ഒരു 38 വയസ്സുകാരിക്ക് ഓരോ ദിവസവും 200 യൂണിറ്റ് ഇൻസുലിൻ വേണ്ടിവരുന്ന അവസ്ഥ | Diabetic Care India

Sdílet
Vložit
  • čas přidán 13. 09. 2024
  • #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Komentáře • 30

  • @valsalant8356
    @valsalant8356 Před rokem +3

    very informative video, Thanku so much sir

  • @prejithpremraj9539
    @prejithpremraj9539 Před rokem +1

    Sir, make a video about types of insulin like, mixtard and glargine.. Etc and it's use... Who can use etc....

  • @prpkurup2599
    @prpkurup2599 Před rokem +1

    നമസ്കാരം dr

  • @susaniype9261
    @susaniype9261 Před rokem +1

    Thank you sir for the very informative vedio.
    Sir will u pls talk more about Lantus insulin.

  • @aboobackerm8923
    @aboobackerm8923 Před rokem +1

    Dr.,human insulin ആണോ, അതോ analog insulin ആണോ ശരീരത്തിന് നല്ലത്

  • @k.c.thankappannair5793
    @k.c.thankappannair5793 Před rokem +1

    Congratulations.

  • @shajigopalan7875
    @shajigopalan7875 Před rokem +2

    Like to know more about insulin

  • @hamzadp3814
    @hamzadp3814 Před rokem +2

    ഇൻസുലിൻ എടുത്തു എത്ര സമയം കഴിഞ്ഞു ഭക്ഷണം കഴിക്കാം

  • @mohanachandrannair638
    @mohanachandrannair638 Před rokem +1

    സാർ,
    എനിക്ക് 26 വർഷമായി ഡൈബറ്റിക് പേഷ്യന്റ് ആണ് 16 വർഷം മുൻപ് ആന്റിയോ പ്ലാസ്റ്റി ചെയ്തു ഇപ്പോൾ ഹ്യൂമൻ മസ്റ്റാർഡ് ഇൻഷുലിൽ എടുക്കുന്നു രാവിലെ 42 വൈകുന്നേരം 40 പക്ഷെ ഇപ്പോൾ ഷുഗർ കാര്യമായി കുറഞ്ഞു കാണുന്നില്ല പാസ്റ്റിംഗ് 270 - 320 വരെയൊക്കെ കാണുന്നു ഇതിന് ഒരു സദയം മറുപടി തരാമോ

    • @beenakashi3340
      @beenakashi3340 Před rokem

      Sir type 1 diebetic nu ഇൻസുലിൻ അല്ലാതെ ഹോമിയോ ട്രീറ്റ്മെന്റ് മെന്റ് ഉണ്ടോ sir

  • @shifaworld8865
    @shifaworld8865 Před rokem +1

    വയസ് 39.height 150, weight 57. H.Mixtard 30/70. 62-62-50, Vildus M 1-1,oxra 10 mg pioglitazone 15 mg ഉപയോഗിക്കുന്നു. ഇപ്പോ മൂന്ന് മാസം ആയി കാൽ മുട്ട് മുതൽ കണം കാൽ വരെ വേദന നീര് ഉണ്ട് ഇത് ഇൻസുലിൻ ഡോസ് കൂട്ടി എടുക്കുന്നത് കൊണ്ട് ആണോ. ഇൻസുലിൻ ഡോസ് കുറച്ചു എടുത്താൽ ഷുഗർ 300 ന് പുറത്ത് പോകുന്നു.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před rokem +1

      Insulin കൂട്ടി എടുക്കാതെ തന്നെ താങ്കളുടെ പ്രമേഹം നിയന്ത്രിക്കാം.
      നീര് ഉണ്ടാകാൻ മറ്റൊരു കാരണം സാധ്യത കൂടിയുണ്ട്. Pioglitazone.
      നന്ദി.

    • @shifaworld8865
      @shifaworld8865 Před rokem +1

      @@DIABETICCAREINDIA pioglitazone ഭാരം കൂടുമോ. പിന്നീട് 57ൽ ഒരു മാസം കൊണ്ട് 61 ആയി. എൻ്റെ കാൽ പോളിയോ വന്നതാണ് വെയ്റ്റ് കൂടുമ്പോൾ നടക്കാൻ പറ്റത്തില്ല. ഞാൻ ചോറ് പാടെ ഒഴിവാക്കി. ഇപ്പോ രാവിലെ ഓട്സ് അല്ലെങ്കിൽ ഗോതമ്പ് പുട്ട് കുഞ്ഞു പുട്ട് മേക്കറിൽ അവിച്ച് ഒരു കഷണം പിന്നെ പന്ത്രണ്ട് മണി വരെ ജീരകം വെള്ളം കുടിക്കും പന്ത്രണ്ടര വെജിറ്റബിൾ സലാഡ് നാല് അഞ്ച് മണിക്ക് ഇടയിൽ ഒരു കട്ടൻ ഏഴ് മണിക്ക് മുമ്പായി ഇൻസുലിൻ എടുത്തു ഒരു കഷണം പുട്ട് അല്ലെങ്കിൽ ഒരു ദോശ ആണ് കഴിക്കുന്നത് pioglitazone ഇപ്പോ രണ്ടാഴ്ച കൊണ്ട് കഴിക്കാതെ ഈ രീതിയിൽ ചെയ്തപ്പോൾ കാൽ നീര് ഇല്ല ഷുഗർ 209ഫാസ്റ്റിംങ്, 259 ആഹാരം കഴിച്ച ശേഷം

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před rokem

      സഹോദരാ...
      Pio കാരണം വണ്ണം കൂടാം... പ്രത്യേകിച്ച് ഇൻസുലിന്റെ കൂടെയെടുക്കുമ്പോൾ.
      താങ്കളുടെ മരുന്നുകളിൽ ചിലത് മാറ്റിയെടുത്താൽ കാര്യങ്ങൾ ശരിയാവും.
      നന്ദി.

  • @skariahop4842
    @skariahop4842 Před rokem

    ഞാൻ novorapid ഉപയോഗിക്കുന്നു. രാവിലെ 16 യൂണിറ്റ്, ഉച്ചക്ക് 16 യൂണിറ്റ്, രാത്രി 14 യൂണിറ്റ്. സാർ പറഞ്ഞത് ശരിയാണ്. ഭക്ഷണത്തിനു ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞ് പരിശോധിച്ചാൽ 100 ൽ താഴെയായിരിക്കും ഗ്ളൂക്കോസ് ലെവൽ. പക്ഷെ രാവിലെ നോക്കുമ്പോൾ പലപ്പോഴും 200 ന് മുകളിൽ ആയിരിക്കും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před rokem

      Novorapid മാത്രം ഉപയോഗിച്ച് Fasting blood glucose (FBG) നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.
      അതിന് ഒരു Long acting (Basal) insulin വേണ്ടിവരാരുണ്ട്.
      നന്ദി.

  • @shankaranbhattathiri6741

    🙏🙏🙏👍👍

  • @bijumathai5758
    @bijumathai5758 Před rokem

    ഡോക്ടർ ക്ക് ഷുഗർ ഒണ്ടോ. ഷീണിച്ചു വരുവാണല്ലോ........ അതോ നരച്ച ബുൾകാൻ കൊണ്ട് തോന്നുന്നതാണോ 🤔

    • @lekharaghav8849
      @lekharaghav8849 Před rokem +3

      അദ്ദേഹത്തിന് രോഗമുണ്ടെങ്ക്ൽ അത് മനസ്സിലാക്കാനും ചികിത്സിക്കാനും അദ്ദേഹത്തിന് കഴിവുണ്ട്. നിങ്ങള്ക്ക് എന്ത് എങ്കിലും അസുഖം ഉണ്ടോ ഇല്ലയോ എന്ന് ഒരു ഡോക്ടർ നെ കണ്ട് മനസ്സിലാക്കൂ. തടിച്ച് ഇരുന്നാൽ sugar ഇല്ല എന്ന് പറയാൻ പറ്റുമോ? ഒരാളുടെ ശരീര പ്രകൃതി പാരമ്പര്യം,അയാളുടെ താൽപര്യം ഒക്കെ അനുസരിച്ച് ഇരിക്കും. Be polite to others

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před rokem +1

      Well said, dear madam. Your reply is appropriate and sensible. Thanks a lot.

    • @bijumathai5758
      @bijumathai5758 Před rokem

      @@lekharaghav8849 ഉവ്വോ

    • @bijumathai5758
      @bijumathai5758 Před rokem

      @@DIABETICCAREINDIA 😨

    • @lekharaghav8849
      @lekharaghav8849 Před rokem

      @@bijumathai5758 ഉവ്വ്