Q&A With My Wonderful Parents ❤️ ✨️😁

Sdílet
Vložit
  • čas přidán 10. 09. 2024
  • Am so blessed and grateful to have such a wonderful parents❤️ These questions are framed by myself and my parents shared their answers without any preparations. They are not used to medias or these kind of sessions and even I don't have sufficient tools like mike or lighting system. hope my viewers can understand.
    extremely sorry for the low clarity in the last few minutes due to the power cut.
    Thank you my youtube family ❤️✨️
    Keep supporting ❤️

Komentáře • 58

  • @muhammedrizwan7663
    @muhammedrizwan7663 Před 4 měsíci +12

    Diyvakutty..... അച്ഛനും അമ്മയും എന്ന പദത്തിന് ഏറ്റവും സൂപ്പർ ആയിട്ടുള്ള അച്ഛനും അമ്മയും തന്നെയാണ് മോൾക്ക് കിട്ടിയിരിക്കുന്നത്, ദൈവം എപ്പോഴും അച്ഛനെയും അമ്മയെയും അനുഗ്രഹിക്കട്ടെ... അവർക്ക് ദീർഘായുസ്സ് നൽകട്ടെ ദൈവം അനുഗ്രഹിക്കട്ടെ,,രക്തബന്ധത്തിൽ അല്ല കാര്യം സ്നേഹബന്ധത്തിലാണ് വില കൊടുക്കേണ്ടത് അതിനു തെളിവാണ് ഈ അമ്മയും അച്ഛനും... ഇത്രയും നല്ല ഒരു അച്ഛനെയും അമ്മയും കിട്ടിയ ദിവ്യ കുട്ടിയെ എന്നും ദൈവം അനുഗ്രഹിക്കട്ടെ..... 10 മാസം ചുമന്നു പ്രസവിച്ചു അതുകൊണ്ട് മാത്രം ഒരാൾ അമ്മയാകില്ല ആ കൊച്ചിനെ സ്നേഹിച്ചു വളർത്തുകയും കൂടി ചെയ്യണം... ദിവ്യ മോളെ ഇങ്ങനെ ഒരു അച്ഛനെ അമ്മയെയും കിട്ടിയതിൽ ദൈവത്തോട് ഒത്തിരി നന്ദി പറയണം..
    ❤❤❤❤

  • @abhilashdinesh8081
    @abhilashdinesh8081 Před 4 měsíci +4

    ദൈവത്തിന്റെ കുഞ്ഞ് ദൈവങ്ങളുടെ കൈയിൽ തന്നെ യുണ്ട് 🙏മനുഷ്യർക്ക് മുഴുവൻ മാതൃക ഈ മാതാപിതാക്കൾ

  • @arunimabipin6007
    @arunimabipin6007 Před 4 měsíci +2

    Eniku 31 vayassunde ammedem achantem marrage kazhinjittu 32 yrs ente achan njn jenichittu ethuvare enne snehathode nokkiyittu polum ella ellam amma mathram aanu eppozhum achan koode unde but achante sneham kittathe valranna penkutty aanu njn ee video kandapol divya achante tholil kayittu erikunna kandappol Im feel proud... Eniku erhuvare angne onnu kittiyittillallo ennu orthu poyi eniku ee bhoomilyil varan oru karan aayi ennullathu ozhichal njnanum achanum aayi connect cheyunna onnum thanne ella... Adheham jeevikunnathu madhyam kudikan vendi mathram aanu angane oralude familyile mattu trajedi onnu kooduthal parayandallo...Enkilum daivam eniku oru nalla jeevitha pankaliye thannu anugrahichu adeham aanu eppo ente achanum, brotherum, friendum... Epo njagalkku oru chakara monum unde

    • @divyasreeputhukkudi9655
      @divyasreeputhukkudi9655  Před 4 měsíci +1

      First of all thank u so much for watching my video dear♥️ vishamikandatto Arunimaye pole orupadu per undu namuku chuttum. Alcohol nu addict Ayal ingane Oke anu. Saramilla eswaran nalloru life partner ne thannille. Kunjumayi nalloru family ayi santhoshamayi jeeviku. Namuku nashtamayathu kunjinu nalku. Much love ❤️

  • @sarithak6760
    @sarithak6760 Před 4 měsíci +5

    അച്ഛന്റെ മോള് ആണോ അമ്മയെ കുറച്ച് ഭയം ഉണ്ടോ പിന്നെ ദത്ത് എടുത്തത് എന്ന് പറയില്ല അമ്മയുടെ അതോ മുഖം ❤❤❤❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @divyasreeputhukkudi9655
      @divyasreeputhukkudi9655  Před 4 měsíci +2

      Thank you so much 💗 randalum nalla close anu. But Achan is more friendly amma is little bit strict😁😁😁

    • @sarithak6760
      @sarithak6760 Před 4 měsíci +1

      👍❤️😘​@@divyasreeputhukkudi9655

  • @maya.9287
    @maya.9287 Před 4 měsíci +3

    ചേച്ചി❤❤❤ ചേച്ചി എങ്ങനെയാണ് ഇത്ര നല്ല ഹൃദയം ഉള്ള ആൾ ആയതെന്ന് ഇതിൽ വ്യക്തം... അച്ഛനും അമ്മയ്ക്കും ഒരു വലിയ നമസ്കാരം ... 🙏👏👏👏👏💫💫👌👌👌👌❤️❤️

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Před 3 měsíci +1

    Divyashree നല്ല ഒരു കുട്ടി ആണെന്ന് മനസ്സിലായി. പേരെന്റ്സ് പറഞ്ഞല്ലോ 😂. നല്ല കുട്ടി ആണെന്ന് എനിക്കും തോന്നി bcz എന്റെ കൂടെ പഠിച്ചതല്ലേ. നല്ല സ്വഭാവം ആണ് ദിവ്യശ്രീക്ക്.എന്റെ കൂടെ പഠിച്ചവരിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കുട്ടി ആയിരുന്നു ദിവ്യ.

  • @mallikaks7902
    @mallikaks7902 Před 3 měsíci +1

    നല്ല അച്ഛനും അമ്മയും നിങ്ങളെ ഒരു paadishtam.

  • @ansammashajan4799
    @ansammashajan4799 Před 4 dny +1

    Ammaye njanariyumm

  • @anjups9969
    @anjups9969 Před 4 měsíci +5

    Nice parents ❤

  • @RajaniA-fw9rp
    @RajaniA-fw9rp Před 4 měsíci +2

    ❤❤❤🎉🎉🎉

  • @shivanipadma3315
    @shivanipadma3315 Před 4 měsíci +4

    Good patents

  • @vijayalakshmiva3556
    @vijayalakshmiva3556 Před 4 měsíci +2

    ❤❤❤❤

  • @shiniga7728
    @shiniga7728 Před 4 měsíci +2

    Happy to watch. Really appreciated.

  • @Aradya2016
    @Aradya2016 Před 4 měsíci +2

    Wow,super parenting.❤❤the way of thinking and speaking is awesome ❤❤❤love u acha , amma and sree

  • @sobhav390
    @sobhav390 Před 4 měsíci +3

    Really great and proud of you Amma and Achan ❤❤❤❤❤❤❤❤

  • @mayarajesh2798
    @mayarajesh2798 Před 4 měsíci +3

    Lovely parents ❤️ lots of love dear from Mumbai.

  • @anishaali17
    @anishaali17 Před 4 měsíci +1

    Hi chechi❤...
    ഒരുപാട്‌ സന്തോഷം ❤ഒരുപാട്‌ സ്നേഹം ❤
    ചേച്ചിയുടെ എത്രാമത്തെ വയസ്സിലാണ് adoption നെ കുറിച്ച് അറിഞ്ഞത്?

  • @ansammashajan4799
    @ansammashajan4799 Před 4 dny +1

    Molude ammaye enikku ariyam

  • @sunithaolry
    @sunithaolry Před 4 měsíci +1

    They are pure ❤

  • @sobhav390
    @sobhav390 Před 4 měsíci +3

    So sweet family ❤

  • @shivanipadma3315
    @shivanipadma3315 Před 4 měsíci +3

    ❤❤❤❤❤❤❤

  • @natashaholidays2974
    @natashaholidays2974 Před 4 měsíci +1

  • @ansammashajan4799
    @ansammashajan4799 Před 4 dny +1

    Njanum mukunayil work cheythirunnu

  • @Brm308
    @Brm308 Před 4 měsíci +2

    Very beautiful my girl . eshtappettu.. convey regards to your sis.

  • @ansammashajan4799
    @ansammashajan4799 Před 4 dny +1

    Molude ammaye nerittu ariyam

  • @athiramohanan9558
    @athiramohanan9558 Před 4 měsíci +1

    Achan ❤Amma

  • @SaliniSalini-hu9vo
    @SaliniSalini-hu9vo Před 3 měsíci +1

    2 സുപ്പർ അണ്

  • @Honeymol-hd1oc
    @Honeymol-hd1oc Před 4 měsíci +1

    ❤❤

  • @Rajani-eh7zk
    @Rajani-eh7zk Před 4 měsíci +1

    ❤❤❤

  • @gangap7865
    @gangap7865 Před 4 měsíci +1

    ❤❤❤