നിനച്ചിരിക്കാത്ത നേരത്താണ് ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവണത്, നിങ്ങൾ സൂക്ഷിക്കണം അത് ദൈവവിളിയാണ്

Sdílet
Vložit
  • čas přidán 14. 06. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 419

  • @JiyannaJoy
    @JiyannaJoy Před 7 dny +23

    അമ്മേ മാതാവേ എന്റെ പപ്പയുടെ ക്യാൻസർ പൂർണമായും മാറ്റി കൊടുക്കണമേ.. എനിക്ക് കേരളത്തിൽ Bsc nursing അഡ്മിഷൻ ലഭിക്കുന്നതിന് അമ്മ ഇടപെടണമേ 🙏🙏🙏🙏

  • @georgeubalt7095
    @georgeubalt7095 Před 7 dny +31

    അമ്മേ എന്റെ ജീവിതപങ്കാളിയുടെയും മകന്റെയും യാത്രക്ക് ആവശ്യമായ 10,00,000 ലക്ഷം രൂപയും ജൂൺ 30 ത്തിനു മുൻപ് തന്നു അനുഗ്രഹിക്കേണമേ

  • @linujijo1490
    @linujijo1490 Před 7 dny +12

    ഇനി ഞാൻ എന്റെ അമ്മയുടെ മുൻപിൽ വരുന്ന ദിവസം എന്റെ അച്ചാച്ചന്റെ മദ്യപാനം മാറി എന്നുള്ള സാക്ഷി ആയി വരാം അമ്മേ. എന്നെ അനുവദിക്കണമേ. എന്റെ അമ്മേ എന്റെ കൃപാസനം മാതാവേ എന്റെ കൃപാസനം മാതാവേ

  • @user-ng8ox8pk2h
    @user-ng8ox8pk2h Před 7 dny +7

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ ലോൺ ശരിയാക്കി തരോണമേ ഈശോയെ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹

  • @rajithasanthosh5180
    @rajithasanthosh5180 Před 7 dny +63

    എന്റെ അമ്മ മാതാവെ സാമ്പത്തികമായി ഓരോ പ്രശ്നങ്ങളാണ് ഓരോ ദിവസവും ഇന്ന് രണ്ടായിരം രൂപ 4 മണിക്ക് കൊടുക്കണം എന്ത് ചെയ്യണമെന്നി റിയില്ല. ചീട്ടി ആണ് പ്രതീക്ഷ അത് എല്ലാ ആഴ്ച്ചയിലും പ്രതീഷിക്കും. അമ്മ മാതാവ് സഹായിക്കണം. ചിട്ടി എനിക്ക് വേണം അമ്മേ. കടം ചോദിക്കാൻ വയ്യാ. നാണകെട്ട് എന്തിനാ . എപ്പോഴും കടം ചോദിക്കുന്നത്. എല്ലാ ത്തിനും ഒരു പരിഹാരം അതെ യുള്ളു. അതിൽ ഒരു അംശം കാരുണ്യ പ്രവർത്തി ചെയ്യത ത്തോള്ളാം സഹായിക്കണം. അമ്മേ ചീട്ടി വീഴാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം.

    • @nirmalarichard1556
      @nirmalarichard1556 Před 7 dny +2

      അമ്മ മതവേ എൻറെ മക്കളെ എല്ലാം ദുഷ്ട ശക്തികളിൽ നിന്ന് കാത് കൊള്ളണം മാതാവ് ആമേൻ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

    • @kichuzz861
      @kichuzz861 Před 7 dny +1

      Amma tharum 🙏🙏🙏🙏🙏

    • @lintoncl8989
      @lintoncl8989 Před 7 dny +1

      അമ്മേ കൃപാസനം അമ്മേ മാതാവേ സാമ്പത്തിക ബാധ്യത എല്ലാം അവസാനിപ്പിക്കാൻ അമ്മ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

    • @RosyJoseph-vy7kd
      @RosyJoseph-vy7kd Před 2 dny

      Innu enik house rent kodukanam oru nirvathi ila oru vazhi kannichu tharanname🙏 6000 roopa vennam

  • @linujijo1490
    @linujijo1490 Před 7 dny +8

    അമ്മേ മാതാവേ അച്ചാച്ചന്റെ മദ്യപാനം മാറ്റിതരണമേ 🙏🏻എന്റെ കൃപാസനം അമ്മ മാതാവേ എന്റെ ഹൃദയ വേദന മാറ്റി തരണമേ അമ്മേ എന്റെ അമ്മേ എന്റെ അമ്മേ

  • @simonkm1573
    @simonkm1573 Před 7 dny +7

    🙏 പരിശുദ്ധ അമ്മേ മദ്യത്തിലും, മയക്കുമരുന്നിലും, മറ്റ് മ്ലേഛതകളിലും ആകർഷിക്കുന്ന എല്ലാ കൂട്ടുകെട്ടുകളേയും സമർപ്പിക്കുന്നു🙏🌼🌼🌼🌼🌼

    • @abhijithkrishnan8109
      @abhijithkrishnan8109 Před 7 dny

      Athil oru Kunju aanu njn 😢 Mansu aanu preshnam.. mansu nallath aayal shareeram ok aayikkolum.. pakshe enikk kazhiyunnilla...🙏 Enikk vendi apekshikkane...

    • @rubykdavid4342
      @rubykdavid4342 Před 5 dny

      യോഹന്നാൻ 15:7
      നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും

  • @sajanparappa
    @sajanparappa Před 7 dny +25

    അമ്മേ, ഞാൻ ഇന്നലെ ഓൺലൈൻ ഉടമ്പടി എടുത്തു, എന്നെ അമ്മയുടെ മേലങ്കി യിൽ പൊതിഞ്ഞു കാക്കണേ...

  • @jincymol45
    @jincymol45 Před 7 dny +9

    അമ്മ മാതാവേ എൻ്റെ അനിയനെ സുഖമാക്കി അവൻ സംസരിക്കേണമെ അമ്മേ🙏🙏

  • @linujijo1490
    @linujijo1490 Před 7 dny +6

    അമ്മേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ. അമ്മേ എന്റെ കുടുംബത്തിൽ എന്റെ അമ്മ വരണമെന്ന് യാചിക്കുന്നു. എല്ലാവിധ സാത്താന്റെ ശക്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കാണാമെ

  • @ajitham.t672
    @ajitham.t672 Před 7 dny +5

    അമ്മേ മാതാവേ ഇനിയും എന്റെ ജീവിതത്തിൽ ചതി പറ്റാൻ പാടില്ല അമ്മേ സത്യസന്തമായി എന്റെ ജീവിതത്തിൽ വരുന്ന ആൾ എന്നോട് പെരുമാറാൻ അമ്മ കൃപ കാട്ടേണമേ 😭😭😭😭😭

  • @sofiyasofi4158
    @sofiyasofi4158 Před 7 dny +17

    അമ്മേ മാതാവേ എന്റെ വീട്ടിൽ കടക്കാർ വന്നു കൊണ്ടിരിക്കുവാ അമ്മേ എനിക്കു ഒരു വഴി തരണേ അമ്മേ എന്റെ മക്കൾക്ക്‌ നല്ല ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏

  • @SreekalaPc-um5zh
    @SreekalaPc-um5zh Před 7 dny +40

    പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ മദ്യ പാനേം നിർത്തി തരേണമേ അമ്മ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @minibiju9079
    @minibiju9079 Před 7 dny +27

    അമ്മേ മാതാവേ മകന് വിദേശത്തു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ തടസങ്ങളും സാമ്പത്തിക പ്ര തി സന്ധി കളും മാറ്റി തന്നുവിദേശത്തു പോ കാൻ വഴി ഒരുക്കി തരണമേ അമ്മേ

  • @ratheeshkk-zf4ki
    @ratheeshkk-zf4ki Před 7 dny +21

    പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങളോട് ക്ഷമിക്കേണമേ❤

  • @shinyshaji2000
    @shinyshaji2000 Před 7 dny +13

    അമ്മേ കൃപാസനം മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും വിശ്വാസത്തിൽ ഉറപ്പിക്കണമേ 🙏🙏🙏

  • @allyally9341
    @allyally9341 Před 7 dny +15

    അമ്മ മാതാവേ എന്റെ തല വേദന മാറ്റി തരണം മാതാവേ അസുഖം എല്ലാം മാറ്റി തരണം മാതാവേ

  • @Sheejasid9301
    @Sheejasid9301 Před 7 dny +13

    എന്റെ അമ്മേ എന്റെ ആശ്രയമേ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥനകളുമായി പ്രതീക്ഷയോടെ ഓടി അണയുന്നവരെ നിരാശപ്പെടുത്തരുതേ 🙏🕯️🙏

  • @BabyPulikkal
    @BabyPulikkal Před 7 dny +9

    എത്രയും ദയയുള്ള മാതാമേ നിൻ സങ്കേതം തേടി വരുന്നു ഞങ്ങൾ നിൻചാരത്തോടിയണഞ്ഞവരെ ഒരു നാളും കൈവിടാതെ കാക്കണമേ അമ്മേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @sajic1823
    @sajic1823 Před 7 dny +10

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മക്കൾ തിന്മയിൽ പെടാതെയും പാപങ്ങൾ വെറുക്കുവാനും ഈശോയെ സ്നേഹികുവാനും ദൈവ വിശ്വാസത്തിൽ ജീവിക്കുവാനും ഇടയാക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JosephkAntony3333
    @JosephkAntony3333 Před 7 dny +31

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെച്ചു 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @clarammasimon1112
    @clarammasimon1112 Před 7 dny +5

    അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ അമ്മ സാധിച്ചു തരണേ.. എന്നെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Před 7 dny +5

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼

  • @radhikak3359
    @radhikak3359 Před 7 dny +8

    അമ്മേ ഈശോ.. 😭🕯️🙏എന്തത്ഭുതമാഞ് അവിടുന്ന് എനിക്ക് തരുന്നതെന്ന് എനിക്കറിയില്ല.,.. 😭🕯️🙏എന്തായാലും അത് നേരിടേണ്ട ശക്തി തരേണമേ 😭🕯️🙏.... എന്റെ 😭ഉടമ്പടി അവിടുന്ന് ഏ റ്റെടുത്തിട്ടുണ്ടെങ്കിൽ എനിക്ക് എത്രയും പെട്ടെന്ന് ഒരു അടയാളം തരേണമേ 😭🕯️🙏😭🕯️🙏

  • @rema.krema.k4061
    @rema.krema.k4061 Před 7 dny +25

    അമ്മ മാതാവേ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരേണമേ 😢😢😢

  • @lintoncl8989
    @lintoncl8989 Před 7 dny +3

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്നെ കാത്തുരക്ഷിക്കണമേ അമ്മേ 🙏🙏🙏🙏പാപസാഹചര്യങ്ങളിൽ നിന്നും തെറ്റിൽ നിന്ന് ഒഴിഞ്ഞു നിന്ന് നല്ല മകനാനായി ജീവിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Před 7 dny +3

    അമ്മേ മാതാവേ എൻ്റെ കലുവേദന മാറ്റി തരണേ ദീർഘായുസ്സും ആരോഗ്യവും ആയുസ്സും നല്കി അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @lijimolthomas2637
    @lijimolthomas2637 Před 7 dny +2

    അമ്മേ മാതാവേ ഞാൻ ജൂൺ 22 ന് എന്റെ OET എക്സാം ആണെല്ലോ അമ്മേ, ഈ പ്രാവിശ്യം എല്ലാ മോഡ്യൂൾസ്നും B ഗ്രേഡ് നേടി പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ അമ്മേ, ഇതു എന്റെ 7 th attempt ആണെല്ലോ അമ്മേ അമ്മ കൈ വിടല്ലേ, അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷിയം പറയാൻ അവസരം തരണേ അമ്മേ

  • @valsammamathew9876
    @valsammamathew9876 Před 7 dny +2

    😊 അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @allyally9341
    @allyally9341 Před 7 dny +4

    അമ്മ മാതാവേ എന്റെ അമ്പാടി അച്ചു കുഞ്ഞ് മാളു കുഞ്ഞ് സുധി ചന്തു തങ്കു സുനിൽ ഇവരെ കാക്കണം മാതാവേ

  • @shalwinshaju5029
    @shalwinshaju5029 Před 7 dny +4

    അമ്മേ മാതാവേ ഞങ്ങൾക്ക് 2പേർക്കുംപണിയില്ല കടം വാങ്ങിയവർക്ക് തിരിച്ച് കൊടുക്കാൻസാധിക്കണേ ലോണുകൾ അടക്കാൻ കഴിയുന്നില്ല ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏

  • @user-th8ru4qo4e
    @user-th8ru4qo4e Před 7 dny +2

    അമ്മേ മാതാവേ എൻ്റെ മകളുടെ ജോലി കാര്യ യത്തിൽ അമ്മ ഇടപെടണമേ അവൾ ഒരു ലാബിൽ ജോലിക്ക് വേണ്ടി സർട്ടിഫിക്കറ്റ് കെടുത്തു ട്ടുണ്ട് അമ്മ അത് വാങ്ങിച്ചു കൊട്ടുക്കണമേ❤❤❤❤❤

  • @sheenaraju5184
    @sheenaraju5184 Před 7 dny +10

    അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തി നടപടികൾ മാറ്റിത്തരേണമേ ആമ്മേൻ

  • @sofiyasofi4158
    @sofiyasofi4158 Před 7 dny +9

    അമ്മേ മാതാവേ എന്റെ സുഹൃത്തിനു സുഖമില്ലാതെ കിടക്കുവാ അമ്മേ നീ ആ അസുഖം മാറ്റി കൊടുക്കണമേ അമ്മേ നിന്റെ മകനാണ് കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏

  • @nisha.k.s3485
    @nisha.k.s3485 Před 7 dny +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു എന്ന് ഒരു അടയാളം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏വിശ്വാസം നഷ്ടപ്പെടുത്താൻ ഇട വരത്തരുത് അമ്മേ 😢😢😢

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před 7 dny +2

    അമ്മേ മാതാവേ ഞങ്ങടെ കടബാധ്യത തീര്‍ക്കാന്‍ 12 ലക്ഷം രൂപ എത്രയുംവേഗം തന്ന്‌ എന്നെ അമ്മയുടെ സാക്ഷി ആക്കി mattaname

  • @Sheelas-en1xx
    @Sheelas-en1xx Před 7 dny +3

    അമ്മേ മാതാവേ എന്റ മകളുടെ പരീക്ഷ പാസാക്കി തരണേ അമ്മേ മാതാവേ

  • @leelaarjunan6426
    @leelaarjunan6426 Před 7 dny +2

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ; ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏

  • @rajithasanthosh5180
    @rajithasanthosh5180 Před 7 dny +8

    എന്റെ അമ്മ മാതാവെ അയൽ വാസിയായ കുടുംബത്തിന് രണ്ട് പേർക്കും രോഗത്തിക്ക് വേണ്ടി പ്രാർതിക്കുന്നു

  • @AnilKumar-tm1jj
    @AnilKumar-tm1jj Před 7 dny +3

    അമ്മ മാ താ വേ സ്കാനി ങി ൽ ഒരു പ്രശ്നം വ രാ തെ കാ ത്തു കൊ ള്ള ണം അമ്മ അ നു ഗ്ര ഹി ക്ക ണം എന്റെ ഉട മ്പ ടി പു തു ക്കാ ൻ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏

  • @divyanair7043
    @divyanair7043 Před 7 dny +3

    എന്റെ മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ

  • @sudhysudhy933
    @sudhysudhy933 Před 7 dny +2

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിക്കും ഒരു ഓട്ടോ ഓടിക്കാൻ കൃപ കൊടുക്കണമേ 🙏

  • @angelmariasanthosh8524

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ ഹസ്ബൻ്റ് ഇന്ന് കൃപാസനത്തിലേക്ക് പോയിട്ടുണ്ട് അമ്മേ അനുഗ്രഹിക്കണമേഉടമ്പടി എടുക്കാൻ തോന്നിപ്പിക്കണമേ മദ്യപാനം ഉപേക്ഷിക്കാൻ അനുഗ്രഹിക്കണമേ

  • @RajanRajan-sz2is
    @RajanRajan-sz2is Před 7 dny +2

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും അറിയുന്നല്ലോ അമ്മയോട് അപേഷിക്കുന്നു എന്റെ കുടുംബത്തെ വിശുദ്ധികരിച്ച് കുടുംബജീവിതത്തിൽ പരിശുദ്ധൽമാവിനെ നിറക്കേണമേ സമാധാനവും ഐശ്വര്യവും അനുഗ്രഹവും നല്കണമേ 🙏🙏🙏ആമേൻ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Před 7 dny +2

    അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ സ്റ്റുഡൻ്റ് വിസ ജൂലൈ ആറിന് മുമ്പായി സ്റ്റുഡൻറ് വിസ നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @christeenajohnson7006
    @christeenajohnson7006 Před 7 hodinami

    അമ്മേ മാതാവേ എനിക്ക് 6 സബ്ജെക്ടിനു A grade നൽക്കി എന്നെ അനുഗ്രഹിക്കണം ക്രിസിന് saintgits college kottukulamathe അഡ്മിഷൻ ശെരിയാക്കി തന്നു അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻

  • @user-py6xn8pd1p
    @user-py6xn8pd1p Před 7 dny +5

    മാതാവേ ഇന്ന് നടത്തുന്ന maths എക്സാമിന് മോനു ഫുൾ മാർക്ക്‌ ആയിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @rejimohan7634
    @rejimohan7634 Před 7 dny +2

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @petram1628
    @petram1628 Před 7 dny +4

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @daniel.hmaintenanceking5272

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @merinjojo2293
    @merinjojo2293 Před 7 dny +7

    ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു കൈവിടാതെ കാത്തുകൊള്ളണമേ 🙏🙏🙏

  • @Beena-pe2tx
    @Beena-pe2tx Před 7 dny +8

    അമ്മേ എന്റെ മകളെയും കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആ കുടുംബത്തെ amma കൈ പിടിച്ചു നടത്തണമേ 🙏

  • @user-os2tf8lt1k
    @user-os2tf8lt1k Před 7 dny +2

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. അമ്മക്ക് പൂർണാരോഗ സൗഖ്യം നൽകി ഈ മാസം ജൂൺ 25നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. അമ്മയുടെ അതിശക്തമായുള്ള തലവേദന മാറ്റിത്തെരേണമേ. 🙏🙏🌹🌹🌹🕯️🕯️🕯️

  • @elsammakuriakose9990
    @elsammakuriakose9990 Před 7 dny +2

    കൃപാസനം അമ്മേ മാതാവേ എന്റെ മോൾക്ക് നാളെത്തന്നെ വിസ ഓഫീസിൽ നിന്നും എല്ലാം ശരിയാക്കി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 7 dny +2

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ നാമത്തിൽ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ , ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 🙏

  • @Suso882
    @Suso882 Před 7 dny +4

    അമ്മേ മാതാവേ ഞാൻ ആയിട്ട് കുറച്ചു കടം വരുത്തി വച്ചു അത് എനിക്ക് തീർക്കാൻ ഒരു വഴി തെളിയിച്ചു തരണേ 🙏

  • @allyally9341
    @allyally9341 Před 7 dny +4

    അമ്മ മാതാവേ എന്റെ സുനിലിന്റെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ

  • @asjero7913
    @asjero7913 Před 7 dny +4

    യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏❤️❤️❤️

  • @sijujoseph8910
    @sijujoseph8910 Před 7 dny +4

    അമ്മേ മകളുടെ IFS എന്ന സ്വപനം സഭ ല മാക്കി തരേണമേ ഞാനും മകളും അങ്ങേ സന്നിധിയിൽ വന്ന് സാക്ഷ്യം പറഞ്ഞു കെ ള്ളാം

  • @merinjojo2293
    @merinjojo2293 Před 7 dny +3

    ഈശോയെ ഇന്നത്തെ എന്റെ റി എൻട്രി അടിച്ചു കിട്ടാൻ തടസം ഒന്നും കൂടാതെ അടിച്ചുകിട്ടണേ 🙏🙏🙏

  • @vichithraachu6183
    @vichithraachu6183 Před 7 dny +4

    മാതാവേയ് കണിയാണമെയ് 😭🙏🏻 കഴിവിടല്ലേ 🙂🙏🏻

  • @rajithasanthosh5180
    @rajithasanthosh5180 Před 7 dny +5

    എന്റെ അമ്മേ എല്ലാവരേയും സൗഖ്യപ്പെടുത്തിയതു പോലെ എന്റെ അമ്മാമ്മയുടെ ക്യാൻസർ രോഗം സൗഖ്യപ്പെടുത്തണമെ. മുടി കൊഴിഞ്ഞു പോകുന്നതു കൊണ്ട് തുണി തലയിൽ ഇട്ടിരിക്കുകയാണ്. അമ്മ മാതാവിന്റെ അനുഗ്രഹവും ക്യപയും ഉണ്ടായിരിക്കണം അവയുടെ കരങ്ങളിൽ ഏൽപ്പിച്ച് പ്രാർസിക്കുന്നു.

  • @sofiyasofi4158
    @sofiyasofi4158 Před 7 dny +3

    Amme മാതാവേ എനിക്കു കടം തീർക്കാൻ വഴി കാണിച്ചു തരണമേ അമ്മേ അമ്മയുടെ പുത്രനായ യേശു അപയോട് പറഞ്ഞു എനിക്കു ഒരു വഴി നൽകണേ അമ്മേ മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏

  • @maryvimala5200
    @maryvimala5200 Před 7 dny +3

    എന്റെ അമ്മ എന്റെ അപ്പ ഒത്തിരി ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josmisebastian139
    @josmisebastian139 Před 7 dny +4

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před 7 dny +4

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️

  • @achayan58
    @achayan58 Před 5 dny

    കപ അമ്മേ കൃപാസനമാതാവേ ഇന്ന് റൊണാൾഡ് മോൻ net exam attend ചെയ്യുകയാണ്. ഉന്നത വിജയം നൽകി പ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഞങ്ങളുടെ മകനെ ഉയർത്തണമെ എൻ്റെ ജീവിത പങ്കാളിയുടെ വിശ്വാസ ജീവിതത്തെ അഭിഷേകം ചെയ്യണമെ ആമ്മേൻ🙏

  • @shynimolp5711
    @shynimolp5711 Před 6 dny

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před 6 dny

    അമ്മേ.. മാതാവേ 🥹🙏എന്നെ സഹായികണമേ അമ്മേ 🙏🙏അമ്മേ എനിക്ക് പരീക്ഷക്ക് അമ്മ വരണമേ എനിക്ക് എഴുതാൻ തരണമേ അമ്മേ 🙏🙏🙏എനിക്ക് മറ്റുകുറ്റുകാരെപോലെ എഴുതാൻ കിട്ടുന്നില്ല അമ്മേ 🥹🥹☹️എന്റെ അമ്മേ മാതാവേ 🥹എനിക്ക് അമ്മ തരണമേ അമ്മേ 🥹🙏🙏യേശുവിന്റെയും അമ്മടെയും കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ 🥹🥹🥹☹️🙏🙏🙏സാഹയിക്കണമേ അമ്മേ 🥹🥹🙏🙏🥹🥹

  • @moncylopez7758
    @moncylopez7758 Před 6 dny

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകാനും ഈശൊയെ സീകരികാനുളള കൃപയാകണമെ

  • @allyally9341
    @allyally9341 Před 7 dny +3

    അമ്മ മാതാവേ എനിക്ക് ഒരു ടൂവീലർ എടുക്കാൻ ഇടയാക്കണം മാതാവേ

  • @sebastianbabichen5132
    @sebastianbabichen5132 Před 7 dny +3

    പഠിക്കാൻ പോയപ്പോൾ ഓരോ പ്രശ്നങ്ങളാണ് അതിന് പഠിക്കാൻ കഴിയുന്നില്ല വായിക്കാറില്ല അമ്മേ കനിവാണ് കനിമുണ്ടാകണേ ആമേൻ

  • @linujijo1490
    @linujijo1490 Před 7 dny +2

    എന്റെ അമ്മ മാതാവേ എന്റെ അച്ചാച്ചന്റെ മദ്യപാനം മാറ്റിതരണേ 🙏🏻🙏🏻🙏🏻അമ്മ മാതാവേ കൈവിടല്ലേ. അമ്മയുടെ മകൾ ആക്കി മാറ്റണമേ 🙏🏻എന്റെ കുറവുകൾ എന്നോട് പോറുകണമേ. എന്റെ കുറ്റങ്ങൾ എന്നോട് കണക്ക് ഇടാല്ലേ അമ്മേ.. എന്റെ അമ്മേ എന്റെ സഞ്ചാരി മാതാവേ എന്റെ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻കരുണ ആയിരിക്കണമേ 🙏🏻🙏🏻എന്റെ അമ്മ മാതാവേ

  • @nikhithasingh2588
    @nikhithasingh2588 Před 7 dny +3

    അമ്മ എന്റെയും എന്റ മക്കളെ കു അമ്മയുടെ കരങ്ങളിൽ എൽ ല്‌പിക്കുന്നു സഹായിക്കേണമേ

  • @laisaluckose3243
    @laisaluckose3243 Před 5 dny

    അമ്മേ ഈശോയെ ഈ ലോകത്തിൽ എത്ര മക്കൾ അണ് രോഗം കട കെണി ജോലി ഇല്ലാത്ത അവസ്ഥ മക്കൾ ഇല്ലത്തവർ പല സങ്കടങ്ങൾ എല്ലാവരുടെയും നിയോഗം സാധിച്ചു കൊടുക്കണേ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @stefinpiousstefinpious8793

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maathve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu enikku ithu angu saaichu angu enikku ithu angu enikku ithu angu taranme amen.

  • @geethujosi9169
    @geethujosi9169 Před 6 dny

    പരിശുദ്ധ അമ്മേ മാതാവേ ഞാൻ പ്രെഗ്നന്റ് ആണ് എന്റെ കുഞ്ഞിനെ കാത്തുപരിപാലിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindu5024
    @bindu5024 Před 6 dny

    അമ്മേ മാതാവേ സ്വസ്തി എൻ്റെ ജോലിയെ സമർപ്പിക്കുന്നു. കർത്താവേ നന്ദി പറയുന്നു എനിക്ക് സഹനങ്ങൾ വരുമ്പോൾ നിന്നെ തള്ളി പറയാതെ വിശ്വാസത്തോടെ ജീവിക്കാൻ കൃപ തരണേ

  • @user-vj4sl2xq5b
    @user-vj4sl2xq5b Před 6 dny

    സഞ്ചാരിമാതാവേ എൻറെ മകനെ പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ അവനെ ചാക്കേ ഐടിയിൽ തന്നെ പൈസ കൊടുക്കാതെ കിട്ടുവാൻ അമ്മ മാതാവ് എനിക്ക് അനുഗ്രഹം തര്യേണമേ അവൻ ഉദ്ദേശിച്ച വിഷയം തന്നെ അവനെ കിട്ടണമേ എൻറെ ഭർത്താവ് ഒരു രൂപ ചിലവാക്കാൻ കൂട്ടാക്കുകയില്ല എപ്പോഴും വീട്ടിൽ വഴക്ക് തന്നെയാണ് ചേട്ടൻ ഹിന്ദുവാണ് ജീവിതത്തിൽ ഒരു സമാധാനവും രണ്ടു കുട്ടികളും അനുഭവിച്ചിട്ടില്ല അമ്മ മാതാവേ അവിടെ 20 വേക്കൻസി യെ ഉള്ളൂ ഇരുപതാമത്തേത് അവൻ അവനെ തന്നെയായിരിക്കണം അമ്മ മാതാവ് അവനെ അനുഗ്രഹിച്ച അമ്മക്ക് അവന്റെ കൂടെത്തന്നെ ഉണ്ടായിരിക്കണം എൻറെ അമ്മരണ്ടാം തീയതി ഉടമ്പടി എടുക്കാൻ വരുന്നു ഞാൻ അത് കഴിഞ്ഞശേഷം അമ്മ മാതാവിൻറെ നടയിൽ വന്ന ഉടമ്പടിയെടുക്കാൻ എനിക്കും ആഗ്രഹമുണ്ട് അതിനെ എന്നെ സഹായിക്കേണമേ ഇരുപത്തിരണ്ട് അന്തി വരാനും എന്നെ അനുഗ്രഹിക്കേണമേ ചേട്ടൻ എന്നോട് മിണ്ടാത്തത് കൊണ്ട് എനിക്ക് അങ്ങോട്ട് വരാൻ കഴിയുന്നില്ല അമ്മ മാതാവേ

  • @aidanpaul6352
    @aidanpaul6352 Před 7 dny +4

    amme mathave nandhi

  • @jijo_joy
    @jijo_joy Před 7 dny +1

    അമ്മേ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മക്ക് ഞാൻ സമർപ്പിക്കുന്നു 🕯️🕯️🙏🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 7 dny +2

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💙💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💚💚💚💚💚💚💚

  • @sreekala9038
    @sreekala9038 Před 7 dny +2

    Amma ente kadam thirkkan oru vazhi Nee kanichu tharaname njangalkarumilla Amma Nee mathrame Ulla oru tthuna Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘✝️🤲🏻🙏😔😭

  • @betsyjohnson466
    @betsyjohnson466 Před 7 dny +5

    അമ്മേ മാതാവേ എന്നിൽ കനിയണമൃ 🙏🌹

  • @jeenakochumol7314
    @jeenakochumol7314 Před 7 dny +1

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 Před 7 dny +3

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @Beena-pe2tx
    @Beena-pe2tx Před 7 dny +3

    എന്റെ മകൾ അശ്വതി ക്ക് ആമവാതം, stress, മൈഗ്രൈൻ, omitting എല്ലാം കുടി ആകെ തളർന്നു പോകുന്നു. ഭർത്താവിനെ സ്നേഹിക്കണം. അമ്മേ ജോലി ചെയ്യാനുള്ള ആരോഗ്യവും മനസും കൊടുക്കണമെ. സാക്ഷി ആക്കി ഉയർതണമേ

    • @sudhysudhy933
      @sudhysudhy933 Před 7 dny

      ഞങ്ങൾ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏 എല്ലാം ശരിയാവും 🙏

  • @jijo_joy
    @jijo_joy Před 7 dny +2

    പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും 🙏🙏🙏🕯️🕯️🕯️

  • @rimnaelsa599
    @rimnaelsa599 Před 7 dny +1

    എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ

  • @user-ts8sv2zm4h
    @user-ts8sv2zm4h Před 7 dny +6

    Amen Amen Amma 🙏 🙏 🙏 🙏 🙏 🙏 🙏 Amma Amma Amen

  • @sumijohnson5531
    @sumijohnson5531 Před 6 dny

    ഉടമ്പടി ജീവിതം ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏എന്റെ കുടുംബം വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപക്കായി യാചിക്കുന്നു 🙏🙏

  • @prasannanair7392
    @prasannanair7392 Před 7 dny +1

    എന്റെ മാതാവേ എന്റെ ഷുഗർ കുറയണമേ

  • @alinababy9247
    @alinababy9247 Před 6 dny

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @manjujiby2072
    @manjujiby2072 Před 6 dny

    എന്റെ അമ്മ മാതാവേ, എന്റെ മോളെ അമ്മ തൊട്ട് അനുഗ്രഹിക്കേണമേ.. അവളെ പ്രാർത്ഥിക്കാൻ പടിപ്പിക്കണമേ അമ്മേ

  • @sreekala9038
    @sreekala9038 Před 7 dny +1

    Amma mathave ente Amma poyi ente Monte peril Ulla kesu Nee poyi pin valichu tharaname Amma ude pretishikaranathinte Sakshi akkay ente moneyum uyarthaname amen Amma moneyum kondu vannu saksham parayam amma 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘✝️🤲🏻🙏😔😭😭😭😭😭😭😭😭😭😭😭🙏😔

  • @bijuthoppil1474
    @bijuthoppil1474 Před 7 dny +2

    അമ്മേ മാതാവേ അനുഗ്രഹിക്കണേ❤❤❤❤❤❤

  • @IndhuIndhu-po7wb
    @IndhuIndhu-po7wb Před 8 dny +2

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @Sinsu520
    @Sinsu520 Před 7 dny +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @joicysayanora5532
    @joicysayanora5532 Před 6 dny

    ഭവന നിർമ്മാ ന്നത്തിനായി പാട ഭൂമി കരഭൂമി ആക്കി തന്നതിന് കൃപാസനം മാതാവിന് നന്ദി പറയുന്നു.

  • @Beena-pe2tx
    @Beena-pe2tx Před 7 dny +1

    അമ്മേ എന്റെ വയർ വേദന മാറ്റിത്തരാണമേ