തേങ്ങാക്കൊത്ത് ഇട്ട മഞ്ജുവിന്റെ ഇടിവെട്ട് ബീഫ് ഫ്രൈ | Blacky Coconut Beef Fry | Manju Pathrose

Sdílet
Vložit
  • čas přidán 4. 09. 2024
  • Enjoy 'Manju's Kitchen' cookery show by actress Manju Pathrose
    Watch previous episodes of Manju's Kitchen :
    • മഞ്ജുവിന്റെ ഈ മാങ്ങ മപ...
    • പളളിച്ചടങ്ങുകളിലെ സ്റ്...
    • അഫ്ഗാനിൽ മാത്രം കിട്ടു...
    • ക്യാബേജ് 65, ബ്രെഡ് ബോ...
    • കറുമുറെ കഴിക്കാം മഞ്ജു...
    • മഞ്ജുവിന്റെ സ്പെഷ്യൽ '...
    • കുട്ടിപട്ടാളത്തെ കൈയ്യ...
    • മഞ്ജൂസ് സ്പെഷ്യൽ ഗോവൻ ...
    • സ്വാദിലും ഗുണത്തിലും ക...
    • ചൂട് ചോറിനൊപ്പം അസ്സൽ ...
    • ഈ കണവ നിറച്ചത് കണ്ടാലേ...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : / kaumudylive
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #manjuskitchen #blackycoconutbeeffry #beeffryrecipe

Komentáře • 258

  • @marythomas188
    @marythomas188 Před 2 lety +32

    മറിമായം, അളിയൻസ് കണ്ട് കണ്ട് നിങ്ങളെല്ലാം ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ❤️

  • @bindhujobi9044
    @bindhujobi9044 Před 10 měsíci +1

    Music അരോചകം... ബീഫ് ഫ്രൈ അടിപൊളി 😋😋😋😋😋😋😋👌👌👌👌👌

  • @arunajayasenan560
    @arunajayasenan560 Před 2 lety +14

    അടുപ്പ്
    ഉയത്തിലാണുള്ളത്. കൈവേദന അതാണ്.

  • @elsaalexander3074
    @elsaalexander3074 Před 2 lety +25

    This was excellent, I enjoy your recipes, your humor. Thank you so much Manju Pathrose. Please keep posting

  • @marythomas188
    @marythomas188 Před 2 lety +29

    മഞ്ജുവിന്റെ പാചകം സൂപ്പർ 👍❤️

  • @sanithajoby9062
    @sanithajoby9062 Před rokem +3

    Manju chechi ഞാൻ ഉണ്ടാക്കി നോക്കി super 🥰🥰🥰

  • @SureshKumar-cw2br
    @SureshKumar-cw2br Před 2 lety +49

    Manju nalla oru abhinetri anu. Nalla oru pachaka karium. Pakshe bigg boss sii vannu nammale veripichu kalanku. Athellam marannu vendum oyarangalileku kuthikkatte👌💙🙏

    • @sjkrkz6612
      @sjkrkz6612 Před 2 lety +14

      Generalise cheyanda... Rejith kumarne polulla unscientifical idiotnu against ayath kond Manju mosham onum aakila

    • @resmikd2493
      @resmikd2493 Před 2 lety +1

      Yes

    • @divyasajeesh875
      @divyasajeesh875 Před 2 lety

      Sari

    • @preethasaji8457
      @preethasaji8457 Před 2 lety

      മഞ്ജുപത്രോസിന്റെ കന്ത് റോസ്റ്റ്....

    • @sjkrkz6612
      @sjkrkz6612 Před 2 lety +1

      @@preethasaji8457 aaha nalla samsakaaram...

  • @KD106hajara
    @KD106hajara Před 2 lety +2

    ഞാൻ ഇന്നലെ ഉണ്ടാക്കി ഇതുപോലെ 1:1/2kg ബീഫ് സൂപ്പർ ♥️taste. പാത്രം കാലിയായി

  • @samuelthomas2138
    @samuelthomas2138 Před 7 měsíci

    Happy to watch your cook ing… I watch you and your husband and son…in that veruthey alla Bharya. ..that song you three sings and act and Nadia Moidu..Sreekantan Nair and Manju pillai ..wondering while your son entering with his STEPS…he is the one ..he is the lucky one ..all your progress ALL YOUR blessings.. Don’t forget that the way that boy stepping in to that song…. HAVE U EVER HAVE THE THOUGHTS THAT I WROTE HERE.. WE LOVE YOU I AM THOMAS SAMUEL FROM USA

  • @ratheeshkumar2857
    @ratheeshkumar2857 Před 2 lety +1

    Njan undaki nokky ...adipoli👌

  • @user-tm6cx8tn8e
    @user-tm6cx8tn8e Před 2 lety +1

    പാചകം അറിയാത്ത വീട്ടമ്മമാർ ഉണ്ടാവില്ല.....പഠിപും ജോലിയും ആയി...തീരെ മടിച് അടുക്കളയിൽ കയറാത പാചകം അറിയാത്തവർക് ഗുണം ചെയും പക്ഷെ നിങ്ങളുടെ അവതരണം സൂപ്പർ

  • @rajeshpalakkad3812
    @rajeshpalakkad3812 Před 2 lety +8

    പാചകം സൂപ്പർ

  • @cindrellacindrella5780
    @cindrellacindrella5780 Před 2 lety +1

    Thenga varuthu koriyidukayum beef venthu kazhinjappol vellamillathe koriyidukayum cheythirunnal ethilum vegam nannayi fry ayene manju kutty

  • @Mr331970
    @Mr331970 Před 2 lety +1

    അടിപൊളി., ഇതാണ് കുക്കിംഗ്‌... ഇങ്ങനെ യാവണം കുക്കിംഗ്‌ സ്റ്റൈലിൽ

  • @pling8558
    @pling8558 Před rokem +2

    മഞ്ജുവിന്റെ ബീഫ് പൊളിയാണ്

  • @jayaseelank5105
    @jayaseelank5105 Před 2 lety +7

    അയ്യോ കൊതിആവുന്നു 😄😄♥

  • @sandhyajith2803
    @sandhyajith2803 Před rokem

    എട്ട് വിസിൽ ഒന്നും അടിക്കേണ്ട. Full sim ൽ വെച്ച് ഒരു വിസിൽ വന്നിട്ട് low sim ൽ വെച്ച് ഒരു മൂന്നു വിസിൽ വന്നാൽ നല്ലത് പോലെ vekum

  • @reejababu5146
    @reejababu5146 Před 2 lety +1

    അടിപൊളി, വായിൽ വെള്ളം നിറഞ്ഞു. ഹാവൂ.. താങ്ക്സ്

  • @user-jc6qi7ig8n
    @user-jc6qi7ig8n Před 11 měsíci

    Manju vinte prasantesan super

  • @srenivishnu9685
    @srenivishnu9685 Před 2 lety +2

    Chechi, mallipodi othiri aayal Theeyal taste pole akilee?
    🤔

  • @gayathrips9198
    @gayathrips9198 Před 2 lety +11

    കുറേ നാളായി തപ്പി നടന്ന ഒരു സാധനം ആയിരുന്നു.... ഇനി ഞാൻ ഒരു കലക്ക് കലക്കും മക്കളേ 😍😍😍😍... മഞ്ജുച്ചി ❤

    • @apinchofspice4766
      @apinchofspice4766 Před 2 lety

      😍😍😋😋

    • @ayanaanu214
      @ayanaanu214 Před rokem

      🤣🤣ith thappi nadakenda kareamillalo
      Youtubil search cheytha niray undalo🤣🤣🤣

  • @Kaatty-tn8yq
    @Kaatty-tn8yq Před 2 lety

    Manjuve..... adipowli aayeeee....enichittaayiiiiiii......ingalem

  • @sreejamathew808
    @sreejamathew808 Před 2 lety +1

    സൂപ്പർ

  • @divyasaneesh5122
    @divyasaneesh5122 Před 2 lety +23

    Caption വായിച്ചാൽ മഞ്ജുവാണ് തേങ്ങാക്കൊത്ത് ഇട്ട് വന്നതെന്ന് തോന്നുമല്ലോ.

    • @mithilas1293
      @mithilas1293 Před 2 lety +1

      😂😂

    • @jancycurzon2609
      @jancycurzon2609 Před rokem

      Aliyansile veedano ith

    • @stoic-jd1wr
      @stoic-jd1wr Před rokem +1

      പിന്നെ തേങ്ങാകൊത്ത് ഇടുന്ന വിഭവത്തിനു തെങ്ങകൊത്ത് എന്നല്ലാതെ വേറേ എന്ത് പറയും?

    • @adhithyaachu8905
      @adhithyaachu8905 Před 8 měsíci

      Avarude eshtamalle nth caption idanamennu. Thanik venamenkil kndamadiyado

  • @ashidasulthan
    @ashidasulthan Před rokem

    Njan undaki chechi super 👍👍👍

  • @ayshaa6318
    @ayshaa6318 Před 2 lety +1

    Recipe looks yum but please low the music it’s too irritating

  • @elizabethoommen5356
    @elizabethoommen5356 Před 2 lety +3

    Super super mouth watering
    I am going to try it
    Explain well

  • @soumyadeepu6132
    @soumyadeepu6132 Před 2 lety +12

    Super Beef fry Manju chechi😋😋😋😋👌👌👌👌👌

  • @rkbestnaturesvlog576
    @rkbestnaturesvlog576 Před 2 lety +4

    Woow super.

  • @rahmathaksar233
    @rahmathaksar233 Před 2 lety +2

    Manju chechi ith undakki kazhinjapo nk aa smell vannutta.engane thonnunnath eniku mathramaano

  • @vineethak3298
    @vineethak3298 Před 8 měsíci

    സൂപ്പർ 🥰

  • @dhavidbhavanam
    @dhavidbhavanam Před 2 lety +2

    Super chechi.

  • @chandranmancheyil254
    @chandranmancheyil254 Před 2 lety +7

    സൂപ്പറായിട്ടുണ്ട് ബീഫ് ഇനിയും പുതിയ ഐറ്റംസ് അടുത്ത പ്രാവശ്യം ഒക്കെ

  • @mjcaluva
    @mjcaluva Před 2 lety

    പ്രിയ മഞ്ജു, എല്ലാം സൂപ്പർ ആയിരുന്നു. നല്ല അഭിനയം. വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ഒരു കാര്യം മാത്രം ഒന്ന് ഓർമ്മിപ്പിക്കട്ടെ. കുക്കറിൽ വിസിലിൻ്റെ എണ്ണമനുസരിച്ചല്ല ഭക്ഷണം വേവുന്നത്. കുക്കറിൽ പ്രഷർ തങ്ങി കഴിഞ്ഞാൽ കഴിവതും അതിൻ്റെ ഗ്യാസ് പുറത്തേക്ക് കളയാതെ ഇരിക്കുന്നതാണ് ഭക്ഷണപദാർത്ഥങ്ങളുടെ വൈറ്റമിൻസ് നഷ്ടപ്പെടാതിരിക്കാൻ നല്ലത്. ഭക്ഷണം വേവുന്നത് അതിൻ്റെ ടൈം നോക്കിയാണ്. കുക്കർ പൊട്ടാതിരിക്കാനാണ് അതിന്റെ വെയിറ്റിൽ കൂടി ഗ്യാസ് പോകുന്നത്. സാധാരണ ബീഫ്, കടല ഇങ്ങനെയുള്ള വസ്തുക്കൾ വേവാൻ ആദ്യ വിസിലിനു ശേഷം സ്റ്റൗ സ്വിമ്മിൽ ആക്കി ഒരു 15, 20 മിനിറ്റ് സമയം കൊണ്ട് വെന്തിരിക്കും. അപ്രകാരം കുക്കറിൽ വെയ്ക്കുന്ന ഓരോ ഇനത്തിനും അത് വേവുന്നതിനുള്ള സമയം കണ്ടെത്തി വിസ്സിൽ കളയാതെ വേവിക്കുക. അരിയുടെ വേവിന് ശരാശരി 5, 6 മിനിറ്റ് മതിയാകും. Dear Manju, You are super. God bless you.

  • @subaira66
    @subaira66 Před 2 lety +2

    മഞ്ജുവിന്റെ സൂപ്പർ

  • @siddeeqambali1346
    @siddeeqambali1346 Před 2 lety +2

    സൂപ്പർ ചേച്ചി

  • @sherlygibson6954
    @sherlygibson6954 Před 2 lety +3

    8 -10 whistle in cooker will be how long in time?

  • @sanjuthanust8917
    @sanjuthanust8917 Před 2 lety

    Manju chechi kolenchery ethu schoolilaà padippicheee.. Njan kolenchery kaariyaa

  • @beenamathew660
    @beenamathew660 Před 2 lety +3

    Adipoli...

  • @Aniestrials031
    @Aniestrials031 Před rokem

    Adipoli, very nice video 👍👍liked so much

  • @swapnasathish535
    @swapnasathish535 Před 2 lety +14

    സത്യമായീട്ടും മഞ്ജുച്ചേച്ചി കൊതിക്കിട്ടും 🥰😘

  • @movieclub8427
    @movieclub8427 Před 2 lety +20

    മഞ്ജുവിന്റെ ബീഫ് പൊളിയാ 😜

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Před 2 lety +1

    Perfect...

  • @shainygeorge9185
    @shainygeorge9185 Před 2 lety +3

    Vayil vellam niranjado😍😍

  • @unnikrishnanpillai1217

    Manju's kitchen ippo kananillallo enthu patty Manju chechi thirichu vaayo

  • @vandanarajesh671
    @vandanarajesh671 Před 2 lety

    Chechi kotheppichu😋💕💕

  • @beenas.h859
    @beenas.h859 Před 2 lety +2

    Manju sooooper. വായിൽ വെള്ളം വരുന്ന ഉടനെ ഉണ്ടാക്കി കഴിക്കണം

  • @rincytp6249
    @rincytp6249 Před rokem

    Asianet le sanmanasullavarku samadhanam aano????? Yaa mone 🥰🥰🥰🥰🥰 poli

  • @jayanthysubash5686
    @jayanthysubash5686 Před 2 lety

    Manju supperdish

  • @georgysanthosh7549
    @georgysanthosh7549 Před 2 lety +3

    Varshangalkku munnu before 40 years thengakothu ittanu beef nadanchicken ellam njagal undakkunnth

    • @apinchofspice4766
      @apinchofspice4766 Před 2 lety

      Yes✋🤝🙏

    • @subhashinimg425
      @subhashinimg425 Před 2 lety +1

      അതിന്

    • @subhashinimg425
      @subhashinimg425 Před 2 lety +1

      എല്ലാവരും സ്വന്തം അമ്മമാരുടെ മീൻ കറി യെ പറ്റി പറയുന്നത് എന്താണ് - - എന്റെ അമ്മേടെ കുടം പുളി ഇട്ട മീൻ കറി, അത് വേറെ ലെവൽ ആണ് എന്ന് ....പറയില്ലേ .... അതിന് മുൻപ് കുടംപുളിയിട്ട മീൻ കറി ഇല്ലാഞ്ഞിട്ടാണോ അങ്ങനെ പറയുന്നത് .... അല്ലല്ലോ

  • @swathiramakrishnanmeenu7213

    Manju checheeee sooopr,,,😍😍🔥🔥

  • @sidheeksidheek2206
    @sidheeksidheek2206 Před 2 lety +1

    മഞ്ജു ചേച്ചിസൂപ്പർ anu

  • @jalsasebasian8127
    @jalsasebasian8127 Před rokem +1

    പാചകം കൊള്ളാം എന്നാൽ പാചകം ചെയ്യുമ്പോൾ കൈ ഇടക്കിടെ നാവിൽ ഇടുന്നതും നാക്കുന്നതും ശരിയല്ല ശ്രദ്ധിക്കുക

  • @jiswinjoseph1290
    @jiswinjoseph1290 Před 2 lety

    ഇപ്പോൾ അളിയൻസ് എത്ര മണിക്കാണ്..???

  • @shahad3176
    @shahad3176 Před rokem

    eth ammavante yathartha sobavam ithanne aano aliyans pole 😄😄 manju chechi beef kalakki 👍

  • @renjuvasudevan2663
    @renjuvasudevan2663 Před 2 lety

    Ruth Mary ente മോൾടെ teacher ആണ്

  • @gireeshbabu4646
    @gireeshbabu4646 Před rokem

    Adipoliya

  • @jiswinjoseph1290
    @jiswinjoseph1290 Před 2 lety

    Fry cheyumbol മല്ലിപൊടി ചേർക്കുമോ..

  • @sigimathew3064
    @sigimathew3064 Před 2 lety +1

    Super Manju

  • @hameedh623
    @hameedh623 Před rokem

    Hai, saudiayil, ninnum, kandu, vidios,
    Suparayitundto

  • @akeditzmediawithanjali9730

    Please ensure to remove your finger ringes before the food mixing process

  • @syampradapm.v1666
    @syampradapm.v1666 Před 2 lety +1

    Kotheyaavunnu checheeeee😍

  • @preethachypreethachy5477
    @preethachypreethachy5477 Před 2 lety +1

    ചേച്ചി സൂപ്പർ I Love

  • @mgaravindakshannair5862
    @mgaravindakshannair5862 Před 2 lety +1

    Manju vinte beauty kootiyamathi thonnunnu

  • @prakashcs2945
    @prakashcs2945 Před 2 lety +1

    Kalakkii beef fry

  • @alexcoorggreenville2993
    @alexcoorggreenville2993 Před 2 lety +1

    Super... 🌿✌✌👌👌

  • @bibinbibin3182
    @bibinbibin3182 Před 2 lety

    Oh. Super

  • @athirababu1418
    @athirababu1418 Před 2 lety +56

    Biggboss കണ്ട് വെറുത്തുപോയി.... മുൾട്ടിപ്പിൽസ് ഫാദർ സിന്ധ്രോം ഉള്ളവർ അതൊക്കെ ഇപ്പോ മറന്നു കാണും 😂

  • @abhilashabhilash5999
    @abhilashabhilash5999 Před 2 lety +1

    Ithanalle oru vediku randu pakshi ennuparayunnathu chechiyude seriel um kookking orumichu nadakkum ...

  • @nazeerpvk6738
    @nazeerpvk6738 Před rokem

    Good

  • @pearllowe2188
    @pearllowe2188 Před rokem +1

    I always love to watch large quantities bring cooked.

  • @abdulasees6187
    @abdulasees6187 Před 2 lety +2

    Supper 🙋🙋🙋🙋🙋🙋

  • @binoyc5416
    @binoyc5416 Před 2 lety +4

    Super beef fry adipoli ❤❤👍

  • @omaskeralakitchen6097
    @omaskeralakitchen6097 Před 2 lety +1

    Super Super Tasty 👌

  • @nmullauda
    @nmullauda Před 2 lety

    Manju 👌👌👌👌👌👏👏👏

  • @shasnashasna5313
    @shasnashasna5313 Před 2 lety +3

    8:10

  • @jishnuck5569
    @jishnuck5569 Před 2 lety +3

    Nice Recipe

  • @unniunni7273
    @unniunni7273 Před 2 lety

    Chechi Anikku ഒരു ഹായ് തരുമോ

  • @reghaaswathi5995
    @reghaaswathi5995 Před 2 lety

    Anandhabadhrathile kavyachechiye orma vannu porattayil beef cherthutharaten chodhichapo

  • @sindhuchandran9554
    @sindhuchandran9554 Před 2 lety +1

    Manju you have a great sense of humor and incredible acting skills but I suggest you to control on your diet as you are putting on lot of weight lately and looking lot more than your age. Anyways whats your age chechi is it more than 40?

  • @shalybabu8317
    @shalybabu8317 Před 2 lety

    Manju 👍👍👍👍👍💋💋💋💋

  • @roymathew8265
    @roymathew8265 Před 11 měsíci

    Champunnallo

  • @Merlinswapna
    @Merlinswapna Před 2 lety

    Ennde vaaiell kappal oodunnu

  • @muraleedharanktkdmurali5707

    എന്റെ അച്ചായ മഞ്ജുന്റ ബീഫ് ആവൂ

  • @thennal
    @thennal Před 2 lety +2

    Kulikan toiletilano pokunne?🤔

  • @jaleelchand8233
    @jaleelchand8233 Před 10 měsíci +1

    കുറച്ച് തഴക്കവും പഴക്കവുമൊക്കെ ആകുബോൾ ഈ ഓവർ ആക്റ്റിങ്ങ് ഒക്കെ ശരിയാകും എന്ന് സമാധാനിക്കാം.

  • @prasannakumar2792
    @prasannakumar2792 Před 2 lety +1

    പൊട്ടിച്ചിരിയ്ക്കുമ്പോൾ ബീഫ് ഫ്രൈയിലേക്ക് വായിലെ തുപ്പൽ തെറിക്കരുത്.

  • @aswathysujith2773
    @aswathysujith2773 Před 2 lety

    Manju nigal engane colour vechi eppol nalla colour undallo

    • @sreyashiju8052
      @sreyashiju8052 Před 2 lety

      Melacare മേടിക്കു വെളുക്കും 👍

    • @aswathysujith2773
      @aswathysujith2773 Před 2 lety

      Ethe thechal velukum,pakshe pinneede athe dhosham cheyyum

    • @sreyashiju8052
      @sreyashiju8052 Před 2 lety

      @@aswathysujith2773 അത് seriyanu

  • @beenadilipbeenadilip2404
    @beenadilipbeenadilip2404 Před 2 lety +6

    Super 🤤🤤🤤

  • @sasinthra7047
    @sasinthra7047 Před 2 lety +1

    👌

  • @noorjanoorjahan
    @noorjanoorjahan Před rokem +1

    👍👍👍❤️

  • @achukuttan8091
    @achukuttan8091 Před 2 lety

    Ithuvare aarum kandittille Ingane undakunnathu

  • @pratibhaajay4528
    @pratibhaajay4528 Před 2 lety +8

    Sathyam paranjal ningala eshtamalla.paksha bhakshanam easwaran tharunnathanu athina namiku night 🙏🏿

  • @ammuaamii4160
    @ammuaamii4160 Před 2 lety

    Bigg boss kandu kure idi vettiyapole ninnatund...food undakumbolum ath kazhikkubolum daya chechi paranjapole bathroom use cheyyane word onnum oorkkalle

  • @dhanalakshmibv2809
    @dhanalakshmibv2809 Před 2 lety

    പാചകം ഒന്നും അറിയാത്തവർക്കു ഉപകരിക്കും, മല്ലിപ്പൊടി കൂടുതലാണ്, സവാള നന്നായി ബ്രൗൺ നിറമാകണം.. അങ്ങനെ ഒരുപാട് കാര്യം ശ്രദ്ധിക്യ

  • @shubhasworld8474
    @shubhasworld8474 Před 2 lety

    Toiletilano melu kazhukunnath

  • @nounoushifa9464
    @nounoushifa9464 Před 2 lety +2

    Porotta👍👍👍👌👌😁😁😁

  • @saranyaprasanth9602
    @saranyaprasanth9602 Před 2 lety

    ohh..venda

  • @sabithasujith9455
    @sabithasujith9455 Před 2 lety +13

    എത്രയോ നാളായി തേങ്ങാകൊത്തു ഇട്ടു തന്നാ ഞങ്ങളും ഉണ്ടാക്കുന്നത്

  • @ajith1752
    @ajith1752 Před 2 lety +3

    സത്യമായിട്ടും വായിലിപ്പോൾ കപ്പലോടിക്കാനുള്ള വെള്ളമുണ്ട്.