ലാവരുടെയും ഫാൻസ് ഒത്തുകൂടുന്ന വീഡിയോ ആയിരിക്കും ആൻറിയുടേത്.

  • @aleenaalexander5645
    @aleenaalexander5645 Před měsícem +98

    മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഇത് കണുന്നത് വളരെ ആശ്വാസമാണ്.
    ഒരു ജാഡയുമില്ലാതെ വളരെ പോസിറ്റീവായി നിങ്ങൾ കുടുംബം മുഴുവൻ പെരുമാറുന്നത് കാണുമ്പോൾ നന്മ ഉള്ള ലോകം ഇനിയും ബാക്കി ഉണ്ട് എന്ന ചിന്ത വരും
    മുഖം മൂടി അണിയാത്ത ഒരുപിടി മനുഷ്യർ.
    അതു തന്നെയാണ് കൂടുതൽ ആൾക്കാർ കാണുന്നത്. So trending .....
    Be like this...

  • @Julie-pb7fe
    @Julie-pb7fe Před měsícem +56

    Ashwin and Arjun’s sweet big chechy is Ahaana😍🥰 so cute

  • @Life79751
    @Life79751 Před měsícem +139

    Aswin so cute ...he is like a baby 😂❤

  • @moonchild8089
    @moonchild8089 Před měsícem +43

    Ahana looks like her appooppan🥰🥰.. anyone thinks like that?

    • @karthkaimal1992
      @karthkaimal1992 Před měsícem +2

      hm yes.

    • @anakha7503
      @anakha7503 Před 23 dny

      Ozy :ammooma, ishani : amma and achan combo, hansika : amma ❤❤❤

  • @rubydenny8375
    @rubydenny8375 Před měsícem +239

    സിന്ധു ആൻ്റി മരുമക്കളോട് സ്വന്തം മക്കളെക്കാൾ രസമായിട്ടാണ് സംസാരിക്കുന്നതും പൊരുമാറുന്നതും നല്ല Respect തോന്നി. Love you Aunty. എന്നും നൻമകൾ ഉണ്ടാവട്ടെ. ആരോഗ്യത്തോടെ പേരകുട്ടികളുടെ അമ്മുമ്മയായി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹം നൽകട്ടെ.

    • @akhilanair9290
      @akhilanair9290 Před měsícem +8

      മരുമക്കൾ???

    • @munnascreations2951
      @munnascreations2951 Před měsícem +1

      ​@@akhilanair9290 arjun ishaniyude boy friend aan 😊

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH Před měsícem

      ​@@akhilanair9290 ഇഷാനിയുടെ lover ആണ് ലാസ്റ്റ് വന്നത്

    • @aswathypm8474
      @aswathypm8474 Před měsícem

      ​@@akhilanair9290yes,arjun is ishanis boyfriend

    • @rubydenny8375
      @rubydenny8375 Před měsícem +8

      അശ്വിനും തിരിച്ചും നല്ലൊരു മകൻ്റെ സ്നേഹവും• കുസൃതിയും നല്ല രസമുണ്ട്

  • @aryadevi6242
    @aryadevi6242 Před měsícem +58

    Hai aunty
    I really appreciate you to show the world how to become a good mother and also same good daughter 💕💕 amazing work aunty
    Such beautiful family you have

  • @Amiiamitha2
    @Amiiamitha2 Před měsícem +49

    Aswin & sindhu aunty orumich nalla vibe anallo❤😂

  • @jojovlogs5
    @jojovlogs5 Před měsícem +150

    സിന്ധു ചേച്ചി, ഒരു നല്ല മരുമകനെ ആണ് നിങ്ങൾക്ക് കിട്ടിയത്. അശ്വിൻ 👍👍

    • @MiniSarasan-tg6ro
      @MiniSarasan-tg6ro Před měsícem +8

      Correct ❤❤

    • @jitheshjithesh920
      @jitheshjithesh920 Před měsícem

      @@jojovlogs5 തോന്നുന്നില്ല.... ഏതോ തമിഴൻ അണ്ണാച്ചി ലുക്ക്‌ ആണ് അവന്.... ഈ പെൺകുട്ടികളുമായി യാതൊരു ചേർച്ചയും ആ നാറിക്ക് ഇല്ല.... 🙌😡

    • @sijipinheirojoyvilla9635
      @sijipinheirojoyvilla9635 Před 5 dny

      Dear sindhu your lucky Mon aanu aswin.he is nice

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před měsícem +51

    Sindhu...Ur all daughter's are very beautiful.Ur a lucky mother.God bless ur family 🙏🙏

  • @akshararetheeshbabu7783
    @akshararetheeshbabu7783 Před měsícem +596

    Arjun n Ishani hits different ❤❤
    Long year relationship...still keep it private ❤

    • @Amala94.
      @Amala94. Před měsícem +46

      Really....they are special

    • @LamzmiaJasmin
      @LamzmiaJasmin Před měsícem +83

      But still everybody knows 😂

    • @swatitribedi1410
      @swatitribedi1410 Před měsícem +87

      That's why I love Ishani most.Just opposite of Ozy who shares everything of her love affair in social media... making so cheap just for likes and views😢

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz Před měsícem +100

      What about Nimish and Ahaana 😌

    • @swatitribedi1410
      @swatitribedi1410 Před měsícem +22

      @@AnjaliRamachandran-zs8tz Right...I forgot that.

  • @jwalamukhi2759
    @jwalamukhi2759 Před měsícem +207

    അർജുൻ ഇഷനി എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. അധികം ഒരുമിച്ചു വരാറില്ല പ്രൈവറ്റ് ആയത് കൊണ്ടാവും അവരെ കാണാൻ ആകാംഷ കൂടുതൽ ആണ്.. ഒരുപാട് ഓവർ ഇല്ലാതെ സാധാരണ ഒരു പക്വത ഉളള റിലേഷൻ പോലെ... Love it ❤️

  • @AkhilaCp-ok8dc
    @AkhilaCp-ok8dc Před měsícem +41

    Sindhu amma super anu ketto
    Egane orammaye kittiyathil nalu makkalsum bagyavathikala.god bless you❤❤❤❤❤❤❤

  • @gopikamidhun5990
    @gopikamidhun5990 Před měsícem +10

    Iam a subscriber of ahaana and Ozy also butSindhu aunty's vlog hits entirely different from others...Really nice to watch❤and also proving how to balance all these parental and daughter duties and things.You are such an inspiration to all the women .❤Love you aunty 💖

  • @Sajimol-zl6lo
    @Sajimol-zl6lo Před měsícem +75

    Don't shorten the vlogs it's really amazing that's why I loved your vlogs. If that vlog become editing it's don't have sindhu we love you

  • @nimap9292
    @nimap9292 Před měsícem +48

    Ahaana is prettiest now than her childhood photo... keep smiling ❤😊🎉

  • @black_and_white_unique_media
    @black_and_white_unique_media Před měsícem +51

    Enik chechiyude videos kanan kure isttam anu. Day in my life anu super. I like this youtube channel more than your daughters youtube channel😜

  • @thulasiajay7131
    @thulasiajay7131 Před měsícem +32

    Sindhu mam & ahana are too similar ..not in the look..bt the way they taste food ,eating versatile ....very calm & patiently ammu taste food ....❤

  • @zuhanuha9424
    @zuhanuha9424 Před měsícem +10

    Aunty നല്ല ഭംഗിയുണ്ട് നാൾ കൂടുന്തോറും ബംഗിയുടെ രഹസ്യം എന്താ 🥰🥰🥰 aunty യിടെ vlog കണ്ടിരിക്കാൻ നല്ല രസാ. എല്ലാ videos 'um skip ചെയ്യാതെ കാണും ഞാൻ

  • @lakshmikuttynair8818
    @lakshmikuttynair8818 Před měsícem +23

    I like your innocent talk openly ..Keep it up

  • @pinjuzzz....6356
    @pinjuzzz....6356 Před měsícem +99

    Arjun ishani relationship.... ❤❤

    • @athirasv1505
      @athirasv1505 Před měsícem +1

      Avaru friends alley relationshipil ano 🙄

    • @pinjuzzz....6356
      @pinjuzzz....6356 Před měsícem +16

      @@athirasv1505 egane oru family lunchinu vilikanel.... pine avar relationil.anen pande videos kanam, ith vare declare chythilanu thonun

  • @anjalianju2936
    @anjalianju2936 Před měsícem +64

    Most innocent boy aswin ❤‍🩹

  • @athullyaraj4007
    @athullyaraj4007 Před měsícem +6

    Ahaana looks like sindhuchechide sissy..😍

  • @nishasanthosh2399
    @nishasanthosh2399 Před měsícem +8

    Your parents are so lucky have such a daughter like u

  • @-Ramsi
    @-Ramsi Před měsícem +28

    എന്താ അറിയില്ല ഭയങ്കര stress relief ആണ് ചേച്ചിടെ vlogs ❤️❤️❤️❤️

  • @relaxingmusics394
    @relaxingmusics394 Před měsícem +16

    ഇഷാനി ഇപ്പോഴും ക്യൂട്ട് ആണ്.

  • @relaxingmusics394
    @relaxingmusics394 Před měsícem +11

    ഞാൻ ഒട്ടും സ്കിപ് ചെയ്യാതെ ആണ് സിന്ധു അമ്മയുടെ വീഡിയോ കാണുന്നെ. മുഴുവൻ ഇരുന്നു കാണും ഒരുപാട് ഇഷ്ടം ആണ് ഈ ഹോം വ്ലോഗ്.. ഓഹ് ഇത്രയും പെട്ടെന്ന് കഴിഞ്ഞോ എന്നാ വിചാരിക്കുന്നത്.

  • @devikar7468
    @devikar7468 Před měsícem +107

    Hansu nthaa ingane bore aayitt samsarikkne cute aavn nokkunnu

    • @ashnasudhakar4703
      @ashnasudhakar4703 Před měsícem +2

      she is the youngest child in their home...she is not acting. she is like that because of their love and consideration.

    • @345h-m2v
      @345h-m2v Před měsícem +5

      കൊഞ്ചിച്ചു വഷളാക്കി എന്ന് കാരണവന്മാർ പറയും 😄വീട്ടിലെ ഇളയ കൊച്ചിന് അങ്ങനൊരു പരിഗണന ഉണ്ട്

    • @richa3714
      @richa3714 Před 28 dny +1

      She is just a pampered child, i am also youngest sibling like her and love being like that with my family❤ feels special

  • @sruthysanjeev5226
    @sruthysanjeev5226 Před měsícem +59

    Njn kanunnw videos il itra feel good vlogs kanditilla. Verthe samsarkunna video polum nalla interesting aanu kanan❤😊

  • @elizabethjob4341
    @elizabethjob4341 Před měsícem +2

    Sindhu,could you share a content about how you have changed your parenting style as kids became teenagers and into young women.I think it will be very helpful to a lot of mums.

  • @PonnUruli
    @PonnUruli Před měsícem +21

    44:53 your videos are very calming! That’s the best usefulness anyone can be to another human ❤

  • @rajisuji3268
    @rajisuji3268 Před měsícem +230

    എന്തൊക്കെയോ പറയുന്നു എവിടെയൊക്കെയോ പോകുന്നു എന്നാലും കാത്തിരിപ്പാണ് ചേച്ചിയുടെ വീഡിയോയ്ക്ക് സംസാരം കേൾക്കാം ഒപ്പം പഴങ്കഥകളും

    • @fathimathshifna
      @fathimathshifna Před měsícem +1

      😂

    • @user-mh1gz9yl9q
      @user-mh1gz9yl9q Před měsícem +5

      Sathyam ❤

    • @janeeshjustin4006
      @janeeshjustin4006 Před měsícem

      😂🤣

    • @asharadha
      @asharadha Před měsícem

      😂

    • @ManjuNeeratukunnil_45
      @ManjuNeeratukunnil_45 Před měsícem +32

      വാലും തുമ്പും ഇല്ലാതെ എന്തൊക്കെയോ പറയുന്നു എങ്കിലും കേൾക്കാൻ നമ്മൾ ഇരിക്കുന്നു😅😊😊😊😂

  • @rammez2986
    @rammez2986 Před měsícem +11

    Lenghty video ahn eshtam😊
    Nt rasva chechi da vidoes kanan so relaxing 😊😊😊😊

  • @Chennaimallugirl
    @Chennaimallugirl Před měsícem +22

    Aswin chetane kandapol vannu 😍❣️

  • @sitharamahindra8701
    @sitharamahindra8701 Před měsícem +9

    🥰😍Chechy Amma,there is nothing to skip,love to watch your video&it inspires a lot to take the whole responsibility of entire home,🤩super Mom🫂🙏🏻
    Getwell soon,Hansubee

  • @richa3714
    @richa3714 Před 28 dny +1

    I love the bonding between you and Ashwin❤ you are so sweet to him, no ego💫

  • @sindhuprakasan8707
    @sindhuprakasan8707 Před měsícem +7

    ഏച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഇഷ്ടാ❤❤ വീട്ടു കാര്യങ്ങൾ എല്ലാം കേൾക്കാനു കാണാനും ഇഷ്ടാ❤❤ മുടി ഇതേ പോലെ തന്നെ കാണാന് ഇഷ്ടം❤ Stright ചെയ്താൽ cute look പോകും ചേച്ചി ❤❤

  • @user-ht7td6zc2v
    @user-ht7td6zc2v Před měsícem +13

    You are so lucky to have a son in law like ashwin

  • @lizzyjohn2285
    @lizzyjohn2285 Před měsícem +32

    എനിക്ക് ഏറ്റവും ഇഷ്ടം ഓസിയെയാണ്

  • @chinchugopal1658
    @chinchugopal1658 Před měsícem +46

    Sindhu aunty kuduthalum boarding il aayirunnallo padichath. Achanum ammayum gulfil aayirunnu enn thonunnu.. അതുകൊണ്ടാകും സ്വന്തം വീടായി തോന്നാത്തത്.. അവരുടെ വീട് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒട്ടും അടുപ്പമില്ലാത്ത വീട് പോലെ

    • @SP-ib4mn
      @SP-ib4mn Před měsícem +9

      Literally achantem ammedem veedalle.. not the house she grew up in I believe.. angane ulla veedukalil namukku childhood memories illallo.. so going to daddy and mummy’s house alle apt 😊

  • @sujathankachan3158
    @sujathankachan3158 Před měsícem +12

    Trending aakan enikku thonnunnathu oru sthreeyude life enganeyokke pokunnu, avarude feelings, fly matters, husband reactions, attittudes towards their wives. Ok

  • @globaleena
    @globaleena Před měsícem +9

    Ishani is class lady... Ahaana also...

  • @HappyHermitCrab-bp8dn
    @HappyHermitCrab-bp8dn Před měsícem +6

    Garden clips ozhivaakkiyaal length kuranjolum
    Ennum ore garden alle

  • @user-od3uh3cu1p
    @user-od3uh3cu1p Před měsícem +11

    എല്ലാവർക്കും വേണ്ടി ഓടിനടക്കാൻ സമയം കിട്ടുന്നുണ്ടല്ലോ ചേച്ചിക്ക് വേണ്ടി ഒരു മണിക്കൂർ മാറ്റിവെക്കു കുറച്ചു കൂടി സുന്ദരി ആകട്ടെ

  • @user-uq8oo8zl8r
    @user-uq8oo8zl8r Před měsícem +3

    Sindhu aunty yee pole thanne old memories stories okke nalla rasayttan Ammu chechi parayunnee it's so loving nice too ❤❤❤

  • @ananya_thilak
    @ananya_thilak Před měsícem +18

    കാല് മുറിയാതിരിക്കാൻ ഡാഡിക്ക് ബൂട്ട് വാങ്ങി കൊടുക്ക് . നല്ല കവറേജ്‌ ഉള്ളത് 😊

  • @Mynassmile333
    @Mynassmile333 Před měsícem +4

    18:16 😂😂😂അമ്മുവോ?? മട്ടൺ ബിരിയാണി
    ചിക്കൻ ബിരിയാണി.... രണ്ടും കഴിക്കും.... 🤩🤩🤣

  • @nusaibaahammed4503
    @nusaibaahammed4503 Před měsícem +5

    Dear…
    If you are talking bout the below topics it’s helpful for teenagers nd parents. Even this century, parents become strict more than the support their kids when they are growing up
    1. How do you support to become each girl are unique and independent
    2. Explain the importance of communication and bonding between parents and kids
    3. How do you manage teenage tantrums
    Thank you

  • @amjadroshan8742
    @amjadroshan8742 Před měsícem +1

    അശ്വിനെ കണ്ട് വന്നതാ എല്ലാരും കൂടി എന്ത് രസമാ കണ്ടിരിക്കാൻ 😍അശ്വിനും അർജുനും സൂപ്പർ 👍❤️❤️

  • @razikarasirazikarasi1492
    @razikarasirazikarasi1492 Před měsícem +17

    Short akkallee vdo😢 vdo length koodthal kanubmo i am so happy

  • @chaithanya3680
    @chaithanya3680 Před měsícem +24

    Arjun is so cute🎉

  • @ratinair2298
    @ratinair2298 Před měsícem +4

    Enjoyed this vlog very much . Stay blessed with your beautiful daughters.God bless for taking care of your parents so well.Ashwin will be a good son in (love) for you all.❤

  • @brave__g6521
    @brave__g6521 Před měsícem +7

    Your videos are trending and got good views and all because you got a pleasant face with a cute smile and you talk in a nice way aunty.. Sorry to say it is missing in your daughters vlogs many times. We feel they are faking most of the times.. You just show what u r and u just respect people.. And attitude is important and u have it 🎉

    • @user-oo9uh2rb1v
      @user-oo9uh2rb1v Před měsícem +5

      Totally agree with your comment.
      Sindhu you asked why yours and Ishani’s vlogs are trending? You also say that u are not an expert in editing like your children. Don’t worry u are doing fine.
      In my opinion, the reason why yours and Ishani’s vlogs are trending is because you are both not acting or faking your accents. The way you both speak is so natural and it’s so evident it’s honest chit chat. You are not making it up. It’s real.
      Unlike Ahana who is overreacting and faking her accent and trying so hard to act posh. It’s very irritating listening to her talk. She tries to stress her words so slowly in English so much that it is so painful to listen to her. When you speak English it’s so effortless. She also needs to know when to act, when to be real. If she is in a film, then act. But if she is doing a vlog, it has to be real and convincing.
      She uses her friend to do a cooking vlog and it’s so evident she can’t even cook and takes the credit for it.
      As for Diya, she just makes a fool out of herself in public. She is so brash and bossy, pushing poor Aswin around like her lapdog. Hope she matures and changes her behaviour when she is married.
      Hansika is so childish. She keeps talking like a 5 year old and dressing like a silly oriental child. With her silly facial expressions and screwing her nose up all the time and sticking her tongue out. It’s now become a habit for her that she may not realise she is constantly doing. It’s so irritating to watch her videos.
      So please be assured both you and Ishani are doing great in your vlogs. Keep giving us more.

    • @pcyforlife882
      @pcyforlife882 Před měsícem +2

      Gosh is it necessary to praise someone you have to bring others down n that too her own children?? That's so rude. Pls be more mindful before commenting on someone. Each one of them has a beautiful n unique character ❤ l love this family. ❤

    • @richa3714
      @richa3714 Před 28 dny

      @@pcyforlife882yeah i wouldn't like a compliment comparing me and my kids🙂

  • @jaunting_jojo
    @jaunting_jojo Před měsícem +3

    Sindhu kutty, be the way you are, that's enough.... Take care.. Lots of love... ❤

  • @megha6317
    @megha6317 Před měsícem +9

    Arjun ishniiiiiiiii❤😌

  • @darknight2946
    @darknight2946 Před měsícem +11

    Auntyde vdos njn lunch kazhikumbol ahnu kooduthal kanunnath.. im a slow eater actually.. but auntyde vdos kanumbol vegam kazhikkan pattunnu.. kooduthalum food kazhikumbo ahnu kanarullath😅

  • @nidhishanarendran517
    @nidhishanarendran517 Před měsícem +3

    Auntide vdos elllam realistic aaaaanu nooo more editing nooo music just the way you are ❤❤❤that’s why it’s always trending ❤❤

  • @riyayashim1956
    @riyayashim1956 Před měsícem +5

    Ur so prettiest mother and very young , we can't sound the age actually and mother look as a sister when ur with ur daughters, god bless you mom even I hav prettiest mom like you ❤❤❤❤❤❤❤....

  • @liya2498
    @liya2498 Před měsícem +3

    Aunty, Really addicted to your videos 😍 like your lengthy videos. Its relaxing and peaceful. I like the soothenining background music 😊 the moral of your viseo is how you manage things in life also how you treat your family ❤

  • @s7yavlogs
    @s7yavlogs Před měsícem +8

    43:34 noo please do long videos really nice vlogs ❤❤

  • @Sahira1869
    @Sahira1869 Před měsícem +14

    Marriage enna chechi waiting to see all functions

  • @amzvoicevlogs
    @amzvoicevlogs Před měsícem +2

    “purath erangipo enne kanan bangilla akathu keripo enne kanan bangindu” 😂😂
    you are always beautiful sindhu aunty💖💖😍

  • @ditu606
    @ditu606 Před měsícem +2

    Enthu rasaaa kandondirikan......ente life l full tension aanu....chechide family vedios kanumpol nalla happy aanu..cute makkalsintem...❤❤❤❤.

  • @sandrapbabu2196
    @sandrapbabu2196 Před měsícem +7

    Happy to see you putting up vedios regularly ❤❤❤

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo Před měsícem +21

    Ishanide boy friend ആണോ മറ്റേ ചെക്കൻ... അവരും relationshipil ആയിരുന്നോ

  • @jerrypraveen5640
    @jerrypraveen5640 Před měsícem +2

    Son illengilum two aanmakkale kitti 😍 lovely mother

  • @veenanair5579
    @veenanair5579 Před měsícem +4

    Don't ever shorten your videos. The length is the beauty of your videos .

  • @Gifna860
    @Gifna860 Před měsícem +8

    Aunty dae video oru smile odukoodiyaanu watch cheyyunnae❤

  • @sreelekhavs7932
    @sreelekhavs7932 Před měsícem +4

    അമ്മുന്റെ മോളാണ് ഹൻസു ❤❤❤

  • @Sumi-g6g
    @Sumi-g6g Před měsícem +7

    Vlog length Aya kozhappamilla..kanan nalla rasamund chechi

  • @NivedithaRahul
    @NivedithaRahul Před měsícem +2

    Ammus is sooo funny nd frndly nowadays 🥰😂

  • @annscaria9404
    @annscaria9404 Před měsícem +3

    Length okaya☺️.. Chumma kandondirikaan.. Skip cheyyan onnullaa😍 TVM evide vannala kanaan pattunneeeee paryuooo next vlogilll

  • @nehaaswin
    @nehaaswin Před měsícem +3

    Diya childhood photos and childhood memories parayu

  • @Queen_of_editzzz
    @Queen_of_editzzz Před měsícem +2

    Aunty ur giving a bundle of positivity ❤

  • @sruthysooraj4792
    @sruthysooraj4792 Před měsícem +7

    Sugg:Aunty daily vlog IL oru lunch box recipe add cheyuo.. It will so helpful for my 3 year old son🥰

  • @jsanthosh1449
    @jsanthosh1449 Před 28 dny +3

    ഇത്രേം പണം ഉണ്ട് നല്ല രീതിയിൽ ഫേമസ് ആണ് എന്നാലും അവരുടെ സംസാര രീതി അത് രസം ആണ് നോർമൽ ആയിട്ട്... സാധാരണക്കാരെ പോലെ

  • @aryaonyoutube
    @aryaonyoutube Před měsícem +12

    Video trending aavunnath skip adikkathe ellavarum kandal almost views kooduthal anengil trending ll varum..ennu thonnunnu 😍

    • @Truth_peace277
      @Truth_peace277 Před měsícem

      trending depends too many factors and it may differ for people.. actually I never get their videos in trending eventhough I watch them all.

    • @aryaonyoutube
      @aryaonyoutube Před měsícem +1

      @@Truth_peace277 👍😊

  • @WiserEveryday-
    @WiserEveryday- Před měsícem

    The only lengthy video i watch patiently and fully.The genuinety of a full-time hands on mom is the most attractive feature abt u ♥️

  • @user-vc2qf7vk9p
    @user-vc2qf7vk9p Před měsícem +7

    Ozy & aswin ❤

  • @gourikuttiyil3324
    @gourikuttiyil3324 Před měsícem +1

    aunty I find you so sweet and friendly with your kids .....Do more vlogs with the family ..... I open youtube only to watch your family vlogs 😅..... love you aunty ❤

  • @merriem6155
    @merriem6155 Před měsícem +1

    I cook and clean watching your vlogs in the background, makes doing all the work effortless. So please don't shorten the length of your vlogs. I love them.

  • @ritzworld1752
    @ritzworld1752 Před měsícem +55

    എനിക്ക് ചേച്ചീടെ വീഡിയോ കാണുമ്പോ പലപ്പോഴും ഒരു നഷ്ടബോധം തോന്നാറുണ്ട്. 'എൻ്റെ മക്കൾ ഇപ്പോ 1 9 ഉം 17 ഉം വയസുള്ള ആൺകുട്ടിയും പെൺ കുട്ടിയും ആണ്. ചേച്ചീനെ ' മക്കളുടെ കൂടെ കാണു മ്പോൾ 'എനിക്കും 3 ഉം 4 ഉം മക്കൾ വേണായി രുന്നു എന്ന് തോന്നും ' പല അമ്മമാർക്കും Sindhuchechi a big inspiration ''ആയിരിക്കും. but iam too late ചേചീ.... പിന്നെ ചേച്ചിടെ വീഡിയോ Super ചേച്ചീ എല്ലായിട ത്തും ഓടി നടന്ന് എല്ലാ മക്കളുടെ കൂടെയും പിന്നെ കിച്ചണിലും പിന്നെ പുറത്തും ' എല്ലാടത്തും എല്ലാരുടെ കൂടെയും ചേ ചീ ഉണ്ട്. ചേച്ചീ അടിപൊളിയാ..

    • @jitheshjithesh920
      @jitheshjithesh920 Před měsícem +2

      @@ritzworld1752 നഷ്ടബോധം അല്ല നിങ്ങൾക്ക് സ്വബോധം ഇല്ലെന്നാണ് ഈ കമന്റ്‌ വായിച്ചപ്പോൾ എനിക്ക് മനസ്സിലായത്.... 🙏😢

  • @SP-ib4mn
    @SP-ib4mn Před měsícem +2

    Ammu and food - it hits different ❤️‍🔥 Sindhu, the length of your vlogs are not at all an issue IMHO - it is leisurely, very enjoyable and real 😍 just keep it the way you want to long or short (anyone who feels it is too long can either hit fwd or watch on a higher speed 😁)- love watching You in your environment being You, no need for more editing from any of us ❤ Love your lovely family! Stay blessed 🙏🏽

  • @FaheemaRajeem
    @FaheemaRajeem Před měsícem +3

    Ozy k aa dress suit ayila not looking good that green dress.. beautiful vlog as usual❤❤❤

  • @junythomas7432
    @junythomas7432 Před měsícem +4

    Hi Aunty,
    I love to watch your videos..It's like listening to my mom..I talk to my mom more than an hour over phone everyday..if she is busy I watch your videos..Your voice is so soothing..Thanks for your vlogs..keep doing it..❤

  • @jazzydriven2784
    @jazzydriven2784 Před měsícem +3

    Not everything need to be in formative and it is also easy to find information. Your videos are
    relaxing and feel good 😊😊😊😊

  • @VijisCuisine
    @VijisCuisine Před měsícem +1

    I am very happy to see these fruits. Where can I get these plants. Can you share where did you get these plants?

  • @21deepthim81
    @21deepthim81 Před měsícem +7

    Delivery story parayamo mam

  • @linsahidayath8854
    @linsahidayath8854 Před měsícem +6

    Nalla Amma avanulla inspiration kittunnund..thanku dear..ottum skip akathey kanunnana oru vlog

  • @remyaraj3727
    @remyaraj3727 Před měsícem +2

    I watch ur videos when I feel lonely, I feel like u r talking to me, like a friend, thank u so much ❤

  • @SS-qs8qv
    @SS-qs8qv Před měsícem +2

    Ningalude videoyiloode kure vocabulary padikkam❤

  • @renukabaiju6549
    @renukabaiju6549 Před 29 dny

    I think yes ...because ur old memories ...are really nice ...I feel that you are teaching us life..and expecting more abt lifee

  • @Garden_tales_
    @Garden_tales_ Před měsícem +2

    You convey a lot of positivity..& perseverance

  • @kv6762
    @kv6762 Před měsícem +2

    onnum mattenda vendathavar skip cheythotte, don't change anything.

  • @fathimaaslahamuthol640
    @fathimaaslahamuthol640 Před měsícem +2

    Oru family member nne polleann Aunty❤

  • @rineeshanoushad4110
    @rineeshanoushad4110 Před měsícem +4

    .kanmashi auntykk nalla cherunnund.eppozhum kannezhudu.kaanan nalla rasand❤