90 വയസുള്ള മരിച്ചുപോയ ഞങ്ങളുടെ അച്ഛൻ തിരിച്ചു വന്നപ്പോൾ എല്ലാവരും വന്ന് ഇവിടെ ഉടമ്പടിയെടുത്തു

Sdílet
Vložit
  • čas přidán 6. 02. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 405

  • @ranipulikkal7787
    @ranipulikkal7787 Před 4 měsíci +62

    ഈശോയെ അമ്മേ ഇത്രയും നല്ല വിശ്വാസം വളർത്തുന്ന സാക്ഷ്യം വഹിക്കുന്ന ഈ കുടുംബത്തെ ഓർത്തു നന്ദിപറയുന്നു

    • @mlatha389
      @mlatha389 Před 4 měsíci +1

      അമ്മേ മാതാവേ ഞാൻ എന്റെ മോൻ വിപിനെ അമ്മയുടെ കരങ്ങളിൽ ഏല്പിചതല്ലേ പക്ഷേ അവൻ കർത്താവിന്റെ അടുത്തേക് പോയി 😢😢😢 അവന്റെ അൽമാവിന് ശാന്തി കൊടുക്കേണമേ. അവനെ സ്വർഗത്തിൽ ഈശോയുടെ അടുത്ത് തന്നെ ഇരുത്തേണമേ 🙏🏼😢🙏🏼😢😢

    • @dollybinoy7514
      @dollybinoy7514 Před 4 měsíci +4

      നന്ദി 🙏🙏🙏🙏🙏അമ്മേ 🙏🙏🙏🙏

    • @sreedeviv9128
      @sreedeviv9128 Před 4 měsíci +1

      🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 4 měsíci +41

    അമ്മേ മാതാവേ എൻറെ മകനും വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയെ പ്രാർത്ഥിക്കാനുള്ള കഴിവ് കൊടുത്ത് കാത്തു രക്ഷിക്കണമേ അമ്മേ നന്ദി സ്തുതി 🙏🙏🙏

  • @shantyjacob5421
    @shantyjacob5421 Před 4 měsíci +21

    അമ്മേ മാതാവേ.... ആരും അറിയാതെ അമ്മയോട് ഞാൻ നിരന്തരം യാചിക്കുന്ന കാര്യം ഈ മാസം സാധിച്ചു തരണേ 🙏അനേകർക്ക് സാക്ഷ്യം ആകാൻ അമ്മേ വേഗം ഇടപെടണമേ 🙏🙏

  • @user-rr3ix5ql2g
    @user-rr3ix5ql2g Před 4 měsíci +106

    ഈശോയെ എന്റെ മോന്റെ കാഴ്ച തിരിച്ചു കിട്ടണേ 🙏🙏🙏 വിശ്വാസത്തോടെ പ്രാത്ഥിക്കാ പറ്റണmea

    • @JeevanSebastianSebastian-yy9ef
      @JeevanSebastianSebastian-yy9ef Před 4 měsíci +1

      അമ്മ മാതാവ് അനുഗ്രഹം🌹🌹🌹🙏

    • @Jesus55325
      @Jesus55325 Před 4 měsíci

      Amme eessoyod parayanee anugrahikkane ❤❤❤❤🙏🏻🙏🏻🙏🏻🌹🌹🌹

    • @limeandsweet.6761
      @limeandsweet.6761 Před 4 měsíci +3

      ദൈവത്തിന് ആദ്യമായി ഒന്നുമില്ല...

    • @SALIMICHEAL-wk4oz
      @SALIMICHEAL-wk4oz Před 4 měsíci

      Amma Kay vedella 🙏

    • @tessygeorge3974
      @tessygeorge3974 Před 4 měsíci +2

      എന്റെ മോന്റെയും കാഴ്ച്ച തിരിച്ചു കിട്ടേണമേ 🙏🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Před 4 měsíci +16

    മാതാവേ ക്യാൻസർ ആയിട്ടുള്ള മക്കളെ അവരുടെ അസുഖം മാറ്റി കൊടുക്കണേ മാതാവേ

  • @ashaajosh5620
    @ashaajosh5620 Před 4 měsíci +41

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @abittakthomas5607
    @abittakthomas5607 Před 4 měsíci +26

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @sarithachinnu2513
    @sarithachinnu2513 Před 4 měsíci +19

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼ക്യാൻസർ രോഗം കൊണ്ട് വേദന അനുഭവിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ക്യാൻസർ രോഗം പൂർണ്ണം മായി കൊടുക്കണം അമ്മേ മാതാവ് 😭🙏🏼🙏🏼🙏🏼🙏🏼

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz Před 4 měsíci +43

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകേണേ

  • @maryvimala5200
    @maryvimala5200 Před 4 měsíci +27

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @lillylilly3819
    @lillylilly3819 Před 4 měsíci +3

    ഈ ചേച്ചി ഈ സാക്ഷ്യം പറയുമ്പോ ഞാൻ അൾതാരക്ക് മുന്നിൽ ഇരുന്ന് കരയുവായിരുന്നു.എനിക്ക് മാതാവ് നല്ല ഉറപ്പ് തന്നു ഞാനും ഇതേ പോലെ സാക്ഷ്യം പറയും എന്ന്

  • @manjujohn182
    @manjujohn182 Před 4 měsíci +15

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നി ഈശോയുടെ സന്നിധിയിൽ, ദൈവപിതാവിന്റെ സന്നിധിയിൽ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കണമേ. ✝️🙏🕯️🌹🌹🕯️🙏✝️

  • @alicebinu6290
    @alicebinu6290 Před 4 měsíci +12

    അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ🙏🙏🙏

  • @user-ht7wg7dt6x
    @user-ht7wg7dt6x Před 4 měsíci +13

    മാതാവേ എന്റെ ക്ഞുങ്ങളെ കാത്തു കൊള്ളണേ

  • @christysebastian3079
    @christysebastian3079 Před 4 měsíci +11

    അമ്മേ മാതാവേ എൻ്റെ കഷ്ടപ്പാടുകൾ എല്ലാം മാറ്റണമേ മാതാവേ..
    എൻ്റെ അനിയൻ എഴുതിയ പരീക്ഷ അമ്മ അവനെ പാസ്സ് ആക്കേണമെ.. മാതാവേ.... ഒരാപത്തും വരാതെ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു കൊള്ളേണമെ മാതാവേ...

  • @josephpanakal9920
    @josephpanakal9920 Před 4 měsíci +5

    ❤അമ്മേ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.എല്ലാവരെയും അമ്മ സഹായിക്കണമേ.❤❤❤

  • @lizzyyohannan1476
    @lizzyyohannan1476 Před 4 měsíci +16

    അമ്മേ മാതാവേ ഇ തുപോലെ എൻ്റെ മകനേ എത്രയും വേഗം മാനസിക ആരോഗ്യം നൽകി ഞാനും എൻ്റെ മകനും അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @amminiantony9960
    @amminiantony9960 Před 4 měsíci +14

    🙏🙏🙏🙏മാതാവേ അങ്ങേ അഭയം തേ ടുന്ന വർക് ആ ശ്വസം നൽകണേ 🙏🙏🙏🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Před 4 měsíci +8

    പിണങ്ങിയിരിക്കുന്ന എൻറെ ഭാര്യ എത്രയും പെട്ടെന്ന് എന്റെ വീട്ടിലോട്ട് വരാൻ അമ്മ ഇടപെടണേ

    • @jithinff4504
      @jithinff4504 Před 4 měsíci

      എല്ലാം ശെരിയാകും ചേട്ടാ

  • @mollychacko6119
    @mollychacko6119 Před 4 měsíci +8

    അമ്മേ എൻ്റെ മോടെ പാടാനുള്ള സ്വരം തിരിച്ചു തരണെ അമ്മേ ഈ ശോയെ മഹത്വപ്പെടുത്തി മരണം വരെ പാടാൻ കൃപ ത ര ണ മെ / അമ്മ മോടെ കൂടെ എപ്പോഴും ഉണ്ടെന്ന അനുഭവം ഉണ്ടാകാൻ കൃപ തരണെമോളെ സാക്ഷിയാക്കണമെ❤❤❤❤

  • @sajithabj3024
    @sajithabj3024 Před 4 měsíci +5

    അമ്മേ മാതാവേ കനിയേണമേ അമ്മേ 🙏🙏🙏👏👏👏

  • @shinybonifas3447
    @shinybonifas3447 Před 4 měsíci +2

    അമ്മേ എല്ലാ യുവജനങ്ങളും ഇതു പോലുള്ള വിശ്വാസത്തിലേക്ക് കൊണ്ടു വരുവാൻ കൃപ ഉണ്ടാകണേ

  • @minipt421
    @minipt421 Před 4 měsíci +2

    എല്ലാവർക്കും അനുഗ്രഹങ്ങൾ കൊടുക്കുന്ന അമ്മമാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏

  • @mercyjoseph396
    @mercyjoseph396 Před 3 měsíci +1

    ദൈവമേ സ്തുതി അമ്മേ നന്ദി 🙏 അമ്മേ എൻെറ കുടുംബത്തേയുംമക്കളേയും കാത്തുകൊള്ളേണമേ അമ്മ എപ്പോഴും കൂടെയുണ്ടാകേണമേ ആമ്മേൻ 🙏

  • @girijamk1376
    @girijamk1376 Před 4 měsíci +4

    അമ്മേ ദൈവമാതാവേ എല്ലാ രോഗങ്ങളാൽ കഷ്‌ടപെടുന്നവരെയും അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥം യാചിച്ച് സൗഖ്യയം നൽകി അനുഗ്രഹിക്കേണമേ ദൈവമാതാവേ 😢😢🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🌹

  • @georgethampan3531
    @georgethampan3531 Před 4 měsíci +11

    അമ്മേ ഇത്ര വിശ്വാസം 🙏🙏🙏🙏

  • @GeethaPa-ti7re
    @GeethaPa-ti7re Před 4 měsíci +2

    🙏🙏🙏എന്റെ പൊന്ന് അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ. എന്റെ കുടുംബത്തെ രക്ഷിക്കേണമേ. കൃപ തരേണമേ 🙏🙏🙏🌹🌹🌹❤️❤️❤️

  • @tigimolgeorge7773
    @tigimolgeorge7773 Před 4 měsíci +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ഷുഗർ ലെവൽ കുറച്ചു തരാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @user-pr3dg7cp9n
    @user-pr3dg7cp9n Před 4 měsíci +8

    ഈശോയെ എന്റെ മകളുടെ മൈഗ്രൈൻ തലവേദന മാറണമേ

  • @mollysuresh9965
    @mollysuresh9965 Před 3 měsíci +1

    അമ്മ മാതാവേ പരിഷ എഴുത്തുന്ന എല്ലാം മക്കളെ അനുഗ്രഹിക്കണമേ

  • @alicebinu6290
    @alicebinu6290 Před 4 měsíci +7

    അമ്മേ എന്റ് മകളുടെ റിസൽട്ട് വിജെയിപ്പിക്കേണമെ🙏🙏🙏🙏

  • @GeethaPa-ti7re
    @GeethaPa-ti7re Před 4 měsíci +3

    അമ്മേ എന്റെ മക്കളുടെ മദ്യപാനം മാറ്റി തരേണമേ. ആമേൻ

  • @user-bx7kt5up5f
    @user-bx7kt5up5f Před 3 měsíci +1

    അമ്മേ സഞ്ചാരി മാതാവേ എല്ലാ കടക്കാരും ഞങ്ങളോട് ക്ഷമിക്കുവാനുള്ള കൃപ കൊടുകേണമേ എത്രയും പെട്ടന്ന് കടം വീട്ടുവാൻ വഴി തെളികേണമേ ആമ്മേൻ

  • @alicebinu6290
    @alicebinu6290 Před 4 měsíci +7

    അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ🙏🙏🙏🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Před 4 měsíci +2

    ജോലി അന്വേഷിക്കുന്നവർക്ക് ജോലി നൽകി സഹായിക്കണമേ മാതാവേ

  • @josinbobby5459
    @josinbobby5459 Před 4 měsíci +3

    മാതാവേ മാതാവേ എൻറെ കണ്ണിലും കാഴ്ച കുറഞ്ഞു തുടങ്ങി അടുത്തുള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ട് മാതാവേ എനിക്ക് കാണിച്ചു തരേണമേ

  • @josephpanakal9920
    @josephpanakal9920 Před 4 měsíci +3

    ❤അമ്മേ ഈ മകളെപോലെ ആഴത്തിലുള്ള വിശ്വാസം എനിക്കും നൽകണമേ❤❤❤

  • @prajinimp7570
    @prajinimp7570 Před 4 měsíci +10

    അമ്മേ മാതാവേ എല്ലാം ariyaallo ,,,,koode undaavane 🙏🙏🙏🙏🙏🙏🙏

  • @jollyjohnson2641
    @jollyjohnson2641 Před 4 měsíci +3

    മതവി എത്രയും പെട്ടെന്ന് ഞങ്ങളുടെ കടങ്ങൾ തീർന്നു ഞങ്ങൾ ഒരുമിച്ച് നിൽക്കാനുള്ള അനുഗ്രഹമാണ് അവർ ഞങ്ങൾക്ക് തരണമേ കുടുംബ സമാധാന സന്തോഷം തന്ന് അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെ മോനെ അനുഗ്രഹിക്കണമേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ഞങ്ങളെ സഹായിക്കണമേ മാതാവേ സത്യം ഞാൻ ഒരു തടസ്സം കൂടാതെ നാട്ടിൽ പോകാൻ കഴിയണമേ 45 ദിവസം ഞങ്ങൾക്ക് ഒരു തടസ്സവും മാതാവിനെ കൂടെ ഉണ്ടായിരിക്കണം പരിശുദ്ധ അമ്മ മാതാവിന്റെ അനുഗ്രഹം ഞങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണം മാതാവേ ഞങ്ങൾ ആയിരിക്കുന്നിടത്ത് അമ്മ മാതാവ് കൂടെ ഉണ്ടായിരിക്കണം എത്രയും പെട്ടെന്ന് നിങ്ങളുടെ കടങ്ങൾ തീർക്കാനുള്ള ഞങ്ങൾ കാണിച്ചു തരേണമേ എന്റെ ഭർത്താവിനെ ഉയർന്ന ശമ്പളത്തോടുകൂടിയുള്ള ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @JG-ub2tf
    @JG-ub2tf Před 4 měsíci +3

    ഈ സഹോദരിക്ക് കിട്ടിയ വചനങ്ങൾ ജീവിതവുമായിട്ട് കണക്ട് ചെയ്ത് എത്ര കൃത്യമായിട്ടാണ് ഇവർ വ്യാഖ്യാനിച്ചത്.!! എല്ലാം അത്ഭുതം 🤗 ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹 ആവേ മരിയ🙏🌹

  • @ambikaambika3928
    @ambikaambika3928 Před 4 měsíci +2

    ആത്മാർത്ഥമായ നല്ല സാക്ഷ്യം❤❤❤. അമ്മേ എന്നെയും സാക്ഷ്യം പറയാൻ എത്തിക്കണേ

  • @girijamk1376
    @girijamk1376 Před 4 měsíci +3

    അമ്മമാതാവിനും ഇശൊക്കും കോടാനുകോടി നന്ദി പറയുന്നു നന്ദി ദൈവമേ നന്ദി ഇശോയേ ദൈവമാതാവേ സ്തുതി 😢🙏🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹

  • @rejanijayesh8951
    @rejanijayesh8951 Před 4 měsíci +1

    അമ്മേ മാതാവേ നിന്റെ സാന്നിധ്യം ഞാനറിയുന്നു 🙏🏾🙏🏾🙏🏾🙏🏾❤❤❤❤💐💐💐💐

  • @gracyantony9910
    @gracyantony9910 Před 4 měsíci +1

    എന്റെ ഈശോയെ എന്റെ മാതാവേ എന്റെ കാലിന്റെ നീരും വേദനയും മാറ്റി സ്വന്തമായി എല്ലാം കാര്യവും ചെയ്യുവാനുള്ള അനുഗ്രഹവും തന്ന് അനുഗ്രഹി കണമെയ് ആമേൻ ആമേൻ ആമേൻ ❤❤❤🙏🏻🙏🏻🙏🏻🌹🌹🌹

  • @PadminiP-jp2dv
    @PadminiP-jp2dv Před 4 měsíci +15

    🙏അമ്മേ എന്റെ നടുവേദന പൂർണ്ണമായും മാറ്റി തരണമേ ammen🙏

  • @gowthamigowthamworld2360
    @gowthamigowthamworld2360 Před 4 měsíci +5

    ആമേൻ 🙏🙏🙏🙏

  • @durgalakshmiofficial143
    @durgalakshmiofficial143 Před 4 měsíci +8

    അമ്മേ എന്റെ ഭർത്താവിന് പണിസ്ഥലത്തുനിന്ന് കിട്ടാനുള്ള പണം ഇന്നുതന്നെ വാങ്ങി തരണമേ 🙏 ജീവിതം കടത്തിലാണമേ 🙏

  • @ajithasree6337
    @ajithasree6337 Před 4 měsíci +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏

  • @DimpleAntony-up5ni
    @DimpleAntony-up5ni Před 4 měsíci +3

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏ഇതുപോലെ എനിക്കും സാക്ഷ്യം പറയാൻ എന്നെയും നീ അനുവദിക്കണേ 🙏ആമ്മേൻ 🙏

  • @vasanthakumari4905
    @vasanthakumari4905 Před 4 měsíci +1

    ഇസോയെ എനിക്ക് എത്രയും വേഗംഎന്റെ നിയോഗം സാധിച്ചു തരണേ ആമേൻ 🙏🙏🙏

  • @user-bx7kt5up5f
    @user-bx7kt5up5f Před 3 měsíci

    അമ്മേ സഞ്ചാരി മാതാവേ എന്റെ വീടിന്റെ കച്ചവടം എത്രയും പെട്ടെന്നു നടത്തി തരേണമേ തടസമായി നിൽക്കുന്ന എല്ലാ കുരുക്കുകളും അഴിച്ചു തരേണമേ ആമ്മേൻ

  • @user-gy2nw9df7l
    @user-gy2nw9df7l Před 2 měsíci +1

    അമ്മേ മാതാവേ 🙏🙏🙏

  • @sreekala9038
    @sreekala9038 Před 4 měsíci +6

    Amma ente pani sariram vedana ellam Matti sugapeduthaname anugrehikkaname ente thalavedana sahikkan pattunilla amma Njanum monum koode ravile Adoor hospital poyittu ippol Veetil vannu test orupad doctor ezuthi thannu ine 3 days kazhinju poganam ente Amma enne sugapeduthaname anugrehikkaname Amma enikku thire vaya Amma Kay vidalle monum pani anu avaneyum doctor kanichu sugapeduthaname amen 🙏🙏🙏🙏🙏❤❤❤❤❤😭😭😭😭😭😭😭😭

  • @moncylopez7758
    @moncylopez7758 Před 3 měsíci

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ ജീവിതത്തില്‍ പെട്ടെന്ന് ഇടപെടണമെ അമ്മ മാതാവെ എന്റെ പാപങ്ങൾ ക്ഷമിക്കണമെ എന്നോട് കരുണയാകണമെ

  • @jewel845
    @jewel845 Před 4 měsíci

    മാതാവേ എന്റെ ഭർത്താവിനു ശമ്പളം കൂട്ടി കൊടുക്കണേ. ഞങ്ങളുടെ കടം തീർത്തു തരണേ.

  • @user-vn6pr3pk9s
    @user-vn6pr3pk9s Před 4 měsíci +3

    ഈശോ യെ എനിക്കു നല്ല ജോലി തന്ന് അനുഗ്രഹിക്കണ്ണമേ 🙏🙏🙏

  • @rejimohan7634
    @rejimohan7634 Před 4 měsíci

    അമ്മ മാതാവേ എൻറെ അമ്മേടെ കാല് വേദന മാറ്റി കൊടുക്കേണമേ ഈശോയെ കാല് സുഖം ആകയാൽ ഞാൻ എൻറെ അമ്മയെ അമ്മ മാതാവിന്റെ അമ്മ പ്രത്യക്ഷപ്പെട്ട അനുഗ്രഹമായ അൾത്താരയിൽ കൊണ്ട് വന്നു സാക്ഷ്യം പറയാം ഈശോയെ

  • @edwinpeter5987
    @edwinpeter5987 Před 4 měsíci +2

    അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ ആമ്മേൻ അമ്മേ മാതാവേ സ്തുതി സോത്രം ആമ്മേൻ

  • @thomasjacob475
    @thomasjacob475 Před 4 měsíci

    എൻറെ യേശുവേ നിൻറെ മാതാവിൻറെ പ്രാർഥന മൂലം ഞങ്ങൾ അനുഭവിക്കുന്ന വേദന മാറ്റി തരണേ ...എൻറെ മകളെ രക്ഷിക്കണമേ...അവൾഎടുത്ത തീരുമാനത്തിൽ നിന്നും അവളെ പിൻ തിരിപ്പിക്കണമേ

  • @user-lj1kx7uu5b
    @user-lj1kx7uu5b Před 4 měsíci

    അമ്മേ മാതാവേ എന്നെ അങ്ങയുടെ പ്രതിഷേധത്തിന് സാക്ഷിയാക്കി മാറ്റേണമേ

  • @girijamk1376
    @girijamk1376 Před 4 měsíci +2

    അമ്മേ മാതാവേ നന്ദി
    ഇശോയേ നന്ദി
    ഇശോയേ സ്തുതി ആരാധന മഹത്വം ദൈവമേ ഹല്ലേലൂയ ഹല്ലേലൂയാ ഹല്ലേലൂയാ ദൈവമേ നന്ദി 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏

  • @fancythomas5933
    @fancythomas5933 Před 4 měsíci +5

    Thanuvinum Noblenum nalla kudumbajeevitham nalki anugrahikkene Eesoye

  • @anju4678
    @anju4678 Před 4 měsíci

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ അലർജി ആസ്ത്മ രോഗം പൂർണമായും മാറ്റി തരണേ 🙏🙏

  • @achuchacko3340
    @achuchacko3340 Před 4 měsíci

    അമ്മാമതാവ ഞങ്ങളയും കൂടുതൽ വിശ്വാസത്തിൽ വളർത്തണം

  • @user-jd1us4uh3t
    @user-jd1us4uh3t Před 4 měsíci +1

    എന്റെ മാതാവേ എന്റെ ഈശോയേ എന്റെ കാല് മുടന്ത് മാറ്റി നന്നായി നടക്കുവാനുമുളള കൃപതരേണം ആമേൻ

  • @sheelavarghese8114
    @sheelavarghese8114 Před 4 měsíci

    അമ്മേ ഞങ്ങളെ എല്ലാവരെയും അമ്മ കാത്തു കൊള്ളണമേ

  • @marykuttygeorge1664
    @marykuttygeorge1664 Před 4 měsíci +2

    ഈ സാക്ഷ്യം എന്തോ ഒത്തിരി നല്ലതായി തോന്നി യേശുവേ നന്ദി

  • @aneeshps8917
    @aneeshps8917 Před 4 měsíci +1

    അമ്മ മാതാവേ ഞങ്ങളുടെ നഷ്ടപ്പെട്ട പണം തിരികെ തന്നു അനുഗ്രഹിക്കണമേ🙏

  • @athulphilip843
    @athulphilip843 Před 4 měsíci

    എന്റെ അപ്പന് നല്ല മരണം കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im Před 4 měsíci +3

    Amma madave ente prarthana kelkkaname rogagalil ninnum rakshikkename ethrayum pettannu ente sister nte Ella rogagalum Matti tharaname plz avalodum familyodum karuna thonnaname 😢😢😢😢😢

  • @sheelavarghese8114
    @sheelavarghese8114 Před 4 měsíci +1

    യേശുവെ എൻ്റെ മോൻ്റെ കുഞ്ഞു ഇസാക്കി നെ എല്ലാ അസുഖങ്ങളിൽ കാക്കണമെ

  • @soniasabu5657
    @soniasabu5657 Před 4 měsíci +2

    എൻറെ ഈശോയെ പരിശുദ്ധ അമ്മേ എനിക്ക് ഈ മകളെപ്പോലെ സാക്ഷ്യം പറയുവാനുള്ള ഒരു അനുഗ്രഹവും കൃപയും നൽകണമേ

  • @jollyjohnson2641
    @jollyjohnson2641 Před 4 měsíci +1

    വൈകുന്നേരം ശമ്പളത്തോടുകൂടി നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ മാതാവേ

  • @acmtoons8211
    @acmtoons8211 Před 4 měsíci +3

    അമ്മയുടെ സാന്നിദ്ധ്യം എന്റെ കുടുംബത്തിൽ ഉണ്ടാകാണമെ

  • @bijipv7493
    @bijipv7493 Před 4 měsíci

    അമ്മ മാതാവേ എന്റെ പപ്പയ്ക്ക് blood കുറയുന്ന അസുഖം ആണ് അതുമൂലം ശ്വാസതടസം ആണേ അമ്മേ എന്റെ പപ്പയ്ക് ആവശ്യമായ bloodum നൽകി കിഡ്‌നി പ്രവർത്തനം എല്ലാം നോർമൽ ആക്കി തരണമേ 🌹🌹🙏🌹🌹

  • @sudhamonym3731
    @sudhamonym3731 Před 4 měsíci +3

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ

  • @kittysebastian7365
    @kittysebastian7365 Před 4 měsíci +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @paulchirayath1703
    @paulchirayath1703 Před 4 měsíci

    എന്റെ ഇശോ അപ്പാ 🙏🙏🙏🙏♥️♥️♥️അമ്മേ 🙏🙏🙏♥️♥️♥️

  • @ChristinaS12345
    @ChristinaS12345 Před 4 měsíci +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @simisreee7451
    @simisreee7451 Před 4 měsíci +3

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയെ കിരൺനെ എനിക്ക് തരാന്ന് 🌹🙏

  • @josephpalackal2910
    @josephpalackal2910 Před 4 měsíci +1

    ഈശോയെ, അമ്മ മാതാവേ എന്റെ അച്ചാച്ചിക്കും സൗഗ്യം തരണമേ

  • @Jesus55325
    @Jesus55325 Před 4 měsíci +1

    അമ്മേ samsaram clear akki tharane german b2 exam date 15th February amma കൂടെ ഉണ്ടാവണം anugrahikkane ❤❤❤❤❤❤

  • @dollybinoy7514
    @dollybinoy7514 Před 4 měsíci +1

    അമ്മേ ഈ സഹോദരിയിലൂടെ എനിക്ക് വലിയൊരു തിരിച്ചറിവ് കിട്ടി. പ്രസവ വേദനയിലൂടെ ഒരു സ്ത്രീ ദിഖിച്ചാലും കുഞ്ഞിനെ കണ്ടു കഴിയുമ്പോൾ സന്തോഷിക്കും.എന്റെ huband ന് ക്യാൻസർ സൗഗ്യം കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു. പക്ഷേ, റേഡിയേഷൻ വേണ്ടിവന്നു. ഇത് വേണ്ടതാണ് പൂർണ സൗഗ്യം കിട്ടാൻ, എന്ന വലിയ തിരിച്ചറിവ് chiristain ആയ എനിക്ക് ഹിന്ദു ആയ സഹോദരിയിൽ നിന്നും ലഭിച്ചു. അമ്മയ്ക്കും ഈശോക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏

  • @jewel845
    @jewel845 Před 4 měsíci

    മാതാവേ എന്റെ മോന് നാളെ കെമിസ്ട്രി, ബയോളജി പരീക്ഷ ആണ്. അവനു ഒന്നും അറിയില്ല. മാതാവേ അവന്റ ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ

  • @user-bf7ll7fz1s
    @user-bf7ll7fz1s Před 4 měsíci +1

    ആന്റിക്ക് നല്ലൊരു വീട് നൽ കണമേ.സ്ഥലം വില്പന നടക്കണേ. അവർക്കു കൃപാസന മാതാവിൽ വിശ്വാസം ഉണ്ടാകാൻ അടയാളം കാണിച്ചു കൊടുക്കണമെ🙏🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 4 měsíci +3

    Esuappa nandhi Amen

  • @roymv8871
    @roymv8871 Před 4 měsíci +2

    യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤ ആവേ മരിയ 🙏🏼❤

  • @gopikagrgopikagr671
    @gopikagrgopikagr671 Před 4 měsíci +2

    ഞങ്ങളെ കാറ് ഇന്നോ നാളെയോ വിൽപ്പാനാ നടക്കണേ. 🙏🏻

  • @aleyammape873
    @aleyammape873 Před 4 měsíci

    ❤അമ്മേ ഈസ്വയോട് എന്റെ കഷ്ടതകൾ അമ്മ കാണുന്നില്ലേ. പെൻഷൻ arrier ലഭിക്കുന്നതിനു അമ്മയുടെ മാധ്യസ്ഥം വഹിക്കണമേ.

  • @jollyjohnson2641
    @jollyjohnson2641 Před 4 měsíci +1

    അത് വീണ്ടും നല്ലൊരു രാത്രി നാളെ നല്ലൊരു അനുഗ്രഹിക്കണമേ മാതാപിതാക്കളെയും എനിക്ക് നല്ലതുപോലെ പിടിച്ചുനിൽക്കാൻ ആഗ്രഹമോ മാതാപിതാ

  • @merinjojo2293
    @merinjojo2293 Před 4 měsíci +1

    അമ്മേ നിന്നിൽ അപേക്ഷിക്കുന്നവരെ നീ ഉപേക്ഷിക്കല്ലേ അമ്മേ 🙏

  • @manojjosephkavungal
    @manojjosephkavungal Před 4 měsíci

    🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤എന്റെ ഈശോ അഗയുട സ്നേഹം thal ഞങ്ങളെ nirakane 🙏🏼🙏🏼🙏🏼🌹🌹🌹❤❤

  • @kittysebastian7365
    @kittysebastian7365 Před 4 měsíci +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthiyathine ആയിരം ആയിരം നന്ദി നന്ദി നന്ദി നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി

  • @Avemariya07
    @Avemariya07 Před 4 měsíci

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🕯️അമ്മ മാതാവ് 🙏🏻

  • @KanuWayanad
    @KanuWayanad Před 4 měsíci +1

    അമ്മേ മാതാവേ എപ്പോഴും എൻ്റെ കൂടെ ഉണ്ടായിരിക്കേണമെ

  • @rosyfrancis2893
    @rosyfrancis2893 Před 4 měsíci +1

    മാതാവേ ചുമ മാറാൻ അലർജിയും esr കുറയാനും പ്രാർത്ഥിക്കുന്നു മരുന്ന് കഴിക്കുമ്പോൾ യൂറിൻ പോകുമ്പോബോൾ പതപോകുന്നു അമ്മേ മരുന്നില്ലാതെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തി ആയുസും ആരോഗ്യിം തന്നു ജീവിക്കാൻ കൃപ തരണമേ

  • @DeepikaSowmachandran-od2od
    @DeepikaSowmachandran-od2od Před 4 měsíci +1

    Ammeamante ente kudumbathe ammayude prathyashikarannathinte sakshiyayi uyarthennama amen

  • @fancythomas5933
    @fancythomas5933 Před 4 měsíci +4

    Evangelinaye soukyapeduthene Eesoye

  • @sajimuhammedh3848
    @sajimuhammedh3848 Před 4 měsíci +1

    Amme mathave 2023 may thott ഉടമ്പടിയിൽ കഴിയുന്ന എനിക്കും ഈ ആൽത്തറയിൽ സാക്ഷ്യം പറയാൻ കഴിയനേ..😢

  • @AlexPonnu
    @AlexPonnu Před 4 měsíci +1

    Amen